യാ അള്ളാ കരയാതെ ഈ പാട്ട് കേൾക്കാൻ ആവില്ല .എനിക്ക് പത്തു വയസ്സുള്ളപ്പോൾ എൻറെ ഉപ്പ എന്നെ വിട്ടു പിരിഞ്ഞുപോയി.ദുനിയാവിൽ ഒരു സുഖവും അനുഭവിക്കാതെ ആണ് എന്റെ ഉപ്പപോയത്അല്ലാഹുവേ ഈ ദുനിയാവിൽ കിട്ടാത്ത സുഖവും സന്തോഷവും എൻറെ ഉപ്പാക്ക് നീ .ആഹിറത്തിനൽകണേ .😭😭😭🤲🤲എൻറെ ഉപ്പാനെ സ്വർഗ്ഗ പൂന്തോപ്പിൽ ആക്കണേ😭😭🤲
@azeezazee98842 жыл бұрын
آمين
@badirnaseef44382 жыл бұрын
Aameen🤲
@fasnaponnu31352 жыл бұрын
Aameennn🤲🤲
@raihanathayoob18742 жыл бұрын
Aameen aameen yarabbal aalameen
@illyasillyas6932 жыл бұрын
Ameen
@salmaalavudheen60502 жыл бұрын
ജീവിച്ചിരിക്കുന്ന ഉപ്പ മാർക്കും ഉമ്മമാർക്കും ആയുസ്സും ആരോഗ്യ o കൊടുക്കണേ റബ്ബേ🤲🤲🤲❤️❤️
@ansaransarm3536 Жыл бұрын
Aameen
@Bismillah_art_gallery Жыл бұрын
Aameen🤲
@jamalkattumoola8788 Жыл бұрын
Aameen
@muhammadshahal496 Жыл бұрын
Aameen
@Farsana-fr5fz9 ай бұрын
Aameen♥️♥️
@hussainmk78112 жыл бұрын
പടച്ചറബേ ഈ ഗാനം ഹൃദയം പൊട്ടുന്ന പോലെ തോന്നുന്നു എന്റെ ഉപ്പാന്റെ കബറിനെ വിശാലമാക്കണേ അല്ലാഹ് എന്റെ ജീവനായ ഉപ്പാനെ സ്വർഗ്ഗത്തിൽ വച്ച് കണ്ടുമുട്ടാൻ ഭാഗ്യം തരണേ അല്ലാഹ്🤲🤲🤲🤲
@saimashaju87722 жыл бұрын
Aameen
@shareefoorpally96162 жыл бұрын
ആമീൻ
@nasalmk26872 жыл бұрын
Ameen
@rehinarasheed5439 Жыл бұрын
Aameen
@siyadd7735 Жыл бұрын
ആമീൻ
@sahanajamsheer9059 Жыл бұрын
ന്റെ ഉപ്പാക്കും ഉമ്മാക്കും ന്റെ ആങ്ങളമാർക്കും ആയുസും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲
@ibrahimkovvathdayilulpdtan32120 сағат бұрын
Aameen aameen yarabbul aalameen
@irfanirfu40712 жыл бұрын
എന്റെ ഉപ്പ കബറിലാണ് ഉപ്പാടെ ഖബർ വിശാലമാക്കി സ്വർഗ്ഗപൂതാപ്പാക്കി കൊടുക്കണേ ആമീൻ 🥰🥰
@shamilpk31902 жыл бұрын
Ameen
@thoufeeksulaiman92762 жыл бұрын
Ameen
@shajahanshaju76722 жыл бұрын
P
@quafcreation81712 жыл бұрын
Aameen
@rameesramees89102 жыл бұрын
Aameen
@shekiyaali76002 жыл бұрын
എന്റെ ഉപ്പ ഖബറിൽ ആണ്.. എന്റെ ഉപ്പാന്റെ കബർ വിശാലമാക്കണേ അല്ലാഹ്.... 🤲😢
@Njrf.f2 жыл бұрын
Ameen
@rehinarasheed5439 Жыл бұрын
Aameen
@ഹൈറ്3 ай бұрын
Aameen 🤲🏻
@badaharubadharu88932 жыл бұрын
പ്രിയ ഉസ്താതെ അങ്ങയുടെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ അള്ളാഹു അത് നിലനിർത്തട്ടെ ......ആമീൻ
@lukman49712 жыл бұрын
എന്റെഉപ്പ. നേരത്തെഞങ്ങളെവിട്ട് പിരിഞ്ഞു. സ്വർഗംനൽകിഅനുഗ്രഹിക്കട്ടെ
@ummusalma41248 күн бұрын
🤲😭😭😭🤲
@asmapulikkal5657 Жыл бұрын
എന്റെ ഉപ്പ എന്നെ വിട്ടു ഇ ലോകത്തോട് വിട പറഞ്ഞു എന്റെ ഉപ്പാക്ക് സ്വർഗം നൽകണേ നാഥാ ആ മീൻ
@azeezazee98842 жыл бұрын
ആറ് വയസുള്ളപ്പോൾ ഉപ്പ പോയി. ആ കാലത്ത് മുന്നിൽ നോക്കുബ്ബോൾ മുകളിൽ ആകാശ० താഴെ ഭൂമി .നടന്നു മുന്നിലോട്ട് الحمد لله റബ്ബിൻെറ തൗഫീക്ക് കൊണ്ട് തിൻമകളിൽ നിന്നു० കഴിവതു० അകന്ന് ജീവിച്ചു. റാഹത്താണ്. അനാഥകളോട്, വിധവകളോടു०, എന്നു० സ്നേഹം, ബഹുമാന०.
@hussainmk78112 жыл бұрын
അല്ലാഹുവിന്റെ കാവൽ നിങ്ങൾക്ക് എന്നും ഉണ്ടാവട്ടെ🤲🤲🤲🤲
@muneerbeena862 жыл бұрын
Masha allah
@sameerapk6202 жыл бұрын
Same
@azeezazee98842 жыл бұрын
الله കൂടെ ഉണ്ട് ഒരു അനാഥയു० വിഷമിക്കേണ്ടതില്ല
@virginklm42672 жыл бұрын
Nallathu vaattey
@saleenavaji2 жыл бұрын
എന്റെ ഉപ്പയും മരിച്ചു പോയി 12വർഷം കഴിഞ്ഞു എന്നും ഞാൻ ഉപ്പയെ ഓർത്ത് കരയും അല്ലാഹുവേ മരണപ്പെട്ടു പോയ എല്ലാം ഉപ്പമാരെയും നീ സ്വർഗത്തിൽ ആക്കണേ 🤲😭
@safreenats92442 жыл бұрын
Ameen
@fathimafathima87412 жыл бұрын
Aameen
@ajeejamujeeb11612 жыл бұрын
Ammeen ameen ya rabbal alameen
@shirazkadri6932 жыл бұрын
Aameen Aameen yarabbal aalameen 🤲🏻🤲🏻
@shebu_MEHANDI2 жыл бұрын
ആമീൻ 🤲😔
@shanarahman3796 Жыл бұрын
ഉപ്പയെ ഇഷ്ടപ്പെടുന്നവർ like അടി love you uppa❤❤
@minzzzminnus88552 жыл бұрын
എന്റെ വാപ്പാന്റെ കബർ വിശാലമാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😢😢😢
@safreenats92442 жыл бұрын
Ameen
@rehinarasheed5439 Жыл бұрын
Aameen
@basheerkk31442 жыл бұрын
എന്റെ ഉപ്പയും മരണമടഞ്ഞിട്ട് 50 വർഷമായി കണ്ടത് ഓർമയില്ല 3 മാസം കഴിയുമ്പോഴേക്കും അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി ശഹീദിന്റെ കൂലി കൊടുക്കണ അള്ളാഹ് നാളെ അവരേയും ഞങ്ങളെ എല്ലാവരേയും നിന്റെ സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കണെ അള്ളാഹ്
@imaniworld44712 жыл бұрын
Ameen
@sulfanazar2 жыл бұрын
എന്റെ ഉപ്പാക്ക് ആഫിയതുള്ള ആരോഗ്യവും ആയുസ്സും നൽകണേ അല്ലാഹ്
@asmafaisal42752 жыл бұрын
എന്റെ ഉപ്പയും കബറിൽ ആണ് കബർ വിശാല മാക്കി കൊടുക്കണേ നാഥാ,,, 🤲🏻
@abdulbasheerbangalore42352 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനമാണിത് 😭😭😭 ഞാൻ ഒരുപാട് തവണ കേട്ടു
@sonutechformedia29532 жыл бұрын
എന്റെ ഉപ്പാക്കും ഉമ്മാക്കും ദീര്ഗായുസും ആരോഗ്യവും നൽകണ് നാഥാ
@sameerakk39722 жыл бұрын
ആമീൻ
@rameesramees89102 жыл бұрын
Aameen
@nowfin47852 жыл бұрын
Aameen 🤲 🤲
@Shibili8829 Жыл бұрын
എന്റെ ഉപ്പ ഇന്ന് ഖബറിലാണ്.നാഥാ.... ഖബർ വിശാലമാക്കണേ സ്വർഗപൂ ന്തോ പാക്കേണമേ ...- ആമീൻ ആമീൻ
@nihalsworld22212 жыл бұрын
എല്ലാ മാതാ പിതാകൾക്കും അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ aameen🤲🤲🤲🤲
@mohammed65n482 жыл бұрын
Ameen
@misnamisna11552 жыл бұрын
Aameen
@muhammedali56692 жыл бұрын
Aameen
@shifanapk12502 жыл бұрын
Aameen🤲😢
@shareefoorpally96162 жыл бұрын
ആമീൻ
@amisnaamsi44462 жыл бұрын
ഉപ്പയും ഉമ്മയും ആണ് നമ്മളെ എല്ലാം 🥰😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അല്ലാഹുവേ ഞങ്ങളെ പൊന്നു ഉപ്പാക്കും ഉമ്മാക്കും ദീർഗായിസ്സും ആഫിയത്തും നൽകണേ റബ്ബേ 🤲🤲🥺🥺🥺😒😒😒😒😒😒😒😔😔🥰❤️❤️❤️❤️😘😘😘😘😘😘😘😘😘😘🥰🥰😘😘❤️❤️❤️❤️❤️❤️
@Sreeja1232 жыл бұрын
എനിയ്ക്കും ഉണ്ടായിരുന്നു ഒരു അച്ഛൻ പക്ഷേ ഈ പാട്ടിൽ പറയുന്ന പോലെ അല്ലായിരുന്നു എന്റെ അച്ഛൻ ഞങ്ങൾക്കു വേണ്ടി യോ ഞങ്ങളുടെ അമ്മയ്ക്കു വേണ്ടി യോ ആ അച്ഛൻ ഒന്നും ചെയ്തില്ല ആർ ക്കൊക്കെയോ വേണ്ടി അയാൾ ജീവിച്ചു ഒടുവിൽ ഹിന്ദുവായി ജനിച്ചു മുസ്ലീമായി മലപ്പുറം ജില്ലയിലെ ഏതോ പള്ളിയിലെ കബറിടത്തിൽ കിടക്കുന്നു
@raheenapn58602 жыл бұрын
ആമീൻ
@amisnaamsi44462 жыл бұрын
@@Sreeja123 Allahh 🥺😒😒
@shifanapk12502 жыл бұрын
Aameen🤲
@fbstatusworld99172 жыл бұрын
ഉപ്പാക്ക് ആഫിയത്തുള ള ദീർഘായുസ്സ് നൽകണേ അള്ളാ
@askaraliparck1032 жыл бұрын
മരണ പെട്ട എന്റെ പൊന്നൂപ്പക്
@mansoork46452 жыл бұрын
Mzecacwtvzvynznoecs👐
@azeezazee98842 жыл бұрын
അനാഥകളോട് സ്നേഹം കൊണ്ട് ചേർത്തു പിടിക്കണ०
@ansarasayyidak25722 жыл бұрын
ഞങ്ങളെ ഉപ്പാക്കും ഉമ്മാക്കും ആരോഗ്യവും ആഫിയത്തും റാഹത്തും സന്തോഷവും സാധനവും ഉള്ള ദീർഗായുസ് കൊണ്ട അല്ലാഹ് ☺️☺️
@badirnaseef44382 жыл бұрын
Aameen
@Sinan152 жыл бұрын
ആമീൻ
@rahmathrafeek46002 жыл бұрын
എന്റെ വാപ്പി ഇന്ന് ഖബറിൽ ആണ് എന്റെ വാപ്പിടെ കബറിടം സ്വർഗ്ഗപൂന്തോപ് ആകണേ അല്ലാഹ്ഹ് 🤲🤲
@askarvadakkangara60362 жыл бұрын
എന്റെ ഉപ്പ ഞങ്ങളെ വിട്ടു പടച്ചോന്റെ വിളിക് ഉത്തരം നൽകിട്ട് 5മാസം ആകുന്നു പടച്ചോനെ എന്റെ ഉപ്പാക്ക് സ്വർഗം കൊടുക്കണേ അള്ളാ ആമീൻ
@shabnashana7572 жыл бұрын
Ameen
@kerlablastersfans27062 жыл бұрын
Ameen
@kkmuhtaj2 жыл бұрын
Uppa പടചോ൯ വലിയ സ്നേഹം നമ്മുടെ uppa ke കൊടുക്കുക ചെയ്തു കൊടുക്കട്ടെ ameen
@Jamshid_jasif1232 жыл бұрын
എന്റെ ഉപ്പാടെ കബറിടം വിശാലമാക്കി കൊടുക്കണേ അള്ളാ..... 😰😰🤲🏻🤲🏻🤲🏻🤲🏻
@nejafathima71552 жыл бұрын
എന്റെ മാതാപിതാക്കൾ ദീർഘ ആയുസ് കൊടുക്കണേ
@minnaas5491 Жыл бұрын
എന്റെ ഉപ്പ ഖബറിൽ ആണ് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണേ അള്ളാ 🤲🏻🤲🏻 😭
@moluty22022 жыл бұрын
Uppa 🥰😘 പടച്ചോൻഎന്റെ ഉപ്പാക് ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകണേ 😭🤲
എന്റെ വാപ്പാ.... 31 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..... നാഥാ എല്ലാ തെറ്റുകളും പൊറുത്ത്.... മാപ്പാക്കണേ.... സ്വർഗ്ഗ പൂങ്കാവനം നൽകി അനുഗ്രഹിക്കണേ.... ആമീൻ 🤲🏻🤲🏻🤲🏻
@sulaikhav.93242 жыл бұрын
എന്റെ ഉപ്പയും ഖബറിലാണ് ദുആ ചെയ്യണമേ
@MuhammedC-cx4umАй бұрын
കബറിലാണ് ഉപ്പ അവരുടെ കബറിടം സ്വർഗ്ഗ പൂങ്കാവനം ആകാൻ പ്രത്യേകം ദുആ ചെയ്യണം 24 നാല് വർഷം ഈ കഴിഞ്ഞ മാസം 28 ആയിരുന്നു ഉപ്പയുടെ പേര് തടത്തിൽ അബൂബക്കർ ദുആ ചെയ്യണം ഉസ്താദ് ബുഷ്‌റ
@MJ-pg3bn Жыл бұрын
പൊന്നുപ്പ 😢😢😑😑😑 ഉപ്പ ആഗ്രഹിച്ച പോലെ ഒരു പരലോക ജീവിതം കിട്ടട്ടെ ❤️😔🥀
ഇന്ന് എന്റെ അമ്മായിന്റെ ഉപ്പ മരണപ്പെട്ടു 😔അഞ്ചു പെണ്മക്കളുടെ പൊഞ്ഞുപ്പ പെണ്മക്കൾക്കുവേണ്ടി ഒരുപാടു കാലം ഗൾഫിൽ കഷ്ട്ടപ്പെട്ടു 😟അഞ്ചുപേരെയും കെട്ടിച്ചുവിട്ടു. കുറച്ചു വർഷങ്ങളായി നാട്ടിൽ മീൻ കച്ചവടം ചെയ്തു വരുവായിരുന്നു ഇന്ന് (വെള്ളി)പെട്ടന്നവർ മരണപ്പെട്ടു 😔നാട്ടുകാർക്കും വീട്ടുകാർക്കും ഒരേ പോലെ സങ്കടം 😔സഹിക്കൂല 5പെണ്മക്കളുടെയും പേരമക്കളുടെയും കരച്ചിൽ.... 😔അല്ലാഹു അവർക്കു മഅഫിറത്തു കൊടുക്കട്ടെ 🤲🏼പരലോക ജീവിതം സന്തോത്തിലാക്കട്ടെ ആമീൻ🤲🏼എല്ലാവരും ദുആ ചെയ്യണേ aa പോഞ്ഞുപ്പാക്ക് വേണ്ടി 😔plzzz
@jameelahameed88532 жыл бұрын
😔😔🤲🤲🤲🤲🤲😔
@shanshamna35632 жыл бұрын
ആമീൻ 😔😔🤲🏾🤲🏾🤲🏾
@shamilpk31902 жыл бұрын
Ameen
@hakeemch90222 жыл бұрын
😭😭😭😭😭
@logomax60922 жыл бұрын
🤲🤲😥😥
@thasleenasm56217 ай бұрын
യാ അല്ലാഹ്..... ചങ്ക് പൊട്ടുന്ന വേദനയാണ് പാട്ട് കേൾക്കുമ്പോൾ..... എന്റെ ബാപ്പ 4 മാസം മുമ്പ് മരണപെട്ടു..... ബാപ്പ ഇല്ലാത്തവരുടെ വേദന എന്താണെന്ന് ഞാൻ ഇന്ന് മനസിലാക്കുന്നു....ജീവിച്ചിരിക്കുന്ന ബാപ്പ മാർക്ക് ആയുസും ആരോഗ്യവും നൽകണേ അല്ലാഹ്
@favaspadikkal25672 жыл бұрын
നിന്റെ ഉപ്പ ഖബറിൽ ആളെ സ്വർഗ്ഗ പൂങ്കാവനം ആകാൻ നിങ്ങൾ ദുആ ചെയ്യണം ഉസ്താദ് ബുഷ്‌റ
@beeviaysha15262 жыл бұрын
Uppakum ummakum thirgayou sum aarogyavum aafiyathum prathanam cheyyane allha🤲🤲🤲🤲🤲🤲🤲😢😢😢