Alhamdulillaa ഉമ്മാ കും ഉപ്പാ കും കുടുംബത്തിനും eha para ജീവിതം സമാധാനവും സന്തോഷവും മക്കള്‍ ആക്കി തരട്ടെ ആമീന്‍ സാലിഹ് ആയ മക്കള്‍ ആക്കി തരണം അള്ളാ ആമീന്‍ ഉസ്താദ് ദുആ ചെയ്യണം ആമീന്‍ 🤲
@sareenap854911 ай бұрын
Alhamdulillaa നമ്മുടെ എല്ലാവരുടെയും ഉമ്മാ കും ഉപ്പാ കും കുടുംബത്തിനും ആരോഗ്യം ആ ഫി യ ത്ത് ഉളള ദീര്‍ഘകാലം ആയുസും കൊടുക്കട്ടെ ആമീന്‍ മരണപ്പെട്ട എല്ലാവര്‍ക്കും സ്വര്‍ഗം കൊടുക്കട്ടആമീന്‍ khabar വിശാല മാക്ക് അള്ളാ ആമീന്‍ 🤲
@rukyabanu9458 Жыл бұрын
E usthadk allahu ayuss afyatth itt kodkatt ameen
@AnasAnas-nc2dc Жыл бұрын
അല്ലാഹുവേ ഞങ്ങളുടെ ഉമ്മയെ നീ തോഫിക്കും ആഫിയത്തും നല്കണമേ ആമീൻ ആമീൻ യാ റബൽ ആലമീൻ🤲🤲🤲🤲🤲🤲🤲😭😭😭😭😭😭🤲🤲
മാഷാ അള്ളാ . അൽഹംദു ലില്ലാ . മരണപെട്ട മാതാപിതാക്കൽക് സ്വർഗം കൊടുക്കട്ടെ ഞങ്ങൾ പത്ത് മക്കളാണ്. ഒരു പാട് ബുദ്ധിമുട്ട് അഭവിച്ചിട്ടാണ് ഞങ്ങളെ ഉമ്മ വളർത്തിയത്. എന്റെ ഉമ്മാക്ക വേണ്ടി ദുആ ചെയ്യണം. ഒരാളേയും ബുദ്ധിമുട്ടിക്കാതെ ഉമ്മ പെട്ടെന്ന് ഞങ്ങളെ വിട്ട് പിരിഞ്ഞത്
ഉസ്താദ് ന്ടെ വാക്കുകൾ ❤❤❤❤❤❤❤❤❤❤ ഞങ്ങളുടെ മക്കൾക്കു വിവേക് ബുദ്ധി ഉണ്ടാവാനുള്ള അറിവ് നൽകിയ ഉസ്താദിനു ഒരായിരം നന്ദി ഞാനൊരു ഉമ്മയാണ് 2, ആണ്മക്കളാണ് ഉസ്താദിനടെ പ്രസംഗം എന്റെ മക്കളെ ഞാൻ കേൾപ്പിച്ചു കൊടുത്തു വാക്കുകളില്ല ഉസ്താദേ ❤❤❤❤❤❤❤❤❤❤❤😭😭 😭😭😭😭😭😭😭😭😭😭😭😭😭