ഉമ്മ നിങ്ങൾ എവിടെയാണ് ,ഏതായാലും കിണാശ്ശേരി യത്തീംഖാനക്ക് big salute ,, നവദമ്പതിമാർക്ക് ആശംസകൾ നേരുന്നു
@asharkoramba342010 ай бұрын
ഉമ്മ എവിടെ എന്ന ചോദ്യം വേണ്ടായിരുന്നു, സന്തോഷം പകരുന്ന സമയത്ത് ഇത്തരം ചോദ്യങ്ങൾ അനുചിതമല്ലേ
@kallichiri77610 ай бұрын
@@asharkoramba3420ചോതിച്ചതിൽ ഒരു കുഴപ്പം ഇല്ല
@MuhammedAli-vf6vy10 ай бұрын
Mashallah ❤
@RaseenaRaseena-pb2um10 ай бұрын
അൽഹംദുലില്ലാഹ്
@sajnapk232110 ай бұрын
ഇനി കുട്ടികൾ ഉണ്ടോ നമുക്കും ഒരു കൂട്ടിന് വേണമായിരുന്നു
@AyshaAysha-wf7xc10 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി😢😢😢 അല്ലാഹു സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം നൽകട്ടെ ആ എത്തിയും ഖാന ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് അല്ലാഹു എത്തിക്കട്ടെ
@AbdulKhader-fr6tn10 ай бұрын
പടച്ചവനേ ഈ പൊന്നു മക്കൾക്ക് ജീവിതകാലം മുഴുവനും സന്തോഷവും സമാധാനവും നൽകണേ
@fathimahayana86979 ай бұрын
ആമീൻ
@Huzzain5010 ай бұрын
അല്ലഹ് ഇതിന് പിന്നിൽ അണിനിരന്ന് ഇത്രെയും ഭംഗിയാക്കിയ കമ്മറ്റി നാട്ടുകാർ സഹായ ഹസ്ഥർ എല്ലാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ഈമാൻ നൽകി അനുഗ്രഹിക്കണേ റബ്ബേ 😔😔
@muhammedfiroz735310 ай бұрын
Ameen
@abdulrazak926410 ай бұрын
അല്ലാഹുവേ ഈ മക്കൾക്കെല്ലാം നീ നല്ല ജീവിതം നൽകണേ... ആമീൻ 🤲🤲🤲
@maryamk113110 ай бұрын
ആമീൻ
@hajarabiaaju336710 ай бұрын
Aameen 🤲 🤲
@RafaMol-p6o10 ай бұрын
Aameen
@musthafashareefa599010 ай бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ ആ ഇണകൾക്ക് ആള്ളാഹു സമാധാനവും സന്തോഷവും നൽകട്ടെ ആമീൻ
@shabnasherin703310 ай бұрын
Ameen🤲
@richurichu716710 ай бұрын
Aameen Aameen Yarabbalalameen 🤲🤲
@FasnaNishad12310 ай бұрын
❤
@khairana5010 ай бұрын
ആമീൻ 🤲
@SUBADA.VATTAKANDAN10 ай бұрын
Aameen
@jasee93610 ай бұрын
❤❤❤❤യത്തീംമിൻ കണ്ണുനീർ തുടക്കുന്നവൻ അല്ലയേ ദൈവദൂതൻ ' കണ്ണ് നിറഞ്ഞ് പോയി ഇസ്ലാമിനെ വിമർശിക്കുന്ന ഒരു ലോകമാണ് ഇന്നുള്ളത് യത്തീമിൻ്റെ പരിപാനം മറ്റ് ഏത് മതത്തിലാണ് ഇത്രയും സത്യസന്തമായി കാര്യങ്ങൾ ചെയ്ത് പോകുന്നത് എല്ലാ വിധ ആശംസകളും നേരുന്നു
@jubairiya297510 ай бұрын
Good
@Nizam-k6n10 ай бұрын
മാഷാ അള്ളാഹ് ഇതൊക്കെ കാണാനും കേൾക്കാനും നേരിട്ട് എത്താൻ കഴിഞ്ഞില്ലായെങ്കിലും അൽഹംദുലില്ലാഹ് കമ്മിറ്റി അംഗങ്ങൾക്കും സഹായ ധനം നൽകി യവർക്കും അതിൽ പങ്കെടുത്തവർക്കും അഭിനന്ദനം റബ്ബിൻ്റെ അനുഗ്രഹംഉണ്ടാകട്ടെ. ആമീൻ എല്ലാവർക്കും എൻ്റെ അഭിനന്ദനം നേരുന്നു !
@aboothadathummal807210 ай бұрын
കിണാശേരി യതിംഖാന ഇനിയും ഉയരങ്ങളിലെത്തട്ടെ.... ആമോളുടെ ദാമ്പത്യ ജീവിതം റാഹത്തിലാവട്ടെ
@Fahmeevv10 ай бұрын
Ameen
@yusufmuhammad265610 ай бұрын
വിവാഹ മംഗളാശംസകൾ.. ഫൈസൽ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ യൂസുഫ്
@musafir113910 ай бұрын
alhamdulullah ..ഈ വ്ലോഗ് തീർത്തും വേണ്ടത് ,,സമയത്ത് തന്നെ ചെയ്തു നന്ദി
@faisalvlogger10 ай бұрын
വളരെ സന്തോഷം
@shamsusams997510 ай бұрын
അതെ
@rz123810 ай бұрын
അൽഹംദുലില്ല ഇതിന്റെ പിന്നി പ്രവർത്തിച്ച എല്ലാവർക്കും ഇരുലോകത്തും ഇതിൻ്റെ പ്രതിഫലം നാഥൻ നെൽ കുമാറാകട്ടെ ആമീൻ🤲🤲 ഫൈസൽ മാഷ് ഷാഹുൽ മാഷ് അഭിനന്ദനം👌👍🌹
ആ ഉമ്മ എന്ത് കാരണം കൊണ്ടാണാവോ ഇവരെ ഉപേക്ഷിച്ചു പോയത്.. എന്ത് കൊണ്ടാണെങ്കിലും ആ ഉമ്മ ഈ വീഡിയോ കാണുന്നുണ്ടേൽ സന്ദോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടാവും.. വധു വരന്മാർക് എല്ലാ ആശംസകളും
@BeeviAamina10 ай бұрын
ഉമ്മ മതം മാറി കല്യാണം kazhihu സുഖമായി ജീവിക്കുന്നു... അങ്ങനത മോശം സ്വഭാവവും സമർത്യവുമുള്ള ഉമ്മയുടെ മോൾ ആയതുകൊണ്ട് രണ്ടിനും നല്ല വിവാഹ ജീവിതവും കിട്ടി... നല്ല ഉമ്മയുടെ മകൾക് കഷ്ടപ്പാട ഉണ്ടാകൂ
@samadkk153610 ай бұрын
അള്ളാഹു ഈ കുടുംബത്തെ സന്തോഷിപ്പിക്കട്ടെ ഇതിനും വേണ്ടി പ്രവർത്തിച്ചവർക്ക് രണ്ട് വീട്ടിലും സന്തോഷം കിട്ടട്ടെ സമദ് തറയിട്ടാൽ
@FRQ.lovebeal10 ай бұрын
*പടച്ച റബ്ബിന്റെ കരുണ ഈ സ്ഥാപനത്തിൽ എന്നും ഉണ്ടാകട്ടെ 🤲🏻*
@FebinaNp-m2w10 ай бұрын
നേരിട്ട് കാണാൻ പറ്റി മാഷാ അള്ളാ സന്തോഷം ഞാൻ വന്നു സലാം ചൊല്ലിയിരുന്നു മാഷോട്❤️
@soopymambra241710 ай бұрын
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കല്യാണം കാണുന്നതും കമ്മറ്റി അംഗങ്ങളും നാട്ടുകാരും മറ്റു ആളുകളും ചേർന്ന് നല്ല ഒരു പുണ്യ പുണ്യ പ്രവർത്തനം ആയിട്ടാണ് എനിക്ക് തോന്നുന്നത് അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@TheRealWay78610 ай бұрын
അതിക യതീംഖാനക്ക് കീഴിയും നടക്കാറുണ്ട്. ഈയിടെ Akkode Islamic centre ൻ്റെ കീഴിൽ കുറെ മക്കളുടെ നിക്കാഹ് കഴിഞ്ഞിരുന്നു. 👍 അവരുടെ KZbin channel ൽ nikkah video ഉണ്ട്.
@shamsudheen263010 ай бұрын
ഞാൻ പഠിച്ച യതീം ഖാനയാണ്.41 മത്തെ കുട്ടിയുടെ കല്യാണം ❤❤❤
@AnsumariyamAnsumariyam10 ай бұрын
ഈ പൊന്നുമക്കൾക് നല്ല സന്തോഷം ഉള്ള ജീവിതം നൽകേണേ അള്ളാ 🤲🤲😭
@Jesusloveonly10 ай бұрын
കർത്താവെ ഈ മനസ്സിന് ഉടമയെ അനുഗ്രഹിക്കണേ 😍.. ഹാപ്പി മാരീഡ് ലൈഫ് 😍👏👏
@jubairiya297510 ай бұрын
Aameen
@rasilulu429510 ай бұрын
അല്ലാഹുവേ രണ്ടു മക്കളെയും നല്ല ഒരു ജീവിതം നൽകി അനുഗ്രഹിക്കണേ ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകന്നെ 🤲🏻🤲🏻🤲🏻❤❤
@sajnaakbar48910 ай бұрын
കണ്ടപ്പോൾ വളരെ സന്തോഷം ❤️
@haseenasayyidabad951610 ай бұрын
നവ ദമ്പതികൾക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു ❤❤
@ShajahanShajahan-vm2xj10 ай бұрын
ഫൈസൽ ബ്രോ, ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നത് തന്നെ വലിയ ഒരു നന്മ യാണ്. അൽഹംദുലില്ലാഹ് ♥️♥️♥️
@anshidarjas770610 ай бұрын
ഞാനും കിണാശ്ശേരി യത്തീനയിൽ പഠിച്ച കുട്ടിയാണ്. ഞാൻ അവിടെ പഠിച്ച ടൈമിൽ ആണ് പൊന്നൂട്ടിയും മിന്നൂട്ടിയും അവിടെ വന്നത്. ഞാൻ പഠിക്കുമ്പോൾ ഉള്ള ചെറിയ കുട്ടികളിൽ ലാസ്റ്റ് കുട്ടിയാണ് മിന്നു.
@Khadeeja99710 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അവർക്ക് തക്കമായ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@MuneeraMltr-hg6lq10 ай бұрын
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲
@unique.world.14710 ай бұрын
വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി അൽഹംദുലില്ലാഹ്
@anshifsinu9346Ай бұрын
ഹീയിഇനിയു൦കുട്ടികൾവേണ൦എനിക്ക്ഒരുമോൻവടിയാണ്
@musafir113910 ай бұрын
انا وكافل اليتيم في الجنة هكذا 😢😢😢😢ആ മക്കളെ നിങ്ങൾ ചേർത്തു പിടിച്ചപ്പോ എനിക്ക് ഓർമ്മ വന്നത് ഈ ഹദീസ് ആണ്
@muhammedanas26110 ай бұрын
Athe
@BeeviAamina10 ай бұрын
ഉപ്പയും ഉമ്മയും ജീവനോടെ ഉണ്ടങ്കിൽ yateem ആകില്ല
@alink534610 ай бұрын
ഉമ്മയുടെ ദുഷ്ട്ട മനസ്സ് രണ്ട് മക്കളെ ഉബീഷിക്കുവാൻ നിങ്ങൾക്ക് ഇങ്ങിനെ kayigu നിങ്ങൾ മഹാവെടക്കാണ്
@aspinaziz267110 ай бұрын
ആ ഉമ്മ മക്കളെ കൊന്നു കളഞ്ഞില്ലല്ലോ
@nammuandme10 ай бұрын
ഇനി അ കണ്ണ് നിറയിക്കല്ലെ അല്ലാഹ് ആമീൻ ❤❤❤
@BeeviAamina10 ай бұрын
അല്ലങ്കിൽ എപ്പോഴാ കണ്ണ് നിറഞ്ഞത് 18വയസു വര യാറീംഖനയിൽ സുഖമായി ജീവിച്ചു 18ആകുമ്പോഴക് നല്ലൊരുത്തൻ വന്നു kati...
@nammuandme10 ай бұрын
@@BeeviAamina athu namukku തോന്നുന്നത് അല്ലേ.....അ മക്കൾ ഉമ്മ ഒഴിവാക്കി പോയപ്പോൾ ഇന്ന് വരെ എത്ര ഉള്ളിൽ വിഷമിച്ച് കാണും.ഒരു പെൺ കുട്ടി ഉമ്മയിൽ.നിന്നും കിട്ടേണ്ട കുറെ കരുതൽ ഉണ്ട്....അത് പെൺ മക്കൾ ഉള്ളവർക്ക് അറിയാം......യത്തീം ഖാന അവരെ സംരക്ഷിച്ചു വളർത്ത് വലുതാക്കി ഒരാളെ കയ്യിൽ ഏൽപിച്ച്... Alhamdulillah....enn vech avark vishamam ndakille
@shanliyaworld972310 ай бұрын
അള്ളാഹു എല്ലാവർക്കും തക്കതായ പ്രതിഫലം നൽകട്ടെ 🤲🤲🤲
@jaleeljaleel19004 ай бұрын
യത്തീംഖാനയിൽ ഉള്ള എല്ലാ മക്കൾക്കും അല്ലാഹു ഹയർ നൽകട്ടെ അല്ലാഹു വിവാഹപ്രായമെത്തി എല്ലാ പെൺകുട്ടികളുടെയു വിവാഹം കഴിയട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@MashurP10 ай бұрын
Masha allah alhamdu lillah allahu ellam rahathakkatte
@Edp01-c1f10 ай бұрын
അള്ളാഹു ദമ്പദി കൾക്ക് മരണം വരെ സന്തോഷം നൽ കട്ടെ. ആമീൻ
@bijupl317810 ай бұрын
നല്ല മൊഞ്ചുള്ള മോൾ.... ♥️♥️♥️💞
@MinsiyaMinzz3 ай бұрын
കുടുംബ ജീവിതം rahathilum സന്തോഷത്തിലും ആക്കി kodukatte🤲🏻🤲🏻🤲🏻
@moideenkuttymoideenkutty199810 ай бұрын
അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിൽ നൽകട്ടെ ആമീൻ ❤❤❤
@SabeenaHaneefa2 ай бұрын
മാഷാ അള്ളാ എത്തീൻ മക്കളെ നോക്കുന്നവരെ അള്ളാഹു അനുഗ്രഹിക്കട്ടെ
@SAMEERAV-e7i10 ай бұрын
ഒരുപാട് കാലം സന്തോഷത്തോടെ സമാധാനത്തോടെ ഭർത്താവും ഭാര്യയും കുട്ടികളും ജീവിക്കട്ടെ അവർക്ക് കിട്ടിയതൊക്കെ അവർക്ക് തന്നെ കൊടുക്കുന്ന കമ്മിറ്റിക്കാർക്കും കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ അവരെ സഹായിച്ചവർക്കും അവർ ചെയ്യുന്ന എല്ലാ കച്ചവടത്തിനും ബർക്കത്ത് ഉണ്ടാവട്ടെ
അല്ലാഹുവേ നല്ലൊരു ജീവിതം കൊടുക്കണേ ആമീൻ യാറബ്ബൽ ആലമീൻ 🤲
@gamingnihal549010 ай бұрын
Alhamdulilla santhosham allaha thafeek chayyatte🤲🏻
@ajmalup13875 күн бұрын
അല്ലഹുവെ....., ഒന്ന് എന്താണ് എന്നു വെച്ചാൽ 2.വയസിൽ ആമക്കളെ ഉമ്മാ ഉപേക്ഷിച്ചു. 2.എന്താണ്. എന്നു വെച്ചാൽ.. യതീമമ് ഗാന. യാറ്റടുത്തു വളർത്തി 😭😭😭😭😭അല്ലഹുവെ...... 🤲🤲ആഫിയത്തും ആരോഗ്യവും. ആയുസും ഇല്ലാവർക്കു. നീ കൊടുക്ക് റബ്ബേ. ആമീൻ ആമീൻ. ഈ സങ്കടങ്ങൾ ആമക്കൾ എവിടെ കൊണ്ട് തീർക്കും. പടച്ചോനെ...... 😭😭😭😭😭😭
@azlan-zayd10 ай бұрын
Aa ഉമ്മക് നോക്കാൻ കഴിയാത്തത് കൊണ്ടായിരിക്കാം കുഞ്ഞിനെ ഉപേക്ഷിച്ചത്... Ipozhathe പെണ്ണുങ്ങൾ ചെയ്യുന്നത് പോലെ കൊന്നുകളഞ്ഞില്ലല്ലോ... അത്കൊണ്ട് എന്താ നല്ലൊരു ജീവിതവും കിട്ടീലെ... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പടച്ചോൻ തക്കതായ പ്രതിഫലം നൽകട്ടെ❤❤... Happy married life dearssss 🥰❤❤
@shahabinmvshahabinmv580910 ай бұрын
Mashallah Alhamdulillah good life undavedaa🤲🏻🤲🏻🤲🏻🤲🏻
@ashrafabdulla289810 ай бұрын
Alhaauakbar.... Yathiym ghneyakum.... Natukarkum... My bigsalutt........
