* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. * To book an online consultation, send a WhatsApp message to +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita
@nithyamariya1553 жыл бұрын
എന്റെ അവസ്ഥ ഉം ഇതു തന്ന ആണ് 1 ഇയർ ആയി മാര്യേജ് കഴിഞ്ഞിട്ട് ബട്ട് ഇതു സെക്സ് ചെയിതിട്ടില്ല. ഒരു ഡോക്ടർ പോയി ഞങ്ങൾ കണ്ടു അന്നേരം ആ ഡോക്ടർ ലേബർ റൂമിൽ കെയ്റ് ഒരു ചെറിയ സർജറി ചെയിതു അതിനു ശേഷം ഉം സെക്സ് ചെയ്യാൻ പറ്റുനില, ഫസ്റ്റ് ഡോക്ടർ കാണാൻ പോകുന്നു ടൈം വര നല്ല സപ്പോർട്ട് ആയിരുന്നു പിനെ ആ സപ്പോർട്ട് ഇല്ല . husband ഉം മടുത്തു ഞാനും മടുത്തു ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു തരത്തിൽ ഉള്ള സെക്സ് റിലേഷൻ ഇല്ല എനിക്കു ആണെകിൽ ഒരു വലാത്ത മനസിക അവസ്ഥ യിൽ ആണ് അതിന്റ കുട pcod ഉം എല്ലാം കൊണ്ടു മടുത്തു അതു ഞാൻ എപ്പോ ഡിവോഴ്സ് കുറിച്ച് വര ചിന്തിക്കുന്നു. എന്തിനാ ഞാൻ കാരണം ഒരാൾ uda ലൈഫ് കളയുന്നത്
@reshmajohny7675 Жыл бұрын
Very informative ma'am... Thank you
@petsmaniasweetietherottwei5583 жыл бұрын
I got very bitter experience from a gynecologist. This was an issue related to doubts that a teenager girl could have. Dates back to 2012 or before that. She started scolding me say I read "that" kind of books and arrive at assumptions. How dare she was. I felt so insulted but could not defend. Even my mother did not open her mouth. That doc was arrogant and furious at me. Next day I consulted her (for fulfilling my revenge)with my father. Then she was the most peaceful person in the world 😂
@examecho3 жыл бұрын
Nhanum ഇങ്ങനെ ഒരു situationiloode കടന്നു പോയിട്ടുണ്ട്.but ente husband enne ennum harass ചെയ്യുകയായിരുന്നു.ഒരിക്കലും supportive aayi നിന്നിട്ടില്ല.
@ammuvinitha37693 жыл бұрын
Shariyayo ipo?
@examecho3 жыл бұрын
@@ammuvinitha3769 ss
@aswathysudheesh50953 жыл бұрын
ഡോക്ടറെ കാണിക്കാതെ ok ആയോ ബുദ്ധിമുട്ട് ഇല്ലെങ്കിൽ പറയണേ
@eatntravel41433 жыл бұрын
You are awesome ❤️
@harshanamusthafa25203 жыл бұрын
Dr enik vaginisms aanu. Ente marriage kayinj ee decemberil 2 year aavum. Bt ente barthaavin veendi oru babyk veendi njn veedana sahich njn sexil eerpettu. Marriage kayinj one mnth kayinjittanu sexil eerpettadum. Ippo enik oru kunjund. After delivereyum ee vaginismis pain verumo plz.reply.next mnth ente barthaav gulfinn varukayaanu.
@msbhadran14303 жыл бұрын
ഡോക്ടർ ശരിക്കും സുന്ദരിയ വാക്കുകളും സുന്ദരമാണ്
@reshmajoseph7493 жыл бұрын
ഗർഭകാലത്തെ Sugar നെ പറ്റിയും 35 വയസിനു ശേഷമുള്ള Pregancy യെ പറ്റിയും ഒരു program ചെയ്യാമോ
@ppjaleel33363 жыл бұрын
Super
@athirasnair99533 жыл бұрын
Vaginismis inte exercise idamo Madam
@rajir22123 жыл бұрын
Dr. Enikk randu vayasu aakunnathalleyullu makanu.. Oru 5vayas aakumbozhekkum mathiyennaanu next baby but periods kazhinju 13nu bendhapettu abhadhaayi nthelum cheyyaan pattumo maam,, pls reply pls Pls
@haneena-ani52483 жыл бұрын
Bertholin cystine kuruch vedio cheyyamo Malayalathil oru vedio polum kittnillallooo
@eatntravel41433 жыл бұрын
❤️
@reetagopu62593 жыл бұрын
Hi dr
@sijovlog11813 жыл бұрын
Video superb
@indhuraivinindhu1173 жыл бұрын
Mam njan 8months pregnant annu .hb 10.1 ith kurave anno hb koduvan entha cheyadathu pls reply mam please
@nadesanpg25903 жыл бұрын
ഹായ് മം എനിക്ക് 13weeks ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തു. അത് പുറത്ത് ആണ് ചെയ്ത്. കുട്ടിക് കോമസോം ടെസ്റ്റ് ആണ് അതിൽ low റിസ്ക് എന്ന് ആണ് പക്ഷെ. 5മാസം സ്കാനിംഗ്ഇൽ NASEL BONE 2.3ആണ്. അപ്പോൾ എനിക്ക് കുഞ്ഞിഇന്റെ വെള്ളം കുത്തി പരിശോധന നടത്തി അതിന്റ റിസൾട്ട് 1വീക്ക് ആകു എന്ന് പറഞ്ഞു. Dr. നോർമൽ കുഞ്ഞിനു എങ്ങനെ വരുമോ? Dr പറഞ്ഞു എന്റെ വയർറിന്ന് കട്ടി കൂടുതൽ ഉണ്ട് അതു ആകാം. But എനിക്ക് പേടി ആണ്. 5ഇയർ കത്ത് കിട്ടിയ കുഞ്ഞി ആണ്. കുഴാപ്പം ഉണ്ടാകുമോ dr
@saleemsaleem-fk8wv3 жыл бұрын
madam enik positive anu..but blood test cheidappol. power kuravanu paranju athine kurich onnu paranju therumo.plz madam..reply therumennu vishwasikkunu
@priyankat61733 жыл бұрын
Mam,Vaginal dilators use cheythal...eth kurayumo
@vishnumohan59073 жыл бұрын
Dr ne book kaanan Patto nn nokiyappo booking complete aayi.njn naatil vannitundd.dr ne kaanan aanu njn vannath.ee problem aanu njnklkk.vere nalla centers undo keralathil.net Nikki Oro place lu poyappol greedy person's aanu.nalla center paranjutaramo doc plz help