കഷ്ടം തന്നെ പഴയ car പോലും വാങ്ങുന്നവരെ വെറുതെ വിടില്ല. എല്ലാം തകർത്തു ഇവർ
@ddsouza33822 сағат бұрын
തേണ്ടിത്തരം..... ഒരിക്കൽ ആ വാഹനങ്ങൾക്ക് GST അടച്ചത്തല്ലേ.....? അധികാരം ഉണ്ട് എന്ന് കരുതി സാധാരണക്കാരെ കൊള്ളയടിക്കുന്നു...വീണ്ടും.
@rinusreesreejith96456 сағат бұрын
പാവങ്ങളെ പിഴിയാതെ സ്വസ്ഥത ഇല്ല അല്ലെ
@maheshvp44886 сағат бұрын
പഴയ കാറുകൾ പാവപ്പെട്ട ആളുകൾ ആണ് അധികവും വാങ്ങുന്നത്
@Real_indian247 сағат бұрын
വളരെ വളരെ നല്ലത്..... Used Car Showroom കൾ കുണ് കണക്കെ മുളച്ച് പൊന്തുകയാണ് നാട്ടിൽ. പുതിയ കാറ് ഷോറൂമുകളേക്കാൾ വലിയ സെറ്റപ്പിൽ ആണ് നടത്തിപ്പ്. ഇനി ഇപ്പോൾ അതിൻ്റെ കട്ടയും പടവും കണ്ടിട്ടേ ഈ നിർമ്മലാമ്മച്ചി ചാകു.😂😂😂😂
@shamsudheenpp9725Сағат бұрын
ഭൂമി വിൽപ്പനയും വാഹനം വാങ്ങലും എല്ലാം നിർത്തലാക്കുക എല്ലാ മേഖലയിലും എല്ലായിടത്തും ചിലവുകൾ ചുരുക്കുക ഇതിനെയെല്ലാം മറികടക്കാൻ പല കടമ്പകളും.....
@JayatechnologiesJayan21 сағат бұрын
ആക്രി ഇറച്ചി ടാക്സ് വേണം
@anuvarghese200422 сағат бұрын
These cars are all ready sold at exorbitant taxes, now again?
@Real_indian247 сағат бұрын
Yes. This is india....
@comictap42485 сағат бұрын
പുതിയ കാറുകൾ കെട്ടിക്കിടക്കുന്നത് കാരണം കാറ് കമ്പനികൾ കാണേണ്ട രീതിയിൽ കാണേണ്ട ആളുകളെ കണ്ട് കാണും... അല്ലാതെ പഴയ വാഹനങ്ങളുടെ GST കൂട്ടേണ്ട കാര്യം ഇല്ലല്ലോ... ഉള്ള വണ്ടി കൊണ്ട് തൽക്കാലം അഡ്ജസ്റ്റ് ചെയ്യാം......
@Irshad-vv9yyСағат бұрын
കൂട്ടണം ഇനിയും കൂട്ടണം ദയയില്ലാതെ കൂട്ടണം എന്നെ പോലത്തെ പണക്കാർ മാത്രം ഇവിടെ ജീവിച്ചാൽ മതി പാവങ്ങൾ പോയി തുലയട്ടെ സംഘിക്കുഞ്ഞുങ്ങൾ കാളവണ്ടി ഓടിച്ച് പടിക്കട്ടെ ജയ് സംഘ് ഭരണം
@free-1234-x9r3 минут бұрын
നമ്മൾ കാനഡ പോലെ അകാൻ പോകുവാ
@Yxhap-id8bj2 сағат бұрын
Jeevikan sammadhikilla leee😂. Veruthe alla ipoo ellarum Gulf il villas,flat okke ayi settĺe avunath
@keralakomedy23009 сағат бұрын
Car sales kootan ulla parupadi alland enta , People should go for cabs , appo ternolum ahangaram