ഉപ്പ ഉമ്മ അതിലും മേലെ ഇഷ്ടം എന്റെ നബിയോട് (2) ലാ യു മിനു അഹദുൻ ബില്ലാഹ്.... ലാ യു മിനു അഹദുൻ ബില്ലാഹ് ഇല്ലാബിഹുബ്ബി റസൂലില്ലാഹ് [ഉപ്പ ഉമ്മ അതിലും മേലെ](2) എന്റെ പ്രേമഗാനം കേൾക്കു യാ ഹബീബെ (2) ഖൽബിലുള്ളൊരാശ നിറയുന്നനേശ കതിരൊളി ത്വാഹാവേ... (2) പ്രണയാധുരനായ് ഞാൻ പാടും പാട്ടിലെ കാമുകനോ നബിയെ....(2) അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ (2) [ഉപ്പ ഉമ്മ അതിലും മേലെ](2) ലാ യു മിനു അഹദുൻ ബില്ലാഹ്.... യു മിനു അഹദുൻ ബില്ലാഹ് ഇല്ലാലിഹുബ്ബി റസൂലില്ലാഹ്... [ഉപ്പ ഉമ്മ അതിലും മേലെ](2) കവികൾ പാടി പാടി... കവിത ഇനിയും ബാക്കി (2) പടപ്പുകളെല്ലാം കവികളെന്നാലും എഴുതിത്തീരില്ല... (2) നബിയുടെ മദ്ഹിലലിഞ്ഞവരെ നിങ്ങൾക്കല്ലേ ഫിർദൗസ് (2) അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ (2) [ഉപ്പ ഉമ്മ അതിലും മേലെ](2) ലാ യു മിനു അഹദുൻ ബില്ലാഹ്.... ലാ യു മിനു അഹദുൻ ബില്ലാഹ്.... ഇല്ലാബിഹുബ്ബി റസൂലില്ലാഹ്.... [ഉപ്പ ഉമ്മ അതിലും മേലെ](2)
സൂപ്പർ പോന്നു മോൻ പൊളിച്ചു അള്ളാഹുവേ ഉയർത്തണേ Ameen
@Nithusilu Жыл бұрын
മാഷാ അല്ലാഹ് തീർഗായുസ്സ് തരട്ടെ മോനെ ഒന്നും പറയാൻ ഇല്ല എന്റെ നെബിയുടെ മദ്ഹിന് ഇത്ര ഭങ്ങിയോ റബ്ബേ അൽഹംദുലില്ലാഹ് ഞാനും മദീനയിൽ എത്തി വല്ലാത്ത സങ്കടം അവിടെന്ന് പോരാൻ തോന്നുന്നില്ല അല്ലാഹ് നീ വീണ്ടും കണ്ടവർക്കും കാണാത്തവർക്കും മരിക്കും മുന്നേ തൗഫീഖ് നൽകണേ
@MasterNasifOfficial Жыл бұрын
آمين يا ربّ العالمين 🤲
@raizakebi8 ай бұрын
Aameen
@RasheedaKv-o7q8 ай бұрын
Aameen yarabbalaalmeen
@shamsudheennoorengalthekka35797 ай бұрын
@@RasheedaKv-o7q n
@abdumukthar5 ай бұрын
😮
@thahabafakhy11577 ай бұрын
ഈമോനെ ഉയർച്ചയിൽ നിന്നും ഉയർച്ചയിൽ എത്തിക്കണേ നാഥാ ഈ പൊന്ന് മോനെയും മോൻ്റെ മതാപിതാക്കളേയും നമ്മളേയും പെന്ന് മുസ്ഥഫാ തങ്ങളോട് കൂടെ സ്വർഗത്തിലാക്കണേ റബ്ബേ ആമീൻ
@MasterNasifOfficial7 ай бұрын
آمين يارب العالمين جزاك الله خيرا
@HadhifMon7 ай бұрын
❤
@riswana44935 ай бұрын
❤❤❤❤
@nadeeraummer51805 ай бұрын
ആമീൻ യാറമ്പുൽ ആലമീൻ
@allitp37065 ай бұрын
Lirics
@SiluSwalih-vz9fm3 ай бұрын
ഈ മോന്റെ പാട്ട് നബി തങ്ങൾ കേട്ട് അവനും അവന്റെ കുടുബത്തിനും സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ..
@MasterNasifOfficial3 ай бұрын
آمين يارب العالمين وإياكم أجمعين
@shabanapv-bg5oh3 ай бұрын
Ameen
@Alhamdhulillah786-w2q3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@IzzaFathima-p9o2 ай бұрын
Ameen namukkum Allahu thaufeeq chayyatt Ameen
@Rubeenakk-d8m2 ай бұрын
Aameen
@saheercp1834Ай бұрын
എത്ര കേട്ടാലും മതിവരില്ല നമ്മുടെ മുത്ത് നബിയേ കുറിച്ച് പാടുന്ന ഓരോ പാട്ടും ❤ അത് എഴുതിയ ആളിനും ഈ പൊന്നു മോൻക്കും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ.......ആമീൻ 🤲🏻🤲🏻🤲🏻 നല്ല ശബ്ദം Masha allah 😍
@MasterNasifOfficialАй бұрын
آمين يارب العالمين
@asya91773 ай бұрын
കുഞ്ഞുമോനെ❤ നിൻ്റെ ഇശ്ഖ് നിറഞ്ഞ ഓരോ വരികളും മുത്ത്നബി കേൾക്കുന്നുണ്ടാവും അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടേ🤲
@Sanjidsaleena3 ай бұрын
ആമീൻ
@mujeebmujeeb5906Ай бұрын
Aameen 🤲
@ABDULNAFI2257Ай бұрын
Ameen
@mansoorkilinakod1679 Жыл бұрын
അസ്സലാമു അലൈകും ഞാൻ മൻസൂർ കിളിനക്കോട് എന്റെ രചനയിലും സംഗീതത്തിലും പ്രിയ ശിഷ്യൻ നാസിഫ് മോൻ പാടിയ ഈ ഗാനവും നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤
@dharveshavilora215 Жыл бұрын
Masha allah 👌👌
@navaspoonthala5032 Жыл бұрын
വെയ്റ്റിംഗ്,,,, എത്ര തവണ കേട്ടു,,,,, ഞാൻ
@navaspoonthala5032 Жыл бұрын
പറയാൻ വാക്കുകളില്ല 👍
@navaspoonthala5032 Жыл бұрын
വരികൾ add ചെയ്താൽ നന്നായിരുന്നു
@faheemabeevi8123 Жыл бұрын
Màsha allah
@hafizsayyidhabeebrahmanjee3118 Жыл бұрын
😍🥰മാഷാ അല്ലാഹ് കുഞ്ഞ് മോൻ ഉഷാറാക്കി അല്ലാഹു നല്ല ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ🥰😍
@Zenahaa Жыл бұрын
Thangale polethenne ind 😻👏🏻
@sajadkhan54419 ай бұрын
آمين يا رب العالمين 😍😍😍🥰🥰🥰
@Swaba.16 ай бұрын
ബദാ്വവഫ്ചവവദാാാാഐഐ
@nasila25023 ай бұрын
Ameen ❤
@shahnasujith2 ай бұрын
@kunhaliok578 Жыл бұрын
ما شاء الله ❤️ Super 💗
@soudhaismail8163 ай бұрын
എന്റെ മുത്തിനെ വർണ്ണിച്ചു പാടുമ്പോൾ ഇത്ര മൊഞ്ചാണെങ്കിൽ എന്റെ മുത്ത് നബിയെ കാണാൻ എന്തൊരു മൊഞ്ചാവും ❤️❤️❤️❤️മദീനയിലേക്കണയാൻ വെമ്പുന്ന ഖൽബുമായി ഇതാ നബിയെ ഒരു മൂഹിബ്ബ് 🥰🥰🥰🥰സ്വീകരിക്കണേ നാഥാ.. 🤲🤲🤲🤲❤️❤️❤️❤️
@MasterNasifOfficial3 ай бұрын
آمين يارب العالمين
@hannoofkp97373 ай бұрын
Aameen
@Salim-eb5zmАй бұрын
Ameen
@SubaidaK-j7vАй бұрын
❤@@MasterNasifOfficial
@MuhammedSwalih-n5hАй бұрын
Masha allah👍 Allah thoufeek tharatte👍@@MasterNasifOfficial
@muuuhammedmusthafa2 ай бұрын
ഈ pattu ഇഷ്ട്ടപെട്ടവർ like അടി 🎉🎉
@hasainartalapady27932 ай бұрын
Jzisks❤😂
@HanaHana00114 ай бұрын
നബിദിനത്തിനേക്ക് വേണ്ടി ഉസ്താദ് മദ്രസ്സ groupil കുട്ടികൾക്ക് ഒരുപാട് നബിദിന ഗാന link ഇട്ട് അങ്ങനെ എത്തിയതാ ഇവിടെ. ഒന്ന് രണ്ട് ലിങ്കിൽ കയറി song skip ചെയ്തു. But ഈ ലിങ്കിൽ കയറിയപ്പോൾ skip ചെയ്യാൻ തോന്നിയില്ല. കെട്ടിരുന്നുപോയി …. എന്താ Feel…. Maashaallah…❤️❤️❤️❤️
@AneesAnee-ob1bf4 ай бұрын
Moanea allahu uyarathil athikkattea
@balkeesissak2393 Жыл бұрын
Masha allah... എന്തൊരു സൗന്ദര്യം ആ വരികൾക്കും.. പാടുന്ന മോൻക്കും... ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰
@SaleenaVeeroli-gm8tp3 ай бұрын
ഈ പാട്ടിലെ വരികൾ മനസ്സിൽ തട്ടി എഴുതിയ ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ,,, റബ്ബിന്റെ അനുഗ്രഹം ചൊരിഞ്ഞു,,,കുഞ്ഞു മോൻ പാടിയത് കേൾക്കാൻ നല്ല രസം ഉണ്ട് masha allah ❤❤❤ ഇനിയും ഇങ്ങനത്തെ പാട്ട് എഴുതണം മനസ്സിൽ തട്ടി 😢😢 നബിയെ ഒത്തിരി ഇഷ്ട്ടം
@infoislamic68692 ай бұрын
Mashaallah..മുത്ത് നബിയുടെ ഇഷ്ട്ടം ഹൃദയത്തില്‍ നിറക്കാൻ ഈ മദ്ഹ് കാരണമാകട്ടെ
@MasterNasifOfficial2 ай бұрын
آمين يارب العآلمين
@Shiff_naa3 ай бұрын
പ്രണയാധുരനായ് ഞാൻ പാടും പാട്ടിലെ കാമുകനോ നബിയേ...🔥💗
എല്ലാ കുട്ടികളുടെയും നാവിൽ ഈ പാട്ട് ആണ്.മാ ഷാ അല്ലാഹ്❤
@muhammedalicp69643 ай бұрын
ഈൗ മോനെ ഒന്ന് കണ്ടാൽ സ്നേഹത്താൽ ഒരു ചുംബനം കൊടുക്കും 😌 masha allah 🎉
@Suharaworld7 ай бұрын
പൊന്നു മോനെ എനിക്ക് വല്ലാത്തൊരു ആഗ്രഹം ഉണ്ട് ഹബീബിന്റെ ചാരത്ത് എത്താൻ കുഞ്ഞുമോൻ ദുആ ചെയ്യണം നമ്മൾക്കെല്ലാവർക്കും അവിടെ എത്തിപ്പെടാനും ഹജ്ജും ഉംറയും ചെയ്യുവാനും കണ്ണ് നിറയെ കാണുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ അതിനുവേണ്ടി ഈ പൊന്നുമോൻ ദുആ ചെയ്യണം ഈ കമന്റ് വായിക്കുന്ന എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@MasterNasifOfficial7 ай бұрын
آمين يارب العالمين انشاء الله റബ്ബ് തൗഫീഖ് നൽകട്ടെ آمين
@misbahislamicmedia13057 ай бұрын
ഹബീബിന് ഇഷ്ടപ്പെടും വിധം ജീവിതത്തെ മാറ്റി ദുആ ചെയ്യൂ.. അവസരം നിങ്ങളെ തേടിയെത്തും ഇൻഷാ അള്ളാഹ്
@Hubburrasool3136 ай бұрын
Dudgfd b dhcc❤🎉
@Hubburrasool3136 ай бұрын
Gdfh🎉❤
@RayyuFarookFarook5 ай бұрын
Allahu thaufeeq vheyatte
@minuammu30378 ай бұрын
മുത്ത് നബിയുടെ മദ് ഹുകൾ ഒരു പാടാനും മുത്ത് നബിയുടെ ചചാരത്ത്ചെന്നെത്താൻ പൊന്നു മോനും അവിടത്തെകുടുംബത്തിനുംനാഥൻ വിധി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤❤
@MasterNasifOfficial8 ай бұрын
آمين يارب العآلمين جزآك الله خيرا
@mujeebhadhad83947 ай бұрын
امين
@HafsathKavungal4 ай бұрын
Jjjjjjjjjjjjjjjjjjjjjjjjjjjggggggggggggggggggggg
@HafsathKavungal4 ай бұрын
😢😢😢😢😢😢
@HafsathKavungal4 ай бұрын
😢😢😢😢😢😢😢
@ameenvenniyoor5966 Жыл бұрын
ماشاء الله ❤ അടിപൊളി ❤
@hakkeembelikoth44804 ай бұрын
മാഷാഅല്ലാഹ്, ഈ പാട്ട് എന്റെ മകൻ നബിദിനത്തിന് പാടുന്നു 🥰🥰
@madh_lover_4444 Жыл бұрын
ഹബീബിൻ്റെ മദ്ഹിൻ്റെ മധുരം ബഹ്റിലേക്കൊഴുക്കി വിട്ടാൽ ബഹ്റ് വരേ ആ രുജിയേ ഏറ്റെടുക്കും...❤️
@JabbarKk-g2w3 ай бұрын
Jzjvznzvo😊🎉🎉🎉🎉🎉🎉❤
@mspfootballvibes5273 ай бұрын
എന്ത് മനോഹരം...❤
@FathimaFathima-co8xq7 ай бұрын
എത്ര യും പെ ട്ടന്ന് മക്കത്തും മദീ ന ത്തും എത്തി ക്ക ട്ടേ ആമീൻ 🤲🤲🤲
@MasterNasifOfficial7 ай бұрын
آمين يارب العالمين
@latheeflethi73504 ай бұрын
Aameen❤❤
@raihanakunjuraihana94078 ай бұрын
മാഷാ അല്ലാഹ് ആ പൊന്നു മോൻ എത്ര സുന്ദരമായി പാടി 👍🏻👍🏻മാഷാ അല്ലാഹ് 🥰🥰ഉമ്മാനോടും ഉപ്പാനോടും സ്നേഹം ആണ് അത് ❤❤എന്ത് നല്ല പൊന്നു മോൻ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🌹🌹
ഞാൻ ദുബൈയിലാണ് എന്റെ മോൻ 4 വയസ് ഈ പാട്ട് നാട്ടിന്ന് പാടുന്ന വിഡിയോകൾ വീഡിയോ കാൾ വിളിച്ചപ്പോൾ പാടുന്നത് ഒക്കെ കേൾക്കാറുണ്ട് അങ്ങനെ സെർച്ച് ചെയ്താണ് പാടിയതും വരികളും മനോഹരം
@sadiquemedia4819Ай бұрын
Esa ê44❤tt
@ShahidhaK-p1o2 ай бұрын
Eeee song ennum kelkkunnavar maathram ❤like. Adi❤❤❤
@minuammu30378 ай бұрын
പൊന്നു മോനും കുടുംബത്തിനും ആഫിയതുള്ള ദീർഗായുസ് നെൽകാണെ അള്ളാ അള്ളാ അള്ളാ🤲🏻🤲🏻🤲🏻
@MasterNasifOfficial8 ай бұрын
آمين يارب العالمين
@ARIFAAYYOOBArifa5 ай бұрын
Aameen ameen
@Abidasharafu-qx3rh4 ай бұрын
@@MasterNasifOfficial😢😢
@SirajraseenaRaseenasiraj2 ай бұрын
😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮❤❤❤❤❤❤❤😂
@kenzmedia5968 Жыл бұрын
so sweet ....masha allah
@MuneerPuthiyath7 ай бұрын
ഈ പൊന്ന് മോനിക്ക് ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടാൻഅല്ലാഹു തൗഫീഖ് നൽകട്ടെ
@@MasterNasifOfficialMashahallah കേട്ടാലും കേട്ടാലും മതി വാർത്ത വരികൾ അള്ളാഹു ഉയർച്ചയിൽനിന്നും ഉയർച്ചയിലേക്ക് നയിക്കട്ടെ 🤲🏻
@SmileGirlmunthu4 ай бұрын
എന്റെ മോൻ നബിദിന പരിവാടിക്ക് ഈൗ സോങ് ആണ് ഞാൻ സെലക്ട് ആക്കിയത്
@muhammednisarppnisar3094 ай бұрын
ഞാനും
@rayanrais71374 ай бұрын
Ente monkkum❤
@shimna53194 ай бұрын
Njanum
@MuhsinaHayanhaya4 ай бұрын
Ente മോനും
@safiyasharaf-pv6sd4 ай бұрын
എന്റെ മോളും
@NaseerMv-nh8fp6 ай бұрын
മാഷാ അല്ലാഹ് നല്ല പാട്ട് അടിപൊളി മാഷാ അള്ളാ❤ നല്ല പാട്ടും നല്ല രീതിയും നല്ല സ്വഭാവമുള്ള പാട്ടും എനിക്കിഷ്ടപ്പെട്ടു പാട്ട് അടിപൊളിയാണ് മാഷാ അള്ളാ സൂപ്പർ അടിപൊളി മാഷാ അള്ളാ അൽഹംദുലില്ലാഹ് മാഷാ അള്ളാ ❤
@sulfiyashameer55064 ай бұрын
🥰 പൊള്ളി
@ShahlaFaiqa-yt1lt4 ай бұрын
Mashaallah 👍🏻👍🏻👍🏻👍🏻
@SahadaArafath10 күн бұрын
Masha allah padachon eh kuttiye nee khath rakshikane allha💝❤️❤️😘🤗😘😍🤲🤲
@MasterNasifOfficial10 күн бұрын
آمين يا رب العالمين
@Farsana__02 ай бұрын
മാഷാ അല്ലാഹ് അള്ളാഹു നാസി ഫിന് ഇ കഴിവ് നില നിർത്തു മാറാകട്ടെ മുത്ത് നബിയുടെ ബറക്കത്തു കൊണ്ട് അവന്റെ കുടുബത്തിൽ അള്ളാഹു ബറക്കത് ചെയ്യട്ടെ