എൻ്റെ ചന്ദ്രാ.നമുക്ക് നിറയെ ഓർമകൾ സമ്മാനിച്ച പഴയകാലം എത്ര മനോഹരമാണ്.വൃശ്ചികമാസം ആകുമ്പോൾ വെളുപ്പാൻ കാലത്ത് ഇഞ്ചന്തറയിൽ പോകും.പാടങ്ങളിൽ നിന്നും മിഷ്യൻ വെച്ച് വെള്ളം വറ്റിച്ച് മീൻ പിടിച്ചു വിൽക്കുന്ന സ്ഥലത്തേക്ക് ചെളിനിറഞ്ഞ പാടവരമ്പിൽ കൂടിയുള്ള ജാഥപോലുള്ള യാത്ര.അയൽവക്കത്തെ കുറെ കുട്ടികൾ ഒന്നിച്ച് മാത്രേ പോകൂ.പോകുന്ന വഴിക്ക് ചെളിയിൽ തെന്നി വീഴും.കണ്ടത്തിൽ ഇറങ്ങി മീൻ പിടിക്കും .കാരിയുടെ കുത്ത് കിട്ടി അലറി വിളിച്ചു കരയും. കാരി കുത്തിയ ഭാഗത്ത് ആരെങ്കിലും മൂത്രം ഒഴിച്ച് തരും. കെട്ടി ഇട്ടിരിക്കുന്ന വള്ളം അഴിച്ചു ആറ്റിലൂടെ പോകും.😂തുഴയാൻ അറിയാതെ വള്ളത്തിൽ ഇരുന്നു കരയും. ബഹളം കേട്ടു പാടത്ത് പണി എടുക്കുന്നവർ ആരെങ്കിലും വന്ന് രക്ഷിക്കും.അങ്ങനെ ഓർക്കാൻ ഒരുപാടു ഒരുപാടു സംഭവങ്ങളും, കുസൃതികളും നിറഞ്ഞ നല്ല കാലം. തിരികെ വീട്ടിൽ എത്തുമ്പോൾ നല്ല കോലം ആയിരിക്കും. പിന്നെ മീൻ വൃത്തിയാക്കുന്നിടത്ത് ചുറ്റിനും കൂടിയിരിക്കും.എന്തിനാണെന്നോ മീനിൻ്റെ വയറ്റിൽ നിന്നും ഉള്ള ഞൊട്ട പൊട്ടിക്കാൻ തമ്മിൽ അടിയാണ്. പരലിൻ്റെ വയറ്റിൽ വീർത്ത ഒരു ബലൂൺ പോലെ ഉണ്ട്.അത് പൊട്ടിക്കാൻ കൂട്ട അടി.അവസാനം മീൻ വെട്ടുന്ന പിച്ചാത്തി പിടിക്ക് രണ്ടു കിട്ടുമ്പോൾ മോങ്ങിക്കൊണ്ട് ഓടും.😂😂😂😂ഓർത്താൽ ചിരിക്കാൻ ഒത്തിരി ഉണ്ട്.ഒരുപാടു പറയാനുണ്ട് ഓർക്കാനുണ്ട് എൻ്റെ കുട്ടിക്കാലം.നമ്മുടെ കുട്ടിക്കാലം അല്ലേ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘🌹🧡❤️💙♥️🌺
സൂപ്പർ ആയിട്ടുണ്ട് ❤❤കപ്പ വിട്ടുള്ള ഒരു കളിയും ഇല്ലല്ലേ😂വറുത്തത് കാണുമ്പോൾ കൊതി വന്നു 🥰🥰🥰
@sajishomecafe90492 ай бұрын
Thank youdaa മുത്തെ.ഇവിടെ പപ്പായിക്ക് കപ്പ ഇല്ലാത്ത ജീവിതം ഇല്ല😂😂😂ഒത്തിരി സ്നേഹത്തോടെ 🥰🌹♥️💙
@kadheejapv84442 ай бұрын
Pallathikku pootta annu parayum nalla curry
@sajishomecafe90492 ай бұрын
Thank you dear 😘🥰🌹
@vaheedaharif62352 ай бұрын
Super sajimole❤
@sajishomecafe90492 ай бұрын
Thank youdaa ചക്കരെ ♥️😘♥️💙
@VijuRam-lz3nt2 ай бұрын
Thanks for sharing the washing tips of fish
@sajishomecafe90492 ай бұрын
So nice of you😘❤️🥰🌹
@leelammak93522 ай бұрын
Nannayitondu recipe n tips
@sajishomecafe90492 ай бұрын
Thank you dear 😘🥰🧡♥️
@mksaleem3282Ай бұрын
മുറിച്ചാലും ചാവാത്ത മീൻ കല്ലേ മുട്ടി
@sajishomecafe9049Ай бұрын
മുട്ടി എന്ന് പറയുന്നത് തിരണ്ടി ആണോ?😘🌹♥️
@mksaleem3282Ай бұрын
@@sajishomecafe9049 ചെമ്പല്ലി
@sajishomecafe9049Ай бұрын
കല്ലേമുട്ടി എന്നാണ് ഇവിടെ പറയുന്നത് 🌹🥰❣️
@ThreadandNeedle042 ай бұрын
സൂപ്പർ ഞാൻ ആദ്യമായി കേൾക്കുന്നപേരുകൾ
@sajishomecafe90492 ай бұрын
ഇനിയും എത്രയോ എത്രയോ മീനുകൾ ഉണ്ട്.😂😂😂😘🥰🌹🧡
@kadheejapv84442 ай бұрын
Valiya meeninu matha parael karikku kadu annum pallathikku porikku annum muthikilakkumuthiporikku annum parayum😊🎉
@sajishomecafe90492 ай бұрын
Thank you dear. പല സ്ഥലത്ത് ഒരേ മീനിന് പല പേരുകൾ.അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🌺🥰❤️
@sherlygeorge45572 ай бұрын
Itha..കൊതിപ്പിച്ചു ❤
@sajishomecafe90492 ай бұрын
😂😂😂😘🌹🌺♥️
@mollythomas62152 ай бұрын
കൊതിപ്പിച്ചു കൊല്ലും 😂
@sajishomecafe9049Ай бұрын
എൻ്റെ മോളിക്കുട്ടി 😂😂💙😘♥️🥰
@V2_edits272 ай бұрын
Super itha❤
@sajishomecafe90492 ай бұрын
Thank you dear 😘🌹🌺♥️
@bladerunner64912 ай бұрын
നല്ല പിടയ്ക്കു ന്ന മീൻ, കൊതിപ്പിച്ചു 😋😋👌👌
@sajishomecafe90492 ай бұрын
ഇവിടെ നല്ല പച്ച മീൻ കിട്ടും.😘🌹🌺♥️
@rufaidrifu59782 ай бұрын
അടിപൊളി 🥰🤤
@sajishomecafe90492 ай бұрын
Thank you dear 😘🌹🌺💓
@abu-rashdan7862 ай бұрын
waoo very nice😋🥰
@sajishomecafe90492 ай бұрын
Thank youdaa മുത്തെ ❤️😘🥰
@VijuRam-lz3nt2 ай бұрын
Super 👍👍👍👍
@sajishomecafe90492 ай бұрын
Thank you 👍♥️🥰🌹
@rajivijayan47652 ай бұрын
Super tip Thanks chechi ❤
@sajishomecafe90492 ай бұрын
Welcome dear 🥰😘🧡🌹❤️
@malu32122 ай бұрын
Supper 😘
@sajishomecafe90492 ай бұрын
Thanks 🤗😘🥰🌺♥️
@HajaTv-vo7mn2 ай бұрын
Poliii😍😍😍😍
@sajishomecafe90492 ай бұрын
Thank you dear 😘🥰🧡♥️
@geethakumarig2382 ай бұрын
എൻറെ ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ, വായിൽ ആയിരം കപ്പലോടിക്കാം മക്കളെല്ലാവരും സുഖമായിരിക്കുന്നോ? ചേച്ചി ക്കും സാറിനും സുഖമാണോ ?എല്ലാ വരേയും എൻറെ അന്വേഷണം പറയണേ❤❤❤❤❤❤
@sajishomecafe90492 ай бұрын
Thank youdaa പുന്നാര മുത്തെ.ഇങ്ങോട്ട് വണ്ടി വിട്ടോ നമുക്ക് തകർക്കാം.മക്കളും , ഞങ്ങളും സുഖമായി ഇരിക്കുന്നു.പപ്പാ ഉഷാറായി ഇരിക്കുന്നു.തീർച്ചയായും അന്വേഷണം പറയാം.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🧡🌹❤️🌺
@lakshmilachuzz66832 ай бұрын
അടിപൊളി
@sajishomecafe90492 ай бұрын
Thank you dear 😘🥰🧡❤️
@raseenathavarayil79002 ай бұрын
കൊതിപ്പിക്കാൻ ആയി വന്നു അല്ലെ 🥰🥰🥰🥰
@sajishomecafe90492 ай бұрын
😂😂😂 എന്നേ കൊണ്ട് ഇത്രയൊക്കെയേ പറ്റുള്ളൂ😂😂😂ഇങ്ങോട്ട് വണ്ടി വിട്ടോ.എനിക്ക് ആരും ഒരു കൂട്ട് ഇല്ലാതെ വിഷമിക്കുകയാണ്.നമുക്ക് പൊളിക്കാം.😘🥰🧡♥️🌺
@raseenathavarayil79002 ай бұрын
പൊളിച്ചു അടുക്കും 😜😜😜😜
@bushraev77632 ай бұрын
Sajeee moleee ❤❤❤❤❤❤
@sajishomecafe90492 ай бұрын
എന്തോ....എൻ്റെ Bushra സുഖമാണോ? 😘🥰🧡🌺♥️
@kadheejapv84442 ай бұрын
Valiya paralinu kurunthal parael annum parayum
@sajishomecafe90492 ай бұрын
ആഹാ എന്തെല്ലാം പേരുകൾ ആണ് അല്ലേ😂😂♥️🌺😘
@noorjinaseer22942 ай бұрын
സജി ഞങ്ങൾ ഈ ഇലയെപുളിച്ചി ഇല എന്ന് പറയും, ഇനി ഇങ്ങനെചെയ്തു നോക്കാം, സുഖമല്ലെ,
Thank you dear.സത്യമാണ് . ഈ മീൻ വൃത്തിയാക്കാൻ ബുദ്ധിമുട്ട് ആണ്.എന്നാല് രുചി ഓർത്താൽ ചെയ്തു പോകും.സത്യമാണ് മക്കൾ കണ്ടിട്ട് കൊതി പിടിക്കുന്നു.എൻ്റെ പൊന്നു മോൻ ഈ മീനിൻ്റെ ഭ്രാന്തൻ ആണ്. Insha Allah നാട്ടിൽ വരുമ്പോൾ വാങ്ങി കൊടുക്കാം.ഒത്തിരി സ്നേഹത്തോടെ 😘🥰🧡🌹
@sheejarajan64242 ай бұрын
മീൻ പിടുത്തം, വൈക്കോൽ കളി ഇതൊക്കെ ഞാൻ കളിച്ചിട്ടുണ്ട്
@sajishomecafe90492 ай бұрын
മറക്കാനാവാത്ത കുട്ടിക്കാലം നമ്മുടെയൊക്കെ ഭാഗ്യം.😘🥰♥️🌺
എൻ്റെ ചക്കര മുത്തെ ഇങ്ങോട്ട് പോരെ.South Africa yil നിന്നും ഇവിടേക്ക് ഒത്തിരി ദൂരം ഉണ്ടല്ലോടാ. നാട്ടിൽ വരുമ്പോൾ ഇങ്ങോട്ട് പോരെ.ഒരു ദിവസം നമുക്ക് അടിച്ചു പൊളിക്കാം.ഒത്തിരി സ്നേഹത്തോടെ എൻ്റെ സുന്ദരിക്ക് ചക്കര മുത്തത്തോടെ 😘😘😘🥰🌹🌺🧡♥️
@dhaneapenseban86202 ай бұрын
@@sajishomecafe9049 🥰🥰🙏😋❤
@sahirasulaiman27002 ай бұрын
അത് സത്യം തന്നെ വയലിലെ ചെറിയ മടവകളി ചെറിയ തോർത്ത് കമ്പിൽ കുത്തി വയ്ച് ഞാനും പിടിച്ചിട്ടുണ്ട
@sajishomecafe90492 ай бұрын
നമുക്കൊക്കെ ഓർക്കാൻ മനോഹരമായ കുട്ടിക്കാലം ഉണ്ട്.ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര കാലം.ഒത്തിരി സ്നേഹത്തോടെ 😘🌹🌺♥️
എൻ്റെ മോളെ അവർ സുഖമായി ഇരിക്കുന്നു. ഐനപ്പൻ ഭയങ്കര വില്ലൻ ആണ്. Aachi ഇടി കൊണ്ട് ഒതുങ്ങി.അവൻ്റെ മുന്നിൽ Aachi പഞ്ച പുച്ഛമടക്കി ജീവിക്കുന്നു.😂😂😂ഇപ്പൊൾ സ്കൂളിൽ പോകുന്ന യാത്രയിൽ വിളിച്ചിരുന്നു. Ainu കലപില സംസാരിക്കാൻ തുടങ്ങി.റൗഡി ബേബി ആയിപ്പോയി നമ്മുടെ കുഞ്ഞപ്പൻ😂😂😂😘🥰♥️🌺❤️