Masha allah👍അടിപൊളി പായസം Shamitha 😍 ഉണ്ടാക്കൽ ഉണ്ട് എനി Shamitha പറന്നത് പോലെ ഉണ്ടാക്കി നോക്കാം lnsha allah അടുത്ത അടിപൊളി വ്ലോഗ് ആയിട്ട് va Shamitha കട്ട waiting ആണ് lnsha allah😘😘😘😘
എന്റെ സ്വന്തം വീട്ടിൽ എല്ലാ പെരുന്നാളിനും ഈ പായസം ആ ഉണ്ടാക്കൽ 😊😊😊... ഇപ്പോഴും ഇത് തന്നെ ആണ്.. അതും ഉമ്മ ഉണ്ടാക്കണം 😋😋😋😋😋.... ഞങ്ങളെല്ലാം പെരുന്നാളിന് വീട്ടിൽ പോകുമ്പോൾ ഞങ്ങൾക്കുള്ളത് ഉമ്മ മാറ്റി വെക്കും 😄😄😄😄...... ഈ പായസം എത്ര കുടിച്ചാലും മതിയാവില്ല.... ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത്അടുത്ത പെരുന്നാളിന് വേണ്ടി വെയിറ്റ് ചെയ്യുന്നു.... പെരുന്നാളിന് കുടിക്കുമ്പോൾ അത് വേറെ ഒരു രസം 🤣🤣🤣🤣🤣🤣
@ShamisOwn Жыл бұрын
🥰🥰yes
@ishwastips Жыл бұрын
എന്റെ favorate ആണ് ഞാൻ ഇതിന്റെ spcl ആണ്. ഒരുപാട് ആളുകൾക്ക് ഞാൻ 3kg ഒക്കെ sale ചെയ്യലുണ്ട്.. എന്നോട് എല്ലാരും ആക്കി തരാൻ പ്രേത്യേകം റിക്വസ്റ്റ് ചെയ്യുന്ന റെസിപ്പി ആണ്.. Same ഈ method തന്നെയാണ് ❤👍🏻
@ShamisOwn Жыл бұрын
❤️❤️
@sreelekhapradeepan1994 Жыл бұрын
Payasam super ketto.. pinne randam pal ozhichittu onnu koode kurukanamayyirunnu.. adu pole onnam pal ozhichal thilakkarudennu parayum.. ozhichu onnu choodayal off akkanam ...
@ShamisOwn Жыл бұрын
👍👍thank you ❤️
@nashwaathil3048 Жыл бұрын
ചോറ് തിന്ന് ഒന്ന് കിടന്നു കാണാ .. എന്റെ shami... കൊതിപ്പിച്ചു ... പോരാത്തതിന് ചെറിയ ചാറ്റൽ മഴയും.... 😂
@shareenasharee7853 Жыл бұрын
അവിടെ ഉണ്ടോ മഴ നിങ്ങൾടെ നാട് എവിടെ 🥰
@nashwaathil3048 Жыл бұрын
@@shareenasharee7853 വയനാട്... You from??
@nishanasaleem382 Жыл бұрын
Same
@AmalRazi-pq8lb Жыл бұрын
Yes
@shareenasharee7853 Жыл бұрын
@@nashwaathil3048 പാലക്കാട് 😍
@Shameela_nujoom Жыл бұрын
അടിപൊളി പായസം shami, എന്തായാലും try ചെയ്തു നോക്കാം 👍
Itha.. Kothipichu.. Ma fvrt🤤indakan madiya.. Aarenkilum indaki thannirunnenkil😌😜
@ShamisOwn Жыл бұрын
😂🙆♀️
@ANSHIFABAROOJ Жыл бұрын
Fav payasam ahn ithaoiii ♥️🥹 Itha pine driving nte fear maariyath video cheya paranjit yentha cheyathe pls reply 💯
@ShamisOwn Жыл бұрын
Cheyyam
@Manju-pp6wd Жыл бұрын
Shamide recipe yil njan innal chicken curry undakki tto, varutharachitt, super ayirunnu.Thanks for your super recipe dear.pinne sound um samsarom okke nalla sweet Anu tto😊 ente cheriyamma kannur aanu , cheriyammede molde samsaram ithu poleyaa, ente mol ennod eppazhum parayum shamithade samsaram swapna memede pole thanne alle amme nnu.
@ShamisOwn Жыл бұрын
Thank you so much da 🥰🥰🥰
@fidudilufebi3131 Жыл бұрын
Eniku പായസthil cherupayar parippu payasam anu കൂടുതല്‍ eshtam
Alloh njan prgnent ahnu enik sweet ahn onudi ishtam ath mathrala ente fav payasam koodi ahn prathaman vayil nin vellam vann kudikan thpnipoi. 😋😋akaan vecha sadanagalu ila☹️