Bro, മുൻപ് Bhishma vs parashurama video യിൽ ,സത്യത്തിൽ ആർക്കാണ് കുടുതൽ ശക്തി, അതോ രണ്ടുപേരും തുല്യരാണോ
@fathimafiroz5143 Жыл бұрын
ഉറങ്ങിക്കിടന്ന പാണ്ഡവ പുത്രന്മാരെ പാണ്ഡവർ എന്ന് കരുതി വെട്ടിക്കൊല്ലുക ആയിരുന്നു ആശ്വാദമാവ് അതല്ലേ സത്യം........
@Eaglevision706 Жыл бұрын
അല്ലാ പാണ്ടവരുടെ വംശം നശിപ്പിക്കാനായി തന്നെ അറിഞ്ഞു കൊണ്ട് വധിച്ചതാണ്.... അല്ലാതെ ആൾ മാറി വെട്ടാൻ അശ്വതമാവ് മണ്ടനല്ല😂😂😂😂
@wisdomrightnow Жыл бұрын
ഉറങ്ങികിടന്ന സൈനികരെയാണ് വെട്ടിയത് അതിന് ശേഷം,ഉപപാണ്ഡവർ യുദ്ധത്തിൽ ബാക്കിയായത്തിനാൽ അവരെയും വധിച്ചു... അല്ലാതെ അറിയാതെ വധിച്ചത് അല്ല
@sankarrajesh39842 ай бұрын
പാണ്ഡവരെ ഉൾപ്പെടെ കൊല്ലാൻ വേണ്ടിയാണ് വന്നത്. പക്ഷേ, അവർ അവിടെ ഇല്ലാഞ്ഞത് കൊണ്ട് കയ്യിൽ കിട്ടിയ ഇവരെയും ബാക്കി ഉണ്ടായിരുന്നവരെയും കൊന്നു.
@sankarrajesh39842 ай бұрын
@@Eaglevision706പാണ്ഡവരെ തിരഞ്ഞാണ് വന്നത്. പക്ഷേ, പാണ്ഡവർ അപ്പോൾ അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് ഇവരെയും ബാക്കി ഉണ്ടായിരുന്ന ആളുകളെയും കൊന്നു.
@user-jwalakuttan Жыл бұрын
സൂപ്പർ വീഡിയോ 👍
@Habhibiiee Жыл бұрын
pandavarude bakkiyulla puthranmare kurichum karan putranmare kurichum video cheyyumo
@srnkp Жыл бұрын
very great knowledge
@ananthakrishnanvk9378 Жыл бұрын
പരീക്ഷത്ത് നെക്കുറിച്ച് video chyumo
@arunps113 Жыл бұрын
അഭിമന്യുവിന്റെ ശരമാരിയിൽ പത്തും പതിനഞ്ചും തണ്ടുകളാൽ തളർന്ന സൂതപുത്രൻ ദ്രോണരെ സമീപിച്ചു... അങ്ങ് ഇത് കാണുന്നില്ല.... സവ്യസാചിയുടെ വീര പുത്രൻ കാല കാലനായ മഹാദേവനെപ്പോലെ രൗദ്രദേവനായി മാറിയിരിക്കുന്നു ...ഇങ്ങനെ യുദ്ധഭൂമിയിൽ നടമാടിയാൽ ഇന്ന് സൂര്യൻ അസ്ഥമിക്കുമ്പോൾ പാണ്ഡവർ ജയഭേരി മുഴക്കും .....ദ്രോണർ ഉപദേശിച്ചത് അഭിമന്യുവിനോട് മാറിമാറി യുദ്ധം ചെയ്യരുതെന്നും അഭിമന്യുവിനെ ഒറ്റയടിക്ക് ആക്രമിക്കരുതെന്നുമാണ്. പകരം, ഓരോരുത്തരും സാധനസാമഗ്രികൾ, വില്ലുകൾ, രഥം ഓടിക്കുന്നവർ, ചക്രങ്ങൾ, കുതിരകൾ, അവന്റെ ആവനാഴി മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കർണന് തന്റെ വില്ലു മുറിക്കാൻ അനുവദിച്ചു, മറ്റുള്ളവർ മറ്റുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കർണ്ണൻ തന്റെ വില്ലു മുറിച്ചു, അവന്റെ ആവനാഴിയുടെ പട്ടകൾ അറുത്തു, അവന്റെ കുതിരകൾ കൊല്ലപ്പെട്ടു, അവന്റെ രഥവാഹകൻ കൊല്ലപ്പെട്ടു, അവന്റെ രഥചക്രങ്ങൾ ഊരിപ്പോയി, അവന്റെ രഥം മറിഞ്ഞു വശത്തേക്ക് വീണു. അഭിമന്യു വിവിധ ആയുധങ്ങൾ തിരഞ്ഞെടുത്തു, ഓരോന്നും അമ്പുകൾ ഉപയോഗിച്ച് വെടിവച്ചു അല്ലെങ്കിൽ തകർന്നു. അയാൾ ഒരു വാൾ എടുത്ത് ഏതാനും പേരെ കൊന്നു, അത് തന്റെ കൈയിൽ നിന്ന് വെടിവയ്ക്കുന്നതിന് മുമ്പ്, അവൻ രഥചക്രങ്ങൾ പരീക്ഷിച്ചു, പക്ഷേ അവന്റെ കൈ വെട്ടിമാറ്റി, തന്റെ അടുത്ത് കിടന്നിരുന്ന ഒരു ഗദ എടുത്ത് ദുഷ്യാസനന്റെ മകനെ ആക്രമിക്കുകയും പിന്നീട് ദുഷ്യാസനന്റെ മകന്റെ ഗദയിൽ നിന്ന് തലയിൽ അടിയേറ്റ് മരിക്കുകയും ചെയ്തു....... Kmg മഹാഭാരതം ദ്രോണപർവ്വ .... അഭിമന്യു വധപർവ്വ .
2:38 - 2:40 യൗധേയൻ എന്ന പേരിൽ പുത്രൻ ഉണ്ടായിരുന്നതായി പറയപ്പെടുന്ന ആൾ യുധിഷ്ഠിരൻ ആണ്.പ്രതിവിന്ധ്യൻ അല്ല.
@Factshub4222 ай бұрын
@@sankarrajesh3984 യൗധേയൻ എന്ന വാക്കിന് 3 അർഥം ഉണ്ടെന്ന് അറിയുക 1) Yaudheya (यौधेय).-A son of Dharmaputra. Mahābhārata. Ādi Parva, Chapter 95, Verse 76, states that this prince was born to Dharmaputra by Devikādevī, daughter of Govāsana, king of Śibi land. 2) Yaudheya (यौधेय).-A native of Yaudheya country. Mahābhārata, Sabhā Parva, Chapter 52, Verse 14, mentions, that the Yaudheyas had participated in Yudhiṣṭhira’s Rājasūya. 3) Yaudheya (यौधेय).-A king. According to Matsya Purāṇa, he was the son of Prativindhya