VISAL MEDIA ഉമ്മയെ വീട്ടിൽ നിന്ന് അടിച്ചിറക്കി മക്കൾഇപ്പോൾ ആ ഉമ്മയുടെ അവസ്ഥ
Пікірлер: 40
@Raheena-ut3gn7 күн бұрын
ഇപ്പോൾ എൻറെ അടുത്ത് 80 വയസ്സിന് മുകളിലുള്ള ഉമ്മയും അതുപോല രണ്ട് അമ്മായിമാരും ഉണ്ട് അവർക്കും ഒരാൾക്കും 90 ഒരാൾക്ക് 85 വയസ്സായി അല്ലാഹു എനിക്ക് അങ്ങനെ ഒരു ബുദ്ധി തരാതിരിക്കില്ല എനിക്ക് മരണംവരെ അവരെ നല്ലപോലെ നോക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അതുപോലെ നമ്മുടെ മക്കൾക്കും നമ്മളെ നോക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ
@SuharaFathimasuhara-ub8ck7 күн бұрын
Aameen
@safiyasafiya.m2467 күн бұрын
@@Raheena-ut3gn അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻
@AfnanAfnu-t7x6 күн бұрын
Aameen ya rabbal alameen 🥰🤲❤
@farseen49876 күн бұрын
Ameen
@jaseelasaif3486 күн бұрын
Aameen
@saeerkp37407 күн бұрын
റബ്ബേ....😮😮പാവം ആ ഉമ്മ....... എനിക്ക് ഒന്നും എന്റെ ഉമ്മാനെ നോക്കിയിട്ട് പൂതി മാറിയിട്ടില്ല 😢ഇന്ന് അവർ ഖബറിൽ ആണ് അല്ലാഹ് നീ അവർക്ക് സ്വർഗം കൊടുക്കണേ... റബ്ബേ 🤲🤲🤲
@shaheeda34007 күн бұрын
ശെരിയാണ് മാതാപിതാക്കളെ ദ്രോഹിച്ചവർ ദുനിയാവിൽ നിന്ന് തന്നെ അനുഭവിക്കും എന്നാണ്
അതെ ശരിയാ സാർ പറഞ്ഞത് എന്ത് കേസ് വന്നാലും എല്ലാവർക്കും മാനസികമാണ് പറയും. പ്രതിക്ക് ശിക്ഷയും ഇല്ല
@HussainAbban7 күн бұрын
പടച്ചോനെ ഒരു ആൾക്കും ഇത് പോലെ ബുദ്ധിവരുത്തല്ലേ.. മരിച്ചു പോയ ഉമ്മമാർക്ക് ഖബർ സ്വർഗം ആക്കട്ടെ അയത്തുൽ ഉള്ള ഉമ്മ മാർക്ക് ആരോഗ്യവും ആഫിയത്തും ആയുസും നൽകട്ടെ
@fakrudheenpanthavoor19337 күн бұрын
ആമീൻ
@safiyasafiya.m2467 күн бұрын
ബന്ധങ്ങൾ ക്കൊന്നും ഒരു വിലയും ഇല്ല. നഹൂസ് ബില്ലാഹ് 🤲🏻🤲🏻
@fakrudheenpanthavoor19337 күн бұрын
അതെ
@KunhappuKunhappu-e2l7 күн бұрын
യുവത്വം എന്നും നിലനിൽക്കില്ല ഒരുനാൾ. എല്ലാവരും ആ അവസ്ഥയിൽ എത്തും
@Chemmu.Uppa.Vlog.7 күн бұрын
മുസ്ലീങ്ങളിൽ ഇങ്ങനെ കേൾക്കാൻ കുറവല്ലേ ഇത് എന്താണ് പറ്റിയത് എല്ലാവരെയും അല്ലാഹു കാക്കട്ടെ
@SaujathAneer6 күн бұрын
നാളെ നമ്മളെ ഉമ്മ ഉപ്പയയും അത് മറക്കരുത്......❤
@HadiFilu-wu1oq7 күн бұрын
തവക്കൽ ത്തു അല്ലഹാ 🤲🏿🤲🏿🤲🏿🤲🏿
@RamlathBeevi-rg7qn7 күн бұрын
റബ്ബേ ഇതൊന്നും കാണാൻ വയ്യ എന്ത് മക്കൾ മക്കൾ ഇല്ലെങ്കിൽ ഇല്ല എന്നെ ഉള്ളു റബ്ബേ ആമീൻ.
@JAMEELAPK-e4n6 күн бұрын
എന്റെ ഉമ്മയും ഉപ്പ യും മ രണ പ്പെട്ടു പോയി ഉപ്പയെ ഞാൻ കണ്ടിട്ടില്ല അല്ലാഹുവേ
@sainabamaliyekkal73597 күн бұрын
അ ൻ സാ ര് ന് ൻ മ്മ്
@alimanithodi29217 күн бұрын
മക്കൾക്ക് ദീനില്ല, മഹല്ലിൽ നേതൃത്വമില്ല. ഉണ്ടെങ്കിൽ അവർക്ക് ദീനില്ല.
@SabinaM-e3y7 күн бұрын
2025'അടി ' പൊളി ആണ് നല്ല വാർത്ത ഒന്നും കേൾക്കാനില്ല
@bavamk42547 күн бұрын
ഞങ്ങളുടെ മക്കൾ ഞങ്ങളെ വാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും ദ്രോഹിക്കും
@Pessii__.4856 күн бұрын
ഇവിടെ. ഒരു. അമ്മായി. ഉമ്മ. ഉണ്ട്. ഇല്ലാത്ത. വിഷയം. പറഞ്ഞു. എന്ന. ദ്രോഹിക്കും. ഭയങ്കര. വാശി. പിടിച്ചു. കുറ്റം. പെടുത്തും. എങ്കില്. മരണം. വരെ നോക്കാതെ. ഇരിക്കാം. വയ്യ
@sinumone7 күн бұрын
ഇതേ അവസ്ഥ ആണ് എന്റെ ഭർത്താവ് അവരുടെ വീട്ടുകാർ എന്നോട് ചെയ്തത് ഇപ്പോൾ എന്റെ യൂട്യൂബ് ചാനൽ റിപ്പോർട് അടിക്കാൻ 😢