ഉമ തോമസ് ന്റെ ആരോഗ്യനില എത്രയും വേഗം മെച്ചപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sheena15903 күн бұрын
ഇങ്ങനെ വീണ ഒരാളെ ഇ രീതിയിൽ വലിച്ചു പൊക്കി യെടുക്കുമ്പോൾ ക്ഷതങ്ങൾ കൂടാൻ സാധ്യതയുണ്ട്. എത്യും പെട്ടെന്ന് ഭേദമാകാൻ പ്രാർത്ഥിക്കുന്നു. 🙏
@rajanamal17993 күн бұрын
നല്ല മനസിന്റെ ഉടമ. 🙏.. ദൈവം ഉണ്ടാകും കൂടെ..
@poornasreemohan14063 күн бұрын
പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@sanjayansadanandan8288Күн бұрын
Dr. Krishnanunnisir 🙏🙏🙏🙏🙏😭
@Sakshi-wj5go3 күн бұрын
ദയവ് ചെയ്തു ജനങ്ങളോട് പറയൂ, ഇങ്ങനെ അല്ല ഇത്രയും ഉയരത്തിൽ നിന്ന് വീണ ഒരാളെ ആംബുലൻസിലേക്ക് മാറ്റേണ്ടത്. ഉള്ള പരിക്കുകളുടെ ആഘാതം കൂടും ഇങ്ങനെ കൈകാര്യം ചെയ്‌താൽ 😢
@vipinm.b71393 күн бұрын
ഉമ ചേച്ചി പൂർണ ആരോഗ്യവതിയായി നമ്മുടെ കൂടെ ഉണ്ടാകും. 🙏
@HidenHiden-b6v3 күн бұрын
ആർക്കും ദ്രോഹം ചെയ്യാത്ത വ്യക്തി തീർച്ചയായും ജീവിതത്തിൽ തിരിച്ചു വരും 🙏🙏🙏🙏🙏🙏🙏
@sindhus63203 күн бұрын
ദൈവമേ മാഡം എത്രയും പെട്ടെന്ന് സുഖമായി വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
@daisykoruth40473 күн бұрын
നല്ലവർക്ക് മാത്രം എന്തെ ഇങ്ങനെ ഭവിക്കുന്നു..🤔 ദുഷ്ടന്മാർക്ക് ഒരു കുഴപ്പവും ഇല്ല 😔
@jineshaluva97542 күн бұрын
ദൈവം അനുഗ്രഹിച്ചു ഉമചേച്ചി എത്രയും പെട്ടന്ന് സുഗം ആയി വരട്ടെ
@georgevorkkey8723 күн бұрын
നല്ല ഒരു MLA ആണ് ഉമാ തോമസ് എപ്പേഴും ചിരി ക്ക്യൂ ന്ന ഉമാ തോമസ് പെട്ടന്ന് സുഖം പ്രാവിക്ക്യട്ടെ പ്രാർത്ഥിക്ക്യാം
@alfredsunny8003 күн бұрын
Krail pole high speed train venda ennu parayuna waste mla😂😂
@ejniclavose18973 күн бұрын
Than manushiyan ano Sunny
@internationalcommentworker3643 күн бұрын
Kammi thayo.....@@alfredsunny800
@jobinjoseph52043 күн бұрын
@@alfredsunny800നിലവിലെ design ഇൽ krail ഒരു മോശം project തന്നെ ആണ്. നമുക്കൊരു അതിവേഗ റെയിൽ വേണമെന്ന് ശരിയാണ്. പക്ഷെ krail വളരെ മോശം project ആണ്. Dpr എടുത്ത് വായിച്ചിട്ടുണ്ടോ?? എത്ര km ആണ് embankment എന്ന് അറിയുമോ? Semi speed train കൊണ്ട് എന്ത് പ്രയോജനം ആണ് ഉള്ളത്?? അതിലും സ്പീഡിൽ പുതിയ nh ലൂടെ bus പോകും.
@Azx4733 күн бұрын
Seaplane venda enna vrithiketta cpm Computerum tractor venda enna chi pi m
@threseammat76483 күн бұрын
ദൈവമെ കാത്തോളണെ
@sreelathakr62023 күн бұрын
ഇഷ്ട്ടപെട്ട ഒരു നേതാവ് ഉമ
@abduljameel3 күн бұрын
ഈ കരുതൽ മറ്റ് രോഗികൾക്കും വേണം
@Homechefsmitha3 күн бұрын
Correct 💯💯💯🙏
@thomasjoseph59453 күн бұрын
സർക്കാർ സംസ്ഥാനത്തു കിട്ടുന്ന എല്ലാ വിദഗ്ദ സഹായങ്ങളുമായി കൂടെയുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ ഡോക്ടർമാരെ എത്തിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി നേരിട്ടു നിരീക്ഷിക്കുന്നു. അഞ്ചു മന്ത്രിമാർ സ്ഥലത്തെത്തിയിരുന്നു . എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
@hamsakalakkunnummel67523 күн бұрын
എത്രയും പെട്ടെന്ന് സുഖമാവട്ടെ
@sureshsblr3 күн бұрын
Thanks Doctor. . and media
@sibismt3 күн бұрын
Praying 🙏
@geethas79443 күн бұрын
എത്രയും പെട്ടെന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@surendrankartha36273 күн бұрын
God blessing.. Uma Thomas🙏
@madhukumarradhakrishnanunn31053 күн бұрын
പ്രാർത്ഥനയോടെ 🙏🏾🙏🏾🙏🏾
@teenavarughese293 күн бұрын
Get well soon uma Thomas MLA. She is very Good person 🙏🙏
@somanmadhavan39993 күн бұрын
Praying for the speedy recovery
@abduljameel3 күн бұрын
ആ ഡോക്ടറെ ഒന്ന് പറയാൻ സമ്മദിക്കൂ.... താങ്കൾ ദയവ് ചൈത് വാർത്ത അവതരണത്തിന് വരരുത്. പ്ലീസ്
@nas-ho4cd3 күн бұрын
മിണ്ടാതെ ഇരിക്കാൻ അയാൾക്ക് ഒരിക്കലും കഴിയില്ല
@susammageorge97313 күн бұрын
Thank God
@greedanaavarevgreedanaavar85053 күн бұрын
ഇവരുടെ കൈകളിൽ madam will be safe അങ്ങോട്ടും ഇങ്ങോട്ടും മാറ്റത്തിരുന്നാൽ മതി എല്ലാ ഡോക്ടർസും ഒണ്ടല്ലോ പാവം ദൈവം സുഖം കൊടുക്കട്ടെ!🙏
@KakaKga3 күн бұрын
എത്ര യു പെട്ടന്ന് സുഖമാട്ടെ
@muhammadswadik13573 күн бұрын
Get well soon dear mla🥹
@thilakanpv46913 күн бұрын
MLAയുടെ പേരിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്സ് എടുക്കണം..സംഘാടകരുടെ വീഴ്ച മറച്ച് വച്ചതിന്.. സാധാരണക്കാരുടെ ജീവിതം അപകട അവസ്ഥയിൽ കണ്ടിട്ടും വീഴ്ച മറച്ച് വച്ച MLA തൽസ്ഥാനത് തുടരാൻ അർഹത ഇല്ല.. MLA.. MP.. പ്രതിപക്ഷ നേതാവ് സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവക്കണം
@salupkd44503 күн бұрын
എത്ര ഉയരത്തിൽ നിന്നാണ് വീണത് എന്ന് ഡോക്ടറോട് ചോദിച്ചിട്ട് കാര്യമുണ്ടോ എസ് കെ എൻ. നിങ്ങളുടെ വാർത്ത സംഘം ഫുൾ ഇന്നലെ അവിടെ ഉണ്ടായിരുന്നല്ലോ ഒരു ടാപ്പ് വച്ച് അളന്നാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ
@jeenakreji69273 күн бұрын
എത്രയും വേഗം സുഖമാകട്ടെ 🙏
@SaiviKoshr3 күн бұрын
GOD bless 🎉🎉🎉
@josephmathew23223 күн бұрын
Prayers 🙏 Get well soon
@abdusteps98813 күн бұрын
തിരിച് വരട്ടെ
@alicejoseph52433 күн бұрын
ഓരോ അപകടങ്ങളിൽ പെടുന്നവർക്ക് ഉമാതോമസ്ന് കൊടുക്കുന്നത് പോലെയുള്ള ചികിൽസയും കരുതലും കൊടുത്താൽ മരണനിരക്ക് കുത്തനെ കുറച്ചാണ് പറ്റും
@MahijaManoj-z1r3 күн бұрын
ആയുസ്സു ണ്ടെങ്കിൽ ആരും രക്ഷപ്പെടും
@SurprisedAbyssinianCat-tn9eo3 күн бұрын
ഉമാ തോമസ് എ ത്രയും പെട്ടന്ന് സുഖം പ്രാവിച്ച് തിരിച്ച് വരാൻ എല്ലാവരും പ്രാർത്തിക്ക്ണം
@rekha-qn6ch3 күн бұрын
Prayers 🙏
@babrams65972 күн бұрын
Prayers to God for her
@kvrafeek7863 күн бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@dasank56563 күн бұрын
പ്രാർത്ഥന യോടെ, വേഗം സുഖം പ്രാപിക്കട്ടെ!!🙏🙏🙏🙏
@rosammathankamma58743 күн бұрын
Heartful Prayers always.. 🙏
@vinitharadhakrishnan52223 күн бұрын
He's a Genuine Doc., I know him💯🙏🏻
@hamsakalakkunnummel67523 күн бұрын
കുറവുണ്ടെന്ന് കേൾക്കാൻ കാത്തിരിക്കുന്നു 🤲
@priyamvadam.c12483 күн бұрын
Get well soon 🙏🙏🙏
@mujeebbadarudeen86623 күн бұрын
Get well soon 💓
@saifudheenpanikkaveettil30563 күн бұрын
ഒരു പാവപെട്ട വാനായിരുന്ങ്കിൽ ഇത്ര പബ്ലിസിറ്റി ഉണ്ടാവുമായിരുന്നോ
@salilasadanand45483 күн бұрын
ദൈവമേ രക്ഷിക്കണേ
@AKSHATH2552-FF3 күн бұрын
Praying
@sarahthomas62733 күн бұрын
Get well soon mrs uma Thomas..we pray for u 🙏❤ God bls dear 🙏 ❤
@abrahamcherian15663 күн бұрын
All prayers are with our MLA ❤ 🙏
@ancyjohn49843 күн бұрын
Praying for you Uma Thomas
@minimolthomas82063 күн бұрын
Get well soon mam
@saseendranap42723 күн бұрын
ഉമ തോമസിന്റെ ആരോഗ്യം വീണ്ടെടുക്ക)ൻ സാധിക്കണം പ്രാർത്ഥിക്കുന്നു
@salilasadanand45483 күн бұрын
Get well soon
@minijoseph64963 күн бұрын
Get well soon madam 🙏🙏
@swalahthirurangadi46693 күн бұрын
Get well soon 🤲
@santhammajohn48253 күн бұрын
Praying for speedy recovery
@juliegeorge96553 күн бұрын
Get well soon .All prayers
@Rinsi-e7p3 күн бұрын
Our dear most chief minister 🙏💪
@omanagopakumar77703 күн бұрын
God blessing uma thomas
@saroopp.b.87393 күн бұрын
Praying for Madam Uma Thomas. Get well soon🙏
@jp-ng1dd3 күн бұрын
Let's pray for a speedy recovery
@user-mt5cx6kr7p3 күн бұрын
🙏 🙏🙏
@resmiviswanath65813 күн бұрын
Pray for speedy recovery... 🙏🙏
@omanar93673 күн бұрын
God bless you doctors. Praying for her speedy recovery......
@sukumarimadathil10263 күн бұрын
I pray for Uma Thomas❤
@udayakumarikumari81283 күн бұрын
God bless Smt. Uma chechi❤
@sheejaa74243 күн бұрын
വേഗം സുഖം പ്രാപിക്കട്ടെ 🥰🥰
@NazeerNazeer-h9z3 күн бұрын
Alhamdulillah
@Lakshmi-y8w2i3 күн бұрын
🙏🙏🙏🙏
@Milano13843 күн бұрын
ഉദ്യോഗസ്ഥരുടെ കറപ്ഷൻ കാരണം രാഷ്ട്രീയക്കാര് വരെ ബലിയാടായി തുടങ്ങി, ഈ നാട് എന്ന് നന്നാവും.
@K.C.Varghese3 күн бұрын
Lots of prayers for her fast recovery. God bless her.
@kripanectum21983 күн бұрын
Get well soon Madam with prayers
@faizafami66193 күн бұрын
Glasco coma scale(GCS).
@johngeorgejoygeorge9633 күн бұрын
God Blessing Uma Thomas ❤❤
@lizylizy47833 күн бұрын
🙏🏻🙏🏻🙏🏻
@daisykoruth40473 күн бұрын
🙏🙏
@sreesvlogs8663 күн бұрын
Dhaivammeee umma chechiyee kakakneee
@asalakurian20723 күн бұрын
🙏🙏🙏
@jainmary62473 күн бұрын
Skn സംസാരവും Dr. ന്ടെ വിവരണവും നന്നായിരിക്കുന്നു.
@sudhinas32283 күн бұрын
Krishna Guruvayoorappa 🙏 🙏 🙏 🙏
@SasiKumar-jx2nk3 күн бұрын
വീണതോടെ ഉയരത്തിന് മാറ്റം വന്നോ? ഇപ്പോഴും അളന്നാൽ കിട്ടിലെ ? കാണാത്ത Dvചോദിക്കുന്നതി ലും നല്ലത് അതല്ലെ ? ഉമാ തോമസ് എത്രയും വേഗം സുഖം പ്രാപികാ ൻ പ്രർത്ഥിക്കുന്നു🙏🙏
@bvccxz77013 күн бұрын
സാദാരണക്കാരൻ ആണെകിൽ കോട്ടയത്തു ന് ആളുവരുമോ
@mahammud60693 күн бұрын
സാധാരണ ക്കാരൻ ആയിരുന്നെങ്കിൽഗവർമെന്റ് ചിലവിൽ അമേരിക്കയിൽചികിത്സക്ക് കൊണ്ട്പോകുമോ 35000.രൂപക്ക്സാധാരണ ക്കാർക്ക് ഗവർമെന്റ് ചിലവിൽ കണ്ണട കിട്ടുമോ. അടിമ ആയിക്കോ ആസനത്തിൽ തല വെക്കേണ്ട നാറും സ്വന്തം നാറിക്കോ. ആനാറ്റം മറ്റുള്ളവർക് ഇഷ്ടമല്ല
@MahijaManoj-z1r3 күн бұрын
MLA അല്ലെ നല്ല Care കൊടുക്കണം ഇപ്പോ അതൊന്നും പറയുന്നത് ശരി അല്ല വീണുകിടക്കുന്നത് ആരായാലും pray ചെയ്യുക.
@rebel85523 күн бұрын
Get well soon pray for Uma Thomas
@mohananvelappan83383 күн бұрын
🙏😍✌️, A Good And Responsible Docter Sir, Reply Is Amazing 🙏😍👍, ❤️ Praying for Madams Good Health, Frequent Recovery, A Special Thanks to All Our Respected Medical Team 🙏😍❤️
@ABIDAJERALD3 күн бұрын
She will come out with more power by Gods Grace ❤
@HananHanan-j1c7g3 күн бұрын
മൻമോഹൻ സിങ് 💪💪💪
@cindrellacindrella57803 күн бұрын
Marunnu kazhichille
@HananHanan-j1c7g3 күн бұрын
@cindrellacindrella5780 7ദിവസം ദുഃചാരണം. ഗാനമേള ക് പോയി
@sajeevanpv36903 күн бұрын
വെൻ്റിലേറ്റിലെ രോഗിക്ക് ബോധം ഉണ്ടാകില്ല ആങ്കർക്ക് അറിയില്ലേ
@shymakishore73873 күн бұрын
Sedation കൊടുത്തിരിക്കും
@lathikanair97643 күн бұрын
Nalla vinayamulla. Oru pavam lady ellam vegham ok. akatte ❤❤❤
@mohamedthaha15383 күн бұрын
💯 you are correct.....Nallavarkellaam, dheivam ,ithupolulla dhurithangalaanu kodukkunnathu....namukku praarthikkaam....sukham praapikkuvaan🙏
@AnnieChacko-bq1js3 күн бұрын
Pl don’t ask stupid questions to Dr. give time for Ms Uma to recover from her injuries. Done make it so sensational.