ഉപ്പ യും ഉമ്മ യും ഇല്ലാത്ത വീട്ടിൽ കുറച്ചു സമയംനിൽക്കുപ്പോൾ മടുപ്പ് തോന്നും അവിടെ താമസിക്കുന്ന വർഎത്ര സ്‌നേഹത്തോട് പെരുമറിയാലും ഉപ്പ യും ഉമ്മ യും ഉള്ള പ്പോൾ സുഖം കിട്ടില്ല ഞാൻ അനുഭവിക്കുന്നു
@Rjworld1232 ай бұрын
🥹🥹🥹
@ShaifKabeer2 ай бұрын
സത്യം
@TECHYMEDIA-ki4dd2 ай бұрын
Sathyam
@killer_ghost_gaming2 ай бұрын
Sathyam
@kazhungilkitchenworld15242 ай бұрын
ഞാന
@KadeejaDeejabadu2 ай бұрын
എടീ എനിക്കും ഉമ്മയും ഇല്ല 😭😭😭 എന്റെ ഉമ്മാക്കും ഉപ്പാക്കും നമ്മുടെ കുടുംബത്തിൽ നിന്ന് മരണപ്പെട്ടവർക്ക് സ്വർഗ്ഗം കൊടുത്ത സന്തോഷിപ്പിക്കണം നാഥാ 🤲🏻🤲🏻🤲🏻🤲🏻😭😭
@Rjworld1232 ай бұрын
ആമീൻ 🥹
@jouharmangad49982 ай бұрын
enikum😢
@Realbandmampuram2 ай бұрын
Aameen
@NasarRpmАй бұрын
എനിക്കും ഉമ്മ യും ഉപ്പ യും ഇല്ല ഞാൻ അവരെ ഓർത്തു കരയാതെ ഉറങ്ങുക എല്ലാവരും ദുഹയിൽ ഉൾപെടുത്തുക 🤲🏻😔😢
@Rjworld123Ай бұрын
@NasarRpm 🥹🥹
@Huzzain502 ай бұрын
എന്റെ അനുഭവം 😢അവിടെ ചെന്നാൽ ഉള്ളിലേക്ക് പോലും ക്ഷണിക്കാത്ത ആങ്ങള 😢വേദനിച്ചിറങ്ങിയിട്ടുണ്ട്. അല്ലാഹു നല്ലബുദ്ധി കൊടുക്കട്ടെ 🤲🤲
@Rjworld1232 ай бұрын
ഒക്കെ ശെരിയാകും. വിഷമിക്കണ്ട 🥹🥹
@ajwaamjad47862 ай бұрын
എന്റെ കാക്ക അത്ര പോരാ എന്നലും നാത്തൂൻ സൂപ്പർ
@Rjworld1232 ай бұрын
🥰🥰
@dilshanadilshu8422Ай бұрын
പടച്ചോനേ ഓർക്കുമ്പോൾ പേടിയാകുന്നു ഉമ്മയില്ലാത്ത ജീവിതം ഉപ്പ പോയി ഉമ്മാക്ക് ദീർഘായുസ്സ് ആഫിയത്തും കൊടുക്കേണമേ
@Rjworld123Ай бұрын
ആമീൻ 🥹
@nashinasheeda25024 күн бұрын
സത്യം 👌👌
@sibinavas9392 ай бұрын
പെൺമക്കളുടെ കരുത്ത് ഉപ്പയാണ്❤
@Rjworld1232 ай бұрын
അതെ ❤️❤️
@mohammedaflahptaflahpt2780Ай бұрын
എന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ് ഉപ്പയും ഉമ്മയും പോയതിൽ പിന്നെ ആരും ക്ഷണിക്കാറുമില്ല