Uppum Mulakum 2│Flowers│EP# 245

  Рет қаралды 3,700,183

Flowers Comedy

Flowers Comedy

Күн бұрын

#UppumMulakum #BijuSopanam #NishaSarang
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Пікірлер: 3 300
@ranarafaraza
@ranarafaraza Жыл бұрын
പഴയ എപ്പിസോഡ് പോലുള്ള സന്തോഷത്തോടെ അവസാനിക്കുന്ന എല്ലാവരും നിറഞ്ഞ ആ പഴയ ഉപ്പും മുളകും Miss ചെയ്യുന്നവരുണ്ടോ....💯😢
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel va
@bahubali68
@bahubali68 Жыл бұрын
ഇനി അതൊന്നും ഉണ്ടാവില്ല.
@rockstarsmovies00
@rockstarsmovies00 Жыл бұрын
ന്നാ നീ പോയി കഥ എഴുതു
@palakkadan234
@palakkadan234 Жыл бұрын
Idh parayann thudagitt kure ayii
@Subhamenon25
@Subhamenon25 Жыл бұрын
Ys
@kl24....88
@kl24....88 Жыл бұрын
ലെച്ചുന്റെ ഇപ്പോഴുതേ ആക്ടിങ് സൂപ്പർ ആണ്.ഇനി നീലു അമ്മയുൻ ബാലു അച്ഛനും കൂടി വരേണം
@saifuabuabu4466
@saifuabuabu4466 Жыл бұрын
Mm
@divyap9938
@divyap9938 Жыл бұрын
ഇത്രയും പ്രശ്നം ഉള്ളപ്പോ മക്കളെ ഒറ്റയ്ക്ക് ഇട്ടു പോയ ബാലുവും നീലുവും ആണ് മാസ്സ് 😇
@Hope-li3pw
@Hope-li3pw Жыл бұрын
എവിടെന്നോ ഒരു പെണ്ണിനെ വിളിച്ചോണ്ട് വന്നിട്ട് അടുത്ത ദിവസം അതിനെ തനിച്ചാക്കി നാടുവിട്ടു പോയ മുടിയന്റെ അച്ഛനും അമ്മയും അല്ലെ! അല്പം മാസ്സ് ആവാം.
@twinklestarkj2704
@twinklestarkj2704 Жыл бұрын
@@Hope-li3pw എല്ലാത്തിനും മറ്റു പരിപാടികൾ ഉണ്ട്.അതാ ഓരോന്നും മുങ്ങുന്നത്..അവരവരുടെ സൗകര്യം../ സമയം അനുസരിച്ചു ആർട്ടിസ്റ്റ് ഗൾക്ക് അഭിനയിക്കാൻ പറ്റുന്ന ഏക സീരിയൽ ഉപ്പ് & മുളക് ആണ്
@Hope-li3pw
@Hope-li3pw Жыл бұрын
@@twinklestarkj2704 അങ്ങനെ ഓരോരുത്തർ സൗകര്യവും സമയവും നോക്കി വന്നു വന്നാണ് ഇത് ഇപ്പൊ ഈ ഗതി ആയത്. നല്ല സ്ക്രിപ്റ്റ് ഇല്ല, അഭിനയിക്കാൻ ആളില്ല, പ്രൊഡക്ഷനിൽ കാശ് ഇറക്കാൻ മടി. എന്നാപ്പിന്നെ ഇത് അങ്ങ് നിർത്തി പോകരുതോ ഇവന്മാർക്ക് ?
@GokulKrishna-we7ie
@GokulKrishna-we7ie Жыл бұрын
​@@Hope-li3pwവർഷങ്ങൾ ആയ ട്ട് ഇങ്ങനെ തന്നെ അല്ലെ നടക്കുന്നത് ഇനിയും യയങ്ങനെ തന്നെ ആയിരിക്കും പോകുന്നത് അപ്പഴും ആൾക്കാർ കാണുകയും ചേയ്യും
@joannajitto3553
@joannajitto3553 2 ай бұрын
They went to UK 246 is saying
@yousafali4424
@yousafali4424 Жыл бұрын
നമ്മുടെ ബാലുച്ചേട്ടൻ വരണം എന്നാലേ പൊളിക്കു. മിസ്സ്‌ you ബാലുച്ചേട്ടാ🙂🙂🙂
@muhammadshereef8834
@muhammadshereef8834 Жыл бұрын
Yes
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*what an acting & performance by lechu especially in the climax💯😻* *lechu fans ondo🔥*
@12av12
@12av12 Жыл бұрын
Ys
@suhadaak9935
@suhadaak9935 Жыл бұрын
🍿😁🐶🦍🍇🍎
@suhadaak9935
@suhadaak9935 Жыл бұрын
🍉🍇😍🥰
@annalijo6099
@annalijo6099 Жыл бұрын
Lachu is really amazing... Love uu lachu..
@Rangannan0
@Rangannan0 Жыл бұрын
പഴയ ആ കളിയും ചിരിയും പിണക്കവും... എല്ലാം ഉള്ള ആ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ.. 🥺😻❣️💯q
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel va
@thaggama-i8h
@thaggama-i8h Жыл бұрын
Llla
@KDsvideos4u
@KDsvideos4u Жыл бұрын
കഥ എഴുതാൻ അറിയില്ലെങ്കിൽ അറിയുന്ന ആളിനെ കൊണ്ട് എഴുതിച്ചൂടെ? ഇങ്ങനെ വെറുപ്പിക്കണ്ണോ?
@sajentertainments7922
@sajentertainments7922 Жыл бұрын
എനിക്ക് തോന്നുന്നു ഈ സീരിയലിന്റെ അണിയറയിൽ പണ്ടത്തെ പോലെ എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നു എന്ന്.... ഇത് ഇതുപോലെ അധികം പോകുമെന്ന് തോന്നുന്നില്ല.... 😄😄
@saifuabuabu4466
@saifuabuabu4466 Жыл бұрын
Mm
@santhoshkumarml
@santhoshkumarml Жыл бұрын
പഴയ പോലെ ഒരു അവസാനം വേണം ഓരോ എപ്പിസോഡിനും❤ അതായിരുന്നു വിജയവും
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@GADJET4U
@GADJET4U Жыл бұрын
Enitt ipo vijayam ille edo agne ethrann veha oodicg kond povuka elarkum thirak und ellarem oppam kitula ivdn dialogue adikana pole alla
@santhoshkumarml
@santhoshkumarml Жыл бұрын
@@GADJET4U ഞാൻ പറഞ്ഞത് എല്ലാവരും ഒരു എപ്പിസോഡിൽ ഉണ്ടാകണം എന്നല്ല... പഴയപോലെ ഒരു എപ്പിസോഡ് ഒരു കഥ എന്നാണ്...
@GADJET4U
@GADJET4U Жыл бұрын
@@santhoshkumarml bro agne cheyyan thanne kore limitations undavum athanu njan paranje storykk ansariche ella actorsum available aavila enn
@amalraj6614
@amalraj6614 Жыл бұрын
Yes
@bijumariya2713
@bijumariya2713 Жыл бұрын
Missing old uppum mulakum🥺🖤
@divya.r1790
@divya.r1790 Жыл бұрын
Yess But I will watch😊❤
@rameezshameem1300
@rameezshameem1300 Жыл бұрын
Ysss
@hindashkar4511
@hindashkar4511 11 ай бұрын
👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙👙
@RosammaThomas-b3f
@RosammaThomas-b3f 18 күн бұрын
Me to
@ranarafaraza
@ranarafaraza Жыл бұрын
പണ്ടത്ത കുടുംബവും അതിന് മേലെ ഒന്നുമില്ല പഴയ ഉപ്പും മുളകും Miss ചെയ്യുന്നവരുണ്ടോ.... 😥💯
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel va
@Pottan__po
@Pottan__po Жыл бұрын
Bro njan neymar review ititund support cheyyuvoo❤🤍💗
@jomonpaul5175
@jomonpaul5175 Жыл бұрын
Yes
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@jomonpaul5175 hi
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@Pottan__po hi
@shortvibe2211
@shortvibe2211 Жыл бұрын
KESHU acting very natural nice Perfomence❤
@hananahhashim296
@hananahhashim296 Жыл бұрын
,gdhd🌿🥴💨🤙✨🤙✨👉😏✨🥴😏😅🕳️😅🕳️🕳️😅😅🕳️🥴🥴🥴🥴🥴😃😃😃👐👐💨🤙🤙🤙🙊🙊🙊🙊🤙
@hananahhashim296
@hananahhashim296 Жыл бұрын
💯🌿💯🌿🌚🤠🤭🙊🤭🤭🙊🙊🤭😃🙊❤️🤭💯🤭🤭🤭🤭💯💯💯💯💯💯💯💯💯👉🙊🤭🙊🙊🤭🌿🌿🌚💯🌚💯🌚💯🌚🤭👉😃👉😃👉💫🙌🚛🚛🕳️❤️❤️❤️❤❤❤😑🌿🌿😑🌿😑💯🌿💯🌿💯💯🌿🌿
@kittysvlog9578
@kittysvlog9578 Жыл бұрын
Shiva over actng
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@hananahhashim296 hi
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@kittysvlog9578 hi
@shahanashajahan3355
@shahanashajahan3355 Жыл бұрын
Lachu is protecting them all❤ she is such a gem
@mohammedaneesaneeskondeth2678
@mohammedaneesaneeskondeth2678 Жыл бұрын
കുട്ടികൾ എല്ലാം കൂടി ഹൈമ ക്കിട്ട് നല്ല ഒരു പണി കൊടുക്കണം എന്നാഗ്രഹം ഉള്ളവരുണ്ടോ 😂
@reemashukkoor5850
@reemashukkoor5850 Жыл бұрын
Xxi_&&:&/🤍🤍56eui
@User_ryz295
@User_ryz295 Жыл бұрын
❤nee ആളു കൊള്ളാമല്ലോ പഹയാ
@mohammedaneesaneeskondeth2678
@mohammedaneesaneeskondeth2678 Жыл бұрын
@@User_ryz295 😄😄🤭deshyam varado... Nnalum kanathirikkanum പറ്റുന്നില്ല 😊
@hashidahashu616
@hashidahashu616 Жыл бұрын
Und😂
@moludeasugamshifayakanduha5839
@moludeasugamshifayakanduha5839 Жыл бұрын
Yes
@vishnukp3858
@vishnukp3858 Жыл бұрын
ഭാസി ചേട്ടാ നിങ്ങളിൽനിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് പഴയ ശക്തിയോടെ തിരിച്ചുവാ Waiting
@abhilashnair5059
@abhilashnair5059 Жыл бұрын
Ippo pullikkaran alla script
@abdulraheeem1707
@abdulraheeem1707 Жыл бұрын
@@abhilashnair5059 അതിന്റെ കുഴപ്പം കാണാനും ഉണ്ട്
@Devapriya846
@Devapriya846 Жыл бұрын
ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരേ ഒരു സീരിയൽ. ഇതിൽ അഭിനയിക്കുന്ന എല്ലാവരും ഒന്നിനൊന്നു മെച്ചം. പ്രധാനമായും കുട്ടികൾ 👌👌👌👌👍🏻🥰🥰
@Lissyxxiee
@Lissyxxiee Жыл бұрын
രാം കുമാർ ഡാൻസ് കളിച്ചപ്പോൾ ചിരിച്ചു ചത്തു 😂😂😂😂😂😂😂😂
@princenaymar11235
@princenaymar11235 Жыл бұрын
​@Hari Narayan അത് പൊളി 😂
@titanjerrygaming8792
@titanjerrygaming8792 Жыл бұрын
@Hari Narayan 😹
@Lissyxxiee
@Lissyxxiee Жыл бұрын
@@HariNarayan-iw9we 🙏🙏😔😔😔
@RajStudio1
@RajStudio1 Жыл бұрын
ബാലു തിരിച്ചെത്തുന്നു😍 kzbin.info/www/bejne/jJiUiIuLjbdppdU
@_Kpopdreams_574
@_Kpopdreams_574 Жыл бұрын
Adaranjalikal 🌷
@leoboy3493
@leoboy3493 Жыл бұрын
പഴയ എപ്പിസോഡ് മിസ്സ് ചെയുന്നു 😢❤
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel va
@deva7734
@deva7734 Жыл бұрын
@@CrEditzCE Nite achan ano uppum mulakum nadathunnath
@Sahla6187
@Sahla6187 Жыл бұрын
Keshu and shiva combo💖💖💖
@priyanaveen7745
@priyanaveen7745 Жыл бұрын
Ramkumar നല്ല മനുഷ്യൻ ആണെന്നും, അദ്ദേഹം ഒരു കല്യാണം കഴിച്ചു പെട്ട് പോയതാണെന്നും അഭിപ്രായം ഉള്ളവരുണ്ടോ 😅❤️💫
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel und
@hananahhashim296
@hananahhashim296 Жыл бұрын
🤪✨🤪✨🤪🌿✨🪵🙊😂🤠😂😂🤠😂🤠🤪🤠🤪🤠🤪🤠🤪🤪✨🤪✨😂🤪🙊🤪🙊🤪😂😂🤪🤪🤪🤪🤪🤪🤪🤪😂😂😂😂🤪🤪😂😂😂😂🤙
@hananahhashim296
@hananahhashim296 Жыл бұрын
🥴🥴👐🥴🥴🤪👉🤪👉🤪👉🤪😃😃🤪🤪😃🤪😃🤪🤪😃😃😃🤪😃😃🤪🤪😃😃🙌🙌😃🙌😃🙌😃😃🙌😃🙌🙌😃🙌😃😃🙌🙌😃😃🙌🙌👉🙌😏🙌😅😏😅💫😅😏💫😏😏😟😟💫💫😟😟💫😟💫💫😟💫😟😏💫😏🙌💫😏💫😏😏👐😏👐😅👐👉🤠👐👐🤠✨👐😅👉👐😏😏😏👐😏👐😏👐👐😟👐😟👐🤭👐😟👐🚛😃🙌🤭🙌🤭🙌🤭🌚💯💯❤️❤️❤❤❤❤🙌😃😃🙌😃
@hananahhashim296
@hananahhashim296 Жыл бұрын
😅🕳️😅🕳️🕳️😅🕳️😅😅😅🪵😑🪵💫🤠😅🤠😅🕳️🌿🌿🌿🌿🌿🌿🕳️🕳️🕳️🕳️🤠✨✨✨🤐🕳️😅🕳️😅😅🤠🤪✨💫✨✨💫💫💫💫🤠🤠🤠🤠🤠🤠🤠🤠🙌👉🤠👉🤠🌚🙌❤️🌚🌚❤️❤❤❤️❤️❤❤❤😅💨😅💨💨😅💨😅👻😅😅💯💫❤️💫💯💫💫💯💯
@priyanaveen7745
@priyanaveen7745 Жыл бұрын
@@hananahhashim296 🤔😮
@anhaafran8639
@anhaafran8639 Жыл бұрын
ഹൈമാവധി ശരിക്കും ഓന്ത്‌ ആണോ 😂😂😂 ഇടക്ക് ഇങ്ങനെ കാണുന്നു അതോണ്ട് ചോയ്ച്ചയാ 😂😂😂😂😂😂😂🎉
@sham-3045
@sham-3045 Жыл бұрын
Writer ku ഭ്രാന്തായി
@muhammedzaim7949
@muhammedzaim7949 Жыл бұрын
Writer an onth
@farzeenkm9132
@farzeenkm9132 Жыл бұрын
Keshu+shiva very acting Performence❤️😌
@dianaa468
@dianaa468 Жыл бұрын
Keshu+Shiva=Perfect ❤😻
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel und
@kulsu-dw5rz
@kulsu-dw5rz Жыл бұрын
Andi
@deva7734
@deva7734 Жыл бұрын
Ndi
@dianaa468
@dianaa468 Жыл бұрын
@@kulsu-dw5rz 🙄🙄
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@dianaa468 hi
@yathra905
@yathra905 Жыл бұрын
എന്തൊക്കെ പറഞ്ഞാലും...Hymavathi യുടെ ഡാൻസ് & സോങ്ങ് ..സൂപ്പർ...🎉🎊💕💕
@raw_fhm
@raw_fhm Жыл бұрын
Andi
@dakiniammachi9152
@dakiniammachi9152 Жыл бұрын
മനോരോഗിയായ ഹൈമവതിയുടെ കൂടെ ഇത്രയും വർഷങ്ങൾ ജീവിച്ച രാംകുമാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ.
@CrEditzCE
@CrEditzCE Жыл бұрын
246ep kanan ente channel va
@fasnact6064
@fasnact6064 Жыл бұрын
@@CrEditzCE edhada ne
@anjususanabraham4077
@anjususanabraham4077 Жыл бұрын
​@@CrEditzCE കാണണ്ട 😂😂😂
@RajStudio1
@RajStudio1 Жыл бұрын
ബാലു തിരിച്ചെത്തുന്നു😍 kzbin.info/www/bejne/jJiUiIuLjbdppdU
@anhaafran8639
@anhaafran8639 Жыл бұрын
ഒരാൾ ഒരിക്കൽ ഇട്ട കമന്റ്‌🤢 പിന്നെയും പിന്നെയും ഇടുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ 😢😢😢😢
@vishnuvichu5784
@vishnuvichu5784 Жыл бұрын
Keshu + shiva best combo ❤
@SherlyMohan-im7cl
@SherlyMohan-im7cl Жыл бұрын
Keshu and Shiva combo poli mass ❤️💯
@HyaanMatt
@HyaanMatt Жыл бұрын
ഒന്ന് പോ മൈ ...
@sainabhahamza4392
@sainabhahamza4392 Жыл бұрын
Lechu Diyayum best combo aan 🎎
@ITSFluro
@ITSFluro Жыл бұрын
Avar pande combo alle
@RajStudio1
@RajStudio1 Жыл бұрын
ബാലു തിരിച്ചെത്തുന്നു😍 kzbin.info/www/bejne/jJiUiIuLjbdppdU
@shafin810
@shafin810 Жыл бұрын
Lachu mass episode 🔥🔥❤❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@abhilashkumar3348
@abhilashkumar3348 Жыл бұрын
Ku 6:27
@rineeshpt2978
@rineeshpt2978 Жыл бұрын
Hello
@soumyasoumya6760
@soumyasoumya6760 Жыл бұрын
Yes😍🤗😘
@muhammedraihanraihan1366
@muhammedraihanraihan1366 Жыл бұрын
❤❤❤❤
@shiyadhshiya5357
@shiyadhshiya5357 Жыл бұрын
Happy ending ആയിരുന്നു ഈ സീരിയലിന്റെ പ്രത്യേകത.... അതിപ്പോൾ തീരെയില്ല
@balarishnayadhav2267
@balarishnayadhav2267 Жыл бұрын
Keshu & Shiva Best Combo forever ❤️❤️❤️
@saliha5276
@saliha5276 Жыл бұрын
300sub avn sahayikko ❤
@balarishnayadhav2267
@balarishnayadhav2267 Жыл бұрын
@@saliha5276 👍
@ziyaaah3886
@ziyaaah3886 Жыл бұрын
kzbin.info0dKiXMGnA_w?feature=share
@Pottan__po
@Pottan__po Жыл бұрын
Bro njan neymar review ititund support cheyyuvoo❤🤍💗
@kgfkombanyt7403
@kgfkombanyt7403 Жыл бұрын
​@@saliha5276Okbro
@myheromyfather4648
@myheromyfather4648 Жыл бұрын
Haimavadi and ram good acting Lachu polichu super good episode
@sreerenjp3547
@sreerenjp3547 Жыл бұрын
Uppum mulakum is incomplete with out Balu and neelu 💯
@saliha5276
@saliha5276 Жыл бұрын
300sub avn sahayikko ❤
@Fss.........123
@Fss.........123 Жыл бұрын
Mudiyan 😢
@RajStudio1
@RajStudio1 Жыл бұрын
ബാലു തിരിച്ചെത്തുന്നു😍 kzbin.info/www/bejne/jJiUiIuLjbdppdU
@megham7610
@megham7610 Жыл бұрын
Keshu's acting in the climax 😍was superb❤
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel va
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@CrEditzCE hi
@faadiyy
@faadiyy Жыл бұрын
സിദ്ധു തീർച്ചയായും വരണം എന്നുള്ളവർ ഉണ്ടോ...!!
@shaibikv3555
@shaibikv3555 Жыл бұрын
Undu
@jamsheenajamshi5666
@jamsheenajamshi5666 Жыл бұрын
Und
@aryadas8112
@aryadas8112 Жыл бұрын
Enik ind
@aryadas8112
@aryadas8112 Жыл бұрын
Sidhu vanna game change aavum🔥
@adaweesgarden329
@adaweesgarden329 Жыл бұрын
വേറെ subject കിട്ടുന്നത് വരെ തട്ടിക്കൊണ്ടുപോകൽ സീൻ തുടരുന്നതായിരിക്കും...🥳🥳🥳
@Azra_Rafeeq
@Azra_Rafeeq Жыл бұрын
Missing old uppum mulakum 💯 Anyone Agree like here 👍🏻
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel keriva
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
Diya Hyma casts Spoiled a Natural serial😖😖
@deva7734
@deva7734 Жыл бұрын
@@CrEditzCE Poda myre nite achante pari
@a..j.creation8152
@a..j.creation8152 Жыл бұрын
@@EdwinBabu-k7h yes
@anushma1529
@anushma1529 Жыл бұрын
Yes
@adithyakmanoj5135
@adithyakmanoj5135 Жыл бұрын
Sajitha anty acting poli. Rajesh bhai uyirr❤❤❤
@snvloge3774
@snvloge3774 Жыл бұрын
Lachu. Kashu combo powliyaa🔥🔥❤️❤️
@hhuummm
@hhuummm Жыл бұрын
Mudiyente kalynam shesham oru epi polum vidathavar indo😌💕
@talkingtrack9216
@talkingtrack9216 Жыл бұрын
Pazhaya episodukal ishtamuplavar like adi
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
ഇനിയെങ്കിലും Balluവും Neeluവും തിരിച്ചുവരണം എന്നുള്ളവർ ആരൊക്കെ.... എന്നെപ്പോലെ 🥲
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel keriva
@muhammedramees4685
@muhammedramees4685 Жыл бұрын
എത്രെയൊക്കെ കാണാൻ പഴയ പോലെ ഇല്ല എന്ന് പറഞ്ഞാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്നുടാല്ലോ... അതാണ്.. 😹
@sheebakoyyod3223
@sheebakoyyod3223 Жыл бұрын
Shiva, Lechu and keshu siblings best combo and love. Lechu is like chechiyamma in this episode
@krb2.091
@krb2.091 Жыл бұрын
മുടിയൻ ചേട്ടൻ എൻട്രി വേണമെന്നുള്ളവർ ഉണ്ടോ മിസ്സ് യു മുടിയൻ ചേട്ടാ 😢😢😢❤❤❤
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel va
@angelgaming8974
@angelgaming8974 Жыл бұрын
@@CrEditzCE okay bro njan kandu name entha
@soujarahman4082
@soujarahman4082 Жыл бұрын
Mis you mudiyaa
@angelgaming8974
@angelgaming8974 Жыл бұрын
@@CrEditzCE bro dee name enthaa paranju tharanaeee
@CrEditzCE
@CrEditzCE Жыл бұрын
​@@angelgaming8974 😂Ente name ahno
@jumanajabi4824
@jumanajabi4824 Жыл бұрын
Balu mass entry predhishikunnavr indo🤗❤
@JasriShareef
@JasriShareef Жыл бұрын
Lechu is a good sister ❤❤
@jafarsumi2301
@jafarsumi2301 Жыл бұрын
ബാലുവിന്റെ ചെറിയ ഒരു കുറവ് keshu കാണിക്കുന്നുണ്ട് എന്നാലും balu ചേട്ടനെ പകരം വെക്കാൻ balu ചേട്ടനേ പറ്റൂ😢..... Balu chettan mass🔥miss you balu chettaaa....😭😭
@Samah_kb
@Samah_kb Жыл бұрын
ബാലു നീലു ലണ്ടനിൽ ആണ്
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*what an acting by keshu especially in the climax💯😻* *keshu fans ondo🔥*
@LibinSincy
@LibinSincy Жыл бұрын
I7373u7484uru😂77euhhejdjgeiehey🎉❤
@180raju
@180raju Жыл бұрын
ലെച്ചു ന്റെ ലാസ്‌റ് സീൻ 🔥 കുറെ ഗുണ്ടകളും പിള്ളേര് പിടിത്തക്കാരും കിടന്നു കറങ്ങുന്നുണ്ടല്ലോ. സഹോദരങ്ങളെ പ്രൊട്ടക്ട് ചെയ്യുന്ന ലെച്ചുവിന്റെ ഒരു മാസ്സ് ഫൈറ്റ് സീൻ കാണാനായി വെയിറ്റ് ചെയ്യുന്നു.
@jennyj8264
@jennyj8264 Жыл бұрын
Seriously. That will be interesting to watch❤🔥
@Travellingwithindia
@Travellingwithindia Жыл бұрын
Lechusss+ diyassss❤️ siblings bonding ❤️🥰🥰🥰🥰
@haleema6308
@haleema6308 Жыл бұрын
Parukutteparanjadayaleksuperan😊
@krb2.091
@krb2.091 Жыл бұрын
ബാലു വന്നാലും ഉപ്പും മുളകും സൂപ്പർ ആവോ എന്നുള്ളവർ ഉണ്ടോ ❤❤❤ വെയ്റ്റിംഗ് ചെയ്യുകയാണ് ബാലുചേട്ടനെ എൻട്രി ❤❤❤😢😢
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel und
@aymenbinsharbil8923
@aymenbinsharbil8923 Жыл бұрын
റാംകുമാർ ഒരു പാവം മനുഷ്യൻ ആണെന്നും.... അങ്ങേര് കല്യാണം കഴിച്ച് പെട്ടുപോയതാണെന്നും തോന്നുന്നവരുണ്ടോ 😅😅🥰🥰
@CrEditzCE
@CrEditzCE Жыл бұрын
246ep kanan ente channel va
@sahaludheenshan2511
@sahaludheenshan2511 Жыл бұрын
നല്ല Mood Episode 🥰Fun episode 🔥🔥❤️
@uppummulukum4343
@uppummulukum4343 Жыл бұрын
ദിയ വരുന്ന മുമ്പ് ഉള്ള ഉപ്പും മുളകും മിസ്സ് ചെയ്യുന്നു 😢👇🏽
@geojoseph2011
@geojoseph2011 Жыл бұрын
Keshu and Shiva combo is really nice🥰🥰🥰❤️❤️💯💯 now 1 most important thing is really make us very interesting to watch watch uppum mulakum now days the cintuination of all episodes are there .And really eagerly waiting with patience for the tomorrow's mass entry episode of balu🥰🥰🥰❤️❤️❤️💯💯
@kabeerareekkad
@kabeerareekkad Жыл бұрын
അവസാനം കാണിച്ച കൈ ലച്ചുവിന്റെ ആണ്.. എന്നുള്ളവർ ലൈക്‌ ചെയ്യൂ 👍
@rejo5281
@rejo5281 Жыл бұрын
പഴയപോലെ happy എൻഡിങ് വേണം. എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഇതു കണമ്പോൾ മനസിന്‌ സന്തോഷം ആരുന്നു ഇപ്പോ ഒരുമാതിരി സീരിയൽ കാണുന്ന പ്രീതിത്തി ഇതിലും ഭേദം നിർത്തുന്നതാ
@malumalu7043
@malumalu7043 Жыл бұрын
9:12 അതു നല്ലൊരു തീരുമാനമാണ്, പെട്ടെന്നായിക്കോട്ടെ......
@abhijithcutzz6508
@abhijithcutzz6508 Жыл бұрын
👍
@fathimarasha3808
@fathimarasha3808 Жыл бұрын
Naykal kurakunnathu pole nd hyma de sound
@Justinjoze
@Justinjoze Жыл бұрын
വന്നു വന്നു അച്ഛൻ ഇല്ല 'അമ്മ ഇല്ല ഭർത്താവില്ല അപ്പുപ്പൻ ഇല്ല അനിയൻ ഇല്ല ഇനി പാറു കൂടി പോയാൽ ശുഭം എന്തൊരു തേപ്പടേ ഈ സീസൺ നിറുത്തി കുറച്ചു കഴിഞ്ഞു 3 തുടങ്ങുന്നതാ നല്ലത് ഇത്‌ ആഗ്രഹിക്കുന്നവർ ഇവിടെ വാ 🙌🙌🙌🙌
@sandrashaji5249
@sandrashaji5249 Жыл бұрын
Missing old uppum mulakum😢 Only Balu Nilu and their 5 children 💗
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@5a06gourinandatr4
@5a06gourinandatr4 Жыл бұрын
Paru illathe old episode und morning 7 :30
@ArunKumar-xq7rk
@ArunKumar-xq7rk Жыл бұрын
മിസ്സിംഗ്‌ ബാലു ആൻഡ് നീലു
@jyothijyothi8097
@jyothijyothi8097 Жыл бұрын
ഹൈമാവധി ഒരു കാലത്തും നന്നാവൂല്ലാ എന്ന് ഉറപുള്ളവർ ഉണ്ടോ 😜😜😜
@daisyshaji7609
@daisyshaji7609 2 ай бұрын
Nannavum
@MoideenAbdul-di4lb
@MoideenAbdul-di4lb 2 ай бұрын
Nannayi😂
@ajmalaju402
@ajmalaju402 Жыл бұрын
Hyma shivani dance poli❤
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel va
@ajmalaju402
@ajmalaju402 Жыл бұрын
Ayin
@RajStudio1
@RajStudio1 Жыл бұрын
ബാലു തിരിച്ചെത്തുന്നു😍 kzbin.info/www/bejne/jJiUiIuLjbdppdU
@annie.p.seshan575
@annie.p.seshan575 Жыл бұрын
ഇപ്പോഴും, old uppum mulakum episode തപ്പി പിടിച്ചു കാണാറുണ്ട് അപ്പോഴുള്ള vibe വേറെ തന്നെയാ especially തുടക്കത്തിലുള്ള പാറു ജനിക്കുന്നതിനു മുൻപുള്ള episodes
@diljoaugusthy7849
@diljoaugusthy7849 Жыл бұрын
ലെച്ചു സൂപ്പർ ❤️❤️❤️
@anjanamanoj7052
@anjanamanoj7052 Жыл бұрын
All time favourite ❤️😘
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel keriva
@MuhammedMuhammed-en9kd
@MuhammedMuhammed-en9kd Жыл бұрын
Diya is best carecter❤
@jubythomas2829
@jubythomas2829 Жыл бұрын
നല്ലൊരു കോമഡി സീരിയലിനു ആദരാഞ്ജലികള്‍
@preethynaveen2938
@preethynaveen2938 Жыл бұрын
Ram Kumar പാവമാണ് but hima വട്ട് കേസ്😂😂😂😂😂😂😂😂😂😂😂😅
@achenAcenn
@achenAcenn Жыл бұрын
ഇപ്പോൾ ഇത് കാണാൻ ഒരു മൂടില്ല കാണാൻ തുടങ്ങിയോ ഉറക്കം റെഡി
@sreevidhya1071
@sreevidhya1071 Жыл бұрын
Please upload episode 246 fast can't wait❤❤❤ At 246 promo I saw balu's hand it means his mass entry is tomorrow Now can't wait for the episode OMG Who is waiting for balu's mass entry So excited can't wait ❤❤❤❤
@CrEditzCE
@CrEditzCE Жыл бұрын
246ep kanan ente channel va
@muhammadnasif7643
@muhammadnasif7643 Жыл бұрын
Last വന്നത് ബാലുവാണ് anekk aa വാച്ച് കണ്ടപോൾ മനസ്സിലായ് അടുത്ത partell ബാലു ഉടാകും
@pandaboss001
@pandaboss001 Жыл бұрын
6:31 Ram Kumar keshu lechu hymavathi dance 😂❤😂😂😂😂😂😂😂😂🎉🎉😂😂
@CrEditzCE
@CrEditzCE Жыл бұрын
246ep kanan ente channel va
@visakho9218
@visakho9218 Жыл бұрын
Climax kidu lechu - Hymavathi combo Balu - Neelu chechi - Vishnu intro ...next episod il...Aagrahikkunnavar undo
@anjanavv8868
@anjanavv8868 Жыл бұрын
Ee kadha namukkariyam balaramayile maayavi. Raju radha pidikkan poney muthu bikramanum. Adhu pole aanu haima and ram kumar
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
ഇന്നത്തെ episode കലക്കി 🔥😂
@refeeqrafi2101
@refeeqrafi2101 Жыл бұрын
G q
@abhinanil916
@abhinanil916 Жыл бұрын
Waiting for balus re entry🎉
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel va
@sidharthans4121
@sidharthans4121 Жыл бұрын
വന്ന് വന്ന് ഈ സീരിയൽ മഹാ ബോറായി തുടങ്ങി
@stn_efx
@stn_efx Жыл бұрын
Uppum mulakum power ❤
@KidsKids-dx7jo
@KidsKids-dx7jo Жыл бұрын
7wg6gwISHVIXVGHEJXVHGFZHFSHFDJYKWJPOEJBXVVXVXHGSGGHDHGGVVZVVVBZBBHXGJKkhhbhd❤❤❤❤❤❤❤❤😊jdjrujjeiowoi3i3kekekekeleoeoejdjhhsyydhjwjjjejuueuduyyjdjxjjxjxkxjdnxbdnnxnxnnxnxnxnxnxnnxxnnxjxhduyy
@jyothy3328
@jyothy3328 Жыл бұрын
Ram dance step polichu
@GopikaMani-gu8ps
@GopikaMani-gu8ps Жыл бұрын
Uppum mulakum പഴയത് പോലെ ആയാലേ ഇനി കാണുന്നുള്ളൂ.... Comment ഇടാനായി മാത്രം വന്നതാ..viewers കൂടുതലാ അത് കൊണ്ട് പഴയത് പോലെ ഇനി ഉണ്ടാകില്ല.. എന്തായാലും ഞാൻ കാണുന്നത് നിർത്തി 😞😞😞😞
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
Ram Kumar പാവമാണ് എന്നുള്ളവർ ആരൊക്കെ..... എന്നെപ്പോലെ😹
@indirasethumadhavan4315
@indirasethumadhavan4315 Жыл бұрын
Thattikondupokal kurache over aakunnundo ennoru doubt
@jaleelbay3870
@jaleelbay3870 Жыл бұрын
ഒരിക്കലും നിർത്തരുത് എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു പരമ്പര ഉപ്പും മുളകും💯💯💯
@preenavn3498
@preenavn3498 Жыл бұрын
Uppum mulakum is incomplete without balu and neelu😢😢😢😢😢😢😢😢😢
@sajentertainments7922
@sajentertainments7922 Жыл бұрын
ഇത് ഉണ്ടാക്കുന്നവർക്ക് സ്ഥിരബുദ്ധി ഇല്ലാതായതാണോ..... അതോ ഇത് കണ്ട് കണ്ട് പ്രേക്ഷകർക്ക്‌ സ്ഥിരബുദ്ധി നഷ്ടപ്പെടുമോ 🙄🙄
@SherlyMohan-im7cl
@SherlyMohan-im7cl Жыл бұрын
Lachu and keshu acting poli mass
@devalakshmi8593
@devalakshmi8593 Жыл бұрын
Keshu balu വിനെപോലെ thane💯💯❤❤❤❤❤❤
@ekru54
@ekru54 Жыл бұрын
ആ ഗെയിംന്റെ എപ്പിസോഡ് എത്രെയും പെട്ടന് വന്ന മതി യായിരുന്നു ഹൈമാവധി താഴെ കിടന്നു ഉരുളുന്നത് കാണാം ലച്ചു കൈ വിരലുകൾ നിവർത്തിയപ്പോൾ മനസിലായി
@sajinashareef2898
@sajinashareef2898 Жыл бұрын
Uppum mulakum is incomplete with out balu and neelu !!!
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel va
@sajinashareef2898
@sajinashareef2898 Жыл бұрын
What an acting by keshu especially in the climax ❤*
@CrEditzCE
@CrEditzCE Жыл бұрын
246 episode kanan ente channel va
@Pottan__po
@Pottan__po Жыл бұрын
Bro njan neymar review ititund support cheyyuvoo❤🤍❤
@susangeorge9402
@susangeorge9402 Жыл бұрын
Balu Neelu onnu vegam varu.allathapaksham ivide enthenkilum nadakkum.
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@susangeorge9402 hi
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@Pottan__po hi
@KeralaBlastersfc_2
@KeralaBlastersfc_2 Жыл бұрын
Next episode Balu coming ❤️😘💞
@swapna955
@swapna955 Жыл бұрын
orappano?
@anithavinod1148
@anithavinod1148 Жыл бұрын
Missing Balu, Neelu and Mudiyan very badly.... 😔😔😔
@gamingyt-pt1jj
@gamingyt-pt1jj Жыл бұрын
Balu+Neelu=best combo
@Dailyblog8158
@Dailyblog8158 Жыл бұрын
S
@Gaming_Karan476
@Gaming_Karan476 Жыл бұрын
​@@CrEditzCEEvide link tha plsssssss very thrilled
@RajStudio1
@RajStudio1 Жыл бұрын
ബാലു തിരിച്ചെത്തുന്നു😍 kzbin.info/www/bejne/jJiUiIuLjbdppdU
@muhammednabhan6173
@muhammednabhan6173 Жыл бұрын
Oru episode thall mate episode sneham kudand bayankare continuesionum poli 😂😂😂
@എന്റെഅഭിപ്രായങ്ങൾ
@എന്റെഅഭിപ്രായങ്ങൾ Жыл бұрын
രാംകുമാർ ഹൈമാവതിയുടെ ചെകിടത്ത് അടിക്കുന്ന സീനിനു വേണ്ടി വെയിറ്റ് ചെയ്യുന്നു 😍😍
@blueicon4063
@blueicon4063 Жыл бұрын
പഴയ സീരിയസ് പോലെ ഇത് ഒരു സുഖമില്ല... പഴയ എപ്പിസോഡ് പൊളി ആണ്
@gamingwithprayag6465
@gamingwithprayag6465 Жыл бұрын
Super episode ❤
@bijumariya2713
@bijumariya2713 Жыл бұрын
Old uppum mulakum 🖤
Uppum Mulakum 2│Flowers│EP# 246
21:25
Flowers Comedy
Рет қаралды 3,9 МЛН
Uppum Mulakum 2│Flowers│EP# 252
23:14
Flowers Comedy
Рет қаралды 3,8 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Uppum Mulakum 2│Flowers│EP# 232
20:37
Flowers Comedy
Рет қаралды 3 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 575 М.
keshu ❤️ shiva bond 🥹
1:04
Afreen shoukath
Рет қаралды 12 М.
Uppum Mulakum 2 | Flowers | EP# 339
20:34
Flowers Comedy
Рет қаралды 3,2 МЛН
Flowers Uppum Mulakum | Episode 166
22:35
Uppum Mulakum
Рет қаралды 18 МЛН
Tattadash! | Karikku | Comedy
33:36
Karikku
Рет қаралды 12 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Uppum Mulakum 2│Flowers│EP# 300
21:37
Flowers Comedy
Рет қаралды 2,4 МЛН