No video

Underground CAVE found on MOON, Shelter for Astronauts, നിർണായക കണ്ടെത്തൽ ഇനി ചരിത്രം വഴിമാറും, N18G

  Рет қаралды 35,975

News18 Kerala

News18 Kerala

Күн бұрын

Scientists discover Underground Cave on MOON | ചന്ദ്രനിൽ വാസയോഗ്യമായ ഗുഹ, നിർണായക കണ്ടെത്തൽ, ഇനി ചരിത്രം വഴിമാറും | N18G
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 65
@sijinsijin5166
@sijinsijin5166 Ай бұрын
ആ ഗുഹയിൽ news 18 ചാനലിന്റെ ഓഫീസ് സെറ്റ് ചെയ്യണം
@jayaprasad4937
@jayaprasad4937 Ай бұрын
ഇനി അവിടെ ഗുഹയും മൃഗങ്ങളും ഉണ്ടന്ന് പറഞ്ഞാലും നമുക്ക് വിശ്വാസിക്കേണ്ടി വരും. ഇത് ഒക്കെ നമ്മൾ ആരും കണ്ടിട്ടില്ല.
@babykuttymathew8644
@babykuttymathew8644 Ай бұрын
Avidey poyathum avidey ithra mathram space stn Undaakkiyathum aaya scientists parayunnathalley; vishwasikku:
@Zarah3300
@Zarah3300 Ай бұрын
Daivam undannu nammalodu parents paranju nammalath viswasikkunnille😂😂😂😂
@-._._._.-
@-._._._.- Ай бұрын
👍അടിച്ചു കേറിവാ കുഴിയിലേക്ക്
@AdithyanKNair
@AdithyanKNair Ай бұрын
ചന്ദ്രനിൽ എങ്ങനെയാ 'ഭൂഗർഭ' ഗുഹ?
@AswathyR521
@AswathyR521 Ай бұрын
Sorry chandarbha guha .
@mukeshcv
@mukeshcv Ай бұрын
❤Great congratulations ❤thanks ❤
@user-jd5nv3jd9
@user-jd5nv3jd9 Ай бұрын
അല്ലെങ്കിലും ഡിങ്കൻ്റെ പങ്കിലക്കാട് എവിടെയാണെന്ന് വച്ചാ? അതാണ് ഇത്. ഗുഹക്ക് അകത്ത് കപ്പ കൃഷി ഒക്കെയുണ്ട്. നിങ്ങൾക്കറിയാമോ?
@mobinprasad2383
@mobinprasad2383 Ай бұрын
പങ്കിലക്കാട് ഡിങ്കൻ വസിക്കുന്ന സ്വർഗം ആണ് ഹെ . ആദ്യം ഭൂമിയിൽ ആയിരുന്നു അത് കഴിഞ്ഞു ചന്ദ്രനിൽ ആയി . ഇപ്പൊ എവിടാണ് എന്ന് ഡെഡ് ആയവർക്കേ അറിയൂ . 🙂😉😁
@Againstthesins
@Againstthesins Ай бұрын
വസയോഗ്യമായ ഗുഹാ ??🤔🤔 അറ്റാച്ച്ഡ് ബാത്ത്റൂം, വാർഡ്രോബ് തുടങ്ങിയവ??? എന്നാൽ ഓക്സിജൻ ഇല്ലേ?😊
@travelexpert4901
@travelexpert4901 Ай бұрын
Tonyavasam padachu vidunnathinu panic udane kittum, God will support us
@user-cl2ud5yp3x
@user-cl2ud5yp3x Ай бұрын
ആരോ എറണാകുളത്തെ പ്രൈവറ്റ് ബസ്റ്റാന്റിലെ ടോയ്‌ലറ്റിന്റെ യൂറോപ്യൻ ക്ലോസെ റ്റിൽ സ്‌പൈ ക്യാമറ വച്ചു ഫോട്ടോ എടുത്തു നാസയ്ക്കു കൊടുത്തതാ... ഗുഹ ഒന്നല്ല രണ്ടെണ്ണം ഉണ്ട്. സൂക്ഷിച് നോക്കിയാൽ കാണാം... 👀
@jasminbinish4993
@jasminbinish4993 Ай бұрын
രമേശ് നാരായണൻ കുറച്ചുനാൾ ഇനി അവിടെയായിരിക്കും
@Dr.AshwinAbraham
@Dr.AshwinAbraham Ай бұрын
Chandranile Guhale mukhyan PV thanne
@rajeeshrajan1655
@rajeeshrajan1655 Ай бұрын
Sathyam paramarham😂😂😂❤❤
@sinmacho6988
@sinmacho6988 Ай бұрын
നീളസ്ട്രോങ്ങ് ചന്ദ്രനിൽ ഓയിട്ടുണ്ടെങ്കിൽ നേരിട്ട് ചെന്ന് അങ്ങ് ഉറപ്പ് വരുത്താൻ എന്ത്കൊണ്ട് ഒരു രാജ്യത്തിനു പോലും കഴിയുന്നില്ല 😂😂😂😂
@user-oj9dp2iz6k
@user-oj9dp2iz6k Ай бұрын
ആരും ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല..... ഇത്രയും ടെക്നോളജി വന്നിട്ടും ഇത് വരെ ആരും പോയിട്ടില്ല... പോയാൽ തിരിച്ചു വരാനുള്ള ടെക്നോളജി ഇപ്പോളും കണ്ടു പിടിച്ചിട്ടില്ല പിടിച്ചാൽ തന്നെ അത് എത്രത്തോളം ഉപകാരപ്പെടും എന്നും ഇവർക്കു അറിയില്ല...10% പോലും ഉറപ്പില്ല പോയവർ തിരിച്ചു വരുമോ എന്ന് നുണ പറഞ്ഞു ആളുകളെ പറ്റിക്കാൻ സുഖം ആണ്.... അല്ലാതെ ഇ പാവപെട്ടവർക് ചന്ദ്രനിൽ പോകാൻ കഴിയുമോ വാ പൊളിച്ചു നോക്കിയിരുന്നോ... ഇപ്പോൾ പോകും.. ഒരിക്കലും നടക്കില്ല അവിടെ പൊക്കൽ പോയാൽ തിരിച്ചു വരുകയുംമില്ല.... ഗോഡ് ഈസ്‌ great ഉള്ളതിൽ ജീവിക്കു... ഒരിക്കലും നിങ്ങൾക് അതിനു സാധ്യമല്ല.... നിങ്ങൾ അതിനു ഒരുപാട് പരിശ്രമിക്കേണ്ടി വരും..... നിങ്ങൾ ദൈവം ഉണ്ടെന്നു visvasikkuu.... അപ്പോൾ നിങ്ങൾക് കണ്ടെത്താൻ കഴിയും... ഇതെല്ലാം മനുഷ്യർക്ക് വേണ്ടി മാത്രം നിർമിച്ചി രിക്കുന്നതാണ്...
@sandrasandra2420
@sandrasandra2420 Ай бұрын
😂
@prakashpr3199
@prakashpr3199 Ай бұрын
ആദ്യം സ്വയത്തെ അറിയാൻ ശ്രമിക്കൂ!!!!! ബാക്കി ചന്ദ്രനെ കണ്ടിട്ടോ.... സുര്യനെ കണ്ടിട്ടോ ഒന്നും നേടാനില്ല....... ഇതെല്ലാം സയൻസിന്റെ വ്യാമോഹം മാത്രം...., അതിൽ ഏറ്റവും പ്രയോജനം ബോംബ് കണ്ടുപിടിച്ചതാണ്. !!!! കാരണം ഈ നരകത്തിന്റെ മഹാവിനാശത്തിനു മൂന്നാം ലോക മഹായുദ്ധത്തിലൂടെ അതിന്റെ സഹായമുണ്ടാകും!!!!!!!! സ്വന്തം അച്ഛനെ മറന്ന ലോകം !!!!!!!!!!!!!!
@zainisha3054
@zainisha3054 Ай бұрын
അങ്ങനെ ആരും ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല അമേരിക്കയുടെ പൊള്ളത്തരങ്ങളാണ് ഇതൊക്കെ
@johnyspark.6
@johnyspark.6 Ай бұрын
Wow poli
@sivasankaranav6104
@sivasankaranav6104 Ай бұрын
Greatly relieved, some shelter on moon, VIPs first.
@akashnv
@akashnv Ай бұрын
Guna cave❌ Moon cave✅
@iqbalpanniyankara4918
@iqbalpanniyankara4918 Ай бұрын
ഭൂഗർഭ ഗുഹ എന്നല്ല മോളെ ചന്ദ്രഗ്രഹ ഗർഭ എന്നു പറയൂ😅😅 അല്ലെങ്കിൽ മൂൺ പ്രഗ്നന്റ് എന്ന് പറഞ്ഞാലും മതി😅
@Fakesree_is_real
@Fakesree_is_real Ай бұрын
Thangan 🗿💥
@fuckedup-uw9bm
@fuckedup-uw9bm Ай бұрын
തങ്കൻ ചേട്ടൻ്റെ അണ്ടി😂😁😅😆
@Mohandas-SDNS
@Mohandas-SDNS Ай бұрын
ചന്ദ്രനിൽ ഗുഹ മാത്രമല്ല. വെള്ളം കുടിക്കാൻ നല്ല ഒരു കിണറും ഒരു ബക്കറ്റും കയറും കൂടി കണ്ടെത്തിയതായി വിവരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് കുപ്പിവെള്ളം ഇനി അങ്ങോട്ടു പോകുമ്പോൾ കരുതേണ്ടതില്ല.
@Dr.AshwinAbraham
@Dr.AshwinAbraham Ай бұрын
Mukhyan PV thanne
@sinmacho6988
@sinmacho6988 Ай бұрын
നീലൻസ്ട്രോങ്ങ് ചന്ദ്രനിൽ കാലു കുത്തിട്ടില്ല 😂😂😂😂
@jithinunnyonline3452
@jithinunnyonline3452 Ай бұрын
എന്നിട്ടും പണ്ടു പോയി എന്ന് പറഞ്ഞിട്ടും ഇന്നും പോകാൻ പറ്റിയിട്ടില്ല. അപ്പോഴാണ് ഗുഹ😂
@rashii313
@rashii313 Ай бұрын
Saurav ganguly😅
@Vishnuacharya1994
@Vishnuacharya1994 Ай бұрын
ചന്ദ്രനിൽ ഭൂഗർഭ ഗുഹയോ... 😮
@johnsontxavier
@johnsontxavier Ай бұрын
Eetha latest science journal google translate ettu vayikkunnathanenne thonnilla.
@reggimannpulimann5651
@reggimannpulimann5651 Ай бұрын
ആ കുഴി, ഞാൻ കണ്ടതാ!👹, വാസയോഗ്യമല്ല മോളെ!🤠,
@sherinjosev475
@sherinjosev475 Ай бұрын
Neer poyi. Nokkiyooo
@user-ly9of3ph9y
@user-ly9of3ph9y Ай бұрын
ഗുഹയിൽ ഇറങ്ങിയാൽ വാഹനം ഇല്ലാതെ നേരിട്ട് ഭൂമിയിൽ എത്താം.!
@kiran_s_mangalath
@kiran_s_mangalath Ай бұрын
Subhashaeee😂
@praveenneeraj6981
@praveenneeraj6981 Ай бұрын
അപ്പൊ ഇനി എപ്പോളാ അങ്ങോട്ടു പോകുക -...
@RedBook-jx4iv
@RedBook-jx4iv Ай бұрын
ജാതിയും മതവും പറഞ്ഞു വരുന്ന ഒരു മനുഷ്യനെയും അങ്ങോട് കൊണ്ട് പോവരുത്...
@binkukunjachan7967
@binkukunjachan7967 Ай бұрын
ഭൂമി മാഫിയ ഇപ്പോൾ അങ്ങോട്ട്‌ പോകും
@nishaus
@nishaus Ай бұрын
First earthile waste manage cheyyan nokk..
@FunFlix642
@FunFlix642 Ай бұрын
Ohm creem chandra deva namaha 😆😆
@saranyars8275
@saranyars8275 Ай бұрын
സെന്റ്നു എത്ര റേറ്റ് ആണോ ആവോ
@PappanpappanPappan-ci9ev
@PappanpappanPappan-ci9ev Ай бұрын
ഭൂ ഗർഭ ഗുഹ ചന്ദ്രനിലോ ഒന്നുടെ പറഞ്ഞെ ഭൂ ഗർഭ ഗുഹ എവിടെ
@gopankumarkumargopan8986
@gopankumarkumargopan8986 Ай бұрын
അതാ നരഭോജി സുയിപ്പ് സുൽത്താന്റെതാകും,
@milanmanoharan2721
@milanmanoharan2721 Ай бұрын
🤥
@Msndh218
@Msndh218 Ай бұрын
അളവ് കഴിഞ്ഞു. Ok
@Hi-qe7ls
@Hi-qe7ls Ай бұрын
😂😂ോ
@Ashlinkumar
@Ashlinkumar Ай бұрын
Agane poyal ini avide Chandranmal Boys shoot nadakum😂
@honeyjoseph8792
@honeyjoseph8792 Ай бұрын
Bunch of coconut
@reggimannpulimann5651
@reggimannpulimann5651 Ай бұрын
തപ്ഫു 👹
@acquatrentwatersolutions
@acquatrentwatersolutions Ай бұрын
Chandrante ullil BOOGARBHA guha😂😂
@suhail2850
@suhail2850 Ай бұрын
Nasa🤣
@user-du5xn2bb5g
@user-du5xn2bb5g Ай бұрын
Ath palliparambile raaman e prasavicha sthalam
@jayarajankb1247
@jayarajankb1247 Ай бұрын
നിങ്ങൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ
@information8100
@information8100 Ай бұрын
😂😂
@JustinJacob-vp8lw
@JustinJacob-vp8lw Ай бұрын
നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു..... ഒബദ്യ 1:4
@kirang5068
@kirang5068 Ай бұрын
Taazhe ennu parayumbol evide ?
@1km678
@1km678 Ай бұрын
ഏതോ താത്തയുടെ കൊതം 😂😂😂😂.......
@Kalipaanl
@Kalipaanl Ай бұрын
കുറെ ആയി ഇങ്ങനെ പറയുന്നു ഒരു പറിയും നടക്കിൽ
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН