'Padam Plus' presents an interview with prominent casting director Rajesh Narayanan in Malayalam cinema.Hope this video will give you more information about the auditions. Enjoy ... #casting #castingdirector #castingcallmalayalam
Пікірлер: 62
@vishnuvedha27652 ай бұрын
ഞാനും ഒരു സിനിമ മോഹി ആണ് ഒരു ദിവസം ഞാൻ മലയാള സിനിമയിൽ എന്റെ സ്ഥാനം ഞാൻ സ്വന്തം ആക്കും ❤🥰
@user-hr5un8gr3t2 ай бұрын
No. Never😢. Vere pani edukku.
@user-oo8gd9tn8k2 ай бұрын
All the best bro. Keep going.. 👏
@MuneerAli-sb7tvАй бұрын
How
@professorff74074 ай бұрын
Ee comment idunna enta peru EMMANUEL oru dhivasam njan malayala cinemayil ente kazhiv theliyikkukayum ariyapedukayum cheyyum.
@ranisaji42114 ай бұрын
Daivam anugrahikatte 🙏
@anzafibrahim3 ай бұрын
ആഹാ അയ്ശേരി👍🏻
@Sugunanopp3 ай бұрын
All the best♥️🤗
@Murshi_243 ай бұрын
😂
@candycovers26323 ай бұрын
Ann malayala cinema നിശ്ചലം ആകും 🥲
@antocretta3 ай бұрын
Oru naal enne lokham ariyum Njan oru mikacha nadan akum.... 💯😌❤🩹
@mallusis12315 күн бұрын
Ente Name Ashwel. Oru Divasam Njan Varum. Mikacha Padangalil Abhinayikkum 🥰
@drisyamfilmfocus30466 сағат бұрын
അബു വളയിടം സാറിന്റെ ഓഡിഷനിൽ ഞാൻ പങ്കെടുത്തിരുന്നു.. ഞാൻ സെലക്ട് ആയി, ഒരു ചെറിയ സീനിൽ അഭിനയിക്കാനും കഴിഞ്ഞു.. 💞
@jimrobertcorreya51295 ай бұрын
Thank you sir for valuable information...
@smitha.kkallath69573 ай бұрын
Remember ADWAITH❤ He will take one of the negative roles in future 💥
@user-sb1fk1pk1f7 ай бұрын
Genuine & Trusted casting director premium quality
@neazeertk34633 ай бұрын
Genuine information thanks Sir
@mhdsharfu_9 ай бұрын
sir dream actor 😘
@krishnakumarb35816 ай бұрын
Last പറഞ്ഞത് correct👍🏻
@Jayajeevitham5 ай бұрын
നല്ല മറുപടിയാണ് സാറിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്🙏
@rojivargese881911 ай бұрын
Good messege
@Jokhaan62829 ай бұрын
സത്യമായ വാക്കുകൾ ❤️💛❤️💛❤️❤️💛
@premsadanand15633 ай бұрын
Informative video
@rishunteammutty3228 күн бұрын
Great ❤❤
@RajeshRaj-xq1svАй бұрын
🔥🔥🔥👍
@AntonyKc-tt4dk2 ай бұрын
Paraunathalathe ചെയ്യാൻ പറ്റുമോ
@shubhababushubhababu8864 ай бұрын
Good
@ikkoshci9129Ай бұрын
❤❤
@amaldevbs9 ай бұрын
♥️
@pktvm10 ай бұрын
Very good and informative interview ....❤
@PadamPlus10 ай бұрын
Glad you enjoyed it!
@kuttipattalam23410 ай бұрын
🎉🎉🎉
@manukrishnan.m25634 ай бұрын
കലാകാരമുഖം
@AvACreationz6 ай бұрын
Correct 💓🫂
@sidhardhanvithura3226Ай бұрын
Cinemayil auditionil pankedukkan entha vazhi?
@Sumisvlogkhd8 ай бұрын
❤❤❤❤❤❤❤
@SubairvlogerАй бұрын
ഏകദേശം 20 ഓളം audition പങ്കെടുത്തു സന്തോഷം
@hareeshmash5 күн бұрын
എന്താണ് ഓഡിഷൻ , കാസ്റ്റിംഗ് ഡയരക്ടരുടെ ജോലി , ഇവ സിനിമയിൽ കൊണ്ടുവന്ന പോസിറ്റീവ് മാറ്റങ്ങൾ എന്നിവ വ്യക്തതയോടെ വിശദീകരിയ്ക്കപ്പെട്ട അഭിമുഖം. ചോദ്യങ്ങൾ ഉന്നയിച്ച സുഹൃത്തും വിശദീകരിച്ച രാജേഷ് നാരായണനും നന്നായി.
@ninanania29993 күн бұрын
can i ask you Quistion plz
@ninanania29993 күн бұрын
i am not indian and i like malyalam movies i want become actress there
@ninanania29993 күн бұрын
Can I become an actress there or is it difficult?
@PadamPlus2 күн бұрын
If you have acting skills and suitable roles you can act.
@ninanania29992 күн бұрын
@@PadamPlus I am French and I want to become actress in Malayalam Cinema What I have to do. Should I go to acting agency or what can you explain to me please I will be grateful to you?
രാജേഷ് നാരായണന്റെ ഇൻസ്റ്റ ഫോളോ ചെയ്യുക instagram.com/rajesh_naraa?igshid=NzZlODBkYWE4Ng==
@dileepckm41182 ай бұрын
Ente mukam pattumo, thadee,,,,kanatto
@trygamer38544 ай бұрын
Audition nadathanam iam waiting
@MayaAgnihotri-up7nq2 ай бұрын
Audition nadakkumpo namml ath eganayaa ariyaa?
@RizadAsh12 күн бұрын
Oru vattamakilum face kanikanam.. 😕
@wilsonka97817 ай бұрын
Cooppanu kaliyan audition oombikalayirunnu
@markantony10695 ай бұрын
High contacts ullavar easy ayi keri pokum...allathavare avar 3g akum
@karthikpoonthanam5 ай бұрын
സത്യം... കാളിയനു വേണ്ടി രാവിലെ 10 മണി മുതൽ വൈകീട്ട് 7.30 വരെ വെയ്ലും മഴയും കൊണ്ട് നിന്നിട്ട് ഒന്ന് ഓഡീഷന് ഒന്ന് അഭിനയിപ്പിച്ച് നോക്കുക കൂടി ചെയ്തില്ല അങ്ങനെ ചെയ്താലല്ലേ ആള് അഭിനയിക്കുന്ന ആളാണോ അല്ലയോ എന്ന് അറിയുക അല്ലാതെ ആളുകളെ വിളിച്ചു വരുത്തി മൂഞ്ചിക്കലല്ല... Ok അത് ആദ്യം സ്വയം മനസ്സിലാക്കി ഈ ഇൻ്റർവ്യൂവിൽ ഇരുന്ന് തള്ളിയാൽ പോരെ... കലാകാരന്മാരെ പരിഗണിച്ചില്ലെങ്കിലും മൂഞ്ചിക്കരുത്...
@markantony10695 ай бұрын
@karthikpoonthanam3430 yes bro ordinary alukalku keri pokan bayankara padaan eth film industry annenkilum...pakshe professional contacts ullavare ivanmar kettum...Panam koduthal ivar enthum cheyum...