'ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നെങ്കിൽ നമ്മൾക്കൊപ്പം അദ്ദേഹവും സന്തോഷിക്കുമായിരുന്നു' | Vizhinjam Port

  Рет қаралды 27,746

Mathrubhumi News

Mathrubhumi News

23 күн бұрын

'ജീവിച്ചിരുന്നെങ്കിൽ നമ്മൾക്കൊപ്പം അദ്ദേഹവും സന്തോഷിക്കുമായിരുന്നു''.. വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ഓർത്ത് എം വിൻസെന്‍റ് MLA
#Vizhinjam #VizhinjamPort #VizhinjamTrialRun #CMPinarayi #AdaniGroup #oommenchandy
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 77
@padmakumar6677
@padmakumar6677 22 күн бұрын
ഭരിക്കുന്ന പാർട്ടിയിൽ ഉള്ള ഒരുത്തൻ പോലും ഇത്രയും നല്ല ഒരു പ്രസംഗം ചെയ്യില്ല
@ashamspa2599
@ashamspa2599 22 күн бұрын
ബ ബ്ബ ബ്ല😂😂😂 പോടാ വാണമേ
@muralikk-hn2tq
@muralikk-hn2tq 22 күн бұрын
സത്യം
@vishnuprasad7955
@vishnuprasad7955 22 күн бұрын
അതെ
@padmakumar6677
@padmakumar6677 22 күн бұрын
ഉമ്മൻ ചാണ്ടി സാർ❤❤❤❤🙏🙏🙏🙏
@bijoypillai8696
@bijoypillai8696 22 күн бұрын
പദ്ധതിക്ക് ഭൂമി വിട്ടു നൽകിയ മത്സ്യത്തൊഴിലാളി കൾ ഇപ്പോഴും നരകിക്കുന്നു... ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നെങ്കിൽ പുനരധിവാസം നടതി അവരെ രക്ഷിച്ചേനെ...
@travellingfisher
@travellingfisher 22 күн бұрын
👍😊
@user-qz7fd3mu8v
@user-qz7fd3mu8v 22 күн бұрын
ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ കാണിച്ച നിശ്ചയ ദാർഢ്യം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇത് ഉണ്ടാവുമായിരുന്നോ.
@sunilkumarpb3651
@sunilkumarpb3651 22 күн бұрын
Oc❤❤❤❤❤❤❤❤
@SaranKrishnaMk
@SaranKrishnaMk 22 күн бұрын
Oc dude kindi😂
@sunflower78
@sunflower78 22 күн бұрын
3:21 ഉമ്മൻ ചാണ്ടി♥️♥️♥️♥️ പിണറായി സർക്കാർ ഒരു കാര്യം വേഗം നടപ്പാക്കണം ഈ പോർട്ടിനു വേണ്ടി ത്യാഗം ചെയ്ത മത്സ്യതൊഴിലാളികളെ അർഹമായ രീതിയിൽ പുനരധിവസിപ്പിക്കുക
@RaneeshSanal
@RaneeshSanal 22 күн бұрын
Oomen chandy sir😢😢😢
@harshadmp7405
@harshadmp7405 22 күн бұрын
ഈ പറഞ്ഞത് മാന്യത 👍👍 എന്നും ഓർക്കും Oommen Chandy യുടെ പേര്
@indiragopinath1325
@indiragopinath1325 22 күн бұрын
Good speech Mr Vincent 🎉
@truecongress9970
@truecongress9970 22 күн бұрын
Ommen Chandy ❤❤❤
@sabusj5067
@sabusj5067 22 күн бұрын
ഉമ്മൻ‌ചാണ്ടി ജീവിച്ചിരുന്ന സമയത്ത് ആണ് ഗയിൽ പൈപ്പ് പദ്ധതി വന്നത്. ഉമ്മൻ‌ചാണ്ടി ജീവിച്ചിരുന്ന സമയത്ത് ആണ് നാലുവരി പാത ഉണ്ടായത്
@arunmahi3692
@arunmahi3692 22 күн бұрын
തന്തയ്ക്കു പിറന്ന നേതാവ് ❤
@muralikk-hn2tq
@muralikk-hn2tq 22 күн бұрын
നല്ല സൗണ്ട് 👍
@sulthanperla
@sulthanperla 22 күн бұрын
ഉമ്മൻ ചാണ്ടി ❤
@AngryMaverick
@AngryMaverick 22 күн бұрын
Vizhinjam is the product of Oommen Candy's vision.
@AP-pb7op
@AP-pb7op 22 күн бұрын
വലതനും ഇടതനും മാറിമാറി കഴിഞ്ഞ 30 - 40 വർഷം ശ്രമിച്ചിട്ടും വരാതിരുന്ന വിഴിഞ്ഞം പദ്ധതി ഇപ്പോൾ നടപ്പായെങ്കിൽ അതിന് ഒരേ ഒരു കാരണം കഴിഞ്ഞ 10 വർഷം ഭരിച്ച മോദി സർക്കാർ ആണ്. പക്ഷേ കേരളത്തിലെ ഒരു കപട മതേതര തന്തയില്ലാത്തവനും അതിനെപ്പറ്റി ഒരക്ഷരം മിണ്ടില്ല.
@feminarazak77
@feminarazak77 22 күн бұрын
ഉമ്മൻ ചാണ്ടി സാർ, അങ്ങേക്ക് പ്രണാമം 🔥🔥🔥🔥🔥
@dinugkrishnan6992
@dinugkrishnan6992 22 күн бұрын
ഉമ്മൻ‌ചാണ്ടി
@nadeerteeyem6047
@nadeerteeyem6047 22 күн бұрын
The man behind... O C.
@manumathew6039
@manumathew6039 22 күн бұрын
Oc❤
@Muhammedjabir-hq1qz
@Muhammedjabir-hq1qz 22 күн бұрын
Oc ❤
@Homei_skills1033
@Homei_skills1033 22 күн бұрын
കെ കരുണാകരൻ തുടക്കമിട്ട് ഉമ്മൻ ചാണ്ടിയിയിലൂടെ ഗൗതം അദാനി യഥാർത്ഥമാക്കിയ പദ്ധതി. യു ഡി എഫ് നാടിന്റെ വികസനത്തിന്‌ തുടങ്ങിയ പദ്ധതികൾ ഉത്ഘാടനം ചെയ്യുന്നത് എൽ ഡി എഫ് സർക്കാരുകൾ അത്രേയുള്ളൂ.
@BijuAbraham-kx2qy
@BijuAbraham-kx2qy 22 күн бұрын
M V ❤🎉M L A ❤🎉U D F❤🎉
@vishnuprasad7955
@vishnuprasad7955 22 күн бұрын
Ommen chandy is a visionary leader...❤
@hyrinramanibai448
@hyrinramanibai448 22 күн бұрын
Welcomed Vizhinjam Sea Port ❤🎉
@MohammedIqbal-mq8mh
@MohammedIqbal-mq8mh 22 күн бұрын
Devarkovil 🔥
@ajticlt4697
@ajticlt4697 22 күн бұрын
K Auto ,K Phone, Karuvannoor bank these are Pinarayi project 😅
@SaranKrishnaMk
@SaranKrishnaMk 22 күн бұрын
Ealla projectum ummanchandiyude kodathil ninnu airunno myree😂
@bijuvarghese7434
@bijuvarghese7434 21 күн бұрын
🎉🎉🎉🎉🎉
@bibinmathew9485
@bibinmathew9485 22 күн бұрын
Oommen chandi sir ❤
@sachin-iw9jo
@sachin-iw9jo 22 күн бұрын
Super prasangam ,vincent scored🎉
@bijovarghese6288
@bijovarghese6288 22 күн бұрын
ജീവിച്ചിരിക്കാഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ അദ്ദേഹത്തെ നാണം കെടുത്തിയേനെ. ആ പാവം മനുഷ്യൻ പത്തു വർഷം കൂടെ ഈ നാട് ഭരിച്ചിരുന്നെങ്കിൽ തലമുറകൾക്ക് ഇവിടെ നിന്നും ഓടി പോകേണ്ടി വരില്ലായിരുന്നു
@user-wr1bs3qv4r
@user-wr1bs3qv4r 22 күн бұрын
നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ജീവിച്ചിരുന്നെങ്കിൽ അവരും സന്തോഷിച്ചേനെ രാഹുൽ കണ്ടി ഉദ്ഘാടനം ചെയ്തതെങ്കിൽ ഇതിലും കൂടുതൽ സന്തോഷിച്ചേനെ മോദി വരേണ്ടിവന്നു ഇതൊക്കെ നടത്താൻ എന്നിട്ടും😂
@muraliuaq256
@muraliuaq256 22 күн бұрын
എവിടെയും വിത്ത് വിതക്കുവാനുള്ള യോഗമേ കോൺഗ്രസ്‌ നുള്ളു... ഫലം കൊയ്യുവാനുള്ള ഭാഗ്യം എന്നും സിപിഎം നു തന്നെ...! ഇപ്പോഴത്തെ ഈ കോൺഗ്രസ്‌ നേതൃത്വ നിര തുടരുന്നിടത്തോളം കാലം ഈ ദുർവിധി കോൺഗ്രസ്‌ നെ പിന്തുടരും
@jessiesatyanesan769
@jessiesatyanesan769 22 күн бұрын
Name the port after our great Indian leader- "Mahatma Gandhi International Seaport"
@santhammasanthamma8253
@santhammasanthamma8253 22 күн бұрын
😅😊😅😮
@sunnyjacob4473
@sunnyjacob4473 22 күн бұрын
Congratulations
@sojutomy4546
@sojutomy4546 22 күн бұрын
Oomman chandi❤
@sanalthachara7203
@sanalthachara7203 22 күн бұрын
പിണറായി വിജയൻ്റെ സർക്കാരാണ് വിഴിഞം തുറമുഖത്തിൻ്റെ പ്രവർത്തനം പൂർത്തീകരിക്കാൻ സഹായമായത്. പാതിരിമാർ ഉൾപ്പടെ സമരം ചെയ്തു നേരിട്ടത് പിണറായി വിജയൻ സർക്കാർ 'മോദി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ അതിനു നിമിത്തമായി.
@ajeeshcantony4278
@ajeeshcantony4278 22 күн бұрын
പിണ്ണൻ വിജയന് കൊടുക്കാനുള്ളത് നന്നായി തന്നെ കൊടുത്തു
@geetharamachandran8190
@geetharamachandran8190 22 күн бұрын
Kadalkolla inaguration
@krishnadasan-ck4bs
@krishnadasan-ck4bs 22 күн бұрын
I just cannot understand malayali not ready to recognise contribution by Modiji. If it was congress govt this port will never come because they act on behalf of china. Sonia and team always work for china and soros only. So all credit goes to MODIJI only
@Active22923
@Active22923 22 күн бұрын
അദാനിയെ തെറിവിളിക്കുന്ന ആ പപ്പുമോനോട് കൂടി പറഞ്ഞ് കൊട് 😅
@dilavumt3230
@dilavumt3230 22 күн бұрын
CPM MEMBERS ONLY FOR JOB
@meenugs7457
@meenugs7457 22 күн бұрын
ഇനി കേരളത്തിൽ അവസാനം ആയി കിട്ടാനുള്ള ശാപം ഭൂമി ദേവി സകലതും അറിയിച്ചിട്ട് ദ്രോഹിച്ച ത്തിനുള്ള ശാപം....... ബ്രെഗ് മാണ്ടം വരെ ഉള്ള ശാപം ഇതൊക്കെ ഒറ്റ നിമിഷം കൊണ്ട് അവസാനിക്കാൻ ഉള്ളുഇത് എന്റെ കണ്ണ് നീര് കടൽ ഒരു സുനാമി ഭൂമി ഫുൾ ആഞ്ഞു അടിച്ചാൽ തുറമുഖം ഡിം 😁
@unni1457
@unni1457 22 күн бұрын
നീ എന്ത് തേങ്ങയാടാ ഇ പറയുന്നത് 😂😂😂
@MavelikaraMediaChannel
@MavelikaraMediaChannel 22 күн бұрын
വികസന വിരോധികൾക്ക് മുമ്പിൽ മുട്ടുമടക്കാതെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയ പിണറായി സർക്കാർ എല്ലാ പിന്തുണയും ജനങ്ങൾ അർപ്പിക്കുന്നു
@AngryMaverick
@AngryMaverick 22 күн бұрын
Athinu thudakatthil ethine ethirthath CPIM allae?? Kadalkolla enn allae ann deshabhimani visheshipichsth?
@bobscottagevattavada2840
@bobscottagevattavada2840 22 күн бұрын
😂😂😂
@ripster36
@ripster36 22 күн бұрын
"janaghal" venda..nee nente kariyam paranja mathi...etra ommbiya bharanam nadathitum..athoke kuniju erunna kelkana adimmee...nammichu
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 22 күн бұрын
എന്തു പറയാൻ കഷ്ടം ഇന്നലത്തെ ജീവിതം മാത്രം കാണുന്ന ഒരു അടിമ
@AP-pb7op
@AP-pb7op 22 күн бұрын
6000 കോടിയുടെ അഴിമതി പണം AKG സെന്ററിൽ കിട്ടിക്കാണും അല്ലേ 😂
@WilsonMathew-iw6gj
@WilsonMathew-iw6gj 22 күн бұрын
ഒന്നാം ഘട്ട പണികൾ കഴിയുമ്പോൾ അധാനിക്ക് കൊടുക്കാനുള്ള പണംകൊടുക്കാതെ വലിയ പ്രസംഗത്തിന് വന്ന് നില്ക്കാൻ ലേശം ഉളുപ്പ് അധാനിക്കാരുടെ കൈയ്യിൽ പണ ഉള്ളത് കൊണ്ട് പണികൾ നടക്കുന്നു
@pradeepanpushpangathan5995
@pradeepanpushpangathan5995 22 күн бұрын
Tvm.port
@noushad2378
@noushad2378 22 күн бұрын
ഉമ്മൻ‌ചാണ്ടി ❤
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 21 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН