നിങ്ങൾ മാഷാ അല്ലാഹ് സംഭവമാണ് ട്ടോ കണ്ടാൽ ഒരു നാടൻ ,സംസാര ശൈലിയും ഏതാണ്ട് തനി മലപ്പുറം ,പക്ഷെ ബോറടിയില്ല ,വെറുപ്പിക്കലില്ല , (നിങ്ങളുടെ അറിവിനെ കുറിച്ച് എനിക്കറിയില്ല) But ഇൽമും ,വിദ്യാഭ്യാസവുമുള്ളവരേക്കാൾ കൂടുതൽ ഭംഗിയോടെ കാര്യം അവതരിപ്പിക്കുന്നു .ماشاءالله ഇനിയും അള്ളാഹു കഴിവ് തരട്ടെ
@nas1235810 сағат бұрын
ഖൈർ യാ സദീഖ്🎉 നിലപാടുകൾ കൊപ്പം❤
@MajeedMajee-d1o6 сағат бұрын
ഒരു അറിവും ഇല്ല കുത്തി thirup മാത്രം അത്ര തന്നെ ഈ ചെറ്റ യുടെ ഓരോ വീഡിയോ യും
@musthafamusthafa37476 сағат бұрын
ആമീൻ
@mydream679511 сағат бұрын
ഈ വോയിസിൻ കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤❤❤👍👍👍👍
@noushadvk69514 сағат бұрын
താജുൽ ഉലമയും സുൽത്താനുൽ ഉലമയും 89 ൽ എടുത്ത ആ ആർജ്ജവമുള്ള തീരുമാനമായിരുന്നു ശരി എന്ന് കാലം വീണ്ടും വീണ്ടും തെളിയിക്കുന്നു
@vivaktp980514 сағат бұрын
ഇതിൻറെ ഇടയിൽ കുത്തി കയറ്റണ്ട ...... ഇങ്ങളെ ചെയ്തികളുടെ എല്ലാ തെളിവുകളും ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്
@abdullapvt764314 сағат бұрын
ഏതെങ്കിലും ഒരു മൂന്നെണ്ണം പറയാമോ?@@vivaktp9805
@dcp992413 сағат бұрын
@@vivaktp9805മൂരിയുടെ രോദനം 🤣
@k.pmajeed208713 сағат бұрын
യൂട്യൂബിലുണ്ട് യൂട്യൂബിലു ണ്ട് എന്ന് പറഞ്ഞാൽ പോരാ. സത്യസന്ധമായി എന്തെങ്കിലും താങ്കൾക്ക് പറയാൻ കഴിയുമോ?.
@muhammedfakrudheen792813 сағат бұрын
Samadum ambalakadavum okke paranjukootiya kallangangakude videos alle youtubeilullath😂😂😂@@vivaktp9805
@abdulsalamabdulla494413 сағат бұрын
, SYS, 70 ത് വർഷം പൂർത്തിയാക്കി, ഡിസംബർ 27,28,29 തിയ്യതികളിൽ തൃശൂരിൽ മഹാ സമ്മേളനം നടത്തുന്നു.
@abdulrahmank23911 сағат бұрын
എല്ലാവരും പങ്കെടുക്കുക
@Muhammadshafeeque-sc6kr5 сағат бұрын
❤❤❤
@palavaka10872 сағат бұрын
🔥🔥👍
@SAEEDVK-o6y2 сағат бұрын
🌹🌹🌹🌹
@saidalaviahsani346110 сағат бұрын
കുരുത്വകെടൊന്നും ആവൂല ലേ😂 അത് സൂപ്പറായി😂😂😅
@yusufmuhammad265613 сағат бұрын
സമർത്ഥമായ വിശദീകരണത്തിന് നന്ദി...യൂസുഫ്.ഓമാനൂർ
@Cholaguest14 сағат бұрын
നിങ്ങൾ എല്ലാ വിഷയവും വളരെ സമർഥതയോടെ ചർച്ച ചെയ്യുന്നു പെട്ടൊന്ന് മനസിലാവുകയും ചെയ്യുന്നുണ്ട് ❤❤
@bhaseerb7514 сағат бұрын
Sathyam......
@ponnuponnu564913 сағат бұрын
തക്ബീർ തൊഴിലാളികൾക്ക് പറ്റിയ ചാനൽ
@muhammedahsanimuhammedahsa419413 сағат бұрын
ലീഗ് വഹാബി ആവുന്നതിലും ഭേദം തക്ബീർ തൊഴിലാളി അവരാണ്
@amnaniya743411 сағат бұрын
😂😂😂കുത്തിത്തിരിപ്പ്പ്, നടത്തി പണം ഉണ്ടാക്കാൻ നടക്കുന്ന ചെറ്റ
@Jaleelmarwaniya5 сағат бұрын
കുത്തി തിരിപ്പ് ചാനൽ ആണ് ഇവൻ..😅😅
@jouharvilayil633413 сағат бұрын
കട്ട waiting ആയിരുന്നു വളരെ clear ആയി ക്യാരങ്ങൾ വിശദീകരിക്കുന്നു 👍👍👍👍
@noufalzahra31313 сағат бұрын
ശരിയാണ്... നിങ്ങൾ പറഞ്ഞത്...👍👍,. രഹസ്യo ചോർത്തി എന്ന് പറഞ്ഞപ്പോൾ തക്ബീർ വിളിക്കുന്ന കൗമ്...,. ഇപ്പൊ എങ്ങനെ ഇരിക്ക്ണ് 🙄🙄
@FIDA1189 сағат бұрын
പുറത്താക്കാൻ നടന്നവർ പുറത്താകുന്ന കാഴ്ച ഈ ഉമ്മത്ത് കാണും
@mohammedashrafabdulkader377410 сағат бұрын
ഈ പരിപാടി നിങ്ങൾ തന്നെ അവതരിപ്പിക്കണം... ഷജറയും, നളന്ദയും തമ്മിലുള്ള വിത്യാസം ഒന്നവതരിപ്പിക്കണം... മുത്തുകൊയ തങ്ങൾക്ക് കട്ട സപ്പോർട്ട്, ഉമർ ഫൈസിക്ക് സംഘടന വ്യത്യാസം ഒഴിവാക്കിയാൽ നല്ല സപ്പോർട്ട്... മുത്തുകൊയ തങ്ങളും, ഉമർ ഫൈസിയും ആ വിഭാഗത്തെ നയിക്കാൻ ഏറ്റവും നല്ല നേതൃത്വം ആണ്... അള്ളാഹു ഇരു സുന്നികളെയും ഒരുമിപ്പിക്കുമാറക്കട്ടെ...
@SMRSMr-n8i10 сағат бұрын
😂😂😂
@jaridmon893710 сағат бұрын
ഇരു സുന്നികളും ഒരുമിക്കിക്കുന്നത് മഹ്ശറയിലാണ് അത് വരെ ഒന്ന് സബൂറാക് മൈരാ
@SMRSMr-n8i10 сағат бұрын
ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഹക്കീമും ഹക്കീമി തെറിച്ച ശിഷ്യന്മാരും
@AbdulAzeez-g6i9 сағат бұрын
ഈ സമസ്തക്കാർ പണ്ടെ തർക്ക ക്കാര' ആതർക്കം മാറണമെങ്കിൽ പ്രാത്ഥന അള്ളാ ഇവോട് മാത്രം എന്ന കുർഹാനിൻ്റെ വചനം അംഗീകരിക്കണം. അത് ഒരിക്കലും ഇരു സമസ്തയും തയ്യാറല്ല. അതുകൊണ്ട് തന്നെ ഈസിയാവിശ്വാസക്കാർ ശരിയാവൂല. സിയാ വിശ്വാസക്കാർ ജാറം അവലംബിക്കുന്നു മൺമറഞ്ഞ മഹത്തുക്കളോട് പ്രാത്ഥിച്ചാൽ പെട്ടെന് ഉത്തരം കിട്ടും എന്ന നിലപാടാണ് സമസ്തക്കാർ ഇവരുടെ മൂത്ത മുസ്ലിയാർ അള്ളാഹുവിന്ന് പുറമെ അ മുലിയാക്കളോടും ദുഹാ ചെയ്യാം. എന്നതിന്ന് കുർഹാൻ വ്യാഖ്യാനിചവരാണ്. എന്നാൽ വിത്തുഗുണം പത്തുഗുണംമകൻ അശ്ഹരിനോള സിറ്റിയുടെ പ്രശ്നപരിഹാരത്തിന്ന് ബദ്രീങ്ങളോട് ദുഹാ ചെയ്തു എന്ന് പരസ്വമായി പറഞ്ഞു. ഇവരാണൊ പണ്ടിതന്മാർ ഇത് മക്കാ മുശ്‌രിക്കുകളുടെ വാതമാണ്. ' പിന്നെ പാണ്ടിത്വമില്ല തങ്ങൾക്ക് എന്ന് അവതാരകൻ പറഞ്ഞത് ഏതടിസ്ഥാനത്തിലാണ്. പാണ്ടിത്വത്തിൻ്റെ അളവു കോൽ അല്ലെങ്കിൽ അതിൻ്റെ നിർവചനം അവതാരകൻ ഒന്ന് പറയണം. - പണ്ടിതൻ ആവാൻ എന്തൊക്കെ പടിക്കണം എന്നും പറയണം. പിന്നെ ചാനലിൽ വന്ന് ലോക പ്രശസ്തനായ വക്കം മൗലവിയുടെ മേക്കിട്ടു കേറാൻ അവതാകെൻ ശ്രമിച്ചു. അതൊക്കെ അവതാരകൻ്റെ വിവരക്കേടാണ്. നാല്പത് മുശാവറ അംഗത്തിൻ്റെ അറിവ് വക്കം മൗലവി ക്ക് ഉണ്ട് എന്ന് പറഞ്ഞാൽ അധികമാവില്ല
@mohammedashrafabdulkader37749 сағат бұрын
സുന്നി തർക്കത്തിനപ്പുറം രണ്ടു ജില്ലകൾ തമ്മിലും പ്രശ്നമുണ്ട്... മലപ്പുറവും, കോഴിക്കോടും!? മുന്നേ AP ഉസ്താദിനു സപ്പോർട്ട് ആയി കണ്ണൂരിൽ നിന്നും ചിത്താരി ഉസ്താദ് ഉണ്ടായിരുന്നു... ഇന്ന് മുത്തുകൊയ തങ്ങൾക്കു സപ്പോർട്ട് ചെയ്യാൻ കോയോട് ഉമർ ഉസ്താദ് ഇല്ലേ ആരുടെ പക്ഷമാണ് ? ഇന്നത്തെ കോയോട് ഉസ്താദിന്റെ വാപ്പ ഒരു തികഞ്ഞ പണ്ഡിതനും, ആലിംമും ആയിരുന്നു മകൻ ഹകീം ഉസ്താദ് AP വിഭാഗത്തിൽ നിലകൊള്ളുമ്പോൾ ജേഷ്ഠൻ ഉമർ ഉസ്താദ് EK വിഭാഗത്തിന്റെ കൂടെയും!?
