ഞാൻ ഉപയോഗിക്കുന്ന Seed ഇനി നിങ്ങളിലേയ്ക്കും

  Рет қаралды 155,745

Variety Farmer

Variety Farmer

Күн бұрын

Пікірлер: 403
@raseenazehra7878
@raseenazehra7878 2 жыл бұрын
തലകറക്കം തോന്നി കിടക്കാമെന്നോർത്ത് വന്നപ്പോൾ ഈ വീഡിയോ കണ്ടതും എന്റെ കറക്കം എവിടെ പോയി എന്നറിയില്ല....... കേരളത്തിന്റെ യുവ ജനത ഈ സുജിത്തിൽ നിന്നും ഒരുപാട് കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.. ദൈവം ദീർഘായുസ് nalkatte
@suryasurya-lo7ps
@suryasurya-lo7ps 2 жыл бұрын
തലകറക്കം വരുബോൾ സൂക്ഷിക്കുക. 🙏.ലൈക്ക്‌ കിട്ടാൻ ഇങ്ങനെ കമൻ്റിടാതെ പെട്ടെന്ന് മരുന്ന് കഴിച്ച് റെസ്റ്റെടുക്കുക.ദൈവം ദീർഘായുസ്സ് നൾകട്ടെ.
@mamandme
@mamandme 2 жыл бұрын
ദൈവം derkhayis തരുമെന്ന അന്ത വിശ്വാസത്തിൽ നിന്ന് കൂടി ഈ തലമുറമാറട്ടെ 🙏🏼🙏🏼
@vineethasuresh4774
@vineethasuresh4774 2 жыл бұрын
എന്റടുത്തും ഉണ്ട്.
@shafeekpokkanht4420
@shafeekpokkanht4420 2 жыл бұрын
@@suryasurya-lo7ps 😁😁
@shylasaraswathy844
@shylasaraswathy844 2 жыл бұрын
അങ്ങനെ തല കറക്കത്തിനും മരുന്നായി
@Mumthaz_latheef
@Mumthaz_latheef 2 жыл бұрын
Thank you ഇപ്പോൾ വിത്തും വളവും ആയി. ഇനി മണ്ണൊരുക്കൽ, അടിവളം, തൈ നടൽ. പിന്നിട്ടുള്ള വളപ്രയോഗം കീടനിയന്ത്രണം ഇവകളും ഓരോ topic ആയി വീഡിയോ ചെയ്യണേ... ഈ happy farmer ൻ്റ കൃഷിരീതികൾ അറിയാനും കൃഷി ചെയ്യാനും താല്പര്യമുള്ളവർ ഉണ്ടല്ലോ. ശുഭദിനം നേരുന്നു.🌷🌷🌷🙏🙏
@premam.p1108
@premam.p1108 Жыл бұрын
ഞാനും പ്രതീക്ഷിക്കുന്നു 🙏
@cyrilshibu8301
@cyrilshibu8301 2 жыл бұрын
സുജിത് കേരളത്തിന്റെ അഭിമാനം!!മറ്റു ചെറുപ്പക്കാർ അദ്ദേഹത്തെ കണ്ടു പഠിക്കട്ടെ. സുജിത് നീണാൾ വാഴട്ടെ! വാഴട്ടങ്ങനെ വാഴട്ടെ സുജിത് നീണാൾ വാഴട്ടെ!!
@ORUKIDUVATAKKANFAMILY
@ORUKIDUVATAKKANFAMILY 2 жыл бұрын
കൃഷി ഇഷ്ടമാണ് നല്ല വിത്തുകൾ കിട്ടാത്തതിനാൽ പരാജയമായി. ചേട്ടന്റെ വീഡിയോ . ഈ ഇടെയാണ് ഞാൻ കണ്ടു തുടങ്ങിയത്. ഒരു പാട് ഉപകാരപ
@azziibnumahmood9951
@azziibnumahmood9951 Жыл бұрын
കൃഷി ഞാനും തുടങ്ങി.. പറ്റുന്നവരൊക്കെ എത്രയും പെട്ടെന്ന് തുടങ്ങു.. നമ്മുടെ നാടും തമിഴ് നാട് പോലെയൊക്കെ സെറ്റ് ആവട്ടെ ❤️
@poornima2074
@poornima2074 Жыл бұрын
Yes
@galilee081
@galilee081 Жыл бұрын
ആയതുതന്നെ ????
@mariya9147
@mariya9147 Жыл бұрын
ഇയാളെ നേരിട്ട് കണ്ടാൽ ആ പാദം നമസ്കരിക്കും 🙏🙏🙏🙏🌹
@shanidajabir6177
@shanidajabir6177 2 жыл бұрын
നല്ല അവതരണം എന്താ എനർജി ദൈവം അനുഗ്രഹിക്കട്ടെ
@susmithaammu347
@susmithaammu347 2 жыл бұрын
ചേട്ടൻ ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ തുടക്കം കണ്ടപ്പോ തന്നെ ഒരു പോസിറ്റിവ് എനർജി....😊😊
@chellamagopi3522
@chellamagopi3522 Жыл бұрын
നല്ല കൃഷി ഞാൻ ചെറിയ കൃഷി ചെയ്യുന്നു ണ്ടെ എനിക്ക് വിളിയ്യിഷ്ട്ട മാണ് മോന്റെ കൃഷി 🙏👍👍👍❤️
@shamsudheenmuttichira2193
@shamsudheenmuttichira2193 2 жыл бұрын
കാത്തിരുന്ന video episode.... കേരളത്തിൽ കൃഷി തരംഗം തന്നെ സൃഷ്ടിക്കും.👍
@nandhana3423
@nandhana3423 Жыл бұрын
👍 ഞാൻ കാത്തിരുന്ന വീഡിയോ ഇനി കുറച്ചു സ്ഥലം കൂടി കിട്ടിയാൽ മതി.. Thanks for the information
@lovelypaul6220
@lovelypaul6220 2 жыл бұрын
വിത്തുകൾ തരുമ്പോൾ ഒരു 3,4 എണ്ണം വെച്ച് ഓരോ എനവും അടങ്ങുന്ന പാക്കറ്റ് തരാമോ കാരണം എനിക്ക് ഒരു സെന്റ് സ്ഥലം പോലും ഇല്ല ടെറസും ഇല്ല മുകളിൽ ആണ് താമസിക്കുന്നത് സ്റ്റെപ്പിൽ ആണ് ഓരോ ചട്ടിയിൽ മുളക് വച്ചിരിക്കുന്നത് but കൃഷി ചെയ്യാൻ കൊതി ആണ് അതുകൊണ്ടാണ് മിക്സഡ് പാക്കറ്റ് തരുമോ എന്നു ചോദിച്ചത് 🙏🙏
@joshuajohn1779
@joshuajohn1779 7 ай бұрын
👏👏👏
@AK.172
@AK.172 Жыл бұрын
കേരളത്തിൽ ലെ പച്ചയായ മനുഷ്യൻ 😊☸️..
@madhukumarms2932
@madhukumarms2932 Жыл бұрын
വിത്ത് മേടിക്കാതെ ആരോഗ്യമുള്ള തൈ മെടിക്കുന്നത് ആണ് നല്ലത്.ആവശ്യമുള്ള എണ്ണം തെരഞ്ഞെടുക്കാം.രണ്ടാഴ്ച മുതൽ ഒരു മാസം വരെ സമയം ലാഭം ഉണ്ട്.തൈകളുടെ ആരോഗ്യം തെരഞ്ഞെടുക്കുമ്പോൾ ഒരു ചുവട്ടിൽ ഒരു തൈ മതിയാകും.വിത്ത് മുളപ്പിച്ച് രണ്ടെണ്ണം നട്ടിട്ട് ആരോഗ്യമുള്ള ഒരെണ്ണം നിലനിർത്തുന്ന പതിവ് ഒഴിവാക്കാം. വെണ്ട,പയർ എന്നിവ വിത്ത് നേരിട്ട് നടുന്നത് ആണ് നല്ലത്.
@mylifemedia4411
@mylifemedia4411 2 жыл бұрын
പുതിയതായി കൃഷി ചെയുന്ന യുവ കർഷകർക്കും പ്രയോജനം ഉള്ള വിഡിയോ നല്ല വിത്ത് കിട്ടാതെ എന്റെ രുപാട് കൃഷി നശിച്ചിട്ടുണ്ട് വളരെ നന്ദി ഇനി നല്ല വിത്ത് വാങ്ങി കൃഷി ചായമല്ലോ 🥰🥰🥰🥰
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഹലോ മാഷേ .... എനിക്ക് വീടും ഇല്ല . സ്ഥലവും ഇല്ല .... വാടക വീടാണ് ... ദൈവം തരും .... അപ്പോൾ വാങ്ങാം ... എന്തായാലും ഇപ്പോൾ വീഡിയോ കണ്ടു .... കണ്ട് മനസ്സു നിറക്കാം .
@PradeepKumar-vl6ez
@PradeepKumar-vl6ez Жыл бұрын
Njan chennai vegetable seed ayachu tharumo ningalude krishi kandu super👌
@anithar2812
@anithar2812 2 жыл бұрын
അനിയൻ്റെ വീഡിയോകൾ കണ്ടിട്ട് എനിക്ക് പച്ചകറി നടാൻ കൂടുതൽ a aakansha തോന്നി. ടെറസ്സിൽ ആണ് നടുന്നത്
@easypsc
@easypsc Жыл бұрын
Thank you thank you. 💖💕
@manojsingerwayanad7052
@manojsingerwayanad7052 6 ай бұрын
bro നമസ്ത്തെ ഒരു കാര്യം ചോദിക്കട്ടെ...? work shope -ൽ Welding ന് ഉപയോഗിക്കുന്ന Carbied west കൃഷിക്ക് ഉപയോഗിക്കാൻ പറ്റുമോ കുമ്മായത്തിന് പകരമായി ....
@aneeshkumar1004
@aneeshkumar1004 2 жыл бұрын
അജിത് ചേട്ടന്റെ അനിയൻ അനീഷ് എന്റെ സുഹൃത്ത് ആണ്... കഴിഞ്ഞ ആഴ്ച eaniku അയച്ചു തന്നു 🙏🙏🙏
@lekhas4321
@lekhas4321 2 жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം. 👌ചേട്ടൻ എന്ത് ഹാപ്പി ആയിട്ട് ആണ് കൃഷി സംബന്ധമായ കാര്യം സംസാരിക്കുന്നത്. ഇത് എവിടാ സ്ഥലം. അവിടെ വന്നാൽ വിത്തുകൾ കിട്ടുമോ. എനിക്ക് കൃഷി ചൈയ്യാൻ വലിയ ഇഷ്ടമാണ്.🙏🙏👍
@VarietyFarmer
@VarietyFarmer 2 жыл бұрын
ചേർത്തല - കഞ്ഞിക്കുഴി
@suryasurya-lo7ps
@suryasurya-lo7ps 2 жыл бұрын
@@VarietyFarmer 🙏.നമ്മുടെ സ്വന്തം കഞ്ഞിക്കുഴി.
@tharapanicker4759
@tharapanicker4759 2 жыл бұрын
@@VarietyFarmer vithu venam engane vangane
@anjudasant2501
@anjudasant2501 2 жыл бұрын
Chetta cheera vithinu ethraya vila varunne
@sainahashim6693
@sainahashim6693 2 жыл бұрын
Super your farming meatherd God bless you always
@sharathhc690
@sharathhc690 Жыл бұрын
Super Full support Jai jawan jai kisan
@Pj_fun_time
@Pj_fun_time 27 күн бұрын
ഞാനും തുടങ്ങി കൃഷി
@bindusivadas4116
@bindusivadas4116 10 ай бұрын
Ee shop evideya,,, proper kanjikkuzhy aano,, sujith brouudw shop aano,, meter payar with kittummo, whatsApp cheythal mathiyo courier service undo
@flamesdempire2657
@flamesdempire2657 2 жыл бұрын
Passion profession akkiya santhosham mugath kanam
@sujavarghese4010
@sujavarghese4010 2 жыл бұрын
വളരെ ഉപകാരമാണ് ഈ വീഡിയോ.മോന്റെ കൃഷി വിളവ് കണ്ടിട്ട് അത് കാണിച്ച് തരുന്ന സന്തോഷവും കണ്ടിട്ട് ആണ് വിത്തിനെപ്പറ്റി ചോദിച്ചത്.ഒരു പാട് വിലയും Postചാർജ്ജ് കൊടുത്ത് വാങ്ങുന്ന വിത്ത് നട്ട് നിരാശയാണ് ഫലം. ഒരു ഗുണവുമില്ല വിത്ത്. Result നന്നായാലേ വീണ്ടും ശ്രമിയ്ക്കൂ. ഞാൻ കോഴിക്കോട് നിന്നാണ്. ഈ വിത്തുകൾ ഇവിടെ suppley ഉണ്ടോ എല്ലാവർക്കും ചേർത്തല വന്ന് വാങ്ങാൻ പറ്റില്ലല്ലോ. വീട്ടമ്മമാരെ കരുതി എല്ലായിടത്തും കിട്ടാൻ സൗകര്യമുണ്ടാക്കുക .തീർച്ചയായും വാങ്ങിയിരിക്കും
@VarietyFarmer
@VarietyFarmer 2 жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കു വിത്ത് അയച്ചു തരാം
@sujavarghese4010
@sujavarghese4010 2 жыл бұрын
ok
@sunilcherianthomas2242
@sunilcherianthomas2242 2 жыл бұрын
Polichu. Vareity growth. Very helpful
@agrowworld
@agrowworld Жыл бұрын
Presentation poli
@lachuskr1639
@lachuskr1639 2 жыл бұрын
കാത്തിരുന്ന വീഡിയോ. താങ്ക്സ്👌
@BipulSaikia-o9w
@BipulSaikia-o9w Жыл бұрын
Butternut ki price kitna hai bhai
@induanilkumar990
@induanilkumar990 Жыл бұрын
Alappuzha evide aanu ee shop? Pls detail
@merinsajith1403
@merinsajith1403 2 жыл бұрын
Soil orukunathe thote oru video idumo please For new farmers
@stephyrenu5273
@stephyrenu5273 2 жыл бұрын
ചീര വിത്ത് എനിക്കും വേണം
@eduacharya3982
@eduacharya3982 Жыл бұрын
എനിക്കും കൃഷി ചെയ്യണം സീഡ് വേണം പരിചരണവും പഠിപ്പിച്ചു തരണം
@jayaprabhamb1070
@jayaprabhamb1070 2 жыл бұрын
Have you birds eye chillies ie kanthari mulaku
@jayasreesajeev7859
@jayasreesajeev7859 2 жыл бұрын
അടിപൊളി വിഡീയോ 👌👌
@jasminnizar702
@jasminnizar702 4 ай бұрын
Pottuvellariyde vith venam
@ushajayakumar259
@ushajayakumar259 2 жыл бұрын
Kooduthal yuvakkal ithupole krishilekku varette🥰
@saleesh0089
@saleesh0089 Жыл бұрын
All the best wishes for a great success
@anithapradeep3445
@anithapradeep3445 2 жыл бұрын
Enikkum kurach vith venam chukanna cheerayude
@SulaikaMoidu-y5q
@SulaikaMoidu-y5q Жыл бұрын
Blanthangara cheera vith undo
@sreekumaris651
@sreekumaris651 2 жыл бұрын
Mix seeds ആയിട്ട് കിട്ടിയാൽ കൊള്ളാം . അൽപം സ്തലം ഉള്ളവർക്ക് കൂടുതൽ വിത്തു അവശ്യം ഇല്ലാല്ലോ
@jamshiashraf8399
@jamshiashraf8399 6 ай бұрын
എനിക്കും വേണം വിത്ത്
@jamshiashraf8399
@jamshiashraf8399 6 ай бұрын
എനിക്ക് വേണം വിത്തുകൾ. വിത്തുകൾ കിട്ടാൻ എന്താ ചെയ്യേണ്ടത്. പ്ലീസ്‌ help
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
വേണം 🥰❤️
@reshooslifestyle4063
@reshooslifestyle4063 2 жыл бұрын
Brother മഞ്ഞ തണ്ണിമത്തൻ വിത്ത് ഇവിടെ നിന്ന് വാങ്ങിയതാണോ. വളരെ ഉപകാരപ്രദമായ video. Thanks for sharing
@VarietyFarmer
@VarietyFarmer 2 жыл бұрын
വിളിച്ചാൽ മതി
@Indianciti253
@Indianciti253 Жыл бұрын
@@VarietyFarmer കിട്ടിയ സ്ഥലമൊന്നു പറഞ്ഞാ പിന്നെ വിളിക്കേണ്ട ആവശ്യമുണ്ടോ
@jayakumars107
@jayakumars107 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.ഇഷ്ടായി. വിത്തുകൾ online തരുമോ. എനിക്കും ചീര വിത്ത് വേണം
@abubabu1014
@abubabu1014 3 ай бұрын
❤️ otp babu
@fasalrhm3340
@fasalrhm3340 Жыл бұрын
ഇന്നൊരു 50 എണ്ണം പറിച്ചു ഒഴിവാക്കി. ഫിറമോൻ കെണി വെച്ചിട്ട് ഒന്നും കാര്യമില്ല എന്ത് ചെയ്യാം kayeechaയെ പ്രതിരോധിക്കാൻ ? Maya f1 verity
@sulaikak6221
@sulaikak6221 2 жыл бұрын
Varaiety farm kiduvaanu😂😂👍👍
@narayannands468
@narayannands468 Жыл бұрын
Ma Norama Swarna medal kittate.
@jijijiji4853
@jijijiji4853 2 жыл бұрын
Good എനർജി man 🙏
@harithamtarracegardenbysru8176
@harithamtarracegardenbysru8176 2 жыл бұрын
സൂപ്പർ മോനെ സുജിത്തിന്റെ കൃഷി കണ്ടാൽ കൊതി തോന്നും ഞാൻ ചെറിയ രീതിയിൽ ടെറസിൽ കൃഷി ചെയുന്നു നല്ല വിത്ത് കിട്ടുന്നില്ല ഇതു സ്ഥലം എവിടെ ആണ് ഓൺലൈൻ ആയി വിത്ത് കിട്ടുമോ
@VarietyFarmer
@VarietyFarmer 2 жыл бұрын
കിട്ടും
@PreethaSPillai-sk6gn
@PreethaSPillai-sk6gn 9 ай бұрын
Salad vellri cheera seed ethra rate
@dottymarydasan3535
@dottymarydasan3535 Жыл бұрын
Bandhi thai tharumo
@shajanks8937
@shajanks8937 2 жыл бұрын
ആരോഗ്യവും സമ്പത്തും അധികമായാൽ ദൈവത്തെ വിളിക്കാൻ തോന്നില്ല
@maryfrincy6404
@maryfrincy6404 Жыл бұрын
Long kovalinte thandu undo.
@Shalusworldshalumon
@Shalusworldshalumon 2 жыл бұрын
Valare nalla oru video 👍🏻
@MinisLittleWorld
@MinisLittleWorld 2 жыл бұрын
Thank you very much for sharing ❤️💦💦💦
@jalajavijayan1014
@jalajavijayan1014 2 жыл бұрын
സൂപ്പർ വീഡിയോ🌹
@sujijomon9305
@sujijomon9305 2 жыл бұрын
By post seeds kitumo.njan harippad anu krishi cheyunundu epol vellom anu krishi cheyuna place 2 masam kooda kayju avda cheyam vithu kitumo payer .padavalam
@VarietyFarmer
@VarietyFarmer 2 жыл бұрын
വിളിച്ചാൽ മതി
@bindhuvijayan4851
@bindhuvijayan4851 2 жыл бұрын
Congratulations 🎉👏
@nishacr9146
@nishacr9146 2 ай бұрын
സുന്ദരി ചീരയുടെ വിത്ത് ലഭിക്കുമോ?
@PEEYUSHKP
@PEEYUSHKP 2 жыл бұрын
Great initiative
@ഗ്രീൻലീഫ്
@ഗ്രീൻലീഫ് 2 жыл бұрын
ചേട്ടാ. കൃഷി.. മുന്നേക്കാൾ. സെന്ററിൽ. സെന്ററിൽ. സെറ്റ്. ചെയ്തു. കൊടുക്കുമോ.
@shahidapalara2632
@shahidapalara2632 2 жыл бұрын
Cabbage,qualliflower vithukal kittumo??
@VarietyFarmer
@VarietyFarmer 2 жыл бұрын
Yes
@smithaantony9806
@smithaantony9806 3 ай бұрын
പൂക്കളുടെ വിത്ത് വരാൻ പറ്റുമോ
@sumayyasahirchipoos4137
@sumayyasahirchipoos4137 Жыл бұрын
Butternut kombbenvenda vith kitumo
@geetharavindranathan6111
@geetharavindranathan6111 3 ай бұрын
Sera chilli seeds need
@reejahabeeb1875
@reejahabeeb1875 Жыл бұрын
Mulakinte kurudipinu enthu cheyyan pattum
@vuzzinnizziv2459
@vuzzinnizziv2459 Жыл бұрын
Redlady pappaya seeds available anooo
@hasiakku1856
@hasiakku1856 2 жыл бұрын
Ee shop evide aan chettaa
@ambilys9444
@ambilys9444 2 жыл бұрын
ആയിരം മൂട് നട്ടാൽ നമുക്ക് എന്തു വിളവ് കിട്ടും, kg എന്ത് വില ഉണ്ട്
@geethadharmaraj9756
@geethadharmaraj9756 Жыл бұрын
Sira - green chilli seeds venam. How to order?
@jayasrees3646
@jayasrees3646 2 жыл бұрын
Krishithottathol kala pidikkathe idanulla plasticsheet enthu vilayakum oru acrelekk evide kittum
@VarietyFarmer
@VarietyFarmer 2 жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി
@nihamol
@nihamol Жыл бұрын
Chetta uzhunnu krishi kaanikuvo
@royjames8358
@royjames8358 2 жыл бұрын
നിങ്ങൾ ഭൂമിയുടെ സമ്പത്ത് ആണ് ബ്രോ
@BabluItu
@BabluItu Жыл бұрын
Cheera Seed nu entha Vila?
@vedalekshmi
@vedalekshmi Жыл бұрын
ബന്ദി എങ്ങനെ sale ചെയ്യും ഒരു കിലോ പൂവിനു എത്ര രൂപക്ക് കൊടുക്കാം
@Shalusworldshalumon
@Shalusworldshalumon 2 жыл бұрын
തൈക്കൾ ഓൺലൈൻ വഴി കിട്ടുമോ
@VarietyFarmer
@VarietyFarmer 2 жыл бұрын
തൈ വേണമെങ്കിൽ നേരിട്ട് വരണം വിത്തുകൾ അയച്ചുതരുന്നതാണ്
@naveenakrishnabayarkeremoo2187
@naveenakrishnabayarkeremoo2187 Жыл бұрын
Which place u purchase vegetable seeds
@sumathomas6163
@sumathomas6163 2 жыл бұрын
God bless you bro..
@bruceleejoy1188
@bruceleejoy1188 6 ай бұрын
Mint leaves seed available?
@SaajuBaalu
@SaajuBaalu Жыл бұрын
Hi,Ney kumblam seeds kittumo?
@soumyast9842
@soumyast9842 7 ай бұрын
ചേട്ടാ ചാമ അരി വിത്ത് ഉണ്ടോ
@shamlashamlath3992
@shamlashamlath3992 2 жыл бұрын
Red chera Vithu cherthalayilulla kanjikuzhiyil kittumo
@VarietyFarmer
@VarietyFarmer 2 жыл бұрын
കിട്ടും
@rugminiammap4813
@rugminiammap4813 Жыл бұрын
നല്ലയിനം വെണ്ട പാവൽ പീചിൽ സൂര്യകാന്ധി ബന്ന്ധി വിത്തു എന്നിവ വേണം. മേൽ വിലാസം അയച്ചാൽ കൊറിയറിൽ അയക്കുമോ?
@jamshiashraf8399
@jamshiashraf8399 6 ай бұрын
വിത്തുകൾ എനിക്കും വേണം.വിത്തുകൾ കിട്ടാൻ എന്താ ചെയേണ്ടത്. പ്ലീസ്‌ help
@donaabraham
@donaabraham 2 жыл бұрын
ചേട്ടാ കാന്താരി മുളക് ഹോൾസൈൽ ഡീലർ നമ്പർ ഉണ്ടെങ്കിൽ തരാമോ ഞാൻ മലപ്പുറം ആണ്
@abhiraminair8402
@abhiraminair8402 2 жыл бұрын
Chetta chathura payar seed ondo
@shafikmshafikm5655
@shafikmshafikm5655 4 ай бұрын
Koval തണ്ട് അയച്ച് തരുമോ
@nehaahilash690
@nehaahilash690 Жыл бұрын
Adipoli samrambham
@athira4426
@athira4426 2 жыл бұрын
Cheera vithu rate athra aanu
@suryasurya-lo7ps
@suryasurya-lo7ps 2 жыл бұрын
🙏.സൂപ്പർ. നന്ദി.
@asmapulatharakkal1805
@asmapulatharakkal1805 Жыл бұрын
എനിക് ഇദ്ദേഹം വിത്ത് അയച്ചു തന്നിട്ടുണ്ട്
@dhilusvlog6515
@dhilusvlog6515 2 жыл бұрын
കുറേ ആഗ്രഹിച്ച വീഡിയോ
@cookingwithmemasfamily7361
@cookingwithmemasfamily7361 Жыл бұрын
Uk yil lottu atakumo seeds
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
എല്ലാത്തിൽ നിന്നും ഈരണ്ടു വിത്തു വീതം തന്നാൽ നന്നായിരുന്നു
@ConfusedTools-nd4pt
@ConfusedTools-nd4pt 10 ай бұрын
Payar vithuundo
@rejithashiju935
@rejithashiju935 2 жыл бұрын
ഞാനും കൃഷി തുടങ്ങി
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
എന്റെ Marketing രീതി
7:42
Variety Farmer
Рет қаралды 546 М.
10 രൂപക്ക് പച്ചക്കറി വിത്തുകൾ, ഇന്ത്യയിൽ എവിടെയും  വീട്ടിലെത്തും watsap 8086386034
5:07
ഇന്ത്യയിൽ എവിടെയും വിത്ത് വീട്ടിലെത്തും
Рет қаралды 438
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН