വലിയ വീടും കാറും എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും മനസ്സമാധാനം ഇല്ലാത്ത എത്ര ആളുകൾ ഉണ്ട് allah കാക്കട്ടെ ആമീൻ
@ShahanaNijasVlogs2 жыл бұрын
വീട് ഇത് തന്നെ മതി😍❤
@farsanajasmine34872 жыл бұрын
എന്നാ പിന്നെ അങ്ങനെ മതി
@balkeesshakkeer24992 жыл бұрын
അതന്നെ
@farsanajasmine34872 жыл бұрын
@@balkeesshakkeer2499 അല്ല പിന്നെ 👍 സൗകര്യങ്ങൾ കൂടും തോറും അള്ളാഹു പരീക്ഷിച്ചുകൊണ്ടേയിരിക്കും... പരീക്ഷണങ്ങളിൽ നിന്നും വിജയിച്ചു മുന്നോട്ട് പോകാൻ സാധിക്കണേ അല്ലാഹ്... Ameen
@balkeesshakkeer24992 жыл бұрын
Ameen🤲🤲
@sajinasaji932 жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്കു അളിയാ വീട് അത് തന്നെ മതിയെന്ന് 👍🏻🤲🤲
@faseelashihabfaseelashihab54992 жыл бұрын
നൗഫൽക്കയുടെ ആഗ്രഹം പെട്ടന്നു സാധിച്ചു കൊടുക്കണേ നാഥാ.... 🤲😭
@ruksruks58702 жыл бұрын
വീട് ഒരു സ്വപ്നം അതിൽ ജീവിക്കുന്നത് അതിലെറെ സ്വപ്നം💕😍🤲
@najmunneesamuthu76622 жыл бұрын
ഉമ്മ ഒരു പാട് കഷ്ടപ്പാട് അനുഭവിച്ചത് കൊണ്ടാണ് ഇവിടേം വരെ എത്തിയത് അത് ഓർത്തിട്ടാണ് ഉമ്മ അങ്ങനെ പറഞ്ഞത് ഇനി അങ്ങിനെ ഒരു കഷ്പ്പാട് ഉമ്മാക്ക് ഇല്ലാത്തിരിക്കട്ടെ💕🤲🏻🤲🏻 മക്കളൊക്കെ വലുതായി വരുന്നതല്ലേ ഉമ്മ അത് കൊണ്ട് സാഹചര്യം അനുസരിച്ചു നല്ലൊരു വീട് അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@mishalsvlog41922 жыл бұрын
വീട്ടിലേക്കു റോഡ് ഇല്ലെങ്കിൽ അത് വലിയൊരു ബുദ്ധിമുട്ട് തന്നെയല്ലേ ഉമ്മാ. എല്ലാവരും റോഡ് വേണം ന്നാണ് പറയുക. ഉമ്മ നേരെ വിപരീതം. എന്തായാലും നൗഫലിന്റെ ആഗ്രഹം അള്ളാഹു സാധിച്ചു തരട്ടെ. ആമീൻ. 🤲🤲🤲. 👍👍👌👌
@bhhgvgggf61072 жыл бұрын
0
@lamiyaaworld78432 жыл бұрын
കഷ്ടപ്പാടിന്റെ വില കഷ്ടപ്പെട്ടവനെ അറിയുള്ളു അല്ലേ ഉമ്മാ
@bluesaloon7612 жыл бұрын
നൗഫൽ കാക്ക വീട് ഉണ്ടാക്കും ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@luluayisha48002 жыл бұрын
പടച്ചോൻ എല്ലാരുടെയും എല്ലാ ആഗ്രഹങ്ങളും നിറവേറ്റി തരട്ടെ🤲🥰
@sulpisworld78532 жыл бұрын
നൗഫൽ അത് സൊർ ഖമാണ് ഞ്ഞങ്ങൾ ക്കും വീട് ല്ല വാടക കൊടുത്ത് ചടച്ചു മുത്തേ അത് പൊലൊരു വീട് മതി ആര്യം മരിക്കുബോൾ വീടും സ്തലവും കൊണ്ട് പൊക്കില്ല ഒരു മൂന്ന് തുണി കസ്ണം മാത്രം എല്ലാവർക്കും ആരോ ഗ്രവും ആഫിയത്തും തരട്ടേ എന്ന് അസ്സലാമു അലൈക്കും
@mubashiramuchi73942 жыл бұрын
നൗഫൽക്ക ഉമ്മാനെ നല്ലോണം നോക്കണേ ❤️😘
@hamzan21492 жыл бұрын
നല്ല വീടാണ് അതിന് ഒരു കുഴപ്പമില്ല
@fidhafidha2372 жыл бұрын
ഞങ്ങൾഒരു വീടല്ല ഞങ്ങൾ വാടകവീട്ടിലാണ്അങ്ങനത്തെ ഒരു വീട് സ്വർഗ്ഗമാണ്
@fousiyakalathil67732 жыл бұрын
Nao fal സാരല്ല എന്റെ ഉമ്മയും അങ്ങനെ പറഞ്ഞിരുന്നു ഇപ്പോൾ ആ വീട് ഒഴിവാക്കി ഞ്ഞങ്ങൾ റോഡിന്റെ വക്കത്താണ് ഞ്ഞങ്ങളുടെ കൂടെയാണ് ഉമ്മ
@user-ml1io7gs6o2 жыл бұрын
നൗഫൽ ഞങ്ങൾക്കും വീട് മുഴുവൻ പണി തീർത്തത് ഉമ്മ കരിങ്കല്ല് കോറിയിൽ പോയി പണിയെടുത്ത് വീടുണ്ടാക്കി ഇപ്പോൾ ആങ്ങളമാര് നല്ല വീടുണ്ടാക്കി അതിൽക്ക് വിളിച്ചാൽ ഉമ്മ പോകില്ല ഉമ്മാക്ക് ഇഷ്ടം ഓടിട്ട വീടാണ് ബംഗ്ലാവ് ഇഷ്ടമില്ല അവിടെ കിടന്നു മരിച്ചാൽ മതി
@shafeequekunnummel3382 жыл бұрын
പട്ടിണി ഉണ്ടാവൂല കാരണം ചക്ക മാങ്ങ. ഇപ്പുറത്ത് പൂള അപ്പുറത്ത്. വാഴ.. അപ്പുറത്ത് പശു എല്ലാം ഉണ്ട്. പ്രകൃതി രമണിയായ സ്ഥലം. പക്ഷെ വീട് വേറെ വെക്കണം. അതിന് റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ
@nazeernazeer83012 жыл бұрын
ഉമ്മാക്ക് ഇത് പോലുള്ള മകന് kittiyath ഭാഗ്യം ആണ്
@faisalk36962 жыл бұрын
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് ആദ്യത്തെ ആഗ്രഹം വണ്ടി വേണം അത് കഴിഞ്ഞ് റോഡ് സൈഡിൽ ഒരു വീട് ഇൻശാ അള്ളാഹ് അള്ളാഹു സാധിച്ചു തരട്ടെ ആമീൻ👍💚🥰🥰💞
@munavarmunnumunu2 жыл бұрын
സ്വാഗതം 🥰🥰🥰ഉമ്മ പൊളി
@ayishashoukku79382 жыл бұрын
വലിയ വീട് ഉണ്ടായിട്ടും മനഃസമാദാനം ഇല്ലാത്തവരാ അതികപേരും
Umma paranjath pole nalla sthalam anu ningalude veedulla sthalam
@naseerahusain95112 жыл бұрын
Road venam atha ettavum must athin vendi enthenkilum cheyy
@sonaneenu68742 жыл бұрын
നമ്മളൊക്കെ ഒരുപാട് വർഷമായിട്ട് വാടകവീട്ടില
@_SATHAANFF2 жыл бұрын
kzbin.info/www/bejne/oaPbhH2pgNunhsk
@fahmilshanu10992 жыл бұрын
Njanum 😔😔😔
@sonaneenu68742 жыл бұрын
@@rafnarinu2307 മരിക്കുന്നതിന് മുമ്പ് സ്വന്തമെന്നു പറയാൻ ഒരു വീടുണ്ടായി കാണാൻ നമുക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ യാറബ്ബൽ ആലമീൻ
@nuhmanvlogs46952 жыл бұрын
നൗഫൽക്ക വണ്ടി വാങ്ങാൻ ആണോ അടുത്ത പ്ലാൻ
@ajsalaam41422 жыл бұрын
Nalla veed aanallo enikku ishta pettu
@aminakuttyvakkulathil99562 жыл бұрын
റബ്ബിന്റെ അനുഗ്രഹമാണ് പട്ടിണി യില്ലാത്തത് അല്ലാതെ പണിക്കാരന്റെ കരുണകൊണ്ടല്ല
@Rashi5352 жыл бұрын
രണ്ടു മൂന്നു വട്ടം കേട്ടപ്പോൾ ആണ് ഇൻട്രോയിൽ പറയുന്നത് മനസ്സിലായത് 😆👍🏻👍🏻
@sanus2k2 жыл бұрын
Enikund ithe polathe angala kudumbam nalla pole nokum ivarkoke allah dheergayus kodkatte
@shameeranasar61702 жыл бұрын
Nowfal ummakkum ninakkum sukamalle kure divasam ayi വിഡിയോ kanditt innan ella വീഡിയോ kandath nammal fastt undakkiya veed nashttapeduthan pattilla cheriy veed anakilum mansamathanam undayal mathi എനിക്ക് esttayi aa veed ath vilkkanda
@aflahpt84722 жыл бұрын
Veed maran tononnum illa aarkum ummaa.. Nnalum nalla roadum koodi venam athilladayal asugam vannal kodupovan prayasamallee
@ajsalaam41422 жыл бұрын
Ente veedu ithu pole cheriya veedayirunnu ippol valiya veed okke vachu ennaalum aa pazaya ormakal varum
@samseenakunjimol21932 жыл бұрын
Pavanu Ummachi 🥰❤️😘 e veedu swrgam thanneyanu ummachikku😍🤗
@muhsindio6272 жыл бұрын
Road side oru 2nd floor veedu allahu.tharum vishamikkanda
@Sammlp2 жыл бұрын
നൗഫലെ എത്ര വീടുകൾ ഉണ്ട് ആ ഭാഗത്ത്..... കുറെ വീടുകൾ ഉണ്ടെങ്കിൽ ഇപ്പോഴും ഉള്ള ആ ഇടവഴി പഞ്ചായത്ത് നന്നാക്കി തരുന്നില്ലെങ്കിൽ ഒരിക്കലും ഇനി വോട്ട് ചെയ്യരുത്.... ഇങ്ങനെ ഉണ്ടാകുമോ പഞ്ചായത്ത്
@shamishami84482 жыл бұрын
Mashaallah 😍
@sunilnisha48432 жыл бұрын
നൗഫലെ ഇ വീട് തന്നെ സ്വർഗം ആണ് ✨️✨️
@navasvlog39652 жыл бұрын
ഇൻട്രോ സൂപ്പർ ആയിട്ടുണ്ട് നൗഫൂ
@minhahussainminhahussain99752 жыл бұрын
Enthina veed maaeunnath
@muhammedirfanak68182 жыл бұрын
നങ്ങൾക്കും വീട് ഇല്ല. എന്തു ചെയ്യാനാ, ഒരു പാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സങ്കിടങ്ങളും ഉണ്ട് നിങ്ങൾ എല്ലാവരും ദുഹാചെയ്യണം
@ajithabanu94502 жыл бұрын
എല്ലാ ഉമ്മമാരും ഇങ്ങിനെ തന്നെയാണ്. ഉമ്മാടെ കാലം കഴിയുംതോറും വീട് അങ്ങിനെ ഇരുന്നോട്ടെ. നൗഫൽ വേറെ വീട് വാങ്ങിക്കോ.
@hameedku11302 жыл бұрын
Ummakku.umma
@nisarnisar83042 жыл бұрын
എന്താ സൗണ്ട് ഇല്ലാതെ
@nafeesak69912 жыл бұрын
Veeduvekan allahuthoufeeqcheyyate aameen 🤲🤲🤲🤲
@shalusana13342 жыл бұрын
നൗഫൽ ഉമ്മ ടെൻഷൻ ഇല്ലാത്ത മനുഷ്യൻ ഇല്ല പണം ഉള്ളവർകും ഇല്ലാത്ത വർക്കും ടെൻഷൻ ഉണ്ടാകും പാവപ്പെട്ട പെൺകുട്ടികളെ നോക്കണം നൗഫൽ നല്ല മകൻ ആണല്ലോ അവനിക്ക് ദീനീയായ പെൺകുട്ടിനെ കിട്ടും
@suharalatheef70412 жыл бұрын
അൽഹംദുലില്ലാഹ് ♥♥♥♥
@ansinisar5782 жыл бұрын
ചോട്ടു എവിടെ
@muhsinav50982 жыл бұрын
അസ്സലാമുഅലൈക്കും,, ummaa
@majidha86562 жыл бұрын
എന്താണ് ആഗ്രഹം എന്ന് പറയട്ടെ നല്ലൊരു കാറ് വാങ്ങലല്ല😎😎😀😀
@shamiltarammhal2792 жыл бұрын
പാവം ummma
@haseenaashraf71702 жыл бұрын
Ummasuper 👍👍👍💕💕
@riyamuneer7302 жыл бұрын
പാവം umma
@riyamuneer7302 жыл бұрын
ചക്കര എവിടെ പോയി
@haseenahaseena12652 жыл бұрын
Paaavem ummaaa🤲🤲🤲🤲
@shanoosvlog96932 жыл бұрын
Road alle main, ippo venda parayum, but oru buddhimutt vannal hospital case vannal okk aanu prblm, ningalr pala videos lum kanunnatha kore sadhngal okk ayit nadannu pona kashtapdu okk
@fathimahimatklichoos34732 жыл бұрын
Ini pryn ulla agrahathinn vendi wate cheyyunnu
@shamsiyanisafi82202 жыл бұрын
Umma super 👍👍👍👍👍
@shareefpk78842 жыл бұрын
ചക്കര എവിടെ
@safeena.k.k75712 жыл бұрын
ഇനിയുള്ള പ്ലാൻ ഉമ്മ നെയും ഉപ്പയെയും ഉംറക്ക് കൊണ്ട് പോകൽ ആണോ ഇനിയുള്ള ആഗ്രഹം
@sharfudheensharfu32432 жыл бұрын
ഉമ്മ അസ്സലാമു അലൈക്കും
@basheerpullattil75092 жыл бұрын
അവിടത്തെ കുളം എവിടെ
@aysharahman57532 жыл бұрын
മാഷാ അല്ലാഹ്
@noushadv27332 жыл бұрын
ഉമ്മ നൗഫു വീട് വിൽക്കട്ടെ പുതിയ വീട് വെക്കട്ടെ വഴിയൊക്കെ ഉള്ളത്
@sufailov82822 жыл бұрын
ഹായ് bro
@rinurifuridhu61752 жыл бұрын
ഇക്കാ ഞങ്ങൾ വാടക വീട്ടിലാണ് നിങ്ങൾക്ക് ചെറിയ വീടാണക്കിലും വീടും ഉണ്ടല്ലേ
@zanana94372 жыл бұрын
Noufal paranju paranju unikuttiyattan alayi
@fathibip.k31612 жыл бұрын
ജീവിതം സന്തോഷത്തോടെ ജീവിക്കുക ഉമ്മ ചത്തോട്ടെ എന്നൊക്കെ പറയണത് ഇങ്ങിനെ പറയണത് ഒന്നും അറിയില്ല
@fathimaridhakm71482 жыл бұрын
Pavam umma 🤲🤲🤲🤲
@MohammadRashid-md2mr2 жыл бұрын
ചക്കര എവിടെ 😍😍😍
@kichumon96992 жыл бұрын
ചത്തോട്ടെ ന്ന് പറഞ്ഞാൽ ഈമാൻ കിട്ടാത്ത മരണം ആയി മാറൂലെ
@സുബൈർ-ഢ9ഢ2 жыл бұрын
വ അലൈകുമുസ്സലാം ഉമ്മാക് മാത്രമല്ല നൗഫലിനും അടുത്ത കാലത്തല്ലേ ഇതുപോലൊരു സന്തോഷവും സമാധാനമൊക്കെ ഉണ്ടായത് നൗഫലിന്റെ അടുത്ത ആഗ്രഹം ഒരു വണ്ടിയല്ലേ എന്റെ gussing ശരിയല്ലേ ?😍❤️😍🥰😜😍