@Imthiyasvaliyora13 сағат бұрын
പൊളിച്ചടുക്കി, കുറെ ചിരിച്ചു - എന്നാലും ഈ ഖൗമിൻ്റെ ഒരു അവസ്ത😂😂😂😂
@MohammedNaser-f3h13 сағат бұрын
EK വിഭാഗത്തിന്റെ പ്രസംഗകന്മാർക്ക് വേണ്ടി AP വിഭാഗത്തിനെതിരിൽ അവർ ചൊല്ലിയ തക്ബീറുകളൊക്കെയും അവർക്ക് തന്നെ തിരിരിച്ചടിക്കുകയാണ് അവര്അണികൾക്ക്ആവേശമുണ്ടാക്കാൻ ചൊല്ലിക്കുന്ന തക്ബീറുകളാണ് AP വിഭാഗത്തിന്റെ ഉയർച്ച കൂടെ അവർ ചൊല്ലുന്നതിന്റെ ഗുണവും അവർക്ക് കിട്ടുന്നു ❤
@basheertp73514 сағат бұрын
എത് സാ ദാരണക്കാർക്കും മനസ്സിലാകുന്ന രൂപ്പം❤❤❤
@AboobackerSidheeq-b9v13 сағат бұрын
അൽഹംദുലില്ലാഹ് ap സുന്നി സത്യം
@Aboorazi-g2o14 сағат бұрын
മുമ്പ് AP സമസ്തയിലെ മുശാവറ തീരുമാനങ്ങൾ ഞങ്ങൾക്ക് ചോർത്തി തരുന്നവരുണ്ട് എന്ന് തള്ളി മറിച്ചവരുടെ മുഖത്തേക്ക് തന്നെ അവർ എറിഞ്ഞ റബ്ബർ പന്ത് തിരിച്ചു പതിച്ചു.. കാലം ഓരോന്നിനും കണക്ക് ചോദിക്കും.🎉🎉
@abdulrahmank23911 сағат бұрын
Panthallor
@mammuvp912213 сағат бұрын
ഞാൻ കാത്തിരിക്കുകയാരുന്നു ക്ര് ത്തിയമായും വെക്താമായും കാര്യങ്ങൾ അറിയാനാണ് കാത്തിരുന്നത്❤
@KhalidKurumancheri12 сағат бұрын
ഗാലറിയിൽ ഇരുന്ന് ഞാനൊന്ന് ഉറങ്ങിപ്പോയി ഉണർന്നപ്പോഴും കളി നടക്കുകയാണ് നോക്കുമ്പോൾ റഫറിയൊക്കെ എപ്പോഴോ ഇറങ്ങി പോയിട്ടുണ്ട് അപ്പോഴും കളി തുടർന്നുകൊണ്ടിരിക്കുന്നു വലിയ സംഖ്യ കൊടുത്തി ടിക്കറ്റ് എടുത്തും പോയി ഇത് എപ്പോഴാണ് ആവോ ഒന്ന് തീരുക ഇത് ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ ഞാനും കളത്തിലേക്ക് ഇറങ്ങും കളി തുടങ്ങും കാരണം എന്റെ പണം മുതലാകണ്ടേ
@fahimakp797811 сағат бұрын
ഉപ്പ് തിന്നവർ വെള്ളം കുടിക്കും അതാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്
@SwalihIbnumuhammed14 сағат бұрын
സമസ്തക്കെതിരെ കേസ് കൊടുത്തവരെ മുഖം കെടുത്തണേ എന്ന് കണ്ണിയത്ത് ഉസ്താദ് പ്രാർത്ഥിച്ചു എന്ന് ഉസ്താദിന്റെ മേൽ പച്ചക്കള്ളം പ്രചരിപ്പിച്ച പ്പോൾ അത് തിരിച്ച് പ്രതിഫലിച്ച് കൊണ്ടിരിക്കുന്നു
@ncmakboolnc56989 сағат бұрын
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ ഇപ്പോൾ ഇത് അനുഭവിച്ചറിഞ്ഞു
@SayyidabdulKareem2 сағат бұрын
നല്ല അവതരണം, ബിഗ് സല്യൂട്ട്,❤ ഒരു അഭ്യർത്ഥന,,, ഇങ്ങിനെയുള്ള വീഡിയോകൾ ബന്ധപ്പെട്ട ആളുകൾക്ക് (സമസ്ത മെമ്പർമാർക്ക് ) അയച്ചു കൊടുത്താൽ നല്ലതായിരുന്നു,എല്ലാവരും എല്ലാ വീഡിയോകളും ശ്രദ്ധിച്ചു കൊല്ലണമെന്നില്ലല്ലോ,
@hamzakundadka97919 сағат бұрын
അയ്യോ ഇവരുടെ ഒരു അവസ്ത
@shahidshahidpni613912 сағат бұрын
ഈ കാര്യത്തിൽ ഉസ്താദ് ഉമർ ഫൈസിയാണ് ശരി ❤️
@Lukmanhakeem-t1h8 сағат бұрын
കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും ഗുരുത്തക്കേട് വേണ്ടുവോളം വാങ്ങി കൂട്ടിയ കൂട്ടർ ആരെന്നു ഇപ്പോൾ എല്ലാവർക്കും മനസ്സിലായി (കാന്തപുരത്തിന്റെ കാന്തശക്ത്തിയും)അതും എല്ലാവർക്കും മനസ്സിലായി
@SubairPv-xx7wf8 сағат бұрын
*🌷EK വിഭാഗം എന്ന് പറയണ്ട. ചേളാരി വിഭാഗം എന്ന് പറഞ്ഞാൽ മതി...*
@noufalmoidutty35989 сағат бұрын
തിരിഞ്ഞും മറിഞ്ഞും വരുന്നു 😀👍🏻👍🏻👍🏻
@sulaimanvattapparambil2529 сағат бұрын
A p ഉസ്താദ് സിന്ദാബാദ്
@ramakrishnan238813 сағат бұрын
ഉമർ ഫൈസി മുസ്ലിം ലീഗിനെതിരെ പറഞ്ഞിട്ടുണ്ടെങ്കിൽ ലീഗിന്ന് ഉമർ ഫൈസിയെ പുറത്താക്കിക്കോട്ടെ ല്ലേ 😄😄😄
@musthafakoorikkattil765211 сағат бұрын
وعليكم السلام ورحمة الله وبركاته. جزاك الله خيرا. اللهم ثبت اقدامنا وانصرنا على القوم الظالمين والحاسدين
@HaneefaNv-dn4ly12 сағат бұрын
മുസവറ യിൽ നിന്ന് വഹാബി ചാരൻ ആയ അയ്യാളെ പുറത്തു ആക്കിയാൽ ek സമസ്ത രക്ഷ പെടും
@shaijalmaboobaker5049 сағат бұрын
നല്ല അവതരണം ❤
@ajeedadrama2801Сағат бұрын
ماشاء الله ❤❤❤
@abduljaleel754211 сағат бұрын
മുസാറ എന്ന് പറഞ്ഞ നോമ്പ് കാലത്തുണ്ടാക്കുന്ന ഒരു ചായക്കടിയുണ്ട് കണ്ണൂർജില്ലയുടെ ചില ഭാഗങ്ങളിൽ അത് നല്ല രസമാണ്.
@adl13113 сағат бұрын
കളിക്കാർക്കിടയിലെ തീരാത്ത പ്രശ്നം പരിഹരിക്കാൻ ഗ്യാലറിയിൽ ഇരിക്കുന്നവർ ഇറങ്ങി വരണോ?
@abdurahimancholayil85411 сағат бұрын
സമദ്. പൂക്കോട്ടൂരിനെ ഉദനെ സമസ്തയിൽ നിന്നു ഒഴിവാക്കുക
@azeezpm37138 сағат бұрын
അടുത്ത വീഡിയോയിൽ സത്താർ പന്തല്ലൂരിന്ന് ഒരു ഇടം ഉണ്ടാകും എന്ന് നേരത്തെ ഞാൻ കരുതിയിരുന്നു😂
@SaaduddenChalil12 сағат бұрын
ഒരാളു കൂടി ഇതിൽ ചേരാനുണ്ട്. മറ്റൊരാൾ ചീട്ടു കീറി പിന്തിരിഞ്ഞിട്ടുമുണ്ട്. കെട്ടിപ്പിണഞ്ഞ ഈ ഒരു 'ഏടാകൂടം' ഖിയാമം വരെ ഇഴ പിരിച്ചെടുക്കൽ പ്രയാസകരവുമാണ്. ഉമ്മർ ഫൈസി സത്യത്തിൻെറ ഭാഗത്താണ്,പക്ഷെ ആളുകൾ കൂടുതലും മറുപക്ഷവും. എല്ലാ ഉത്പതിഷ്ണുക്കളും മറുപക്ഷത്താണ് എന്നുള്ളത്കൊണ്ട് തന്നെ ആദർശം എവിടെ നിന്നാണ് ഇനിയെങ്കിലും'പുനർജനിക്കുന്നത്'' എന്ന് എല്ലാവർക്കുമറിയാം.
അബ്ദുറഹ്മാൻ കല്ലായി പ്രസിഡന്റും പൂക്കോട്ടൂർ സെക്രട്ടറിയുമായി സമസ്ത മുന്നോട്ട് പോകട്ടെ പ്രശ്നങ്ങൾ അവസാനിക്കും.
@manujaram16569 сағат бұрын
അതാണ് നല്ലത്
@AbuZamrin14 сағат бұрын
ലെ ലെ ലെഅടിപൊളി ആയി😂😂😂
@assainaryarakkadavath755012 сағат бұрын
ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കും 89 ൽ കാന്തപുരം ഉസ്താദ് ആ തീരുമാനം എടുത്തില്ല ആയിരുന്നെങ്കിൽ ഇന്ന് എന്താകും സുന്നികളുടെ സ്ഥിതി...
@sameerppsameer696212 сағат бұрын
നാസർ കുടുതയോയെയും പുകോട്ടൂർ എന്നിവരെ പുറത്താക്കിയാൽ തിരുന്ന പ്രശ്നം
@nizarkandal12 сағат бұрын
നല്ല സുഖം കേൾക്കാൻ 👍
@moosakl434211 сағат бұрын
താങ്കൾ പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നു
@arnveettil12 сағат бұрын
ഹാദാ സനദും മിന്നീ അന😂
@abdulrahmank23911 сағат бұрын
പാവം ആ സത്താർ പന്തലൂരിന്റെ ഓർക്കുന്നു.. അവരുടെ സമസ്തയിലെ ചർച്ചയുടെ വിവരം ഞങ്ങക്ക് അപ്പപ്പോൾ തരാൻ ആളുണ്ട് എന്ന് പറഞ്ഞിരുന്നു അദ്ദേഹത്തോട് ചോദിച്ചാൽ ആളെ പിടികിട്ടും 😂
@abdurahman126213 минут бұрын
Yes...good ❤
@alavialavipp9825 сағат бұрын
അതിനെല്ലെ സഖാവേശാദിക്കലിയുടെ വാപ്പാക്കും അതവാ പൂക്കോയതങ്ങൾക്കും വിവരമുണ്ടായിരുന്നില്ലാ എന്ന് പറഞ്ഞത്..എന്തോരു കഷ്ടാണ്
@shajuwellcare6 сағат бұрын
ആര് ആരെ വഴി പിഴപ്പിക്കും എന്നും നമ്മൾ പഠിച്ചിട്ടുണ്ട് സുഹൃത്തേ ... അതിന് ഒരു കൊടിയുടെ തണലും ഉണ്ട് . അവസാന കാലഘട്ടത്തിൽ ഇതല്ല , ഇതിലും വലുത് കാണാൻ ഇരിക്കുന്നേയുള്ളു .. രാഷ്ട്രീയവുമായി കൂട്ടി കുഴച്ചാൽ ....
@noufalvk22107 сағат бұрын
❤❤ഇനിയും പ്രതീക്ഷിക്കുന്നു
@RASHEEDKA-ct2qh14 сағат бұрын
🥰💜Ameen, va Alaikum Salaam 🤲
@mohammedhafi303412 сағат бұрын
ഇതൊക്കെയാണ് മുഖം കെടൽ.തലയിരിക്കുമ്പോൾ വാലാടുന്ന പ്രവണത നിന്നാൽ തന്നെ സമസ്ത രക്ഷപ്പെടും
@muhammedmusthafachengara13 сағат бұрын
Verigood👍
@Nismaislamicmedia9 сағат бұрын
😂😂😂കുരുത്തക്കെട് അല്ലല്ലോല്ലെ...😂😂😂😂😂😂
@yousaf-bb3sd9 сағат бұрын
Very good
@ALAMEEN-y2n13 сағат бұрын
ഉമർ ഫൈസി ആണ് യഥാർത്ഥ സമസ്തയുടെ ആൾ 👍
@superonpower12 сағат бұрын
തേങ്ങാക്കൊല ആണ്
@pkmohammed661013 сағат бұрын
ഫോട്ടോയിൽ കാണിച്ച രണ്ടിനെയും വിശ്വസിക്കാൻ കൊള്ളൂല സമസ്ഥനെ പൊളിക്കാൻ നടക്കുന്നവരാണ് രണ്ടെണ്ണവും
@sufiyanig4226 сағат бұрын
❤❤❤ very good
@Jaleelmarwaniya5 сағат бұрын
ഇതിനെപ്പറ്റി ജിഫ്രി തങ്ങൾ പറഞ്ഞാൽ പ്രശ്നം തീരും..എല്ലാം മരക്കുറ്റികളും കണക്കാണ്..😂
@starstarmedia45277 сағат бұрын
ഇന്ന് ബഷീർ MLAവീട്ടിൽ ഉണ്ടാവില്ല. നാളെ ഉണ്ട് രാവിലെ 8 മണിക്ക് 8.30 വരെ മാത്രം 8.30 പുറത്തേക്ക് ഇറങ്ങും എന്നാണ് കിട്ടിയ വിവരം
@edakkodansaleem8 сағат бұрын
തന്നെക്കാൾ വലിയ ഒറ്റുകാരന്‍ വേറെ ഉണ്ടോ, ദീന്‍ വിറ്റ് പണം ഉണ്ടാക്കുന്ന....
@mhdavilora13 сағат бұрын
Super👌👌👍👍👍
@abdurahman12627 минут бұрын
Ap...usthad❤❤❤❤
@sainuddeenpk14 сағат бұрын
ആമീൻ
@shafeeq39528 сағат бұрын
അന സനദും മിന്നീ.. 😄 ഓർമയില്ലേ കുരുത്തക്കേട് വേറെയും വകുപ്പ് ഉണ്ടാക്കിവെച്ചിട്ടുണ്ട്..
@UmarUmar-fd4nk12 сағат бұрын
ഹാദാ സനതും മിന്നി അന 😂😂
@muhammadirshad809510 сағат бұрын
East West 👍👍👍👍👌
@hanefhaneef271913 сағат бұрын
സമസ്ത യിലെ ഇപ്പോഴത്തെ കോലാഹലം അവസാനിക്കണമെങ്കിൽ ഒന്നോ,, രണ്ടോ,, അംഗങ്ങളെ മുസാവറയിൽ നിന്ന് പുറത്താക്കിയാൽ മാത്രമേ തീരുകയുള്ളു......... അല്ലെങ്കിൽ ഈ വിഴുപ്പലക്കൽ അവസാനിക്കൂല...
പ്രിയ ഉമർ ഫൈസി.... ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു. ഇങ്ങനെയാണ് സമസ്തയിൽ നിന്നും, പുറത്തുനിന്ന് കല്ലായി കമ്പനിയും' (ഫൈസിയെ എതിർക്കുന്നവർ) ഉമർ ഫൈസിക്ക് മറുപടി നൽകേണ്ടതെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?. ആ കത്തിലുള്ള ആശയമാണ് മുൻകൂട്ടി "ചില കള്ളന്മാരുടെ കത്ത് " എന്ന് ഉമർ ഫൈസി പറഞ്ഞതെന്ന് നാം മനസ്സിലാക്കണം.
@lifeshopint971613 сағат бұрын
BHAVUDHEEEN NADVI pinne aaalimallee,one of the 500 best muslim scholars of world
എന്താണ് ചെയ്യാ കണ്ണിയത്തിന്റെ പ്രാർത്ഥന... ഓർത്തു പോകുന്നു.. 🤷♂️🤷♂️ന്നാലും മുഖം കെടാതെ ഇരിക്കട്ടെ
@mamukk83011 сағат бұрын
ഇവർ രണ്ടുപേരുടെയും മുഖം നിങ്ങൾ ഒന്ന് ശ്രദ്ധിക്കൂ . (1. സമദ് പൂക്കോട്ടൂർ .2.മഹാബുദ്ധി 😄 നദ്‌വി മൂന്നാമത് ഒരാൾ വരാൻ പോകുന്നതേയുള്ളൂ വിശ്വസിക്കാൻ പറ്റാത്ത ഒരാൾ ( അമ്പലക്കടവ് ) ഇവർ മൂന്നുപേരുടെയും മുഖം ഒന്ന് നിങ്ങൾ ശ്രദ്ധിച്ചു നോക്കൂ മു നാ ....... ലക്ഷണം ഇല്ലേ അതാണ് ഇപ്പോൾ സമസ്തയിൽ കാണുന്നത് ഇവർ മൂന്നുപേരെയും ഒഴിവാക്കി കിട്ടിക്കഴിഞ്ഞാൽ സമസ്ത രക്ഷപ്പെടും ആയിരുന്നു എന്നാണ് എന്റെ ഒരു അഭിപ്രായം
@alhabeebumra364913 сағат бұрын
Apkar chaidu ennu nunaparayunnu
@ShahulHameed-wq4ky8 сағат бұрын
🌹🌹🌹
@MohammedRafek-he1fh7 сағат бұрын
കുഞ്ഞാപ്പ ബിരിയാണി ഉണ്ടാകേണ്ടി വരും....
@bhaseerb7514 сағат бұрын
❤❤❤❤❤❤
@shamadua776612 сағат бұрын
Sathyam parayunnu ennath wrong ano...
@kuttypanthavoor910 сағат бұрын
😂
@SwalihIbnumuhammed13 сағат бұрын
കേരളത്തിലേക്ക് വഹാബിസം കൊണ്ട് വന്നത് വക്കം മൗലവി യല്ലേ കെ എം മൗലവി കൂലി പ്രഭാഷകനായി വരുകയും ചെയ്തു അങ്ങനെ യല്ലേ
@muhemmedhenankk442312 сағат бұрын
🌹🫂🫂🌹🌹
@noufalmoidutty35989 сағат бұрын
രണ്ടിന്റേം മുഖത്ത് ഉണ്ട് കള്ളത്തരം ചെയ്യുന്നവർ എന്ന്
@AbdulRahman-iy8yf8 сағат бұрын
നദ്‌വി യും പൂ കോട്ടു രും പുതിയ സമസ്ത ഉണ്ടാക്കി പുറത്ത് പോകുക
@yoosufvp73238 сағат бұрын
🎉🎉🎉🎉🎉
@ibrahimdarimi284310 сағат бұрын
മുശാവറ തീരുമാനം അല്ല, മറിച്ചു യോഗ ത്തിലെ രഹസ്യങ്ങൾ ആണ് ബഹഹുദീൻ ചോർത്തി യത്.