ഉപയോഗിക്കുന്ന വാഹനത്തിൽ നിങ്ങൾ ഹാപ്പിയാണോ?ഈ ചോദ്യത്തിന്റെ ഉത്തരമാണ് റാപ്പിഡ് ഫയർ Rapid fire | Baiju

  Рет қаралды 138,222

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവര് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം..
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MalayalamReview #MalayalamAutoVlog #VStarin #InnerWear #AutomobileDoubts #RapidFire

Пікірлер: 737
@riyaskt8003
@riyaskt8003 2 жыл бұрын
Jeep compass nte owner paranjath ശെരിയാണ്. ചെറിയ ചെറിയ ഗിഫ്റ്റ് 🎁 കിട്ടുന്നതും ഒരു സന്തോഷം ആണ്
@mohammedirshad1060
@mohammedirshad1060 2 жыл бұрын
പക്ഷേ ചോദിച്ചു വേടിക്കാൻ പാടില്ല
@midhunmidzzz3527
@midhunmidzzz3527 Жыл бұрын
Satyam
@varun.91
@varun.91 2 жыл бұрын
That first Swift is really well maintained ❤️
@muhibb17
@muhibb17 2 жыл бұрын
ഒരു കാർ എടുക്കാൻ ഇത് വരെ ഭാഗ്യം ഉണ്ടായിട്ടില്ല പക്ഷെ വണ്ടി വീഡിയോ മുടങ്ങാതെ കാണും. ഒരു നാൾ എടുക്കുമെന്ന പ്രതീക്ഷയോടെ..... 😊
@prithviraj1544
@prithviraj1544 2 жыл бұрын
ഞാനും അങ്ങിനെ ആയിരുന്നു ബ്രോ. ലാസ്റ്റ് ഇയർ ഒരു കാർ വാങ്ങി. നിങ്ങൾക്കും എടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@kachanihouse8934
@kachanihouse8934 2 жыл бұрын
50000 ഉണ്ടോ എങ്കിൽ edukkam
@tharik444
@tharik444 Жыл бұрын
ഉടനെ തന്നെ ശരിയവട്ടെ
@gopal_nair
@gopal_nair 2 жыл бұрын
Q&A series പോലെ.. ഈ സെഗ്മെന്റും... നൂറ്റിക്കണക്കിന് എപ്പിസോഡുകൾ വിജയകരമായി താണ്ടട്ടെ എന്ന് ആശംസിക്കുന്നു....👍👍👍
@yatheendrantv5670
@yatheendrantv5670 2 жыл бұрын
ചേച്ചി Swift park ചെയ്തത് സൂപ്പർ ആയിട്ട് ആണ്...
@greatindianroads1523
@greatindianroads1523 2 жыл бұрын
വയനാട് വരുമ്പോൾ പറയണേ, നിങ്ങൾ പറയുന്ന സ്ഥലത്ത് ഞാൻ എൻ്റെ വണ്ടിയുമായി ഒന്നും അറിയാത്ത പോലെ നിക്കാം... 🤗
@Jishnuk011235
@Jishnuk011235 2 жыл бұрын
😂
@aparnar1993
@aparnar1993 2 жыл бұрын
😆😆😆
@automotivehub9242
@automotivehub9242 2 жыл бұрын
😂😂
@topgearmalayalam8071
@topgearmalayalam8071 2 жыл бұрын
😀😀😀
@sreenatholayambadi9605
@sreenatholayambadi9605 2 жыл бұрын
🤣🤣
@Mallumaskman
@Mallumaskman 2 жыл бұрын
മറ്റേ സെട്ടനു പെട്ടി കൊടുക്കാത്ത ജീപ്പ് കമ്പനിയോടുള്ള പ്രധിഷേധമാകട്ടെ ഓരോ ലൈകും
@haruntanim9728
@haruntanim9728 2 жыл бұрын
Professionalism എന്ന വാക്കിൻ്റെ അർഥം അറിയാത്ത തോൽവികളെ പലയിടത്തും കാണാം. Company പ്രൊവൈഡ് ചെയ്യുന്ന ഒരു വസ്തു വണ്ടി വാങ്ങിച്ചതിന് ശേഷം ഒരു മാസത്തോളം നിരന്തരം ശ്രമിച്ചിട്ടാണ് അദ്ദേഹത്തിന് ലഭിച്ചത് എങ്കിൽ മുകളിൽ പറഞ്ഞ വാക്കിൻ്റെ അർഥം അറിയാത്ത തോൽവികൾ Dealership ൻ്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നത്കൊണ്ട് തന്നെയാണ്. Jeep വണ്ടി ഉപയോഗിക്കുന്ന ആ Gentleman ന് തന്നെയാണ് എൻ്റെ പൂർണ പിന്തുണ... ഡീലർഷിപ്പുകാർ ഈ കമൻ്റ് കാണുന്നുണ്ടെങ്കിൽ അവർ സ്വയം പുനർവിചിന്തനം ചെയ്യട്ടെ.
@ahmedriyasbabuibnu.k161
@ahmedriyasbabuibnu.k161 2 жыл бұрын
@@haruntanim9728 💯
@midhunsisupal2462
@midhunsisupal2462 2 жыл бұрын
✨👍🏻
@Trader_S.F.R
@Trader_S.F.R 2 жыл бұрын
അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു വണ്ടിയെ കുറിച്ച് പിന്നെ Delivery experience ചോദിച്ചത് കൊണ്ടല്ലേ ഒരു പ്രശ്നം എടുത്തു പറഞത് നീ വെറും നെഗറ്റീവോളി ആവല്ലേ Common മലയാളി യുടെ തനി സ്വഭാവം... 👎
@josephpious8708
@josephpious8708 2 жыл бұрын
Plz Google about customer satisfaction & professionalism
@afsalps2966
@afsalps2966 2 жыл бұрын
ബൈജു എൻ നായർ അങ്ങയുടെ അവതരണ ശൈലിയും വാഹനങ്ങളെ കുറിച്ചുള്ള അവകാഹവും പ്രശംസിക്കാതെ വയ്യ ഒപ്പം റാപ്പിഡ് ഫയർവളരെ മികച്ച ഒരുപ്രോഗ്രാമായി മാറും എന്നതിൽ സംശയമില്ല കാരണം വാഹന ഉടമകളോട് വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞുകൊണ്ടുള്ള തുടക്കം വളരെ രസകരവും മികവു ഉള്ളതും ആകുന്നു നെക്സ്റ്റ് വീഡിയോസിനായി കാത്തിരിക്കുന്നു ആവേശപൂർവം.....
@jijesh4
@jijesh4 2 жыл бұрын
ഇതു പോലുള്ള പുതുമയാർന്ന വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു വാഹനം യൂസ് ചെയുന്ന ആളുടെ കാര്യങ്ങൾ അറിയുവാൻ പറ്റി👍👍👍
@nishad2819
@nishad2819 2 жыл бұрын
Popular ayyit ulla Swift ,Innova ithokae kochu kuttikallkku vare ariyam.. try new models nd segments.. public nu idea koodi kittum
@singarir6383
@singarir6383 2 жыл бұрын
പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്കും, സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർക്കും, ഉപകാരപ്പെടുന്ന ഉപകാരപ്പെടുന്ന ഒരു സെഗ്മെന്റാണ് ❤❤❤✅️👍🏻👍🏻
@kurishgo8pm109
@kurishgo8pm109 2 жыл бұрын
പരിപാടി കൊള്ളാം ,,പക്ഷേ റോഡിൽ വെച്ച് ചെയ്യുമ്പോൾ മറ്റു വണ്ടികൾ പോകുമ്പോൾ സൗണ്ട് ഒരു പ്രശ്നം ആണ് ,,എല്ലാ തരം വാഹങ്ങളും ലുലു parking space ൽ വരും ,,,അല്ലെങ്കിൽ അതുപോലെ ഉള്ള ഷോപ്പിംഗ് മാൾ parking,aria ,,അവിടെ ഷൂട്ട് ചെയ്താൽ ,,ഫാമിലി ആയിട്ട് വർന്ന വരും ,,നല്ല വോയ്സ് ക്ലിയറും ഉണ്ടാകും ,,👍👍👍👍❤️
@sankarssmarttv1213
@sankarssmarttv1213 2 жыл бұрын
ഒരു suggestion 3 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ള കാർ ഈ പരിപാടിയിൽ ഒഴിവാക്കിയാൽ നന്നായിരിക്കും. ഓരോ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ വാഹനം, കമ്പനി അപ്ഗ്രേഡ് ചെയ്യുകയോ അറിയണം ഫീച്ചറുകൾ ആഡ് ചെയ്യുകയും ചെയ്യുന്നുണ്ട് പിന്നെ അവരോട് എന്ത് ഫീച്ചറാണ് കുറവുള്ളത് എന്ന് ചോദിക്കുന്നതിൽ കാര്യമില്ല. പുതിയ കാർ കാരോട് ചോദിച്ചാൽ കമ്പനിയും പോൾ ആർക്കും ഒക്കെ ജനത്തിന് എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കും.
@ARU-N
@ARU-N 2 жыл бұрын
Good video !!! 4:59 യില്‍ ബൈജു ചേട്ടനെ യും ക്യാമറ യും mind ചെയ്യാതെ ഒരാള്‍ കീഞ്ഞ് പാഞ്ഞു പോകുന്നു....😄
@ghostrider996
@ghostrider996 2 жыл бұрын
ഈയൊരു സെഗ്മെന്റ് ഉപയോഗപ്രദമായിരുന്നു ഇത്തരത്തിലെ വീഡിയോകൾ ഇനിയും കൂടുതൽ കൊണ്ടുവരണം
@hetan3628
@hetan3628 2 жыл бұрын
Great video... User experience എടുത്തത് നന്നായി.
@Muhammed_Dilshad_Official
@Muhammed_Dilshad_Official 2 жыл бұрын
rapid fire is nice all the best
@riyaskt8003
@riyaskt8003 2 жыл бұрын
നല്ല ഒരു segment ആണ്. ബൈജു ചേട്ടൻ ആളുകളുടെ ഇടയിൽ ഇറങ്ങി വന്ന് video ചെയ്യുന്നു. കൊള്ളാം. Evide ആണു ഇത് ചെയ്യുന്നത്, ഞാനും വരാം അത് വഴി
@sreejithnnair6956
@sreejithnnair6956 2 жыл бұрын
കൊള്ളാം ഇത് ഒരു പുതുമയുള്ള പരിപാടിയാണ് ഇതുപോലുള്ള വ്യത്യസ്തങ്ങളായ പരിപാടികൾ പ്രതീക്ഷിക്കുന്നു ആശംസകൾ👍
@amanathali5689
@amanathali5689 2 жыл бұрын
You will break the conventions of automobile journalism
@anuhappytohelp
@anuhappytohelp 2 жыл бұрын
Ownership review is the reality അത് കാണാൻ എല്ലാവർക്കും താല്പര്യം ഉണ്ട്👍
@irshadtm9670
@irshadtm9670 2 жыл бұрын
ആ പരുപാടി എനിക്ക് ഇഷ്ട്ടായി തുടക്കം പൊളി 👌🏻
@binilrajkrishna7668
@binilrajkrishna7668 Жыл бұрын
പുതുമ കൊണ്ടുവരുന്നതിൽ ബൈജു ചേട്ടൻ പോളിയാണ്.....
@jaisonthomas8975
@jaisonthomas8975 2 жыл бұрын
ഇത്രയും തിരക്കുള്ള റോഡരികെ നിന്നുള്ള interviewവിൽ ഭയങ്കര ശബ്ദശല്യം തോന്നുന്നു. ഒട്ടും തിരക്കില്ലാത്ത ചെറിയ റോഡിലോ പാർക്കിംഗ് ഏരിയകളിലോ ആണെങ്കിൽ വളരെ comfort ആയിരിക്കും. പാർക്കിംഗ് സ്ഥലങ്ങളിൽ ഒത്തിരി customer നെ കിട്ടുകയും ചെയ്യും, അല്പം തിരക്കൊഴിഞ്ഞ് സമാധാനമായി സംസാരിക്കുകയും ചെയ്യാം..
@gopal_nair
@gopal_nair 2 жыл бұрын
പുതിയതായി ലോഞ്ച് ചെയ്ത വാഹനങ്ങളുടെ User / ownership Review ഇടാമോ ബൈജു ചേട്ടാ.. 👍👍
@ABIN6231
@ABIN6231 2 жыл бұрын
ബൈജു ചേട്ടന്റെ ഷഡി.. പരസ്യം പൊളിച്ചു...
@bijoybijoy999
@bijoybijoy999 2 жыл бұрын
Nice segment. Congratulations. 👍👍👍👌👌
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 2 жыл бұрын
Hiii, നല്ല programme. Good കമ്മ്യൂണിക്കേഷൻ and enable knowledge🙏🏻🙏🏻👍🏻
@sinojganga
@sinojganga 2 жыл бұрын
ഇത് പുതുതായി വാഹനം വരുന്നവർക്ക് മികച്ച service center പിന്നെ ആ വാഹനത്തെക്കുറിച്ചു genuine review കിട്ടാൻ സഹായിക്കും
@maheshvs_
@maheshvs_ 2 жыл бұрын
Vstar ജെട്ടിയിട്ട് വീഡിയോ കാണുന്ന ഞാൻ 😀👍🏻
@uservyds
@uservyds 2 жыл бұрын
ജെട്ടിയെ ഇടാതെ ഈ വീഡിയോ കാണുന്ന ഞാൻ 😎
@shareef9012
@shareef9012 2 жыл бұрын
@@uservyds 😂
@pramodpratheep5773
@pramodpratheep5773 2 жыл бұрын
അമ്പട വീര 😂😂😂
@salhuss22
@salhuss22 2 жыл бұрын
Ittirunna Vstar jetti ooriyittu video kaanunna le njaan😁
@goodk1ng214
@goodk1ng214 2 жыл бұрын
ഒരു റിവ്യം ചെയ്യാമോ? അതുപോലെ ഒരു റാപിഡ് ഫയറും.😂
@jeevanvishnu1594
@jeevanvishnu1594 2 жыл бұрын
This is viral..! A fresh concept, Baiju sir you have paved a new path in automobile vlogging... This is truly the public opinion about the vehicles that they use. Hats off to you & your team for this massive effort 💯👏👏👌💕
@Mallumaskman
@Mallumaskman 2 жыл бұрын
🤣🤣🤣fresh concept …. 😂😂😂 you tube vallappozhum kanunnath kondanu
@santhoshp8242
@santhoshp8242 2 жыл бұрын
@@Mallumaskman correct
@harisignalseditz1610
@harisignalseditz1610 2 жыл бұрын
It's not a fresh content... Vereyum ithupole malayalam channels il video und..
@shinasahmmed9628
@shinasahmmed9628 2 жыл бұрын
EX army mallu vlog chettan cheydhittumd ith 2 yrs munp
@മുന-ഭ8ഝ
@മുന-ഭ8ഝ 2 жыл бұрын
@@shinasahmmed9628 yes... Njn atharunnu nerathe kandirunnath
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰
@harikrishnanmr9459
@harikrishnanmr9459 2 жыл бұрын
പുതിയ segment തുടങ്ങിയതിന് എന്റെ എല്ലാവിധ ആശംസകളും 👍ബൈജു ചേട്ടാ ❤️.കൂടുതൽ വാഹന ഉടമകളെയും വാഹനങ്ങളെയും പരിചയപെടുത്താൻ ശ്രമിക്കണം അടുത്ത ep💪.ആദ്യം എന്ത് പറ്റി sound പോയത്
@tharik444
@tharik444 Жыл бұрын
Random selection ആണെങ്കിലും features, comfort, പോലെ ഉള്ള കര്യങ്ങൾ പുതിയ വണ്ടി ഉള്ളവരോട് ചോദിക്കുന്നത് ആകും, എല്ലാവർക്കും പ്രയോജനം. For ex . Swift l വന്ന madam, Bluetooth fearure add on നന്നായിരുന്നു ന്നു പറഞ്ഞു.. ipo almost ella vandiklkkum ath und. So thts not useful.. So new cars selection aakum nallath.. Old cars users nod , service ne കുറിച്ച് ചോദിക്കുന്നത് ആകും nalath.. Its my suggestion
@mjtyl1118
@mjtyl1118 Жыл бұрын
The new segment series seems good..👍
@369media8
@369media8 2 жыл бұрын
Nalla segment 😍😍😍 ഒരുപാട് എപ്പിസോഡ് ചെയ്യാൻ കഴിയട്ടെ എല്ലാ ആശംസകളും 😍😍😍
@pgn8413
@pgn8413 Жыл бұрын
Million 4 million best wishes....innovative ideas keep viewers connected with ur channel with our bordom...bravo!!!nice efforts.
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 2 жыл бұрын
ചേട്ടായി..... നമസ്ക്കാരം 🙏 പിള്ളേരെ പിടുത്തം 👌👌ഒപ്പം ചോദ്യം ചോദിക്കൽ 👍👍 സമ്മതിച്ചു ❤️❤️. അവർക്കൊരു ചെറിയ സമ്മാനവും 😍😍
@jaseelibnumuhammed513
@jaseelibnumuhammed513 2 жыл бұрын
നല്ലൊരു ആശയം ആണ് ഒരുപാട് എപ്പിസോഡ്സ് പ്രതീക്ഷിക്കുന്നു
@jinishplouis7429
@jinishplouis7429 2 жыл бұрын
Byju chettan cheyitha eee episode adipoli aayirunnu, iniyum ithupole ulla customer feedback episodes pratheekshikunnu👍♥️🥰 Rapid Fire episodes centurykal thikakatte. All the very best Byju chetta👏👍
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL 2 жыл бұрын
Wow eganatha video sherikum pollichu valaraa excited ayittanu njan iy video kanditu 👍🏻
@RoofusVrasilet
@RoofusVrasilet 2 жыл бұрын
Puthiya paripadi kidukkiyittund !!!! BUT NOISE CANCELLATION BETTER AAYITTULLA MICROPHONE USE CHEYHAL… iniyum better aavum program… especially roadsil aayirikkuvallo conversation!
@ramgopal9486
@ramgopal9486 2 жыл бұрын
Mr.Baijuvinte Rapid Fire Segment Nalla Bhaviyulla paripadiyanu
@giriprasaddiaries4489
@giriprasaddiaries4489 2 жыл бұрын
ഈ പുതിയ സെഗ്മെന്റ് നല്ല ഒരു ആശയം തന്നെ ആണ്. എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു 👏
@lajipt6099
@lajipt6099 2 жыл бұрын
നല്ല ആശയം എല്ലാ വണ്ടിയേകുറിച്ചും ഒരു ഐ ടി യാകിട്ടും
@aneeshsidhek5
@aneeshsidhek5 2 жыл бұрын
Baiju chetta hector review main cost and service good or bad
@TomAlexV
@TomAlexV 2 жыл бұрын
High background noise. Not able to hear conversation properly especially honda city one.
@monishpanamkavmonishpanamk3604
@monishpanamkavmonishpanamk3604 2 жыл бұрын
ബൈജു ഏട്ടാ ഇത് മുമ്പേ തുടങ്ങെണ്ടതായിരുന്ന .സന്തോഷമായി അടിപൊളി video.
@adityaalex5405
@adityaalex5405 2 жыл бұрын
Good video but mileage um service cost um ellavarodum must aayetum chodikyanam ena nte oru abhiprayam..bcoz that’s what we need to know.And also one more thing service experience nalathanengilum cheetheyanengilum please do mention the dealer’s name as well.
@ranjithcheruvathoor3921
@ranjithcheruvathoor3921 2 жыл бұрын
ചെറിയ കാറുകാരെയും പരിഗണിക്കണം ..... M800, Alto, Kwid, Santro, Nano etc
@aghileshkumar
@aghileshkumar 2 жыл бұрын
congratulations for you new segment👍👍👍
@goodfoodieiqbal1702
@goodfoodieiqbal1702 2 жыл бұрын
രണ്ടാമത്തെ car ൽ നിന്ന് ഇറങ്ങിയ ആ പയ്യൻ ഒരു പഠിപ്പിസ്റ് ആണ് 🥰✌️🤣
@MAGICALJOURNEY
@MAGICALJOURNEY 2 жыл бұрын
☺️
@ArunSNarayanan
@ArunSNarayanan 2 жыл бұрын
Pine ellarum nine pole rocket akuo?🤣
@jforjobofficial
@jforjobofficial 2 жыл бұрын
This program will take your channel to next level
@safasulaikha4028
@safasulaikha4028 2 жыл бұрын
Good presentation
@vjtalkies8002
@vjtalkies8002 2 жыл бұрын
യാത്രക്കാരെ comfort zonel സെറ്റ് ആകിയിട്ട് ആണ്‌ ബൈജു ചേട്ടൻ qstn സ്റ്റാർട്ട് ചെയ്യുന്നേ all the best
@jasneerjasni520
@jasneerjasni520 2 жыл бұрын
ഇത് കൊള്ളാം നല്ല ആശയം എല്ലാത്തരം വാഹനങ്ങളും ഉൾക്കൊള്ളിക്കാൻ നോക്കുക എന്നാൽ എല്ലാവർക്കും ഉപകാരപ്പെടും, എല്ലാവരും V star ജെഡ്ഢി ഇടട്ടെന്നേ
@wagen_designs6618
@wagen_designs6618 2 жыл бұрын
Great concept for user reviews 👍
@SREEYESHPK
@SREEYESHPK 2 жыл бұрын
ബൈജുവേട്ടാ.. കൊള്ളാം.. ജനങ്ങളിലേക്ക് ഇറങ്ങണം പിള്ളേച്ചാ..
@Afri129
@Afri129 2 жыл бұрын
My dream New swift Punch Thar Jimny.... Vaagichirikkum...
@aljithpaul8474
@aljithpaul8474 2 жыл бұрын
Adipoli segment 😍😍😍 very useful
@HostKarthik
@HostKarthik 2 жыл бұрын
Super segment baiju etta.
@shinsonkmathew7239
@shinsonkmathew7239 2 жыл бұрын
സ്വിഫ്റ്റ് അടിപൊളി ആയി മൈന്റൈൻ ചെയ്തിട്ടുണ്ട് ചേച്ചി
@Mallutripscooks
@Mallutripscooks 2 жыл бұрын
എന്റെ വാഹനം ക്വിഡ് ആണ്.100% സംപ്തൃപ്തൻ ആണ്
@sibumk1086
@sibumk1086 2 жыл бұрын
ബൈജു ചേട്ടാ പുതിയ സെഗ്മെന്റ് കൊള്ളാം, വളരെ പെട്ടെന്ന് വീഡിയോ തീർന്നതുപോലെ തോന്നി, താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@habeeburahiman
@habeeburahiman 2 жыл бұрын
കൊള്ളാം നല്ല പ്രോഗ്രാം, നന്നായിരിക്കുന്നു
@anoopcbose9700
@anoopcbose9700 2 жыл бұрын
It's really useful segment.. Keep doing it
@anoopvenuanuctla5160
@anoopvenuanuctla5160 2 жыл бұрын
Super 🤩 ബൈജു ചേട്ടാ... 🌹 നല്ല പ്രോഗ്രാം... 💐
@ajivanchithattil1271
@ajivanchithattil1271 2 жыл бұрын
Good programme👍 Informative and useful. Congratulations 🙏
@karthikpm254
@karthikpm254 2 жыл бұрын
Ella companykaleyum avarude service centerinteyum kaaryam correct aayi ariyaan pattum
@midhunantony
@midhunantony 2 жыл бұрын
Good concept, please try to reduce casual questions. focus on points that ask and reduce the duration for each customer
@life.ebysony1119
@life.ebysony1119 2 жыл бұрын
Kanan kurach late aayipoyi. Good concept…
@devanarayananv8737
@devanarayananv8737 2 жыл бұрын
Ee parupadi ernakulam mathram nirthathe bhaki districtilum cheyanam..
@manu.monster
@manu.monster 2 жыл бұрын
Last കാണിച്ച പോസ്റ്ററിൽ ബൈജു ചേട്ടന്റെ ചിരി അടിപൊളി ,
@visaganilkumar8076
@visaganilkumar8076 2 жыл бұрын
First Comment... ആദ്യം വീഡിയോ ഇട്ടിട്ടു ഡെല്ലെട് ആക്കിയത് ഞാൻ മത്രാണോ സൂർത്തുക്കളെ അരിഞ്ഞത്🙄🙄🙄🙄🔥🔥🔥
@nithin2162
@nithin2162 2 жыл бұрын
Njnum onde bro
@abhijithkumbukkattu42
@abhijithkumbukkattu42 2 жыл бұрын
Njanm arinju
@SunilKumar-zk6iz
@SunilKumar-zk6iz 2 жыл бұрын
എന്താണ് ...ഡെല്ലെഡ്... 🤔🤔🤔🤔🙄🙄🙄🙄🙄
@abhijithkumbukkattu42
@abhijithkumbukkattu42 2 жыл бұрын
@@SunilKumar-zk6iz ath oru ith aanu
@SunilKumar-zk6iz
@SunilKumar-zk6iz 2 жыл бұрын
@@abhijithkumbukkattu42 ഞാൻ... വിചാരിച്ചു... പുതിയ.. എന്തെങ്കിലും. ഫീച്ചർ ആയിരിക്കും.. എന്ന്.. 😜😜😜😜😜
@karthiksaneesh7152
@karthiksaneesh7152 2 жыл бұрын
ഒരു പുതുമയുള്ള പരിപാടി സൂപ്പർ❤️👌👍
@astrotravel1972
@astrotravel1972 2 жыл бұрын
Very interesting and useful but advertisement is a distraction🚗🚗
@arunsabu8833
@arunsabu8833 2 жыл бұрын
Biju chetta all the best keep going..😊
@moideenpullat284
@moideenpullat284 2 жыл бұрын
Rapid fire enna new segmentn all the best baiju sir...👍👍👍👍👍ith valare upakaramulla oru karyaman...kollaaam ..valare happy👌👌iniyum orupad vedeos cheyyan sathikkatteee
@ashker388
@ashker388 2 жыл бұрын
Poyi joli edkuu broo
@joker..7495
@joker..7495 2 жыл бұрын
Kollam nalla topic 👏👍
@krishnakumar-sl2lc
@krishnakumar-sl2lc 2 жыл бұрын
ചേട്ടൻ റോഡിൽ വരുമ്പോഴെങ്കിലും എല്ലാത്തരം വണ്ടികളും ഡീറ്റെയിൽസ് ചോദിക്കണേ. കാറിൽ ഒതുങ്ങരുത് 👍🏻. ആശംസകൾ
@happymathew1
@happymathew1 2 жыл бұрын
Chetta ningal polichu.... Really feels happy that you started this segment. God bless you...
@suryajithsuresh8151
@suryajithsuresh8151 2 жыл бұрын
Variety variety. Adipwoly ayittund Baiju chetto
@albinsajeev6647
@albinsajeev6647 2 жыл бұрын
Sound clear ayi!! ❤️
@najafkm406
@najafkm406 2 жыл бұрын
Nte baijueattaaaa....it's gonna be viral,a variety concept to get the feedback that too directly from random people...🔥🔥🔥🔥
@abhi____ajith
@abhi____ajith 2 жыл бұрын
I’m a regular visitor on this channel.
@joelgeorge6286
@joelgeorge6286 Жыл бұрын
Review segment 👏👏👌😍
@anilkumars4425
@anilkumars4425 2 жыл бұрын
ബൈജു ചേട്ടാ അങ്ങയുടെ പുതിയ പ്രോഗ്രാം ഗംഭീരം ആവുന്നുണ്ട് കേട്ടോ വല്ലാത്തൊരു അനുഭവം തന്നെ ഇത് ഒത്തിരി ആളുകൾക്ക് പ്രയോജനപ്പെടും കസ്റ്റമേഴ്സിനും എല്ലാം കൊണ്ടും അങ്ങനെയാ ഒരു കാര്യം ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും എന്ന് ഒരു അഭിപ്രായം എനിക്കുണ്ട് വലിയ തിരക്കുള്ള റോഡില് പ്രോഗ്രാം നടക്കുമ്പോൾ നടത്തുമ്പോൾ ശബ്ദത്തിന്റെ പ്രശ്നമുണ്ട് ഈ പ്രോഗ്രാമിലെ അവസാനം ഹോണ്ട സിറ്റിയുടെ ഉടമസ്ഥനുമായി സംസാരിക്കുമ്പോൾ പലതും മിസ്സ് ആവുന്നുണ്ട് ശബ്ദം കാരണം കേൾക്കാൻ പറ്റിയില്ല അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും ഒരു അഭിപ്രായം ഉണ്ട് ബൈ..
@Shubhamabrahamajj76
@Shubhamabrahamajj76 2 жыл бұрын
Much needed series! 👌👌
@AnwarAli-qz7wi
@AnwarAli-qz7wi 2 жыл бұрын
Jeep owner ക്ക്‌ showroom കാര് gift കൊടുക്കാൻ വൈകിയതിലും അദ്ദേഹത്തിനെ അതിനുവേണ്ടി നടത്തിച്ചതിലും ഞങ്ങളുടെ പ്രതിഷേധം ഇതിലൂടെ അറിയിക്കുന്നു.
@anoopsekm
@anoopsekm 2 жыл бұрын
Ithu kollam nalla 👌👌👍👍 Ella vidha supportum ❤️❤️😍😍
@cs2833
@cs2833 2 жыл бұрын
New segment is very much interesting
@atnvlogs333
@atnvlogs333 Жыл бұрын
റാപിഡ് ഫയർ first എപ്പിസോഡ്🔥🔥🔥❤️
@devadathan
@devadathan 2 жыл бұрын
You should set an example by standing on the footpath rather than standing on the road
@sharathas1603
@sharathas1603 2 жыл бұрын
All the best for new segment 👍👍
@tppratish831
@tppratish831 2 жыл бұрын
Really a new concept...keep it up
@mathewvj8055
@mathewvj8055 2 жыл бұрын
Happy to be a part of this family ❤️😊
@ഒരുആൾ
@ഒരുആൾ 2 жыл бұрын
yanthan question chothikkandath yann ee bijunn areela, mileage chothikk,
@yahskawaks2400
@yahskawaks2400 2 жыл бұрын
16:20 മനോജിന്റെ interview roadന് വട്ടം വച്ച് തന്നെ എടുക്കണോ? 2 step കൂടി ഉള്ളോട്ട് കേറി നിന്നൂടേ? Roadലെ maximum space available ആവുന്നത് അല്ലേ യാത്രികർക്ക് സൗകര്യം. ഒരുകാര്യവും ഇല്ലാതെ വട്ടം നിക്കണോ?
@jayakrishnankv3777
@jayakrishnankv3777 2 жыл бұрын
Hi Baiju anna. I think it's time for u to seriously think about ur audio department. Noticed even at some reviews the mic is not capturing audio or the mic inside car stop picking up sound and switches to ur personal mic.In this video itself , road noice was high when u were with the guy with the Honda city. Liked the new segment .It's relevant and good that u r trying to address the issues in car sevicing and sales segment
@9446648986
@9446648986 2 жыл бұрын
Chettan te vignte brand parayamo oru video vigne patti cheyyamo
@jefinjoy245
@jefinjoy245 2 жыл бұрын
A perfect segment from Baiju chettan.. the most awaited.. all the best..
Volkswagen Virtus GT user experience #virtus #volkswagen
28:42
Walk With Neff
Рет қаралды 167 М.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН