ഉമ്മന്‍ ചാണ്ടിക്കെതിരെ സിപിഐഎം നടത്തിയ ആക്രമണമാണ് പുതുപ്പള്ളിയിലെ സഹതാപത്തിന് കാരണം | Thiruvanchoor

  Рет қаралды 4,157

REPORTER LIVE

REPORTER LIVE

Күн бұрын

ഉമ്മന്‍ ചാണ്ടിക്കെതിരെ സിപിഐഎം നടത്തിയ ആക്രമണമാണ് പുതുപ്പള്ളിയിലെ സഹതാപത്തിന് കാരണം | Puthuppally Byelection Special Interview with Thiruvanchoor Radhakrishnan | Unni Balakrishnan
#thiruvanchoorradhakrishnan #unnibalakrishnan #puthuppallybyelection #oommenchandy #chandyoommen #congress #puthuppally
Thiruvanchoor Radhakrishnan interview with Unni Balakrishnan | പള്ളിത്തേര്
Reporter Live is the cyberspace of Reporter TV, the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Entertainment news and Health News, Chandrayaan 3, Chandrayaan Launch
Live streaming of Malayalam News channel will be available in full HD.
Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 14
@francischirayathfrancischi6795
@francischirayathfrancischi6795 Жыл бұрын
ഉണ്ണി......ഉണ്ണി....കുറച്ചു വെള്ളം കുടിക്കു....ഇല്ലെങ്കിൽ സിപിഎം വെള്ളം കുടിപ്പിക്കും
@creator7235
@creator7235 Жыл бұрын
ഉണ്ണി... താൻ എന്തൊക്കെ പറഞ് സിപിഎം നെ വെളുപ്പിക്കാൻ ശ്രമിച്ചാലും.... പുതുപള്ളിയിൽ തിരഞ്ഞെടുപ്പ് ഫലം വരുമ്പോ ഒരു പേരേ പുറത്ത് വരു അത് ചാണ്ടി ഉമ്മൻ എന്നായിരിക്കും 💯💙🤍💚
@francischirayathfrancischi6795
@francischirayathfrancischi6795 Жыл бұрын
ഉണ്ണി.....പാലുകുടിച്ചോ.....ഇല്ലെങ്കിൽ നികേഷിനോട് ചോദിക്കു. ശമ്പളം കിട്ടിയോ ഉണ്ണി😂😂😂
@anilkumarmb7283
@anilkumarmb7283 Жыл бұрын
വി ജെ ടി ഹാൾ അല്ലടോ ഉണ്ണീ, അയ്യൻകാളി ഹാൾ എന്ന് പറയാൻ തനിക്കെന്താ നാവ് പൊങ്ങാത്തത്?
@faisalcheruvappally5413
@faisalcheruvappally5413 Жыл бұрын
അഭാമാനിച്ചു കയിഞ്ഞകിൽ ഞാൻ പോട്ടെ 🤣
@Unnikrishnan-zi8dk
@Unnikrishnan-zi8dk Жыл бұрын
ഇന്ദിരാ ഗാന്ധി മരിച്ചപ്പോൾ രാജീവ്‌ ഗാന്ധി, കാർത്തികേയൻ മരിച്ചപ്പോൾ മകൻ, ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ ചാണ്ടി ഉമ്മൻ. തിരുവഞ്ചൂർ മരിച്ചാൽ മകൻ ആണോ മത്സരരംഗത്ത്..
@jineesh0
@jineesh0 Жыл бұрын
അല്ലടാ പരട്ട മരിച്ചാൽ വീണ ആയിരിക്കും 😂😂😂😂
@SAJEESHization
@SAJEESHization Жыл бұрын
ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല.. രാധേട്ടൻ മരിച്ചാൽ കോട്ടത്ത് അർജുൻ രാധാകൃഷ്ണൻ അല്ലേ 😁😁
@faisalcheruvappally5413
@faisalcheruvappally5413 Жыл бұрын
😂
@velayudhanputhiyoth337
@velayudhanputhiyoth337 3 ай бұрын
ഉണ്ണിക്ക് ഇത്തിരി വെള്ളം 😜😜
@sunnyparayil9465
@sunnyparayil9465 Жыл бұрын
ഉണ്ണി, ചുകപ്പന്‍ പത്ര പ്രവര്‍ത്തനം. തുടരൂ സഖാവേ? പക്ഷേ ജനം ഇതൊക്കെ കാണുമ്പോള്‍ നിങ്ങളുടെ മുഖത്ത് തുപ്പും.
@keralaraja
@keralaraja Жыл бұрын
സാർ ഉമ്മൻ ചാണ്ടിയോട് അവസാന കാലത്തു ചെയ്തതോ . പൂർണമായും ഒറ്റപ്പെടുത്തി വേറെ ഗ്രൂപ്പ് ഉണ്ടാക്കിയില്ലേ . പഞ്ചായത്തു മെമ്പർ ഡിസിസി പ്രെസിഡന്റ് സാറിന്റെ ആളായി വന്നില്ലേ . കേരളത്തിലും ജനം എല്ലാം കാണുന്നില്ലേ . ശാരീരിക ബൗദ്ധിക പരാധീനത ഉള്ള താങ്കൾ അടുത്ത തവണ മാറി വേറെ ഒരു ചെറുപ്പക്കാരന് വഴി തുറക്കുമോ . മോന് വേണ്ടി ആണെങ്കിൽ വേണ്ട .
@gafoorkk1636
@gafoorkk1636 Жыл бұрын
ഏതാ. ഈ. കമ്മി 😂😂
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН