എല്ലാ എപ്പിസോഡും Youtubil നിന്നും മാത്രം കണ്ടവരുണ്ടങ്കിൽ👍👍👍
@modniyas28046 жыл бұрын
ENCOUNTER 😂🙄
@Nandu.way.6 жыл бұрын
@Thanzeela Hussain ✋
@achuazmi93016 жыл бұрын
✋✋
@shahishanuzzz96436 жыл бұрын
ഇടക്ക് tv യിലും.. 😀😀
@comadygenerationmalayalam50896 жыл бұрын
Tv lum kanum u tubilum kanum💕💕💕❤❤
@maneshnair56346 жыл бұрын
നീലു ചേച്ചി കരഞ്ഞപ്പോൾ l feel very sad ലച്ചു ലാസ്റ്റ് dalough സൂപ്പർ കൊടുക് ഒരു ലൈക്
@thahinasalman65264 жыл бұрын
Iy the same
@thahinasalman65264 жыл бұрын
Ll
@aadhidz56546 жыл бұрын
ഇപ്പോൾ നിങ്ങൾ കമെന്റ് വായിച്ചു കൊണ്ടാണ് ഉപ്പും മുളക് കാണുന്നത് എങ്കിൽ like
@JOBINJOHNSON5 жыл бұрын
Karikku troll video kzbin.info/www/bejne/kHfGq5l8hth-m7c
@justinshini10205 жыл бұрын
Super OH
@chithrarthgamingff18195 жыл бұрын
@@justinshini1020 n
@rafad76865 жыл бұрын
Enikkum venam like
@4thcrunch8035 жыл бұрын
kanunillangill
@vishaktrolls39276 жыл бұрын
ഇ ആഴ്ചത്തെ episode കളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ലച്ചു-ചേച്ചിഅമ്മ episode ആണെങ്കിൽ ലൈക് അടിക്ക്...👍👍👍
@comadygenerationmalayalam50896 жыл бұрын
Extreme chechiyamma..
@arunkumartrivandrum54066 жыл бұрын
Visakh👍👍👍👍👍👍👍
@haifahaifu83976 жыл бұрын
Mm
@sreekutti75836 жыл бұрын
2 days മുന്‍പ് കുട്ടൻ പിളളയും ബാലൂവും കൂടിയ തമാശ നിറഞ്ഞ episode പോലെ ആയിരിക്കും എന്നു കരുതി പിറ്റേന്നും വന്നു. .അപ്പൊ ലച്ചുവിന്റെ ചേച്ചിയമ്മ ശോകം.ഇന്നലെ മുടിയന്റെ ഷേവ് കട്ട ശോകം വെറുപ്പിച്ചു.ഇന്നും തഥൈവ. . Like തെണ്ടാൻ ആളുള്ളത് കൊണ്ട് comment box സജീവം..ഹി ഹി
@sidheekleo87786 жыл бұрын
Chechiamma polichirunnu
@Ajith-pg2me6 жыл бұрын
എല്ലാം സിമ്പിൾ ആയി കാണുന്ന ബാലു അണ്ണൻ ആണെന്റെ ഹീറോ 😂😂😂👌
@Ponnu_ponnuh Жыл бұрын
😂❤
@Celinekelias6 жыл бұрын
നീലു ചേച്ചിക്ക് ഇന്നൊരു പ്രത്യേക ചന്തം ❤️❤️ ഈ dress നല്ല ചേർച്ച ഉണ്ട് ❤️❤️
@arunkumartrivandrum54066 жыл бұрын
Celine 👍👍👍👍👍😄🎁
@liyakathiuml93366 жыл бұрын
ഈ ഡ്രസ്സ് മുന്പും കുറെ എപ്പിസോഡ്കളിൽ കണ്ടിട്ടുണ്ട്
@Celinekelias6 жыл бұрын
Liyakath Iuml njan inna kandathu☺️
@brave_hearter92896 жыл бұрын
@@Celinekelias Nice😊
@sujoci3156 жыл бұрын
neelu nu ellam pazhe uduppukalanne
@letmeloveyou59846 жыл бұрын
ലെച്ചു അവസാനം പറയുന്ന പ്രവാസി കളുടെ മക്കളുടെ അവസ്ഥ എനിക്ക് നന്നായി മനസ്സിലാവും😓 . പ്രവാസി ഇഷ്ടം💕
