Рет қаралды 8,455
സിനിമ, നാടകം, സംഗീതം, കുടുംബം, കൂട്ടുകാർ, ഇഷ്ടങ്ങൾ... ദർശന രാജേന്ദ്രൻ മനസ്സ് തുറക്കുന്നു. ഹസാരോം ഖ്വായിഷേൻ ഐസി( Hazaaron Khwaishein Aisi) എന്ന ചിത്രത്തിലെ ബാവ്രാ മൻ(Bavra Mann) എന്ന ഗാനത്തിന്റെ കവർ വേർഷനിലൂടെയാണ് ദർശന ശ്രദ്ധേയയായത്. മായാനദി എന്ന ചിത്രത്തിലും ദർശന ഈ ഗാനം ആലപിച്ചിട്ടുണ്ട്.
Virus actor Darshana Rajendran talks about her family, friends, films, music and relationships. Darshana Rajendran has also made a cover version of Bavra Mann from the movie Hazaaron Khwaishein Aisi.