ഇങ്ങനെ ഒരു വീഡിയോ ആയി വരേണ്ടി വരുമെന്ന് ജീവിതത്തിൽ പ്രതീക്ഷിച്ചില്ല

  Рет қаралды 2,493,496

Unnivava Vlogs

Unnivava Vlogs

Күн бұрын

Пікірлер: 6 900
@theepiccoupleofficial
@theepiccoupleofficial Ай бұрын
അവരിപ്പോ കടന്നുപോകുന്ന അവസ്ഥ അവർക്ക് മാത്രമേ അറിയൂ.... ശരിയാണ് social media ആണ് പലതിനും പല അർത്ഥങ്ങൾ കണ്ടുപിടിക്കുന്ന ആളുകൾ ആണ്.. പക്ഷേ ഒരു തുള്ളിയെങ്കിലും മനുഷ്യപ്പറ്റ് ഉണ്ടെകിൽ ഇങ്ങനെ കുത്തിനോവിക്കാണ്ട് ഇരുന്നൂടെ.... സ്വന്തം കുടുംബത്തിൽ വരുന്ന വരെ നമ്മുടെ ഒക്കെ കണ്ണിൽ എല്ലാം തമാശയാണ്.. അനുഭവിക്കുന്നവർക്കേ ആ ബുദ്ധിമുട്ടു മനസിലാവൂ... എന്തിനാണ് നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ മറ്റുള്ളവരെ വേദനിപ്പിക്കാൻ കാരണം ആവുന്നത്??! അമ്മേ , ഉണ്ണി വാവേ .. ഈ സെയിം അവസ്ഥയിലൂടെ കടന്നുപോയൊരാള് ഞാനും .. അതൊണ്ട്പറയുവ .. ആയിരം കൂടത്തിന്റെ വായ മൂടികെട്ടാൻ പറ്റില്ല .. നമ്മൾ മണ്ണിലടിഞ്ഞ് തീരുന്നവരെ ഈ വിഷമം ഒന്നും നമ്മളെ വിട്ട് പോവില്ല ... പക്ഷേ നമ്മൾ തളർന്നാൽ നമ്മളെ Depend ചെയ്ത് ജീവിക്കുന്ന കുറച്ച് പേരില്ലേ.. അവരെ കുറിർച്ചോർത്ത് ജീവിക്കണം.. Stay Strong 🙏
@bichuantony5008
@bichuantony5008 Ай бұрын
@@theepiccoupleofficial athe e അവസ്ഥയിലൂടെ ഞങ്ങൾ ഇപ്പോ കടന്നു പോകുകൊണ്ട് ഇരിക്കുവാ
@craftypalace
@craftypalace Ай бұрын
Sathyam nde uppa maricha avastha😢😢
@AyshaAyshu-r6x
@AyshaAyshu-r6x Ай бұрын
ഞാനും എന്റെ ഇക്കാ ഇന്നെന്റെ കൂടെ ഇല്ല എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് എല്ലാം സഹിച്ചു എന്നെ വീട്ടിൽ കൊണ്ടു വിടും പിന്നെ വിളിക്കാൻ വരും ഞാൻ പോവും പിന്നെയും ഉപദ്രവം അവസാനം എന്നെ നട്ടപാതിരക്ക് വീട്ടിൽ നിന്നും ഇറക്കി വിട്ടു അന്ന് വന്നതാ ഞാൻ എന്റെ വീട്ടിൽ പിന്നെ അങ്ങോട്ട് ഞാൻ പോയിട്ടില്ല വിളിച്ചു വിവരം അന്നെഷിക്കാറുണ്ട് ഇക്ക പറയും ഞാൻ മരിച്ചു പോയെന്നു e😢എനിക്ക് വേണ്ടി കബർ കുത്താൻ കാശ് കൊടുത്തു എന്നൊക്ക എന്റെ വീട്ടിൽ വിളിച്ചു പറയും 7 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഒരു കുഞ്ഞിനെ പോലും ലാളിക്കാനുള്ള ഭാഗ്യം പടച്ചോൻ തന്നില്ല 😢ഇക്കാക്ക് മാനസിക പ്രശ്നം ഉണ്ട് എന്നാലും എന്നെ ഒരുപാട് ഇഷ്ട്ട 😢പക്ഷെ ഇക്ക ഇന്ന് എന്റെ കൂടെ ഇല്ല 4 മാസം കഴിഞ്ഞു മരിച്ചിട്ട് ഭർത്താവ് നഷ്ടപെട്ട ദുഃഖം നന്നായി അറിയാം എനിക്ക് ഇക്കാക്ക് ഞാൻ കരയുന്നത് ഒട്ടും ഇഷ്ട്ടമില്ല ഞാൻ എന്നും ചിരിയും കളിയുമായിട്ട് ഇരിക്കും പക്ഷെ രാത്രി ആരും കാണാതെ ഞാൻ കരയാറുണ്ട് 😢😢പടച്ചവൻ മരിച്ചു പോയവരുടെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻
@hannahnissar3022
@hannahnissar3022 Ай бұрын
😢
@jencymathew2773
@jencymathew2773 Ай бұрын
🙏🙏🙏🙏👍
@aswathyrahul-xk7gr
@aswathyrahul-xk7gr Ай бұрын
ആ ആന്റിയെ ഈ രൂപത്തിൽ ഇതുവരെ ഒരു വീഡിയോയിൽ പോലും ഇങ്ങനെ കണ്ടിട്ടില്ല. മക്കളെ നല്ലപോലെ വളർത്തുക. മക്കൾ എന്നും അമ്മയേക്ക് ഒപ്പം നിൽകുവാ
@sreejav3809
@sreejav3809 Ай бұрын
നിങ്ങളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കാണാൻ പറ്റുന്നില്ല.പപ്പക്ക് അവിടെ എന്തെങ്കിലും problem ഉണ്ടായിരുന്നോ എന്നു അന്വേഷിക്കണേ. ജീവിച്ചിരിക്കുന്നവർക്കു മുന്നോട്ടു പോയല്ലേ പറ്റൂ. അമ്മയും മക്കളും ഒറ്റക്കെട്ടായി തരണം ചെയ്തു മുന്നോട്ടു പോവൂ 🙏🙏🙏
@Simple-recepies2024
@Simple-recepies2024 5 күн бұрын
ഈ ഒരു ഒറ്റ video കണ്ടിട്ട് ഞാൻ നിങ്ങളെ subscribe ചെയ്തു. മറ്റുള്ളവർ എന്തോ പറഞ്ഞോട്ടെ ദൈവം സഹായിച്ചിട്ട് ഇന്ന് നിങ്ങൾക് നല്ല ആക്റ്റീവ് ആയിട്ടുള്ള രണ്ട് മക്കളെ കിട്ടിട്ടില്ലേ. അവർ നല്ല ഉയരങ്ങളിൽ എത്തട്ടെ. നിങ്ങളെ നല്ല ഇഷ്ടപെടുന്ന എത്രയോ പേരുണ്ട് അവർക് വേണ്ടി video ചെയ്ത മതിയല്ലോ. ആളുകളുടെ മുമ്പിൽ വന്ന് കരയല്ലേ പ്ലീസ് ❤❤❤
@user-me1988
@user-me1988 Ай бұрын
ഇത് നിങ്ങളുടെ ലാസ്റ്റ് കണ്ണീർ ആകണം . ഇനി നിങ്ങൾ കരയരുത് ചേച്ചി. ആളുകൾ പലതും പറയും അല്ലേലും പെണ്ണുങ്ങളെ കുറ്റം പറയാൻ എല്ലവർക്കും ഭയങ്കര ഇഷ്ടം ആണ്
@hamzanasi8648
@hamzanasi8648 Ай бұрын
ചേച്ചി കരയാതെ ഇരിക്കൂ രണ്ട് പൊന്നും കുടങ്ങൾ ഇടവും വലവും ഇല്ലെ ഹാപ്പിയായി ഇരിക്കൂ😢😢😢
@twinstars4529
@twinstars4529 Ай бұрын
Ammee karayallee….njan ningalude vlog epolum kanunna oral anuu..enik avade ullavare ellarem orupadishttanuu…ee oru news kettapo njnum orupad vishamichu poyii….negative parayunnavare nokugaye venddaa..1000peru namade koode support nikumbo ramdo moono negative paryunnavare avarde vazhik vidanam..vava kurachoode bold anu ennu enik tonnunu..ini ningalu strong ayitt parasparam atrem bold ayt nikaa..daivam ellam kanunnund.oppam ee samayavum kadannu pogum ammmee….ellam sariyavum..njgalude kudumbathinte prarthana epolum koode indavummm
@AbdulmajeedAbdulmajeed-n3w
@AbdulmajeedAbdulmajeed-n3w Ай бұрын
Athe chechii❤️‍🩹😪😪
@sanapokkat610
@sanapokkat610 Ай бұрын
❤❤❤❤❤❤
@reshmibiju2108
@reshmibiju2108 Ай бұрын
ചേച്ചി ഞാൻ തൊടുപുഴയിൽ നിന്ന് ആണ്... ഞാൻ അറിഞ്ഞില്ല കേട്ടപ്പോൾ ഞെട്ടി പോയി സങ്കടം സഹിക്കാൻ പറ്റിയില്ല... ഞാനും ഈ സമയം കടന്ന് വന്നതാണ്... സങ്കടം പെടാതെ ഇരിക്കുക ദൈവം കൂടെ ഉണ്ട്
@MerlinSabu-h8j
@MerlinSabu-h8j Ай бұрын
2 പേരും നന്നായി പഠിച്ച് ജോലി vaagikanm....youtube income maathram noki erikaruthu.... ജോലി ചെയ്ത് അമ്മയെ നന്നായി നോക്കണം
@C-a-t-h-u
@C-a-t-h-u Ай бұрын
@rincysuku7839
@rincysuku7839 Ай бұрын
അതു തന്നെ വേണം വിഷമിക്കരുത് ചേച്ചി
@Suji-x5b
@Suji-x5b Ай бұрын
❤👍
@nimikamal7512
@nimikamal7512 Ай бұрын
🎉❤
@nimikamal7512
@nimikamal7512 Ай бұрын
Ningal. Vishamikanda. Bold. Ayi. Unni. Vava Mammy. Nallathupolai. Noku❤
@ammoottyammus3038
@ammoottyammus3038 Ай бұрын
It was shocking.. ഞാൻ ഏതാണ്ട് 10 മന്ത്സ് ആയി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അതിന് മുൻപ് നിങ്ങടെ വീഡിയോസ് സ്ഥിരമായി കാണുമായിരുന്നു. ഇപ്പോ തിരിച്ച് വന്ന് ഓരോന്ന് കണ്ടിരിക്കുന്നതിനിടയിൽ നിങ്ങളെ ഓർത്ത് സെർച്ച് ചെയ്തപ്പോഴാണ് ഇത് കാണുന്നത്. റിയലി ഷോക്ക്ഡായിപ്പോയി. അച്ഛൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.. എനിവേ എനിക്ക് നിങ്ങൾ മൂന്നാളോടും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. നിങ്ങടെ പോലെ ഒരു സാഹചര്യം എനിക്കും ഉണ്ടായിരുന്നു 2021 ൽ . എൻ്റെ അമ്മ അപ്പഴാ മരിക്കുന്നേ. അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മകളുമാണ്. അന്ന് ഞാൻ ഡിഗ്രിക്ക് പഠിക്കുവാണ്. ആൾക്കാരൊക്കെ എൻ്റെ പപ്പയോട് പറഞ്ഞത് അവളെ ഡിഗ്രി കഴിഞ്ഞൊടൻ കല്യാണം കഴിപ്പിക്കണം. അമ്മയില്ലാതെ ഇനി നീ വച്ചോണ്ടിരിക്കരുത്, ഇപ്പഴത്തെ പിള്ളേരാണ് എന്നൊക്കെയാണ്. എന്തിന് പഠിച്ചോണ്ടിരിക്കുമ്പോ തന്നെ ഓരോ പെണ്ണ് കിട്ടാത്തവന്മാരുടെ ആലോചന കൊണ്ടു വരേം ചെയ്തു. പപ്പ പറഞ്ഞു അവൾ പഠിക്കട്ടെ അത് കഴിഞ്ഞ് നോക്കാംന്ന്. അന്നേരം പറയും എന്നാ എൻകേജ്മെൻ്റ് നടത്തി വയ്ക്കാന്ന് . പപ്പ വേണ്ടന്ന് പറഞ്ഞു. കാരണം എനിക്കൊരു സ്വപ്നമുണ്ട് വക്കീലാകണം എന്ന്. എൻ്റെ പപ്പയ്ക്ക് അതറിയാം. പക്ഷെ ഞങ്ങളാരോടും ഇത് പറഞ്ഞില്ല. കാരണം ഞാൻ പണ്ട് ഇങ്ങനെ പറഞ്ഞപ്പോ ' കള്ളം പറയണ ജോലിയാണ് എന്നൊക്കെ പറഞ്ഞ് എന്നെ നെഗറ്റീവ് ആക്കാൻ ശ്രമിച്ചു പലരും. So പിന്നെ പറയാതായപ്പോ എല്ലാവരും ഓർത്തു ഞാനിത് വിട്ടു എന്ന്. But കഴിഞ്ഞ വർഷം ഡിഗ്രി കഴിഞ്ഞ്, ഒൺ ഇയർ കോച്ചിംഗ് എടുത്തു LLB എൻട്രൻസിന് വേണ്ടി . എല്ലാവരും ചോദിച്ചപ്പോ പറഞ്ഞത് PSC ക്ക് പഠിക്കുവാന്നാ. ആ സമയത്തൊക്കെ ഫുൾ നെഗറ്റീവ് ആയിരുന്നു. കല്യാണം കഴിപ്പിക്ക്. അല്ലാതെ ഇത് നോക്കിയിരുന്നാൽ കിട്ടില്ല എന്നൊക്കെ പറഞ്ഞിട്ട്. പപ്പ പറഞ്ഞ് അവളൊന്ന് ശ്രമിക്കട്ടെ എന്ന് . പഠിക്കുന്നോണ്ടാരുന്നു നിങ്ങടെ വീഡിയോ ഒക്കെ കാണാൻ പറ്റാതിരുന്നത്. ഇപ്പോ എൻട്രൻസ് കഴിഞ്ഞ് റിസൾട്ട് വന്ന് എൻ്റെ റാങ്ക് ആദ്യത്തെ 50 ന് ഉള്ളിലാണ്.
@ammoottyammus3038
@ammoottyammus3038 Ай бұрын
ഓണത്തിന് ബന്ധു വീട്ടിലൊക്കെ ചെന്നപ്പോ എൻ്റെ പപ്പ അഭിമാനത്തോടെ എൻ്റെ റാങ്ക് പറയുന്നത് ഞാൻ കണ്ടു. ഒരു നെഗറ്റീവ് പറയാൻ ആർക്കും പറ്റുന്നില്ല. കാരണം കേരളത്തിലെ 4 ഗവൺമെൻ്റ് കോളേജിൽ ഏത് കോളേജിൽ വേണങ്കിലും എനിക്ക് അഡ്മിഷൻ കിട്ടും. ഞാനിത് പറയാൻ കാരണം ഇനി നിങ്ങൾ ഫെയ്സ് ചെയ്യേണ്ടി വരാൻ പോകുന്നതും ഇതൊക്കെയാണ്. വേഗം കല്യാണം കഴിപ്പിക്ക് , പെൺപിള്ളേരാണ് എന്നൊക്കെ പറഞ്ഞിട്ട്. ആൻ്റി അതൊന്നും കേട്ട് അവരുടെ ഭാവി കളയരുത്. രണ്ട് പേരേം ഇൻഡിപെൻ്റൻ്റാക്കി വിടാ. പിന്നൊള്ളത് അവർ ഡിസൈഡ് ചെയ്യട്ടെ. ഉണ്ണീനോടും വാവേനോടും പറയാനുള്ളത്, നിങ്ങടെ പാരൻ്റ്സിന് അഭിമാനം ഉണ്ടാക്കുന്ന നേട്ടം നിങ്ങൾ നേടണം. ഒരിക്കലും നിങ്ങൾ കാരണം അമ്മ സങ്കടപ്പെടരുത്. കാരണം നമ്മുടെ ചുറ്റിനും നിക്കുന്ന ചിരിച്ച് കാണിക്കുന്ന ആർക്കും നമ്മളോട് ഒരു ആത്മാർത്ഥതയും ഉണ്ടാവണം എന്നില്ല. ആരുടെ ഉള്ളിലും നമ്മളങ്ങ് വലിയ നിലയിലെത്തണം എന്നാഗ്രഹിക്കുന്നവരല്ല. നമ്മൾ കുറച്ച് സങ്കടങ്ങളിലും വിഷമങ്ങളിലും ആയിരിക്കുന്നതും, നമ്മളെ കുറ്റം പറയാനും ഉപദേശിക്കാനും കാരണങ്ങൾ കിട്ടുന്നതും ആയിരിക്കും അവരെ സന്തോഷിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠമാണത്. പ്രത്യേകിച്ച് പാരൻസിലൊരാൾ ഇല്ലാത്ത പെണ്മക്കൾ കൂടിയാകുമ്പോ ഉപദേശികളുടെ എണ്ണവും കൂടും. ഇനി കുറേ പേര് നിങ്ങളോട് പറയും അച്ഛനൊന്നും ഇല്ലാത്തതല്ലേ സോഷ്യൽ മീഡിയയിൽ ഒന്നും ഇങ്ങനെ ആക്ടീവാകണ്ട. വേറെന്തെങ്കിലും ജോലി നോക്കു. പെൺകുട്ടികളാണ് എന്നൊക്കെ ആയിരിക്കും. അതൊന്നും കേട്ട് നിങ്ങൾ ഇതിൽ നിന്നും പിന്മാറരുത്. വേറെ ഏത് ജോലി ചെയ്താലും കിട്ടുന്നതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് ഇതിൽ നിന്ന് തന്നെയാകും കിട്ടുന്നത്.. സോ ആരുടെ വാക്കും കേട്ട് നിങ്ങൾ ഒരു മണ്ടത്തരവും കാണിക്കരുത്. നിങ്ങൾ സ്വയം ചിന്തിച്ച് മാത്രം ഡിസിഷൻസ് എടുക്കുക. എല്ലാർക്കും പഠിത്തത്തിലായിരിക്കില്ല കഴിവ്. സോ നിങ്ങൾക്ക് കംഫർട്ട് എന്താണോ അത് ചെയ്യാ. ഇവിടെ ലോ എൻട്രൻസ് കിട്ടിയപ്പോ, എൻ്റെ അച്ഛനോട് ഒരുത്തൻ പറയാ, 'ഈ ലോയൊക്കെ പഠിച്ചാ പെൺപിള്ളേർക്ക് ചെറുക്കനെ കിട്ടാൻ പാടായിരിക്കുമെന്ന് '. എൻ്റെ അച്ഛൻ പറഞ്ഞു, അതാളുകൾക്ക് അവളെ ചൂഷണം ചെയ്യാൻ പറ്റില്ല എന്ന് മനസിലാകുന്നത് കൊണ്ടല്ലേ. അങ്ങനെയുള്ളവർ എൻ്റെ മോളെ കല്യാണം കഴിക്കണ്ട. അവൾ പഠിച്ച്, അവളുടെ നിലയുറപ്പിച്ചിട്ട് അവൾ തന്നെ തീരുമാനിക്കട്ടെ എന്ന് അച്ഛൻ പറഞ്ഞു. മിനിയാൻ്റി അവരെ സപ്പോർട്ട് ചെയ്യുന്ന അമ്മയാന്നറിയാം. എന്നാലും ഇപ്പോ മൈൻഡ് ഒക്കെ അൽപ്പം ഡൗൺ ആയത് കൊണ്ട് മറ്റുള്ളവർ പറയുന്ന കേട്ട് അവരെ സ്റ്റോപ്പ് ചെയ്യരുത്. ആൻ്റിയവർക്ക് സപ്പോർട്ട് കൊടുത്താൽ മതി. ആൻ്റീടെ സപ്പോർട്ട് മാത്രം മതിയവർക്ക് ലൈഫ് വിൻ ചെയ്യാൻ. ജീവിതത്തിലിങ്ങനെയൊക്കെയാ.. സങ്കടങ്ങൾ ഉണ്ടാകും. പിന്നെ നമുക്ക് നല്ലതും തരും. ഈ സങ്കടമൊക്കെ മാറും.. മാറ്റണം.. തളർന്നിരിക്കരുത്. നമ്മൾ നമ്മളെ സ്നേഹിച്ച് മുന്നോട്ട് പോകണം.. നമുക്ക് നമ്മൾ മാത്രമേയുണ്ടാകു. ഞാനെൻ്റെ ലൈഫിന്ന് പഠിച്ചതാ.. ഈശ്വരൻ നിങ്ങൾക്ക് തുണയായി നിൽക്കട്ടെ.. നെഗറ്റീവ് ചിന്തിക്കാതെ പോസിറ്റീവായി ചിന്തിച്ച് മുന്നോട്ട് പോകു.. സ്നേഹം ❤❤🫂🫂🫂🫂🫂😘🥰🥰🥰😘
@ammoottyammus3038
@ammoottyammus3038 Ай бұрын
@@Varshanandhan1 yah sure..
@redpepper8913
@redpepper8913 Ай бұрын
​@@ammoottyammus3038congrats dear. Finacially independent aayitu marriage cheithal mathi. Never mind useless relatives
@VinGrr
@VinGrr Ай бұрын
Congrats.. All the best.. Vaashiyode jeevikkanam.
@Suryaakhil9673
@Suryaakhil9673 Ай бұрын
മമ്മി ഉണ്ണി വാവേ വിഷമിക്കാതെ ഇനി കരയല്ലേ സപ്പോർട്ട് എപ്പോഴും കൂടെ ഉണ്ടാവും
@sruthyms-n6e
@sruthyms-n6e Ай бұрын
വിഷമിക്കല്ലേ അമ്മേ negative പറയുന്നവരെക്കാൾ കൂടുതൽ കൂടുതൽ positive പറയുന്നവർ കൂടെ ഉണ്ട്‌ be strong🙏
@suhairamali3234
@suhairamali3234 Ай бұрын
കരഞ്ഞു കൊണ്ടല്ലാതെ വീഡിയോ കാണാൻ പറ്റിയിട്ടില്ല.. ഞാൻ അങ്ങനെ എല്ലാ ചാനലും സബ്സ്ക്രൈബ് ചെയ്യാറില്ല but ഇവരെ ഞാൻ ചെയ്യും... എല്ലാരും അങ്ങനെ ചിന്തിക്കു.. പാവം ആ അമ്മയും മക്കളും രക്ഷപെടട്ടെ 😢... വിഷമിക്കാതെ mummy... Strong ആയിട്ട് ഇരിക്കു... നിങ്ങൾക്ക് നിങ്ങൾ മാത്രം ഉള്ളൂ കുറ്റം പറയാൻ 100ആളുകൾ ഉണ്ടാകും ജീവിക്കേണ്ടത് നിങ്ങളാണ് 👍🏻
@queenofmyheart
@queenofmyheart Ай бұрын
മരിച്ച ആൾ തിരിച്ചു വരില്ല ഇനിയുള്ള ജീവിതം നിങ്ങളുടെ ആണ്.... ആരും ഒരു രൂപ തന്നു സഹായിക്കാൻ കാണില്ല.. നിങ്ങളുടെ ജീവിതം നിങ്ങൾ ജീവിച്ചു തീർക്കുക...
@nzzvlog8237
@nzzvlog8237 Ай бұрын
💯👍🏻
@abduljaleel9970
@abduljaleel9970 Ай бұрын
വിഷമിക്കല്ലേ ട്ടൊ... ദൈവം കൂടെയുണ്ടാവും മിനി.... Depression ആവാതെ നോക്കണം.... Health നോക്കണം. Onnum mind ചെയ്യരുത്... Storng ആയി ഇരിക്കിട്ടോ.. 🙏🏻...
@AminaHamza-ow5ij
@AminaHamza-ow5ij Ай бұрын
അമ്മക് ഒന്നും വരില്ല ഇനിയും ആരോഗ്യത്തോടെ മക്കളുടെ കൂടെ കൂടുതൽ കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😘😘
@Amal_amal618
@Amal_amal618 Ай бұрын
ഈ അമ്മ ഇത്രെയും എങ്ങനെ വിഷമിക്കാൻ കാരണം ഉണ്ടാക്കിയ comments അത് ആരൊക്കെയാണോ ഇട്ടത് സുഹൃത്തുക്കളെ ഈ അമ്മയുടെയും ഈ കുട്ടികളുടെയും കണ്ണുനീരിൽ നിങ്ങൾ ഇല്ലാതെ ആക്കും.നിങ്ങളാൽ മറ്റൊരാൾക്ക്‌ അത്രയും വിഷമം ഒണ്ടായി എങ്കിൽ ഈ അമ്മയുടെയും കുട്ടികളുടെയും കണ്ണുനീരിന്റെ ശാപം നിങ്ങളെ വിട്ട് ഒരിക്കലും പോക്കില്ല 💯. അത്രക്കും വേദനിച്ചു പറയുകയാ 🙏
@SAIJABABU-zr9wk
@SAIJABABU-zr9wk Ай бұрын
Please ഈ പാവങ്ങളെ ഇനിയും ഉപദ്രവിക്കരുത് ഉണ്ണിവാവേ ഇനിയും videos ഇടണം ❤❤❤❤
@hibajaleel9123
@hibajaleel9123 Ай бұрын
എനിക്ക് പേടിയാവുന്നു അമ്മ ഇങ്ങനെ ടെൻഷൻ ആവല്ലേ അസുഖം കൂടും മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവിശ്യം ഇല്ല. വീഡിയോ കാണാൻ ഞങ്ങൾ ഉണ്ടാവും.
@vedsukumar1489
@vedsukumar1489 Ай бұрын
Athee vishamikhallee nammal.ellarum inium kanum❤❤❤❤❤❤
@VishnuPriya-zs1tb
@VishnuPriya-zs1tb Ай бұрын
​@@irfaankp6975Palakkad
@Dhiyaa-k9i
@Dhiyaa-k9i Ай бұрын
@@irfaankp6975പാലക്കാട്‌
@JamilaAppttil
@JamilaAppttil Ай бұрын
Athee. Vishamikkalle ammme😢😢
@adithyajosephsunil2552
@adithyajosephsunil2552 20 күн бұрын
😢😢
@Ashaash2023
@Ashaash2023 Ай бұрын
ഇങ്ങനെ ആ അമ്മേടെ അവസ്ഥ ആൾക്കാരുടെ മുന്നിൽ പറയാനും മാത്രം അവരെ ആരൊക്കെയോ hurt ചെയ്തിട്ടാണ്. ദയവ് ചെയ്ത് അതിനെക്കൂടെ കൊല്ലിക്കരുത് ആൾക്കാർ... പാവം... മക്കളെ ആ അമ്മയോടോപ്പം എന്നും നിങ്ങൾ ഉണ്ടാവണം 👍
@Sandra_Vishnu_92
@Sandra_Vishnu_92 Ай бұрын
ഒരു അച്ഛൻ ഇല്ലാണ്ട് വളരുമ്പോൾ എത്ര മാത്രം വിഷമവും ബുദ്ധിമുട്ടും ഇണ്ടാവും എന്ന് എനിക്ക് നല്ല പോലെ അറിയാം 🙂ഒരു അമ്മ എത്രമാത്രം കഷ്ടപ്പെടേണ്ടി വരും എന്ന് നല്ലപോലെ കണ്ടിട്ടുള്ളതാണ് ഞാൻ. ആളുകൾ പലതും പറയും ഇന്ന് നമ്മൾ ആണെങ്കിൽ നാളെ വേറെ ഒരാൾ അവർക്കു അത്രെ ഉള്ളോ 😊ഇനിം ഇതേപോലെ കുറെ കേക്കേണ്ടി വരും ചിലപ്പോൾ. അതിലൊന്നും തളരണ്ട നമ്മൾ മുഞ്ഞോട്ട് പോവണം അവർ പറയണത് കേട്ടു വേഷമിക്കണ്ട ആവശ്യം ഇല്ല ഈ പറയുന്ന ആരും നമ്മൾടെ ചിലവുകൾ നോക്കാൻ ഉണ്ടാവില്ല. നിങ്ങൾ സ്ട്രോങ്ങ്‌ ആയി പഴേ പോലെ വരണം അതിനു ടൈം ഏടുകയിരിക്കും. നിങ്ങളെ ഇഷ്ടപ്പെടുന്നവർ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും 😊
@saranyahariharan8710
@saranyahariharan8710 Ай бұрын
Atheeee🥹🥹
@GOPIKAK-wv4ln
@GOPIKAK-wv4ln Ай бұрын
Bad comments വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നവർ.... സത്യം അറിയാതെ ..bold aayi erikk
@LakshmyJith-wh3vw
@LakshmyJith-wh3vw Ай бұрын
Amma mentally ipozhum stable aayitilla enn thonnunnu.. samsarathil idak ath clear aan ....stay strong dears..
@karishmarihaz9468
@karishmarihaz9468 Ай бұрын
Allah 🤲 😢 നിങ്ങൾക്ക് താങ്ങാനുള്ള മനസ്സ് തരട്ടെ. ഇതു കണ്ടിട്ട് കരച്ചിൽ വരുവാ 😢 പാവം അമ്മക്ക് നിങ്ങൾ രണ്ടുപേരും തുണയായി ഇരിക്കട്ടെ
@shihanasubin8332
@shihanasubin8332 Ай бұрын
ചേച്ചി നിങ്ങളെ എങ്ങനെ ആശ്വസിപ്പിപ്പിക്കണമെന്ന് അറിയില്ല.... നിങ്ങൾ ഇനിയും youtube video ഇടണം... ഞങ്ങൾ സപ്പോർട്ട് തരാം 😢😢😢😢
@reshmac5734
@reshmac5734 Ай бұрын
ചേച്ചി കരയല്ലേ 2മക്കൾക്കും ചേച്ചി യെ ഉള്ളു. സഹിക്കാൻ പറ്റുന്നില്ല ചേച്ചി 😢കണ്ണുനീർ കൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല. കാരണം നമ്മടെ ഒരു ഫാമിലി പോലെ തന്നെയാ നിങ്ങളും. Storng ഇരിക്കു ചേച്ചി
@sarithasaritha2178
@sarithasaritha2178 Ай бұрын
@@reshmac5734 സത്യമാണ്... കരച്ചിലടക്കാൻ പറ്റുന്നില്ല.... 😥😥
@dainysaji7235
@dainysaji7235 Ай бұрын
സത്യം
@SowmyappVava
@SowmyappVava Ай бұрын
Chechi mare current
@adithyajosephsunil2552
@adithyajosephsunil2552 20 күн бұрын
Chechi atha karthi
@bkm3508
@bkm3508 Ай бұрын
ഞാൻ നിങ്ങളുടെ വിഡിയോ സ്ഥിരമായി കാണുന്ന ആളല്ല പപ്പ മരിച്ചു എന്നറിഞ്ഞു വന്നതാണ് നിങ്ങൾ രണ്ടു മക്കളും അമ്മയെ പൊന്നു പോലെ നോക്കണം സ്നേഹമുള്ള അമ്മ യാണ് എത്ര വേദന സഹിച്ചിട്ടുണ്ട്
@amancrajeev8125
@amancrajeev8125 Ай бұрын
Be strong chechi and unnivava
@jemmajoshy2196
@jemmajoshy2196 Ай бұрын
ഈ വിഡീയോ കാണുബോഷ അച്ഛൻ വിട്ടുപോയ കാര്യം അറിയുന്നത്. നിങ്ങടെ അവസ്ഥ കേട്ടിട്ടുണ്ട് മനസ്സിൽ വല്ലാത്ത വിങ്ങലാണ്, ഈ സമയവും കടന്നു പോകും. എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകും സമതാനമായി ഇരിക്ക് 🙏🙏🙏🙏
@AksaAlen-wg8dy
@AksaAlen-wg8dy Ай бұрын
Unni യും വാവയും പഠിച്ചു നല്ലൊരു ജോലി വാങ്ങണം അമ്മയെ നോക്കണം
@Jesusloves-l4y
@Jesusloves-l4y Ай бұрын
Athe😢
@ayshuash018
@ayshuash018 Ай бұрын
Mummy unnivava ഇനി പറ്റുന്ന ദിവസം ഒക്കെ വീഡിയോസ് ഇടണം.. കാരണം ഇനി നിങ്ങൾക്ക് വരുമാന മാർഗം ഇതാണ്.. നെഗറ്റീവ് പറയുന്നവരെ നോക്കണ്ട... ഉണ്ണിവാവ ഇനി ഒരു ജോലി കിട്ടുന്ന വരെ യൂട്യൂബിൽ തുടരുക... We support you gyzz... ❤️ഉണ്ണിവ മമ്മി ഇപ്പോഴും ഒട്ടും നോർമൽ അല്ലാട്ടോ.. കുറച്ച് ടൈമ് എടുക്കും ശരിയാവാൻ.. മമ്മിയുടെ കൂടെ നിക്കണം.. ശക്തി നൽകണംട്ടോ... ❤️
@sandeepkuttu33
@sandeepkuttu33 Ай бұрын
ഇളയ കുട്ടി ബോൾഡ് ആണ് 👍🏻👍🏻👍🏻
@Priyankaaaa6
@Priyankaaaa6 Ай бұрын
Bold nn alla avalk orupad achanum ayit jeevikan pattit ella... But unni nallonam jeevich ind ath ahn unnik vayngara sangadom vavak athrem ellathath Nte thonnal ahnutto
@rekhadas3599
@rekhadas3599 Ай бұрын
@@Priyankaaaa6ingne onnm thonarth tto.. ariyathathonum parayan nikale dear
@risnaaah
@risnaaah Ай бұрын
@@Priyankaaaa6avar aake 2,3 age vyathyaasollu
@Fathima122-d2i
@Fathima122-d2i Ай бұрын
​@@Priyankaaaa6avar aake 1,2 yrs difference olu
@SaniyaJoseph-q2q
@SaniyaJoseph-q2q Ай бұрын
Ath palareym nature ann brother ullil othukan olla eth kanum aa kuttiyum nalla down ayi irikua
@kavya1171
@kavya1171 Ай бұрын
☺️pappa നിങ്ങളെ കൂടെ തന്നെ ഉണ്ട്🥹🤍.തളരാതെ മുന്നോട്ടുവരിക. ഞങ്ങൾ എല്ലാവരും കൂടെ und❤️❤️‍🩹.
@RajithaManikandan-v5y
@RajithaManikandan-v5y Ай бұрын
ഉണ്ണിയും വാവയും സന്തോഷമായിട്ടിരിക്കണം അമ്മയെ നല്ലോം നോക്കണം മൈഗ്രൈൻ ഉള്ളവർക്ക് കൃത്യമായി ഫുഡ് കഴിച്ചില്ലെങ്കിൽ പ്രശ്നമാണ് അതുകൊണ്ട് അമ്മയെ നിർബന്ധിച്ച് ഫുഡ് കഴിപ്പിക്കണം..... അച്ചന് എന്തെങ്കിലും ചെറിയ കയ്യബദ്ദം പറ്റിയതാവും അതിന് നിങ്ങൾ ഒരു തരത്തിലും കുറ്റക്കാരല്ല... ഇനിയുള്ള ദിവസങ്ങൾ സന്തോഷത്തോടെ വീഡിയോ ഇടണം അമ്മയെയും ഉൾപ്പെടുത്തണം. സന്തോഷമുണ്ടാവില്ലെന്നറിയാം എങ്കിലും ശ്രമിക്കുക... മക്കളെ നോക്കാനുള്ള ബുദ്ധിമുട് ഒരു പാട് അറിയുന്നവളാണ് ഞാൻ അതുകൊണ്ട് തളരാതെ മുന്നോട്ട് പോവുക... god bless you❤❤❤❤❤❤
@NidaRafsin
@NidaRafsin Ай бұрын
ആരുടെയോ കണ്ണുതട്ടിയതാണ്....എന്റെ പടച്ചോനെ, നീ ഈ കുടുംബത്തിന് സമാധാനവും, സന്തോഷവും കൊടുക്കണേ നാഥാ......, ഒരിക്കലും തളർത്തല്ലേ. ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ റബ്ബേ. ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ ഇന്ന് വരെ ഞാൻ ഇവരുടെ വ്ലോഗ് കണ്ടിട്ടില്ല. ഈ വീഡിയോ വല്ലാതെ വേദനിപ്പിച്ചു. ഇങ്ങനെ വന്നു പറയാൻ അവർക്കുണ്ടായ അനുഭവങ്ങൾ..... അതിലും കുത്തി മുറിവേൽപ്പിക്കുന്ന കുറെ കമ്മെന്റുകളും........ ഇനി ഒരാളും കൂടെ ഈ ബുദ്ധിമോഷം കാണിക്കല്ലേ ചേച്ചി....... അതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. നല്ലതുപോലെ മുന്നോട്ട് ജീവിക്കു. ഞങ്ങളുണ്ട് സപ്പോർട്ടിന്. BE STRONG...... AMMA....., UNNI......, VAAVA.
@orupattambikaran6408
@orupattambikaran6408 Ай бұрын
ആശ്വാസവാക്കുകൾ കൊണ്ട് ഒന്നും ആവില്ല എന്നാലും.. എല്ലാം സഹിക്കാൻ ഈശ്വരൻ കഴിവ് നൽകട്ടെ
@BINDHUR-x9y
@BINDHUR-x9y Ай бұрын
തളരാതെ മുന്നോട്ടു പോകു.... ദൈവം നിങ്ങളോടൊപ്പം ഉണ്ട് ❤️❤️❤️👍👍🙏
@rashidamujeebmujeeb5502
@rashidamujeebmujeeb5502 Ай бұрын
Avarude സ്ഥാനത് നിന്ന് ചിന്തിക്കു 🙏🏻എന്ത് രസിച്ചു നടന്ന കുഞ്ഞുങ്ങൾ ആണ് ദെയ്‌വം ക്ഷെമ kodukkatte ഇവരുടെ വിവരം അവസ്ഥ അറിയാൻ ഒരുപാട് ദിവസം കാത്തിരുന്നു പാവം ചേച്ചി 😢
@zeenatzeenu2956
@zeenatzeenu2956 Ай бұрын
പടച്ചോനെ 🥺ഇവരുടെ ജീവിതം കണ്ട് കൊതിച്ചു പോയിട്ടുണ്ട് ഞാൻ ഇങ്ങനെ ഒക്കെ ജീവിക്കാൻ ഇപ്പോൾ ഇവരുടെ അവസ്ഥ kanubol😭ഒരിക്കലും തളരരുത് മുന്നോട്ട് പോകുക ആരുടേയും സഹതാഭം ഇവർക്ക് വേണ്ട ഇവരെ പഴത്തിലും ശക്തിയോടെ തിരിച്ചുകൊണ്ടുവരാൻ നമ്മൾ sub pattuum ഇനി ഇവർ വീഡിയോ ഇടുബോൾ ആരും പിന്നെയും ഇവരെ വേദനിപ്പിക്കരുത് ഈ ഒരു വീഡിയോ അവർ എല്ലാം പറഞ്ഞിരുട്ട് എല്ലാവരും സപ്പോർട്ട് ചെയ്യുക പപ്പയുടെ ആത്മാവിന് നിത്യയശാന്തി നേരുന്നു 🥺🖤
@CAM-BOY-official
@CAM-BOY-official Ай бұрын
😊
@fathimata7851
@fathimata7851 Ай бұрын
Sathyam 💯
@shilpachippu7113
@shilpachippu7113 Ай бұрын
കാണുന്നതെല്ലാം പൊന്നല്ല എന്നല്ലേ
@Mu32
@Mu32 Ай бұрын
Devil eye sure
@PradeepMp-r9g
@PradeepMp-r9g Ай бұрын
9 മാസമായി ഈ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ 🥹എന്റെ മോൾക് 8 വയസു എനിക്ക് 27 ഉം ഞാനും ഈ പറഞ്ഞ പോലെ 18 വയസിൽ പ്രേമിച്ചു കെട്ടി അന്ന് തൊട്ടു അനുഭവിക്കാൻ ഒന്നും ഇല്ല കടുത്ത മദ്യപാനിയും ആയിരുന്നു എങ്കിലും എനിക്കും മോൾക്കും അദ്ദേഹം ഒരു തണലായിരുന്നു 😢കഴിഞ്ഞ ജനുവരി 7 നു എന്തിനാണെന്ന് പോലും അറിയാതെ സൂയിസൈഡ് ചെയ്തു.. അത് വരെ ഞാൻ അനുഭവിച്ചത് ഒന്നും അല്ല പിന്നീട്.. പക്ഷെ കരയാനോ തളരനോ ഞാൻ നിന്നാൽ enne മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന എന്റെ മോൾ വേദനിക്കും 🥹അവൾക് വേണ്ടി എല്ലാ അപവാദങ്ങളും കേട്ടു ഞാൻ ജീവിക്കുന്നു.. ദയവു ചെയ്ത് ആരും ആരെയും കുത്തി ഇങ്ങനെ വേദനിപ്പിക്കരുത് ഇന്നത്തെ ഞങ്ങളുടെ അവസ്ഥ നാളെ നിങ്ങൾക്കും വരാം... വരാതിരിക്കട്ടെ ആർക്കും ഒറ്റക് ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ടഡോ
@bijeeshadhimon
@bijeeshadhimon Ай бұрын
Da
@daffodils8282
@daffodils8282 Ай бұрын
😢
@Yummy.mom__
@Yummy.mom__ Ай бұрын
kzbin.infodKsgpk74xkQ?si=IwW7k15khS5MxChJ
@Sreekrishnaa2024
@Sreekrishnaa2024 Ай бұрын
Joli undo😢.
@jayasreejayachadhran6159
@jayasreejayachadhran6159 Ай бұрын
Nthada joli cheyyane
@RajinasWorld
@RajinasWorld Ай бұрын
ചേച്ചി. ..നെഗറ്റീവ് കമന്റ്സ് ദയവു ചെയ്ത് വായിക്കരുത്.. കുറ്റം പറയാൻ ഒരുപാട് പേർ ഉണ്ടാകും... നഷ്ടപെട്ടത് നിങ്ങൾക്ക് മൂന്ന് പേർക്ക് മാത്രം ആണ്. .. ഇനി ജീവിക്കേണ്ടതും നിങ്ങൾ മാത്രം ആണ് ആരും ഉണ്ടാകില്ല കൂടെ. .ഈ പറയുന്നവർ ഒക്കെ 2 ദിവസം കഴിയുമ്പോ അടുത്ത കുറ്റവും കണ്ട് പിടിച്ചു പോകും....സ്ട്രോങ്ങ്‌ ആയി നിന്നെ പറ്റു ചേച്ചി 😘 മക്കൾ ഉണ്ടല്ലോ കൂടെ❤ ദയവു ചെയ്ത് ആരും നെഗറ്റീവ് കമന്റ്‌ ഇടരുത്. ..വീഡിയോ ഇടുന്നതിന്റെ അർത്ഥം അവർക്ക് സങ്കടം ഇല്ല എന്നല്ല...അത് അവരുടെ ജോലി ആണ്..ഇനി അത് ചെയ്താലേ അവർക്ക് ജീവിക്കാൻ ഉള്ള വരുമാനം കിട്ടുള്ളു. ..കുറച്ചു കഴിഞ്ഞ് വീഡിയോ ഇട്ടാൽ പോരെ എന്ന് പറയുന്നവരോട്. ..യൂട്യൂബ്ർസ് ന്റെ മെയിൻ വരുമാനം എന്ന് പറയുന്നത് പ്രൊമോഷൻ ആണ് അത് ഒരു പ്രാവശ്യം അവർ പറഞ്ഞ സമയത്ത് വീഡിയോ ഇട്ടില്ല എന്നുണ്ടെങ്കിൽ പിന്നീട് അവർ നമുക് പ്രൊമോഷൻ തരില്ല. .അതുകൊണ്ട് അവർക്ക് ഇപ്പോൾ അത് ചെയ്തേ പറ്റു. ...ഒരു ആപത്ത് വരുമ്പോൾ ചേർത്ത് നിർത്തുകയാ വേണ്ടത്...നാളെ നമുക്ക് എന്താണ് എന്ന് ആർക്കും പറയാൻ പറ്റില്ല. ...
@SuviShaji-of8wq
@SuviShaji-of8wq Ай бұрын
Sathyam
@sreedurganandu6915
@sreedurganandu6915 Ай бұрын
Ath thanneee
@Zaniyathomas0416
@Zaniyathomas0416 Ай бұрын
സത്യം ആണ്.
@minnhak9587
@minnhak9587 Ай бұрын
Correct
@naseeraot3976
@naseeraot3976 Ай бұрын
Sathiyam
@VichuVichuz-f7e
@VichuVichuz-f7e Ай бұрын
ഒന്നുല്ല അമ്മേ ഈ സമയവും കടന്ന് പോവും. വിഷമിക്കല്ലേ തളരരുത്, 2 മക്കളെയും നല്ലതു പോലെ ഹാപ്പി ആക്കി ഇരിക്കാൻ സാധിക്കട്ടെ സാധിക്കും.😊💫
@sindhuanil6746
@sindhuanil6746 Ай бұрын
നിങ്ങളുടെ കാര്യം നിങ്ങൾക്ക് അറിയാമല്ലോ പിന്നെ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല ദൈവം കുടെ ഉണ്ട് ധൈര്യം മായിരിക്കു അമ്മ റസ്റ്റ് എടുക്കട്ടെ
@Raniya-n7e
@Raniya-n7e Ай бұрын
ഇനിയും ഇവരെ ആരും ബുദ്ധിമുട്ടിക്കരുത് അവർ happy ആയിട്ട് ജീവിക്കട്ടെ 👍👍
@gopikagopan5576
@gopikagopan5576 Ай бұрын
Ammaa❤️ ഇനി നിങ്ങൾ ollu aaa മക്കൾക്ക് . അവരുടെ strength ഇനി അമ്മ ആണ് . അവരെ നന്നായിട്ട് പഠിപ്പിക്കുക നന്നായിട്ട് വളർത്തുക . Society പലതും പറഞ്ഞോട്ടെ... Ammaaaa....u know wt u are, that's enough, past is the past & move on the future🫂🧿
@Parvanaparthiv123
@Parvanaparthiv123 Ай бұрын
ഇങ്ങനെയൊരു വാര്‍ത്ത പെട്ടന്ന് കേട്ടപ്പോള്‍ സത്യത്തില്‍ ഞാനും ഒന്ന് ഞെട്ടി പോയി. പിന്നെ നിങ്ങള്‍ എപ്പോഴും സന്തോഷത്തോടെ വീഡിയോ ചെയ്യുന്നതെ ഞാൻ കണ്ടിട്ടുള്ളു നിങ്ങളുടെ ജീവിതത്തില്‍ ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. ആദ്യം മുതലേ സപ്പോര്‍ട്ട് ചെയ്തു ഇനിയും കൂടെയുണ്ടാവും. എല്ലാം തരണം ചെയ്യാനുള്ള ശക്തി ദൈവം നിങ്ങള്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ❤🙏
@sreecollection3703
@sreecollection3703 Ай бұрын
ചേച്ചി നിങ്ങൾ തന്നെ പറയുന്നു അന്ന് നിങ്ങളോട് എല്ലാവരോടും സന്തോഷത്തിൽ സംസാരിച്ചു ഇരുന്ന ഒരാളായിരുന്നു എന്ന്. എൻ്റെ ഒരു അഭിപ്രായം 1. അവിടെ അരുമായെങ്കിലും വഴക് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുക 2.എത്രയും പെട്ടന്ന് ചേട്ടൻ്റെ മൊബൈൽ ഫോൺ തിരികെ കിട്ടാനുള്ള നടപടികൾ ചെയുക. 3 ഫോൺ സൈബർ സെൽ കൊടുത്ത് പരിശോധിക്കുക 4 . ചേച്ചി പറഞ്ഞല്ലോ 10 മിനുട്ട് മുന്നേ വരെയും ഒരു കുഴപവുമില്ലത്തെ ചായയും കുടിച്ചു ഇരുന്ന ആളായിരുന്നു എന്ന്. കൂടെ ഉണ്ടായിരുന്ന ശ്രീലങ്കൻ എന്തുകൊണ്ട് പെട്ടന്ന് വാതിൽ തട്ടി തുറന്നു. 5. ചേട്ടൻ്റെ സാധനങ്ങൾ ഇത്രയും ദിവസമായിട്ടും തിരികെ tharathathu എന്തുകൊണ്ട്. നിങ്ങടെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ലെങ്കിൽ ഉറപ്പായും നിങ്ങൾ നിയമപോരാട്ടം നടത്തണം. എന്താണ് സത്യം എന്ന് പുറത്ത് കൊണ്ട് വരണം. ഇല്ലെങ്കിൽ പിന്നീട് അതു ചേച്ചിയെയും കുട്ടികളെയും ബാധിക്കും. എല്ലാ യൂടൂബേഴ്‌സും ഇവരെ കൂടെ നിന്ന് സത്യം പുറത്ത് കൊണ്ട് വരാൻ സഹായിക്കണം.
@rsn61252
@rsn61252 Ай бұрын
Very true
@Trending_status-
@Trending_status- Ай бұрын
Sathyam
@sreejav3809
@sreejav3809 Ай бұрын
എന്താണെങ്കിലും പെട്ടെന്ന് action എടുക്കണം.
@remyaraj4125
@remyaraj4125 Ай бұрын
Please onnu help cheyyu avare arelum ariyavunnavar
@AnjaliManoj-g9f
@AnjaliManoj-g9f Ай бұрын
😢h ​@@remyaraj4125
@nasilahamdu5029
@nasilahamdu5029 Ай бұрын
നിങ്ങൾ iniyum വീഡിയോസ് ഇടണം.... അവരവരുടെ കുടുംബത്തിൽ ഈ അവസ്ഥ വരുമ്പോളെ എത്രത്തോളം വേദനജനകമാണെന്ന് മനസ്സിൽ ആവു.. ഉണ്ണിയും വാവയും അമ്മയുടെ കൂടെ എന്നും ഉണ്ടാവണം.. നിങ്ങൾ വേണം അമ്മയ്ക്ക് ധൈര്യം കൊടുക്കാൻ.. നിങ്ങളുടെ ഈ വീഡിയോ കാണുന്നത് വരെ ഞാനും കുറച്ച് നേരത്തെ ക്കെങ്കിലും നിങ്ങളെ തെറ്റിദ്ധരിച്ചു.. ഈ ഒരു വീഡിയോ ഇട്ടത് kond നിങ്ങൾ എന്താണെന്നു മനസ്സിൽ ആക്കാൻ സാധിച്ചു... സത്യം അമ്മയുടെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. വിഷമിക്കാതിരിക്കു നിങ്ങൾ ജീവിതത്തിൽ ഒരുപാട് strugle ചെയ്ത് വന്നവർ അല്ലേ.. ഇനിയും നിങ്ങൾക് bold ആയി നിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
@Anjuuuuuuuu
@Anjuuuuuuuu Ай бұрын
നഷ്ട്ടപെട്ടവർക്കേ അതിന്റെ വേദന മനസിലാവു അമ്മേ.. കുറ്റപ്പെടുത്തുന്നവർ കുറ്റപ്പെടുത്തികൊണ്ടേ ഇരിക്കും.. നിങ്ങൾ നല്ല strong aayi nikkanam.. Pappa ennum nighde koode undaavum.. Nighal nannayi jeevikknath kaanan aavum pappakkishttam.. Nannayttrikk amme.. Unni vaave🫂
@dainysaji7235
@dainysaji7235 Ай бұрын
വാവേ ഉണ്ണി മമ്മിയെ നല്ലവണ്ണം നോക്കണം നിങ്ങൾക്ക് ദൈവം ശക്തി തരട്ടെ
@pachus-vlogs
@pachus-vlogs Ай бұрын
ചേച്ചി വിഷമിക്കല്ലേ, ഒരു പ്രവാസിയുടെ ഭാര്യ ആയി ജീവിക്കുക എന്നത് ഒരു ടാസ്ക് ആണ്,18 വയസ്സിലെ കല്യാണം,2മക്കൾ, ഭർത്താവിന്റെ വീട്ടിലെ മാനസിക പീഡനം ഇതൊക്കെ ഞാൻ അനുഭവിച്ചതാ 🙏🏻ഒക്കെ ശരി ആവും ❤
@shajicheruth467
@shajicheruth467 Ай бұрын
Same😢
@arifaa5167
@arifaa5167 Ай бұрын
സാമ്പത്തികം ആയാലും വീടായാലും മക്കളായാലും വൈഫ്‌ ആയാലും അച്ഛനായാലും എല്ലാരും ഒന്നിനും ഒരു കുറവും ഇല്ലാത്ത സ്നേഹം ആണല്ലോ നിങ്ങൾ പരസ്പരം എന്നിട്ടും അച്ഛൻ എന്തിനാവും അത് ചെയ്തിട്ടുണ്ടാവുക ...
@VinGrr
@VinGrr Ай бұрын
സൂയിസൈഡൽ tendency ഉണ്ടെന്ന് ജോലി പോയ സമയത്തെ കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സിലാകുന്നു
@justinjacob5446
@justinjacob5446 Ай бұрын
ഇത് മറ്റുള്ളവർക്കൂടെ ഒരു പാടം ആവട്ടെ. ഭാര്യ ഭാര്താക്കന്മാർ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യണം. അത് സാമ്പത്തികം ആയാലും, ജോലി വിഷമങ്ങൾ ആയാലും. ബാങ്ക് ബാലൻസും, നിക്ഷേപങ്ങളും, കടങ്ങളും, എല്ലാ അറിയണം.എല്ലാവരും മനുഷ്യരാണ്, നാളെ എന്ത് സംഭവിക്കും എന്ന് ആർക്കും പറയാൻ പറ്റില്ല. അതുകൊണ്ടു തന്നെ നമ്മൾ ഉണ്ടാകുന്ന സമ്പാദ്യങ്ങൾ രണ്ടു പേരും അറിഞ്ഞിരിക്കണം. ഒരു ആൾ പറഞ്ഞില്ലെങ്കിലും മറ്റേ ആൾ അത് ചോദിക്കണം. ഞാൻ നിങ്ങളെ കുറ്റപെടുത്തുഗയല്ല പക്ഷെ നിങ്ങടെ വീഡിയോ കണ്ടപ്പോൾ തോന്നി. ചേട്ടൻ അവിടെ ബാങ്ക് ബാലൻസ് ഉണ്ടോ എന്ന് പോലും നിങ്ങൾക് അറിയത്തില്ല. ദൈവം നിങ്ങളെ ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Please be strong and live ur life ahead and ignore negative comments.
@redcarpet6473
@redcarpet6473 Ай бұрын
Bank balance ethrayo husbands parayathathund
@krishna3032
@krishna3032 Ай бұрын
അതൊന്നും എല്ലാ ഭർത്താക്കന്മാരും പറയില്ല എന്റെ ഭർത്താവും പുറത്താണ് സാലറി എത്രയുണ്ടെന്ന് പോലും പറഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളും നടത്തി തരും. പറയാത്ത കൊണ്ട് ചോദിചിട്ടില്ല. പൈസയുടെ കാര്യം പറഞ്ഞു ഞാൻ ബുദ്ധിമുട്ടിച്ചിട്ടില്ല എങ്കിലും എത്ര കൈയിൽ ഉണ്ടെന്നു പറയാറില്ല. ചിലർ അങ്ങനെ ആണ്
@sivachithra7767
@sivachithra7767 Ай бұрын
ഇത്രയും നാൾ എക്സ്പ്ലനേഷൻ കിട്ടാത്തതിന്റെ വിഷമമായിരുന്നു കമന്റ് ബോക്സിൽ ഇപ്പൊ അവർ എക്സ്പ്ലനേഷൻ തന്നപ്പോൾ അതിലും കുറ്റം എന്താല്ലേ കഷ്ടം 😢 അവരുടെ മാനസികാവസ്ഥ അത് അവർക്കല്ലേ അറിയൂ ഇനിയും അവരെ വേദനിപ്പിക്കാതിരിക്കുക 😢😢
@dainysaji7235
@dainysaji7235 Ай бұрын
സത്യം
@savithrythankachan8700
@savithrythankachan8700 Ай бұрын
പ്ലീസ് അവരെ വേദനിപ്പിക്കരുത് 🙏
@Glitz_Alley2023
@Glitz_Alley2023 Ай бұрын
💯💯
@sanhasworld1507
@sanhasworld1507 Ай бұрын
Namuk varumbozhe athinte avasthe ariyollu Pavam😢😢😢😢
@shaliajith6423
@shaliajith6423 Ай бұрын
Please 🙏
@DivyaMonkunjumol
@DivyaMonkunjumol Ай бұрын
അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയൂ... ചേച്ചി എല്ലാം സഹിച്ചു മുന്നോട്ട് പോകാനുള്ള ശക്തി ദൈവം തരട്ടെ 🙏🏻🙏🏻🙏🏻🙏🏻
@FasilaMh
@FasilaMh Ай бұрын
Sathyam
@JaseeraShahul
@JaseeraShahul Ай бұрын
ന്റെ അല്ലാഹ് സഹിക്കാൻ പറ്റണില്ലാ 😞 ഇവർക്ക് സമാധാനം കൊടുക്കണേ അല്ലാഹ്..
@jyothikajyothi5685
@jyothikajyothi5685 Ай бұрын
ചേച്ചി വിഷമിക്കണ്ട മോശം കമന്റ്‌ ഇടുന്നവർ ഇടട്ടെ അവർക്ക് ദൈവം കൊടുത്തോളും അത് കൊണ്ട് നിങ്ങൾ ഒരിക്കലും തളരരുത് മക്കൾ അമ്മയെ നന്നായി നോക്കണം എല്ലാരും സ്നേഹത്തോടെ ഇരിക്കു.
@JaseenaPu-ty6ki
@JaseenaPu-ty6ki Ай бұрын
ചേച്ചി വെറുതെ വിഷമിപ്പിക്കരുത് ആളുകൾ പലതും പറഞ്ഞോട്ടെ ചേച്ചി അതൊന്നും മൈൻഡ് വെക്കേണ്ട ഞങ്ങൾക്ക് ചേച്ചിയുടെ വീഡിയോ എല്ലാം ഇഷ്ടമാണ്
@Nithin-s1c
@Nithin-s1c Ай бұрын
ആ അമ്മ ഇത്ര പറയുന്നുണ്ടങ്കിൽ എത്രതോളം മനസ് ഊരിട്ട് വേണം ഇങ്ങനെ പറയാൻ അവർക്ക് ഇനി കൊണ്ട് കൊടുക്കാൻ ആരുമില്ല ഇനി ആരും അവരെ കുറ്റപ്പെട്ടുരുത് ആ പാവങ്ങൾ എങ്ങനെങ്കിലും ജീവിച്ചുപോട്ടെ അമ്മ പറഞ്ഞത് പോലെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് അതാണ് പപ്പക്ക് അങ്ങനെ ചെയ്യാൻ തോന്നിയത് നിങ്ങള്ടെ പപ്പാ എങ്ങും പോയിട്ട് ഇല്ല നിങ്ങടെ കൂടെ തന്നെ എപ്പോഴും ഉണ്ട് അമ്മടെ അസുഖം എല്ലാം മാറും നിങ്ങള് പണ്ടത്തെ പോലെ തന്നെ ചിരിച്ചു കളിച്ചു മുന്നോട് വരണം ഒരുപാട് വിഷമത്തോടെ ആണ് ഞാൻ ഈ വീഡിയോ കണ്ടത് എന്റെ എല്ലാം പാർത്ഥനയും അനുഗ്രഹവും എന്നും നിങ്ങടെ കൂടെ തന്നെ എപ്പോഴും ഉണ്ടാവും ആരെല്ലാം എന്തു പറഞ്ഞലും ഒന്നും നോക്കാൻ പോവണ്ട ഇനിയും അവരെ ആരും വേദനിപ്പിക്കരുത് plzzzzz❤️
@Anjuh_7
@Anjuh_7 Ай бұрын
നിങ്ങൾ സ്ട്രോങ്ങ് ആയി ഇരിക്കു ❤ ഒരു ചീത്ത കാലം indekil അതു മാറി ഒരിക്കൽ നല്ല കാലം വേരും ❤ ഇപോൾ അനുഭവിക്കുന്ന വിഷമങ്ങൾ മാറി നല്ലത് വരട്ടെ ❤ ഇനിയും നെഗറ്റീവ് നല്ല പോലെ veran chance und vishamikyathe സ്ട്രോങ്ങ് ആയിട്ട് മുന്നോട്ട് പോകൂ❤
@akhilagill8285
@akhilagill8285 Ай бұрын
ചേച്ചി ❤️ വിഷമിക്കണ്ട.. ആളുകൾ പലതും പറയും അതൊന്നും കാര്യാക്കണ്ട. ദൈവം കൂടെ ഉണ്ടാകും... 💕😍
@Food-lover649
@Food-lover649 Ай бұрын
ഇങ്ങനെ കരയല്ലേ ചേച്ചി. നിങ്ങളോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടാരുന്നു എങ്കിലും ചേട്ടൻ ഇങ്ങനെ ചെയുമായിരുന്നോ. അത് കൊണ്ട് നിങ്ങൾ വിഷമിക്കാതെ ജീവിക്കു.
@മാളൂട്ടി
@മാളൂട്ടി Ай бұрын
പാവം നെഞ്ച് പൊട്ടിയുള്ള സംസാരം 🙏ഒരു ഭാഗത്ത്‌ വേർപാട്, കൂടാതെ മറ്റുള്ളവരുടെ കുത്ത് വാക്കുകൾ...പെണ്ണുങ്ങൾ മാത്രം മുന്നോട്ടുള്ള life.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു ആരും ആത്മഹത്യ ചെയ്യാതിരിക്കുക 🙏🙏 ഏറ്റവും കൂടുതൽ അത് ജീവിച്ചിരിക്കുന്നവരെയാണ് ബാധിക്കുക 🙏🙏🙏🙏
@prasanthpkprasanth2401
@prasanthpkprasanth2401 Ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യായിട്ടാണ് കാണുന്നത് ഒരുപാട് സങ്കടം ആയി ഞാനും ഒരു പ്രവാസി ആണ് ഇത്രയേ ഉള്ളു മനുഷ്യന്റെ കാര്യം ഒരുസെക്കന്റ കൊണ്ട് എന്തൊക്കെ എല്ലാം ആണ് മനുഷ്യന് തോന്നുന്നത് പോട്ടെ കുറ്റവും കുറവും ഒന്നും ആരോടും പറയരുത് അതുവച്ച് മുതലാക്കുന്ന ജനങ്ങൾ ആണ് നമ്മുടെ സമൂഹം take care 🙏🏻🙏🏻
@geethaarunkumar7638
@geethaarunkumar7638 Ай бұрын
കേട്ടിട്ട് വയ്യ പൊന്നെ.....😢😢.. സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ...
@Thaslimath-gg6ls
@Thaslimath-gg6ls Ай бұрын
യൂടൂബിൽ വരുന്ന നെഗറ്റീവ് നോക്കല്ലെ ഞങ്ങളെ പോലെ ഒരുപാട് പേര് സപ്പോർട് ഉണ്ട് നിങ്ങളെ കാണാഞ്ഞിട്ട് ഒരുപാട് വിഷമം ഉണ്ടായിരുന്നു ഇപ്പോൾ നിങ്ങളെ കണ്ടപ്പോൾ സമാദാനം ചേച്ചി വിഷമിക്കണ്ട
@rejenigireesh1331
@rejenigireesh1331 Ай бұрын
പാവം.. ആ പറച്ചിൽ 😭😭😭😭ദൈവമോ.. 🙏🏻🙏🏻🙏🏻.... കണ്ട് ഇരിക്കാൻ പറ്റുന്നില്ല 🙏🏻😭😭😭😭
@Rahul-hc4yp
@Rahul-hc4yp Ай бұрын
കരയിപ്പക്കല്ലേ....🥺 അല്ലെങ്കിലേ ജീവിതം മുഴുവൻ സങ്കടങ്ങളാണ് 😵‍💫
@sindhus6320
@sindhus6320 Ай бұрын
മിനി മോള് കരയുന്നത് കാണുമ്പോൾ സങ്കടം വരുന്നു മനസ് ശാന്തമാക്ക് നന്നായി പ്രാർത്ഥിക്ക് മോളെ അദ്ദേഹത്തിന് അത്രയും ആയുസ് ഉണ്ടായിരുന്നുള്ളു എന്ന് സമാധാനിക്ക്
@mylanjisworld7322
@mylanjisworld7322 Ай бұрын
നിങ്ങളെ മനസ്സിലാക്കാത്തവരുടെ മുന്നിൽ ഇങ്ങനെ കരയരുത്... നഷ്ട്ടപെട്ടതിന്റെ value അത് നഷ്ടമാകുന്നവർക്കല്ലേ അറിയൂ.. Takecare.. നിങ്ങൾ ജീവിച്ചുകാണിക്കുക..
@fathimashimna1920
@fathimashimna1920 Ай бұрын
Op😂 po 9999
@SulfiVS-u2b
@SulfiVS-u2b Ай бұрын
പോട്ടെ വിഷമിക്കരുത് എന്ന് പറയാൻ എളുപ്പം ആണ്. ജീവിച്ചിരിക്കുന്ന കാലത്തോളം മറക്കില്ല. എങ്കിലും ജീവിക്കണം. നന്നായി. തളർന്നു പോകരുത്. ജീവിയ്ക്കാൻ പറ്റും.
@NeethuRajesh-ys2us
@NeethuRajesh-ys2us Ай бұрын
❤❤ വിഷമിക്കരുത് ചേച്ചി ഞങ്ങൾ ഉണ്ടാവും കുടെ ഞാൻ എൻ്റെ പ്രാർത്ഥനയിൽ എന്നും ഓർക്കും ഈ കുടുംബത്തെ❤
@linybiju2282
@linybiju2282 Ай бұрын
മക്കളെ മൂന് പേരും കരയല്ലേ . ദൈവം നിങ്ങളുടെ കൂടെ ഉണ്ട് . ആരെന്തൊക്കെ പറഞ്ഞാലും ദൈവം കൂടെ ഉണ്ടെങ്കിൽ ആർക്കും നിങ്ങളെ തോൽപിക്കാൻ പറ്റില്ല . നിങ്ങൾ പപ്പയുടെ ഫ്രണ്ട്‌സ് ആയിട്ട് എന്താണ് problem എന്ന് അന്യൂഷിക്ക് മക്കളെ . ചിലപ്പോ ജോലി സ്ഥലത്തു എന്തെങ്കിലും problem ആയിരിക്കുമോ ? എന്തായിലും നിങ്ങൾ വിഷമിക്കണ്ടട്ടോ ഞങ്ങൾ എല്ലാം കൂടെ ഉണ്ട് ട്ടോ . എന്ത് വീഡിയോ ഇട്ടാലും ഞങ്ങൾ കണ്ടോളാം . കരയരുത് മക്കളെ 👍
@ansaraji7036
@ansaraji7036 Ай бұрын
ഇനി കരയരുത് ആ കുട്ടികൾക്ക് നിങ്ങൾ മാത്രമേ ഉള്ളൂ നല്ല ബലത്തോടെ ധൈര്യത്തോടെ ആരോഗ്യത്തോടെ ഇനിയും മുന്നോട്ടു വാ എന്തിനാണ് ഇങ്ങനെ കരയുന്നത് ഇനി കരയരുത് ചേച്ചി
@juveljuvana7176
@juveljuvana7176 Ай бұрын
വിഷമിക്കരുത്.. ഈ സമയവും കടന്നു പോകും.. നെഗറ്റീവ് പറയുന്നവരെ mind ആക്കരുത്.. നിങ്ങൾക്കു നിങ്ങളെ ഉള്ളു.. ജീവിച്ചു കാണിക്കു 😘😘
@anusree1548
@anusree1548 Ай бұрын
ഉണ്ണി.... വാവേ.... അമ്മേനെ... നല്ലോണം... നോക്കണേ......... എല്ലാ ദുഃഖങ്ങളും.... സഹിച്... മുന്നോട്ട്... ജീവിക്കാനുള്ള.... കഴിവ്... ദൈയിവം... തരട്ടെ.......3 പേർക്കും..... ആയുസും ആരോഗ്യവും....... കൊടുക്കണേ.... ദയി വമേ....... 🙏...... നിങ്ങളെ പപ്പ സ്വർഗത്തിൽ എത്തട്ടെ..... 💔🌹.. 🙏
@priyaprakashan8044
@priyaprakashan8044 Ай бұрын
ഒരു മരണം ഉണ്ടായാൽ പലരും പലതും പറയും... ഒന്നും ശ്രദ്ധിക്കാൻ പോകണ്ട.... നിങ്ങടെ യിതെ അവസ്ഥയിൽ കൂടിയ ഞാനും കടന്നു പോകുന്നേ.... God ഉണ്ടാകും ഏനും കൂടെ... വിഷമിക്കണ്ട.... നിങ്ങടെ ജോബ് നിങ്ങളുടെ വീഡിയോസ് ആണ്... അത് ചെയുക.... ആരെയും ശ്രദ്ധിക്കാൻ പോകണ്ട..... യിതെ മാനസിക അവസ്ഥയിൽ kudi കടന്നു പോയ പെണ്ണാ ഞാൻ... നിങ്ങടെ sagadam എനിക്കു മനസിലാകും..... അത് കൊണ്ടു... യിനിയും നല്ല നല്ല വീഡിയോസ് ചെയുക... God bless you ❤️❤️🙏🙏
@diyasreejith1702
@diyasreejith1702 Ай бұрын
കരയാതെ ചേച്ചി.... ഈശ്വരൻ എല്ലാം അറിയുന്നുണ്ട്.... അവരെയും കൊണ്ട് സമാധാനം ആയി ജീവിക്കണം...
@ShaijaCk-dj7mh
@ShaijaCk-dj7mh Ай бұрын
കുറ്റം പറയുന്നവർ പറയട്ടെ, സങ്കടപെടേണ്ട, മക്കൾ ഉണ്ടല്ലോ കൂടെ, അവരെ സങ്കടപെടുത്തല്ലേ, ഉണ്ണിവാവ നല്ല മക്കളാണ് 🥰🥰
@abduljaleel9970
@abduljaleel9970 Ай бұрын
അസുഖങ്ങൾ ellavarkkum und.. ദൈവം നമ്മളെ പരീക്ഷിച്ചുകൊണ്ടിരിക്കും.. ആരും പൂർണ സന്തോഷത്തോടെ ഒന്നും അല്ല ജീവിക്കുന്നത്.. പിന്നെ ഇത്രെയും asugam ഉണ്ട്. നാനൊരു രോഗിയാണ് എന്നൊന്നും ചിന്തിക്കേണ്ട... എല്ലാത്തിനും ഓരോ പരിഹാരമുണ്ട്.. മിനി സ്ട്രോങ്ങായാൽ മതി... പിന്നെ നമ്മൾ ഈ ഭൂമിയിൽ ജനിച്ചാൽ നമുക്കൊരു മരണമുണ്ട്... അതുകൊണ്ടു മരിച്ചുപോകുമോ എന്നൊന്നും തോന്നേണ്ട... ഓരോ അന്തവിശ്വാസങ്ങളുടെ പിന്നാലെ പോയാൽ പിന്നെ നമ്മൾ അവർ പറയുന്നത് kettu രോഗിയായി pokum.,.. അതുകൊണ്ട് സ്ട്രോങ്ങ്‌ ayittu ഇരിക്ക്... ഇടക്കെ ഓരോ കൗൺസിലിംഗിന് പോകു... മനസ്സിന് nalla ധൈര്യം കീട്ടും... റിപ്ലൈ പ്രതീക്ഷിക്കുന്നു... Contact cheyyanam എന്നുണ്ട് no ഇല്ല...
@smritinair3227
@smritinair3227 Ай бұрын
Well said soothing words
@abduljaleel9970
@abduljaleel9970 Ай бұрын
Mm
@annakutty_00
@annakutty_00 Ай бұрын
ഇത്രേം വർഷം ജോലി ചെയ്തിരുന്ന ആൾക്ക് ഉറപ്പായിട്ടും എവിടെയെങ്കിലും ഒരു Savings" കാണും.. നിങ്ങൾ ഉറപ്പായിട്ടും അതിനായിട്ട് പോകണം നിങ്ങളുടെ അവകാശമാണത്....
@drishyasafari1299
@drishyasafari1299 Ай бұрын
എല്ലാരും കൂടെ ഉണ്ട് അസുഖം എല്ലാം മാറി ആരോഗ്യം പൂർണമായും തിരിച്ച് കിട്ടും യഥാർത്ഥ്യം ഉൾകൊണ്ട് കൊണ്ട് strong ആയി മുന്നോട്ട് പോവൂ.
@RevathyyRameshh
@RevathyyRameshh Ай бұрын
അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കു, strong ആയി നിക്കു unnivava & അമ്മ
@Amzz-hp6or
@Amzz-hp6or Ай бұрын
Ipo aahnu ee video kaanunathu…Chechi um kuttikalum karayaruth..ningale pole strong ayt ulla ladies ne njn kandtilla.. ipo ee video kandit enk ente karachil nirthaaan enk patunilla …chechi nalla strong ahnu..chechi ne pole chechiye ullu.. endh naanaayt makkale nokeet und enn aaa makkale kandaal aryam… nalla makkalaum nalla ammayum ahnu.. chechi eni karanj health ilathe aakaruth.. endhylm poyavar poy.. ath vishamam thane ahnu…eni ath alojikathe irikaan maximum nokaa.. enkile life munnot kond povaan kayum ..ningalk sangadam undavilla enn alla .. enalum paryaanu.. ittreym elaam anubavichitm chechi aa chettante koode ninnu enn paryunne kelkumbo thane aryaam chechi k chettanod ull ishtvm chettante voice um msg um oke kanumbo thrch chechi nod um makkalodum ullatg okke manasilvm elavrkm..mosham parayunnavar parayate .. ath avarudhe nilavaaram ilayma.. ingane mosham parayunnavarude veetil oke ee avsatha varumalo.. elavrum maranapedumalo.. apo avarum ee vishamam aryumalo.. ann avark manasilaavum ipo avar itta comment kond ningal vedanichath.. ith ahnu njn ente life l athyam aayt idunna comment .. ithin ingan oru comment idanm enn enk thonni.. ningal ith kanum enn pradeekshikunnu.. Bahrain l ullavr arenkilm endhenkilm reedil atleast aa chettante vilapetta sadangal enkilm collect cheyan patumo nokeet ath chechi k koduku..aaa maala (chain ) a chettan athrayum ishtam ulla chain enn paranjath.. atlst ath enkilm alenkil chettante endhklm sadhangal ath chechi k kitumbo valya ashwasam avum .. chettan koode ulla pole ulla oru feel kitum.. arenkilm baharain l ullavar onn sahaiku avare.. pine chettan arekilm abaayapeduthiyath ahnenkilm alenkil chettan ayt cheythath ahnu enkilm ennenkilm sathyam purath varum alenkil sathyam arayum ath daivam kanich tharum …ath aryam ulla endhkilm oru thumb evdenkilm baki vechit undavm.. pavam avar 3 pennungal vjrchal bahrain l poy onnum cheyaan patikolanam enn illa .. so pattunavar onn avare aa karyathin sahaaikuka .. ath ningal cheyaan patunna ettavm nalla karaym ayrkm.. kure punyam kitum .. paavam aa chechi nte l aka koode aa voice and chat mathram ahnu chettante orma aayt ullath.. phone oke endhkilm ayal ath elaam nshtapedille ..so pls arenkilm onn sahaiku avare.. anyways daivm ningale anugrahikate .. chechi nte aasugangal maarate .. kuttikal padich nalla ushaar aay nalla job oke kitate .. 3 perum 3 perkum thunayaay irikate .. youtube ..vlogging or what ever ningalk patunna pole nalla reedil earn cheyu.. this is my first comment in my youtube ..hope you ll see this .. with love ❤❤❤️
@ikkademonjathi2925
@ikkademonjathi2925 Ай бұрын
😭😭😭പാവം അത് ആകെ തകർന്നിട്ടു irikkanu 💔അവരെ ആരും കുത്തി നോവിക്കല്ലേ പ്ലീസ്
@d4_love_me
@d4_love_me Ай бұрын
Sathyam 😢
@musthafanpalbava
@musthafanpalbava Ай бұрын
Sathyam
@rizwanor9893
@rizwanor9893 Ай бұрын
ഇനി എല്ലാം പടച്ചവനെ ഏല്പിക്.. എല്ലാം നന്നായി വരും വേഷമിക്കണ്ട.. ഞങ്ങളുടെ മുഹമ്മദ്‌ നബി (സ ) പറഞ്ഞിട്ടുണ്ട് കണ്ണേർ മനുഷ്യനെ കബറിലെത്തിക്കും..
@Aydinmon-k-8
@Aydinmon-k-8 Ай бұрын
സത്യം
@hebahbijas3305
@hebahbijas3305 Ай бұрын
അതെ 😔
@RaseenaAbbas-f7s
@RaseenaAbbas-f7s Ай бұрын
ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ആരും pradeekshichilla... Ammaye നന്നായി നോക്കിക്കോണേ... പാവം...😢
@SreekuttySreelekshmi-w8t
@SreekuttySreelekshmi-w8t Ай бұрын
Vishamikkenda da ellam Sheri akum eniyum munnuttuu thannee egnee thannee pokuu7
@Ruksana-tb4vv
@Ruksana-tb4vv Ай бұрын
😢😢😢
@Yummy.mom__
@Yummy.mom__ Ай бұрын
kzbin.infodKsgpk74xkQ?si=IwW7k15khS5MxChJ
@keralastylevlog
@keralastylevlog Ай бұрын
Daivam a njan ipol ariyunu😢😢😢
@bindusivadas5076
@bindusivadas5076 Ай бұрын
പപ്പയെ അപായപ്പെടുത്തിയതാകാം.ധൈരൃമായി മുന്നോട്ട് പോകാൻ ശ്രമിക്കൂ മക്കളെ.. അമ്മ യെ സങ്കടപ്പെടുത്തരുത്.😍😍😍
@Vismaya_karthikeyan
@Vismaya_karthikeyan Ай бұрын
പോയവർക്ക് അങ്ങോട്ട് പോയാൽ മതി ബാക്കിയുള്ളവർ നീറി എരിഞ്ഞു ജീവിക്കുന്നത്...🙂 എന്തായാലും സ്ട്രോങ്ങ്‌ ആയി നിങ്ങൾ മുന്നോട്ട് വരണം ❤️
@123-me_iam
@123-me_iam Ай бұрын
Seriya😢 ivaru eni ee dukkathil jeeviknde
@JamsinaThekkan-xp5sz
@JamsinaThekkan-xp5sz Ай бұрын
Sariya
@ShafeenaShefi-x9r
@ShafeenaShefi-x9r Ай бұрын
അമ്മയുടെ സംസാരം കേട്ടിട്ട് എനിക്കി പേടിയാവ 🥺. എത്രത്തോളം തളർന്നിരിക്കുവാന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല.. അവര്ക് മനസിന് ധൈര്യം കൊടുക്കണം padachone😢🥺
@hazoooooo
@hazoooooo Ай бұрын
Ameeen
@ONTheWayWithSree14
@ONTheWayWithSree14 Ай бұрын
🙏🙏🙏🙏🙏
@RuksanaSherin-m5f
@RuksanaSherin-m5f Ай бұрын
അവരുടെ അവസ്ഥ അവർക്കേ അറിയുള്ളു.സപ്പോർട്ട് ചെയ്തില്ലെങ്കിലും അവരെ വേശ്മിപ്പികാതിരികാ please 🙏🏻🙏🏻🙏🏻😢
@Shammas-s3g
@Shammas-s3g Ай бұрын
Allah Kelkkan vayya.. ഞങ്ങളെല്ലാവരും കൂടെ ഉണ്ട് ചേച്ചി . അപ്പോഴത്തെ ഒരു മനസ്സുകൊണ്ട് ചൈതതായിരിക്കും .😢 ചേച്ചിയും മക്കളും strong ആയി ഇരിക്കണം . ഞങ്ങൾ നിങ്ങടെ കൂടെ എപ്പോഴും ഉണ്ട്. 😢 പെട്ടന്നുള്ള മരണങ്ങളിൽ നിന്നും മാരകമായ രോകങ്ങളിൽ നിന്നും ദൈവം നമ്മെ കാക്കട്ടെ. നിങ്ങൾ ഹാപ്പി ആയി ഇരിക്കണം. കുട്ടപ്പെടുത്തുന്നരേയും മറ്റും നിങ്ങൽ ചിന്തിക്കേണ്ട .
@SujathaMS-dd9fo
@SujathaMS-dd9fo Ай бұрын
അയ്യോ എനിക്ക് ഇതൊന്നും കേൾക്കാൻ വയ്യാ ഈ പാവങ്ങളെ ദയവു ചെയ്ത് ആരും കുറ്റപ്പെടുത്തരുത് 😢😢😢 അവരുടെ ജീവിക്കാനുള്ള വരുമാനം ആണിത്, പാവം കരഞ്ഞു പറയുന്ന കേട്ട് മനസ് പൊട്ടുന്നു ,എന്നാലും പപ്പ ഇതുപോലെ ചെയ്തല്ലോ , നിങ്ങളെ കുറിച്ച് ഒരു നിമിഷം എങ്കിലും ചിന്തിക്കാതെ 😢
@ranjiniias5719
@ranjiniias5719 Ай бұрын
Please onnu parayuvo njan ivarde video kandututu kure ayi Enthanu ivarde papa ku patiyathu
@RiyaJoy-zq2yl
@RiyaJoy-zq2yl Ай бұрын
❤❤❤❤
@blasters4shorts617
@blasters4shorts617 Ай бұрын
Entha pattiye enn onn parayoo please 😢😢
@Hanisar__SKR
@Hanisar__SKR Ай бұрын
😢😢ചേച്ചി ഞങ്ങൾ ഉണ്ട് കൂടെ ചേച്ചി നിങ്ങൾ നിങ്ങളുടെ ഹെൽത് നോക്കു ആര് ന്ധെകിലും പറഞ്ഞോട്ടെ നിങ്ങൾ പഴയത് പോലെ തന്നെ തിരിച്ചു വരണം 👍
@bubunaji1180
@bubunaji1180 Ай бұрын
കരയണ്ട മമ്മി 😢😢മമ്മി പറയുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു. എല്ലാം ok ആവട്ടെ unnivava
@AnilKumar-t6v3e
@AnilKumar-t6v3e Ай бұрын
ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം ചേച്ചി ഇനിയും യൂട്യൂബിൽ വീഡിയോ ഇടണം
@nisha3948
@nisha3948 Ай бұрын
കമന്റിട്ട വരുടെ ചിലവിലല്ലല്ലോ കഴിയുന്നത്. അർജുൻ മരിച്ചപ്പോൾ മനാഫിക്കയുടെ പച്ചയിറച്ചി തിന്ന കുറച്ചു പണിക്ക് പോവാതെ ഇരിക്കുന്ന ആളുകൾ ഉണ്ട് ഈ കേരളത്തിൽ അച്ഛനു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കൂ
@dinopauly3772
@dinopauly3772 Ай бұрын
ആരും ഇല്ലാത്തവർക്ക് ഈശോ കാവലുണ്ട്.... ഇതെല്ലാം സഹിക്കാനും ജീവിതത്തിൽ തളരാതിരിക്കാനും ഉള്ള ശക്തി ഈശോ തരട്ടെ..... പിന്നെ നെഗറ്റീവ് കമന്റ്സ് ഇടുന്നവരോട് - ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാ... അവനവന്റെ അമ്മക്ക് വന്നാലേ മനസിലാവത്തുള്ളൂ
@amjadroshan8742
@amjadroshan8742 Ай бұрын
നിങ്ങളുടെ കൂടെ കരഞ്ഞു കരഞ്ഞു കണ്ണൊക്കെ വീർത്തു അത്രക്കും സഹിക്കാൻ കഴിയണില്ല. അപ്പൊ നിങ്ങളുടെ അവസ്ഥ മനസ്സിലാവും നിങ്ങൾ എപ്പോഴും എന്റെ പ്രാർത്ഥനയിൽ ഉണ്ടാവും. തളരരുത് കൂടെ തന്നെ ഉണ്ടാവും അത്രക്കും ഇഷ്ട്ടമാണ് ❤❤️❤️നിങ്ങൾ ഉയരങ്ങളിൽ എത്തും 😍❤️👍
@dainysaji7235
@dainysaji7235 Ай бұрын
സത്യം ആണ് കരഞ്ഞു കരഞ്ഞു തല വേദനിക്കുന്നു
@Jusaina-b1o
@Jusaina-b1o Ай бұрын
Sathiya😢
@harifanajeeb9280
@harifanajeeb9280 Ай бұрын
സത്യം എനിക് മൈഗ്രെയ്ൻ വന്നുപോയി😢 ചേച്ചിടെ സംസാരം കേട്ടിട്ട് സഹിക്കാൻ പറ്റണില്ല.ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് അവർ അയച്ചു തരുന്ന പൈസ ഒരു ധൂർത്തും നമ്മൾ ചെയ്യില്ല. ഞാൻ ഇക്കൂ അയക്കുന്ന പൈസ ഞൻ എന്തൊക്കെ ചെയ്യുന്നു എന്ന് നോട്ടിൽ കുറിക്കും പൈസ വന്നാൽ അടവും കുറിയും ചിലവും kayinjaal എൻ്റെ കയ്യിൽ ഒന്നും ഉണ്ടാവില്ല എല്ലാ പ്രവാസികളെ അവസ്ഥ ഇങ്ങനെ തന്നെ ആയിരിക്കും .എല്ലാവർക്കും നല്ലത് വരട്ടെ
@mohammadajmal8034
@mohammadajmal8034 Ай бұрын
അല്ലാഹുവേ... കാണാൻ വയ്യല്ലോ....😢 ഒരു ഭാര്യ ടെ... ഒരു അമ്മേടെ...ചങ്ക് പൊട്ടുന്ന ശബ്ദം😢😢 ആർക്കും ഈ അവസ്ഥ കൊടുക്കല്ലേ നാഥാ...😢😢
@dreamgirl5900
@dreamgirl5900 Ай бұрын
ചേച്ചി ചേച്ചി വിഷമിക്കേണ്ട ചേച്ചി വിഷമിച്ചാൽ മക്കൾക്കും കൂടിയാണ് വിഷമം ഉണ്ടാവുക ചേച്ചിയാണ് മക്കൾക്ക് ഇനി ധൈര്യം കൊടുക്കേണ്ടത് നല്ല ധൈര്യത്തിൽ മുന്നോട്ടു വരൂ
@ajmalkk4285
@ajmalkk4285 Ай бұрын
😢
@Shahida-ri5dt
@Shahida-ri5dt Ай бұрын
Engane tention avalle chechi😢strongayi nik
@Haseena__Hameed.
@Haseena__Hameed. Ай бұрын
😢😢😢😢😢😢
@Haseena__Hameed.
@Haseena__Hameed. Ай бұрын
അതെ,സത്യം....കാണാൻ വയ്യ
@anuantony1017
@anuantony1017 Ай бұрын
ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സങ്കടമായി എല്ലാം സഹിച്ചു മുന്നോട്ടു പോകണം ആരെങ്കിലും എന്തെങ്കിലും പറയുന്നോന്ന് വെച്ച് തളർന്നു പോകരുത് ധൈര്യത്തോടെ ഇരിക്കണം എല്ലാവരുടെയും ജീവിച്ചു കാണിക്കണം നിങ്ങളും മൂന്നുപേരും ഒന്നിനും സങ്കടപ്പെടേണ്ട ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സങ്കടമായി ഇനിയും വീഡിയോ ചെയ്യണം നിങ്ങൾക്ക് നിങ്ങൾ മാത്രമേ ഉള്ളൂ അതുകൊണ്ട് ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാവും 🥰🤗
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 56 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 42 МЛН
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 3,8 МЛН