@lulumol695110 ай бұрын
❤ മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤ സന്തോഷം.❤
@kunjolktkl731410 ай бұрын
മാഷാഅളളാ അൽഹംദുലില്ലാഹ് അളളാഹു ഖൈറായ ജീവിതം അളളാഹു കൊടുക്കടെ ആമീൻ🎉🎉🎉🎉🎉🎉❤❤
@SanuSaraf10 ай бұрын
വളരെ സന്ദോഷം അള്ളാഹു ബർകത് ചെയ്യട്ടെ 🤲🏻
@abdulnazar723710 ай бұрын
സ്നേഹത്തിന്റെ നാട്ടിൽ നിന്ന് സ്നേഹത്തിന്റെ നാട്ടിലേക്കു എത്തുന്ന മിന്നുവിന് ജീവിതത്തിലുടനീളം സന്തോഷം മാത്രമായിരിക്കട്ടെ ❤
@mylittlethoughts182310 ай бұрын
Alhamdulillah nalla khair aaya life aavatte molk 🤲 aa monk kooduthal baraqath padachavan kofukkatteInsha Allah
@SMVibes30110 ай бұрын
Mashaallah... ജീവിതം സന്ദോഷത്തിലാകട്ടെ...
@Ummusalma-ct9uu10 ай бұрын
അരീക്കോട് എവിടെയാണ്
@muhammadtctc952910 ай бұрын
Masha allah santhosham aa ummana orikalum thettu parayan patila karanam avarakilum raksha pedatte ennu karuthi ittachu poyadhayirikum
@kajamuflih691810 ай бұрын
Alhamdulillah jeevitham santhoshathilakkate
@sabirasabi342010 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😢😢😢അള്ളാഹു എല്ലാവര്ക്കും ഹെയർ പ്രധാനം ചെയ്യട്ടെ
@suhaibav65172 ай бұрын
ബാറക്കല്ലാഹുമ്മ ലക്കുമാ...❤❤
@MuhammedAshraf-rj5iw10 ай бұрын
❓❓❓❓❓❓❓❓❓❓❓ ഇതുപോലുള്ള പാവപ്പെട്ട കുട്ടികളെ കല്യാണം കഴിക്കുന്നവർ എത്ര വലിയ ഭാഗ്യവാന്മാർ അവർക്ക് അല്ലാഹുവിന്റെ എല്ലാവിധ സഹായങ്ങളും ലഭിക്കും എങ്കിലും ശ്രദ്ധിക്കണം❓ ഇതുപോലെത്തെ പാവപ്പെട്ട കുട്ടികളുടെ മനസ്സ് വേദനിക്കുന്ന വാക്ക് പ്രവർത്തി ഭർത്താവിൽ നിന്നോ കുടുംബത്തിൽ നിന്നോ ഉണ്ടാവുന്നത് വലിയ അപകടമാണ്❗ അല്ലാഹു എല്ലാവരുടെ കുടുംബ ജീവിതത്തിലും ബറക്കത്ത് ചൊരിയട്ടെ🤲
@muzammilothukkungal628010 ай бұрын
Bro nan suhailan Thekkummurilek ⚽ball vangi tarumo
@joykuttym880010 ай бұрын
നാട്ടുകാർക്കും പുതിയാപ്ള ക്കും സല്യൂട്ട്.
@fathimafabi610010 ай бұрын
ماشاء الله അള്ളാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