എന്റെ നാട്ടിലെ ചക്കര ചോറ് 27 അവന് ബറാഅത്തിന് മഹറാജിന് ഇങ്ങനത്തെ പെട്ട ദിവസങ്ങളിൽ ഉണ്ടാക്കാറുണ്ട് 😋 നിജാസ്ഫാമിലിയും സൂപ്പർ ഉമ്മയോപ്പയും കൂടെ ഉണ്ടായതുകൊണ്ട് ബന്ധുക്കളെ അവർക്കും കാണാനും പരിചയപ്പെടാനും ആയല്ലോ അവർ കൊല്ലത്തോട്ട് പോയാൽ എപ്പോഴും അവർക്ക് ഇങ്ങനെ ബന്ധുക്കളെ വീട്ടിൽ വരാൻ പറ്റില്ലല്ലോ അപ്പോൾ വന്ന സ്ഥിതിക്ക് കല്യാണം കൂടി സിനോട സൽക്കാരങ്ങൾ അങ്ങനെ എല്ലാവരും കണ്ടു പരിചയപ്പെട്ടു എല്ലാ അടിപൊളി അവരും നല്ലൊരു മനുഷ്യരായ അതുകൊണ്ടല്ലേ അവരും ബന്ധുക്കളോ വീട്ടിലോട്ട് നിങ്ങളുടെ കൂടെ പോരുന്ന ത് 👍👍
@SameersSameera24 күн бұрын
അമ്മായി സൂപ്പർ ആണ്...നിങ്ങളുടെ കുടുംബം നല്ല ഒരുമ ഉണ്ട്.. മാഷാ അല്ലാഹ്... എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ❤
@rafeeqkottarathodi363324 күн бұрын
Kurach sontham famillyk vendi duha aku
@vishnuhamsadhwanimix487024 күн бұрын
മഴക്കാലം ആയി.. കുടയില്ലാത്തവർ ആരൊക്കെ .... 🤔🤔🤣🤣
@nourinoufa24 күн бұрын
😂
@user-du6rc8jz4d23 күн бұрын
Njan
@umairek977023 күн бұрын
കുട കൊടുക്കുണ്ട
@NaseeraBabu-lg5fz24 күн бұрын
വാടകക്ക് ഇരിക്കുന്നവർ like adikku
@FaseenashahulShahulfasi-ch7wp24 күн бұрын
Eppozhum santhosham indakkatte masha allah ❤❤
@FathimaRahman-lg4vy24 күн бұрын
Ammayi. Maman. Sooper
@user-fy9ff3lw2w24 күн бұрын
Ammaayi spr nalla perumattam
@suhararahiman335524 күн бұрын
മാഷാ അള്ളാഹ് - സൂപ്പർ'❤❤
@sr236924 күн бұрын
Uppa പാവാണല്ലോ ❤️
@nadeeravp382624 күн бұрын
അമ്മായി നല്ലോണം സൽക്കരിച്ചു
@AbdulRazak-jc9bh24 күн бұрын
Masha allah adipoli
@shamnahr246224 күн бұрын
ഇവിടെയും നല്ല മഴയ... ഫറോക് 🥰🥰🥰
@NajilSha-ju8uz24 күн бұрын
Orumaulla family ❤
@shalushalu835424 күн бұрын
നല്ല അമ്മായിയമ്മ
@jamalsamiya922224 күн бұрын
അടിപൊളി സൂപ്പർ❤❤❤❤❤❤
@mohammedpkthalappil890124 күн бұрын
അടിപൊളി
@user-tz6ww9rv2y24 күн бұрын
Noufalkka mashaallhh 🤲
@RashiCheri-dc8yy24 күн бұрын
Chakkara super ayikki
@febinanazer278623 күн бұрын
Eee ammayikku nalla sneham ind😊
@FaseelaPonnu24 күн бұрын
പാച്ചോറ് ഇവിടെ കോയമ്പത്തൂരിലും ഉണ്ടാകാറുണ്ട്. ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. അമ്മായി വീട്ടിലെ വിരുന്നു സൂപ്പറായി