പാട്ട് സൂപ്പർ ആണ് മോളെ നമ്മുടെ ഉപമാർക് അളളാഹു ദീർഘായുസ്സ് കൊടുക്കടെ ആമീൻ
@diyasdreams31323 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്. പാടിയ മോൾക് ഒരായിരം അഭിനന്ദനങ്ങൾ. എന്റെ ഉപ്പ മറഞ്ഞു പോയിട്ട് ഒരുവർഷമാകുന്നു. ഈ പാട്ടു കേൾക്കുമ്പോൾ ഉപ്പ കണ്മുന്നിൽ വന്നു നിൽക്കുമ്പോലെ 😥😥
@sanhasanu77963 жыл бұрын
എന്റെ ഉപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞു രണ്ട് മാസ കഴിഞ്ഞു 😭😭😭😭 എല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം അള്ളാഹു എന്റെ ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ
@haneefsa39802 жыл бұрын
Aameen
@shameemkannur31372 жыл бұрын
AmeenYaaRabbalhalameen
@shibisonuvlogg852 жыл бұрын
Aameen
@eclairbite2 жыл бұрын
Aameen
@SanasinuSahl Жыл бұрын
Aameen
@safvan57574 жыл бұрын
കണ്ണില്ലാത്തവർക്കെ കണ്ണിന്റെ വില അറിയൂ . ഉപ്പയില്ലാത്തവർക്കെ ഉപ്പയുടെ വിലയറിയൂ നല്ല പാട്ട് മനസ്സിൽ തട്ടുന്ന ശബ്ദം
അടിപൊളി song ഒന്നും പറയാൻ കുട്ടിക്ക് മാക്കപ്പ് ഇല്ലാത്തോണ്ട് ഒന്നുകൂടി ഉഷാറായി മാഷാ allah 🥰🥰🥰🥰😍😍😍
@faiselcp31554 жыл бұрын
ഞമ്മളെ അയൽവാസി. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ
@Abdulla_V_M3 жыл бұрын
Aameen
@haseenahasi83223 жыл бұрын
@@Abdulla_V_M oo
@aframubaraka71653 жыл бұрын
آمين
@safakk40243 жыл бұрын
Aameen
@noushadkottukad12792 жыл бұрын
Aameen
@NinoosWorld4 жыл бұрын
Super. Iniyum uyarangalike ethatte
@akhaidrus31864 жыл бұрын
നല്ല ഗാനം വല്ലാതെ ഇഷ്ടപ്പെട്ടം' Shahala ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനം
@jasminrehna30682 жыл бұрын
സൂപ്പർ വോയ്‌സ് മോളെ ❤🌹
@ameerali77614 жыл бұрын
ഉപ്പ നമുക്ക് തരുന്ന സന്തോഷത്തിന് ഉരുപാട് അധ്വാനമുണ്ട് അത് ഇപ്പോളത്തെ ജനറേഷൻ അറിയില്ല 🥰🥰🥰🥰🥰🥰
@sairabanu77182 жыл бұрын
ഇപ്പോത്തെ ജനറഷൻ അറിയുന്ന മകളും ഉണ്ട് എല്ലാവരും ഒരു പോല്ലേ ആവണം എന്ന് ഇല്ല 😡
@user-zg8wh1cx6v2 жыл бұрын
Tr te tr te tr te tr te tr te tr te tr te tr te tr te tr yr try yrrr tr te tr te tr te tr te tr tr yr te tr te tr tr te tr yr tr te tr te tr re up trr tr te tr te tr te tr te tr te tr te tr te tr te tr te tr te tr te tr te tr te re tr tr te tr te tr tr yr te tr yr try yrr yr tr yr try tr mi
@hameedhameedmorayur99994 жыл бұрын
Super sound.polichu.sahala
@sulaikhapk96482 жыл бұрын
ഹായ് നല്ല പാട്ട് പുറപ്പായിട്ടോ മുത്ത് മോളെ 'സാധു കുട്ടിയെ പോലെ തോന്നി. നല്ല സൗണ്ടാണട്ടോ. വലിയ ഗായികയാവട്ടെ നീ-
@munavirmunavir71064 жыл бұрын
Uppante patt kelkkubol oru sugamund ath vallathoru sugam thannayan athupolethanneyum ummantathum
@ameerali77614 жыл бұрын
കാണാനും കേൾക്കാനും നല്ല വീഡിയോ അതെ പോലെ നല്ല എഡിറ്റിങ്
@akthernaseem14474 жыл бұрын
എന്റെ ayallu പൊളിച് tto
@salampt89283 жыл бұрын
സൂപ്പർ 👌👏
@harshidjk55584 жыл бұрын
പൊളിച്ചു മുത്തേ. സൂപ്പർ voice. 🤩🤩😍
@yunusarimbra93364 жыл бұрын
Super
@munavirmunavir71064 жыл бұрын
Adipoli patt super
@nikhila81964 жыл бұрын
Shahala muth maniii.polichu😉😉😙😙
@MohammedAli-hq5jo4 жыл бұрын
Sahla polichutoo
@hibamuhammed79424 жыл бұрын
Nde chunk shahlaa😘😘😘
@yunusbabu7764 жыл бұрын
😍🥰😍😍🥰😍🥰😍🥰😍🥰🥰😍😍🥰🥳👍☺️🥳👍🥳👍🥳👍☺️🥳🌹🌹🌹🌹🌹🥳☺️☺️🥳☺️
@nishilvp14824 жыл бұрын
Arimbra sondam sahla
@roazvlog63892 жыл бұрын
എന്റെ അയൽവാസി sahla
@rishadpookodan90484 жыл бұрын
Ma chunk shahluuu🥰😘
@friendychannel44692 жыл бұрын
Adyamayitt oru pattukettu karanjupoyi...ente uppane orthu poyi...3years ayit njangalodappam illa...thank you mole...Nalla oru song,,,
@javadmohammed88344 жыл бұрын
Chunkeeee suppper
@jamsheenasherink62034 жыл бұрын
Super song 😻 😍 oru rakshayum illa feeling aayi pooyiiiii❤️❤️❤️ uppa umma uyirrrr❤️❤️❤️❤️❤️❤️
@shahanashebi26272 жыл бұрын
ഈ വരികൾ ഒന്നും പറയനില്ല ....എന്റെ ഉപ്പാന്റെ ജീവിതം എഴുതിയ പോലെ ഉപ്പ ഞങ്ങല്ലേ സ്നേഹിച്ചത് പോലെ...😍...🤲🏻🤲🏻🤲🏻😔😔 എല്ലാവരുടെ ക്ബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ
@roahanrabeeh80924 жыл бұрын
Nalla imbamulla varikal God blees you Iniyum ithupoleyulla varikal ezhuthan aa kaikalku karuth undavatte
@shahinshafin42512 жыл бұрын
Eee pat ketappol ante uppante kudeyulla kuttekkaalam ormavannu.45vauassulla naan manasskond uppaante kuude kongeya aa kutteyaaye.orupad karangu.ante makkalk vett koduthu.Eee pat padeya molk nanmakal nerunnu..12kollam aaye uppa nangale vettperengett.6maasam10thevasam kayengappol ummayumpoye.🙁avarude kbarukal sorka puunkaavanam aakanee Allah.avareyum nammeyum paraloka sorkathel orumech kuutane Allah👐💎
എന്റെ ചിരി എന്നിൽ നിന്നും പോയിട്ട് 9മാസ്സം 😔😔😔😔എല്ലാരും വാപ്പാച്ചിക് വേണ്ടി ദുഹാ chayyanney🤲🏾🤲🏾🤲🏾🤲🏾🤲🏾
@farsanamafas67122 жыл бұрын
Uppaaaaaaaaaaa😭😭😭😭
@ummuhabeeba56333 жыл бұрын
Maa shaa Allah nalla voice nalla song. Nhanuppane kurichull Ella songum kelkarund entuppa e lokathod vida paranhu poyi😥one yearavanayi😥
@hajukunjani16884 жыл бұрын
പൊളിച്ചു ട്ടോ
@abidcheppatta88014 жыл бұрын
കൊള്ളാം👌👌👌
@mubarakkdy23014 жыл бұрын
Shahla polichu
@herakat93154 жыл бұрын
Spr അടിപൊളി Nice Voice Best lyrics Great work
@musthafajamsheena28642 жыл бұрын
മാഷാ അല്ലാഹ് ആബിദ് സൈൻ
@thabsheerathazz6454 жыл бұрын
Nte muthumanii shahla💋💖💖💖
@abdulhameedpktr7234 жыл бұрын
🔥🔥🔥poli sailammuu......
@latheef12384 жыл бұрын
Super 👏
@swalihkdy27634 жыл бұрын
Shahala good voice 💓
@risbasirin90974 жыл бұрын
Masha allah ❤ gr8 work😚😚
@sidheeqmdi70374 жыл бұрын
Mutheee poli
@SumayyaSajeenaAnas3 жыл бұрын
മാഷാ അല്ലാഹ് 🌹നല്ല ഗാനം 🤲അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@thafsithachi50083 жыл бұрын
MashaAllah 🥰Nhanente ponnuppane orupad Miss cheyyunnu
@jumanafebin28184 жыл бұрын
Shahla polichu 👍 ente sapport und tto
@nislajabir87744 жыл бұрын
Nte aniathikutti muth mani😍😍😍❤️
@rabeec7174 жыл бұрын
Usthade ushar
@sumaanas99424 жыл бұрын
Lyrics my bro Super da Song adipoli I love uppa
@jafarkuttyman99894 жыл бұрын
ഉപ്പ ഇല്ലാത്തവർക്കാണ് അതിന്റെ വില അറിയുക
@jumanbabu28492 жыл бұрын
"പിതാവ് കൊണ്ട വെയിലാണ്" നാം ഇന്നനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ... എല്ലാ മാതാ പിതാക്കളെയും നാഥൻ അനുഗ്രഹിക്കട്ടെ 😍നല്ല ശബ്ദം.. നല്ല വരികൾ 😍🙏
@rinshida.m19754 жыл бұрын
Super shahala
@rashirashid76762 жыл бұрын
Nice one
@abdusamad67494 жыл бұрын
Mashah allah super song iniyum uyarangalilathatta
@abdulraheemn78834 жыл бұрын
Superb Good feel Nice 🎶
@diludilshad8774 жыл бұрын
Aiwaaa....... pollli..... voice..... nte mole... oru raksheeelllaa
@nimyajijeesh45034 жыл бұрын
Arimbra daaa 😎😎😎😎😎 Shahlaaa congrats 😊😊😊😊😊
@shansuhailshan36264 жыл бұрын
പൊളിച്ചു മുത്തേ
@fasilpachi38424 жыл бұрын
Super.. നല്ല സൊങ്ങ്... നല്ലവണ്ണം പാടി... 👌👌👌👍👍👍👍 ഉഷാറാണ്.. voice ആണിന്റെതാണേൽ ഒന്നുടെ ഉഷാറായനെ... എന്തായാലും പൊളിച്ചു
@aboobackermecheri53944 жыл бұрын
Masha allhah supper
@asmishafeeqshafeeq37093 жыл бұрын
Good song.nice voice.
@fathimasameena59044 жыл бұрын
മാഷാ അള്ളാ പൊളിച്ചു മുത്തുമണി
@haneefmuhammad14093 жыл бұрын
Masha allha poli
@sajithasaji9464 жыл бұрын
സൂപ്പർ sisu
@salmamushi4434 жыл бұрын
Super polichadakki
@mahroofvilayil58144 жыл бұрын
Nice muthe
@sahalkv79882 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ നല്ല വോഴ്സ് നല്ലസോങ്👍👍❤
@fathimafidha93744 жыл бұрын
Super 👍 👍 👍 👍 👍
@basheermanglore86183 жыл бұрын
Mabrook
@ababeelworld89283 жыл бұрын
Super🔥
@abcdmalappuramkitchen36974 жыл бұрын
Super good voice
@iqbalcalicut31092 жыл бұрын
അവസാന ലാപിലെ ആ "അകലെയാ അമ്പിളി വാനിൽ " എന്ന പല്ലവിയിൽ ഗായിക ഒരു നെടുവീർപ്പ് സ്വയം ചേർത്ത പോലെ തോന്നി,, 💐 ഇതിനു പിന്നിലെ എല്ലാവർക്കും നിറകണ്ണുകളോടെ കൈ കൂപ്പുന്നു, ❤️
@maamoos36262 жыл бұрын
ഒരു പാടു നന്ദി, എന്റുപ്പാനെ നഷ്ടപ്പട്ട 21-ാമത്തേ വർഷത്തിൽ, ഈ പാട്ടിലൂടേ അവരേ വീണ്ടും എന്റെ മുന്നിൽ കാണിച്ചു തന്നതിന് 🙏🙏🙏🌹