Believe this fishing ? Unique eels trapping system make from pvc
Пікірлер: 5 600
@elitrangers37513 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പ് തന്നെ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ എന്ന് നോക്കാൻ കമെന്റ് ബോക്സിൽ വന്നവർ ഉണ്ടോ😁😜
@bemizalabid37243 жыл бұрын
Yes.. 😂
@INS_CIDOX3 жыл бұрын
Ennik oru 300 sub akki tharamo🙏🥺
@INS_CIDOX3 жыл бұрын
Ennik oru 300 sub akki tharamo🙏🥺
@muhammedmusthafa77103 жыл бұрын
Inddd
@avinashc37493 жыл бұрын
ഇല്ല
@messboi92243 жыл бұрын
കഴിഞ്ഞ തവണത്തേത് പോലെ Twist ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചുവന്നവർ ദേ ഇതിലേ 😄
@rhfm10533 жыл бұрын
kzbin.info/www/bejne/ipjRdKp_ZdiNl6M
@farzeenmohammed46873 жыл бұрын
😄
@rjvisualsentertainment8003 жыл бұрын
🙃
@kannansu62283 жыл бұрын
👍
@vloggerabu44363 жыл бұрын
kzbin.info/www/bejne/iISpmZhuhcakpMk
@faslurahman20792 жыл бұрын
സത്യം പറ ഫിറോസ്ക 10 മിനുറ്റ് വെയ്റ്റിംഗ് സമയത്തിന്റെ ഇടയിൽ പുറത്തുനിന്ന് കൊണ്ട് വന്ന മീനുകളെ അതിനുള്ളിലേക്ക് ഇട്ട് 10 മിനുട്ടിൻ ശേഷം കയർ വലിച്ചു മീനുകളെ കാണിച്ചു തന്ന എന്റെ ഫിറോസ്ക്ക,,☺️😄😄😎
@vineethvinu76383 жыл бұрын
ബക്കറ്റിൽ പിടയുന്ന മീനുകൾക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്ന രതീഷ് 🔥❤️😍
@rashirash10383 жыл бұрын
Nanma maram 😂😂
@faizabathool.m.m66403 жыл бұрын
എന്നിട്ട് പൊരിച്ചു തിന്നും 😄
@athiscreation15593 жыл бұрын
888
@anzilomazi3 жыл бұрын
പഴയ വീഡിയോ പോലെ ട്വിസ്റ്റ് ഉണ്ടോന്ന് നോക്കാൻ ആദ്യം തന്നെ കമന്റ് വായിക്കാൻ വന്നവർ..😁
@adwaithk5373 жыл бұрын
kzbin.info/www/bejne/rpiqnJmel6yMhJI
@vloggerabu44363 жыл бұрын
kzbin.info/www/bejne/iISpmZhuhcakpMk
@B4BabyParenting3 жыл бұрын
kzbin.info/www/bejne/iZXNaY2gmslgjs0
@Vish.In.U3 жыл бұрын
Njan
@fairysherlock98263 жыл бұрын
Valiya editor onumalla.. oru cheriya lalettan bdy video cheythitund. Support cheyanam
@dibudasvlogs3 жыл бұрын
നിങ്ങ മുത്താണ് ഭായ്❤️😍
@INS_CIDOX3 жыл бұрын
Ennik oru 300 sub akki tharamo🙏🥺
@INS_CIDOX3 жыл бұрын
Ennik oru 300 sub akki tharamo🙏🥺
@mrjabi3 жыл бұрын
@@INS_CIDOX 👍
@yadev64063 жыл бұрын
@@INS_CIDOX 👍🏽👍🏽
@yadev64063 жыл бұрын
@bigg boss 👍🏽👍🏽
@Nithihh_3 жыл бұрын
കഷിഞ്ഞ മീൻ പിടിക്കുന്ന വീഡിയോയിൽ ചെയ്ത പോലെ വല്ല ട്വിസ്റ്റും ഉണ്ടോ എന്ന് കരുത്തിയവർ ഉണ്ടോ എന്നെ പോലെ ❤
@abhijithabhi74013 жыл бұрын
Mm
@mohammedanzil33803 жыл бұрын
Swachhata power power swachhata power power
@mubashirapennu73382 жыл бұрын
Theerchayayum
@NajeebRehmanKP3 жыл бұрын
Twist ഉണ്ടോ എന്ന് നോക്കാൻ വന്ന ലെ ഞാൻ 🥰
@ashikdheeshu71653 жыл бұрын
Njanum
@rumaisae78163 жыл бұрын
😂 njnum
@freethinker92683 жыл бұрын
കടയിൽ നിന്നും വാങ്ങി അതിൽ കൊണ്ട് ഇട്ടു.. Super
@shareenamp97643 жыл бұрын
@@rumaisae7816 xijjjjrwi of one or the oooooooooo oooooooooo is off and the order on my phone but on ll
@shareenamp97643 жыл бұрын
@@rumaisae7816 office and too late we were
@ymershad48483 жыл бұрын
ഇംഗ്ലീഷ് ചാനൽ എന്ന് പറഞ്ഞപ്പോൾ ഫിറോസ് ഇക്കാടെ ചിരി പൊളിച്ചു 🔥🔥🥰
@Eyyeyjrjrjr3 жыл бұрын
*മീനുള്ള കുളത്തിൽ കൊണ്ട് ഇട്ടാൽ മീൻകിട്ടും മീൻ ഇല്ലാത്ത കുളത്തിൽ കൊണ്ട് ഇട്ടാൽ മീൻ കിട്ടില്ല ഇത് എന്തായാലും പുതിയ അറിവാണ് ഇക്ക അൽ പൊളി 😆*
@mariamarceline20843 жыл бұрын
😅😅
@rhfm10533 жыл бұрын
kzbin.info/www/bejne/ipjRdKp_ZdiNl6M
@habeebrahman82183 жыл бұрын
*_മികച്ച ഒരു അറിവ് തന്നെ ഉടൻ തന്നെ ഒരു വരയുള്ള പേപ്പറിൽ എഴുതി വെച്ചേക്കാം_*
@kannurbudding64293 жыл бұрын
🤣🤣🤣
@muhammedshefeer93633 жыл бұрын
Angane paranjhittillallo
@user-nr7pw3tb6f3 жыл бұрын
Coca-Cola മീൻ പിടുത്തം പോലെ ഉള്ള ഉടായിപ്പ് ആണോ എന്ന് നോക്കാൻ വേണ്ടി last ഭാഗത്തു നിന്നു കണ്ടവരിൽ ഞാനും പെട്ടു 💥
@haridasana98383 жыл бұрын
lv fzà
@FT.XP.9163 жыл бұрын
Aaaa
@fathimashanavas84333 жыл бұрын
Nee free fire calikoonondo
@nachukv92972 жыл бұрын
@@fathimashanavas8433 ond
@sinsarhaq62883 жыл бұрын
ഇവരുടെ അധ്വനത്തിന്റെ വിലയാണ് അവർക്ക് കിട്ടുന്ന ഓരോ viewersum likum 👍👍good work firoska
@leoarshzd303 жыл бұрын
💙 ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ ചടഞ്ഞു കുടി ഇരിക്കുമ്പോൾ ഇതക്കെ ആണ് ഒരു അശോസം......!!😊😄❤
@Gardeningviber20023 жыл бұрын
1.13k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി 1.14k aki tarumoo🤗🤗🤗
@INS_CIDOX3 жыл бұрын
Ennik oru 300 sub akki tharamo🙏🥺
@INS_CIDOX3 жыл бұрын
Ennik oru 300 sub akki tharamo🙏🥺
@instathug41693 жыл бұрын
Pleaseസബ്
@ash2.0853 жыл бұрын
ഇന്ന് ആരെയെങ്കിലും തേച്ചൊട്ടിക്കും എന്ന് വിചാരിച്ചു പക്ഷെ നടന്നില്ല ഫിറോസ്ക്ക ഉയിർ 💕💕💕
@radhanothera67873 жыл бұрын
instagram.com/reel/CPFd2q1AQgg/?
@rhfm10533 жыл бұрын
kzbin.info/www/bejne/ipjRdKp_ZdiNl6M
@fantastic10993 жыл бұрын
റോഡിൽ കയറിയ ആമയെ ആരെങ്കിലും പിടിച്ചു size ആക്കിയിരുന്നെങ്കിൽ. ഒരാളും മിണ്ടില്ല.ആമയെ രക്ഷപ്പെടുത്തി.തിരികെ വെള്ളത്തിൽ വിട്ട ഫിറോസ്ക ഇപ്പോൾ. പ്രതിയും കൊള്ളാം. നിയമം
@tictopchannel73843 жыл бұрын
അതും ശെരിയാ
@fathimashanavas84333 жыл бұрын
Poda pota
@irshadbismi31463 жыл бұрын
ഞാന് കരുതി കഴിഞ്ഞ വീഡിയോയിൽ കാണിച്ചത് പോലേ വല്ല ഉടായിപ്പ് ആകും എന്ന് 🤣🤣🤣😀
@suhailramsi3 жыл бұрын
ഞാനും അങ്ങിനെ കരുതി ആണ് കാണാൻ തുടങ്ങിയത് 😂
@GANGSTER_SERIES3 жыл бұрын
Njnum
@starkff51343 жыл бұрын
Njanum🥺😅😂
@CKEDITZUnlimited3 жыл бұрын
8:36 മീൻ ഇല്ലാത്ത കുളത്തിൽ നോക്കിയിട്ട് വേണം ഇടാൻ😂💥
@Gardeningviber20023 жыл бұрын
1.14k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി 1.18kaki tarumoo🤗🤗🤗
@pmshareef63363 жыл бұрын
@@Gardeningviber2002 👍
@fraudsir91603 жыл бұрын
@@Gardeningviber2002 illa
@yash96123 жыл бұрын
Ubaid ikka kaananda adutha troll nu ullathu ayi😂
@aswanthedavalath94473 жыл бұрын
😂😂
@axtrogaming3 жыл бұрын
മീൻ ഉള്ള കുളത്തിൽ ഇട്ടാൽ മീൻ കിട്ടും മീൻ ഇല്ലാത്ത കുളത്തിൽ ഇട്ടാൽ മീൻ കിട്ടില്ല firoz ikka pever 😂🔥😍😍
@hafizismailalqasimi86843 жыл бұрын
ഗിയർ ഉള്ളത് കൊണ്ട് പവർ ഉണ്ട് എല്ലായിരുന്നകിൽ പവർ കുറവായിരുക്കും 🥰🥰
@rahulkr37173 жыл бұрын
Poli davvv😂🤣😂
@axtrogaming3 жыл бұрын
@@hafizismailalqasimi8684 അല്ല പിന്നെ firoz ikka🔥❤️
@axorcreations38733 жыл бұрын
Ate channel sub chyo pls 🙏
@vineethvinu38523 жыл бұрын
എജ്ജാതി idea ഫിറോസ് ഇക്കാ പൊളിയാണ് 😍😍😍😍😍
@adhilhein40143 жыл бұрын
കുഴൽ കിണറിൽ ഇട്ട camera ഉണ്ടായിരുന്നെങ്കിൽ മീൻ കയറുന്നദ് കണ്ണമായിരുന്നു
Newton's 3rd low: every action, there is an equal and opposite reaction Firozka 1st low : Vehicles with more power will have more power and vehicles with less power will have less power...🔥🔥🔥 👆like മീൻ കുറവുള്ള കുളങ്ങളിൽ മീൻ കുറവായിരിക്കും മീൻ കൂടുതൽ ഉള്ള കുളങ്ങളിൽ മീൻ കൂടുതൽ ആയിരിക്കും simple theory ശാസ്ത്രജ്ഞ സിംഹമേ....🤩🤩🤩🙏🏼🙏🏼🙏🏼
@shamjithkhankc69333 жыл бұрын
അതിപ്പോ കുക്കിംഗ് ആണേലും കോണ്ക്രീറ്റാണെലും തേപ്പാണെലും പടവാണേലും ആ അലൂമിനിയം മൂടിക്ക് വളരെ വലിയ പങ്കുണ്ട്🤣🤣 firozkka Poli😎
@jensonthattiljohny93013 жыл бұрын
😆
@ashiqasim40683 жыл бұрын
😁 ath usarayini
@shachumon96193 жыл бұрын
😍😍😍
@jomon73773 жыл бұрын
Padakam undu
@Navafstrainger3 жыл бұрын
Aaaluminium moodinte oru avastha
@tonythomas79633 жыл бұрын
അവസാനം ട്വിസ്റ്റ് ഒരു ചേട്ടൻ വെള്ളത്തിൽ നിന്ന് പൊങ്ങി വരുമെന്നു വിചാരിച്ചു
@rashidrz80083 жыл бұрын
😆😆
@edwardkenway33773 жыл бұрын
😅
@radhanothera67873 жыл бұрын
instagram.com/reel/CPFd2q1AQgg/?
@sappusvlog41083 жыл бұрын
ഫിറോസക്കാ ഓരോ വീഡീയോയും, വ്യത്യസ്തം ,സുപ്പർ
@vishnu54073 жыл бұрын
ആദ്യം നമ്മൾ ഒരു കുളത്തിൽ നിറയെ മീനിനെ വളർത്തണം എന്നിട്ട് ഇങ്ങനെ പിടിക്കണം അല്ലെ മനസിലായി നാളെ തന്നെ കുളം കുത്തണം
@aynzfun88853 жыл бұрын
മീൻ ഇല്ലാതെ കുളത്തിൽ ഇട്ടാൽ കിട്ടോ എന്നു ഞങ്ങൾ ടെസ്റ്റ് ചെയ്തിട്ടില്ല ! ആ മനസ് ആരും കാണാതെ പോവരുത് !!! സത്യസന്ധൻ
@footballforever77363 жыл бұрын
𝙴𝚗𝚝𝚎 𝚌𝚑𝚊𝚗𝚗𝚎𝚕 𝚜𝚞𝚙𝚙𝚘𝚛𝚝 𝚌𝚑𝚎𝚢𝚢𝚊𝚖𝚘
@radhanothera67873 жыл бұрын
instagram.com/reel/CPFd2q1AQgg/?
@vloggerabu44363 жыл бұрын
kzbin.info/www/bejne/iISpmZhuhcakpMk
@tibinjames18503 жыл бұрын
Shirt മാറ്റി t-shirt ആക്കി , അതാണ് twist...🙏
@patricbaetman63 жыл бұрын
പവറ് കൂടിയ വണ്ടിക്ക് പ വെർ കൂടുതലാവും മീൻ ഉള്ള കുളത്തിലിട്ട മീൻ കിട്ടും മീൻ ഇല്ലാത്ത കുളത്തിലിട്ട മീൻ കിട്ടൂല എന്ത് നിഷ്കളങ്കൻ 🤪🤪🥰🥰
@praveenbuthello44102 жыл бұрын
Beautiful and simple method of fish trapping.... One can easily use. 👍❤️
@muhammedmuhsin99083 жыл бұрын
മീൻ ഉള്ള കുളം ആണെങ്കി മീൻ കിട്ടും.. ഇല്ലാത്ത കുളം ആണെങ്കി കിട്ടോ അറീല...😂😂😂😂😂......ആ മനസ്സ് ❣️
@curious49443 жыл бұрын
ഇംഗ്ലീഷ് ചാനൽ എന്ന് പറഞ്ഞപ്പോൾ തന്നെ climax എടുത്ത് നോക്കിയ ഞാൻ 😂
@rhfm10533 жыл бұрын
kzbin.info/www/bejne/ipjRdKp_ZdiNl6M
@vloggerabu44363 жыл бұрын
kzbin.info/www/bejne/iISpmZhuhcakpMk.
@sreeragssu3 жыл бұрын
ആമയുടെ വീഡിയോ ചെയ്തത് കൊണ്ട് പരിസ്ഥിതി പ്രവര്ത്തകര് ഫിറോസ് ഇക്കയ്ക്ക് എതിരെ പരാതി നല്കി.. ആ വീഡിയോ റിമൂവ് ചെയ്തു
@tictopchannel73843 жыл бұрын
അത് ശെരിയാ ഫിറോസ് ഇക്ക ചുമ്മാ ചെയ്തത് ആണ് ബട്ട്.......
Oru ulathiya niyamam, roadil kidannn chakathe athine safe aayut vellathil vittu, bt adhedhm oru vrthe oru rasathinu cheythathaa,
@sreeragssu3 жыл бұрын
@@musixtherapy2245 ആമയെ കൊണ്ടു പണി എടുപ്പിച്ചു എന്നായി, ആമയുടെ പുറത്ത് ക്യാമറ വച്ചത് കൊണ്ടാണ്.
@sajidmajeed42293 жыл бұрын
Fishing freaks സെബിൻ ഒരു മീനിന്റെ മേലെ gopro വെച്ചു വിട്ടിരുന്നു.
@mikhaeldotin38563 жыл бұрын
ഉടായിപ്പ് മീൻ പിടുത്തം കാണാൻ വന്നവർ ഉണ്ടൊ.❤️❤️❤️❤️👍👍👍👍
@rraamuco3 жыл бұрын
ഈ ലോക്ക് ഡൗണിലും പൈപ്പും സിമന്റും മണലും കല്ലും മേടിച്ച ഇക്ക മുത്താണ്❤️❤️❤️👍😀
@kavyamanoj41063 жыл бұрын
കുക്കിംഗ് തൊട്ട് കോൺക്രീറ്റ് വരെ ഈ കൈകളിൽ ഭദ്രം. പ്രാങ്ക് ആണെന്ന് കരുതി പ്ലിംഗ് ആയ ലെ ഞാൻ 😇
@zainulabidabid62963 жыл бұрын
🥰
@behemoth.37013 жыл бұрын
99👍+my👍=100
@Monz4443 жыл бұрын
അമ്മയുടെ വീഡിയോ കാണാൻ വന്ന ഞാൻ😇😇
@AbidKl10Kl533 жыл бұрын
സൂപ്പർ❤️👏
@hareeshnandhu14103 жыл бұрын
Cola ഒഴിച്ചുള്ള വീഡിയോ പോലെ ആണെന്ന് കരുതി കണ്ടു തുടങ്ങിയ സുന്ദരന്മാരും സുന്ദരികളും ഇവിടെ വാ.. 😝😝😝🤣🤣
@faddgfgrtdf13763 жыл бұрын
address para
@nishishami46083 жыл бұрын
😂
@indrajithjithu25003 жыл бұрын
ഞാൻ സുന്ദരൻ അല്ല 🤭🤭
@ayisharuby21773 жыл бұрын
Ha
@red_hunder88823 жыл бұрын
😂😂😂
@ijasmuhammed44703 жыл бұрын
മീൻ ഉള്ള കുലമാണെങ്കിൽ മീൻ കിട്ടും മീൻ ഇല്ലാത്ത കുളമാണെങ്കിൽ മീൻ കിട്ടില്ല😆🙌
@ameerkunhahamed29403 жыл бұрын
പവർ ഉള്ള വണ്ടിക്ക് പവർ ഉണ്ടാകും പവർ ഇല്ലാത്ത വണ്ടിക്ക് പവർ ഉണ്ടാകില്ല 😃
@vlog-yw3xx3 жыл бұрын
😝😝😝
@Fouvty3 жыл бұрын
എനി Netflix സൗജന്യമായി കാണാം കൂടുതൽ അറിയാൻ വേണ്ടി ചാനലിൽ കയറുക
@arshadsharaf39563 жыл бұрын
@@Fouvty ivide arkkum free aayitt kananam ennilla
@Fouvty3 жыл бұрын
@@arshadsharaf3956 Thanks 😊
@kl.29dxb803 жыл бұрын
കഴിഞ്ഞ വട്ടത്ത് മീൻപിടുത്ത എന്റെ പൊന്നോ. ഓർമ്മിപ്പിക്കല്ലേ പൊന്നേ ഇത് പൊളിച്ചു 🥰🥰🥰💪
@shinaselettil13243 жыл бұрын
ഇത് പണ്ട് പറഞ്ഞതുപോലെ പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും പവർ കുറഞ്ഞ വണ്ടി പവർ കുറവായിരിക്കും 😂😂അത് പോലെ ആണല്ലോ ഈ പറഞ്ഞതും 🥰🥰😄😄 ഫിറോസ് ക്ക ഉയിർ 😄
@sudhils92163 жыл бұрын
മീനുള്ള കുളത്തിൽ ഇട്ടാൽ മീൻ കിട്ടും പക്ഷേ മീനില്ലാത്ത കുളത്തിലിട്ടാൽ മീൻ കിട്ടൂല്ല 🤣😂 പൊളി ഫിറോസ്ക്കാ 😁
@vipinmurali6273 жыл бұрын
😂😂
@musfarshajahan31973 жыл бұрын
😂
@munawarkmoosa65953 жыл бұрын
Next troll
@muhammedshaan50323 жыл бұрын
9:20 uff ath point aanu firoska inkum oru Ini aarum ee karyam marakkan nikanda
@user-le8wg7jz4p3 жыл бұрын
😎
@Darth7163 жыл бұрын
ഈ ചാനലിന്നു കിട്ടിയ മീൻ എടുത്ത് അപ്പുറത്തെ ചാനലിൽ കറി വെക്കുന്ന ഇക്ക ആണ് എന്റെ ഹീറോ ❤❤
@dileepa5053 жыл бұрын
ലെ ഇക്ക :ഇതൊക്കെ എന്ത്.. 😏😏
@abduljaleelnjaleel1413 жыл бұрын
Mm
@balasubramanyan49303 жыл бұрын
😄😄😄😄😄😄
@ratulkhan79612 жыл бұрын
ঞঞ
@sarath64572 жыл бұрын
7 പേർ വിചാരിച്ചാൽ 240 ആകും pls 🙏🏼♥️🥺💗
@Abhishek-mu2ek3 жыл бұрын
ആ കൊക്കകോള മീൻ പിടുത്തം പെട്ടന്ന് ഓർത്തുപോയി
@thenun60213 жыл бұрын
മീൻ ഉള്ള കുളം ആണെങ്കിൽ മീൻ കിട്ടും. മീൻ ഇല്ലാത്ത കുളം ആണെങ്കിൽ മീൻ കിട്ടില്ല 😂🤣
@stefincheriyan72223 жыл бұрын
😅😅😅
@sajinbsk72043 жыл бұрын
കിട്ടുവോ എന്നറിയില്ല. ടെസ്റ്റ് ചെയ്ത് നോക്കണം 😂😅
@Petstationkannur3 жыл бұрын
Adipoli 🔥✌🏼
@ajnas69773 жыл бұрын
🤩
@pablogamingyt27763 жыл бұрын
Ikka nigal poliyan
@nasih.p11373 жыл бұрын
😍🌹
@boogeyman7883 жыл бұрын
❤️❤️❤️
@ayshamaryam33 жыл бұрын
Ikka
@AMJADALI-lc5vw3 жыл бұрын
മീനുള്ള കുളത്തിൽ മീൻ കിട്ടും ..മീൻ ഇല്ലാത്ത കുളത്തിൽ മീൻ കിട്ടില്ലാ.....😂 ഫിറോസ്ക്കാ ഉയിർ ♥️
@DREAM_RIDER773 жыл бұрын
Last twist undonu nokkan vanna njan 😎😎😆😆😉
@OOHSPYDEY7123 жыл бұрын
ഞാനും first പഴയ video പോലെ എന്തെകിലും comedy undo നോക്കി പേക്ഷ super മീൻ പിടിത്തം 🥰🥰🥰
@xavier93043 жыл бұрын
ആരും skip ച്യ്യണ്ട ഇത് Fake അല്ല മച്ചാന്മാരെ 😁🔥
@irfanashraf7923 жыл бұрын
Ayin
@portgas_D_ace7773 жыл бұрын
ആര് സ്കിപ് അടിക്കാൻ 😁
@superdude_official3 жыл бұрын
❤️pwoli❤️
@shereejamajeed42093 жыл бұрын
❤
@instathug41693 жыл бұрын
Plzസബ്
@INS_CIDOX3 жыл бұрын
Ennik oru 300 sub akki tharamo🙏🥺
@sreejayampv40543 жыл бұрын
Annathe
@SharonKurian3 жыл бұрын
Verified aayapo ellayidathum ippo ingale kana😀
@swimmingpoolmalayalam67143 жыл бұрын
*അടിപൊളി* *ആയിട്ടുണ്ട്* 👌
@SaddamHussain-uw4kk3 жыл бұрын
സിമൻ്റും പാറപ്പൊടിയും മെറ്റലും വെള്ളവും മിക്സ് ചെയ്യേണ്ടരീതിയും പാചകത്തിൻ്റെ സ്റ്റൈലിൽ ചിരിക്കാതെ അവതരിപ്പിക്കുന്ന ഫിറോസ്ക്കാ..നിങ്ങൾ ഒരു സംഭവമാണ്😀🤣😁😃ഫിറോസിക്ക ഉയിർ😘😘😘
@meenakshiunni31953 жыл бұрын
kzbin.info/www/bejne/nJK6ko1rbZdojJI
@Aman_adr3 жыл бұрын
ഇത് അന്നത്തേത് പോലെ വല്ല ഉഡായിപ് പരിപാടി ആണോ 😅
@leoarshzd303 жыл бұрын
😊😊😊
@viralvideos17723 жыл бұрын
Athe
@anandhu19453 жыл бұрын
😂😂
@iqbaliqbalpt88003 жыл бұрын
അതെ
@Gardeningviber20023 жыл бұрын
1.13k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി 1.14k aki tarumoo🤗🤗🤗
@washingtonjunction22303 жыл бұрын
ഇതൊക്കെ ജീവിതത്തിൽ ഒരിയ്ക്കലും ചെയ്യില്ലെങ്കിലും ഇരുന്ന് വീഡിയോ കാണുന്നവർ ഉണ്ടോ .....
@basheerpuvathoor5923 жыл бұрын
ചെയ്യാൻ ആഗ്രഹം ഉണ്ട്ആയാലും സാഹചര്യങ്ങൾ ഇല്ലാത്തവരും ഉണ്ടാവും
@washingtonjunction22303 жыл бұрын
@@basheerpuvathoor592 athe anganeyum avam
@user-ji9qz3rr5z3 жыл бұрын
ഇക്കെടെ വീഡിയോ എല്ലാം പൊളി
@wanderlustatoz24162 жыл бұрын
അതാണ്....,.. മീൻ ഉള്ളടുത് ഇട്ടാലെ മീൻ കിട്ടു.... ✌🏻😀
@RelaxWithAbhi3 жыл бұрын
"മീനുള്ള കുളത്തിൽ കൊണ്ടിടണം"🤣🤣 അത് പൊളിച്ചു🔥🔥🔥🎣🎣🎣
@wandering_eye_s3 жыл бұрын
വീണ്ടും ഒരു ട്വിസ്റ്റ് പ്രതീക്ഷിച് വന്നവരുണ്ടോ....🤩😁
@vloggerabu44363 жыл бұрын
kzbin.info/www/bejne/iISpmZhuhcakpMk
@divyadhinu71613 жыл бұрын
ഞാൻ. അവസാനം വരെ twist prateekshichu.
@muneerarafi53203 жыл бұрын
@@divyadhinu7161 ഞാനും 🤣
@divyadhinu71613 жыл бұрын
@@muneerarafi5320 🤪🤪
@arvlog26522 жыл бұрын
കൊള്ളാം super👌👌👌
@sinajsinu37353 жыл бұрын
അതെല്ല ഫിറോസ്ക്ക ഈ പൈപ് വാങ്ങുന്ന ക്യാഷ് കൊണ്ട് കടേൽപോയി വാങ്ങിയാൽ പോരേ 🤗🥰😂
@meenakshiunni31953 жыл бұрын
kzbin.info/www/bejne/nJK6ko1rbZdojJI
@vinukrishnan91153 жыл бұрын
ഒരു തവണ പൈപ്പ് വാങ്ങിയാൽ പിന്നെ മീൻ ഉള്ള കുളത്തിൽ ഇട്ടാൽ പോരെ, എപ്പഴും മീൻ വാങ്ങണോ
@tceofficialchannel3 жыл бұрын
മുഴുവൻ കണ്ടിട്ട് സാധങ്ങൾ വാങ്ങാൻ പോയാ മതി 😂😂🙏🏾
@KLB2KLEO3 жыл бұрын
ആരൊക്കെയാണ് കമന്റ് നോക്കിക്കൊണ്ട് വീഡിയോ കാണുന്നത് 😂😂
@ajgaming50833 жыл бұрын
Njan prankani nokiyatha
@footballforever77363 жыл бұрын
𝙴𝚗𝚝𝚎 𝚌𝚑𝚊𝚗𝚗𝚎𝚕 𝚜𝚞𝚙𝚙𝚘𝚛𝚝 𝚌𝚑𝚎𝚢𝚢𝚊𝚖𝚘
@KLB2KLEO3 жыл бұрын
@@footballforever7736 ok support tharam 👍👍👍
@fisherman_voice3 жыл бұрын
Sema itersteing
@al-madheenatv32033 жыл бұрын
നിങ്ങൾ ശെരിക്കും ഒരു സംഭവം തന്നെ യാണട്ടോ ഫിറോസ് ക്കാ... എല്ലാം ഒന്നിനൊന്നു മെച്ചം... 👍🌹🙏super. ഈ വീഡിയോ കാണാൻ ടിക്കറ്റ് എടുക്കുന്നവർ ഈ പാവത്തിന്റെ പ്രൊഫൈൽ ഒന്ന് അമർത്തി നോക്കണേ.. പ്ലീസ് 🙏
@androidgaming8943 жыл бұрын
സ്റ്റിരം പ്രാക്ഷകർ ഉണ്ടോ ❤❤❤🌹🌹🌹👍😍😍😍
@INS_CIDOX3 жыл бұрын
Ennik oru 300 sub akki tharamo🙏🥺
@INS_CIDOX3 жыл бұрын
Ennik oru 300 sub akki tharamo🙏🥺
@udayakumarappu38693 жыл бұрын
ഉണ്ടെങ്കിൽ
@sruthyr36863 жыл бұрын
🤩
@kuttappayi6663 жыл бұрын
മലയാളം അറിയില്ലേ
@gibincwilliam84983 жыл бұрын
Last meen pidutham pole aahno ennariyaan first comment vaayikan Vanna aarelum undo?🤣🥰😍🤩
@sk-cv4hd3 жыл бұрын
ആമ്മയെ കുറിച്ച് ഇട്ട vdo പോലീസ് പേടിച്ചേ വേഗം ഡിലീറ്റ് ആക്കിയ ഫിറോസ് ഇക്കാ🤣🤣🤣
@sreeragssu3 жыл бұрын
കേസ് അപ്പോഴും നില നില്ക്കും
@Gl47273H3 жыл бұрын
എന്താ സംഭവം?
@sibipd91783 жыл бұрын
ഒത്തിരി കണ്ടിടുണ്ട് സംപവം പൊളി ✌️✌️✌️
@newmalayalammovies1233 жыл бұрын
ജിലേപ്പി അല്ല സിലോപ്പി എന്നു പറയുന്നവർ ആരൊക്കെയുണ്ട്
@noufalbasheer52623 жыл бұрын
👆
@adithisvlog39603 жыл бұрын
😘 subscribe Adithi's vlogs tto 👍
@arfarming33883 жыл бұрын
@@adithisvlog3960 ok
@asokanraghavan50373 жыл бұрын
അല്ല തിലാപ്പിയ എന്ന് പറയുന്ന ആരെങ്കിലുമുണ്ടോ?
@shareefsrc69743 жыл бұрын
🤚🏻
@aiswaryas2623 жыл бұрын
കഴിഞ്ഞ തവണത്തെ പോലെ മുട്ടയും തക്കാളിയും വച്ച് മീൻ പിടിക്കാൻ നോക്കിയ വീഡിയോ യുടെ ഓർമയിൽ ഉടയിപ് ആണെന്ന് വിജാരിച്ച് വന്നയുടനെ ലാസ്റ്റ് portion വച്ച് നോക്കിയ ലെ ഞാൻ😌