ഓരോ ക്ലാസ് കഴിയുമ്പോഴും സാറിനോടുള്ള ബഹുമാനവും സ്നേഹവും കൂടുകയാണ്. ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ലത് സാറിന്റെ ക്ലാസാണ്. സാറിന്റെ ഓരോ ക്ലാസിനും ക്ഷമയോടെ കാത്തിരിക്കുന്നു.
@AASTHAACADEMY3 жыл бұрын
Thank you😍
@muhaseenamoideen13673 жыл бұрын
👍👍👍
@sinan15233 жыл бұрын
Exactly❤❤
@successsparkbynisha80403 жыл бұрын
👌🌹🌹
@aliabubacker81773 жыл бұрын
Correct ☺🔥
@nirmalson8063 жыл бұрын
Sir ന്റെ effort വളരെ വലുതാണ്
@himalayanukn26853 жыл бұрын
ഞാൻ ഒരു ടോപ്പിക്ക് പഠിച്ച ശേഷം നോട്ട് ഉണ്ടാക്കും മുൻപ് അങ്ങയുടെ ക്ലാസ്സ് കൂടെ കേൾക്കാറുണ്ട്,verry effective sir.. Thk u❤
@rejincs62483 жыл бұрын
Very good ക്ലാസ്സ് sir.. ഇത്രയും കാലം ഇത് കാണാതെ പഠിച്ചു.. കഥ എന്താണ് എന്ന് അറിയാതെ ആട്ടം ആടുകയായിരുന്നു... E ക്ലാസ്സ് വിലമതിക്കാൻ കഴിയുന്നതിനും മുകളിൽ ആണ്... Thanks sir...
@shafrinavp75473 жыл бұрын
വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു....psc ആദ്യമായി പഠിക്കുന്നവർക്ക് ഈ chanel upakarapedum ....thank you🙏🙏
@vipinva6763 жыл бұрын
ഭരണഘടനയോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയത് വിഭടീച്ചറുടെ ക്ലാസ്സുകളിലൂടെ ആണ്...... എന്നാൽ അത് അസ്ഥിക്ക് പിടിച്ചത് സാറിൻ്റെ ക്ലാസ്സുകളിലൂടെയും.... നന്ദി സാർ...🙏🙏
@nishapakkath39783 жыл бұрын
വിഭാ ടീച്ചർ ഏതാ ചാനൽ
@nishabaiju46063 жыл бұрын
Sirnte wife aanu brilliance IL njngale padippichittundu
@reshmapeeyes23803 жыл бұрын
Sir... പഠിക്കാൻ സമയം കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടുന്ന എന്നേ പോലെ ഉള്ളവർക്ക് സർന്‍റെ അടുക്കും ചിട്ടയും അതിനൊത്ത മൂല്യവും ഉള്ള ക്ലാസുകൾ വളരെ ഉപകാരം ആണ്.. ദീർഘായുസ്സോടെ ഇരിക്കട്ടെ എന്നും...
@edueffects60176 ай бұрын
എല്ലാ പഴുതുകളും അടച്ചു കൊണ്ടുള്ളതും,വളരെ ആഴത്തിലും ലളിതമായിട്ടുമാണ് അജിസുമേരു സർ പഠിപ്പിക്കുന്നത് ❤️🙏🏼.. Paid ക്ലാസ്സ് ഒന്നും തന്നെ സർ ന്റെ അയലത്തു വരില്ല അത്രക്ക് മികച്ചതാണ്... ഒത്തിരി പറയണം എന്നുണ്ട് സർ🥰 വാക്കുകൾ കിട്ടുന്നില്ല.. Thank you so much 🔥🔥
@princeofdarkness22993 жыл бұрын
സാറിന്റെ class full playlist പോയി കാണുന്നുണ്ട് ✌️✌️✌️🔥
@athulsl3743 жыл бұрын
നന്നായി മനസിലാക്കി തന്ന സാറിന് ഒരു സല്ല്യൂട്ട്😍😍😍😍😍😍😍
@hafsathpk89273 жыл бұрын
ഈ ഭാഗം എപ്പോഴും കൺഫ്യൂഷൻ ആയിരുന്നു. ഇപ്പോൾ അതു തീർന്നു. Thank you sir
@sulusworld9803 жыл бұрын
ക്ലാസ്സ് കേൾക്കാൻ താമസിച്ചതിൽ ഖേദിക്കുന്നു. ഞാൻ ഓഫ്‌ലൈൻ ക്ലാസ്സ് ഇഷ്ടപെടുന്ന ആളാണ്. അത്കൊണ്ട് ഇതുവരെ ക്ലാസ് കേട്ടിട്ടില്ല. സത്യത്തിൽ മടിയും ഉണ്ട്. പക്ഷെ എന്റെ സാറെ ഈ ലിസ്റ്റുകൾ ഒരിക്കലും മറക്കില്ല. അത്രയും നല്ല ക്ലാസ്സ്. ഒരുപാട് നന്ദി അറിയിക്കുന്നു.
@akhilakpixel8753 жыл бұрын
Tnq sir. വളരെ വേഗത്തിൽ ക്ലാസുകൾ നൽകുന്നു..😍
@USMANK-ji9gwАй бұрын
വളരെ നല്ല ക്ലാസ് sir. ഇതു പോലത്തെ ക്ലാസുകൾ ഇനിയും പ്രതീക്ഷിക❤
@afsaltk77263 жыл бұрын
ക്ലാസ്സുകൾ ഒന്നിനൊന്ന് മികച്ചത് ..🔥🔥
@sijimanoharan65543 жыл бұрын
Sir nte sincerity and effort parayathirikkan pattilla,, you are a great teacher❤
@rmjz62383 жыл бұрын
Njan psc coaching pokunnund enkilum classil edukana topic aastha academy lu mash nte class ket notes prepare cheyth padikumpozhanu oru perfection thonnunnath. 😍
@gilsharj59752 жыл бұрын
Sir, ee class njan miss cheythu - ente +2 prlms nte 1 mark poyikkitty . സർ ന്റെ ഈ രീതി മനസ്സിൽ നന്നായി പതിയുന്നു. ഒരു കഥ പോലെ. ചേരുവകൾ ശരിയായ അനുപാതത്തിൽ ചേർത്ത് ഉണ്ടാക്കിയ ഒരു വിഭവം , രുചിയുള്ള ക്ലാസ്സ് love u sir 🙏🏾
@renjimaasish91453 жыл бұрын
🙏വളരെ നന്ദി ഇങ്ങനെ ക്ലാസ്സ് ചെയ്യുന്നതിന്. 👌👌👌
@afrasworld72573 жыл бұрын
Heartfelt thanks sir, civics schoolil kashtapettu padichada,ipo ishtapettu padikunu, no words,hats off to ur dedication
@jabsha3 жыл бұрын
അറിവിന്റെ വെളിച്ചം പകർന്നു തരുന്ന എല്ലാ ഗുരുക്കന്മാർക്കും അദ്ധ്യാപകദിന ആശംസകൾ 🥰🥰🥰🥰
@oormilaunni67833 жыл бұрын
Sirnte ക്ലാസ്സ് വേറെ ലെവൽ.... അത്കൊണ്ട് ഞാൻ എത്രയും പെട്ടെന്ന് ക്ലാസ്സിൽ ജോയിൻ ചെയ്യുന്നതായിരിക്കും.... ആപ്പ് ഒക്കെ ഡൌൺലോഡ് cheythu🥰
@amrithashajan44973 жыл бұрын
Thank you.. Sir.. വളരെ നല്ല ഒരു class.. God bless you
@sreelakshmir15043 жыл бұрын
Thank Ajith sir.💞💞💞💞💞 Njgal padichukondu sir nte koode unduu..🤝🤝🤝 Valare nalla classukal aanu sir nte💯💯
@sharilasheri52643 жыл бұрын
Thank uuuu sirrrr😍... Ee list ok aayi... Ini psc de main listl vanna mathi😉😁
@athulroshanars3043 жыл бұрын
Varanam sir undello koode pinnentha is possible dear
@ponnu898633 жыл бұрын
അത് പൊരിച്ചു 👌👌👌
@kesavannambiar27663 жыл бұрын
@@athulroshanars304.y7 88
@athulroshanars3043 жыл бұрын
@@kesavannambiar2766 manassilayilla
@renjusnair69183 жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കി തന്ന അജിത്ത് സാറിന് അഭിനന്ദനങ്ങൾ .🙏🙏🙏💕💕💕
@ashlyschacko66243 жыл бұрын
എന്തുകൊണ്ട് ഇത്രേം dislikes എന്ന് മനസിലാവുന്നില്ല... വളരെ മികച്ച ക്ലാസുകൾ ✌️ ആണ് സാറിന്റെത് അവിയൽ പരുവത്തിലുണ്ടാരുന്ന പല കാര്യങ്ങൾക്കും അടുക്കും ചിട്ടയും വന്നത് ഈ ക്ലാസ്സ് കേട്ടതിൽ പിന്നെ ആണ് 🙏
@preethas97493 жыл бұрын
Manga ulla mavilalle ellavarum kalleriuu atha ithra dislike
@തംബുരു-ജ9ഷАй бұрын
Dislikes enthiye ....enikk kaanaan ആവുന്നില്ല
@marinamariamstalin41943 жыл бұрын
കിടുക്കാച്ചി സാറും class um👍 Thanks
@remya45533 жыл бұрын
എല്ലാ ക്ലാസ്സുകളും super...... 👌👌👌👌👌
@nayanar60323 жыл бұрын
നല്ല ക്ലാസ്സ് ആണ് സർ, സർ ന്റെ ക്ലാസ്സ് മാത്രെ കാണുന്നുള്ളൂ ഇപ്പോ
@ammuzammu32533 жыл бұрын
Sir Orupad Effort edukunnund..But Athanusarich Views um Subscribe um illa...Sir cheyunna E sevanathinta bhalam Nammude result vazhyum Prarthanayiloodeyum undavum😍😍😍😍
@shajikp89413 жыл бұрын
താങ്ക്സ്. സൂപ്പർ ക്ലാസ്സ്. From saudi
@iamanand3013 жыл бұрын
നാളെ exam ഉള്ള എല്ല കൂട്ടുകാർക്കും വിജയസംശകൾ....💕💕♥️ ഈ exam നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നങ്ങൾ എത്രയും പെട്ടെന്ന് പൂവണിയട്ടെ എന്ന് പ്രാർത്ഥനയോടെ....❤️❤️🙏
@AASTHAACADEMY3 жыл бұрын
😍😍😍❤🙏👍
@athiraindira92213 жыл бұрын
19.05 onnu alochichu kazhinjaal chilapo ningal maatti ezhuthum....ajith sir = pulse arinju padippikunna adhyapakan...Thank you Sir
@AASTHAACADEMY3 жыл бұрын
മനസ്സിലായി അല്ലേ? എങ്ങനെ ആലോചിക്കും എന്ന് പറഞ്ഞാൽ അത് എന്നും സംശയമാകും. അത് കൊണ്ട് വിട്ടു കളഞ്ഞ താണ്.
@pranavpradeep24183 жыл бұрын
വളരെ നല്ല ക്ലാസ്സ് അജിത് സർ
@silpaprpr43123 жыл бұрын
Thankyou sir ellam വ്യക്തമാക്കി paranju തരുന്ന ക്ലാസ്സ്
@praveenpv88773 жыл бұрын
Sir, the one great thing in your class is tat ther is no need to search those facts you said in the video..Sheer committment, dedication and research works are the essenece of your class sir..Thank you so much...
@mayooghamalu52703 жыл бұрын
parayathirikan vayya sir... ipazha ithoke manasilayath.. very useful. thank you sir..
@trollpathanapuram38393 жыл бұрын
ഈ ക്ലാസിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു സർ
@sajansvoice96193 жыл бұрын
സൂപ്പർ ക്ലാസ്സ് കട്ട സപ്പോർട്ട് 👏🏻👏🏻👏🏻👏🏻👍🏻👍🏻💪💪💪💪💪💪
@vishnuvnair20783 жыл бұрын
Itrem nalla class eduthittum subcribersmum viewersum illathathanu enikk manassilakathathu 😍
@Joice-ub2se3 жыл бұрын
വീണ്ടും നന്ദി
@haneefichilangod44933 жыл бұрын
The ideas are conveyed in crystal clear way Congrats sir 👍👍👍👍👍 🔥🔥🔥🔥🔥
@madhusree24023 жыл бұрын
Nalla avatharanam....Thank you Sir 😍 😍 😍
@ashithaayishamahal85273 жыл бұрын
Ur One of the GREAT TEACHER💯💯🔥🔥🔥👍👍
@dudu-sj2tm3 жыл бұрын
Constitution padikknnathinte koode topicwise sir te vedios kandu varunnu. Ithrayum manoharamayi sir easy akki interesting ayt cls eduth tharunna sir nod nanni enna vaakkin appuram onnum parayanilla🙏🏻♥️
@darsanam.s65663 жыл бұрын
Super class no words 🙏🙏🙏 Thank you soo much sir for your effort....
@seenathamseenatham73083 жыл бұрын
Valare nalla class .ariyatha karyangal ayirunnu
@preethybiju79643 жыл бұрын
Thank you very much sir superb class. ...
@sinan15233 жыл бұрын
Second time... First time ketapo comment itirunilla. Constitution ini oru round koodi kelkanam😊apo set🌹🌹. 100K adicha ee akhosha velayil sirnu arogyamulla dheerkhayusinu prarthikunu. Ini 200 k anu lakshyam👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻.
@deepafrancis88483 жыл бұрын
Thank you so much Sir... God bless you 🙏🙏🙏
@ponnuthomas4263 жыл бұрын
Sir good class.oro commentum Sirnu energy nalkunnenkil aa energyude bhagamay njangalku kittunna oro classum atrakkm upakaravum aakunnu
@adarshekm3 жыл бұрын
ഇതൊക്കെയാണ് ക്ലാസ്. thanks sir
@prabhathprakash88143 жыл бұрын
Great class thanks ajith sir...👏🏻👏🏻
@jerin1413 жыл бұрын
U r so sincere. I recently subscribe your channel. Keep going keep inspiring us with ur interesting classes.
@hakeemnemmara72153 жыл бұрын
Nalla class nannayi manadilakundu
@muhaseenamoideen13673 жыл бұрын
Very good class sir, thankyou very much🙏🙏👍👍❤️
@souparnikasiva3784 Жыл бұрын
ഇങ്ങനെ ആകണം അധ്യാപകൻ👍🏼🙏🙏
@SUNILKUMAR-tl3le3 жыл бұрын
Super class... thank you sir...🧡🧡🧡❤️❤️❤️
@santoshchandran84093 жыл бұрын
E list eppozhum thirinju pokuayirunnu....ippo ok🎉🙏thank u so much dear sir
@neethum32913 жыл бұрын
Excellent class sir🙏🙏🙏 thank you 🙏
@sreejesh93113 жыл бұрын
വളരെ നല്ല ക്ലാസ്സ് ❤️❤️❤️
@aravindmanikandan84613 жыл бұрын
Thank you sir.easy to understand and remember. thank-you
@dhanyasajayan80993 жыл бұрын
Super cls thank u sir epozha ee list okke onnu manasilayathu
@jishanthjishanths51993 жыл бұрын
സൂപ്പർ class
@tinaisac78303 жыл бұрын
Good class... 👍👍
@ushakumariv76353 жыл бұрын
Thanq😊👍
@suveenasuvi70813 жыл бұрын
Thank you sir... Good class Sir nte class kettal mathram mathi correct ayi manasilakan
@vishnukanth83683 жыл бұрын
Standerd Classs❤👍ഇത് 100 k subscribers ലെ nilkuu
@sreeshaajay49973 жыл бұрын
Eniku ennanu listne patti oru idea vannathu.thankyou so much sir 🙏🙏🙏
@soumyajomon93453 жыл бұрын
What a great class.... 🥰👍👏👏👏
@Milkyway-hv9uu2 жыл бұрын
സാർ അടിപൊളി😍😍😍😍😍 ഒന്നും പറയാനില്ല.....
@archanatbalan3 жыл бұрын
Excellent class.. Thank you very much sir🙏🙏♥️♥️
@prajitharatheesh37243 жыл бұрын
Oru topicne Patti mathram padippikkathe related facts koodi padippikkubol kooduthal manasilavunnund sir... 💚
@ashabiju83023 жыл бұрын
Thank u sir super class
@vishnuprasad40123 жыл бұрын
ഒരേ ഒരു രാജാവ്🔥🔥
@iamanand3013 жыл бұрын
Thank you so much sir♥️💕❤️🙏
@bristojose67233 жыл бұрын
സൂപ്പർ ക്ലാസ്സ് 👌
@jasmin93933 жыл бұрын
Thank you sir.... 💙💙💙💙💙💙❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@Abhiabhijith-243 жыл бұрын
Thankuuu sir.... Nallonam manasilaaii😍😍😍
@anandbc15023 жыл бұрын
Watch..Comment..Study..Repeat Thank you sir ❤️
@vinayantmadhavan3 жыл бұрын
കിടിലൻ ക്ലാസ്സ്..
@anjug8733 жыл бұрын
Thanks sir
@kichu19973 жыл бұрын
അടിപൊളി ക്ലസ്
@risanarisanar5613 жыл бұрын
Thank you so much sir
@xavierjoseph76543 жыл бұрын
Sir nalla class ayirunnu ......thanks
@chithragkpillai81513 жыл бұрын
Good mng sir Innu exam aanu Sir anugrahikane🙏🙏🙏🙏🙏🙏
@AASTHAACADEMY3 жыл бұрын
കുഞ്ഞേ, ഭയപ്പെടാതെ പരീക്ഷ എഴുതൂ. God bless you dear All the best✌✌✌👍❤
@naipunyavivek59153 жыл бұрын
Thank u sir...
@anusreeal3563 жыл бұрын
Thanku sir..
@nesarasajad8473 жыл бұрын
പഠിക്കാൻ ഉഴപ്പിയ ഭാഗം...... pakka ആയി thanks sir ❤️❤️❤️💕💕💕💕💗💗💗💗💗💗👌👌👌👌👌😍😍😍
@ananthuem35583 жыл бұрын
❤🤝👏👏 thank u sir 🥰
@abrahammary46903 жыл бұрын
Thanks🌹
@ranjinibijuithihas15603 жыл бұрын
Sir degree level pri'ims oru separate grp undakamo correct syllabus follow cheyunnath... Syllabus alojikumbol theerumo enna tension vallathe varunnu...
@aravindsnair35163 жыл бұрын
മികച്ച ക്ലാസ്
@BtsThv2253 жыл бұрын
ലിസ്റ്റുകൾ പഠിച്ചിരുന്നു എങ്കിലും ലിസ്റ്റ് എന്താണെന്ന ഇപ്പോൾ ആണ് മനസ്സിലാക്കിയത്
@safnahiju92173 жыл бұрын
Union list -98,state 59, concurrent 52.....ithano sir latest?
@ansyrahman94942 жыл бұрын
Nallaa class..Sirtaa oroo class kanumpolum confidence level koodi varuvane... thank you sir👌🙏🙏🙏
@kuttappanumkasiyum31163 жыл бұрын
Thank u sir ...constitution sir itta full videos nokki varikaya ippo....very useful class....
@treesanj21493 жыл бұрын
Njan um...
@jksworld76653 жыл бұрын
Thank you sr..... Eee portionu waiting aayirunnu 😊😊😊