ഉപ്പാന്റെ അവസ്ഥ വളരെ ഗുരുതരമാണ് എല്ലാവരും പ്രാത്ഥനയിൽ ഉള്പെടുത്തണമേ 🤲

  Рет қаралды 425,926

Sana Miyaz

Sana Miyaz

Күн бұрын

Пікірлер: 917
@rashidarashida997
@rashidarashida997 3 ай бұрын
അല്ലാഹുവേ മാറാരോഗങ്ങളെതൊട്ട് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ നാഥാ ഉപ്പയുടെ രോഗം ശിഫ ആക്കണേ റബ്ബേ 🤲🏻🤲🏻
@ShihabManampara
@ShihabManampara 3 ай бұрын
ആമീൻ
@Faizumon-b5y
@Faizumon-b5y 3 ай бұрын
അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിൻ്റെ ഹക്ക് ബർക്കത്ത് കൊണ്ട് ഉപ്പാൻ്റെ എല്ലാ അസുഖവും പരിപൂർണ ശിഫ നൽകി.ജീവിതത്തിലേക്ക് തിരിച്ചു കിട്ടണേ റബ്ബേ🤲🤲
@nazeer7792
@nazeer7792 3 ай бұрын
Aameen🤲🤲
@rinurinsharishad3295
@rinurinsharishad3295 3 ай бұрын
Aameen
@SakeenaKarim
@SakeenaKarim 3 ай бұрын
Ameen
@sajara549
@sajara549 3 ай бұрын
Aameen
@shahalmuhammed3940
@shahalmuhammed3940 3 ай бұрын
ആമീൻ🤲🤲🤲
@MalappuramShahida
@MalappuramShahida 3 ай бұрын
അല്ലാഹുവേ ഈ മാസത്തിന്റെ ഹക്കജാഹ് ബർകത്തു കൊണ്ട് ഇത്രയും പെട്ടന്ന് ഉപ്പാടെ അസുഗം ഷിഫയാക്കി കൊടുക്കണേ 🤲🏻🤲🏻🤲🏻
@Suhana-th1te
@Suhana-th1te 3 ай бұрын
Ameen
@abdurahmanabdurahman2445
@abdurahmanabdurahman2445 3 ай бұрын
ആമീൻ 🤲🏻🤲🏻
@sulaikhasulaikha1184
@sulaikhasulaikha1184 3 ай бұрын
ആമീൻ 🤲
@rana_45_
@rana_45_ 3 ай бұрын
🤲🏻Ameen
@basheerbasheer7169
@basheerbasheer7169 3 ай бұрын
ആമീൻ 🤲🏻
@RamlaSainu-uw6zr
@RamlaSainu-uw6zr 3 ай бұрын
വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് മുഹറം മാസത്തിലെ ബർക്കത്ത് കൊണ്ട് രോഗം പരിപൂർണ ശിഫ നൽകട്ടെ🤲🤲🤲🤲🤲
@fathimafathim9047
@fathimafathim9047 3 ай бұрын
ജീവിതമാണ് ഹൈർ എങ്കിൽ ആരോഗ്യത്തോടെ തിരിച്ചുകിട്ടട്ടെ... ഇനി അതല്ല മരണം ആണ് ഹൈർ എങ്കിൽ ഈമാനോട് കൂടിയുള്ള നല്ല മരണം പ്രധാനം ചെയ്യട്ടെ.. ആമീൻ
@riyasramshi6321
@riyasramshi6321 3 ай бұрын
Aameen
@MundhiraMol
@MundhiraMol 3 ай бұрын
Aameen
@Ziyadvlog752
@Ziyadvlog752 3 ай бұрын
ആമീൻ
@NightDreams-ky1lu
@NightDreams-ky1lu 3 ай бұрын
ആമീന്‍ 🤲
@AyiChUmMasViBeS
@AyiChUmMasViBeS 3 ай бұрын
ആമീൻ
@Kareem.p.pKareem
@Kareem.p.pKareem 3 ай бұрын
വാപ്പാന്റെ കബറിടംസേർ ഗം നെൽകട്ടേ
@juniadjunu7432
@juniadjunu7432 3 ай бұрын
ഉപ്പാന്റെ രോഗം മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🏻
@ShihabudheenK-s8t
@ShihabudheenK-s8t 3 ай бұрын
ആമീൻ
@AdhilJamsheer
@AdhilJamsheer 3 ай бұрын
Ameen🤲🏻
@farsanajinas1470
@farsanajinas1470 3 ай бұрын
Aameen
@MihraAmina
@MihraAmina 3 ай бұрын
Aameen
@lechuishu4393
@lechuishu4393 3 ай бұрын
Aameen
@famithasaifudheen785
@famithasaifudheen785 3 ай бұрын
അള്ളാഹു ഇങ്ങോട്ട് തരുക ആണേൽ വേഗം ശിഫ നൽകട്ടെ അല്ലേൽ ഈമാനുള്ള മരണം കിട്ടട്ടെ ആമീൻ
@Aysha_shahwa
@Aysha_shahwa 3 ай бұрын
🤲🤲🤲
@MuhammedHashir-k2l
@MuhammedHashir-k2l 3 ай бұрын
Aameen
@safeersafi5635
@safeersafi5635 3 ай бұрын
Aameen
@rubeenarafeek..2750
@rubeenarafeek..2750 3 ай бұрын
Ameen🤲😢
@sajeeva4704
@sajeeva4704 3 ай бұрын
Aameen 😢🤲🤲🤲🤲🥺
@Ichu-c4p
@Ichu-c4p 3 ай бұрын
സൗഫിടെ മുബാറക് 👍👍👌കുറെ കാട്ടിക്കൂട്ടലുകൾ ഒന്നും ഇല്ല വളരെ വളരെ നല്ല ഒരു മനുഷ്യൻ 👌👌👌👌👌❤️
@muhammedharoon9782
@muhammedharoon9782 3 ай бұрын
സോഫി നീയെങ്കിലും വീഡിയോ ഇടണം അപ്പോഴപ്പോൾ ഉള്ള വിവരങ്ങൾ കൂടി അറിയിക്കണം ഞങ്ങൾ എപ്പോഴും എപ്പോഴും ഫോണെടുത്തു നോക്കലാണ്
@dainysaji7235
@dainysaji7235 3 ай бұрын
സത്യം
@RaseenaAp-e1m
@RaseenaAp-e1m 3 ай бұрын
Sathiyam
@fidhafthm010
@fidhafthm010 3 ай бұрын
സത്യം
@ShameerShafeera
@ShameerShafeera 3 ай бұрын
സത്യം
@muhammadmusthafap3867
@muhammadmusthafap3867 3 ай бұрын
Sathyam
@sajnaAbdulkabeer
@sajnaAbdulkabeer 3 ай бұрын
വീഡിയോ ഇട്ടതിൽ ഒരുപാട് സന്തോഷം. ഉപ്പാൻ്റെ അസുഖം പെട്ടെന്ന് ബേദമവട്ടെ🤲
@saboorasafeer7243
@saboorasafeer7243 3 ай бұрын
Aameen
@aneesamansoor9625
@aneesamansoor9625 3 ай бұрын
Aameen
@rana_45_
@rana_45_ 3 ай бұрын
🤲🏻Ameen
@AYISHA_NUSHA
@AYISHA_NUSHA 3 ай бұрын
ആമീൻ
@Siji1244
@Siji1244 3 ай бұрын
@@sajnaAbdulkabeer നാളെ നിങ്ങളെ ആരെങ്കിലും ഇങ്ങനെതെ അവസ്ഥ വന്നാൽ വീഡിയോ എടുക്കാൻ marakkale വല്ലാത്ത ഒരു കാലം തന്നെ എത്ര ഗുരുതരവസ്ഥയിൽ ആണെകിലും വീഡിയോ എടുക്കൽ must ആണ് എങ്ങോട്ട് ആണ് ഈ ലോകം പോവുന്നത് ദൈവം കാക്കട്ടെ 👍
@seenathnizam3200
@seenathnizam3200 3 ай бұрын
മോളെ നീ വന്നത് നന്നായി ഉമ്മാക്ക് ഒരു സമാധാനംറബ്ബ ആവുംഇൻഷാഅള്ളാ
@raseelakp3403
@raseelakp3403 3 ай бұрын
സോഫി വിഷമിക്കാതെ പടച്ചോൻ എല്ലാം ശരി ആക്കി തരട്ടെ 😊മെഡിക്കൽ കോളേജിൽ ആയത് കൊണ്ട് ടെൻഷൻ ആവേണ്ട മാക്സിമം അവർ ട്രീറ്റ്മെന്റ് കൊടുക്കും
@sulaikhasulaikha396
@sulaikhasulaikha396 3 ай бұрын
സൗഫി മോളേ വിവരം അറിയിക്ക് ട്ടോ.. ഉപ്പാക്ക് വേഗം ഷിഫയാവട്ടെ
@ajithabanu2907
@ajithabanu2907 3 ай бұрын
എന്റെ അഭിപ്രായം പറയട്ടെ. ഇനി ഷിഫാവും എന്ന് തോന്നുന്നില്ല. അതു കൊണ്ടു ദുആ ചെയുക. വേദനകൾ കുറയ്ക്കുവാൻ വേണ്ടി, ഇമാൻ ഉണ്ടാകുവാൻ വേണ്ടി
@ruksanafiroz7855
@ruksanafiroz7855 3 ай бұрын
Enikkum angana thonnunnad
@ASIYAASHRAF-p1q
@ASIYAASHRAF-p1q 3 ай бұрын
എനിക്കും
@hamzakokkath
@hamzakokkath 3 ай бұрын
thavakkalthu alallah😢
@JamsheenaJamshi-zx9rj
@JamsheenaJamshi-zx9rj 3 ай бұрын
😔
@misbusinu4873
@misbusinu4873 3 ай бұрын
അല്ലാഹ് ആ പാവം ഉപ്പക്ക് ശിഫ നൽകി പഴയ സന്തോഷ ജീവിതം നൽകണേ 🤲🏻🤲🏻🤲🏻
@safeeraarif3683
@safeeraarif3683 3 ай бұрын
Aameen
@ramshida5058
@ramshida5058 3 ай бұрын
Ameeen
@shz7162
@shz7162 3 ай бұрын
Aameen🤲🏻🤲🏻
@aishabeevi906
@aishabeevi906 3 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sifush5945
@sifush5945 3 ай бұрын
ആമീൻ
@Afshineeeayyy1268
@Afshineeeayyy1268 3 ай бұрын
അള്ളാഹു ഈ മാസത്തിന്റ ബറകത്ത് കൊണ്ട് ഉപ്പാക്ക് ശിഫ നൽകട്ടെ 🤲🏻
@ShafeequeK-l8t
@ShafeequeK-l8t 3 ай бұрын
പടച്ചോനെ ജീവിതം ആണ് ഖൈർ ആണെങ്കിൽ ശിഫ കൊടുക്കണേ നാഥാ 🤲🏻 അതല്ല മരണം ആണ് ഖൈർ എങ്കിൽ ഇമാൻ സലാമത്തകണേ . റബ്ബേ 🤲🏻🤲🏻 എല്ലാം റബ്ബിന്റെ അടുത്ത് ഇന്ഷ അല്ലാഹ് ദുആ ചെയ്യുന്നുണ്ട് 🤲🏻
@shameerarafeek1142
@shameerarafeek1142 3 ай бұрын
വിഡിയോ ഇട്ടത് ഒരുപാട് സന്തോഷം. അള്ളാഹു ഉപ്പാനെ അതികം വേദനിപ്പിക്കല്ലേ. നൗഫലിനോട് മനസ്സിന് ധൈര്യം നൽകാൻ പറഞ്ഞോളോ. ദുആ ചെയ്യാം 🤲🏻🤲🏻🤲🏻
@shiyasherin1294
@shiyasherin1294 3 ай бұрын
Nalla doctore kanikaattad kondaan uppa ee avasttayilaayad
@RaseenaKk-v4m
@RaseenaKk-v4m 3 ай бұрын
അല്ലാഹുവേ ഈ പൊന്നുപ്പാന്റെ അസുഖം ഈ മാസത്തെ ഭർക്കത്ത് കൊണ്ട് വെള്ളിയായിച്ച രാവിന്റെ ഭർക്കത്ത് കൊണ്ട് നി എത്രയും പെട്ടന്ന് ശിഫ നൽകണേ റബ്ബേ 😢🤲🏻🤲🏻🤲🏻🤲🏻
@jazadbabu7026
@jazadbabu7026 3 ай бұрын
Ameen
@anfilfilu9705
@anfilfilu9705 3 ай бұрын
ആമീൻ
@MoiduVK-h5v
@MoiduVK-h5v 3 ай бұрын
പടച്ചവനെ നീ ആണല്ലോ വലിയവൻ രോഗം തന്നവൻ നീ ആണല്ലോ നാഥാ ആ ഉപ്പ യുടെ രോഗം എത്ര യും പെട്ടെന്ന് ശിഫ യാക്കി കൊടുക്ക് നാഥാ ആ കുടുംബത്തോടൊപ്പം ഒരു പാട്‌ കാലം സന്തോഷത്തോടെ ജീവിക്കാൻ ഉള്ള ആഫിയത്തുള്ള ധീർഗാ യൂസ്സ് കൊടുക്ക് നാഥാ 😢😢🤲🏻🤲🏻
@ShajithaK-wx3bh
@ShajithaK-wx3bh 3 ай бұрын
നൗഫലെ. ഞാൻ. നിങ്ങളുടെ. നാട്ടുകാരിയാണ്. നിങ്ങൾക്ക്. എല്ലാബർക്കത്തും. റബ്ബ്. തരും. ഉപ്പാക്ക്. റബ്ബ്. ആഫിയത്തുള്ള. ശിഫ. നൽകട്ടെ. പച്ചവൻ. എല്ലാം. കാണുന്നുണ്ട്. എല്ലാം. ഹൈറാക്കി. തരും. ഉപ്പാനെ. റബ്ബ്. ആരോഗ്യത്തോടെ. തിരിച്ചു. തരും. 🤲🤲🤲
@MuhasinathMohamedShareef
@MuhasinathMohamedShareef 3 ай бұрын
അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുക അല്ലാഹുവിനെ എന്തെങ്കിലും ചെയ്യാൻ കഴിയൂ ശിഫ ആക്കി തരാൻ ഞങ്ങളും പ്രാർത്ഥിക്കാം മക്കളുടെ പ്രാർത്ഥന അല്ലാഹു കേൾക്കും സോഫി ചക്കര നൗഫൽ നിങ്ങൾ മൂന്നാളും നിരന്തരമായി പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുക എടങ്ങേറ് കൾ മാറ്റി തരട്ടെ സമാധാനത്തിൽ ഇരിക്കുക ഉമ്മാനെ ഒറ്റക്ക് ആകരുത് ഒറ്റയ്ക്ക് ആക്കരുത് ശിഫ ആക്കി തരട്ടെ നിങ്ങൾക്ക് സമാധാനവും തരട്ടെ ആമീൻ ആമീൻ ആമീൻ സോഫി ധൈര്യത്തോടെ നിൽക്കണം ഉമ്മാനെ സമാധാനിപ്പിക്കാൻ നോക്കണം ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെ പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ
@AslushaluAslushalu
@AslushaluAslushalu 3 ай бұрын
ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് ശിഫ കൊടുക്കണേ 🤲🏻🤲🏻🤲🏻
@AshrafAsaru-lh5xo
@AshrafAsaru-lh5xo 3 ай бұрын
ആമീൻ 🤲🤲🤲🤲🤲
@FarhanaFaisal-kx7gq
@FarhanaFaisal-kx7gq 3 ай бұрын
Ameen🤲
@vaheedatp9263
@vaheedatp9263 3 ай бұрын
Aameen
@raheemraseenaraheemraseena7564
@raheemraseenaraheemraseena7564 3 ай бұрын
Aameen yarabbal aalameen
@ramlaP-gz2db
@ramlaP-gz2db 3 ай бұрын
ആമീൻ ദേഷ്യം തോന്നരുത് തട്ടം ഇടാൻ പറഞ്ഞതിൽ
@amanudheenamanudheen5144
@amanudheenamanudheen5144 3 ай бұрын
അല്ലാഹു വിന്റെ മാസമാണ് ഈമാസം ഇ മാസത്തിന്റെ ബർകത് കൊണ്ട് ഉപ്പാന്റെ അസുഖം പരിപൂർണ ശിഫ നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲😭😭
@IrfanaIppu-xe5hb
@IrfanaIppu-xe5hb 3 ай бұрын
ആമീൻ
@abdurahmanabdurahman2445
@abdurahmanabdurahman2445 3 ай бұрын
ആമീൻ 🤲🏻🤲🏻
@sajnanishad2530
@sajnanishad2530 3 ай бұрын
ആമീൻ 🤲
@ShihabManampara
@ShihabManampara 3 ай бұрын
ആമീൻ
@hai1668
@hai1668 3 ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🤲🤲 ഉപ്പാന്റെ അസുഖം മാറി പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വന്ന് പുതിയ വീട്ടിലിരിക്കാൻ അല്ലാഹു സാധിക്കട്ടെ ആമീൻ 🤲🤲🤲
@ashrafk.m7013
@ashrafk.m7013 3 ай бұрын
ജീവിതം കൈർ ആണങ്കിൽ ജീവിപ്പിക്കുകയും മരണം കൈരണങ്കിൽ മരിപ്പിക്കുകയും ചെയ്യേണമേ
@sulaikhasulaikha1184
@sulaikhasulaikha1184 3 ай бұрын
Aameen aameen 🤲🤲🤲
@shanunoonus3539
@shanunoonus3539 3 ай бұрын
Aameen aameen
@safeedafadi2976
@safeedafadi2976 3 ай бұрын
Ameen
@ramzu670
@ramzu670 3 ай бұрын
Aameen
@shamilaaliyar4052
@shamilaaliyar4052 3 ай бұрын
Ameeen😢
@ff-op4pn
@ff-op4pn 3 ай бұрын
tension aayi irikayrunnu ariyichadhil santhosham rabb shifayakateee
@AnsilShanu
@AnsilShanu 3 ай бұрын
മേൽപാലം ഇറങ്ങി കഴിഞ്ഞ ഉടനെ ഒരു ഫ്രൂട്ട്സ് കടക്കാരൻ ഉണ്ട് അവിടെ കഞ്ഞി അടിച്ചു തരും ഇന്ഷാ അല്ലാഹ്
@Haris-w3b7r
@Haris-w3b7r 3 ай бұрын
സോഫിത ഉപ്പാന്റെ വിവരം എല്ലാം ഞങ്ങളെയും അറീക്കണം
@shameenakabeer8861
@shameenakabeer8861 3 ай бұрын
ശരിയാണ് ഞാൻ നോക്കി ആരും വീഡിയോ ഇട്ടില്ല നോക്കിയിരിക്കുയായിരുന്നു
@AmanA-mp4lu
@AmanA-mp4lu 3 ай бұрын
ഈ ഒരു സിറ്റുവേഷൻ il വീഡിയോ idkan onnum interst ഒന്നും ഉണ്ടാവൂല അവരുടെ അവസ്ഥ മനസിലാകൂ അല്ലാതെ അഹങ്കാരം ഒന്നും ഇണ്ടായിട്ടല്ല
@suhara.m
@suhara.m 3 ай бұрын
പടച്ച റബ്ബ്ശിഫ നൽകട്ടെ🤲🤲🤲🤲
@SameeraSameera-x5z
@SameeraSameera-x5z 3 ай бұрын
അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിന്റെ ബർകത്തുകൊണ്ടും മുഹറം മാസത്തിന്റെ ബർകത്തുകൊണ്ടും ഉപ്പാക് ശിഫ കൊടക്കല്ലാഹ് ഈ കുടുബത്തിനും മനഃസമാദാനം കൊടുക്കണം allah 🤲🤲🤲🤲🤲
@Shibasworld854
@Shibasworld854 3 ай бұрын
അല്ലാഹുവേ പരീക്ഷണങ്ങൾ നിർത്തി ഉപ്പാക്ക് അസുഖം ഷിഫയാക്കി കൊടുക്കണേ റബ്ബേ ആമീൻ 🤲🏻
@nessii-i8u
@nessii-i8u 3 ай бұрын
സോഫി നീ എല്ലാ വിവര ഉപ്പാനെ വീഡിയോ എടുക്കണം ഈ മാസത്തിന്റെ ഹാക്ക് കൊണ്ട് അല്ലാഹു കഷ്ടപ്പെടുത്താതെ ഇരിക്കട്ടെ
@NahanidhaBadhu-re8zn
@NahanidhaBadhu-re8zn 3 ай бұрын
സോഫി പെട്ടെന്ന് സുഖമാവട്ടെ
@mumthazpottayil3163
@mumthazpottayil3163 3 ай бұрын
ശരിയാണ് സൗഫി പറഞ്ഞത ഉപ്പാന്റെ വർത്തമാനം എന്താണ് നോക്കി ഇരിക്കാണ് നല്ല ഒരു ഉപ്മായിരുന്നു അള്ളാഹു എല്ലാംഹൈറാകട്ടെ🤲🏻
@nafeesakh6902
@nafeesakh6902 3 ай бұрын
എന്ത് തന്നെയാണെങ്കിലും ഞങ്ങളെ എല്ലാ വിവരങ്ങളും അറിയിക്കാനൊട്ടോ എപ്പഴും ഫോണെടുക്കും ഉപ്പാടെ വിവരങ്ങളറിയാൻ 🤲🤲🤲🤲 നിങ്ങൾ മനസ്സുരുകി പ്രാർത്ഥിക് 🤲🤲🤲🤲
@henzaizu9195
@henzaizu9195 3 ай бұрын
സത്യം 🤲
@ramlamuhammed
@ramlamuhammed 3 ай бұрын
ഈ വെള്ളിയാഴ്ച ദിവസത്തിന്റ ഹഖ് കൊണ്ടും മുഹറത്തിന്റെ ഹഖ് കൊണ്ടും മാറുന്ന അസുഖമാണെകിൽ അള്ളാഹു എത്രയും വേഗം ഷിഫാ കൊടുക്കട്ടെ 🤲🤲🤲
@safiyakv8965
@safiyakv8965 3 ай бұрын
വിവരങ്ങൾ എന്തായാലും അറിയിക്കണം ഞങ്ങൾ കാത്തിരിക്കണ് വിവരം അറിയാൻ
@madeenalove293
@madeenalove293 3 ай бұрын
അല്ലാഹു ഇന്നത്തെ ദിവസത്തിൻ്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് shifayakitharatte 🤲 ആമീൻ ആമീൻ ആമീൻ
@shalusvlog3649
@shalusvlog3649 3 ай бұрын
അള്ളാഹു ഉപ്പാനെ എടങ്ങേറ് ആകാതിരിക്കട്ടെ ആമീൻ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ സൗഫി വന്നത് നന്നായി ഉമ്മാക്ക് ഒരു താങ്ങ് ആയി❤❤❤❤
@HaseenaAli-il5pd
@HaseenaAli-il5pd 3 ай бұрын
അല്ലാഹുവേ ആഉപ്പാന്റെ അസുഖം ഷിഫയാക്കി ആമക്കളോടൊപ്പം ഇനിയും സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹുവേ 🤲🏻ആമീൻ
@beefathimak871
@beefathimak871 3 ай бұрын
സോഫി വിഷമികണ്ട അള്ളാഹു ശിഫ യാക്കിത്തരട്ടെ🤲🏽🤲🏽
@subaidasubu8743
@subaidasubu8743 3 ай бұрын
വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് അള്ളാഹു ഉപ്പാക്ക് ശിഫ കൊടുക്കട്ടെ 🤲🤲🤲
@Jameela-dw3mc
@Jameela-dw3mc 3 ай бұрын
സൗഫിആരെങ്കിലും ആയിട്ട്വിഡിയോഇടണം എന്നാലേഞങ്ങൾക്ക് എന്തേൻ ങ്കി ലും വിവരം അറിയു നൗഫലിന്പനികുറവുണ്ടോ ഉമ്മനെയുംശ്രദ്ധിക്ക്സൗഫി നിജസാ യാലും സൗഫിആയാലും നൗഫലായാലുംആരായാലും വേണ്ടില്ല ഉപ്പാന്റെവിവരം അറിയാൻവിഡിയോഇടണം
@KairunneesahusnaKanjuuchu
@KairunneesahusnaKanjuuchu 3 ай бұрын
, പടച്ചോനേ എത്രയും പെട്ടന്ന് സുഖം തരട്ടെ ആമീൻ പരീക്ഷണം നീക്കി തരട്ടെ ആമീൻ 😭😭😭😭🤲🤲🤲🤲🤲🤲🤲😭😭😭
@Hanan-sq9bb
@Hanan-sq9bb 3 ай бұрын
Allahu uppante asugam Matti tharatte aameen 🤲🤲🤲
@SHAYANPK-g1t
@SHAYANPK-g1t 3 ай бұрын
എല്ലാവരുടെയും ദുഹാ ഉണ്ട്. ദീർഘായുസ് പടച്ചോൻ നൽകട്ടെ ആമീൻ 🤲🤲
@sabirapp359
@sabirapp359 3 ай бұрын
Nigal privett hospitalil kanich uppana raksha peduttu
@ramseenagafoor9980
@ramseenagafoor9980 3 ай бұрын
കാമിലായ ശിഫ കൊടുക്ക് റബ്ബേ... Aameen യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@ayshashana5149
@ayshashana5149 3 ай бұрын
അള്ളാഹു ഉപ്പാക് ഈ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ടും വെള്ളിയാഴ്ച രാവിന്റെ ബർകത്തും കൊണ്ട് ശിഫ കൊടുക്കണേ allah നീയാണ് വലിയൻ രോഗം തരുന്നവും നീയാണ് അത് സുഖപ്പെടുത്തുന്നവനും നീയാണ് നീ ശിഫ കൊടുക്കണേ allah🤲🏿🤲🏿😢😢
@ayishasvideo8166
@ayishasvideo8166 3 ай бұрын
ഉപ്പാന്റെ അസുഗം വേഗം ശിഫ നൽകണേ allah
@Hadismichusvlog
@Hadismichusvlog 3 ай бұрын
Muharam masathe barakathukond uppakku ellam shifa aakki kodukkatte
@shareefas7588
@shareefas7588 3 ай бұрын
മോളെ വിഷമിക്കല്ലെ അല്ലാഹു ശീഫയാക്കട്ടെ നമ്മുക്ക് എല്ലാവർക പ്രാത്ഥിക്കാം🤲🤲🤲
@sajjugamingvideo
@sajjugamingvideo 3 ай бұрын
Sofi nee iniyum vedeo continue cheyyanam appozhanu njangalkkum annannu divasathe apdatiom ariyikkanam
@IrfanPt-ol9wq
@IrfanPt-ol9wq 3 ай бұрын
ചക്കര വന്ന് ഉപ്പാനെ കാണാൻ പറയൂ ഉമ്മാക്ക് അസുഖം നൗഫലിന് അസുഖമാണ് അള്ളാഹു ഷിഫ ആക്കി തരട്ടെ
@ummayummakkalum-kx7nl
@ummayummakkalum-kx7nl 3 ай бұрын
സത്യമാണ്ഞാൻ കാത്തിരിക്കുകയായിരുന്നു വീഡിയോ പടച്ചോനെ വേഗം ശിഫ ആക്കണേ 🤲
@fthmaa_meharin
@fthmaa_meharin 3 ай бұрын
Nannumm
@rrrrrr9357
@rrrrrr9357 3 ай бұрын
