No video

Unlocking Spiritual Growth with Pastor K J Thomas Kumily's Malayalam Preaching

  Рет қаралды 83,228

jothish Abraham

jothish Abraham

Күн бұрын

Unlocking Spiritual Growth with Pastor K J Thomas Kumily's Malayalam Preaching
#pastorkjthomaskumily #kjthomas #malayalamchristianmessage #kumily #prkjthomas #pastortinugeorge #motivation #pastortinugeorge #tinugeorgelatestmessage #malayalam #bethelagchurch #pastorprincethomas #pastorpccherian #malayalamchristiansongs
Finding your spiritual purpose in life can be a challenging journey, but it's one that's worth taking. Pastor K J Thomas Kumily brings his unique brand of ministry to Christians all over the world, and in this video, he shares his message of spiritual growth.
Malayalam preaching is known for its highly descriptive and rich language, and Pastor K J Thomas Kumily brings that same level of detail and richness to his preaching. In this video, you'll not only learn about his ministry, but you'll also gain a deeper understanding of your own spiritual journey.

Пікірлер: 323
@alanthomas1755
@alanthomas1755 10 ай бұрын
സാർ ആരുമാകട്ടെ ഇത് എന്നെ പോലെ വേദിനിക്കുന്ന പലർക്കും ഭലമാകന്നു ആമേൻ
@sandhyayasodha2250
@sandhyayasodha2250 Жыл бұрын
വലിയ ഭാരത്തിൽ കഴിയുന്ന. ഇ. വചനം കേട്ടപ്പോൾ എനിക്ക് ആശ്വാസമായി. ദൈവം അനുഗ്രഹിക്കട്ടെ. വീണ്ടും എനിക്ക് വേണ്ടി പ്രാർത്ഥിക്കുണം ഞാൻ കടം വീട്ടാൻ വഴി ഒരുക്കി തരാണ് കർത്താവ്
@lijajain3254
@lijajain3254 10 ай бұрын
യെഹോവ യിരേ
@bennythomas4488
@bennythomas4488 16 күн бұрын
എന്തൊരത്ഭുതം എൻറെ ഭാരം അറിഞ്ഞു പാസ്റ്റർ പ്രസംഗിച്ചു നന്ദി ദൈവമേ നന്ദി ദൈവമേ
@lissychacko4793
@lissychacko4793 Ай бұрын
അപ്പാ ഞാൻ ഈ വചനത്തിലൂടെ ഞാൻ തിരിച്ചറിയുന്നു എൻ്റെ സഹനങ്ങൾ അനുഗ്രത്തിനാണെന്നു.
@SanthaSuresh-ti1vx
@SanthaSuresh-ti1vx 3 ай бұрын
ആമേൻ ആമേൻ ആരോടും തുറന്നുപറയാനാവാത്ത എന്റെ സ്വകാര്യ വിതയുടെ മേൽ. ദൈവത്തിന്റെ കരം പ്രവർത്തിച്ചതിനാൽ നന്ദി നന്ദി
@SanthaSuresh-ti1vx
@SanthaSuresh-ti1vx 3 ай бұрын
ആമേൻ ആമേൻ ഈ ദുത്. ഞാൻ ഏറ്റെടുക്കുന്നു വിശ്വസിക്കുന്നു യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നെ. ദൈവം എന്റെ ജീവിതത്തിൽ ആരോടും പറയാതെയിരിക്കുന്ന. വിഷയങ്ങൾ. കർത്താവ് ഏറ്റെടുത്തിരിക്കുന്നതിനായി സ്തോത്രം നന്ദി മഹാദേവമായ കർത്താവിന് നന്ദി നന്ദി നന്ദി
@shanthammamadhu2929
@shanthammamadhu2929 11 ай бұрын
അപ്പസ്തോത്രം സ്തോത്രം യേശു അപ്പാ സ്തോത്രം യേശു അപ്പച്ച സ്തോത്രം
@anusreesanthosh6061
@anusreesanthosh6061 10 ай бұрын
Amen 🙏 ഈ ദൂത് എനിക്ക് വേണ്ടി കർത്താവ് നേരിട്ട് പറഞ്ഞ പോലെ, കരഞ്ഞു ഈ msg കേട്ട എനിക്ക് പ്രതിക്ഷയുടെ കരം നീട്ടിയ പോലെ...
@merlints2137
@merlints2137 4 ай бұрын
ഇത്ര നല്ല ദൈവത്തോട് ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലീടും എന്റെ കൊച്ചു ജീവിതത്തെ ഞാൻ നിന്റെ മുമ്പിൽ കാഴ്ച ഏകീടാം
@sheenarincy727
@sheenarincy727 10 ай бұрын
ആരോടും പറയാൻ കഴിയില്ല മെസ്സേജ് കേട്ടപ്പോൾ എന്നോട് പറയുന്ന പോലെ തോന്നി 🙏🙏🙏
@sindhujoseph2291
@sindhujoseph2291 Ай бұрын
ആമേൻ സ്തോത്രം 🙏🙏
@sandhyayasodha2250
@sandhyayasodha2250 Жыл бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ കർത്താവ് അപ്പാ യേശുവാ നന്ദി യേശുവ
@LD72505
@LD72505 5 ай бұрын
Amen ❤❤❤ Amen ❤❤❤ Amen ❤❤❤
@sherlybijujohn3051
@sherlybijujohn3051 Ай бұрын
Amen praise the lord
@sherlyroymathew4165
@sherlyroymathew4165 Жыл бұрын
Amen amen amen 🙏ഏറ്റെടുക്കുന്നു
@shanthammamadhu2929
@shanthammamadhu2929 11 ай бұрын
കർത്താവേ അപ്പസ്തോത്രം ദൈവമേ കർത്താവേ സ്തോത്രം ഞാൻ കർത്താവേ എന്നോടാണ് ഈ ദൂത് കർത്താവ് അറിയിച്ചത്
@AncyAntony-gy6fc
@AncyAntony-gy6fc 10 ай бұрын
ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം മഹത്വം നാഥാ നന്ദി നന്ദി യേശു വേ ആമേൻ ഹല്ലേലുയ്യ സ്തോത്രം മഹത്വം നാഥാ നന്ദി നന്ദി യേശു വേ ആമേൻ ഹല്ലേലുയ്യ സ്തോത്രം മഹത്വം
@sheejakumarykumary6176
@sheejakumarykumary6176 10 ай бұрын
നന്ദി ഈശോയെ നന്ദി അപ്പാ ..🙏🙇🏻‍♀️😥 അങ്ങ് തന്ന നന്മ്കൾക്ക് നന്ദി യോടെ സ്തുതിക്കുന്നു നാഥാ...❤❤❤
@josephitty2800
@josephitty2800 Ай бұрын
Thanks god pr, joseph itty
@sumarajan4114
@sumarajan4114 Жыл бұрын
AMEN AMEN AMEN AMEN AMEN AMEN 🙏 🙌 👏 ❤ 🎉❤AMEN 🙏
@anugrahponnuttan5052
@anugrahponnuttan5052 11 ай бұрын
Amen amen amen
@SanthaSuresh-ti1vx
@SanthaSuresh-ti1vx 3 ай бұрын
ആമേൻ ഈ. ദൈവ ശബ്ദം എന്നോട് തന്നെ എനിക്കുള്ളത് തന്നെ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവത്തിന്റെ ഈ പ്രവർത്തികളെല്ലാം എന്റെ എന്റെ കുടുംബത്തിന്റെ മേൽ വിടുതലും സൗഖ്യവും അനുഗ്രഹവും ദൈവനാമം മഹത്വം മഹത്വം ആയിരിക്കുന്നതിനായി. സ്തോത്രം സ്തോത്രം സ്തോത്രം
@anoopbro871
@anoopbro871 4 ай бұрын
Praise the lord
@nissymoljoshy3297
@nissymoljoshy3297 10 ай бұрын
Amen
@jacobmatthew7889
@jacobmatthew7889 10 ай бұрын
ശക്തമായ ദൈവീക സന്ദേശം ദൂതിലൂടെ വചനത്തിലൂടെ ദൈവാത്മാവ് എന്നോട് സംസ്സാരിച്ചു ,വലിയ ആശ്വാസവും സന്തോഷവും ഉണ്ടായി. ദൈവദാസനെ വീണ്ടും ദൈവം ശക്തമായി കരങ്ങളിൽ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@devinp3025
@devinp3025 10 ай бұрын
Thank god ablessed message amen.
@user-sn8fs3pe2k
@user-sn8fs3pe2k 5 ай бұрын
Thanks to Jesus
@sunirenjith1398
@sunirenjith1398 11 ай бұрын
Blessed messege 🙏🙏🙏
@bennybenny3080
@bennybenny3080 10 ай бұрын
Amen🙏 Amen Amen🙏🙏🙏
@jainabeevi9536
@jainabeevi9536 5 ай бұрын
ആമേൻ സ്തോത്രം ഹല്ലേലൂയ
@sumiabraham1538
@sumiabraham1538 10 ай бұрын
Amen hallelujah appa
@ThankarajThankaraj-if8hq
@ThankarajThankaraj-if8hq 10 ай бұрын
Amen.amen
@Mickerygamer-bm6bg
@Mickerygamer-bm6bg 11 ай бұрын
Amen amen
@beenamathew3408
@beenamathew3408 11 ай бұрын
എന്റെ ദൈവമേ അവിടുന്ന് തന്ന വചനത്തിന് നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏
@jhancyjose4405
@jhancyjose4405 11 ай бұрын
ദൈവം എനിക്ക് തന്ന ദൂത്
@user-sn8fs3pe2k
@user-sn8fs3pe2k 5 ай бұрын
Praise the Loard
@shanthammamadhu2929
@shanthammamadhu2929 11 ай бұрын
ആമേൻ ആമേൻ
@annielukose8406
@annielukose8406 11 ай бұрын
ആമേൻ.. Praise the Lord.... Thankyou pastor.... Blessedmessage.... Glory to God..... പരിഹാരമേനിക്കായ് കരുതീട്ടുണ്ട്....
@clarammabinu75
@clarammabinu75 10 ай бұрын
Amen amen amen 🙏
@user-sn8fs3pe2k
@user-sn8fs3pe2k 5 ай бұрын
I ❤ My Jesus
@shajik6667
@shajik6667 11 ай бұрын
Amen Amen Amen🙏🙏🙏🙏
@SanthaSuresh-ti1vx
@SanthaSuresh-ti1vx 3 ай бұрын
ആമേൻ ആമേൻ കർത്താവാം ദൈവത്തിന് മഹത്വവും മഹത്വവും മഹത്വവും
@lysujacob5035
@lysujacob5035 10 ай бұрын
ഞാൻ വളരെ ബാരത്തിൽ ആണ് ഈ പ്രസംഗം എനിക്ക് വളരെ സതോഷം തന്നു ആരോട് പറയാൻ എന്റെ ദൈവം എനിക്ക് സഹായം തരണം
@tomjohn1040
@tomjohn1040 10 ай бұрын
Daivam koodeyund
@sherinbaby
@sherinbaby 6 ай бұрын
Amenn
@sajikrupa7250
@sajikrupa7250 10 ай бұрын
Good Message, God bless you paster
@sumarajan4114
@sumarajan4114 Жыл бұрын
AMEN AMEN AMEN AMEN AMEN AMEN AMEN AMEN 🙏 🙌 👏 ❤ AMEN ❤🎉
@sonyjohn6530
@sonyjohn6530 Жыл бұрын
Amen Amen Yes Lord
@user-rp7ht4pe1v
@user-rp7ht4pe1v 10 ай бұрын
ആമേൻ. സ്തോത്രം. Blessed word of god. God bless you pastor abudently.
@Ammukutty1234-dl2lk
@Ammukutty1234-dl2lk Жыл бұрын
പ്രൈസ് ടു ജീസസ് ആമേൻ ഗ്ലോറി ഹല്ലേലു യാ 🔥🔥🔥🔥💯♥️💐
@alonaannabiji2115
@alonaannabiji2115 11 ай бұрын
Thanks paster your message i
@mohanavarma6333
@mohanavarma6333 Жыл бұрын
ദൈവം എന്നോട് സംസാരിച്ചു ദൈവദാസനെ കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ
@minilal-mb6fj
@minilal-mb6fj Жыл бұрын
😊😢😢😢😢😢😢😢😢
@Alice-st4mo
@Alice-st4mo 11 ай бұрын
Amen Amen 🙏 🙌 👏
@beenasuresh9900
@beenasuresh9900 11 ай бұрын
Amen Amen...
@ligishibu7367
@ligishibu7367 4 ай бұрын
Ennodulla daivika dhuth ane tnq lord
@ammugeorge7033
@ammugeorge7033 Жыл бұрын
Amen praise the lord 🤲🙏🤲🤲🙏
@sumarajan4114
@sumarajan4114 Жыл бұрын
AMEN AMEN AMEN 🙏 🙌 👏 ❤
@sajijessen8356
@sajijessen8356 11 ай бұрын
Amen .God has a plan every trouble
@shijialex8672
@shijialex8672 11 ай бұрын
Blessed msge. Thank u pr. God bless 🙏
@clarammabinu75
@clarammabinu75 10 ай бұрын
Praise God praise God praise the lord
@vargheseg6017
@vargheseg6017 10 ай бұрын
Amen Amen Praise lord
@user-sn8fs3pe2k
@user-sn8fs3pe2k 5 ай бұрын
Amen,Hallelutah
@sibinkm4852
@sibinkm4852 5 ай бұрын
ആമേൻ 🙋🏻‍♂️
@jollyalex3809
@jollyalex3809 11 ай бұрын
This message is for me Amen
@user-mi7yz8sg4p
@user-mi7yz8sg4p 9 ай бұрын
Really wonderful message. God bless you dear Pastor 🙏
@user-sn8fs3pe2k
@user-sn8fs3pe2k 5 ай бұрын
Praise the Loard
@minimol3954
@minimol3954 Жыл бұрын
AMEN 🙏🏻🙏🏻🙏🏻
@babuabraham1550
@babuabraham1550 10 ай бұрын
Amen hallelujah 🙏
@clarammabinu75
@clarammabinu75 10 ай бұрын
Yeshuve sthothram hallelujah
@jessythomas2221
@jessythomas2221 11 ай бұрын
സ്തോത്രം... 👏🏻👏🏻👏🏻... എല്ലാം നന്മക്കായി ദൈവം ചെയ്യുന്നു ആമേൻ.. 🙏🏻🙏🏻🙏🏻
@minianilkumar6316
@minianilkumar6316 11 ай бұрын
ദൈവം എന്നോടും സംസാരിച്ചു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കർത്താവിന്റെ ദാസനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@louiessamuel5330
@louiessamuel5330 11 ай бұрын
Amen glory hallelujah. Blessed message pastor. God bless you
@chinnuchinnu3441
@chinnuchinnu3441 11 ай бұрын
Amen I receive annodu nte pithsvu samsariche annu I believe 🙏🙏
@mejockorahchiratteparambil6278
@mejockorahchiratteparambil6278 11 ай бұрын
Blessed message 🙏🏻 ❤
@shaijugeorge3646
@shaijugeorge3646 11 ай бұрын
Amen. Thank you Holy Spirit. 🙏🙏
@suryams3112
@suryams3112 Жыл бұрын
Appa stotram 🙏
@oicyj9084
@oicyj9084 Жыл бұрын
Amen prise the Lord
@jacobgeorge9199
@jacobgeorge9199 11 ай бұрын
Amen Hallelujah Amen 🙏
@saflowers4767
@saflowers4767 10 ай бұрын
Thank God for the blessed message.Pastor, may God Almighty use you again for the Kingdom of Lord and our God Jesus Christ Amen
@user-ou2bq6nr2y
@user-ou2bq6nr2y 10 ай бұрын
praise the lord
@user-vg9fi8ve3j
@user-vg9fi8ve3j Жыл бұрын
Amen 🙏 🙏 🙏 ❤❤❤❤
@estheroleen766
@estheroleen766 11 ай бұрын
Blessed message pastor. This message is for me
@sunnyalex3065
@sunnyalex3065 11 ай бұрын
Thank you Lord for your plans for me. Amen ❤
@susanisrael2189
@susanisrael2189 Жыл бұрын
Praise God Blessed message
@sheebamathew628
@sheebamathew628 10 ай бұрын
Amen amen amen. Lord I needed to hear this. Thank you for speaking to me. 😢
@saraabraham5565
@saraabraham5565 7 ай бұрын
Please pray for our children families and specially for Gladson family fully disturbed and problems financially and physically and mentally dipression.God bless you always
@jacobmathewmathew5709
@jacobmathewmathew5709 11 ай бұрын
Glory to the Lord 🙏🙏🙏
@sujajohnson8682
@sujajohnson8682 11 ай бұрын
Lord Jesus
@jacobmatthew7889
@jacobmatthew7889 11 ай бұрын
Praise the Lord, Really this message is for me.
@lalilamonyavinash5297
@lalilamonyavinash5297 Жыл бұрын
Praise the lord ammen ammen .
@rachelmathew6595
@rachelmathew6595 11 ай бұрын
Amen praise the Lord
@faithtradingw.l.l.5484
@faithtradingw.l.l.5484 10 ай бұрын
Praise the Lord Good message
@valsammaabraham2389
@valsammaabraham2389 Жыл бұрын
Yesuve sthothram hallelujah 🙏🙏
@jomyjoseph1116
@jomyjoseph1116 Жыл бұрын
Amen. Praise the Lord. God bless pastor 🎉🎉🎉🎉
@sosammaachenkunju1762
@sosammaachenkunju1762 Жыл бұрын
I accept this message.God bless you.
@jjiBi
@jjiBi Жыл бұрын
കുമളിയിൽ എവിടെയാണ് ഈ ചർച്ച്
@bulliondesk8574
@bulliondesk8574 Жыл бұрын
E P 💗 0lease pray for my family
@snehaagastine9397
@snehaagastine9397 10 ай бұрын
Praise the Lord
@georgekoshy6397
@georgekoshy6397 11 ай бұрын
Praise the Lord 🙏
@clarammabinu75
@clarammabinu75 10 ай бұрын
I receive in Jesus name 🎉
@user-ri5zv4em7r
@user-ri5zv4em7r 10 ай бұрын
Thank you lord 🙏
@jayagopi362
@jayagopi362 Жыл бұрын
Praise the Lord 👏blessed message 🙏🙏🙏
@mercysam5420
@mercysam5420 11 ай бұрын
This message is for me
@valsammachacko5162
@valsammachacko5162 10 ай бұрын
Amen God is Love 🙏🙏
@KKPrathibha
@KKPrathibha 11 ай бұрын
Thank you Lord Jesus
@rachelsebastian7416
@rachelsebastian7416 Жыл бұрын
Praise the Lord. Blessed message.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,4 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Christian message || pr shameer kollam || @sreejith vithura
17:43
Sreejith Vithura
Рет қаралды 41 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН