ചേട്ടാ ഉണ്ണിവാവേടെ കള്ളത്തരം തുറന്നു കാണിച്ചത് നന്നായി. നിങ്ങൾ ഇവിടെ നാട്ടിൽ വന്നു അനേഷിച്ചു നോക്ക് പാവം ആ ചേട്ടൻ അങ്ങനെ ചെയ്യാൻ കാരണം ഇവർ ഒരാൾക്കപ്പോമുള്ള വീഡിയോ ചേട്ടന് നാട്ടിന് ആരോ അയച്ചു കൊടുത്തു അതും ഇവരുടെ വീട്ടിലെ റൂമിൽ വച്ചുള്ള അത് കണ്ടു പെട്ടന്നുള്ള പ്രയാസത്തിലാ ചേട്ടൻ അങ്ങനെ ചെയ്തത്. ചേട്ടന്റെ ഫോൺ വാങ്ങിയെടുക്കാൻ അമ്മയും മക്കളും കുറെ നോക്കി അതിപ്പോ ബഹ്റൈൻ പോലീസിന്റെ കയ്യിലാ. അത് പോലെ മല്ലു ഫാമിലിയിലെ സുജിനെയും വീടിനകത്തുന്നു പിടിച്ചിട്ടുണ്ട് അതിന്റെ വിഡിയോയും ചേട്ടന് കിട്ടിയിട്ടുണ്ട്. ഇവിടെ നാട്ടിൽ വന്നു അനേഷിച്ചു നോക്ക് അപ്പൊ നിങ്ങൾക്ക് എല്ലാ സത്യവും മനസിലാകും
@sivadasanp75702 күн бұрын
കേസ് കൊടുത്തിട്ടുണ്ട്.. പക്ഷെ അന്യോഷണം എല്ലാം ബ്ലോക്ക് ആകുന്നു. ഞാൻ ഇന്ത്യയിൽ ഇല്ല.. അതാണ് പ്രശ്നം. Case No : 15289043-2024-5-00882 Ottapalam Police Station 11/10/2024 Petition No: 87812/2024/P Palakkad SP Office 19/10/2024 15/09/2024 ( തിരുവോണം ) 03:00 pm to 06:00 pm വരെ യുള്ള സമയത്തെ രണ്ടു പേരുടെയും ഫോൺ പരിശോദിച്ചാൽ അറിയാം സത്യം. അഞ്ച് ലക്ഷത്തിൽ പരം Subscribers ന് പറ്റിച്ചു ജീവിക്കുകയാണിപ്പോൾ. ആർകെങ്കിലും ഫോൺ പരിശോദിപ്പിക്കാൻ കഴിഞ്ഞാൽ അന്ന് മനസ്സിലാവും ഇത്രയും നാളത്തെ കപട അഭിനയം സത്യമേവ ജയതേ...
@trollkerala88953 күн бұрын
@sivadasanp75702 күн бұрын
എന്താ ചേട്ടാ കമന്റ് ഡിലീറ്റ് ആകുന്നത്... ഇത് ശരിയല്ല.
@AthulVlogs19982 күн бұрын
ഞാൻ എവിടെ delet ആക്കി...??
@sivadasanp75702 күн бұрын
7 comments delete ആക്കി. മൊത്തം 9 കമന്റ് ഡിലീറ്റ് ആക്കിയത് സ്ക്രീൻ ഷോർട് വേറെ ചാനലിൽ ഇട്ടു കാണിക്കാം. എന്താണ് നിങ്ങളുടെ പ്രശ്നം എനിക്ക് മനസ്സോലാവുന്നില്ല
@adhi-mg2pj2 күн бұрын
Avr ann prathikarichathum aan pne videoyil mathram vann prathikarichale prathikaranam akollu nnillalo.. Case ayitt poyathalle avr...
@nidhinek67412 күн бұрын
സത്യം ജയിക്കെട്ടെ
@user1992jass2 күн бұрын
ഇനി ഇവരുടെ വായിൽ ഇരിക്കുന്നതും കൂടി കേൾക്കണം
@NaslaFasil-x5v3 күн бұрын
Aa ninak ethonnum thettaayitt thonnullaa nintim pani ethanneyalle 😂
@babuj18053 күн бұрын
❤well said🎉
@Remya873 күн бұрын
Athul..kola cheyyunnavan matramalla ,prerippikkunnavanum kuttu nilkunnavanum thelivu nashippikkunnavanum oke crime il ulpedarund..manasilayo?..personally njn aa family vlog nte aalalla reaction videos ilude ulla arivu matre ullu but ithu kettapol cmnt idan thonni..
@sivadasanp75702 күн бұрын
Why do you delete the comments again and again?
@AthulVlogs19982 күн бұрын
ആര്
@sivadasanp75702 күн бұрын
ഇപ്പോൾ ഇട്ട കമന്റ് ഡിലീറ്റ് ആയി ഞാൻ നമ്പർ അയച്ചിരുന്നു. ഒന്ന് വിളിക്കാമോ
@AthulVlogs19982 күн бұрын
@@sivadasanp7570 insta mess idd bro
@sivadasanp75702 күн бұрын
@@AthulVlogs1998 ഹായ് what's up തരാമോ?
@sivadasanp75702 күн бұрын
@@AthulVlogs1998ഡിലീറ്റ് ആയ എല്ലാം കമന്റ്സും സ്ക്രീൻ ഷോട്ട് തരാം. what's number തരൂ. എന്റെ നമ്പർ ഞാൻ തന്നിരുന്നു. അതാണോ ഡിലീറ്റ് ആകുന്നത്?