@ummayum makkalum,, സ്വന്തം ഭർത്താവിനെ ഉമ്മാന്റെ അടുത്തേക്ക് ആദ്യം പറഞ്ഞു വിട് നീ, എന്നിട്ട് മറ്റുള്ളവരെ ദുഃഖത്തിൽ പങ്ക് ചേര്,,, ആ ഉമ്മ വാപ്പായില്ലാതെ കൂലിപ്പണി എടുത്ത് വളർത്തിയത് അല്ലേ റഷീദിനെ,, ഇപ്പോഴും അവർ കൂലിപ്പണി എടുത്ത് ജീവിക്കുന്നു മകൻ ഗൾഫിലും,
@user-wz5tp5di3b
@user-wz5tp5di3b 3 ай бұрын
Njanum
@MuthuMon-zz9dx
@MuthuMon-zz9dx 3 ай бұрын
Ameen🤲njanum
@shaheedadavudh6803
@shaheedadavudh6803 3 ай бұрын
അല്ലാഹുവേ ഒരുപാട് വേദന കൊടുത്ത് പരീക്ഷിക്കല്ലേ നാഥാ 🙏🏻🙏🏻🙏🏻
@SabiraSabira-ls2mh
@SabiraSabira-ls2mh 3 ай бұрын
പാവം ഉപ്പ സൗഫി ത്താ എന്ത് വിവരവും അറിയിക്കണം🤲🏻🤲🏻😢
@shareena-k3n
@shareena-k3n 3 ай бұрын
എത്രയും പെട്ടന്ന് ഷിഫയാകട്ടെ 🤲🏻🤲🏻🤲🏻
@Galaxy_Gaming2200
@Galaxy_Gaming2200 3 ай бұрын
Makkale ingal govt hospitalil itt kalippich adhiniyam koodudhal rogiyakki
@noorafatima1826
@noorafatima1826 3 ай бұрын
അള്ളാഹുവേ സഹിക്കാൻ ക്കഴിയുന്നില്ല. നാഥാ നീ ശിഫ കൊടുക്കണേ അള്ളാ
@Abdullatheef-by2xf
@Abdullatheef-by2xf 3 ай бұрын
അള്ളാഹു ഷിഫയാക്കട്ടെ ആമീൻ
@ismuksd
@ismuksd 3 ай бұрын
ഇതുപോലത്തെ അവസ്ഥ ഞാനും കുടുംബവും അനുഭവിച്ചതാണ്. അവസാനം ഉപ്പ ഉമ്മ വേർപെട്ട് പോയ സഹിക്കാൻ പറ്റാത്ത ദുഃഖ വാർത്ത icu റൂമിൽ നിന്ന് കേട്ടത് ഇപോഴും ഞെട്ടലാണ്. വെന്റിലേറ്റർ, മൂക്കിൽ ട്യൂബ് ഇടലൊക്കെ കാണാൻ മക്കൾക്കു ശേഷിയില്ല
@sahlashameem6073
@sahlashameem6073 3 ай бұрын
Allaahu shifayakkatte
@jameelamuhasin747
@jameelamuhasin747 3 ай бұрын
നൗഫി വീഡിയോ കൊണ്ട് വളരെ സന്തോഷമായി വിവരങ്ങളൊക്കെ പറയാൻ പറ്റുന്നുണ്ടല്ലോ ഞങ്ങളും ടെൻഷൻ അടിച്ചിരിക്കുകയാണ് വിവരങ്ങൾ അറിയാൻ
@shamnahr2462
@shamnahr2462 3 ай бұрын
അള്ളഹുവേ ഈ മുഹറം മാസത്തിന്റെ പുണ്യം കൊണ്ടും വെള്ളിയാഴ്ച രാവിന്റെ പുണ്യം കൊണ്ടും ശിഫ നൽകണേ അല്ലഹ 🤲🏻🤲🏻😥😥
@ummusalmatp8112
@ummusalmatp8112 3 ай бұрын
ഉപ്പാക്ക് അള്ളാഹു പൂർണ ശിഫ നൽകട്ടെ. ameen
@Sakeena-p6j
@Sakeena-p6j 3 ай бұрын
Vifeo idanam mole njangalkkokke vivaram ariyande ellam allahu hairikkatte ameen
@sabiyounas
@sabiyounas 3 ай бұрын
Soufi jnagal uppaku vendi dua cheyyunnundu. Allahu..shifayakkitharatte Aameen Yarabbal Aalameen 🤲🏻
@naseemanaseema9517
@naseemanaseema9517 3 ай бұрын
അള്ളാ എത്രയും പെട്ടന്ന് ശിഫ നൽകണെ
@alikutty5574
@alikutty5574 3 ай бұрын
അള്ളഹുവെ ഈ മാസത്തിൻ്റെ മഹത്തം അറിയുന്ന നഥാ' നി ഷിഫനൽകണം നഥാ
@saboorasafeer7243
@saboorasafeer7243 3 ай бұрын
Aameen
@busharahakeem378
@busharahakeem378 3 ай бұрын
റബ്ബേ രോഗം ശിഫ ആക്കി കൊടുക്കണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@jamalsamiya9222
@jamalsamiya9222 3 ай бұрын
വിഷമിക്കേണ്ട എല്ലാം ശരിയാകും ഉപ്പാന്റെ അസുഖമൊക്കെ വേഗം മാറും സങ്കടപ്പെടല്ലേ അല്ലാഹുവിനോട് പ്രാർത്ഥിക്കുക❤❤❤❤❤❤❤❤
@misiriyamisiri-o5l
@misiriyamisiri-o5l 3 ай бұрын
അള്ളാഹു എല്ലാ രോഗവും ശിഫ യാക്കട്ടെ 🤲🤲🤲
@dilnadilna697
@dilnadilna697 3 ай бұрын
T v medicine 💊 koduthad ayirikkum problem ayad
@RasheedaSalim-o2x
@RasheedaSalim-o2x 3 ай бұрын
എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം ഷിഫയാക്കികൊടുക്കണേ നാഥാ... 🤲🏻🤲🏻🤲🏻
@KhadeejaShakira
@KhadeejaShakira 3 ай бұрын
Medical college nn mari mims hospitalil poyi nokku Ente anubhavam kond parayan
@subeenasube1232
@subeenasube1232 3 ай бұрын
ഉപ്പയുടെ രോഗ അവസ്ഥയിൽ ഇപ്പോ എവിടെ കൊണ്ട് പോയിട്ടും കാര്യം ഇല്ല. പിന്നെ ഒരു തരി അരി ബാക്കി വെച്ചിട്ടുണ്ടെങ്കിൽ അത് മെഡിക്കൽ കോളേജിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കിട്ടും അനുഭവം ഉള്ള ആൾ ആണ് ഞാൻ 2007ഇൽ മിംസ് ഹോസ്പിറ്റലിൽ നിന്നും ഒഴിവാക്കിയ ഞാൻ ഇപ്പോ ജീവനോടെ നില്കുന്നത് എന്നും ഓർക്കും അന്ന് എന്നെ ട്രീറ്റ്മെന്റ് ചെയ്ത dr മാരെ
@RamlaPP-bl3ln
@RamlaPP-bl3ln 3 ай бұрын
വീഡിയോ ഇട്ടതിൽ വളരെ സന്തോഷം
@Shaana__
@Shaana__ 3 ай бұрын
Ingne video edukalledo ithra vishamathil aanennu paranjitt ingne video edukan engne മനസ്സ് varunnu .. videos kanunnor വിവരം ariyaan kaath irikaan ennu vech oru community post Ezhuthi ittaal പോരെ appo ellarum athu vaayich വിവരം manasilakikolum . ingne oru tym video oke eduth ingne post cheyyalle ithrem budhimuttil vappa icu kidakumbo ningal ivide video eduth ingne post cheyanda .. Ningal thanne parayunnu kayy virakum manas angne ingne pedi avum kanumbo ithrem vishamam ningal parayunnu angne ula oraalk engne videoyil ingne vannu parayan patunnu ... sontham oru vappa alle icu kidakunne ...videos kanunnor video idu idu ennu parayum avark video irunnu kaanan vendi mathram aanu ningal alojikanam ningalude vappa aanu ennu ...ethra ayalum eee video id parayunnorde pole alla ningalk ningalude vappa alle .... athrem ariyikanam ennu ningalk indel ... community Ezhuthi itta മതി...
@abdulkulappadam
@abdulkulappadam 3 ай бұрын
Ivark ith eganey saadikunu vedio idaan vallatha oru penu
@shahanashanu2778
@shahanashanu2778 3 ай бұрын
​@@abdulkulappadamsathyam phone polum aa nerath edukan saadhikkilla.... Ivar thanne parayunnu kayy virakum vishamam aanu ennoke athrak manas kayy vitta neram aanel ingne Vannu samsarikan engne thonnunnu
@sareenaahammed78
@sareenaahammed78 3 ай бұрын
Shariya
@Shaana__
@Shaana__ 3 ай бұрын
Kure ആളുകൾ parayind negative vannotte mind aakanda ningal video idanam ennoke njagalk വിവരം അറിയണം ennoke ...avark ethra ayalum ningale Athre avark baadhikilla ... Eee parayunnor അവരുടെ vtl aanel oru phone polum edukan thonnand nnadakum ithu ippo vere ആളുകള്‍ക്ക് aanu appo avark video kaanan Athre olu ningalk ningalude vappa aanu .. Sontham makkal dua pole avulla matulor .. Dua cheyyanam ennu paranj community post Ezhuthi itto dua cheyyunnor അത് കണ്ടിട്ട് Arelum dua cheyyum uppak vendi video edukanam ennilla.. ningalk ningalude sontham vappa aanu sugam illand icu kidkaane athu ningal aalojikanam ...
@കലിപ്പന്റെകാന്താരി-ന8ഫ
@കലിപ്പന്റെകാന്താരി-ന8ഫ 3 ай бұрын
അള്ളാഹു എത്രയും പെട്ടന്ന് അസുഖം മാറ്റികൊടുക്കട്ടെ.
@sumairamuneer8118
@sumairamuneer8118 3 ай бұрын
പ്രൈവറ്റ് ഹോസ്പിറ്റൽ ആണേൽ ഇങ്ങനെ ബുദ്ധി മുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു അവിടെ എല്ലാ സൗകര്യവും കിട്ടട്ടീനും പൈസ ഇന്ന് വരും നാളെ പോകും ഉപ്പാ ഒന്നേ ഉള്ളു
@jesnashafi7312
@jesnashafi7312 3 ай бұрын
അവര് പറഞ്ഞല്ലോ പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നാണ് മെഡിക്കൽ കോളേജിലേക്ക് വിട്ടത്
@sumairamuneer8118
@sumairamuneer8118 3 ай бұрын
പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നും ഒരിക്കലും ഗവര്മെന്റിലേക് വിടൂല നല്ല ഹോസ്പിറ്റയിലിൽ അതിന്റതായ ട്രീന്റ്മെന്റ് സൗകര്യം ഉണ്ടാകും
@jesnashafi7312
@jesnashafi7312 3 ай бұрын
@@sumairamuneer8118 ശെരി
@Shibunalakkakath
@Shibunalakkakath 3 ай бұрын
പ്രൈവറ്റിൽ നിന്ന് govt ലേക്കല്ല വിടുക..higher medical college ലേക്കാൻ.. അത് govt um ഉണ്ട്.private um ഉണ്ടു.. ഉദ അമല,അമൃത med college pole .....private aanenki kurach cash ആകും..പക്ഷെ കൂടെയുള്ളവർക്ക് ഈ ബുദ്ധിമുട്ട് ഉണ്ടാവില്ല ..
@jesnashafi7312
@jesnashafi7312 3 ай бұрын
ശരി ​@@sumairamuneer8118
@ZiyaZayshaZayan
@ZiyaZayshaZayan 3 ай бұрын
പൊന്നു ഉപ്പച്ചിക്ക് ഷിഫാഹ് നൽകണെ... 🤲🤲🤲അല്ലാഹ്‌ 🤲🤲
@thasleemathasli1003
@thasleemathasli1003 3 ай бұрын
ഉപ്പാന്റെ അസുഖം ശിഫ നൽക്കണേ അള്ളാ🤲🤲🤲🤲
@jamsheelak9568
@jamsheelak9568 3 ай бұрын
വിവരം അറിയിക്കുന്നതിൽ നല്ല കാര്യം
@jaleelajaleela9009
@jaleelajaleela9009 3 ай бұрын
വെള്ളിയാഴ്ച രാവ്‌ ബർകത് കൊണ്ട് ഷിഫാ ആക്കി കൊടുക്കട്ടെ
@Riyaruba1514
@Riyaruba1514 3 ай бұрын
പരിപൂർണ ശിഫ നൽകണേ അല്ലാഹ്
@SafeeraHannahFathima
@SafeeraHannahFathima 3 ай бұрын
Allahu ethrayum veagam sukapeduthattea Aameen
@sanusanu624
@sanusanu624 3 ай бұрын
റബ്ബേ എന്റെ പൊന്നു ഉപ്പാക്ക് ശിഫ ആക്കി കൊടുക്ക് റബ്ബേ വേദന കുറച്ചു കൊടുക്ക് റബ്ബേ നാഥാ ഞങ്ങൾ ദുആ ചെയ്യുന്നത് കാണുന്നില്ലേ റബ്ബേ നൗഫൽ ഇക്കാക് അസുഗം വേഗം ശിഫ ആക്കി കൊടുക്ക് റബ്ബേ ആമീൻ 🤲🤲🤲
@thesneek3531
@thesneek3531 3 ай бұрын
വീഡിയോ ഇട്ടില്ലെങ്കിൽ ഞങ്ങൾ എങ്ങനെ വിവരങ്ങൾ അറിയും 😢😢😢
@Raihanath-p9q
@Raihanath-p9q 3 ай бұрын
ഈമാസത്തിന്റെ ബർകത്ത് കൊണ്ട് റബ്ബേ നീ ഷിഫാചെയ്യണേ അള്ളാഹുവെ ആമീൻ 🤲🤲
@shahinasaifulla7432
@shahinasaifulla7432 3 ай бұрын
Soufi tenshanavenda
@NajbaV
@NajbaV 3 ай бұрын
Eee masathinte.barkath.kondu Uppanteyum.noufalinteyum Rogan.shifa.kodukk.🤲🤲🤲🤲😢😢😢😢
@luffyzx-7
@luffyzx-7 3 ай бұрын
Allah shifa kodukkane🤲🤲🤲
@musthafamuthu5511
@musthafamuthu5511 3 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് ഈ വെള്ളിയാഴ്ച രാവിന്റെ പോരുഷ കൊണ്ട് അസുഖം മാറി തരുന്ന സോഫിയ എല്ലാ വിവരങ്ങളും അപ്പോഴേക്കും പെട്ടെന്ന് പെട്ടെന്ന് അറിയിക്കട്ടെ ഭയങ്കര വിഷമത്തിലാണ്
@KENCHUS
@KENCHUS 3 ай бұрын
Ningalude video k vendi kaathirikkalan😅
@latesttrend5682
@latesttrend5682 3 ай бұрын
ഉപ്പാൻറെ അസുഖം പെട്ടെന്ന് മാറി ശിഫ ആകട്ടെ
@Sakkiameer
@Sakkiameer 3 ай бұрын
വിവരം അപ്പോ അപ്പോ ഉള്ളത് പറയണം സോഫി പറയുന്നവർ പറയട്ടെ നീ ഞങ്ങൾക്ക് വിവരം തെരണം നൗഫൽ video ഇടുന്നില്ല നീ എങ്കിലും അറിയിക്കണം വിവരം പ്ലീസ്
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 32 МЛН
Happy birthday ആയിശു ❤️❤️😍 #ttfamily
12:13
T T FAMILY
Рет қаралды 3,4 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН