Acrylic Panel ഉള്ള 5.1 hdmi remote kit ന് പറ്റിയ ആമ്പ്ലിഫയർ ക്യാബിനറ്റ് (സൈസ്സ് കുറഞ്ഞ) ഉണ്ടോ....?
@technikaudios1341Ай бұрын
Yes
@sureshps6027Ай бұрын
jbl സിനിമാ SB241 ഓൺലൈനിൽ വാങ്ങി HDMI ARC കേബിൾ കൊണ്ട് tv കണക്ട് ചെയ്തു , സ്പീക്കർ ഒരെണ്ണം മാത്രമേ വർക്ക് ആകുന്നുള്ളു, ബ്ലൂ ടൂത് കണക്ട് ചെയ്യുമ്പോൾ രണ്ട് സ്‌പീക്കറും വർക്ക് ആകുന്നുണ്ട് , സൊല്യൂഷൻ പറയാമോ പ്ളീസ് .
@sunilkumarsunilkumar5093Ай бұрын
nattil ethyttu varand spekerkal venam
@JijitAudioTechАй бұрын
Ok....
@alliswell255Ай бұрын
Noise illathe video chey
@JijitAudioTechАй бұрын
prepared ആയിരുന്നില്ല... വേറൊരു ആവശ്യത്തിന് പോയപ്പോൾ ജസ്റ് കടയിൽ കേറി അപ്പൊൾ എടുത്ത വീഡിയോ ആണ്... പിന്നെ റോഡ് സൈഡിൽ ആയതുകൊണ്ട് വാഹനങ്ങളുടെയും മറ്റും നല്ല noise വരുന്നുണ്ടായിരുന്നു
@shreshtaconsultants5674Ай бұрын
സ്പെക്ട്രം വ്യു ലൈറ്റ് ഞാൻ കുറച്ചു നാൾ മുൻപ് തിരുവനന്തപുരം എസ് എം എന്ന കടയിൽ നിന്ന് വാങ്ങിയത് 1800 രൂപയ്ക്കാണ്.അവിടെ തീർന്നത് കൊണ്ട് ഈ ഷോപ്പിൽ മെസ്സേജ് ചെയ്ത് ചോദിച്ചപ്പോൾ 2600 ആണ് വില പറയുന്നത്.പലയിടത്തും പത്തോ നൂറോ വില വെത്യാസം ഉണ്ടാകാം,പക്ഷെ ഇത്രയും വെത്യാസം വരില്ല.ഇനി ഓരോ ആൾക്കാർക്കും ഓരോ വിലയാണോ എന്നും അറിയില്ല.
@JijitAudioTechАй бұрын
Same modelinu aano vila vyathyasam ennu paranjath..? pala modelil ithokke varunnundallo athukond chodichathaanu
@saigathambhoomi3046Ай бұрын
തൃശൂരിൽ ഏത് ഭാഗത്ത് ആണിത്.... പോസ്റ്റ് ഓഫീസ് റോഡിൽ എവിടെയാ?
@muziclab90Ай бұрын
ചെട്ടിയങ്ങാടിയിൽ നിന്ന് കയറി വരുമ്പോൾ സീപീടവർ സമീപം
@saigathambhoomi3046Ай бұрын
@@muziclab90 ചെട്ടിയങ്ങാടി യിൽ നിന്ന് കിഴക്കോട്ടു വരുമ്പോൾ ലെഫ്റ്റ് സൈടോ, റൈറ്റ് സൈടോ?
@Mark_2GPАй бұрын
Right. Only building with steps up to first floor from footpath.
@somankarad5826Ай бұрын
ഒരു ദിവസം തൃശൂരിലുള്ള ഡേവിസേട്ടന്റെ കട കൂടി പരിചയപ്പെടുത്തണം
@JijitAudioTechАй бұрын
ഡേവിസ് ചേട്ടൻ പറഞ്ഞതാണ്.. കുറച്ച് സ്പീക്കർ സ്റ്റോക്ക് വരുന്നുണ്ട് അപ്പൊൾ വീഡിയോ എടുക്കാം എന്ന് കരുതി ...
@somankarad5826Ай бұрын
@@JijitAudioTech ok
@baburam1347Ай бұрын
പഴയ MX ഇലക്ട്രോണിക് ഷോപ്പ് ഇപ്പോഴത്തെ Universal ആയി👍👍
@JijitAudioTechАй бұрын
:)
@manikandant3743Ай бұрын
കട സൂപ്പർ ആണ്
@ajithkalamassary84Ай бұрын
nice
@JijitAudioTechАй бұрын
Thank u sir
@mithunm.j6555Ай бұрын
യൂണിവേഴ്സൽ board ഉപയോഗിച്ചു എത്ര amp ഉണ്ടാക്കി കൊടുത്തിരിക്കുന്നു നല്ല മനുഷ്യൻ ആണ് പുള്ളി
@JijitAudioTechАй бұрын
Thanks for your feedback ❤️
@sadiquesadi1794Ай бұрын
Pullik oru ahangaram illa chila kerathil oru vidhashopil oke Thani koothara valla ias enna vijaaram pulli valarey nalla samsaram
@JijitAudioTechАй бұрын
yes you are right 👍
@shihabnassar2125Ай бұрын
എന്റെ ഫ്രണ്ട്
@manikandant3743Ай бұрын
തൃശ്ശൂരിൽ ഏത് ഭാഗത്താണ് പോസ്റ്റോഫീസ് എവിടെയാണ് ഈ കട എവിടെയാണ്
@attn2020Ай бұрын
near corporation
@ItsmyhandsetАй бұрын
Ft003 rate
@JijitAudioTechАй бұрын
contact link description il ഉണ്ട്
@sureshkumar-vr1hhАй бұрын
❤❤❤🎉
@JijitAudioTechАй бұрын
Thanks bro...
@MahamoodTm-k5qАй бұрын
എംബ്ലിഫിർ poineer IC KITTUMO
@anilraghu868714 күн бұрын
Mic
@MadhuPm-be3cdАй бұрын
🔥🔊
@JijitAudioTechАй бұрын
Thank you
@AmmuNandhu..Ай бұрын
👍
@satheeshguruvayur6960Ай бұрын
❤👍 അവിടെ ഈ ഷോപ്പ് വന്നത് വളരെ നന്നായി 😍ഒരു ദിവസം പോവണം...
@JijitAudioTechАй бұрын
yes..
@premlallal5463Ай бұрын
സന്തോഷിൻ്റെ കടയല്ലേ (ഡേവിസിൻ്റെ അല്ലല്ലോ
@subashvishwakarma2346Ай бұрын
Sir what is shop mobile number
@JijitAudioTechАй бұрын
Please check in video description
@DRDDFamilyАй бұрын
@@JijitAudioTech no number discription your number