ഉമ്മയുടെ സങ്കടങ്ങൾ | LIVE COUNSELLING - EP10 | Haris Bin Saleem | Abdurahman Chungathara

  Рет қаралды 43,712

PEACE RADIO

PEACE RADIO

Күн бұрын

Пікірлер: 36
@meharali9132
@meharali9132 11 ай бұрын
ഉമ്മമാരുടെ പ്രയാസങ്ങൾക്ക് പരിഹാരവുമായി എത്തിയ പീസ് റേഡിയോ വലിയൊരു നന്മയാണ് മുന്നോട് വച്ചത്... കാരണം. ഈ ഒരു വിഷയം ചർച്ച ചെയ്യുന്ന ഒരു പ്രോഗ്രാം മുൻപ് കണ്ടിട്ടില്ല..👌❤️
@aleemaali9454
@aleemaali9454 10 ай бұрын
ദർത്തവ് ഭാര്യയോട് മിണ്ടുകയോ ഒരു രീതിയിലും എന്നെ പരിഗണിക്കുകയാ ചെയ്യുന്ന എനിക്ക് ജോലി ഉണ്ടായിരുന്ന വരുമാനമെല്ലാം അദ്ദഹത്തിന്റേതായ്തീർന്നു. തീർത്തും നിസ്സഹായാവസ്ഥയിലാണ്.
@koyabeeran2797
@koyabeeran2797 11 ай бұрын
ഞാൻ വലിയൊരു ദുഃഖത്തിലൂടെ കടന്നു പോകുന്നു കഴിഞ്ഞ വർഷം എന്റെ ഏക മകൻ മരണപെട്ടു 20 വയസ്സായിരുന്നു ഈ വർഷം എന്റെ ഭർത്താവും മരണപെട്ടു നാനും എന്റെ മൂന്ന് പെണ്മക്കളും വല്ലാത്തൊരു അവസ്ഥയിലാണ് . മണപ്പെട്ട എന്റെ മകനും ഭർത്താവിനും വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം നങ്ങൾക് സമാദാനം കിട്ടാനും
@shazadvlog4108
@shazadvlog4108 11 ай бұрын
😢🤲🏻🤲🏻
@sabnamt788
@sabnamt788 11 ай бұрын
Aameen
@CBBuv3yb5gn4k
@CBBuv3yb5gn4k 10 ай бұрын
ആമീൻ
@Najmunnisakk-g3e
@Najmunnisakk-g3e 10 ай бұрын
അള്ളാഹു സമാധാനം പ്രധാനം ചെയ്യട്ടേ 🤲🤲🤲🤲
@balkeesabdulsalam3315
@balkeesabdulsalam3315 10 ай бұрын
Allahu Ningalku samadhanam nalkukayum avarude para loka jeevitham rahath ilakki kodukkukayum Avarodoppam jannathul frdhowsil Allahu orumippikkukayum cheyyate
@housetricksworld4722
@housetricksworld4722 11 ай бұрын
Jazakkallah hairan
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 11 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@noushadmk5387
@noushadmk5387 9 ай бұрын
അസ്സലാമു അലൈകും ഞാനും ഭർത്താവും മക്കളും ഭർത്താവിന്റെ ഉമ്മ ഉപ്പ ഇതാണ് എന്റെ ഫാമിലി അൽഹംദുലില്ലാഹ് ഞങ്ങളെ വീട്ടിൽ 10 20 വർഷം ആയി പ്രശ്നം തുടങ്ങിട്ട് എന്നെയും ഭർത്താവിനെയും മക്കളെയും അവർക്ക് ഇഷ്ടം അല്ല കാരണം എന്റെ ഭർത്താവ് ഉമ്മാനെ ഉപ്പനെയും എന്നെയും മക്കളെ യും ഒരുപോലെ സ്നേഹിക്കുന്നു എന്നാലും കുടുംബത്തിലും നാട്ടിലും ഞങ്ങൾ അവരെ നോക്കില്ല എന്ന് ഇല്ലാത്ത കുറ്റം പറഞ്ഞു ഞങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നത് അവർക്ക് തീരെ ഇഷ്ട്ടമല്ല ഉമ്മാന്റെ സ്വഭാവം കാരണം ഉപ്പയും ഉമ്മയും എന്നും അടിയും അനാവശ്യമം പറയലും ആണ് ആർ പറഞ്ഞാലും കേൾക്കുല ഉമ്മാക്ക് നിസ്കാരം തീരെ ഇല്ല ഉപ്പാക്ക് ഒരു 75%ഉമ്മ നിസ്കാരം ഇല്ലാത്തത്തിൽ ഉപ്പാക്ക് പ്രശ്നം ഒന്നും ഇല്ല അവർ ഒറ്റക്ക് ഫുഡ്‌ ഉണ്ടാക്കുക അവർ കഴിക്കുക ഞങ്ങൾക്ക് ഉള്ളത് ഞങ്ങൾ ഉണ്ടാക്കും ഞങ്ങൾ ഉണ്ടാക്കിയത് കൊടുത്താൽ അവർക്ക് വേണ്ട എന്ന് പറയും എന്നിട്ട് നാട്ടിൽ ഞങ്ങൾ നോക്കുല എന്ന് പറഞ്ഞു നടക്കുക എന്റെ ഇക്ക ചെറിയ മോൻ ആണ് അവർക്ക് ഒരു ജേഷ്ഠൻ ഒരു പെങ്ങൾ അവരെയും മക്കളെയും നന്നായി സ്നേഹിക്കും ഞങ്ങളോട് ഇങ്ങനെ ജീവിതം മടുത്തു എന്താ ഇങ്ങനെ ജീവിച്ചിട്ട് നിങ്ങൾ ഇതിന് ഒരു പരിഹാരം കാണണേ 🤲😢
@Safiya4525
@Safiya4525 11 ай бұрын
മാഷാ അള്ളാ
@MhdshinadEk
@MhdshinadEk 11 ай бұрын
Athra nanni parajhalum mathiyavillla ee prograaam.....👍thanks
@jasmineyarmouk1761
@jasmineyarmouk1761 10 ай бұрын
അൽഹംദുലില്ലാഹ്
@rehnabeegum9520
@rehnabeegum9520 11 ай бұрын
Well said
@Linufizu
@Linufizu 11 ай бұрын
👍👍👍
@NivadNibu-hu2ic
@NivadNibu-hu2ic 10 ай бұрын
@EzinAmna
@EzinAmna 10 ай бұрын
👍
@ashrafmadathodi2069
@ashrafmadathodi2069 11 ай бұрын
Very good movement
@shameerabalathodi3135
@shameerabalathodi3135 11 ай бұрын
👍👍❤❤❤
@fathimafathima5248
@fathimafathima5248 11 ай бұрын
Usthathinod.onnu.samsarikan.orupad.sramichu...orikkal.polum.kittiyilla..sahikkavayyatha vishamayhilanu.vilikkunnath..Allah.oru.vazhi.kanichu.thannengil...😢
@shukoorjalal1533
@shukoorjalal1533 11 ай бұрын
🤲🤲🤲
@SubaidaAkbar-g7o
@SubaidaAkbar-g7o 11 ай бұрын
Enikkorupadprasnathilanshamatharaneealla
@zaim591
@zaim591 11 ай бұрын
Mental health centre treatment
@CBBuv3yb5gn4k
@CBBuv3yb5gn4k 10 ай бұрын
'കൗൺസിലിംഗ് 'എന്നു ഓമനപ്പേരിട്ടാൽ ഒരു ഹറാം ഹലാൽ ആവില്ല തെറ്റുകൾ ഏറ്റുപറയേണ്‌ടത്‌ അല്ലാഹുവോടാണ് അബൂഹുറൈറ നിവേദനം: നബി അരുളി: 'എൻ്റെ സമുദായത്തിലെ എല്ലാവരുടെയും തെറ്റുകൾ അല്ലാഹു മാപ്പ് ചെയ്യും. പക്ഷെ പരസ്യമായി തെറ്റ് ചെയ്യുന്നവൻ അതിൽപ്പെടുകയില്ല. ഒരു മനുഷ്യൻ രാത്രി ഒരു ദുഷ്‌കൃത്യം ചെയ്യുന്നു. പ്രഭാതമാകുമ്പോൾ എടോ! ഞാൻ ഇന്നലെ രാത്രി ഇന്നിന്നതെല്ലാം ചെയ്‌തുവെന്ന് മറ്റൊരാളോട് പറയുന്നു. ഈ നടപടി പരസ്യമായി തെറ്റു ചെയ്യുന്നതിൽ ഉൾപ്പെട്ടതാണ്. വാസ്‌തവത്തിൽ തന്റെ റബ്ബ് ഇവന്റെറെ തെറ്റുകൾ മുടിവെച്ചിരിക്കുകയായിരുന്നു. പ്രഭാതമായപ്പോൾ ഇവൻ തന്നെ അതു പരസ്യമാക്കി." (ബുഹാരി 8.73.95) എന്നാലിന്ന് പല കക്ഷികളും 'ദഅ്വത്തിനു' മൈലേജ് കൂട്ടാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത് തങ്ങളോട് "കാര്യങ്ങൾ തുറന്നു പറയു" പരിഹാരം ഉണ്‌ടാക്കിത്തരാമെന്നാണ്. അതിനായി പ്രത്യേക റൂമുകളിൽ പെൺകുട്ടികൾവരെ ഒരു അന്യപുരുഷൻ്റെ മുഖത്തോട് മുഖം നോക്കിയിരുന്ന് ജീവിതത്തിൽ വന്നുപോയ തെറ്റുകൾ ഏറ്റു പറയുന്നു. സുബ്ഹാനല്ലാഹ് എന്തൊരു ഫിത്‌നയാണിത്?
@nu179
@nu179 11 ай бұрын
👍👍
@rahilas8572
@rahilas8572 11 ай бұрын
❤❤❤❤❤
@Nishad027
@Nishad027 11 ай бұрын
👍
@mansoorkunnath
@mansoorkunnath 11 ай бұрын
👍👍👍👍
@ShakiraShakira-c8x
@ShakiraShakira-c8x 11 ай бұрын
👍👍👍
@Ay_aan_999
@Ay_aan_999 11 ай бұрын
👍👍👍
@lailapaloli3858
@lailapaloli3858 11 ай бұрын
❤❤❤
@nadirnoufal5703
@nadirnoufal5703 11 ай бұрын
👍🏻👍🏻
@ameenmicky6188
@ameenmicky6188 11 ай бұрын
👍🏻👍🏻
@Ajnasiqbal
@Ajnasiqbal 11 ай бұрын
👍🏼
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 57 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН