No video

ഉപ്പാടെ ഇപ്പോഴത്തെ അവസ്ഥ ഉമ്മാടെ ഹോസ്പിറ്റൽ ജീവിതം ​⁠

  Рет қаралды 195,140

ummayum monum 2.0

ummayum monum 2.0

Күн бұрын

Пікірлер: 206
@nafeesakh6902
@nafeesakh6902 Ай бұрын
നൗഫലെ ഇത്ര വിഷമത്തിന്നിടയിലും ഉമ്മാനെ ചിരിപ്പിക്കണെ കാണുമ്പോ മോനെ സന്തോഷം തോന്നണു അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകി വീട്ടിൽ പോകാൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@user-kw1bd4hf2x
@user-kw1bd4hf2x 4 ай бұрын
ഉപ്പാക് എത്രയും വേഗം ഷിഫയാക്കി കൊടുക്കട്ടെ 🤲🤲🤲
@user-xy9es8kc9h
@user-xy9es8kc9h 4 ай бұрын
Aameen
@thaslima5210
@thaslima5210 4 ай бұрын
നൗഫൽ ന്റെ സംസാരം കേട്ട് ചിരി വരുന്നു ഉപ്പാന്റെ അസുഖം യഎത്രയും പെട്ടന്ന് ഷിഫാ ആക്കട്ടെ ആമീൻ 🤲🤲🤲🤲
@famin6964
@famin6964 4 ай бұрын
പാവം ഉമ്മ കുറെ ചിരി ച്ച സങ്കടം മറക്കും പാവമാണ് എത്ര ദിവസമായി ഹോസ്പിറ്റലിൽ 😢 എന്നാലും ഉപ്പാനെ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ മാഷാ അള്ളാ ❤ ഉപ്പാന്റെ അസുഖം വേഗം മാറി ഹോസ്പിറ്റലിൽ നിന്ന് പോരട്ടെ കല്യാണമൊക്കെ അതിന്റെ സമയം ആകുമ്പോൾ ഭംഗിയായി നടക്കും ഇൻഷാ അല്ലാഹ് തളരരുത് നൗഫലേ😊 ഒരു കയറ്റത്തിന് ഇറക്കം ഉണ്ടാകും
@SayedSayed-vr3ey
@SayedSayed-vr3ey 4 ай бұрын
അല്ലാഹു നിങ്ങളുടെ ഉപ്പാന്റെ അസുഖം ഷിഫാ ആക്കട്ടെ ആമീൻ
@ShahanaNijasVlogs
@ShahanaNijasVlogs 4 ай бұрын
ഇൻഷല്ലഹ്.... അളിയാ എല്ലാം ശെരിയാവും❤😢
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm 4 ай бұрын
ഇൻശാ അല്ലാഹ് 🤲🏻🤲🏻
@user-dg4eg5yc3w
@user-dg4eg5yc3w 4 ай бұрын
ഉമ്മാടെ കോമഡി സൂപ്പർ മാപ്പിളനെ കാണാതായ കഥകേട്ടു ചിരിച്ചു ചിരിച്ചു ചിരി അടങ്ങാതെ ആയി പ്പോയി ഉമ്മാ 😂😂
@user-ox1tl3eq2p
@user-ox1tl3eq2p 4 ай бұрын
പ്രൈവറ്റിൽ കാണിക്കാൻ പറഞ്ഞവർക്ക് രോഗം അവിടെയും ഗവണ്മെന്റിലും ഒന്ന് തന്നെയല്ലേ പ്രൈവറ്റിൽ ചെല്ലുമ്പോൾ ഡോക്ടർമാർ ഒന്നും കൂടി സീരിയസ്സായി പറയും അവിടെ ചെന്നാൽ പിറ്റേന്ന് തന്നെ രോഗം സുഖമാവുകയാണെങ്കിൽ പ്രൈവറ്റ് തന്നെ എല്ലാവരും പോവുകയുള്ളു
@kingbios8082
@kingbios8082 4 ай бұрын
ഉപ്പാക് എത്രയും വേഗം ഷിഫ യാക്കി കൊടുക്കട്ടെ ആമ്മീൻ
@musthafamuthu5511
@musthafamuthu5511 4 ай бұрын
ഉമ്മാടെ സംസാരം കേട്ടിട്ട് ഒരുപാട് ചിരിച്ചു 😊
@user-iu1ie2di7h
@user-iu1ie2di7h 4 ай бұрын
പാവം ഉപ്പാക്ക് ഷിഫ നൽകട്ടെ ആമീൻ
@mohammednishan5546
@mohammednishan5546 4 ай бұрын
Noufal ikka shinuvinte aduthek pokumboll shradhikane.. pattumengil ummayum ningalum mask dharikuka
@Nihad_1257
@Nihad_1257 4 ай бұрын
badhreegale barkath kond pettnn shifa kodukane allah 🤲🤲🤲🤲
@ramlak4120
@ramlak4120 4 ай бұрын
പാവം ഉമ്മ. വിഷമങ്ങൾ ചിരിച്ചു കൊണ്ടും ആരെയും അറിയിക്കില്ല. ഉപ്പാന്റെ അസുഖം എത്രയും വേഗം ഷിഫയാവട്ടെ. ഉപ്പാനെ പരിചരിക്കുന്ന നിങ്ങൾക്കെല്ലാവർക്കും റബ്ബിന്റെടുത്ത് നിന്ന് കൂലികിട്ടും. വിഷമിക്കണ്ട എല്ലാം റെഡിയാവും ഇൻഷാ അല്ലാഹ്. ആമീൻ
@Jameela-dw3mc
@Jameela-dw3mc 4 ай бұрын
പറ്റുമെങ്കിൽ ഉപ്പാക്ക് മാസ്ക്കിട്ട് കൊടുക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടേ 🤲🤲
@user-pw9re3yg6w
@user-pw9re3yg6w Ай бұрын
പറയുന്നവരെ എന്തും പറയട്ടെ നിങ്ങൾ അവിടെത്തന്നെ നിന്നോളൂ ഗവർമെൻറ് ഹോസ്പിറ്റലിൽ ഒക്കെയും നല്ലതല്ല പ്രൈവറ്റ് പ്രൈവറ്റ് പണം ഉണ്ടാക്കാനുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ പണം ഉണ്ടാക്കാൻ ഉള്ളതല്ല അതുകൊണ്ട് നിങ്ങൾ അവിടുന്ന് എങ്ങോട്ടും പോകണ്ട അതാണ് ഏറ്റവും നല്ല ഹോസ്പിറ്റലിൽ ജനങ്ങൾ എന്തെങ്കിലും പറയട്ടെ നിങ്ങൾ അവിടുന്ന് ഇങ്ങോട്ട് പോകേണ്ട
@user-iu1ie2di7h
@user-iu1ie2di7h 4 ай бұрын
വല്ലാത്ത ഉമ്മയും മോനും. ചിരിച്ച് മടുത്തു
@ebrahim.k.mkavalackal-rm6ek
@ebrahim.k.mkavalackal-rm6ek Ай бұрын
ഉപ്പാക്ക് എത്രയും പെട്ടന്ന് ഷിഫായാക്കി കൊടുക്കട്ടെ
@thaslima5210
@thaslima5210 Ай бұрын
എന്താണ്നൗഫൽ ഉമ്മടെ സംസാരം കേട്ട് ചിരിക്കാൻ വയ്യ മാഷാഅല്ലാഹ്‌
@sufnahaydros7823
@sufnahaydros7823 4 ай бұрын
😂 ഉമ്മ പുതിയ പേരിട്ടു yamuna😂🥰 എന്തായാലും petenne shifayakatte🤲🏻🤲🏻
@MuhammedKoya-rd8br
@MuhammedKoya-rd8br 4 ай бұрын
ഉമ്മാന്റെ കോമഡിഅടിപൊളി😂😂😂😂😂
@user-zs3dn2zj9y
@user-zs3dn2zj9y 4 ай бұрын
Allahu shifa nalkatte ameen
@seenathseenath4349
@seenathseenath4349 4 ай бұрын
പെട്ടന്ന് ഉപ്പാക്ക് റബ്ബ് സിഫ നൽകെട്ടെ 😢😢😢😢😢😢😢😢
@suharanoushad9674
@suharanoushad9674 4 ай бұрын
Paavam umma kure chirichu samsaram ketitt😂😂 allahu uppante asugham shifayakkatte
@Topaz-sq4wj
@Topaz-sq4wj 4 ай бұрын
Mmmante witt ചിരിയിലൂടെ സങ്കടം മാറ്റുന്നു
@user-jb7mh4bu8f
@user-jb7mh4bu8f Ай бұрын
ഉമ്മാരെ കൂടെ ഉണ്ടായാൽ ജീവിതം സ്വർഗമാണ്
@nafilajabir8903
@nafilajabir8903 4 ай бұрын
Ernakulam aster medicityl kaanichu noku,enthaanu asugam ennullath pettenn kandathi therum
@chemmushereef
@chemmushereef 4 ай бұрын
Broi uppane വേറെ ഹോസ്പിറ്റലിൽ treat ചെയ്തൂടെ 😢
@hifanee6592
@hifanee6592 4 ай бұрын
avanu kottaram polulla veed kettan kash undu trip povan cash undu ithinu mathram cash illa
@user-ot1hz6qn6n
@user-ot1hz6qn6n 4 ай бұрын
Medical collage nalla treatment thanneyanu chila asukhngal maraan samayam edukkum
@nazneenaysha6119
@nazneenaysha6119 4 ай бұрын
​@@hifanee6592 അവൻ അല്ലെ എല്ലാം ചെയ്യുന്നത് നമ്മൾ അല്ലാലോ അവൻ ഒരുപാട് നോക്കുന്നു
@shameerarafeek1142
@shameerarafeek1142 4 ай бұрын
കഷ്ടം. റമളാൻ മാസമാണ്. നൗഫലിന്റെ ജീവിതത്തെ കുറിച്ച് അറിയാണ്ടാണ് ഇങ്ങിനെയുള്ള കമന്റ്‌ eduñath
@MuhammedSinan-nf5xj
@MuhammedSinan-nf5xj 4 ай бұрын
​@@hifanee6592 medical Colleg nekkaal valiya Hospital ethaaanu.onnu paranju tharumo,njangal ellaaam enth asugam undaayalum medical Colleg la pokunnath
@sabi.....4024
@sabi.....4024 4 ай бұрын
പെട്ടന്ന് അസുഗം മാറി വീട്ടിൽ പോവാൻ പറ്റട്ടെ 🤲🤲ഇനി ഒരു പരീക്ഷണം തരല്ലേ അല്ലാഹ് 🤲🤲🤲😢
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 4 ай бұрын
Padchavan upanta rogam sheefa akikodkta. Aameen. Chakruda marriage santhosh porvam nadthuvan thoufeeq chyta ❤❤❤ Alam shareeykum
@akhilaammu8619
@akhilaammu8619 4 ай бұрын
Umma pavalley noufalkka 😊 enthina veruthe kaliyakunne
@Rinshadeeyyy
@Rinshadeeyyy 4 ай бұрын
അള്ളാഹു ഷിഫാക്കെട്ടെ അത് വരെആയുസ് ഉപ്പാക്കുന്നിട്ടികിട്ടാൻ ദുഹാചെയ്‌യാം അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ
@iqbalshakira804
@iqbalshakira804 Ай бұрын
Assalamu alaikum Noufal tention akkanda Allahu deerkayusum afiyathum arogyavum nalkattayameenyarabal Alameen iniyum orupad kalam Santhoshathodukazhiyan rub Nugrahikkattay ameen yarabal Alameen
@shayaanuk312
@shayaanuk312 4 ай бұрын
Uppa hospitalilladinekal koodudal cash youtube n onk kittum
@sinmuhsimohd388
@sinmuhsimohd388 4 ай бұрын
Uppane vere hospitalil Matti kanikooo......nalla hospital vereyund
@user-ox1tl3eq2p
@user-ox1tl3eq2p 4 ай бұрын
നൗഫു ഉമ്മാക്ക് വയസ്സായതല്ലേ നമുക്കൊക്കെ വയസ്സാവുമ്പോൾ ഇൻശാഅല്ലാഹ്‌ എന്താണാവോ സ്ഥിതി
@thesneek3531
@thesneek3531 4 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@noufannoufan1869
@noufannoufan1869 4 ай бұрын
Noufal umma pavalley ummane kaliyakaruthe
@hani3321
@hani3321 4 ай бұрын
നൗഫലെ ഉമ്മായേ കളിയാക്കല്ലേ😄
@_Sujath
@_Sujath 4 ай бұрын
Umma paavam
@shaharbanparayil9833
@shaharbanparayil9833 4 ай бұрын
എത്രയും വേഗം വീട്ടിൽ പോവാനാവട്ടെ
@swabeehvk
@swabeehvk 4 ай бұрын
Ummane bayankara ishtaa
@sanu9486
@sanu9486 4 ай бұрын
Allah kaziga ramalanil njanum monum ful kozikkod medikkalcolegilayirunnu eppo athokke oorkubo karayatha divasamilla anubavikkuboo aanu ellam padikka 7 ege aaya monanu aacida d patti oru masam ninnurabbe nee kakkane
@uvaismuhammed3301
@uvaismuhammed3301 4 ай бұрын
Aameen 🤲😥
@nafeesasalim2569
@nafeesasalim2569 4 ай бұрын
അള്ളാഹു ഷിഫയാക്കട്ടെ
@shahanakhader1130
@shahanakhader1130 4 ай бұрын
അസുഖം പെട്ടെന്ന് അല്ലാഹ് മാറ്റി തരട്ടെ 🤲🤲🤲
@FaisalMubashi-cb2dw
@FaisalMubashi-cb2dw 4 ай бұрын
പെട്ടന്ന് ഷിഫയാക്കി കൊടുക്കട്ടെ 😥🤲🤲🤲
@nidhakk3320
@nidhakk3320 4 ай бұрын
സിനുന്റെ അടുത്ത് പോകുമ്പോ ശ്രദ്ധിക്കണം നൗഫൽ ikka.... Precnent ആകുമ്പോ പേടിക്കണം
@shanushebu896
@shanushebu896 4 ай бұрын
Umma happy aanalo
@ExcitedGuitarAmp-xz6dy
@ExcitedGuitarAmp-xz6dy Ай бұрын
എത്രയും പെട്ടെന്ന് അസുഖം ഷിഫയാകട്ടെ ഉപ്പാന്റെ
@adnanishan6562
@adnanishan6562 Ай бұрын
Ninte ummanem ninghal makkalem oru paad kashattapett enn paranjappol.ipppo.uppane.oru.vishamam.ariyikkathe nokkunnille alhamdulillah ninghale famillykk allahu hair nalki anughrahikkatte
@arifafiroz7479
@arifafiroz7479 4 ай бұрын
ഉമ്മാക്ക്മാസ്ക് വാങ്ങിച്ചു കൊടുക്ക്വാങ്ങിക്കൊടുക്കുക
@SeenathKp-jl9ow
@SeenathKp-jl9ow 4 ай бұрын
Ummanda samsaram. Kattitt chirich. Vayik ayi pavam uma
@JasminHakkim
@JasminHakkim 4 ай бұрын
Pavamumma❤️marumtto🤲🤲🤲
@user-ii5uj6gg5f
@user-ii5uj6gg5f 4 ай бұрын
നൗഫലെ മാറിക്കോളും ട്ടോ 🤲🤲🤲
@AmbikaM-bi9gk
@AmbikaM-bi9gk 4 ай бұрын
പാവം ഉമ്മ 😊
@Aboothahirvlogs
@Aboothahirvlogs 4 ай бұрын
Etrayum pettannu better aavatte😊
@user-eu1ml4xj2c
@user-eu1ml4xj2c 4 ай бұрын
എനിക്ക് ഉമ്മാനെ ഒത്തിരി ഇഷ്ടമാണ് എന്റെ ഉമ്മയും എങ്ങനെയാ ❤❤❤❤❤🤲🤲
@FaseelaFasi-yn3qp
@FaseelaFasi-yn3qp 4 ай бұрын
😢uppak asugam. Aayitt ningal entha chirikkunnathu
@riyamuneer730
@riyamuneer730 4 ай бұрын
പാവം ഉമ്മ 👍🏻
@MuhammedKoya-rd8br
@MuhammedKoya-rd8br 4 ай бұрын
അല്ലാഹു എത്രയും പെട്ടന്ന് ശിഫാ തരാട്ടെ🤲🤲🤲🤲🤲🤲
@ponnusfamily4846
@ponnusfamily4846 4 ай бұрын
പാവം ഉമ്മ ❤❤❤😂
@Adhilaami
@Adhilaami 4 ай бұрын
നല്ല ട്രീറ്റ്മെന്റ് ഉണ്ട് മെഡിക്കൽ കോളേജിൽ.ന്യൂ മോണിയ വന്നാൽ നേബുലൈസർ ഇടയ്ക്കിടെ ചെയ്യണം. ട്രിപ്പ്‌ കുറെ ഇട്ട് അതിലൂടെ ഇൻജെക്ഷൻ ഇട്ടത്.. 4 വയസ്സ് അവന്റെ വികൃതി കാരണം കുറെ കാനൽ മാറ്റി മാറ്റി കുത്തി. ഇടയ്ക്കിടെ ഡോക്ടർസ് വന്ന് നോക്കും നല്ല സ്വഭാവം ആണ്.. കുറച്ചു റിസ്ക് എടുക്കണം. എന്തായാലും മാറി വരട്ടെ.. ലൈലത്തുൽ കദറിന്റെ രാവുകളിൽ വീട്ടിലിരുന്നു കൊണ്ട് ഇസ്തിഗ്ഫാർ ചെയ്യാൻ കഴിയട്ടെ.. പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും
@hamzakavungal9758
@hamzakavungal9758 4 ай бұрын
Ok
@bgmi______
@bgmi______ 4 ай бұрын
Masa allha allahu sifa aakatte
@user-xj8pd3hv5l
@user-xj8pd3hv5l Ай бұрын
Umma super❤❤❤❤❤ Aayiram mutham
@naseeranasi8076
@naseeranasi8076 4 ай бұрын
ദുആ ചെയുന്നുണ്ട് 🤲🏼🤲🏼ഒരു മാസ്ക് ഇട്ട് കൊടുക്കണം
@malusanthosh3405
@malusanthosh3405 4 ай бұрын
പാവം ഉമ്മ♥️♥️♥️♥️♥️♥️♥️♥️
@nsvibez3573
@nsvibez3573 4 ай бұрын
യാ അള്ളാ🤲🏻🤲🏻🤲🏻🤲🏻
@riyanasrin7287
@riyanasrin7287 4 ай бұрын
Ndhan asugham?
@PathummaKt
@PathummaKt 4 ай бұрын
ദുആ ചെയുന്നുണ്ട് ഒരു മാസ് ക് ഇട്ട് കാടുക്കണം🤲🤲🤲🤲
@rihanrichu4994
@rihanrichu4994 4 ай бұрын
ഉമ്മനോടും മാസ്ക് വെക്കാൻ പറയണം
@ShareefMohammadShareef-yx1kq
@ShareefMohammadShareef-yx1kq 4 ай бұрын
Niglഎവിടെയാ ഞൻ മെഡിക്കൽ കോളേജ് nd
@bushrap1707
@bushrap1707 4 ай бұрын
മെഡിക്കൽ കോളേജ് ആണ് നല്ലത് പറയുന്നവർ പറയട്ടെ എപ്പോഴും dr നോട്ടം ഉണ്ടാവും
@user-ns9st7zy2n
@user-ns9st7zy2n 4 ай бұрын
മാഷാ അല്ലാഹ്
@rasheedarasith
@rasheedarasith 4 ай бұрын
Umma പാവം ആണ്‌ നീ യമുന എന്ന് paranchappo തന്നെ nuemoniya ആണ്‌ എന്ന്
@sufnahaydros7823
@sufnahaydros7823 4 ай бұрын
Enne നിങ്ങളുടെ veediyokande കുറേചിരിച്ചു ഉമ്മടെ സംസാരം kettapol😂
@user-bj4yv9rw7d
@user-bj4yv9rw7d 4 ай бұрын
Umma 😂😂😂😂😂😂💙💙
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 4 ай бұрын
Numoniya aayo uppaak😢
@AfeelaHaris-hu8no
@AfeelaHaris-hu8no 4 ай бұрын
Ethrayum pettann sugamavatte
@user-pw9re3yg6w
@user-pw9re3yg6w Ай бұрын
ആ പാലില്‍ കൊടുത്താൽ നഷ്ടാണ് അതിനൊക്കെയും നല്ലതിലേശം പഞ്ചസാരയും ചായപ്പൊടിയും തൂക്കത്തിൽ ഇട്ടിട്ട് കുറച്ച് പാലുകാച്ചിയിലേക്ക് പകർന്നാൽ നല്ല ചായ കുടിക്കാം ഞാനും കുറേക്കാലം മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു 43ആം വീട്ടിലേക്ക് മടങ്ങിയത് അതുകൊണ്ട് എനിക്ക് അറിയാം താഴെ ഇറങ്ങിയാൽ പാലുകാച്ചി മതിഞാനും കുറേക്കാലം മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു 43ആം വീട്ടിലേക്ക് മടങ്ങിയത് അതുകൊണ്ട് എനിക്ക് അറിയാം താഴെ ഇറങ്ങിയാൽ പാലുകാച്ച് മതി
@hamzakavungal9758
@hamzakavungal9758 4 ай бұрын
Manoj master
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 4 ай бұрын
Allah 🥹🥹uppaak shifa kodukk Allah
@aishabeevi906
@aishabeevi906 4 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@naizas2463
@naizas2463 4 ай бұрын
ഉപ്പക്ക് അസുഖം പെട്ടെന്ന് മറട്ടേ
@Greenscreen56756
@Greenscreen56756 4 ай бұрын
Room eduthide
@abdulazeez7947
@abdulazeez7947 4 ай бұрын
പാവം ഉമ്മാ
@user-fj3yy8kq6q
@user-fj3yy8kq6q 4 ай бұрын
🙏
@arifahameed2071
@arifahameed2071 4 ай бұрын
Endhina നൗഫലെ ഇങ്ങനെ ഫോട്ടോ ഇടുന്നെ നിങ്ങളെ ഇഷ്ട പെടുന്നവർക്ക് ഇത് വിഷംവില്ലെ ഉമ്മടെ കരയുന്ന മുഖം ഉപ്പടെ അങ്ങിനെ ഇതോക് മോശമല്ലേ വീഡിയോയിൽ പറയുന്നു ഇപ്പൊ ok ayiknn enn pinne endhina ingane ningale ishda മുള്ളവർ nigalw vedio കാണും ഇങ്ങനെ ചെയ്യരുത് കേട്ടോ ഇത് മോശം ആന്നു 😭😭😭🙏
@bgmi______
@bgmi______ 4 ай бұрын
Noufal sandhowashikanda samyanu faifinthe deliveiyum chkkarade kallyananam
@user-jb7mh4bu8f
@user-jb7mh4bu8f Ай бұрын
പാവം ഉമ്മ
@user-ws2on2rj4n
@user-ws2on2rj4n 4 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@junaidcm4483
@junaidcm4483 4 ай бұрын
😢😢🤲🤲🤲
@FaseelaFasi-yn3qp
@FaseelaFasi-yn3qp 4 ай бұрын
😢uppak asugam. Aayitt ningal entha chirikkunnathu😊
@ruksanafiroz7855
@ruksanafiroz7855 4 ай бұрын
Pinne karannirikkanno.....aa umma chirichond veshamam mattikkootte...pavam...nannayikkooode faseela
@farhanshahin1577
@farhanshahin1577 4 ай бұрын
നൗഫു എല്ലാഠ വോഗഠ സുഖമാവടൊ. എല്ലാവരും പറ്റ ഷിണിച്ചിരികുനനു എല്ലാ എത്രയും വോഗഠ സുഖമാകടോ ആമീന് ആമീന്
@feminashamsudeen9881
@feminashamsudeen9881 4 ай бұрын
Allahuve kure chirichu. Ummade oru pchsyco😅😅
@ExcitedGuitarAmp-xz6dy
@ExcitedGuitarAmp-xz6dy Ай бұрын
7:35
@Acnisoacniso
@Acnisoacniso 4 ай бұрын
അസുഖം പെട്ടെന്ന് അല്ലാഹു മാറ്റി തരട്ടെ
@haseenaashraf7170
@haseenaashraf7170 4 ай бұрын
Ummapavm❤️❤️❤️
@SeenathKp-jl9ow
@SeenathKp-jl9ow 4 ай бұрын
😂😂😂ummanda yamuna. Newmoneya. Pavam umma
@aisu499
@aisu499 4 ай бұрын
Uppanu veggqm sugamm avaterr
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,3 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 49 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
അങ്ങനെ പുതിയ വണ്ടി വന്നു 😍❤
39:06
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,3 МЛН