ഉപതെരഞ്ഞുപ്പിന് വേണ്ടി മുനമ്പം നിവാസികളെ വിഢികളാക്കി ! | ABC MALAYALAM NEWS | ABC TALK | 13-12-2024

  Рет қаралды 27,494

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 201
@abcmalayalamoffl
@abcmalayalamoffl Ай бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM DOCTOR : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@macksonpg9251
@macksonpg9251 Ай бұрын
ജോഷി അച്ഛാ 👍അവസാനം സത്യവും നീതിയും വിജയിക്കും 🙏
@vinodandrews8547
@vinodandrews8547 Ай бұрын
ക്രൈസ്തവ സഭകളിൽ വിശ്വസിക്കാൻ കൊള്ളാവുന്ന അപൂർവ്വം പുരോഹിതരിൽ ഒരാൾ ഇദ്ദേഹമാണ്. വിശ്വഗുരുവിന്റെ യഥാർത്ഥ പ്രതിപുരുഷൻ . ഹൃദയം നിറഞ്ഞ പ്രണാമം. ❤
@LVK83
@LVK83 Ай бұрын
Modi അന്ന് പറഞ്ഞതിന്റെ അർത്ഥം ഇപ്പോൾ ആണ് മനസിലായത്...🔥 കോൺഗ്രസ് ഇവിടുള്ളവരുടെ കെട്ടു താലി വരെ പൊട്ടിച്ചു.. ഒരു വിഭാഗത്തിന് കൊടുക്കും എന്ന്... ☹️🙏🏻 BJP തന്നെ രക്ഷ 🙏🏻
@venugopalg6628
@venugopalg6628 Ай бұрын
ആ ബിജെപിയെ ആട്ടി ഓടിച്ചു... ഇനി അവർ തിരിഞ്ഞു നോക്കുമോ?
@HariMurali-d6f
@HariMurali-d6f Ай бұрын
Rahul gandhi methananenn Modikk manasilayi
@ryanxavier6813
@ryanxavier6813 Ай бұрын
ഹിന്ദു ക്രിസ്ത്യൻ ഐക്യം വളരെ പ്രധാനമാണ് കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത്
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl Ай бұрын
Mathar theresa veshyanennu Paranjavaranu sangygal
@mohammedashraf5725
@mohammedashraf5725 Ай бұрын
എന്നാൽ മണിപ്പൂർ സാധ്യമാവും 😮
@Rangeroverm11b6alpha
@Rangeroverm11b6alpha Ай бұрын
​@@mohammedashraf5725ath avida nilkkatta.. Nee enth oombanadai ivida kidannu karangunnath... Ninakk okk Pakistan enna rajiyam und.. Ninta allah eduth veegam ssthalam vitto.
@miya4104
@miya4104 Ай бұрын
ഞമ്മൻ്റെ ആയുധം ചതി വഞ്ചന. കൊള്ള, കൊല അവരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷി ക്കരുത് , തക്കിയ അതാണ് മെയിൻ
@anandhuashokan2141
@anandhuashokan2141 Ай бұрын
കുഞ്ഞാടുകൾക്ക് ഇതൊന്നും പ്രശ്നം അല്ല 🤣വീട്ടിൽ കേറി waqf ചെയ്താലും ഇറ്റലി മതാമ്മ വന്നാൽ വോട്ട് ഖാൺഗ്രസ്സ് ന് 🤣🤣🤣🤣🤣
@nandakumarus6831
@nandakumarus6831 Ай бұрын
Thank you father You are very clear
@chandrashekar9913
@chandrashekar9913 Ай бұрын
കോൺഗ്രസിന് വോട്ട് കൊടുത്തിട്ട് വയനാട്ടിൽ വന്ന പപ്പു പോലും മുനമ്പം കാ രേതിരിഞ്ഞു നോക്കിയില്ല...കാരണം കാഫിർകളുടെ വോട്ട് മാത്രം മതി.. 😂😂
@shijisuzanne6497
@shijisuzanne6497 Ай бұрын
എന്നിട്ടും വയനാട് കാർ പഠിച്ചില്ല വീണ്ടും പ്രിയങ്ക ജയിച്ചില്ലേ
@moncy156
@moncy156 Ай бұрын
​@@shijisuzanne6497വയനാട് ക്രിസ്റ്റിയനികൾ മാത്രം വിചാരിച്ചാൽ നടക്കത്തില്ല, ഹിന്ദു വോട്ട് വേണം
@mohammedashraf5725
@mohammedashraf5725 Ай бұрын
മുനമ്പം യഥാർത്ഥ അവകാശികൾക്ക് വിട്ടു കൊടുത്തു ക്രിസ്തീയ സഹോദരങ്ങൾ മാന്യത പുലർത്തും പിന്നെ പാവപ്പെട്ട കുഞ്ഞാടുകളെ തിരിഞ്ഞു നോക്കാൻ ഒരു ഡേഷന്മാരും ഇല്ലായിരുന്നു
@gTom552
@gTom552 Ай бұрын
ജയ്ഹിന്ദ് ജയ് ബിജെപി ജയ് മോദിജി
@p.n.unnikrishnan6659
@p.n.unnikrishnan6659 Ай бұрын
വർഗീയ ചിന്താഗതി വെടിഞ്ഞ് കണ്ണ് തുറന്നു കാണുക. അപ്പോൾ LDF / UDF ചെയ്യുന്ന തട്ടിപ്പുകൾ മനസ്സിലാക്കാം.
@reshmireeji21
@reshmireeji21 Ай бұрын
Athu kaanum.Gasa aakumbo matram..athuvare evattakalu kuthi kondirikkum..
@sasikumarp8839
@sasikumarp8839 Ай бұрын
എന്നിട്ടും കുഞ്ഞാടുകൾ എല്ലാം കോൺഗ്രസിന് തന്നെ വോട്ട് ചെയ്യണം എന്നല്ലേ അവരോട് പറഞ്ഞു കൊടുക്കുന്നത്... വയനാട് ഏറ്റവും നല്ല എക്സാംപിൾ...
@bernadjoseph1701
@bernadjoseph1701 Ай бұрын
വെറുതേയിരിക്കു ബ്രോ, വോട്ടിൻ്റെ കാര്യം വടയാർ സുനിൽ ABC ചാനലിൽ വീഡിയോ ചെയ്തിട്ടുണ്ട്!
@pious.mathew8411
@pious.mathew8411 Ай бұрын
താങ്കൾ ഹിന്ദു എന്ന നിലയിലാണ് സംസാരിക്കുന്നതെങ്കിൽ.ഈ ഹിന്ദുക്കൾ വോട്ട് ചെയ്യുന്നത് ആരാർക്കാണ് ഒന്ന് പറയാമോ?😂
@muraleedharanv4480
@muraleedharanv4480 Ай бұрын
1991ൽ കൊണ്ടുവന്ന 1947ആരാധന നിലയം സ്റ്റാറ്റസ്ഹിന്ദുക്കളോട് ചെയ്ത കൊടും വഞ്ചന.
@sureshpala7395
@sureshpala7395 Ай бұрын
കോൺഗ്രസ്‌ അന്നും ഇന്നും ചതി ആണ് ചെയ്യുന്നത്. ഇവിടെ മൂക്കും, മുടിയും നോക്കിയാണ് വോട്ട് ചെയ്യുന്നത്. കൊണ്ടാലും പടിക്കാത്ത വോട്ടേഴ്‌സ്.
@anishjanardhanan3982
@anishjanardhanan3982 Ай бұрын
കുറച്ചുകാലം മുമ്പ് ഉമ്മൻചാണ്ടി ഭരിച്ചുകൊണ്ടിരുന്നപ്പോൾ ഇടതടവില്ലാതെ ഇടയ ലേഖനം ഉണ്ടായിരുന്നല്ലോ
@Ocean-be4nq
@Ocean-be4nq Ай бұрын
എന്തിനെ കുറിച്ചാണ് ഇടയ ലേഖനം .....??ഇടയ ലേഖനം ഉണ്ടായാൽ എന്താണു താങ്കൾക്ക് പ്രശ്നം ...??
@anishjanardhanan3982
@anishjanardhanan3982 Ай бұрын
@Ocean-be4nq ചർച്ചയുടെ വിഷയം എന്താണ് അത് തന്നെ
@mjoseph9210
@mjoseph9210 Ай бұрын
ലത്തീൻ സഭ ഈ പ്രശ്നത്തിൽ നിന്ന് ഒഴിവായി നിൽക്കുന്നതാണ് മുനമ്പത്തെ ജനങ്ങൾക്ക് നല്ലത്. ഇവരുടേത് തരികിട നിലപാടാണ്. വിശ്വാസയോഗ്യമല്ല. മുനമ്പംനിവാസികൾ കേരളത്തിലെ മറ്റ് വഖഫ് ഇരകളുമായി ചേർന്ന് സംഘടനയുണ്ടാക്കി മുന്നേറണം. മുനമ്പം സമരനായകൻ ജോഷി അച്ഛനെ നേതൃത്വത്തിൽ കൊണ്ടുവരണം. അദ്ദേഹത്തെ മാത്രമേ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കയുള്ളൂ.
@tomytomyjoseph1042
@tomytomyjoseph1042 Ай бұрын
ഇതും പുതിയ കമ്മീഷൻ അന്വേഷിക്കണം..... 1995 ലെയും 2013 ലെയും നിയമം ആണ് ഇതിലെ പ്രധാന വില്ലൻ....
@purushothamankani3655
@purushothamankani3655 Ай бұрын
എലെക്ഷൻ കോൺഗ്രസ്‌ കാർക്ക് weakness ആണ്.. 95 ലും 13 ലും എലെക്ഷൻ ഒണ്ടാരുന്നു 😊.. ഒരു വിഭാഗത്തിന്റെ വോട്ട് തട്ടാൻ ചെയ്ത പണി 😊
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
മൂക്കും മുലയും നോക്കി വോട്ട് കൊടുത്താൽ ഇങ്ങനെ ഒക്കെ സംഭവിക്കും 😊
@babykurissingal8478
@babykurissingal8478 Ай бұрын
അപ്പോൾ ഗവർമെൻ്റിൻ്റെ വഖഫ് ബോർഡ് അല്ലെ ഏറ്റവും വലിയ ചതി നടത്തിയത്
@petrotech876
@petrotech876 Ай бұрын
കോൺഗ്രസ്‌ ഗവണ്മെന്റ് അല്ലേ
@SujithPillai-x9d
@SujithPillai-x9d Ай бұрын
അതിപ്പോ മുനമ്പമല്ല എന്തെല്ലാം സംഭവിച്ചാലും ശെരി, ഇറ്റലിക്കാരി മദാമ്മ വന്നു നിന്നാൽ, ആ തൊലിവെളുപ്പൊന്ന് കണ്ടാൽ എന്റെ സാറെ പിന്നെ ഒന്നും ഓർമയില്ല എവിടെ നോക്കിയാലും ആ വെളുത്ത മദാമ്മേടെ കൈപ്പത്തി മാത്രം 😂😂😂
@josephvarughese1754
@josephvarughese1754 Ай бұрын
എത്ര പിള്ളമാർ മദാമ്മമാരെ കല്യാണും കഴിക്കുന്നു. അവരെല്ലാം അങ്ങനയാണോ?
@pravinronaldbypravinronald5529
@pravinronaldbypravinronald5529 Ай бұрын
കോടതിയിൽ പോയിട്ട് നീതി കിട്ടിയില്ലെങ്കിൽ രാഹുൽ ജീ നടത്തുന്ന സ്നേഹത്തിന്റെ കട ഉണ്ട്..... 😅😅
@gTom552
@gTom552 Ай бұрын
😂😂😂😂
@CKN164
@CKN164 Ай бұрын
😂😂😂😂
@abhilashvg1518
@abhilashvg1518 Ай бұрын
😂😂
@nylekumar4617
@nylekumar4617 Ай бұрын
ചതിക്കാൻ മെത്രന്മാർ എന്താ ബോധം ഇല്ലാത്തവരോ 😂😂😂മെത്രന്മാരുടെ രാഷ്ട്രീയ കളി അത്രേ ഉള്ളു
@petrotech876
@petrotech876 Ай бұрын
ഇതിൽ ഏറ്റവും വലിയ പൊട്ടൻ അലഞ്ചേരി ആണോ 😂
@purushothamankani3655
@purushothamankani3655 Ай бұрын
കോൺഗ്രസ്‌ ന്റെ ഭരണ കാലത്താണ് ആ മതം ഇന്ത്യയില് വേരുറപ്പിക്കുന്നത് 😊
@CKN164
@CKN164 Ай бұрын
correct
@Uzhavooranil-q9d
@Uzhavooranil-q9d Ай бұрын
മയ്യാറ്റിൽ അച്ചൻ❤❤🔥🔥
@Pp-great
@Pp-great Ай бұрын
1500 വർഷങ്ങൾക്ക് മുമ്പ് തന്നെ, ഈ കമ്മ്യൂണിറ്റി പ്രമാണങ്ങളിലോ വാചകങ്ങളിലോ കൃത്രിമം കാണിക്കുന്നതിൽ മികച്ചതായിരുന്നു….
@Leo-do4tu
@Leo-do4tu Ай бұрын
ഹാഗിയ സോഫിയ😂
@ChristudasanC
@ChristudasanC Ай бұрын
ഇതിനെല്ലാoകാരണം മെത്രാന്മാര് ആണെന്ന് അച്ചന് മനസിലായല്ലോ ഇവരും രാഷ്ട്രീയം കളിക്കുന്നു
@TMP710
@TMP710 Ай бұрын
പക്ഷെ എങ്കില് ഞമ്മൾ ഇതൊന്നും സമ്മതിക്കില്ല.. 🤣🤣🤣
@vayasanvlog9357
@vayasanvlog9357 Ай бұрын
എന്നാലും വോട്ട് ഞമ്മളെ കോൺഗ്രസിന്
@Vukunhan
@Vukunhan Ай бұрын
തിരഞ്ഞെടുപ്പിൽ ക്രിസ്റ്റൻ കൂടുതലുള്ള ബൂത്തുകളിൽ ബിജെപിക്കാണല്ലോ കൂടുതൽ വോട്ടു.
@vasuk8091
@vasuk8091 Ай бұрын
പ്ളംബാനി പറഞ്ഞത് ഈ പ്രശ്നം വർഗ്ഗീയതയാക്കി മാറ്റുകയാണല്ലൊ എന്നല്ലെ
@sumanbabud3047
@sumanbabud3047 Ай бұрын
A ക്ലാസ് fraud ആണയാൾ
@sajuissac567
@sajuissac567 Ай бұрын
അച്ഛനെ വീണ്ടും ABC യിൽ പ്രതീക്ഷിച്ചിരിക്കുവാരുന്നു
@unniag7019
@unniag7019 Ай бұрын
How sweet and sincere is this priest ?He is thoroughly learned and well informed.Let authorities examine this complex issue seriously and unbiased without being influenced by extraneous factors.Kudos toABC !🎉💕
@nevillemendonce457
@nevillemendonce457 Ай бұрын
Thank you father ABC news 👍
@Joseph-up6eo
@Joseph-up6eo Ай бұрын
ഇപ്പോൾ എന്താണ് സംഭവിച്ചത് സാരമില്ല കേട്ടോ വിശാലമായി തന്നെ ഇരിക്കട്ടെ അവസാനം വരെ വിശാലമായി ഇരിക്കട്ടെ
@liciasister1678
@liciasister1678 Ай бұрын
Thank you Acha. Truth will win
@josephantony302
@josephantony302 Ай бұрын
Well said, Joshy acha . Hats off you 🎉
@vinodandrews8547
@vinodandrews8547 Ай бұрын
ആ ബിഷപ്പുമാർക്ക് യോഗം മാറ്റി വയ്ക്കാമായിരുന്നില്ലേ. ?
@SanthoshKumar-tm8xh
@SanthoshKumar-tm8xh Ай бұрын
ഇവിടെ ബോധപൂർവ്വം വഖഫിനെ മറയാക്കി സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ഭൂപരിഷ്കരണ നിയമതത്തെ മറികടക്കാൻ തക്കിയ ഉപയോഗിക്കയായിരുന്നു. അന്നത്തെ ഇസ്ലാമിക രാഷ്ട്രീയനേതൃത്വത്തിൻ്റെ സ്വാധീനവും ഉപയോഗിച്ചിരുന്നു.
@williambernard1184
@williambernard1184 Ай бұрын
മുസ്ലിം ലീഗിലെ ആൾക്കാരെ കുറിച്ച് അതും ഇതും പറയല്ലേ. കാരണം അവർ പഠിച്ചത് മദ്രസയിൽ ആണ്. അവർക്ക് ഇംഗ്ലീഷ് ഇത്രയൊക്കെ വായിച്ചു മനസ്സിലാക്കാൻ ഉള്ള അറിവുള്ളു.
@Ocean-be4nq
@Ocean-be4nq Ай бұрын
VD സതീശൻ സാർ നോടു് ഒരു ചോദ്യം.... താങ്കളുടെ വാക്കുകൾക്ക് എന്താണ് വില...??താങ്കൾ waqf അല്ല എന്ന് ഉറച്ചു പറഞ്ഞ ഭൂമി പിറ്റെ ദിവസം വീണ്ടും waqf എന്ന് പറഞ്ഞു താങ്കളുടെ തന്നെ fellow കള് തന്നെ പ്രസ്താവന ഇറക്കി... അതായത് താങ്കളുടെ വാക്കും പഴയ ചാക്കും ഒരു പോലെ എന്ന് അർത്ഥം....😂😂 എപ്പോൾ വേണമെങ്കിലും കീറും ..ഒരു പ്രയോജനവും ഇല്ല...!! ചാക്ക് ഉണ്ടോ..??ഉണ്ടു..!!എന്നാല് അത് കൊണ്ട് ഉള്ള പ്രയോജനം അതിൽ നിന്ന് കിട്ടുന്നുണ്ടോ....?? ഇല്ല!!😢😢😂😂
@user-xb5pq
@user-xb5pq Ай бұрын
വി ഡി അല്ല വിഡ്ഢി 😂😂
@unniag7019
@unniag7019 Ай бұрын
Shame ,shame Opposition leader !😂
@josephvarughese1754
@josephvarughese1754 Ай бұрын
കർണാടകയിൽ ഇതെ മാതിരി പ്രശ്നം അവർ തിർത്തില്ലേ
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
മുഖ്യമന്ത്രി ആകാൻ ചതീശൻ എന്തു ചതിയും പ്രയോഗിക്കും. 10 മിനിറ്റ് കൊണ്ട് സതീശൻ എല്ലാം കോമ്പ്ലിമെൻസ് ആക്കും അച്ചോ!! കൈപ്പത്തിയും സതീശനും അച്ചന്റെ വീക്നസ് ആണ്
@masterraindrop6246
@masterraindrop6246 Ай бұрын
ഈ കാര്യങ്ങളിൽ നിന്നെല്ലാം മുസ്ലീംങ്ങൾ അടുത്ത 50 വർഷം മുന്നേ കണ്ടാണ് ' പ്രവർത്തിച്ചിരുന്നത്. പാട്ടത്തിനെടുത്ത സ്ഥലം എങ്ങനെയാണ് വിൽക്കാൻ കഴിയുന്നത്
@shaji1971
@shaji1971 Ай бұрын
Thanks lord❤❤❤❤❤
@subinjya
@subinjya Ай бұрын
Clear...👍
@stalindevan4147
@stalindevan4147 Ай бұрын
Thank you father for having mentioned my name. It was with your active support that I could unearth the unassailable evidence which will be mentioned in the history of Munambam for ever 🙏
@unniag7019
@unniag7019 Ай бұрын
Big salute to both of you .Jai Ho !❤❤❤
@ThePraseedPai
@ThePraseedPai Ай бұрын
I consider people like you as true intellectuals. Kudos for your effort Thank you very much
@stalindevan4147
@stalindevan4147 Ай бұрын
You left me long back.... 🙏
@moncy156
@moncy156 Ай бұрын
Mr stalin, why is it still stopping munambam people from going to court since you have got clear evidence that the property is not vakaf.
@stalindevan4147
@stalindevan4147 Ай бұрын
@@moncy156My advice to them has been falling in deaf ears. Now they will wake up in view of the direction of the high court in line with my advice..
@majayan5905
@majayan5905 Ай бұрын
ഏതൊരു കേസിന്റെ പേരിലായാലും വഖഫ് ടൈറ്റിൽആധാരം കോടതിയുടെ പരിഗണയിൽ വന്ന സമയത്ത് കോടതി ജാഗ്രത കാണിക്കേണ്ടതായിരുന്നു! കേസിൽ അകപ്പെടുന്ന കക്ഷികൾ മുഘേന കോടതികളിൽ എത്തുന്ന രേഖകളിൽമാത്രം വാദം നടത്തുകയെന്ന പതിവുരീതിയാണ് വില്ലനായി മാറിയത്. അന്നുതന്നെ ഈ കേസിൽ വഖഫ് ചെയ്യപ്പെട്ട വസ്തുവിൽ അപരമാർ കേസുമായി വന്നതെങ്ങനെ എന്ന് കോടതി പരിശോധിച്ചിരുന്നെങ്കിൽ, ഇന്ന് ഈ വിവാദം ഉണ്ടാവുമായിരുന്നോ?!! ഒരു പ്രശ്നത്തിൽ കോടതിയുത്തരവ് എന്തിമമായിരിക്കെ ഈ വിഷയത്തിൽ (ടൈറ്റിൽ)വ്യക്തത വരുത്താതിരുന്നത് കോടതി ചെയ്തത് ഹിമാലയൻ അബദ്ധമാണ്. കോടതി മുമ്പാകെ വരുന്ന കേസുകളിൽ വാദിയെയും പ്രതിയെയും ഒഴിച്ചുനിർത്തിയാൽ പൊതുവിൽ വരുന്ന ന്യായമായ സംശയങ്ങൾക്ക് ബന്ധപ്പെട്ടവരിൽനിന്നും വ്യക്തത വരുത്തേണ്ടത് കോടതിയുടെ ബാധ്യതയാണ്.ഇതിൽ കോടതി പരാജയപ്പെട്ടു എന്ന് വ്യക്തമായും നിരീക്ഷിക്കാം!
@sebastiansamuel5285
@sebastiansamuel5285 Ай бұрын
ആരും ആരെയും ചതിച്ചതല്ല , മറിച്ചു രണ്ടു കൂട്ടർക്കും അതായതു UDF നും മെത്രാന്മാർക്കും ഗുണം കിട്ടുന്ന ഒരു അഡ്ജസ്റ്റ്മെന്റ്. കുഞ്ഞാടുകൾ അറബിക്കടലിൽ പോയാലെന്താ നമുക്ക് സ്ഥാപനങ്ങൾ നടത്തണ്ടേ.
@SudhakaraPai-c1p
@SudhakaraPai-c1p Ай бұрын
ഇത് കോടതിയെ ബോധിപ്പിക്കാൻ പാടില്ലേ
@bees8107
@bees8107 Ай бұрын
പണത്തിനു മുകളിൽ നിയമം പറന്നു പോകും.
@jojijoseph2072
@jojijoseph2072 Ай бұрын
Why Church leaders don't given a petition to Modiji government
@briju0953
@briju0953 Ай бұрын
Church is with the Co Brothership with the Jehadis. From its inception in India
@jomitk.j8016
@jomitk.j8016 Ай бұрын
Valid question
@bennyjacobadv9012
@bennyjacobadv9012 Ай бұрын
Petition already submitted
@anilmadhu8904
@anilmadhu8904 Ай бұрын
What father said is absolutely right, well done father. Namaste Gi.
@RAVIKIRAN118
@RAVIKIRAN118 Ай бұрын
കൊടുവള്ളി എസ്റ്റേറ്റ്, govt own property 😜
@babuchacko6670
@babuchacko6670 Ай бұрын
Very correct
@cyriacchandrankunnel3868
@cyriacchandrankunnel3868 Ай бұрын
Correct and exact observations 👍👍 Congrats 👍💐 Open eyes and understand realities 🙄🤔🤔
@ThomasTEapen
@ThomasTEapen Ай бұрын
അമീനെടെ കാര്യം പറഞ്ഞിരുന്നോ !!
@ninamolvv7874
@ninamolvv7874 Ай бұрын
മെത്രാൻമാർ അത്രയും വലിയ ഹൃദയ വിശാലത കാണിക്കണ്ടായിരുന്നു. തെരെഞ്ഞെടുപ്പിന് മുൻപുള്ള ചതിയായിരുന്നു അതെന്ന് മനസ്സിലാക്കണമായിരുന്നു
@sureshbabusbnaick2311
@sureshbabusbnaick2311 Ай бұрын
Thank you Father Joshi clearing all the truths of Munambam issues. God will be always with Truth. Sathyamevajanathe is India’s Manthra and Modiji will always help the poor people of Munambam.
@rajdea
@rajdea Ай бұрын
🙏🙏🙏👏👏👏👏
@satishbalakrishnan7474
@satishbalakrishnan7474 Ай бұрын
Kakka Nehru, the creator of the Waqf board.
@ആനന്ദ്-ഢ7ത
@ആനന്ദ്-ഢ7ത Ай бұрын
@HappyAnt-qu6jr
@HappyAnt-qu6jr Ай бұрын
2026ൽ നിയമസഭ ഇലക്ഷൻ വരും വീണ്ടും യുഡിഫ് ldf ന് തന്നെ വോട്ട് ചെയ്യൂ എല്ലാം ശരിയാകും നിങ്ങൾക്കു വേറൊരു പാർട്ടിയെയും അറിയില്ലല്ലോ
@RongilyGeorge
@RongilyGeorge Ай бұрын
കൊള്ളാവുന്നവരെ നിർത്താൻ പഠിക്കണം.
@moncy156
@moncy156 Ай бұрын
സുരേന്ദ്രൻ പോരാ, കളിക്കാൻ അറിയത്തില്ല.
@ojeyarnairrajeev5046
@ojeyarnairrajeev5046 Ай бұрын
ഇവിടെ മാറി മാറി കേരളം ഭരിച്ച രാഷ്ട്രീയക്കാരാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം. കോൺഗ്രസ് പാർട്ടി ഇതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമയാസമയങ്ങളിൽ തനിക്കും തന്റെ പാർട്ടിക്കും വേണ്ടി ഭരണകസേരകളെ ലക്‌ഷ്യം വെച്ചുകൊണ്ട് നടത്തിയ പ്രീണനങ്ങൾ കൊണ്ടാണ് ഇന്ന് ഈ അവസ്ഥയിലേക്കു മുനമ്പത്തെ ജനം തള്ളപ്പെട്ടത്. സീറ്റ് കിട്ടാനും, ഉറപ്പിക്കാനും, പിടിച്ചിരിക്കാനും വേണ്ടി ഏതു ദേശദ്രോഹവും ഇവർ ചെയ്യും ; ചെയ്തിട്ടുണ്ട് ; ഇനിയും അത് ആവർത്തിക്കും. ഇത് കണ്ടും അറിഞ്ഞും തിരിച്ചറിഞ്ഞും കഴിഞ്ഞിട്ടും മൗനം ഭാവിച്ച മതനേതൃത്വങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ല എന്നത് ഏറെ ദുഖകരമാണ് .
@mohandas.k2851
@mohandas.k2851 Ай бұрын
ഈ ചാനൽ കാണുന്നത് നിർത്തി.. 🙏
@MrJosephmanoj
@MrJosephmanoj Ай бұрын
Need urgent idayalekhanam
@SureshKumar-ru1is
@SureshKumar-ru1is Ай бұрын
🙏💕😎😎😎
@bernadjoseph1701
@bernadjoseph1701 Ай бұрын
ധനനിശ്ചയാധാരം???
@sasidharannair1629
@sasidharannair1629 Ай бұрын
നിങ്ങൾ *കാഗ്രസിനേ മാത്രം വിശ്വസിക്കുന്നു.
@secilkurian180
@secilkurian180 Ай бұрын
അച്ചോ കുഞ്ഞാടുകളെ നോക്കണേ
@AmoosPs-ld6ke
@AmoosPs-ld6ke Ай бұрын
അച്ചോ സിവിൽ കോടതി വക്കഫിന്റെ കാര്യം നോക്കില്ല സിവിൽ കോടതിയിൽ കൈവശം ആരുടെ എന്ന് മാത്രമേ നോക്കൂ പക്ഷേ വക്കഫ് ബോർഡ് ആണ് വക്കഫിന്റെ കാര്യം നോക്കുക. അതിനുള്ള തെളിവുകൾ ഉണ്ട്.
@dinamanipd447
@dinamanipd447 Ай бұрын
Sir Islam = Tharikida. 🙏💯👍👍👍
@williambernard1184
@williambernard1184 Ай бұрын
ഇപ്പോൾ മനസ്സിലായല്ലോ ; udf മെത്രന്മാരെ തിരഞ്ഞെടുപ്പ് വിജയത്തിന് ശരിക്കും ഉപയോഗിച്ച് എന്ന്. ഇപ്പോൾ എങ്കിലും മനസ്സിലാക്കിയതിന് ദൈവത്തിന് നന്ദി. ഇനിയും തിരഞ്ഞെടുപ്പ് വരും അവർ വീണ്ടും വരും അപ്പോൾ രൂപക്കുട്ടിൽ നിന്ന് യേശുവിന്റെ രൂപം മാറ്റി ഇവരെ പ്രതിഷ്ഠിച്ചു കുർബാന അർപ്പിക്കാൻ മറക്കരുതേ. അപ്പോൾ മുതൽ അവർ നിങ്ങളുടെ ളോഹ ഊരി അത്ഭുതം പ്രവർത്തിച്ചു തുടങ്ങും.😂😂 അതു കണ്ടിട്ട് എനിക്ക് മരിച്ചാൽ മതി ആയിരുന്നു.😢
@jayaragam8759
@jayaragam8759 Ай бұрын
സത്യ० ആരുടെ ഭാഗത്താണെങ്കിലു० ശരി,BJPക്ക് മൈലേജ് കിട്ടരുത് ഇതാണു മെത്രാന്മാരുടെ വിചാര०.അടുത്ത electionലു० ഇതുതന്നെയായിരിക്കു० അവരുടെ നിലപാട്.അവർക്ക് Congress മതി
@dins1448
@dins1448 Ай бұрын
Poor father doesn't know that he dealing with cunning & powerful people. 80% of his own community followers will ditch him at the right time.
@thresiammakuriakose8776
@thresiammakuriakose8776 Ай бұрын
അബ്ദു റഹ്മാൻ മന്ത്രിപറഞ്ഞത് എന്താണെന്ന് അച്ചന് ഒരു ബോധ്യവുമില്ലേ?
@jaispeter4709
@jaispeter4709 Ай бұрын
മെത്രാൽ മാർ വിശ്വാസികളെ ചതിച്ചു
@somjiartist
@somjiartist Ай бұрын
ഒരു മുത്തശ്ശിക്കഥ ഓർമ്മ വരുന്നു... ഉറുമ്പ് ശല്യം ഒഴിവാക്കാന്‍ പഞ്ചസാര ഭരണിയില്‍ ഉപ്പ് എന്ന് എഴുതി ഒട്ടിച്ചു സാക്ഷര ഉറുമ്പുകളെ പറ്റിച്ച കഥ...! 😅 സാക്ഷര കേരളത്തിലെ സാക്ഷര ജനതയെ സാക്ഷര ഉറുമ്പുകളായി കാണുവാനാണ് ഭരണകൂടവും നീതിപീഠവും ആഗ്രഹിക്കുന്നത് എന്ന് കരുതിയാല്‍ തെറ്റ് പറയാനാകുമോ...?!! 😮
@jojimon1981
@jojimon1981 Ай бұрын
മുസ്ലിം ലീഗ് NSS നേത്രത്വത്തിനെയും പറ്റിച്ചു കാണും അതാണ് അവര് waqf വിഷയത്തിൽ ഒരു അഭിപ്രായവും പറയാതിരുന്നത്
@mathewjohn4431
@mathewjohn4431 Ай бұрын
Caca cal thulayatte Deivame
@kaduvakunnelkuryachan
@kaduvakunnelkuryachan Ай бұрын
അച്ഛാ karyam simple നെതന്യാഹു ne ഒന്ന് poi കണ്ടിട്ട് മൊസാദ് ne കാര്യങ്ങൾ elppikkuka .. വഖഫ് ബോർഡ് കാര്‍ എല്ലാം കണ്ടം വഴി ഓടുന്നത് കാണാം...😂😂😂
@SatheeshJohn-y1e
@SatheeshJohn-y1e Ай бұрын
Well said father munambam people don't need any compromise from dirty political parties they are playing their politics not to solve munambam wakab issue instead of anyway political parties wants to evict the people from their own land so government responsible for wakab board issues to reinstate all their rights of their own land of munambam people God Yeshuva bless the people
@sumeshrajendran8238
@sumeshrajendran8238 Ай бұрын
സന്തോഷം, ലാറ്റിന്‍ ക്രിസ്ത്യാനികള്‍ക്കായിരുന്നു ബിജെപിയെ തോല്‍പ്പിക്കാന്‍ ആവേശം. Especially in trivandrum. ദയവ് ചെയ്ത് ബിജെപി ഇടപെടരുത്. ഇവർ അനുഭവികട്ടെ😅 ബിഷപ്പ് നെറ്റോ പരസ്യമായി തരൂരിന് വോട്ട് കൊടുക്കാന്‍ പറഞ്ഞു. ഇനി ബിജെപിക്ക് വോട്ട് കൊടുക്കാന്‍ ഇവർ പറയട്ടെ. എന്നിട്ട് നോക്കിയ മതി 😂
@shanmughanvariyath1977
@shanmughanvariyath1977 Ай бұрын
മതങ്ങൾ തമ്മിൽ - സ്പർദ്ധ ഉണ്ടാവരുത് എന്ന് ഫാദർ' ഇപ്പോൾ പറയുന്നു - എന്നിട്ടാ ണോ' ഇത്രയും കാലം ഹിന്ദു ജനതയെ 'മതം മാറ്റാൻ ന ട ന്നിരുന്നത് -
@ravindrankk8491
@ravindrankk8491 Ай бұрын
അവസാനംപറഞ്ഞത്ആദ്യത്തെസംഭവംമല്ലല്ലോ
@michaeljoseph7870
@michaeljoseph7870 Ай бұрын
IS THERE ANY BISHOP WHO IS HONEST IN FINANCIAL MATTERS???PERSONAL LIFE???THEY ALL HAVE VESTED INTERESTS***
@thampikumarvt4302
@thampikumarvt4302 Ай бұрын
ഖാൻഗ്രസ്സ് ഇസ്ളാമിനു വേണ്ടി ഭാരതീയരെ മൊത്തം തേച്ചു !!
@ramachandrank9998
@ramachandrank9998 Ай бұрын
Vote.. Nte... Kariyam parayaruth....... Vote... Congress. Nanu kadathinnayil ayyalum.......
@josephmm3715
@josephmm3715 Ай бұрын
REV FATHER, You helped Musleam League leaders. From leaders, political selfishness , the people never understand. By avoiding political selfishness, leaders may join with people's sentiments. Here leaders may avoid religious cult. Kunjalikutty Sabhib and Mr Thangal Sahib, both joined with people's sentiments and they met Latin Bishops. But Rev Father is giving tourch light to the public that you say that Wakaf good. Through Wakaf if charity is intending, that is good to the public and also to the Muslim Community. As a reformist you bring new idea. Which in the sense that Wakaf in place of charity now engaged in amassing land property in India. The Wakaf People now concentrate not on charity but on the size of Wakaf i.e on the land area. This point is very dangerous. Even the common Muslims think that Wakaf is engaged in charity. But Charity aspect Zero but conquering of land for empire creation is the rule at present to Wakaf in India. This dangerous. Go to Karnataka. What the Size of Wakaf there. What Type of Building they built to expose to Public? World level Office. Just to provide the facility for Hagg pilgrim's rest alone. No food also. Mulim League leaders are political leaders. They have to get awareness that in Wakaf Board, many Cobras also by the say of Charity sit in chair positions there. No human touch, no charity or no help to own people too. When Father type people criticize Muslim league they get new awareness to rethink about the set up of Wakaf in India. Mulims in India are free. No problem for freedom. The maximam they can share in administration are become president of India, or Governor or Chief Minister in States. But India's P M position or Chief of Militry Staff etc, Muslim need not desire. Muslim League leaders should get such awareness. Rev Fathers, present attempt help Muslim league leaders to get correction in their ideologies. They have to realize that Wakaf is part of their religion. But the Wakaf Board is dangerous due to people's say on the problems created by Wakaf Board. Here it is the Muslim league leaders have to care a lot. They have to take proper stands against the Cobras sitting in the Wakaf Board. Otherwise, Hindus in India never tolerate and what happended for Bhadoor Shah of the Mugal Period or the Tippu Sulthan in South India sure to occure in India. Hindu's at any cost do it. Because The British Accepted that "India for Hindus" and "Pakistan to Muslims". Correct decision. So Rev. Father's Criticisam to Muslims good, this educate them, their leaders and turn from Radicalisam and respect tolerence. Rev Fr conitune your mission, please...
@johngomez7467
@johngomez7467 Ай бұрын
Not va change to fa
@selinajames5326
@selinajames5326 Ай бұрын
എനിക്ക് ഇതൊന്നും കേട്ടിട്ട് ഒരു വിഷമവും തോന്നുന്നില്ല .... കാരണം ക്രിസ്ത്യാനികള് കുറച്ചു കാലങ്ങൾ ആയിട്ട് മതസൗഹാർദ്ദത്തിന്റെ പേരിൽ പള്ളിയിൽ വാങ്ക് വിളിക്കാനും പള്ളിക്കൂടത്തിൽ നിസ്കരിക്കാനും സൗകര്യങ്ങൾ ഒരുക്കി കൊടുത്തു അവരേ അങ്ങനെ സുഖിപ്പിച്ചു കൊണ്ട്പോകുകയല്ലായിരുന്നോ ? അപ്പോഴൊന്നും ഓർത്തില്ലേ ഇതിനൊക്കെ ഞങ്ങൾക്ക് പണിവരുന്നുണ്ടെന്ന് ....? അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്... ഇത്രയൊക്കെ ആയിട്ടും ക്രിസ്ത്യാനി നീ പഠിച്ചോ ....? ഇല്ല ഇനിയും ഏറിയ പങ്കു ക്രിസ്ത്യാനിയും പഠിച്ചില്ല 😮😮😮 ഇനിയൊട്ടു പഠിക്കുകയുംഇല്ല .... ക്രിസ്തുവിനേ ഏറ്റു പറയണ്ടിടത്ത് സാത്താനേ ഏറ്റുപറഞ്ഞ് അവനേ സന്തോഷിപ്പിച്ചു ജീവിക്കട്ടെ 😮😮😮😮 യേശു നാമം മഹത്വപ്പെടട്ടേ ......❤❤❤🎉🎉🎉
@bennyjacobadv9012
@bennyjacobadv9012 Ай бұрын
സ്റ്റാമ്പ്‌ ഡ്യൂട്ടി & രെജിസ്ട്രേഷൻ ചാർജ് കാണാനാണ് ഡോക്യുമെന്റ് ന്റെ മൂല്യം കണക്കാക്കുന്നത്. കോടതിയിൽ രജിസ്ട്രേഷൻ & സിവിൽ നിയമങ്ങളിൽ (താഴെ കോടതികളിൽ) പ്രാക്ടീസ് ചെയ്യുന്ന ഒരു വക്കീലിന്റെ ഉപദേശം ഈ ചർച്ചക്കു മുൻപ് അച്ചൻ തേടേണ്ടതാണ്.
@RAVIKIRAN118
@RAVIKIRAN118 Ай бұрын
Satheeshannan ശരിയായോ
@josejose7972
@josejose7972 Ай бұрын
" പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും " സഭാവിശ്വാസികളെ സഭ ചതിച്ചു സഭയെ രാഷ്ട്രീയ പാർട്ടികൾ ചതിച്ചു. ഇത് പ്രകൃതിനിയമം😊
@mathewvs8598
@mathewvs8598 Ай бұрын
എൽഡിഎഫും യുഡിഎഫും ജനങ്ങളെ പറ്റിച്ചു ചതിച്ചു വഞ്ചിച്ചു
@ananthaharijith1965
@ananthaharijith1965 Ай бұрын
Vote for Congress. Rahul Gandhi will open shop of love
@ryanxavier6813
@ryanxavier6813 Ай бұрын
Waqaf Shop of Love 😂
@valsanmaroli340
@valsanmaroli340 Ай бұрын
EYALOKKE CIRCUS KALIKKUKAYANU, ORU MARYADAYUMILLA 😮😮😮😮😮
@anithagokul3050
@anithagokul3050 Ай бұрын
Eppozhengilum achanu manassilayi bhagyam.
@haridasanhari3278
@haridasanhari3278 Ай бұрын
Ethu okke aarodu parayananu kerala janaggal matham thinnu jeevikkina alkkar anu evarude thalayil kayarulla
@reshmireeji21
@reshmireeji21 Ай бұрын
Njan etra naalum vichaarichathu christanikku Achanmaar koodee undennu...Joshi Achan angilum undayathu baagyam...
@thresiammakuriakose8776
@thresiammakuriakose8776 Ай бұрын
അച്ചൻ ആർക്കെതിരയാണ് തിരിയുന്നത്? മെത്രാൻമാർ ക്കെതിരെയോ?
@unniag7019
@unniag7019 Ай бұрын
Nobody is above probity and transparency.People are watching everything.😊
@abhilashprasannaradhakrish557
@abhilashprasannaradhakrish557 Ай бұрын
Aarkkenkilum ithokke kelkkumbol pazhaya Mohanlal padamaya Vietnam Colony orma varunnundooo... Avideyum ithu polathe thanne kadhapatrangal undayirunnu oru moosa settuvum and other third parties involved to takeover the land
@acupuncture-simplehealthti1469
@acupuncture-simplehealthti1469 Ай бұрын
Congrasine iniyum achan vote kodukaruthe
@joyandrews-lh2lk
@joyandrews-lh2lk Ай бұрын
Ipol ithinteyakathu kidannu kalikkunna ningalokke oru karyam manasilakkanam.ithinte karingalellam jack pot. Vietnam colony thudangiya cinemakalilokke parayundu.athokke Justice ramachandran nair krithiamayi kandu pidichirikkum.munambam prasnam theerthirikkum.athinu samayam venam.kathirikkuka.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН