ഉമ്മയും ഭാര്യയും എന്നോട് ചെയ്തത് സഹിക്കാൻ പറ്റിയില്ല 😥|Anwar Shanu | family vlog |

  Рет қаралды 124,037

Anwar Shanu

Anwar Shanu

Күн бұрын

‎@Noufal f tkd ‎@Noufal tkd official ‎@Sana Miyaz ‎@Public Kerala ‎@jilshad vallapuzha Official ‎@Mashura Basheer ‎@Saafboi ‎@kunjappu shornur ‎@Silu Talks Salha ‎@Voice of Safuvan Saqafi Pathappiriyam ‎@Ashina Ajmal ‎@Village Food Channel ‎@Food Ward Fyz ‎@Jinu & Shakir ‎@Mallu Family ‎@Mallu Family2.0 ‎@MALAPPURAM KAMARU ‎@Malappuram Thatha Vlog by ridhu ‎@Malappuram Kitchen ‎@muneer malappuram vlog ‪@anshifmoonikkal‬
.⁣
.⁣
.⁣
.⁣
.⁣
#trending #familyvlog #viral #24news #love #foryou #malayalam #album #family #familytime #youtubevideo #youtubeshorts #malayalamnews #kerala #malappuram #palakkad #lifestyle #lifequotes #life #feeling #feel #explore #vlogger #singer #trendingvideo #trendingnow #online #arivinnilav #live #livestream #livenews #all #people #home

Пікірлер: 422
@shalumon5504
@shalumon5504 2 жыл бұрын
ഒരു വീട് എന്ന സ്വപ്നവുമായി യുറ്റുബിലേക്ക് വന്ന പാവപ്പെട്ട അൻവർ ഷാനുവിനു അത് എത്രയും പെട്ടന്ന് സാദിപ്പി ച് കൊടുക്കുവാൻ എല്ലാവരും ആത്മമാ ർത്തമായി സഹകരിക്കുക
@Rasla-pt
@Rasla-pt 2 күн бұрын
ആമീൻ 🤲🤲🤲
@raheebak9456
@raheebak9456 2 жыл бұрын
എത്ര യും വേഗം ഒരു ആണ്കുട്ടിക് ജന്മം നൽകി നേ.. നാഥാ.... Shabu ന് നല്ല ആഗ്രഹം ഉണ്ട് ന്ന് തോന്നുന്നു.....
@raheebak9456
@raheebak9456 2 жыл бұрын
@@shabnashanu4129 ok..
@fathimam7201
@fathimam7201 2 жыл бұрын
ഉമ്മാ തജ്ജുദ് നമസ്കരിച് അല്ലാഹുവിനോട് നന്നായി ദുഹാ ചെയ്യൂ എല്ലാം ശെരിയാവും ഇൻശാ അല്ലാഹ് 🤲🤲🤲🤲🤲
@abdullahu.aabdullah4897
@abdullahu.aabdullah4897 2 жыл бұрын
ഉമ്മ മാത്രമല്ല എല്ലാവരും തഹജ്ജുദ് നിസ്കാരം നില നിർത്തുക ദുആ ചെയ്യുക
@ayanrefarifa8973
@ayanrefarifa8973 2 жыл бұрын
@@abdullahu.aabdullah4897 അതാണ്
@ramlahakeem2789
@ramlahakeem2789 2 жыл бұрын
ഉമ്മ വയസ്സായതല്ലെ ഉമ്മ തന്നെയാണല്ലെ ഭക്ഷണം തയ്യാറാക്കുന്നത്- ഷാനൂന്റെ ഭാര്യക്ക് ഉണ്ടാക്കിക്കൂടെ ഭക്ഷണം. ഉമ്മറസ്റ്റ് എടുക്കട്ടെ' ഈ ഉമ്മാന്റെ പ്രായം പോലും ഇല്ല എന്റെ അമ്മായുമ്മാക്ക് ഞാൻ ഉമ്മാനെ പണി ചെയ്യാൻ വിടാറില്ല ഭക്ഷണം ഉണ്ടാക്കി നേരത്തിന് ഉമ്മാക്ക് കൊടുക്കും.ഉമ്മാന്റെ മുമ്പിൽ ഇരിക്കാൻ പാടില്ല ബഹുമാനം കൊടുക്കണം.
@raseenak5079
@raseenak5079 2 жыл бұрын
ഭാര്യക്ക് ഒരു കുഞ്ഞിനെ ആഗ്രഹമുണ്ടോ ഒരു ആൺകുട്ടി ഉണ്ടായിട്ട് മാഷാ അള്ളാ
@sreejaparayil4762
@sreejaparayil4762 2 жыл бұрын
Hai. Bro വീഡിയോ തുടങ്ങുന്ന മുന്നെയുള്ള മ്യുസിക്ക് പൊളിയാണുട്ടോ
@rfz1120
@rfz1120 2 жыл бұрын
ഞാൻ ഈ എപ്പിസോഡ് കണ്ട് ഒരുപാട് ചിരിച്ചു 😂ഇത് പോലെ oru ഉമ്മയും വൈഫും നല്ല resaaa എനിക്ക് ഒരുപാട് ഇഷ്ട്ടം ayi 💜
@fathimaziya5971
@fathimaziya5971 2 жыл бұрын
നൗഫൂന്റെ വിഡിയോ കണ്ടു വിഷമിച്ചിരിക്കയിരുന്നു അപ്പോളാണ് ഷാനുന്റെ വിഡിയോ കണ്ട് ഒരുപാട് ചിരിച്ചത് ഉമ്മന്റേയും വൈഫ്ന്റെ യും ഷാനുന്റെയും കോമഡി ഒരുപാട് ചിരിച്ചു
@ramlaabdulla7051
@ramlaabdulla7051 2 жыл бұрын
ഞാനും
@IbrahimIbrahim-qp3bx
@IbrahimIbrahim-qp3bx 2 жыл бұрын
Njanum
@shalushalu2983
@shalushalu2983 2 жыл бұрын
Wifinod ഷാൾ idubol നല്ലം ശ്രദ്ധിച്ചു ഇടാൻ പറയണേ എല്ലാരും കാണുന്നതല്ലേ നിങ്ങളെ ഭയകര ഇഷ്ടം ആണ് അതുകൊണ്ടാണ് പറയുന്നധ് ok
@anwarshanu
@anwarshanu 2 жыл бұрын
Ok🥰
@zuharabasheerctcl879
@zuharabasheerctcl879 2 жыл бұрын
👍👍👍👍👍👍🤝
@sinjusinju7547
@sinjusinju7547 2 жыл бұрын
അത് ശ്രദ്ധയിൽ പെട്ടുകാണില്ല.. അതുകൊണ്ടടാ
@raznazkitchen4180
@raznazkitchen4180 2 жыл бұрын
എല്ലാം ശരി ആവും നമ്മൾക്കും ഇതുപോലെ ഉള്ള വിഷമം ഉണ്ട് എല്ലാം പ്രശ്നം റബ്ബ് പൂർത്തി കരിച്ചു തരട്ടെ
@zuha2412
@zuha2412 2 жыл бұрын
wifenodu ഷോൾ നല്ലവണ്ണം മറക്കാൻ പറയൂ ഷാനു
@anwarshanu
@anwarshanu 2 жыл бұрын
Mm🥰
@hayrunisa912
@hayrunisa912 2 жыл бұрын
അതെന്നെ
@yousafcherungal1337
@yousafcherungal1337 2 жыл бұрын
S
@muhammedrazeen9613
@muhammedrazeen9613 2 жыл бұрын
Baarrya nallonam shall marachittanallo ettadh
@sakeenae9247
@sakeenae9247 2 жыл бұрын
ഷാനുവിന്റെ ആഗ്രഹം അള്ളാഹു സാധിപ്പിച്ചു തരും. ഇൻശാഅല്ലാഹ്‌ ഉമ്മാനെ സ്നേഹിക്കുന്നത് കൊണ്ട്.
@evamehwish
@evamehwish 2 жыл бұрын
ഉമ്മാന്റെ വർത്താനം സൂപ്പർ എനിക്ക് നല്ല ഇഷ്ടപ്പെട്ടു 🤣🤣
@anshifmoonikkal
@anshifmoonikkal 2 жыл бұрын
😂😂🤣🤣🤣....സങ്കടവും കൊറേ സന്തോഷവും ...🥰😍
@shajavlog4274
@shajavlog4274 2 жыл бұрын
നല്ല രസം ഇങ്ങനെ ഒരു അമ്മായി ഉമ്മാനെ കിട്ടിയത് ഭാഗ്യം ആണ് ലെ എന്തായാലും കഷ്ടപ്പാട് ഒക്കെ മാറ്റി തരട്ടെ ദുആ ചെയ്യാം ഷാനുക്ക
@sheejasameer5310
@sheejasameer5310 2 жыл бұрын
Supper. Video
@abdullaswalihtt6908
@abdullaswalihtt6908 2 жыл бұрын
നൗഫലിന്റെ വീഡിയോ കണ്ടുവന്നപ്പളാ😍 ഉമ്മ തക്കാളിക്ക് നല്ല വിലയാ 😂😂എല്ലാ ബുദ്ധിമുട്ടിൽ നിന്നും വിഷമത്തിൽ നിന്ന് കര കയറട്ടെ ആമീൻ ഈ കുടുംബത്തെയും 🤲🤲അമ്മായിമ്മയും മരുമകളുടെയും ഇടയിൽ സ്നേഹം നിലനിർത്തട്ടെ ആമീൻ 🤲
@Abbaskappu
@Abbaskappu 2 жыл бұрын
ഉമ്മ സൂപ്പർആണ് 👍 എല്ലാംശരിയാകും ഇൻഷാ അള്ളാഹ് 🤲
@jaseelajaseela3771
@jaseelajaseela3771 2 жыл бұрын
Love you umma... 😘😘😘
@ramlahakeem2789
@ramlahakeem2789 2 жыл бұрын
അള്ളാഹുവിന്റെ അടുക്കൽ നമ്മൾ നമ്മളുടെ കാര്യങ്ങൾ പറയുക അള്ളാഹു സാധിച്ചു തരും' തരുന്നതും തരാത്തതും അള്ളാഹുവാണ്: വീഡിയോയിൽ നമ്മളുടെ കഷ്ട്ടപ്പാടുകൾ പുറം ലോകം അറിയുന്നത് എന്തിനാണ് ക്ഷമിക്കുക ' അള്ളാഹു രക്ഷിക്കും
@rajeenarajeena4443
@rajeenarajeena4443 2 жыл бұрын
പണിയെടുത്താൽ വിയർപ്പിന്റെ അസുഖം ഉണ്ടാവും സബൂ അതാണ് Shanu പണിക്ക് പോവാത്തത്🤣🤣🤣🤣
@Ayisha514
@Ayisha514 8 ай бұрын
ഒരു പ്രത്യേക അറിയിപ്പ് ഇതുപോലെ ഉമ്മയും ഭാര്യയും ചിരിച്ചു കാണണേ
@sherifazz4738
@sherifazz4738 2 жыл бұрын
എന്നെ പോലെ മക്കൾ ഇല്ലാത്തവർക്കും.. അടുത്തത് വേണ്ടവർക്കും പടച്ചോൻ വേഗം മക്കളെ കൊടുക്കട്ടെ 🤲🤲🤲🥲🥲
@mufeedashareej5285
@mufeedashareej5285 2 жыл бұрын
ആമീൻ🤲🏻
@mufeedashareej5285
@mufeedashareej5285 2 жыл бұрын
Dua chayim nallonam allahu yathraim pettan nigale dua seekarikatte🤲🏻
@usmansulu7147
@usmansulu7147 2 жыл бұрын
ആമീൻ
@mubigafuzahrin1432
@mubigafuzahrin1432 2 жыл бұрын
ആമീൻ
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@subeenakbsubeena2449
@subeenakbsubeena2449 2 жыл бұрын
മാഷാഅല്ലാഹ്‌ പാവം ഉമ്മ എനിക്ക് ഉമ്മാനെ ഒരുപാട് ഇഷ്ട്ടമായി എല്ലാ ഉമ്മമാർക്കും ദീർഘയുസും ആഫിയത്തും നൽകണേ അല്ലാഹ് 🥰🥰🥰🥰♥️♥️♥️♥️♥️
@kunjolktkl7314
@kunjolktkl7314 2 жыл бұрын
എല്ലാം ശരിആവും5വഖ്ത് നിസ്കരിച്ചു അളളാഹു വിനൊട് ദുഹാ ചെയ്യ് അളളാഹു എല്ലാ വെശമങളും തീർത്ത് തരും
@muhammedfasal2539
@muhammedfasal2539 2 жыл бұрын
അത്‌ ശരിയാ കുഞ്ഞോൾ 💐💐💐💐
@ponnu2286
@ponnu2286 2 жыл бұрын
എന്റെയും അവസ്ഥ ഞാനും MOOD OFF ആണ് But നിങ്ങൾ ഉള്ളത് കൊണ്ട് നിങ്ങളുടെ മുന്നിൽ Happy ആണ് 😘😘🥰🥰🥰🥰
@sinansidanvlogs3775
@sinansidanvlogs3775 2 жыл бұрын
ഒരു ആൺ കുഞ്ഞു ഉണ്ടാവണംഇൻഷാ അള്ളാ
@nezaponnu4671
@nezaponnu4671 2 жыл бұрын
എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അള്ളാഹു നീക്കി തരട്ടെ
@Liyavlog11
@Liyavlog11 2 жыл бұрын
ഉമ്മാന്റെ കോമഡികൾ 👍🏻👍🏻👍🏻😅😅😅 ഇങ്ങളെ കല്ലിയാണ ആൽബോ &വീഡിയോ ഉണ്ടെങ്കിൽ കാണിക്കൂ
@AlwazMishab
@AlwazMishab 7 ай бұрын
Ummate chirikandal ellam sagadavum maarum❤😊
@safamarva470
@safamarva470 2 жыл бұрын
Insha allah എല്ലാം ശെരി ആവും ഷാനു ടെൻഷൻ അടിക്കണ്ട ദുഹാ ചെയ്യാം എല്ലാം റെഡി ആവാൻ 😔😔😔😥😥🤲🏻🤲🏻
@diludil4754
@diludil4754 2 жыл бұрын
ഉമ്മ ചീത്ത പറയുമ്പോൾ അടിപൊളി കേൾക്കാൻ പൊളി 😭😂😂😂❤️❤️❤️
@hashimbasheer......46
@hashimbasheer......46 2 жыл бұрын
shabu thatha allarudeem munnil irikunath shariyallalo.....ithanodulla sneham kond parayaatooo
@dilumalu2782
@dilumalu2782 2 жыл бұрын
പടച്ചോൻ വിചാരിച്ചാൽ ഒരാൾ നന്നാവാനൊന്നും അതികം ടൈം വേണ്ട ഷാനുക്കാ..... ദുആ കരോ... പടച്ചോൻ ഹൈറാക്കും, 🤲🤲എല്ലാരും ദുആ ചെയ്യണേ പ്രത്യേഗം 😍
@fathibip.k3161
@fathibip.k3161 2 жыл бұрын
നിസ്ക്കാരം ഇല്ല പല്ല് തേക്കാതെ ഇത്രയും നേരം നികുന്നത് നിസ്ക്കാരം ഇല്ലാത്തതിൻ്റെ തെളിവ് പിന്നെ എവിടെ ബർക്കത്ത് ഉണ്ടാവും മോനെ നിസ്കരിക്കാൻ നോക്ക്
@anwarshanu
@anwarshanu 2 жыл бұрын
നിസ്കാരം ഒക്കെ ഉണ്ട് ട്ടൊ ചില ടൈം സുബ്ഹി മാത്രം മിസ്സ്‌ ആകും
@shifnac8627
@shifnac8627 2 жыл бұрын
@@anwarshanu subhi namaskaram ottum kala aakaruthu shanukka
@mohammedbasheer5521
@mohammedbasheer5521 2 жыл бұрын
ശരിയാണ്
@afsatho1835
@afsatho1835 2 жыл бұрын
@@mohammedbasheer5521 അതെ
@hameedk2796
@hameedk2796 2 жыл бұрын
@@anwarshanu 😂😂
@malappuramadukala5033
@malappuramadukala5033 2 жыл бұрын
അൻവർ. പാവം. ഉമ്മ. നിങ്ങളുടെ. ജീവിതം. കണ്ടപ്പോൾ. വല്ലാത്ത. സങ്കടം. തോന്നുന്നു
@user-ml1io7gs6o
@user-ml1io7gs6o 2 жыл бұрын
നല്ല രസമുണ്ട് സംസാരം കേൾക്കാൻ
@malappuramadukala5033
@malappuramadukala5033 2 жыл бұрын
നൗഫലിന്റ. വീഡിയോ. കണ്ടു. പാവം. തോന്നി. ഇപ്പോൾ. അൻവർ. നിന്റ വീഡിയോ. കണ്ടപ്പോൾ.വീണ്ടും. പാവം. തോന്നുന്നു
@muhamednizarp3602
@muhamednizarp3602 2 жыл бұрын
ഇത് വയനാട് പോയപ്പോൾ കഴിച്ചിരുന്നില്ല വെറൈറ്റി ഫുഡ് കളും
@reelshub4416
@reelshub4416 11 ай бұрын
ഈ വീഡിയോ കണ്ടു ചിരിച്ചു മടുത്തു 😂😂👌👌ഉമ്മയും വൈഫും shanutey സംസാരം അതിലേറെ 👌👌
@Ayisha514
@Ayisha514 8 ай бұрын
പ്രിയ ഫാമിലി ഇഷ്ടമുള്ള ഫാമിലി ആ വീട്ടിലേക്കുള്ള സാധനങ്ങൾ മേടിച്ചു കൊടുക്കൂ നീ പുറത്തുപോയി കഴിക്കും അവർ എവിടെ പോയി കഴിക്കും
@riyaskh4558
@riyaskh4558 2 жыл бұрын
എന്താണ് അൻവർക്കാ ഒരു കുറവും ഇല്ല 😊😊😊😊
@kabeerkabeer7871
@kabeerkabeer7871 2 жыл бұрын
ഷാനൂ love story ക്ക് കട്ട waiting ആണ്
@foodandsafaribythasnisadath
@foodandsafaribythasnisadath 2 жыл бұрын
അള്ളാഹു എല്ലാം റാഹത്താക്കി തരട്ടെ ♥️♥️
@BS_GANGSTER
@BS_GANGSTER Жыл бұрын
ഉമ്മ. ചൂടാകുബോൾ നല്ല രസം ആണ് കേൾക്കാൻ
@fellamollfellamoll8062
@fellamollfellamoll8062 2 жыл бұрын
Umma adukkala joliyokke nannayi cheyyunnundallo masha allah
@samadnp8987
@samadnp8987 2 жыл бұрын
ഷാനുവിന്റെ വൈഫ് ഉമ്മാന്റെ മുമ്പിൽ ചെയരിൽ കയറി ഇരിക്കുന്നു എണീറ്റ് നിൽക്കുന്നില്ല ഇത്തിരി ബഹുമാനം വേണ്ടേ ❓️
@anwarshanu
@anwarshanu 2 жыл бұрын
ബഹുമാനം ഒക്കെ ഉണ്ട് ട്ടോ
@riyasriyas3694
@riyasriyas3694 2 жыл бұрын
പിന്നെ വീഡിയോ വെറും 13 മിനിറ്റ് അല്ലേ ഉള്ളൂ,,, അത് kanditt ബഹുമാനം ഇല്ല എന്നൊന്നും പറയരുത്
@IbrahimIbrahim-qp3bx
@IbrahimIbrahim-qp3bx 2 жыл бұрын
Shanuvintte aagraham sadhipich kodukane Allah 🤲🤲 ummantte komadi kanditt orupaad chirichu
@sharafunnisaummer8658
@sharafunnisaummer8658 2 жыл бұрын
Ellam sheriyakum.... Dua cheyyuka.Nammude ella halayaya agrahangalum niravetti tharatte... 🤲
@safiraashraf2936
@safiraashraf2936 2 жыл бұрын
എല്ലാ വിഷമങ്ങളും പ്രയാസങ്ങളും കഷ്ടപ്പാടുകളും അല്ലാഹു തീർത്തു തരട്ടെ ആമീൻ ഉമ്മാടെ കൊഞ്ഞനം കുത്തൽ ഇഷ്ടമായി
@richuteenu2340
@richuteenu2340 2 жыл бұрын
Shaboo anverinode kayarthu samsarikkarudee ummachi Love you 😘
@anwarshanu
@anwarshanu 2 жыл бұрын
🤩
@suharalatheef7041
@suharalatheef7041 2 жыл бұрын
എല്ലാം സെരിയാവു ഡാ വിഷമിക്കണ്ട 👍👍👍
@pabし
@pabし 2 жыл бұрын
നല്ല പൊന്നു umma😍
@drawingcrafting1103
@drawingcrafting1103 2 жыл бұрын
എല്ലാം ശെരിയാവും 🤲🏻🤲🏻🥰☺️
@muhammedafnan8254
@muhammedafnan8254 2 жыл бұрын
എത്രയും പെട്ടെന്ന് ഒരു വീടാവട്ടെ
@Shafeekmubi
@Shafeekmubi 2 жыл бұрын
പണം വരും പോകും ഒക്കെ ശെരിയാവും.ഇൻഷാ അള്ളാഹ്
@fathimam7201
@fathimam7201 2 жыл бұрын
എല്ലാം ശെരിയാവും ട്ടോ സാനു ഇൻശാ അല്ലാഹ് 🤲🤲🤲
@aneesanu803
@aneesanu803 2 жыл бұрын
Nallaeshtayi ningle ellavareyum umma kalakki
@naju7899
@naju7899 2 жыл бұрын
ഉമ്മ സൂപ്പർ ഇക്കാ 👍👍🥰
@abidha5860
@abidha5860 2 жыл бұрын
ഷാനു എല്ലാം ശെരിയാകും വിഷമിക്കണ്ട
@sunilnisha4843
@sunilnisha4843 2 жыл бұрын
വിഷമിക്കണ്ട ഷാനു അള്ളാഹു എല്ലാം ആഗ്രഹവും നിറവേറ്റി തരട്ടെ 🖤✨️ആമീൻ 🖤✨️
@naseesworld
@naseesworld 2 жыл бұрын
ആമീൻ
@fathimamarjaan8615
@fathimamarjaan8615 2 жыл бұрын
Vishamikandashanuka eallamsheriyavum
@fathimamarjaan8615
@fathimamarjaan8615 2 жыл бұрын
Inne ummayum shabuvumbyngara kalipilaanalloshanuka
@cuppypie1858
@cuppypie1858 9 ай бұрын
Don't worry anwar everything is gonna be alright dua cheyyi🤲🏻
@muhammadhafsal2780
@muhammadhafsal2780 2 жыл бұрын
ഉമ്മാന്റെ കൊഞ്ഞനം കുത്തൽ അടിപൊളി ആണ്😂😍പാവം ഉമ്മ😊💕
@jamsheerjamsheer1530
@jamsheerjamsheer1530 2 жыл бұрын
Than nalla open mind aanu
@shahinahibahiba8631
@shahinahibahiba8631 2 жыл бұрын
Inn ninne porikn ummayum wifi koodi...pavam answer...nallachiri ummak
@harisharis8350
@harisharis8350 2 жыл бұрын
ഉമ്മ സൂപ്പർആണ്
@safalshabasafalshaba4334
@safalshabasafalshaba4334 2 жыл бұрын
ഉമ്മാന്റെകോമഡി ചിരിച്ചു തകർത്തു
@അൽഹംദുലില്ലാഹ്-ഝ7സ
@അൽഹംദുലില്ലാഹ്-ഝ7സ 2 жыл бұрын
സബൂനോട് nee യൊന്നും മനസ്സ് വെച്ചാൽ ഇനിയൊരു കുട്ടിയും കൂടി എന്ന് 🤭😊അപ്പൊ anvarin ഒരു കുട്ടിക്കും കൂടി പൂതി ഉണ്ട് ല്ലേ നല്ലൊരു boy കുട്ടിയെ തരട്ടെ അല്ലാഹ് 👍🏻pinne നിങ്ങൾ രണ്ടാളും ഇമ്മഡേർത്തല്ലേ കിടക്കൽ pinne എങ്ങനെയാണ് നെക്സ്റ്റ് ബേബി പ്ലാൻ നടക്ക 😝
@sachu5896
@sachu5896 2 жыл бұрын
നല്ല ഉമ്മയും മരുമകളും
@hakeemtk5740
@hakeemtk5740 2 жыл бұрын
മരുമോൾ എന്താ കസാരയിൽ നിന്ന് എഴുന്നേൽ കാത്തത്
@zuha2412
@zuha2412 2 жыл бұрын
@@shabnashanu4129 ആഹ ശെരിയാണ് ജനഗണ മന പാടിയപ്പോ അല്ലെ കണ്ടൂ 😂
@Fathimarajila
@Fathimarajila 2 жыл бұрын
Irikkan paadille?
@rayanrayu227
@rayanrayu227 2 жыл бұрын
Hii anwar ummanta chire nallatto
@thesneek3531
@thesneek3531 2 жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻
@nisamudheennisam1298
@nisamudheennisam1298 2 жыл бұрын
ഇൻഷാ അള്ളാഹ് .എല്ലാം ശരിയാവും
@basilvlog747
@basilvlog747 2 жыл бұрын
മാഷാ അള്ളാഹ നിങ്ങൾ വിഷമിക്കണ്ട നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരട്ടെ അള്ളാഹ 🤲🤲🤲🤲
@shabanajasmine1695
@shabanajasmine1695 2 жыл бұрын
Ellaam sheriyavum Shanu
@hananmansoor2840
@hananmansoor2840 2 жыл бұрын
Nan putiya subscriber ann vidoe nalle rasam undaynu okke sheriyavum
@dhanish2024
@dhanish2024 2 жыл бұрын
ചിരിച്ചു മടുത്തു ഉമ്മാന്റെ യും വൈഫിന്റെ യും കോമഡി കണ്ടിട്ട്
@rashidamukthar2657
@rashidamukthar2657 2 жыл бұрын
Nigaludy ellaa prayaasangalum neeki tharaty🤲🤲😍😍
@anwarshanu
@anwarshanu 2 жыл бұрын
🥰
@faisalk3696
@faisalk3696 2 жыл бұрын
അൽഹംദു ലില്ലാഹ് ഇൻശാ അള്ളാഹ് പ്രയാസങ്ങളെ അള്ളാഹു നീക്കി തരട്ടെ ആമീൻ ഷാനൂ എല്ലാം ശരിയാകും എല്ലാ വരും ഈ ചാനൽ സപ്പോർട്ട് ചെയ്യണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ👍👍💚💚😘😘😘😘💕💞
@muhammedrayan201
@muhammedrayan201 2 жыл бұрын
Ella budhimuttukalum allahu shariyakki tharatte
@raheebak9456
@raheebak9456 2 жыл бұрын
ദിയ മോളെ മുഖ ചായ അൻവർ കായുടെ തന്നെ.....
@fathimatm4836
@fathimatm4836 2 жыл бұрын
Allahu barkkath cheyyatte
@rahilaprahila9753
@rahilaprahila9753 2 жыл бұрын
chirich oru vazhiyaayi alla veettilum uladthanne ethokke
@sulaikhakp7592
@sulaikhakp7592 2 жыл бұрын
Inn ummanayum marumolayum kendapol santhoshamayi
@rifuofficialchannel391
@rifuofficialchannel391 2 жыл бұрын
ഇതു ഇഷ്ടപ്പെട്ടു ഉമ്മാ സെബു
@noorudheennoorudheen4484
@noorudheennoorudheen4484 2 жыл бұрын
ഉമ്മാ സംസാരം സൂപ്പർ👍ഇഷ്ടം മായി
@sajithasaaji9389
@sajithasaaji9389 2 жыл бұрын
ഞാനും ഒരുപാട് ടെൻഷൻ ഉള്ള ആളാണ് നിങ്ങളുടെ വിഡിയോ കാണുമ്പോൾ ടെൻഷൻ ഒക്കെ മാറും
@abdurahman6172
@abdurahman6172 2 жыл бұрын
Nisksrikk aadyam apo okke sheriyavum
@mpkhadar7420
@mpkhadar7420 2 жыл бұрын
യൂട്ടോ ബർമ്മാർ ആരും നമസ്ക്കരിക്കുന്നത് കാണാത്തത് പലരെയും ഞാൻ നോക്കി
@anwarshanu
@anwarshanu 2 жыл бұрын
അത് വീഡിയോ എടുത്തു കാണിക്കേണ്ട ഒന്നല്ല ല്ലോ അത് കൊണ്ട് ആണ്
@raheemaabbas1013
@raheemaabbas1013 2 жыл бұрын
Ennum v i p gal aayi jeevikkathey ullathe kond thripthi pette jeevikoo
@rifuofficialchannel391
@rifuofficialchannel391 2 жыл бұрын
ഉമ്മാക് thiteda ഓർമ മാത്രം പടച്ചോനെ 🤪
@yahiyayahiya2456
@yahiyayahiya2456 2 жыл бұрын
ഉമ്മാന്റെ കോമഡി കണ്ട് ഒരു പാട് ചിരിച്ചു. ❤️❤️❤️❤️നിങ്ങളെ ഫാമിലിയും നൗഫൽക്കാന്റെ ഫാമിലിയും സൂപ്പറാ ❤️❤️❤️❤️❤️
@basheerbasheerk5729
@basheerbasheerk5729 2 жыл бұрын
Nice
@mz5368
@mz5368 2 жыл бұрын
Masha allha nalla family 👍😘
@ajusanusvlog7124
@ajusanusvlog7124 2 жыл бұрын
എന്നും ഇങ്ങനെ വീഡിയോ ചെയ്യ് wife നല്ലോണം സംസാരിക്കുന്നുണ്ട് ഒരു പാട് ചിരിച്ചു
@Muhd.ishaaaaam
@Muhd.ishaaaaam 2 жыл бұрын
പാവപ്പെട്ടവൻ എന്ന് പറയരുത് Shanu . പണക്കാരൻ എന്ന് പറയ്..
@shazcollections4902
@shazcollections4902 2 жыл бұрын
Mashaallah 👍🏻👍🏻👍🏻
@fathimascooking5777
@fathimascooking5777 2 жыл бұрын
എല്ലാം ശരിയാവും വിഷമിക്കണ്ട
@MuhsinaPk-cj1qo
@MuhsinaPk-cj1qo 8 ай бұрын
മാഷല്ലാഹ് അടിപൊളി 😂😂😂😂
@haseenahaseena1265
@haseenahaseena1265 2 жыл бұрын
InshaAllhah ellam dheriyavum🤲
@shahinahibahiba8631
@shahinahibahiba8631 2 жыл бұрын
Eee vedio il ellarum nalla oruma eppozhum ingane aavanam...
@jaseel9066
@jaseel9066 2 жыл бұрын
Ellam rahathavatte dua cheyyam🥰 Comedy poliichu 🤣🤣
@vdhddbhd9057
@vdhddbhd9057 2 жыл бұрын
സാനു വിന്റെ ഉമ്മ യും നൗഫലിന്റെ ഉമ്മയും സൂപ്പർ കോമഡി
@anwarshanu
@anwarshanu 2 жыл бұрын
🥰
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
മതമല്ല ഇസ്‌ലാം #rc #malayalam #ialamic #bayan
10:38
نور على نور ﷺ💝
Рет қаралды 659
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН