എനിക്കും ഉണ്ടായിരുന്നു രണ്ടാനുമ്മ നല്ല സ്‌നേഹേമായിരുന്നു അത് പോലെ ഞങ്ങൾക്ക് ഇഷ്ട്ടമായിരുന്നു എന്റെ വാപ്പ മരിച്ച രണ്ട് വർഷം കഴിഞ്ഞപ്പോൾ അവരും മരണപ്പെട്ടു, അള്ളാഹുവേ എല്ലാം രണ്ടുനുമ്മമ്മാർക്ക് സന്തോഷവും സമാദാനവും നൽകണേ അള്ളാ 🤲🏻🤲🏻🤲🏻
@saeerkp37404 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല വർത്താനം.....🥰 റബ്ബ് എല്ലാർക്കും പരി പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 🤲
@akkimmumthasa7748Сағат бұрын
Ameen 🤲
@suharabikp29103 сағат бұрын
അൽ ഹംദു ലില്ലാഹ് ഉമ്മാക്ക് അള്ളാഹു ആരോഗ്യമുള്ള ആയുസ് ഉണ്ടാവട്ടേ ആമീൻ.
@akkimmumthasa7748Сағат бұрын
Ameen 🤲
@vahidhahussain733624 минут бұрын
ഞാനും ഒരു രണ്ടാനുമ്മയാണ് എനിക്ക് 22വർഷമായി മക്കളില്ല ഭർത്താവിന്റെ മകളെ നല്ല പോലെ നോക്കി പക്ഷെ അവളെ കല്ലിയാണം കയ്യോളം എന്റെ ഭർത്താവിന് വേറെ മക്കളുണ്ടാവേണ്ട എന്ന് തീരുമാനിച്ചു എന്നെ കഷ്ടപ്പെടുത്തി എന്നിട്ടും ഞാൻ അവളെ നല്ലോണം നോക്കി പക്ഷെ അവളെ കല്ലിയാണം കഴിഞ്ഞപ്പോൾ അവൾക്ക് വാപ്പാനെയും വേണ്ട എളേമനിം വേണ്ട അവളുടെയുമ്മയും ഉമ്മാന്റെ വീട്ടുകാരും ഭർത്താവും മാത്രം മതി യായി എന്റെ ഭർത്താവ് ഇപ്പോൾ മതി. വേറെ മക്കൾ വേണ്ട എന്ന തീരുമാനത്തിൽ സങ്കടം പറയുന്നു അവനവൻ ചെയ്തത് അവനവൻ അനുഭവിക്കുക
അള്ളാഹു സെക്കൻഡ്കൊണ്ട് ഉമ്മാന്റെ എല്ലാവിധ അസുഖങ്ങളും മാറ്റിത്തരട്ടെ ആഫിയത്തും ദീര്ഗായുസും അള്ളാഹു പ്രധാനം ചെയ്തുതരട്ടെ ആമീൻ. ആമീൻ. യാ റബ്ബൽ ആലമീൻ
@fakrudheenpanthavoor19333 сағат бұрын
ആമീൻ
@MuhammedkapikadKapi2 сағат бұрын
ആമീൻ യാറബ്ബൽആലമീൻ
@zainulabidabid26943 сағат бұрын
പാവപ്പെട്ട വീട്ടിലെ പെണ്ണുങ്ങൾ സാമ്പത്തികം ഉള്ളിടത്ത് വന്നു കയറുമ്പോൾ അവരുടെ പാവമെല്ലാം മാറും ഇതും എന്റെ സ്വന്തം അനുഭവമാണ്
@newgame2634 сағат бұрын
ഞാൻ അങ്ങനെ ഉള്ള സാഹചര്യം ത്തിൽ വളർന്നതാണ് 👍🏻
@sabiviog63234 сағат бұрын
ഉമ്മ നല്ല ആരോഗ്യത്തോടെ വരട്ടെ❤️
@fakrudheenpanthavoor19334 сағат бұрын
ആമീൻ
@rasiyak3784 сағат бұрын
Ummakku vegam readyavatte... aameen
@moosankutty90914 сағат бұрын
അല്ലാഹു ഷിഫ നൽകുമാറാകട്ടെ ആമീൻ
@fakrudheenpanthavoor19334 сағат бұрын
ആമീൻ
@-shefna7805 сағат бұрын
First like👍👍👍
@abdulnazar47475 сағат бұрын
ഞാനും വന്നു😢😢
@-shefna7805 сағат бұрын
@@abdulnazar4747സുഖല്ലേ കുട്ടീ 🥰
@-shefna7805 сағат бұрын
@abdulnazar4747 🥰🥰🥰
@abdulnazar47475 сағат бұрын
@@-shefna780 അല്ല പിന്നെ റിയാൽ റിയാൽ ഉണ്ടാക്കുന്ന തിരക്കിലാണ്😀😀😀
@visalmedia4 сағат бұрын
🎉
@saleenamaliyekkal36714 сағат бұрын
എനിക്ക് അറിയുന്ന ഒരാളുടെ ആദ്യവിവാഹം ഇങ്ങനെയായിരുന്നു പിന്നെ അയാൾ വിവാഹത്തിന് സമ്മതിച്ചിട്ടില്ല
@zainulabidabid26943 сағат бұрын
ഭാര്യ മരണപ്പെട്ടാൽ എല്ലാ ഭർത്താക്കന്മാരും പറയുന്ന സ്ഥിരം സംസാരമാണ് ഇവിടെയും ഞാൻ കേട്ടത് ഞാൻ ഇനി കല്യാണം കഴിക്കേണ്ടതില്ല എന്റെ മരണപ്പെട്ടുപോയ ഭാര്യയിൽ നിന്നും എല്ലാ സുഖ സന്തോഷങ്ങളും എനിക്ക് കിട്ടിയിട്ടുണ്ട് അതിൽ കൂടുതലായി ഈ ജന്മത്തിൽ ഇനി ഒന്നും വേണ്ട എന്നും ഇത് എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുകയാണ്
@fakrudheenpanthavoor19333 сағат бұрын
സത്യം...
@SAJITHA-gb2gm2 сағат бұрын
സത്യം എന്റെ അനുഭവം
@-shefna7805 сағат бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം 🥰 റബ്ബ് എത്രയും വേഗം ഷിഫാഹ് നൽകട്ടെ 🤲ആഫിയതുള്ള ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@HoulathMk-v8b33 минут бұрын
അള്ളാഹു ഉമ്മാക് ശിഫ നൽകി പൂർണ ആരോഗിത്തോട് കൂടി തിരിച്ചു വരട്ടെ 🤲🤲🤲
ഇ ക്കാ നിങ്ങളെ തംബുലൻ തീരെ ശരിയായിട്ടില്ല ഞങ്ങൾ ഒന്ന് ബേജാറായി
@fakrudheenpanthavoor19334 сағат бұрын
😢
@SuharaBacker-w6oСағат бұрын
Alhamdulilla...alhamdulilla..happy
@SAJITHA-gb2gm2 сағат бұрын
ഞാനും ഒരു രണ്ടാന്നുമ്മ യാണ് എത്രയോ അനുഭവം
@MuhammedNabhan-hp7bw5 сағат бұрын
Masha allah
@zaaidsayed69704 сағат бұрын
Alhamdulillah 😊
@zainulabidabid26943 сағат бұрын
നടക്കൂല അവരുമായി ഒരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല പെണ്ണ് പെണ്ണിന്റെ സ്ഥാനത്ത് നിൽക്കണം ഒരു മകൻ ആണെങ്കിൽ പോലും മകൻ ഒരാണാണെന്ന് ഒരാണിനോട് പറയാൻ പാടുള്ളതേ പറയാൻ പാടുള്ളൂ എന്നും അവർ മനസ്സിലാക്കണം
@fakrudheenpanthavoor19333 сағат бұрын
നിങ്ങളുടെ വിഷമം ഞാൻ ഉൾക്കൊള്ളുന്നു
@ShahinMoideen-y2o43 минут бұрын
Ende elama ende uppanelkal nallathanennu thonnarunde
@Seenath-ze3mu4 сағат бұрын
ഉമ്മാക് എത്രയും പെട്ടെന്ന് ശിഫ നൽകി അല്ലഹ് അനുഗ്രഹിക്കട്ടെ ആമീൻ
@SajithaShoukath-f8y4 сағат бұрын
Palakkad
@rukkiyarukku5114 сағат бұрын
മക്കൾ പറഞ്ഞത്രെ സതൃഠസതൃഠമോനേ
@MumthasPennu-wk9zl3 сағат бұрын
Alhamdulilla🤲🤲🤲🤲🤲
@zainulabidabid26943 сағат бұрын
തെറ്റിനെ കുറിച്ച് പറഞ്ഞാൽ എന്റെ അനുഭവത്തിൽ തെറ്റ് പൂർണ്ണമായും എന്റെ ഭാഗത്താണ് അത് ഞാൻ സമ്മതിക്കുന്നു
@ZeenuMuthu4 сағат бұрын
Alhamdulillah
@alavi63345 сағат бұрын
അൽഹംദുലില്ലാഹ്
@ShahidhaShahidha-nf4tv4 сағат бұрын
Alhamdulilla
@sakeenasaki21724 сағат бұрын
പാലക്കാട്
@SuharaRasak-r7i4 сағат бұрын
🤲
@abdulnazar47475 сағат бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ എല്ലാവർക്കും സന്തോഷം അള്ളാഹു എല്ലാ കാര്യത്തിലും സന്തോഷത്തിലാക്കട്ടെ🤲🤲🤲🤲🤲🤲🤲
@-shefna7805 сағат бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@abdulnazar47475 сағат бұрын
@-shefna780 🤲🤲🤲
@sfaizykappu21054 сағат бұрын
🤲🤲🤲
@busharaiqbal69572 сағат бұрын
Palakadu
@hananmuhammed79843 сағат бұрын
Palakkad jilla
@MUHAMMEDFATHIMa-h4o4 сағат бұрын
Palakad
@naseemapareed90463 сағат бұрын
പാലക്കാട് ജില്ല
@SulaikhaMushfih2 сағат бұрын
പാലക്കാട് ജില്ലാ
@subaidhasakkeer24693 сағат бұрын
Palakad jillayil
@afsalkk41503 сағат бұрын
Paalakkad
@Aamiz24Сағат бұрын
🤲🤲🤲🤲🤲
@ShahinMoideen-y2o41 минут бұрын
Silentwalley palakkad
@-shefna7805 сағат бұрын
Answer palakkad
@mohammedjaseem23784 сағат бұрын
Pakakkag jilla
@saraedasseri10273 сағат бұрын
12 makkah second umma happy life love sea
@FathimaVisalayil-hp3ox2 сағат бұрын
Njan
@Sumaiyya-s6d5 сағат бұрын
അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼
@rukkiyarukku5113 сағат бұрын
പൊററട്ട്മിതൃഠകാരൃഠ്ഇല്ലവളർത്തണഠ
@fasnakaratt40344 сағат бұрын
അൽഹംദുലില്ലാഹ്
@haseenaraheem87374 сағат бұрын
Alhamdulillah
@ajmalalog45254 сағат бұрын
Palakkad
@sakeenasaki21724 сағат бұрын
പാലക്കാട്
@evixyt9993Сағат бұрын
Palakkad jilla
@zainulabidabid26943 сағат бұрын
നടക്കൂല അവരുമായി ഒരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല പെണ്ണ് പെണ്ണിന്റെ സ്ഥാനത്ത് നിൽക്കണം ഒരു മകൻ ആണെങ്കിൽ പോലും മകൻ ഒരാണാണെന്ന് ഒരാണിനോട് പറയാൻ പാടുള്ളതേ പറയാൻ പാടുള്ളൂ എന്നും അവർ മനസ്സിലാക്കണം
@MeharinMeharСағат бұрын
നിങ്ങൾ മോനാണോ
@Amina-mg8fz4 сағат бұрын
Palakad
@ShihabShihab-i1gСағат бұрын
പാലക്കാട് ജില്ല
@busharatpthanneercode3 сағат бұрын
പാലക്കാട്
@zainulabidabid26943 сағат бұрын
നടക്കൂല അവരുമായി ഒരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല പെണ്ണ് പെണ്ണിന്റെ സ്ഥാനത്ത് നിൽക്കണം ഒരു മകൻ ആണെങ്കിൽ പോലും മകൻ ഒരാണാണെന്ന് ഒരാണിനോട് പറയാൻ പാടുള്ളതേ പറയാൻ പാടുള്ളൂ എന്നും അവർ മനസ്സിലാക്കണം