ഏറ്റുമാനൂരിൽ കൈപ്പത്തി ചരിത്രം കുറിക്കാൻ UDF

  Рет қаралды 34,643

Media Graamam

Media Graamam

Күн бұрын

#breakingnews #trending #politicalnews #politics #mediagraamam #congress #ettumanoor #vdsatheesan #ksudhakaran #kpcc #udf
Online malayalam News channel from Kochi -
Welcome to Media Graamam, where we provide in-depth criticism, comprehensive analysis, and compelling opinions on the latest news and current affairs. Our channel is your go-to source for understanding the complexities of political, social, and economic issues, both locally and globally. We pride ourselves on delivering investigative journalism and expert editorials that challenge the status quo and spark meaningful discussions. Join our community to stay informed with our rigorous and engaging content. Subscribe and hit the bell icon for updates on our latest videos. Stay connected with us on Facebook (Media Graamam), and Instagram (@med_graamam)
malayalam news channels and their political parties
kerala political news in malayalam
malayalam political news
latest political news in malayalam
reporter malayalam live news
Follow us on instagram :- www.instagram....
Follow us on FB :-www.facebook.c...

Пікірлер: 93
@aneesh2679
@aneesh2679 Күн бұрын
Nattakom Suresh will win and be an Ezhava nominee for the party from the district
@usuffebrahim2599
@usuffebrahim2599 7 күн бұрын
ജയ് കോൺഗ്രസ്‌ 🙏🙏🙏🙏🙏👍👍👍
@RainCoat-x8o
@RainCoat-x8o 7 күн бұрын
കേരളത്തിൽ 18% ക്രിസ്ത്യൻ ജനസംഖ്യയും 23% ഹിന്ദു Ezhava ജനസംഖ്യയുമുണ്ട്. എന്നാൽ, യു. ഡി. എഫ് അല്ലെങ്കിൽ കോൺഗ്രസ് 2024 ലെ ലോക്സഭയിൽ ക്രിസ്ത്യാനികൾക്കും ക്രിപ്റ്റോ ക്രിസ്ത്യാനികൾക്കും 7 ലോക്സഭാ ടിക്കറ്റുകൾ നൽകിയിട്ടുണ്ടെങ്കിലും ഹിന്ദു Ezhavaകൾക്ക് 2 ലോക്സഭാ ടിക്കറ്റുകൾ മാത്രമേ നൽകിയിട്ടുള്ളൂ. എന്തുകൊണ്ട്? 1998ൽ ഇറ്റലിയിൽ ജനിച്ച കത്തോലിക്കാ മാഡം കോൺഗ്രസ് പാർട്ടിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം കോൺഗ്രസ് പാർട്ടി "ക്രിസ്തീയവൽക്കരിക്കപ്പെട്ടു".
@shobichankj2521
@shobichankj2521 7 күн бұрын
നീണ്ടകര അല്ല - നീണ്ടൂർ ആൻ്റോ ആൻ്റണിയല്ല MP - ഫ്രാൻസീസ് ജോർജജ് ആണ്
@bobyjoseph3215
@bobyjoseph3215 7 күн бұрын
ഏറ്റുമാനൂർ ഒരു UDF മണ്ഡലം ആണ് സത്യം ..പക്ഷെ വാസവനെ ഒതുക്കാൻ അല്പം പ്രയാസം ആണ് 🙏
@thomasgeorge1870
@thomasgeorge1870 7 күн бұрын
കുമരകം തിരുവർപ് പഞ്ചായത്ത്‌ ldf വൻ ലീഡ് കിട്ടും ldf ഉറപ്പായും ജയിക്കും
@royjoseph1875
@royjoseph1875 6 күн бұрын
ഒരു പ്രയാസമില്ല. 25000 vote ന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ഏറ്റുമാനൂരിൽ വിജയിക്കും.
@alfredsunny800
@alfredsunny800 12 сағат бұрын
​@@royjoseph1875onnum podo vasavan good minister
@shijukgeorge6178
@shijukgeorge6178 6 күн бұрын
ഇയാൾ എന്ത് കോപ്പ് ആണ് ഈ പറയുന്നത്? ഇതിൽ നീണ്ടകര പഞ്ചായത്തോ... ആന്റോ ആന്റണി ലോകസഭയിൽ ഇവിടെ 8000 വോട്ട് ലീഡ് ചെയ്‌തെന്നോ.. ഇത് കോട്ടയം പാർലിമെന്റ് മണ്ഡലം അല്ലേ. ഇയാൾ അടിച്ച ബ്രാൻഡ് ഏതാണോ
@AnilNambudiri
@AnilNambudiri 7 күн бұрын
Adv. G. Gopakumar , apt and fit candidate... 👍🙏
@ArunKumar-j8h7k
@ArunKumar-j8h7k 6 күн бұрын
Congress Ezhava candidate
@al2-p1u-i9
@al2-p1u-i9 6 күн бұрын
25000 വോട്ടിന് തോക്കും 😂Nattakom suresh or Joseph vazhakkan nalla candidate aan
@georgevarghese8903
@georgevarghese8903 6 күн бұрын
ഏറ്റുമാനൂർ പിസി തോമസ് മത്സരിക്കും ആ സീറ്റ്‌ ldf ഇൽ നിന്നു പിടിച്ചുക്കണം എങ്കിൽ പിസി മത്സരിക്കണം
@Subinksabu
@Subinksabu Күн бұрын
Nattakom suresh, M.Liju, G.Gopakumar ennivare Ettumanoor, kottayam mandalangalil janasanya anupathikamai nirttanam✋️
@mohammedibrahim7677
@mohammedibrahim7677 7 күн бұрын
❤ National Congress ❤❤❤U❤D❤F❤
@georgevarghese8903
@georgevarghese8903 6 күн бұрын
ഏറ്റുമാനൂർ വര്ഷങ്ങളായി കേരള കോൺഗ്രസിന്റെ മണ്ഡലം ആണ് അവിടെ ഒരു കാരണ വശാലും മറ്റൊരു പാർട്ടിക്ക് വിട്ടു കൊടുക്കില്ല എല്ലാ സീറ്റിലും മത്സരിക്കണം എന്നുള്ള കോൺഗ്രസിന്റെ ഈ പരിപാടി നിർത്തുകയാണ് നല്ലത് എന്ന് ഓർപ്പിക്കുന്നു കോൺഗ്രസിന് ഒരു സ്വാതീനവും ഇല്ലാത്ത മണ്ഡലത്തിൽ വെറുതെ കേറി അവകാശം ഉന്നയിക്കരുത്
@abdulnisar8812
@abdulnisar8812 6 күн бұрын
കേരളകോൺഗ്രസ് മുക്കാൽ ഭാഗവും LDF ന്റെകൂടെപോയി എന്നിട്ടും ലോകസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് തന്നു അതുപോലെ യുള്ള കാര്യങ്ങൾകൂടി പരിഗണിക്കണം
@pullans3494
@pullans3494 5 күн бұрын
ഏറ്റുമാനൂരിൽ കോൺഗ്രസ്‌ കാരില്ലെങ്കിൽ ബൂത്തിൽ പോലും ആളുണ്ടാവില്ല കേ കോ എവിടാനുള്ളതു ഏറ്റുമാനൂരിൽ ഉള്ളത് ldf നൊപ്പം
@sreebinp8336
@sreebinp8336 6 күн бұрын
സ്ഥലത്തിൻ്റ പേര് പഠിച്ചിട്ട് വാ. ഏറ്റുമാനൂർ LDF തന്നെ❤
@JollychenJoseph
@JollychenJoseph 7 күн бұрын
ഏറ്റുമാനൂരിൽ ആന്റോ ആന്റണിക്ക് ഭൂരിപക്ഷം എന്തു അത്ഭുത?
@anoopraja.r7066
@anoopraja.r7066 7 күн бұрын
Adv G ഗോപകുമാർ ❤❤❤❤
@joymathew4900
@joymathew4900 6 күн бұрын
6:18 രണ്ട് കാര്യം പറയട്ടെ. നീണ്ടകര എന്ന ഒരു മണ്ഡലം ഏറ്റുമാനൂർ ഇല്ല. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ചത് കൈപ്പതിയിൽ അല്ല. അത് അന്റോയും അല്ല. ഫ്രാൻസിസ് ജോർജ് ആണ്. വിവരക്കേട് പറഞ്ഞു ആരുടെ എങ്കിലും സീറ്റ്‌ കളയരുത്
@jojose4732
@jojose4732 7 күн бұрын
യുഡിഫിലെ ആര് നിന്നാലും ഏറ്റുമാനൂർ ജയിക്കും. ..കഴിന്നതവണ വാസവാൻ ഭ്യാഗ്യം കൊണ്ടാണ്
@thomasgeorge1870
@thomasgeorge1870 7 күн бұрын
മണ്ഡലം പുനർ നിർണയം നടത്തിയതിന്റെ ശേഷം ldf ശക്തി വർധിച്ചു
@thomasgeorge1870
@thomasgeorge1870 6 күн бұрын
@@jojose4732 വോട്ട് കൂടുതൽ കിട്ടി അല്ലെ ജയിച്ചത്
@ManojMs-zt5nk
@ManojMs-zt5nk 4 күн бұрын
ഭാഗ്യം കൊണ്ട് ആണോ വാസവൻ 14000 ത്തിൽ പരം വോട്ടുന് ജയിച്ചത്
@jojose4732
@jojose4732 4 күн бұрын
@ കാലങ്ങളായി യുഡിഫിന്റെ തോമസ് ചാഴികാടൻ ആയിരുന്നു അവിടുത്തെ mla...ആ പാഴ് ആ മണ്ഡലത്തിൽ ഒന്നും ചെയ്തില്ല. ..അദ്ദേഹത്തിന്റെ സമയത്തു മണ്ഡലം 70 കാലഘട്ടങ്ങളിൽ ആയിരുന്നു. ജനങ്ങൾ മനം മടുത്തിട്ടാണ് ldfne ജയിപ്പിച്ചത്. ..കഴിഞ്ഞ് പ്രാവശ്യം ആർക്കും അറിയാത്ത കേരളംകോൺഗ്രസ്‌ പ്രിൻസ് ആണ് അവിടെ മത്സരിച്ചത്.ലതിക സുഭാഷ് ആയിരുന്നേൽ ആമണ്ഡലം യുഡിഫ് ജയിച്ചേനെ ..നല്ല സ്ഥാനർത്തിയെ നിർത്തിയാൽ മണ്ഡലം യുഡിഫ്ന് ആ മണ്ഡലം സുഖമായി ജയിക്കാം...ഞാൻ ആ മണ്ഡലത്തിലെ ആള് ആണ്
@jogygeorge335
@jogygeorge335 Күн бұрын
ആന്റോ ആന്റണി ലോകസഭയിൽ ഏത് മണ്ഡലത്തിൽ മത്സരിച്ചു
@al2-p1u-i9
@al2-p1u-i9 5 күн бұрын
ഈ മണ്ഡലം കോൺഗ്രസ്സിന് തിരിച്ചു പിടിക്കണമെങ്കിൽ ശക്തനായ ഒരു സ്ഥാനാർഥി തന്നെ വേണം.. Abin Varkey, Joseph vazhakkan അതുപോലുള്ള ആളുകൾ വന്നിട്ടേ കാര്യമുള്ളൂ. ഗോപകുമാർ ഒക്കെ നിന്നാൽ വാസവന്റെ ഭൂരിപക്ഷം 25000-30000 ലെവലിലോട്ട് പോകും
@royjoseph1875
@royjoseph1875 6 күн бұрын
UDF👍👍👍❤️❤️❤️♥️♥️♥️👌👌👌
@seraelizabethphilip2676
@seraelizabethphilip2676 7 күн бұрын
ഗോപകുമാർ ഏറ്റവും പറ്റിയത് കാരണം കുമരകത്തെ സ്വാധീനം
@thomasgeorge1870
@thomasgeorge1870 6 күн бұрын
@@seraelizabethphilip2676 കുമരകം തിരുവാർപ്പ് ldf വൻ ലീഡ് നേടും
@reyanjacobtom9021
@reyanjacobtom9021 7 күн бұрын
Udf❤❤❤
@thomasp.c.george2588
@thomasp.c.george2588 7 күн бұрын
All India UDF🎉✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️
@varghesep5440
@varghesep5440 7 күн бұрын
ഏറ്റുമാനൂർ വാസൻ ചേട്ടൻ ❤പിന്നെ നീണ്ടകര അല്ല നീണ്ടൂർ 😄
@Jomonmv-by9hr
@Jomonmv-by9hr 6 күн бұрын
നീണ്ടകര അല്ല നീണ്ടൂർ ആണ് ,, ഇത്തവണ ഏറ്റുമാനൂർ udf ജയിക്കും , കോൺഗ്രസ്‌ ഈ സീറ്റ്‌ ഏറ്റെടുക്കണം
@anishmathew417
@anishmathew417 6 күн бұрын
Adv. G Gopakunar🎉
@UnniKrishnan-k6f
@UnniKrishnan-k6f 7 күн бұрын
നീണ്ടകര പഞ്ചായത്ത്‌ അല്ല. നീണ്ടൂർ പഞ്ചായത്ത്‌
@jobyphilip6055
@jobyphilip6055 4 күн бұрын
Neendoor
@Xyzad193
@Xyzad193 5 күн бұрын
140 seatil malsariku Opposition deputy leader post kittum
@joynp5980
@joynp5980 7 күн бұрын
എവിടെയെങ്കിലും ഒരു സീറ്റ് LDF ന് കിട്ടുമോ സോ ട്ടോ
@thomasgeorge1870
@thomasgeorge1870 6 күн бұрын
@@joynp5980 യുഡിഫ്ന് പുതുപ്പള്ളി മാത്രം ഉറപ്പുണ്ട്
@anishmathew417
@anishmathew417 6 күн бұрын
Aymanam, Kumarakom, Thiruvarppu .....only Congress & CPM Kerala congress has no hold on these 3 panchayat
@Kkbhaisevenstarindia
@Kkbhaisevenstarindia 5 күн бұрын
G gopakumar
@ettumanoor729
@ettumanoor729 4 күн бұрын
paliament kottayam mp fransis george aan anto alla
@Subinksabu
@Subinksabu Күн бұрын
Ezhava janasangya bhuripaksham ulla mandalattil congress Ezhava candidatene nirttanam
@augustinenaiju1979
@augustinenaiju1979 6 күн бұрын
Ad .Biju Punnathanam
@DCRDX
@DCRDX 7 күн бұрын
Neendakara അല്ല നീണ്ടൂർ ആണ്
@JayaRajamohanan
@JayaRajamohanan 7 күн бұрын
Neendoor not Neendakara
@ArunKumar-j8h7k
@ArunKumar-j8h7k 6 күн бұрын
Neendoor not neendakara
@BinoyThomas-w5v
@BinoyThomas-w5v 7 күн бұрын
Nattakam suresh vijayikkum
@muhammedashfaq2053
@muhammedashfaq2053 7 күн бұрын
സുരേഷ് പക്വത ഇല്ലാത്ത വ്യക്തി. ആർക്ക് എതിരെയും എന്തും പറയുന്ന വ്യക്തി. VN വാസവനുമായി താരതമ്യം ചെയ്യുന്നത് തന്നെ അപമാനകരം.
@musthafam1004
@musthafam1004 7 күн бұрын
Evide Aayirunnu PERIYA 😂 Unnithan Enthaay Group Kalichu Congressine Nashickalle 🙏 🙏 🙏 🙏 🙏 🙏
@ansarmjri4254
@ansarmjri4254 7 күн бұрын
നാട്ടകം സുരേഷ്😂😂😂 വാസവൻ or ജയ്ക്ക് നിന്നാൽ ഈസി ആയിട്ട് ജയിക്കും
@thomasgeorge1870
@thomasgeorge1870 7 күн бұрын
ഏറ്റുമാനൂരിൽ യുഡിഫ് ജയിക്കില്ല ഉറപ്പ്
@paulsonmani3994
@paulsonmani3994 7 күн бұрын
Suresh kurup is best, വാസവന്റെ പണി തീരും
@josephdan2410
@josephdan2410 7 күн бұрын
First promote congress take over . Then push for a non christian candidate . Next stage take over the constituency to a party with religion based backing .
@RainCoat-x8o
@RainCoat-x8o 7 күн бұрын
കേരളത്തിൽ 18% ക്രിസ്ത്യൻ ജനസംഖ്യയും 23% ഹിന്ദു Ezhava ജനസംഖ്യയുമുണ്ട്. എന്നാൽ, യു. ഡി. എഫ് അല്ലെങ്കിൽ കോൺഗ്രസ് 2024 ലെ ലോക്സഭയിൽ ക്രിസ്ത്യാനികൾക്കും ക്രിപ്റ്റോ ക്രിസ്ത്യാനികൾക്കും 7 ലോക്സഭാ ടിക്കറ്റുകൾ നൽകിയിട്ടുണ്ടെങ്കിലും ഹിന്ദു Ezhavaകൾക്ക് 2 ലോക്സഭാ ടിക്കറ്റുകൾ മാത്രമേ നൽകിയിട്ടുള്ളൂ. എന്തുകൊണ്ട്? 1998ൽ ഇറ്റലിയിൽ ജനിച്ച കത്തോലിക്കാ മാഡം കോൺഗ്രസ് പാർട്ടിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം കോൺഗ്രസ് പാർട്ടി "ക്രിസ്തീയവൽക്കരിക്കപ്പെട്ടു".
@muhammedashfaq2053
@muhammedashfaq2053 7 күн бұрын
LDF ❤
@mathewmathew1314
@mathewmathew1314 7 күн бұрын
Nee poyi adyam mandalam paddiku Pinay Bartha cheyuka
@jojojames7763
@jojojames7763 7 күн бұрын
Tiruvañchoor ninnal jayikyum
@Subinksabu
@Subinksabu Күн бұрын
Ennal kottayayathu M.ligu ,nattakom suresh ennivare nirttam😊
@jijomathews7633
@jijomathews7633 7 күн бұрын
Tomy Kallani good
@Subinksabu
@Subinksabu Күн бұрын
Tomy Kalyani changanassery, pala, kaduthuruty nirttam😅
@JollychenJoseph
@JollychenJoseph 7 күн бұрын
ഏറ്റുമാനൂരിൽ കോൺഗ്രസ് നേതാവ് ടോമി കല്ലാനി മത്സരിച്ചാൽ ഉറപ്പായും ജയിക്കും.
@thomasgeorge1870
@thomasgeorge1870 7 күн бұрын
അവിടെ ldf ഉറപ്പാണ്
@abhilashlakkattoor3727
@abhilashlakkattoor3727 6 күн бұрын
​@@thomasgeorge1870 ldf ഉപ്പല്ല തേങ്ങയാണ്
@thomasgeorge1870
@thomasgeorge1870 6 күн бұрын
@@abhilashlakkattoor3727 ശെരി ആണ് യുഡിഫ്ന് തേങ്ങ കിട്ടും
@cyriacJomon
@cyriacJomon 4 күн бұрын
കോൺഗ്രസ് ഞൊട്ടും
@gracyjohn4075
@gracyjohn4075 7 күн бұрын
നാട്ടകം സുരേഷ് ജയിക്കില്ല
@SanthoshSheela-n3p
@SanthoshSheela-n3p 7 күн бұрын
നാട്ടകം നിന്നാൽ എട്ട് നിലയിൽ പൊട്ടും
@shajigeorge8883
@shajigeorge8883 7 күн бұрын
സുരേഷ് പരാജയം സിറ്റ് കൊടുക്കരുത്
@Subinksabu
@Subinksabu Күн бұрын
Ennal M.Liju
@jojose4732
@jojose4732 7 күн бұрын
കോട്ടയത്ത്‌ വൈക്കം ഒഴികെ ഏതു മണ്ഡലവും യുഡിഫിനു പിടിക്കാവുന്നതേ ഉള്ളു
@thomasgeorge1870
@thomasgeorge1870 6 күн бұрын
@@jojose4732 പക്ഷെ പിടിക്കില്ല അതാണ് ശെരി
@shajivarkey950
@shajivarkey950 7 күн бұрын
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ മാത്രമല്ല നിയോജകമണ്ഡലം ഉള്ളത്. കാഞ്ഞിരപ്പള്ളി പാലാ പൂഞ്ഞാർ ഒക്കെയുണ്ട്. പിന്നെ കടുത്തുരുത്തിയും വൈക്കവും ഉണ്ട്. അവിടൊന്നും കൈപ്പത്തി വേണ്ടേ? കോട്ടയത്തെയും പുതുപ്പള്ളിയിലെയും കൂടി നഷ്ടപ്പെടാതെ നോക്കിയാൽ ഭാഗ്യം. അഹങ്കാരം മൂത്ത കോൺഗ്രസുകാർ ഇപ്പോൾ സ്വപ്നലോകത്താണ്. ജനങ്ങൾക്കുവേണ്ടി എന്തു ചെയ്തു എന്ന് ഒന്നു പറയാമോ? ഭരണവിരുദ്ധ വികാരം മാത്രം സ്വപ്നം കണ്ട് കഴിയുക യാണവർ. കയ്യിൽ കിട്ടിയ ഭരണമല്ലേ കേരള കോൺഗ്രസിനെ പുറത്താക്കിയതിലൂടെ നഷ്ടപ്പെട്ടത്. കേരള കോൺഗ്രസിനെ കൂട്ടാതെ ഒരു ഭരണം ഉണ്ടായില്ലെന്ന് സുധാകരനും മുരളീധരനും കുഞ്ഞാലിക്കുട്ടിയും ഒക്കെ നന്നായിട്ട് മനസ്സിലായിട്ടുണ്ട്. എഐസിസി ക്കും അത് പിടികിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി കുപ്പായം മാത്രമല്ല കേന്ദ്രമന്ത്രി കുപ്പായങ്ങളും കൂടി കോൺഗ്രസുകാർ തൈപ്പിച്ചോളൂ. ഇടയ്ക്കിടയ്ക്ക് ഫാൻസി ഡ്രസ്സ് മത്സരത്തിന് ഉപയോഗിക്കാം .
@shajigeorge8883
@shajigeorge8883 7 күн бұрын
കേരള കോൺഗ്രസ്‌ m ഔട്ട്‌
@georgevarghese8903
@georgevarghese8903 6 күн бұрын
കോട്ടയം ജില്ലയിലും ഇടുക്കി ജില്ലയിലും കോൺഗ്രസിന്റെ പഴയ ഒരു ശക്തിയും ഇല്ല
@vishnukudayan2432
@vishnukudayan2432 6 күн бұрын
ചങ്ങനാശ്ശേരി കോട്ടയം ജില്ലയിൽ അല്ലേ പിന്നെ ?
@pullans3494
@pullans3494 5 күн бұрын
അതുകൊണ്ടാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ എട്ടു നിലയിൽ പൊട്ടിയത് ഗീർവാണ കേ കോ മിണ്ടാട്ടമില്ലാതെ പിണുങ്ങാണ്ടിയുടെ മുണ്ടിനടിയിൽ ഒളിച്ചിരിപ്പാണ്
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН