Nz ninnum 482 visa yil osce kazhinjavare kittum. Athukondu 186 koduthu uk ninnum irelandil ninnum relocation packageodu koodi alkkare konduvarendathilla
@sayujsajimon65816 ай бұрын
Sire b.pharm opportunities in Australia oru video cheyyammo
UK യിലേക്ക് നാട്ടിൽ നിന്നും ഒരു nurse നെ recruit ചെയുമ്പോൾ അതിന്റെ full expense ഉം അവിടത്തെ ഒരു trust അല്ലെ എടുക്കുന്നത്...നാട്ടിൽ നിന്നും UK pathway വഴി Australia വരുന്ന nurse മാർ ഒരു തരത്തിൽ ഈ fund misuse ചെയ്യുവല്ലേ (means അവരുടെ personal ലാഭത്തിനു വേണ്ടി)..
@abroadify-Malayalam5 ай бұрын
Ofcourse yes ! But no one can stop people from moving to places that offer better life !
@ImMtrbro-oy2md5 ай бұрын
ഒരു country തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും choice ...അതിന് മറ്റൊരു രാജ്യത്തിന് ബാധ്യത ഉണ്ടാക്കുന്നത് എന്തിനാണ്? UK യിലെ NHS ലെ staff shortage കുറക്കാൻ അല്ലെ ഇവരെ ഇത്രേം cash ചിലവാക്കി ഇങ്ങോട്ടു കൊണ്ടുവരുന്നത്..Australia ക്ക് പോകാൻ ആണ് താല്പര്യം എങ്കിൽ നാട്ടിൽ നിന്ന് തന്നെ അങ്ങോട്ട് apply ചെയ്താൽ പോരെ..ഇത്തിരി ബുദ്ധിമുട്ട് ആണെങ്കിലും അതല്ലേ ഒരു മാന്യത?
@MalayaliFromuk5 ай бұрын
@@ImMtrbro-oy2md Australia vachu nokkubol UK yle NHS il ottum quality illa....Staff shortage karnam avde work cheyyunna porter mareyum housekeeper mareyum training koduthu Nurses um mattu healthcare professionals akkunnu...So, imagine the work culture there... Experienced um talented um ayya Nurses better options nokki quality koodiya placeil pokkunnu....There is nothing wrong in that.....pinne when they move to Australia breaking the contract, they pay compensation to the NHS trust....nigal parayunathu vachu nokkiyal dependent visayil varunnavarkku enthanu manyatha.... clearly backside entry alle avar
@ImMtrbro-oy2md5 ай бұрын
NHS ന്റെ quality യെക്കുറിച്ചോ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ..ഞാൻ പറഞ്ഞത് ഓസ്‌ട്രേലിയയിൽ പോകുന്നവർക്ക് proper pathway select ചെയ്തൂടെ എന്നാണ്, UK യിലേക്ക് വരാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ ഇങ്ങോട്ടു വരുന്നെ എന്തിനാണ്, ഇവിടെ work ചെയ്യാൻ ready ആയി വരുന്നവർ ഇങ്ങോട്ട് വന്നാൽ പോരെ, വെറുതെ അവർക്ക് കിട്ടേണ്ട fund ചുമ്മാ personal ലാഭത്തിനു വേണ്ടി ചിലവഴിക്കണോ..പിന്നെ dependent ആയി വരുന്ന കാര്യം..ഞാൻ dependent ആയി ആണ് വന്നത്..ഇവിടെ job ചെയ്ത് tax അടച്ച് മാന്യമായി ആണ് ജീവിക്കുന്നത്..ഒരാളുടെ personal ആവശ്യത്തിന് വേണ്ടി trust ന്റെ fund use ചെയ്യുന്നതും, dependent ആയി വന്ന് ജോലി ചെയ്ത് ജീവിക്കുന്നതും നല്ല വ്യത്യാസം ഉണ്ട്
@abroadify-Malayalam5 ай бұрын
@@ImMtrbro-oy2md I think if UK is struggling because of this it’s up to NHS to do something for staff retention. Opportunities ഉള്ളപ്പോ ആളുകൾ പുതിയ സ്ഥലങ്ങൾ തേടുന്നത് സ്വാഭാവികം .
@RijuA19846 ай бұрын
Hi Amal , Western Australia relocation allowance until June alle..ow can we find any info about extension of that timeline
@josethomas31906 ай бұрын
Electronics Engineer. Australian skilled migration nu November 2023 il apply cheythu. EOI submitted January 2024. 189 visa- 75 points 190 " - 80 points 491 " - 90 points Invitation kittan chance undo.
@saibysworld6 ай бұрын
Hi, How can I get in touch with you to clear few doubts about moving to Australia from UK. I have watched most of your videos but still have some doubts which you did not mention in the Videos. Looking forward to hearing from you. Thanks
@brotherlylove27256 ай бұрын
Hai, ആസ്‌ട്രെലിയയിൽ bachelor of occupational therapy ( 4 year ) കോഴ്സ് എങ്ങിനെ. ഈ കോഴ്സ് പഠിച്ചെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടോ. ഇന്ത്യക്കാർ ഈ കോഴ്സിലും ജോലിയിലും ഉണ്ടോ. അതോ, ഇത് അവിടുത്തുകാരുടെ മേഖല ആണോ. അറിവുള്ളർ കമന്റ് ചെയ്യുമോ.
@mainakmukherjee46736 ай бұрын
Direct aged care vacancy kitumoo
@nibinjk60246 ай бұрын
RN 70 points ondarnu. 189 waitimgayirunnu. Disappointed 😢 70 points ini wait cheytirunit karyam ondo amal bro?? Next invitation any idea?
@abroadify-Malayalam6 ай бұрын
Bro lodge ROI for 190 , that is the best idea!
@raveendranap17996 ай бұрын
Sir nigalode phone no thromo Mol bsc nursing kahigathanu ukilkejobponamanukaruthianu .
@AkkiAlluAadhuThreeKings6 ай бұрын
Please give any contact details to clear some doubts related nursing in Austalia