മാതാവേ കാൻസർ രോഗത്തിൽ നിന്നും എന്നെ രക്ഷിച്ച മാതാവേ എന്റെ മക്കളെയും കുടുംബത്തെയും തല മുറകളെയും ഞാൻ സമർപ്പിക്കുന്നു. അവരേയും അങ്ങയിൽ ഞാൻ സമർപ്പിക്കുന്നു. സഹായിക്കണേ. 🙏🙏
@lillythomas3891 Жыл бұрын
Ente husbundite madhyabhanavum,smoking Mari kittunnathinu vendi prarhikaname Amen By Bigi
@lillythomas3891 Жыл бұрын
Ente monu etrhayum pettannu oru joli kittunnnatinu vendi pratthikaname Amen by biji
@AbdulAziz-dy9li Жыл бұрын
Aapko *****de gr
@AbdulAziz-dy9li Жыл бұрын
❤
@SB-mp5jb Жыл бұрын
എന്റെ അമ്മേ എന്റെ മക്കളുടെ കൂടെ എല്ലായിപ്പോഴും ഉണ്ടാവേണമേ....
@thomaskj4150 Жыл бұрын
റോസാ മിസ്റ്റിക്ക... പരിശുദ്ധ അമ്മലോലോഭവമേ ഞങ്ങളുടെ ജീവനും ജീവിതവും അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു.
@lukosepralayil989 Жыл бұрын
എനിക്ക് നേരിട്ട് അറിയാവുന്ന സജി ബ്രദർ, ഏറെ ദൈവകൃപ നിറഞ്ഞ ഒരു മരിയ ഭക്തൻ തന്നെ. അനേകർ ജപമാല മുറുകി പിടിച്ച്, പരിശുദ്ധ അമ്മയെ വിളിച്ച് അപേക്ഷിക്കുവാൻ ഈ സാക്ഷ്യം സഹായിക്കട്ടെ. Ave Maria!
@Joshy73 Жыл бұрын
ഈ പ്രോഗ്രാമിൻ്റെ പേര് പറയാമോ
@lukosepralayil989 Жыл бұрын
@@Joshy73 Anugrahamala
@priyaroyroshan Жыл бұрын
എന്റെ അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത തീർത്തു തരണമേ. ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള അനുഗ്രഹം ഞങ്ങൾക്കും നൽകണമേ
ആവേ മരിയ 🙏ജപമാല രാജ്‌ജി എനിക്ക് ജപമാല പഠിക്കാൻ കൃപ ത രണമേ ആമേൻ 🙏❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹
@valsammavarghese541 Жыл бұрын
വിശ്വസിക്കുന്നു അമ്മേ, അമ്മയിലൂടെ രക്ഷകനിലേക്ക്, രക്ഷയിലേക്കു. അമ്മേ എന്റെ ആശ്രയമേ!🙏🌹
@lissypaulson9452 Жыл бұрын
ഷഷഷഫഫഫഡഢ❤ങഡജ
@annamathew6547 Жыл бұрын
Mother Mary blessed me with a baby girl after reciting rosary even though it is a medical miracle to my Gynaecologist
@marymp9094 Жыл бұрын
ദൈവ ജനത്തിനു മാതാവായ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.. ആമ്മേൻ🙏
@sabithajestin5233 Жыл бұрын
Amme mathave kudumbha samathanam nalkane 🙏🙏🙏🙏
@selvina9348 Жыл бұрын
അമ്മേ അമ്മയുടെ വിമലഹൃദയത്തിൽ എൻ്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ചേർത്തു വയ്ക്കുന്നു ചേർത്തു പിടിച്ച് കാത്തുകൊള്ളണമേ❤
@annammathomas8478 Жыл бұрын
Ammemathave I believe you. Help me all my leg pain . I want my leg must be fine. All my muscles should be strong. Bless our family. Give me peace.
@annievarghese9128 Жыл бұрын
ഈശോയേനന്ദി ആരാധന സ്തുതി അമ്മ മാതാവേ നന്ദി
@MercyJose-fn2kt Жыл бұрын
Praise God amen thank you for all the blessings 🙏🏼💝🙏🏼🙏🏼🌹
@titojos1 Жыл бұрын
God bless you Saji Brother, Mother Mary will always be with you ❤
@mathamary2998 Жыл бұрын
Amen ente mathave my son Mathew to get a good job and good future praise the lord hallelujah
@jessysebastian9844 Жыл бұрын
Thank you Lord Jesus and Mother Mary for the healing you have given me from cancer
@sheelababu9734 Жыл бұрын
എന്റെ അമ്മേ അന്റെ ആശ്രയമേ 🙏🙏🙏
@lillythomas3891 Жыл бұрын
Chinnuvinu ethrayum pettennu Dubhai pokuvan vendi prarthicaname Amen
@LissyJose-i6e10 ай бұрын
ദൈത്തിൽ ഒന്നാകാൻ ഞങ്ങളെ പഠിപ്പിക്കണമേ!
@selvina9348 Жыл бұрын
ആവേ മരിയ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ❤❤❤❤❤
@jayanthi5136 Жыл бұрын
Mathave kathukollenname....
@KunjumolAugustine-jt1ns Жыл бұрын
ഗബ്രിയേൽ മാലാഖ വഴി പിതാവായദൈവംപറഞ്ഞുകെടുത്തുവിട്ടവചനമല്ലേസഹോദരങ്ങളേ നന്മ നിറഞ്ഞ മറിയമേ എന്ന വാക്കുകൾ ഇതുമനുഷ്യർഉണ്ടാക്കിയവാക്കല്ല.അതിനാൽഅതിൽദൈവശക്തിയുണ്ട്❤
കാനായിലെ കല്യാണവീട്ടിൽ അത്ഭു തം നടക്കാൻ ആ വീടുകാർ ചെയ്തകാര്യം ആ കല്യാണത്തിന് മുന്നേതന്നെ എത്താൻ പ.മറിയത്തെ കണിച്ചിരുന്നു എന്നതാണ്. ഈശോയും ശിഷ്യന്മാരും കാണിക്കപ്പെട്ടിരുന്നു. അമ്മയെ ക്ഷണിച്ചതിനാൽ അമ്മ തന്നെ ആ ഭവനത്തിന്റെ കുറവ് പരിഹരിക്കാൻ തലേന്നാൾ മുതൽ ഓടിനടന്നു ആവശ്യമായത് ചെയ്തു തീർന്നുപോയ വീഞ്ഞിന് പകരം പുത്രന്റെ പ്രവ്രത്തിയാൽ വെളളം വീഞ്ഞാക്കി. അതും മേൽത്തരം വീഞ്ഞ്. ജമാല ചൊല്ലുന്നയിടങ്ങളിൽ അമ്മയുടെ സാന്ദിധ്യമുണ്ടാവും കൂടെ ഈശോയുടെയും. ആത്മീയ ശുശ്രൂഷയുടെ ബാലപാഠങ്ങൾ പഠിക്കാൻ സഹായിച്ച സജിസഹോദരനോടൊപ്പം ആത്മിയ ശിശ്രൂഷയിൽ പങ്കെടുത്തതൊക്കെ അനുഗ്രഹത്തിന്റെ ഓർമ്മകളാണ്. ഈശോ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.
@abhayamanoj4804 Жыл бұрын
Amma koodeyundaayirikkename
@lillymartin2179 Жыл бұрын
Ente Amme,I can't express my love and gratitude, because Amme you are my life
amma preethida tripple negative breast cancer complte mattana.chemoda side effect.mattana.vara oru sideilum cancer spread chaiyyan amma edayakarutha.canerinta oru anukalum anta bodyil kanarutha amma
@KunjumolAugustine-jt1ns Жыл бұрын
യേശുവിനെസ്നഹിക്കുന്നവർക്ക് അവിടുത്തെഅമ്മയെനിഷേധിക്കുക സാധ്യമല്ല.
@davisjohny8000 Жыл бұрын
Why priests and nuns to hospital when they become ill. Why they are not going to retreat center
@Joshy73 Жыл бұрын
ഈ പ്രോഗ്രാമിൻ്റെ പേര് അറിയാമെങ്കിൽ ദയവായി പറഞ്ഞ് തരുമോ
@sajimonantony5752 Жыл бұрын
അനുഗ്രഹമാല
@pottanmamath-bs7qq Жыл бұрын
എന്തെന്നാൽ, ഒരു ദൈവമേയുള്ളു, ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഒരു മദ്ധ്യസ്ഥൻ മാത്രമേയുള്ളൂ, മനുഷ്യനായ ക്രിസ്തുയേശു., മാതാവിന് ഒന്നും കഴിയില്ല. പ്രിയ മാതാവ് ഇശോയുട സൃഷ്ട്ടി. ഇശോക് മാത്രം അത്ഭുതം ചെയ്യാൻ കഴിയും. വിശുദ്ധ ബൈബിൾ 1 തീമൊത്തീ 2:5 പറയുന്നു.