Umbayee | First Malayalam Ghazal | ഉമ്പായി | PRANAMAM | Umbayee Super hit gazals

  Рет қаралды 275,789

Wilson Jukebox

Wilson Jukebox

Күн бұрын

ഉമ്പായിയുടെ ഗസലുകൾ
Umbayee (ഉമ്പായി) is an Indian folk musician and composer, associated with the Ghazal genre. Born in Mattancherry, Kerala. Umbayee is known for his unique style of singing. On 01 August 2018, aged 70, he died at a hospital in Aluva.
Umbayee was born in 1952 in Mattanchery near Kochi. His real name was Ibrahim. As a child Umbayee did not have a supportive environment towards music. His father was vehemently opposed to his son being inclined to music. Ultimately Umbayee failed in his exams thereby ending the school life of Ibrahim. Seeing his son distracted by music, father packed Ibrahim off to Bombay (now Mumbai) where his (Umbayee's) uncle was a seaman and made him a trainee electrician. Being sent to Bombay was a decision which changed his life. He met Ustad Munawar Ali Khan who accepted Ibrahim as his disciple. Ibrahim studied music from Ustad for about 7 years without any interruption.
Ibrahim financed his trips in between to Mattancherry through 'small scale smuggling'. His goods were watches, perfumes and such stuff in return for US dollars.
Once after his return to Mumbai, he found out that Ustad left the city.
Umbayee used to sing in a hotel for years during his initial periods of life. A waiter in the hotel influenced Umbayee to meet Venu V. Desom. It was after this meeting Umbayee's first album 'Pranamam' came out. Also he worked as a laundry Manager. Umbayee used to play Tabla for Mehboob.
Name : Pranamam
Producer : Wilson Audios
Music : Umbaai
Lyricist : Venu V Desam
Banner : Wilson Audios
Year : 2005
Copy Right : Wilson Audios & Videos
SUBSCRIBE TO OUR KZbin CHANNEL:
/ @filmworld9072
FOR MORE HD MOVIES SUBSCRIBE ON:
www.youtube.co...
FOR MORE HD MOVIES SUBSCRIBE ON:
/ @malayalammovieclub9200
FOR CHRISTIAN DEVOTIONAL SONGS SUBSCRIBE ON:
/ @wilsondivinemusic8829
FOR MORE HD MOVIES SUBSCRIBE ON:
/ @wilsonromanticmovies1832
FOR MORE HD MOVIES SUBSCRIBE ON:
/ @wilsonoldmovies603
FOR MORE HD MOVIES SUBSCRIBE ON:
/ @applemedia7
FOR MORE HD MOVIES SUBSCRIBE ON:
/ @entekeralam5
FOR YESUDAS AND CHITHRA SONGS SUBSCRIBE ON:
/ @wilsonjukebox9324
FOR FILM SONGS (Audio) SUBSCRIBE ON:
www.youtube.co...
LIKE US ON FACEBOOK:
www.facebook.c...
FOLLOW US ON TWITTER:
wilsonvideos

Пікірлер: 107
@muhammedjamal9924
@muhammedjamal9924 5 жыл бұрын
പ്രണാമം എത്രകേട്ടാലും മതിവരില്ല. അതാണ് ഉമ്പായിക്കയുടെ മാസ്റ്റർ പീസ്. എത്ര സുധാമയമായിരുന്നാ ഗാനം .... മറക്കില്ല ഉമ്പായിക്കാ....
@sundharantharayilsundharan4008
@sundharantharayilsundharan4008 Жыл бұрын
F
@arshadarsh4359
@arshadarsh4359 Жыл бұрын
Ppp0pp
@arshadarsh4359
@arshadarsh4359 Жыл бұрын
Ppp
@arshadarsh4359
@arshadarsh4359 Жыл бұрын
@@sundharantharayilsundharan4008 pp0p099o9ol
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
4 എത്ര സുധാമയമായിരുന്നാ ഗാനം അത്രമേൽ വേദനയേകിയെന്നിൽ ജന്മങ്ങളേറെ തപസ്സിരുന്നാൽപ്പോലും ആവില്ലതിൻ ശ്രുതി മീട്ടിടുവാൻ എത്ര സുധാമയമായിരുന്നാ ഗാനം....... അറിയുവാനാകുന്നില്ലാ ഗാനഭാവത്തിൽ നിറയുന്ന നിൻ നോവിൻ തേങ്ങലുകൾ താരണിരാവുകൾ താരാട്ട് പാടുമ്പോൾ താനേ പൊഴിയുന്നു ഗദ്ഗദങ്ങൾ..... എത്ര സുധാമയമായിരുന്നാ ഗാനം.... അലിയുകയാണെന്റെ ഹൃദയമഗാധമായ് പതറുന്നു പ്രാണൻ നിൻ ഓർമ്മകളിൽ ഇരുൾവീണൊരെന്നിലെ കനവുകളിൽപോലും പകരുക കരുണയെൻ ജീവനിലും എത്ര സുധാമയമായിരുന്നാ ഗാനം... അണയരുതാഗാനമെൻ അന്തരാത്മാവിൽ വിരിയേണം താമരത്തേൻ ശ്രുതികൾ അമൃതം പൊഴിയുന്നൊരാ നാദവീചികൾ അനവരതം ഞാൻ നുകർന്നിരിക്കും...
@drvinaykumart6084
@drvinaykumart6084 Жыл бұрын
സ്വർഗീയ സംഗീതം അതിലേറെ മനോഹരമായ ആലാപനം. ഉമ്പായിക്കും കവിത രചിച്ച വേണു V ദേശത്തിനും അഭിനന്ദനങ്ങൾ. 👍👏💐
@k.gsreekumar5592
@k.gsreekumar5592 2 жыл бұрын
ഈ മഹാ ഗായകൻ്റെ കാലത്ത് ജീവിക്കാൻ സാധിച്ചത് മഹാഭാഗ്യം തന്നെ ആണ്.......മഹാ ഗായക...പ്രണാമം....പ്രണാമം....പ്രണാമം
@arjuncp8731
@arjuncp8731 Жыл бұрын
ഉണങ്ങാത്ത മുറിവ് പോലെ ഓരോ മനുഷ്യർക്കും ഉണ്ടാവും ഓരോ ഓർമകൾ,അങ്ങിനെ ഉള്ള ചിന്തകളിലേക്ക് ആണ് ഇദ്ദേഹം കൊണ്ട് പോവുന്നത്. കണ്ണടച്ച് ഈ ഗാനങ്ങൾ അസ്വതിച്ചാൽ കാണാം മറക്കാൻ കഴിയില്ലെങ്കിൽ പോലും മറക്കേണ്ടി വന്ന ചില മുഖങ്ങളും സന്ധർബങ്ങളും.
@firozkhanali1497
@firozkhanali1497 3 ай бұрын
true
@chandrankp4229
@chandrankp4229 Жыл бұрын
. മനസിന് വളരെ ആനന്ദo കിട്ടുന്ന ഗാന്നങ്ങൾ❤🌹👌🙏🏻
@baijumgm2332
@baijumgm2332 6 жыл бұрын
ഗസൽ പ്രേമികൾക് ഒരിക്കലും തീരാത്ത നഷ്ടം ,ഇദ്ദേഹം ഇവിടെ അടുത്ത് കൊണ്ടോട്ടി മോയിൻകുട്ടിവൈദ്യർ സ്മാരകത്തിൽ ഒരു പ്രോഗ്രാം ചെയ്തിരുന്നു നേരിട്ടു കാണാനും കേൾക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട് .പല പ്രാവശ്യം..പടച്ചവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ .ആമീൻ
@narayanankm4050
@narayanankm4050 6 жыл бұрын
muhsi Baiju baiju .
@muhamedasharafmuhamedashar5785
@muhamedasharafmuhamedashar5785 5 жыл бұрын
ജനഹൃദയങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ ഉപഹാരം.അതേറ്റുവാങ്ങാൻ അദ്ദേഹത്തിനായിട്ടുണ്ട്. അതിനേക്കാൾ വലുതായി മറ്റെന്തുണ്ട്.....
@sajeeshyesbroan4840
@sajeeshyesbroan4840 5 жыл бұрын
ദർബാരി... പ്രിയ. രാജാകുമാരാ... മറക്കില്ല മലയാളികൾ.........😥😥😥😥😥
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
ഒരു നോക്കു കാണുവാനായ് ഒരു വാക്കു കേൾക്കുവാനായ് ഒരു രാഗമാല്യവുമായ് കാത്തിരുന്നു നിന്നെ ഞാൻ ഒരു നോക്കുകാണുവാനായ്.... കുളിരണിഞ്ഞ രാവുകൾതൻ മാമരക്കാവുകളിൽ രാഗധാരയിൽമുഴുകി നാമലിഞ്ഞു നില്ക്കവേ താരകോടിയാകാശത്തിൽ കണ്ണീർപെയ്തതോർക്കുമോ? കാട്ടുപൂക്കളിൽത്തഴുകീ പൂനിലാവിൻ ചാരുതകൾ നാമലിഞ്ഞു ദാഹാർത്തരായ് പാതിരതൻ നീലിമയിൽ പുല്ക്കുഴലിലപ്പോഴാരോ പെയ്തഗാനമോർക്കുമോ? രാവലിഞ്ഞലിഞ്ഞു തേങ്ങി താരകങ്ങൾ മാഞ്ഞു നീങ്ങി മായികമാം ഹർഷം തിങ്ങി കരളിലാകെ കവിത വിങ്ങി പ്രേമവേണുഗാനമാരോ ഇരുളിലെയ്തതോർക്കുമോ? [][][] കിനാവിലെന്തിനു പനീർ മഴയായ് അലിഞ്ഞു മാഞ്ഞുപോയ് നിലാവുപെയ്യുമീ കുളിർ രാവിൽ നീ നീറിയാഴ്ന്നുപോയ് അകതാരിൽ നിൻ മുഖം അനുഭൂതിയായ് അതീതസ്വപ്നമായ് ആകാശസീമയിൽ ഒരു താരമായ് പൊലിഞ്ഞലിഞ്ഞുപോയ് ഏകാന്തമാമീ രാത്രിതൻ നിനവുകളാർക്കറിയാം.. ഏറുന്ന നോവിൽ നീ ഒരുസാന്ത്വനമായ് വന്നീടുമോ സഖീ.... പരമമാം പ്രേമമായ് പരമേശ്വരൻ നിറവേറ്റിടുന്നു സർവ്വവും പാരിതിൽ തേങ്ങലായ് വ്യാമോഹമായ് നാമൊടുങ്ങുമോ?
@kareemvaliyaveetil9549
@kareemvaliyaveetil9549 5 жыл бұрын
മലയാളത്തിലെ ആധ്യമായ് ഇറങ്ങിയ ഗസൽ. ഗംഭീരം. Super
@shanidabdulla4465
@shanidabdulla4465 6 жыл бұрын
ഒരു പുരസ്കാരമെങ്കിലും കൊടുക്കാമായിരുന്നു ... ഒരുവേദിയിലെങ്കിലും സ്വീകരണം നൽകാമായിരുന്നു ... എന്നിട്ടും മലയാളത്തെയും മലയാളികളെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു ആ പച്ചമനുഷ്യൻ 😭😭
@sureshannair8312
@sureshannair8312 6 жыл бұрын
Really sad. Nowadays I am listening to his music only. Pranamam Guro
@renjuspanjajanya4004
@renjuspanjajanya4004 6 жыл бұрын
ONV yum East coast Vijayanum sammaanucha galangal thanneyaanu valiya angeekaaram
@MAli-jt3uu
@MAli-jt3uu 5 жыл бұрын
Sss true
@chinnamaem5497
@chinnamaem5497 5 жыл бұрын
എന്നിട്ടും എന്തെ നമ്മൾ ചെയ്യാത്തത്??
@noushadcp6565
@noushadcp6565 7 жыл бұрын
ഏതാണ്ട് ഒരു 17 വർഷങ്ങൾക്കമുമ്പാണ് ഈ ഗാനങ്ങളുടെ ഓഡിയോ കാസറ്റ് ഞാൻ വാങ്ങിച്ചു കേട്ടത് പിന്നീട് ആ കാസറ്റ് കേടുവരുന്നവരെ എപ്പോഴും കേട്ടിരുന്നു. ഒരു 12 വർഷത്തിനു ശേഷം ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത് .. കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷവും സങ്കടവും ചേർന്നൊരു അവസ്ഥ
@johnsonkp5644
@johnsonkp5644 5 жыл бұрын
We
@studioprofessional5636
@studioprofessional5636 2 жыл бұрын
njanum ippozhumpazhayacastukal und entepakkal
@chandrankp4229
@chandrankp4229 Жыл бұрын
മനസ്സിന് വളരെ ആ നന്ദം കിട്ടുന്നു മുമ്പായി സാർ❤🌹👌🙏🏻 ഇല്ലാതെ പോയ ദുഖം മാത്രം😔
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
6 തേടിയലഞ്ഞു ഞാൻ തേങ്ങലോടെ ദേവി നീയെവിടെ പറയൂ ദേവി നീയെവിടെ? വാടുകയാണെൻ ലോലഹൃദന്തം ദേവി നീയെവിടെ? പറയൂ ദേവി നീയെവിടെ? പാരിതിലാകെ തേടി ഞാൻ നിൻ പാരിജാത പരിമള രാഗം പാഴ്മരുഭൂവായ് തീർന്നെനിക്കീ പാടലവനഹൃദയംപോലും നിൻമൃദുഗാനം കേൾപ്പൂ ഞാനെൻ രാഗാതുരമാം ആത്മാവിൽ ആയിരമായിരം രാഗങ്ങൾ മീട്ടി ഞാൻ സുനയനയാം നിന്നെ കാത്തിരിപ്പൂ... മധുലഹരിയിൽ ഞാൻ പാടിയലഞ്ഞു മഹിതേ നിൻ വനി കാണാനായ്... മദകരമാമെൻ ജീവനിൽ നിന്നും മറയുകയാണോ മധുമൊഴി നീ....
@liyakhan5556
@liyakhan5556 2 жыл бұрын
ഏകാന്ത നിമിഷങ്ങളിൽ വീരഹാർദ്ര ദുഖങ്ങളിൽ മുഴുകിയിരിക്കുമ്പോൾ എപ്പോഴോ കേട്ടുതുടങ്ങിയതാണ് ഈ ഗാനങ്ങൾ.. പിന്നീടെല്ലാം ഇതു പതിവായി മാറിയത്‌ എനിക്ക് മാത്രമല്ല ഓരോ മലയാളിക്കും കൂടിയാണ്... മലയാളത്തിനു ഗസൽ വരികൾ പരിചയപ്പെടുത്തിയ ഗായകൻ..ഉമ്പായി..
@abhivideo3954
@abhivideo3954 Жыл бұрын
സത്യം.... 🙏🙏
@varghese3254
@varghese3254 4 жыл бұрын
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ കടന്നു പോകേണ്ടി വന്ന അഭിനവ കലാകാരൻ
@a.k.fa.k5323
@a.k.fa.k5323 4 жыл бұрын
ഉമ്പായിക്കാൻറെ ഗസൽ നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്
@k.gsreekumar5592
@k.gsreekumar5592 2 жыл бұрын
ഈ മഹാ ഗായകൻ്റെ കാലത്ത് ജീവിക്കാൻ സാധിച്ചത് മഹാഭാഗ്യം തന്നെ ആണ്.......മഹാ ഗായക...പ്രണാമം....പ്രണാമം....പ്രണാമം
@sajeeshyesbroan4840
@sajeeshyesbroan4840 5 жыл бұрын
9 രാഗങ്ങൾ.. ബിംബലാസ.. പഹാടിക്കാമോദ്‌.. ദർബാരി.. xtra......
@nifabshamnad8022
@nifabshamnad8022 2 жыл бұрын
നേരിട്ട് കേൾക്കാൻ കഴിഞ്ഞില്ലേലും... ആസ്വദിക്കുന്നു... ഈൗ വരികളും... ആ.... സ്വരവും... 😘
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
:7: : പാതിരാവിൻ പാഴ്നിഴലിൽ പാടുവാനായ് ഞാനിരിപ്പൂ തളിരണിഞ്ഞു നിൽക്കയാണെൻ സ്മരണകളിൽ വേദനകൾ വിരികയാണെന്നുള്ളിലാകെ തരളമേതോ കല്പനകൾ അതുപകരാനാവുകില്ലെൻ ഗസലിൻ നേർത്ത തന്തികളിൽ പൂതലിച്ച നോവുകളിൽ വേനലാർത്തു പെയ്തിടുമ്പോൾ താന്തമാമെൻ മാനസത്തിൽ കൂരിരുളിൻ തേങ്ങലുകൾ അന്നു നമ്മൾ വാടികയിൽ അന്തിപൂത്ത മഞ്ജിമയിൽ നിന്നു നെയ്ത വെൺകിനാക്കൾ ഇന്നതെങ്ങോ മാഞ്ഞുപോയി :
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
1. മനസ്സേ മനസ്സേ മനസ്സേ... നീയെൻ പ്രേമഗാനം ഓർത്തിരുന്നുവോ? നിനക്കായി ഞാൻ രചിച്ചൊരീഗാനം.. കേട്ടു നീ നിറഞ്ഞുവോ? അനുരാഗലോലം ഞാൻ രചിച്ച ഭാവാത്മകമാമീ കവിതയിൽ.. വെൺതാരുകൾ പൂ ചൂടീടും പീലിനീർത്തി നിന്നാടിടും.... ഈ വരികളിൽ നീ കേൾപ്പതില്ലേ ഒരു സിതാറിൻ മൃദുസ്വനം കനവിൽ നീലനിലാവു ചാറിയ നിമിഷം എന്നെ തഴുകിയോ? അതിരെഴാത്തൊരീ പ്രണയവേഗം ആളിയാളിപടർന്നപോൽ പെരുകി വീഴുകയാണെൻ ചിത്തിൽ തുരുതുരെ കൊന്നപ്പൂവുകൾ....
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
5. നിൻ മന്ദഹാസം കണ്ട നാൾ മുതൽ നിന്നെയോർപ്പു ഞാൻ അനുരാഗഭാവഗാനം പാടി കാത്തിരുന്നു ഞാൻ നിലാവുദിച്ച നാളിൽ നിന്മുഖം വീണ്ടും കണ്ടപ്പോൾ അറിയാതെയാത്മഭാവഗസൽ ആലപിച്ചു ഞാൻ ഒരു വനപക്ഷിപോൽ ജന്മാന്തരങ്ങളിൽ ഇരുളാണ്ട വഴികളിലൂടെ അലയുന്നു ദേവി ഞാൻ നിൻ നിഴലിൽ വ്യർത്ഥമോഹവുമായ്... പകരാൻ കൊതിച്ച പ്രേമകാവ്യം നെഞ്ചിലേറ്റി ഞാൻ പരിതാപപൂർണ്ണമാമെൻ ജീവൻ നീയറിഞ്ഞുവോ? ::
@ayishadhiya4999
@ayishadhiya4999 4 жыл бұрын
മറക്കില്ലൊരിക്കലും ഈ ഗസൽ നാദത്തെ🙏❤️
@prahaladhanpoovakkod5963
@prahaladhanpoovakkod5963 2 жыл бұрын
😍
@musthafacu8816
@musthafacu8816 Жыл бұрын
നിറയുന്നു നിൻ നോവിൻ തേങ്ങലുകൾ 🥰😢
@Awazcreations
@Awazcreations 7 ай бұрын
Ever green
@calicutarian
@calicutarian 4 жыл бұрын
Real artist... great singer Established his identity through his own compositions, style of singing and melodious style Hats off to him He will live through his songs Aadaab umbai Saab 🙏🙏🙏
@nunusmagazinz
@nunusmagazinz 6 жыл бұрын
ആദരാഞ്ജലികൾ
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
2. ഘനസാന്ദ്രമീ രാത്രി പാടുന്നു മൂകമായ് തരളഗാനത്തിൻ വസന്തം. പകരുന്നതെന്നിലെ എന്നിലേക്കേതൊരു ഹൃദയപരാഗസുഗന്ധം ഘനസാന്ദ്രമീ രാത്രി പാടുന്നു...... മൂകമായ് തരളഗാനത്തിൻ വസന്തം. അറിയുവാനാകുന്നില്ലെന്നന്തരാളത്തിൽ അലയുമീ നോവെന്തിനാവാം? അടികാണുവാനരുതാത്തതാമാഴത്തിൽ ഉഴറുന്നു സ്വപ്നശതങ്ങൾ ഘനസാന്ദ്രമീ രാത്രി പാടുന്നു...... മൂകമായ് തരളഗാനത്തിൻ വസന്തം. പഴകിയ മൗനത്തിൽ നുരയുന്ന മോഹങ്ങൾ തിരയിളക്കുന്നതെന്താവാം? കരളിൽ തഴുകുമീ വിരൽകളീപ്പാതിരാ ഇരുളിന്റെ സൗഹൃദമാവാം ഘനസാന്ദ്രമീ രാത്രി പാടുന്നു മൂകമായ് തരളഗാനത്തിൻ വസന്തം. ക്ഷണനേരമെങ്കിലും ചിരകാലമെന്നപോൽ അണയാതെ ആർത്തിരമ്പുന്ന പ്രണയത്തിൻ വേദനയാണിതെന്നുള്ളിലെ സ്മൃതിയിൽ ജ്വലിച്ചുറയുന്നു.... : 3 : പൂവായി കുളിരായി നീയെന്റെ ഹൃദയത്തിൽ പുളകങ്ങൾ ചൂടിച്ചതോർമ്മയില്ലേ? താരായി തളിരായി നീയെന്റെ ആത്മാവിൽ താരാട്ടു പാടിയതോർമ്മയില്ലേ? പൂവായി കൂളിരായി നീ.... പുലർവേള വന്നു നിൻ തളിർമേനി തഴുകുമ്പോൾ അതിലോലം നീ ഏതോ പാടിയില്ലേ? അറിയാത്ത ഭാഷയിൽ ഏതോ വിഷാദങ്ങൾ മനതാരിൽ പെയ്തതന്നോർമ്മയില്ലേ? പൂവായി കൂളിരായി നീ.... ആ ഗാനശീതളസ്പർശമെൻ ജീവനിൽ ആഴങ്ങളിൽ പൂത്തുലഞ്ഞിടുന്നു ആനന്ദശാലിനീ നിൻ രാഗവീചികൾ ആത്മാവിൽ ചിന്തിയതോർമ്മയില്ലേ? പൂവായി കൂളിരായി നീ.... ആ സ്വപ്നമെന്നിൽ വിടർത്തുവാനായി ഞാൻ ആചന്ദ്രതാരമിരിക്കുകില്ലേ? മംഗളശാലിനീ നിൻ മന്ദഹാസമെൻ ചിന്തയിൽ സന്തൂരി മീട്ടുകില്ലേ?
@ravikrishnamurthy8450
@ravikrishnamurthy8450 6 жыл бұрын
RiP..salute this elevated man who bore burnt of social failure to pursue passion and achieved success and joy for listeners. But for Umbayee s travails we would have been lesser
@faizalmohammed5649
@faizalmohammed5649 3 жыл бұрын
Ethra kettalum madukkathe gangalanu 😭😭😍😍👌👌👍👍
@harisvattaparambil2377
@harisvattaparambil2377 4 жыл бұрын
Kinavil my favourite song
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
എന്റേയും.
@cp.dinesh9659
@cp.dinesh9659 5 ай бұрын
❣❣❣
@sakeere9605
@sakeere9605 4 жыл бұрын
ഉമ്പായിക്ക ജീവിക്കുന്നു പാട്ടിലൂടെ
@pmmusics7087
@pmmusics7087 11 ай бұрын
❤❤❤❤❤
@bondbb9501
@bondbb9501 3 жыл бұрын
Supper
@babuptbabu7860
@babuptbabu7860 8 ай бұрын
Great 😊
@haibabujoseph
@haibabujoseph 5 жыл бұрын
പ്രണാമം പ്രിയ ഉമ്പായിക്ക
@abdulnassarnassar6783
@abdulnassarnassar6783 4 жыл бұрын
ഗുഡ്
@latheefpoovan30
@latheefpoovan30 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷
@khaja1238
@khaja1238 3 жыл бұрын
HIS SONGS MIDAS TOUCH GREAT
@mohanpmohanp2630
@mohanpmohanp2630 11 ай бұрын
🌹❤👌👍🙏🙏
@subaidaabdulkader5980
@subaidaabdulkader5980 7 жыл бұрын
soooooo lovely😚 it's make me very nice feeling.......
@shajahans4247
@shajahans4247 6 жыл бұрын
Marakkillorikkalum,
@MohamedAshraf-py8fu
@MohamedAshraf-py8fu 3 жыл бұрын
Grate and nice hart teching voic.... Mashsallha
@mansoornoorbina
@mansoornoorbina 7 жыл бұрын
Mindblowing umbayikka
@michaelantony5395
@michaelantony5395 6 жыл бұрын
My Umbaiekka 😍😍😍
@vinodkaimal6616
@vinodkaimal6616 7 жыл бұрын
All the the songs are very nice
@kmani2546
@kmani2546 6 жыл бұрын
Ee swaram marechalum marakkella umbaikka
@provocaudio1388
@provocaudio1388 6 жыл бұрын
ഇഷ്ടം ഉമ്പായിക്ക
@nisarmuhammad2370
@nisarmuhammad2370 6 жыл бұрын
ഗ്രേറ്റ്‌ man ഗുഡ് സൗണ്ട്
@hashimvt9785
@hashimvt9785 4 жыл бұрын
Not sound but voice.
@fhaisbalblogz8193
@fhaisbalblogz8193 5 жыл бұрын
😆😊 മറക്കില്ലൊരിക്കലും
@Shafi624
@Shafi624 7 жыл бұрын
Entha paraya ketu ketirikkunnu innum 💕
@haneefamohammed6898
@haneefamohammed6898 6 жыл бұрын
So thsnks umbaikka
@photo4ultd
@photo4ultd 6 жыл бұрын
Thank you !!! 😊😊😊
@joelmartin5739
@joelmartin5739 5 жыл бұрын
41:10😍😍😍
@ousemon
@ousemon 5 жыл бұрын
Really a great man, great voice.
@rasheedbp6353
@rasheedbp6353 7 жыл бұрын
super
@മലയാളി-വ6ഘ
@മലയാളി-വ6ഘ 6 жыл бұрын
supar
@kl10travelers74
@kl10travelers74 7 жыл бұрын
👍
@ShafiChalil009
@ShafiChalil009 4 жыл бұрын
Plese upload this album in 'GAANA' music ap
@ShafiChalil009
@ShafiChalil009 4 жыл бұрын
Plese upload this album in 'GAANA' music app
@sideequekarukathiruthy3644
@sideequekarukathiruthy3644 6 жыл бұрын
ഉമ്പായിക്ക ആദാ ബ് താങ്കൾ മിർസാ ഗാലിബിനെ ആലപിക്കുന്നത് കേൾക്കാൻ ആഗ്രഹമുണ്ട്
@NishadAN2121
@NishadAN2121 7 жыл бұрын
awsom
@ajureshi6473
@ajureshi6473 5 жыл бұрын
Nishad Abdulnizar
@mambadmpd1622
@mambadmpd1622 7 жыл бұрын
good feeling song
@subashjose
@subashjose 6 жыл бұрын
ഞാൻ ആദ്യമായി റോഡിയോയിൽ കേട്ട ഗസൽ കേട്ടതിലും മധുരം വീണ്ടും കേൾക്കുമ്പോൾ '''''''
@kl10travelers74
@kl10travelers74 7 жыл бұрын
hi
@janardhanankurup5061
@janardhanankurup5061 3 жыл бұрын
Karal. Aleunnu
@muhammadashique3891
@muhammadashique3891 7 жыл бұрын
pangajudas
@muhammadashique3891
@muhammadashique3891 7 жыл бұрын
pankajudas
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
ഒരു നോക്കു കാണുവാനായ് ഒരു വാക്കു കേൾക്കുവാനായ് ഒരു രാഗമാല്യവുമായ് കാത്തിരുന്നു നിന്നെ ഞാൻ ഒരു നോക്കുകാണുവാനായ്.... കുളിരണിഞ്ഞ രാവുകൾതൻ മാമരക്കാവുകളിൽ രാഗധാരയിൽമുഴുകി നാമലിഞ്ഞു നില്ക്കവേ താരകോടിയാകാശത്തിൽ കണ്ണീർപെയ്തതോർക്കുമോ? കാട്ടുപൂക്കളിൽത്തഴുകീ പൂനിലാവിൻ ചാരുതകൾ നാമലിഞ്ഞു ദാഹാർത്തരായ് പാതിരതൻ നീലിമയിൽ പുല്ക്കുഴലിലപ്പോഴാരോ പെയ്തഗാനമോർക്കുമോ? രാവലിഞ്ഞലിഞ്ഞു തേങ്ങി താരകങ്ങൾ മാഞ്ഞു നീങ്ങി മായികമാം ഹർഷം തിങ്ങി കരളിലാകെ കവിത വിങ്ങി പ്രേമവേണുഗാനമാരോ ഇരുളിലെയ്തതോർക്കുമോ? [][][][][][] [][] [][][] കിനാവിലെന്തിനു പനീർ മഴയായ് അലിഞ്ഞു മാഞ്ഞുപോയ് നിലാവുപെയ്യുമീ കുളിർ രാവിൽ നീ നീറിയാഴ്ന്നുപോയ് അകതാരിൽ നിൻ മുഖം അനുഭൂതിയായ് അതീതസ്വപ്നമായ് ആകാശസീമയിൽ ഒരു താരമായ് പൊലിഞ്ഞലിഞ്ഞുപോയ് ഏകാന്തമാമീ രാത്രിതൻ നിനവുകളാർക്കറിയാം.. ഏറുന്ന നോവിൽ നീ ഒരുസാന്ത്വനമായ് വന്നീടുമോ സഖീ.... പരമമാം പ്രേമമായ് പരമേശ്വരൻ നിറവേറ്റിടുന്നു സർവ്വവും പാരിതിൽ തേങ്ങലായ് വ്യാമോഹമായ് നാമൊടുങ്ങുമോ?
@arjundev81
@arjundev81 Жыл бұрын
❤❤❤
@jabbarkv4472
@jabbarkv4472 7 жыл бұрын
Super
@shajibaskaranshajiviji4524
@shajibaskaranshajiviji4524 6 жыл бұрын
Shaji B ottoor very nice
@ShafiChalil009
@ShafiChalil009 4 жыл бұрын
Plese upload this album in 'GAANA' music app
@hariscv3722
@hariscv3722 5 жыл бұрын
തബല ഗംഭീരം
@sirajkandy8925
@sirajkandy8925 4 жыл бұрын
Roshan Haris
@ShafiChalil009
@ShafiChalil009 4 жыл бұрын
Plese upload this album in 'GAANA' music app
@ShafiChalil009
@ShafiChalil009 4 жыл бұрын
Plese upload this album in 'GAANA' music app
@joyaljoysinger5947
@joyaljoysinger5947 6 жыл бұрын
മരിക്കുമ്പോൾ ഇത് കേട്ടു മരിക്കണം..... മരണം വരെ നമ്മൾ മറന്നു പോകും
@joelmartin5739
@joelmartin5739 5 жыл бұрын
Sherikkum..🌹🌹
@ShafiChalil009
@ShafiChalil009 4 жыл бұрын
Plese upload this album in 'GAANA' music app
@namijeshcp4150
@namijeshcp4150 5 жыл бұрын
Kettalum mathivarilla ashande gazal
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
3 : പൂവായി കുളിരായി നീയെന്റെ ഹൃദയത്തിൽ പുളകങ്ങൾ ചൂടിച്ചതോർമ്മയില്ലേ? താരായി തളിരായി നീയെന്റെ ആത്മാവിൽ താരാട്ടു പാടിയതോർമ്മയില്ലേ? പൂവായി കൂളിരായി നീ.... പുലർവേള വന്നു നിൻ തളിർമേനി തഴുകുമ്പോൾ അതിലോലം നീ ഏതോ പാടിയില്ലേ? അറിയാത്ത ഭാഷയിൽ ഏതോ വിഷാദങ്ങൾ മനതാരിൽ പെയ്തതന്നോർമ്മയില്ലേ? പൂവായി കൂളിരായി നീ.... ആ ഗാനശീതളസ്പർശമെൻ ജീവനിൽ ആഴങ്ങളിൽ പൂത്തുലഞ്ഞിടുന്നു ആനന്ദശാലിനീ നിൻ രാഗവീചികൾ ആത്മാവിൽ ചിന്തിയതോർമ്മയില്ലേ? പൂവായി കൂളിരായി നീ.... ആ സ്വപ്നമെന്നിൽ വിടർത്തുവാനായി ഞാൻ ആചന്ദ്രതാരമിരിക്കുകില്ലേ? മംഗളശാലിനീ നിൻ മന്ദഹാസമെൻ ചിന്തയിൽ സന്തൂരി മീട്ടുകില്ലേ?
@roymonroymon4332
@roymonroymon4332 4 жыл бұрын
കേക ൻ താമസിച്ചു പോയി suppr
@yasirramzan8342
@yasirramzan8342 5 жыл бұрын
41:02 orunokku kanuvaanay.......
@nizarck314
@nizarck314 Жыл бұрын
Nizar
@gireeshcv1923
@gireeshcv1923 6 жыл бұрын
Oh my dear Umbayee sab....u r great man
@musthafacu8816
@musthafacu8816 Жыл бұрын
എത്ര സുധാമയമായിരുന്നാ ഗാനം ❤
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Gazal Sangama Sandhya by Umbayi - Shahabas Aman and Gayatri Asokan
1:23:45
Umbayee Akale Mounampol | Gazal Songs
50:00
Millenniumjukebox
Рет қаралды 102 М.
Romantic Shahabaz Aman | Malayalam Film and Album Songs
51:48
satyamjukebox
Рет қаралды 1,1 МЛН
Umbayee - 03 | Charithram Enniloode | Safari TV
22:07
Safari
Рет қаралды 15 М.