sir, what you mean by the excess supply of labour force.
@CommerceClassPartner3 жыл бұрын
It means, the supply of labour (number of people seeking jobs) exceeds the demand for labour (number of jobs offered).
@athiranarayananptmnta79893 жыл бұрын
Very good class sir 🥳☺️👏
@CommerceClassPartner3 жыл бұрын
🙂😘🤩
@athiraar58103 жыл бұрын
can you please explain the 'inappropriate technology'??
@CommerceClassPartner3 жыл бұрын
Technology which is not suitable for doing a particular action
@highlightsonly27252 жыл бұрын
Sir , types of unemployment syllabus il illalo...?
@CommerceClassPartner2 жыл бұрын
Unemployment എന്ന് syllabussil ഉണ്ടല്ലോ.. ബി. Com
@highlightsonly27252 жыл бұрын
@@CommerceClassPartner types koduthittilla... Nice class🙏 thank you ❤️
@wellingtongeorge51463 жыл бұрын
സാർ, താങ്കളുടെ ക്ലാസ്സ് നന്നായിട്ടുണ്ട്. കാലങ്ങൾ ഇത്രയും ആയിട്ടും, ഇപ്പോഴും ഇന്ത്യയുടെ സാമ്പത്തികശാസ്ത്ര ശാഖ പഠിപ്പിക്കാൻ ഉദാഹരണമായി കൃഷിമേഖലയാണല്ലോ അദ്ധ്യാപകർക്ക് ഉള്ളത്. മറ്റ് വ്യവസായ മേഖലകൾ ഉദാഹരണമായി ഉപയോഗിക്കാനുള്ള data ഇല്ലാത്തത് കൊണ്ടാണോ അതോ ഇന്ത്യൻ വിദ്യാർത്ഥികൾ അധികമൊന്നും ഗ്രഹിക്കാനുള്ള മനസാന്നിധ്യം ഇല്ലാത്തവരാനെന്നുള്ള വ്യവസ്ഥ നിലനിൽക്കുന്നതാണോ?
@CommerceClassPartner3 жыл бұрын
🙂paper valuation സമയത്തു യൂണിവേഴ്സിറ്റി റഫറൻസ് ആയി പറയുന്ന textile points ആണ് answer കീ ആയി നൽകുക.. അപ്പോൾ അത് എഴുതുക എന്നുള്ളത് കുട്ടികൾക്ക് maximum സ്കോർ ചെയ്യാൻ help ചെയ്യുന്നത്.. പിന്നെ india പോലുള്ള agrarian economy യിൽ agriculture നു importance നഷ്ടപ്പെടുന്നില്ലല്ലോ.. പിന്നെ.. Industry... Lack of job oriented കോഴ്സസ്.. അങ്ങനെ പലതും മറ്റു പോയിന്റുകളായി ഇതിൽ discuss ചെയ്യുന്നുണ്ട്.. Thanks for watching and finding time to give your valuable comments.. Keep supporting 👍
@wellingtongeorge51463 жыл бұрын
9746980844 എന്റെ കോൺടാക്ട് നമ്പർ ആണ്. സാറിന്റെ നമ്പർ കിട്ടിയാൽ സൗകര്യപൂർവ്വം ഫോണിൽ സംസാരിക്കാമല്ലോ 🙏🙏🙏
Types of unemployment ippoyathe (2023) bookil illallo, ithu padikano🙄 sir
@CommerceClassPartner Жыл бұрын
Short answer ചോദിക്കാം
@Happyworlddre2 жыл бұрын
Sir...full employment entha nn malayalathil paraj tharo
@CommerceClassPartner2 жыл бұрын
ഫുൾ എംപ്ലോയ്‌മെന്റ് എന്നത് ലഭ്യമായതും ജോലി അന്വേഷിക്കുന്നതുമായ എല്ലാ ആളുകൾക്കും നിലവിലുള്ള വേതന നിരക്കുകളിലും വ്യവസ്ഥകളിലും ജോലി കണ്ടെത്താനുള്ള സാഹചര്യമാണ്. തൊഴിലില്ലായ്മ പൂജ്യം എന്നല്ല ഇതിനർത്ഥം - ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ അവർ താൽക്കാലികമായി തൊഴിൽരഹിതരായേക്കാം. ജോലി ചെയ്യാത്തവർ സ്വമേധയാ ചെയ്യുന്നു എന്നതാണ് അതിന്റെ അർത്ഥം. സാമ്പത്തിക വിദഗ്ധരെ സംബന്ധിച്ചിടത്തോളം, എല്ലാ തൊഴിൽ വിഭവങ്ങളും പൂർണ്ണമായി വിനിയോഗിക്കപ്പെടുന്ന സാഹചര്യമാണിത്.
@diyadinesh73103 жыл бұрын
Gd cls
@CommerceClassPartner3 жыл бұрын
🙂
@athiraar58103 жыл бұрын
can you please explain the 7th point of causes of unemployment??