Iam a big fan of uppum mulakum എല്ലാവരും നല്ല കമന്റ്സ് ഇടുന്നു അതിന് ലൈക്ക് കിട്ടുന്നു പാവം എനിക്ക് ആരെങ്കിലും ലൈക്ക് തരണേ
@SarathSivan-n4j6 жыл бұрын
First
@minuuschitchat58404 жыл бұрын
തന്നൂട്ടോ
@Hjkioofti99o6 жыл бұрын
നീലു ചേച്ചി കരയുന്നത് കണ്ടാൽ അന്നത്തെ ദിവസം മൊത്തം എനിക്ക് വിഷമം ആവും...ഈ കുടുംബത്തിന്റെ ഐശ്വര്യമാണ് നീലു ചേച്ചി... ഒത്തിരി ഇഷ്ടം
@tutoro73095 жыл бұрын
thante amma karanjal ank visham undako....enth lolana.thanokke
@ramyachandran71415 жыл бұрын
Enikum ishttaa
@MuhammadMuhammad-hg8qb4 жыл бұрын
@@tutoro7309 🤣🤣😂😂
@wow50644 жыл бұрын
എനിക്കും സങ്കടം വരുന്നു
@shylashylaali95124 жыл бұрын
neelu chechi uyir
@abdulazeezazeez52246 жыл бұрын
അല്ല നമ്മുടെ ബാലുച്ചേട്ടന്റെ കേബിൾ tv പൂട്ടിയോ ഒരു വിവരവും ഇല്ലലോ.
@amalsachu14383 жыл бұрын
ശിവേ ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിക്ക്
@achu51835 жыл бұрын
യൂട്യൂബിൽ ഉപ്പ് മുളകും കാണ്ണുനവർ. ആരൊക്കെ
@younuskunjumon20725 жыл бұрын
Amana.k
@ajmalajuajmalaju21495 жыл бұрын
Nan I love you mudiyan baluchettan suppra
@aadhiarun80954 жыл бұрын
Njan
@sandeepsandhu45434 жыл бұрын
ഉപ്പും മുളകും ആസ്വദിക്കാൻ പറ്റുന്നത് ഇതിലെ എല്ലാ വിഷയവും നമ്മുടെ ഓരോ കുടുംബത്തിൽ നടക്കുന്നതു കൊണ്ട ഇത് നിർത്തിയാൽ വിഷമം അല്ലെ
@sanjayranjith97784 жыл бұрын
Njan
@safnasalim45996 жыл бұрын
paru kutty so cute chiri+ottam=paru kutty kiduu👍🏻👍🏻 parukuttyde.chiri ishtapettavar like
@user-pm3lf2zo7q6 жыл бұрын
ഉപ്പും മുളകും കമന്റ്സ് വായിക്കൂന്ന ശീലം പതിവാക്കിയ വരുണ്ടോ ?😋😋😘😘😙😙
@kasimkasi90855 жыл бұрын
Und
@shuhaibparappuram27185 жыл бұрын
Njanud
@nithin.keysnote71325 жыл бұрын
Poliii ale
@sharafupuzhakkal57265 жыл бұрын
yes
@younuskunjumon20725 жыл бұрын
😄😄😄😄😄😄😄😄😄😄😄😄
@eternalfitness94515 жыл бұрын
Baalu and neelu for your kind information u both have 6 kids..... 1)The one who is studying in bangalore 2)Vishnu 3)Lechu 4)Keshu 5)Shiva 6)Paarukutty
@FARHANEDITSEVERYTHING4 жыл бұрын
Who is the kid in bangelore
@suchithrabg36094 жыл бұрын
Lechu
@athiramanoj59443 жыл бұрын
@@suchithrabg3609 no it's not lachu .she is a nurse
@Anaida_.3 жыл бұрын
@@FARHANEDITSEVERYTHING a kutty de peru parvathy ennu annu 😁
@vineethvpillaivineeth22072 жыл бұрын
Eternal fitness.3 y ago edited baalu and neelu for your kind information u both have 6 kids 1 the one who is studying in Bangalore 2 Vishnu 3 keshu 4savin5paru Kitty 6 lachu... ...... . .. ... .... ..... ......(5)
@siddith22766 жыл бұрын
Paru kuttiye diract kanan agraham ullavar like adiku
@thecraftchannel62896 жыл бұрын
മുടിയനെ💂 ഇഷ്ടപ്പെടുന്നവർ ഒരു ലൈക് (TARGET 30)
@favazfaiz.81546 жыл бұрын
💂
@AnilKumar-qb1il3 жыл бұрын
Thanks all of
@fathimathshahanas76343 жыл бұрын
💂
@shaheenafaisal99396 жыл бұрын
Uppum mulakum is the best serial 😍
@modniyas28046 жыл бұрын
ഒരു പക്ഷെ ചിലപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ ഒരു സൂപ്പർ സ്റ്റാർ സീരിയലിൽ ഉണ്ടെങ്കിൽ അത് നമ്മുടെ പാറുക്കുട്ടി തന്നെയായിരിക്കും 😍
@comadygenerationmalayalam50896 жыл бұрын
Hmm
@modniyas28046 жыл бұрын
Comady generation malayalam ✌🏻😍
@Nandu.way.6 жыл бұрын
@@modniyas2804 ✋
@aparna.m.r71776 жыл бұрын
Njn ipoo wtspl ഇത് status ittathe ഉള്ളു 😂
@modniyas28046 жыл бұрын
Aparna MR 😍🤷♀️
@niznizam3496 жыл бұрын
keshune kond 😄😄valya ubagaaram undaayiknu 😄😄😄 oonte real lifilum 😍😍😍😍😍😍😍
@mlumnk93535 жыл бұрын
എത്ര വലിയ വഴക്കുണ്ടാക്കിയാലും ഭാര്യയും ഭർത്താവും Second കൊണ്ട് എല്ലാം പറഞ്ഞു ഒത്തുതീർപ്പുണ്ടാക്കി ഹാപ്പിയായുള്ള ദാമ്പത്യം നയിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഒരു ലൈക്..... 👍👇
@maluappue2 жыл бұрын
Yes njnum enta husbandum anganeyaanu
@jubinsajivarghese83936 жыл бұрын
താടിരോമം പോയപ്പോൾ മുടിയന്റെ മുഖത്തു കുറച്ചു വണ്ണം വെച്ചതു പോലെ തോന്നി....
@sajanm87326 жыл бұрын
. Se+ മലയാളം '
@nafiyafathima27325 жыл бұрын
ഹായ്
@ubaidvtplr1776 жыл бұрын
കുഞ്ഞവ പെരുത് ഇഷ്ടം 😍😍😘😘😘😘😘😘😘
@sumeshkarunakaran23086 жыл бұрын
Uppum mulkum rocks 😍😍😍😍😍😍😍
@KuriannccItty2 жыл бұрын
,mcckjvcnchwhjkqurbnuf d quhhagdhusgghgjfhjp0vçghsjsvcgjgfjh
@abushaz19666 жыл бұрын
*നിലു ചേച്ചി ഇന്ന് കരഞ്ഞത് എല്ലാം രക്ഷിതാക്കൾക്കും മാതൃകയാ...😎😎👍👍*
@ushasragunathan57683 жыл бұрын
ജ്കൽ
@yousafalip.s3243 жыл бұрын
Oooo
@naseemap93783 жыл бұрын
ഡഗ്‌സ്‌ജെ
@faselkyfasel53622 жыл бұрын
11 Hi
@faselkyfasel53622 жыл бұрын
☕☺✨
@Chembarathiayurveda6 жыл бұрын
ബാലുചേട്ടനെയും നീലു ചേച്ചിയേയും ഒരേ പോലെ ഇഷ്ടമുള്ളവർ ഉണ്ടോ?
@muhammedayaan31704 жыл бұрын
ഹജ്ജ്നൻമളക്ക്ജബ്ബ്ബ് f
@mehathabaalamhitechstar69124 жыл бұрын
ഉണ്ട്
@minuuschitchat58404 жыл бұрын
ഉണ്ട്
@geethasreejithvelliyot33726 жыл бұрын
Paarukutty is so cute😘😘
@harikrishnanp32526 жыл бұрын
Lachu college electionil malsarikunna oru episode indel nannayirikkum 😊😊
@mithvykrishna56914 жыл бұрын
2021 ell kanenendoo like adii 👇👇
@rizvansha87173 жыл бұрын
2022 ell kanenendoo like adii super video
@alanff91413 жыл бұрын
Poda myre
@jinujinujohn73496 жыл бұрын
പാറുക്കുട്ടി മുത്താണ്😘😘😘😘😘
@minuuschitchat58404 жыл бұрын
കറക്റ്റ്
@devanandhadarshanam23853 жыл бұрын
Chakkarayum
@muneerp23423 жыл бұрын
Mmm
@hibaponnu2323 жыл бұрын
❤
@gamergirlff16163 жыл бұрын
Hi
@Travellandamazingvideos6 жыл бұрын
നീലു ചേച്ചി ഇന്ന് കൊല്ലൂർ മൂകാംബിക അമ്പലത്തിൽ ഉണ്ടായിരുന്നു 😎😎😎😎 കണ്ടവർ ഉണ്ടോ?
@priskalizhenry47753 жыл бұрын
Yes
@lakshmi_nakshathra69493 жыл бұрын
Hi😊😊🥰🥰
@priskalizhenry47753 жыл бұрын
@@lakshmi_nakshathra6949 I am your big fan
@priskalizhenry47753 жыл бұрын
❁❁❁❁❁
@shinestatus27216 жыл бұрын
കമന്റ് വായിച്ച് കൊണ്ട് ഉപ്പും മുളകും കാണുന്നവർ ലൈക്ക് അടിച്ചോ..😍
@febitha76686 жыл бұрын
19:46 ആ ഫാമിലി കാണാന് എന്തൊരു ഭംഗിയാണ്
@അന്തകാലം6 жыл бұрын
എന്താല്ലേ ..ഈ ഉപ്പും മുളകും കാരണം ..എവിടെയൊക്കെയോ കിടക്കുന്ന നമ്മളൊക്കെ പരസ്പരം മെസ്സേജ് അയക്കുന്നു ..ജയ് ഉപ്പും മുളകും
Lechu avasanam parayunna pravasikalude makkalude manasu enikkariyam Kaaranam najanum oru pravasiyude molanu Miss you pappa ❤️❤️❤️😢😢
@entertainmenthub23676 жыл бұрын
നമ്മൾക്ക് ഒരുപാട് കുട്ടികൾ ഉണ്ടാകും എന്ന് നീലു പറഞ്ഞപ്പോൾ ബാലു അതിത്രക്കു സീരിയസ് ആയി എടുക്കും എന്ന് നീലു വിചാരിച്ചു കാണില്ല 😂😂😁 പിന്നെ ഞങ്ങടെ നീലു ചേച്ചിയെ ഇട്ട് ഇങ്ങനെ ഇടക്ക് ഇടയ്ക്കു കരയിക്കണ്ട ഞങ്ങൾക്ക് അതത്ര ഇഷ്ടമല്ല. എന്ത് പ്രശ്നം ഉണ്ടായാലും പണ്ടത്തെ പോലെ ധൈര്യമായിട്ടു ബോൾഡ് ആയി നിക്കുന്ന ആ പഴയ നീലുവിനെ ആണ് ഞങ്ങൾക്ക് ഇഷ്ടം 💝.
@geethutachuthan19796 жыл бұрын
ഉപ്പും മുളകും കാണുമ്പോൾ നമ്മടെ ഒക്കെ തറവാട്ടു വീടിന്റ കാര്യം ഓർമ വരും... എനിക്ക്...
@benbaiju32436 жыл бұрын
നീലു vs ഉപ്പും മുളകും I have been in a lot of pain and the pain of my life has gone down so I can do a bit on a new life in the future if I am doing that is the reason it will have me going back in time to get to know
@nitz22056 жыл бұрын
ഒഞ്ഞു പോടേയ്
@jithin45606 жыл бұрын
5 🙄🙄
@Lhsbysareena6 жыл бұрын
www.parentingnation.in/baby-photo-contest-india/Babyname_Ehan_Noraiz_581445 Pls vote and spprt
@SudheerKumar-eb3sj6 жыл бұрын
17.58. ലച്ചു പറഞ്ഞത് എത്രയോ സത്യമല്ലേ 90% പ്രവാസിയുടെയും അവസ്ഥ ഇതുതന്നെ അല്ലേ ഞാൻ പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ളവർ ഉണ്ടോ
@prijiprijim53755 жыл бұрын
L L
@raslaichu41786 жыл бұрын
Episode Super 👌👌👌👌👌👌 Paarukkutti kaanaan vendi maaathram pinneyum kaaanum 😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@NooBsGaming77336 жыл бұрын
ഇത്രയൊക്കെ നേരത്തെ വന്ന് കമന്റ് ഇട്ടാലും നമുക്ക് ഒകെ ആര് ലൈക് തരാൻ പാവം ഞാൻ 😊
@modniyas28046 жыл бұрын
😆
@janildev43196 жыл бұрын
ഇരിക്കെട്ടെ എന്റെ വക ഒരു കുതിര പവൻ
@comadygenerationmalayalam50896 жыл бұрын
Cycleodikkalmove aanalle😂
@NooBsGaming77336 жыл бұрын
ചുമ്മാ പറഞ്ഞതാ ഫ്രണ്ട്‌സ് 😊
@fidhairshadfidha40276 жыл бұрын
njan taralloooo
@krishnadaskk24556 жыл бұрын
നീലു ചേച്ചി കരഞ്ഞപ്പോൾ എൻ്റേയും കണ്ണ് നിറഞ്ഞു നിങ്ങളുടെയോ.😢😢😢😢😢
@the__cb__crazer__6 жыл бұрын
Enteyum
@kellerrokedbedzzz31425 жыл бұрын
Enteyum
@YT-kb3vv4 жыл бұрын
Enteyum kannu 10 minute irunnu karanju😔
@hidahidu90475 жыл бұрын
നീലു ചേച്ചി കരയുന്നതു കണ്ടപ്പോൾ ആർകൊക്കെ സങ്കടം വന്നു
@PinoPendolino3 жыл бұрын
Enkk
@hishmaworld97263 жыл бұрын
Anike
@sinukithu49943 жыл бұрын
Anikk
@arunkumartrivandrum54066 жыл бұрын
മുടിയൻ BSC എഴുതി എടുക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ..., എല്ലാവർക്കും ഒരുപാട് സന്തോഷാവും'.,💓 അമ്മയ്ക്ക് 🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁😆
@entertainmentmedia41436 жыл бұрын
💕💕💕💕💕💕💕💕
@modniyas28046 жыл бұрын
Arunkumar Trivandrum 😂
@shahishanuzzz96436 жыл бұрын
ആഹാ... ആയിക്കോട്ടെ... അടുത്തത് അത് തന്നെ.. 😜😜😀😀😂
@soorajbabudineshbabu67776 жыл бұрын
When india get world cup football , then he will pass BSc
@jbmusicsevents70575 жыл бұрын
N
@sunilkumar-ek6hx6 жыл бұрын
നല്ല പോസറ്റീവ് എനർജി കിട്ടും കുട്ടികൾ നമ്മുടെ വീട്ടിൽ ഉണ്ടാകിൽ
നീലുവിന്റെ കരച്ചിൽ നന്നായി, ഇഷ്ട്ടപെട്ടവർ like അടിച്ചേ.
@bibon89963 жыл бұрын
ഒരു കുടുംബത്തിൽ നടക്കുന്ന യഥാത്ഥ സംഭവങ്ങളാണ് ഉപ്പും മുളകും. അഭിനേതാക്കൾ പാറുവടക്കം👍 ആണ്
@sadikhalisadu48706 жыл бұрын
❣❣❣❣❣ *783* # " *കൂടുമ്പോൾ ഇമ്പമുള്ളത് - കുടുംബം* "💓 - എന്ന് കവി *_കുഞ്ഞുണ്ണി മാഷ്_* പാടിയിട്ടുണ്ട്. കുടുംബം - സ്നേഹവും പരിഭവും നിറഞ്ഞ ഈണമുള്ള ഒരു കൂട്ടായ്മ എന്ന് സാരം.🥰💓 ഇന്നത്തെ കാഴ്ചയേ ഏഴഴകൊത്ത *ബാലുവിന്റെ കുടുംബപുരാണമെന്ന്* വിളിക്കാം.😘💖 *കുടുംബം* മാനുഷ ജീവിതത്തിലെ അനിവാര്യ ഘടകമാണ്. അതിന് സമൂഹത്തിന്റെ കെട്ടുറപ്പിലും കുട്ടികളുടെയും ഭാവി തലമുറകളുടെയും ക്ഷേമത്തിലും നേരിട്ടുള്ള ഒരു സ്വാധീനമുണ്ട്. കുട്ടികളെ ഉത്തമരായി വളർത്തിക്കൊണ്ടുവരാൻ *നീലുവിനേ* പോലെ കിണഞ്ഞു പരിശ്രമിക്കുന്ന ഒട്ടനവധി അമ്മമാരെ പറ്റിയും അവരുടെ ആശങ്കകളെ കുറിച്ചുമുള്ള ഒരു ഓർമപ്പെടുത്തലായിരുന്നു ഇന്നിന്റെ കാഴ്ച.😔😘💓 നാളെ എന്ന ഒരു പ്രതീക്ഷയാണ് മനുഷ്യ ജീവിതത്തേ മുന്നോട്ട് നയിക്കുന്ന ചാലകശക്തി. *നീലു എന്ന അമ്മ-* യുടെ നാളെകളിലെ പ്രതീക്ഷകളെ സംബന്ധിച്ച ആശങ്ക അതായിരുന്നു ഇന്നിന്റെ പ്രമേയം.💕 നീലുവിന്റെ മാനസിക സംഘർഷത്തേ അർത്ഥവത്തായി സൂചിപ്പിച്ച തുടക്കം -പിന്നീട് മനോഹരമായ പാറുക്കുട്ടി - നിമിഷങ്ങൾ - *ബാലു - നീലു* പരിഭവങ്ങൾ - കുട്ടി പട്ടാളത്തിന്റെ പരിഭവങ്ങളേ പറ്റിയുള്ള ചർച്ച / ഇടപെടൽ - അങ്ങനെ വളരെ ചിട്ടയായി ഇന്നിനേ അവതരിപ്പിക്കാൻ *അഫ്സൽ കരുനാഗപ്പള്ളി* തിരക്കഥക്ക് കഴിഞ്ഞു.👌💖🍚🌶 _പാറുക്കുട്ടി_ ഓമനത്വവും,🦜😘 കുട്ടി പട്ടാളം നർമത്തിന്റെ നല്ല നുറുങ്ങുകളും😂🥰 പകർന്ന് നയിച്ച ഇന്നിന്റെ ഇതിവ്യത്തത്തിന്റെ വാഹകർ രക്ഷകർത്താക്കളായ *ബാലു -നീലു* എന്നിവരായിരുന്നു.❤🥰 *കുടുംബം* എന്ന പ്രമേയം ഗൗരവതരമായി അവതരിപ്പിച്ചപ്പോഴും ഹാസ്യ നുറുങ്ങുകളും, ഹാസ്യാത്മക ബാലു - നീലുപരിഭവങ്ങളും ഇന്നിന് പ്രത്യേക കുസൃതി സമ്മാനിച്ച ഘടകങ്ങളാണ്.💕❣ *കുടുംബം എന്നാൽ കൂട്ടായ്മയാണ്* എന്ന അടിസ്ഥാനതത്വം പകർന്ന് നൽകിയത് തൃപ്തിയുടെ പാരമ്യതയിലേക്ക് ആസ്വാദകനേ നയിച്ച ഇന്നിലെ അവസാന കാഴ്ചയായിരുന്നു.❣🥰 ഇന്നിന്റെ കാര്യമായ കാഴ്ചക്ക് പ്രിയ🍚🌶 കൂട്ടായ്മയോട് ഒത്തിരി സ്നേഹം ❤❤❤
@modniyas28046 жыл бұрын
Sadikhali Sadu 😂
@comadygenerationmalayalam50896 жыл бұрын
Nalla cmnt..but like kuravanallo... I zuppory
@comadygenerationmalayalam50896 жыл бұрын
Nalla cmnt..but like kuravanallo... I am support
@aryachandran83586 жыл бұрын
ഇത് ശ്രീക്കുട്ടന്റെ കമന്റ് അല്ലെ. കോപ്പി പേസ്റ്റ്😁😁
സത്യം ഇന്ന് എന്റെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ ഉണ്ടാകുന്ന ജീവിതപ്രശ്നങ്ങൾ...നല്ല എപ്പിസോഡ് 👌👌
@faihamahi1322 Жыл бұрын
❤❤❤❤❤😂😂😂😢
@silsila36 жыл бұрын
Last scenes..no words 🙏👍 perfect family 😍😘nisha sarang is a terrific actress....ariyathe karanju poyi😖
@ahamed46576 жыл бұрын
പാറുക്കുട്ടിനെ ഇഷ്ടമുള്ളവർ 👍
@sinusiya31355 жыл бұрын
Ahamed
@top10malayalamtamil596 жыл бұрын
*ബാലു ചേട്ടനെ ഒക്കെ വേണ്ട പോലെ സിനിമയിൽ റോൾ കൊടുത്താൽ പിടിച്ചാ കിട്ടൂല*
@comadygenerationmalayalam50896 жыл бұрын
kzbin.info/www/bejne/kKm8Xop_nqybbM0
@babushahir43716 жыл бұрын
Varatte... Balu chettan ithil mathram alle shradhikkunnulluu
@sathyasksatheesh69585 жыл бұрын
news
@BRIGHT_3.06 жыл бұрын
paru kutti oru vayasse appoyakum super abinayam
@ayshashiblaayshashibla23865 жыл бұрын
s ade suppeerr i love u parukutti
@muhsinamuhasin55554 жыл бұрын
@@ayshashiblaayshashibla2386 ബ൫ൂ൫൪ൂഹീപബുരബൂകബുഹി
@rashjahan68936 жыл бұрын
നമ്മുടെ ഉപ്പും മുളകിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്ക് ആയിരുന്നു...... Divorce...... കേട്ടപ്പോൾ സങ്കടം തോന്നി... നീലു കരഞ്ഞപ്പോഴും.... ക്ലൈമാക്സ് പൊളിച്ചു
@anilanair61186 жыл бұрын
Randu Divasam Uppum Mulakum Miss Cheyyunnavar Like Adichey 😐
@modniyas28046 жыл бұрын
Anila Nair 😍
@comadygenerationmalayalam50896 жыл бұрын
Athinalle sis *karkku*
@arunkumartrivandrum54066 жыл бұрын
Anila Nair Meeeeeeeeee Miss ചെയ്യും. 😄😄😄😄😄😄😄🚲
@seju6506 жыл бұрын
എത്രവട്ടം കണ്ടാലും മടുപ്പിക്കാത്ത എപ്പിസോഡുകള് നമുക്കു സമ്മാനിച്ചിട്ടില്ലേ....അതുകണ്ട് ഓർമ പുതുക്കാം
@Vismay_K6 жыл бұрын
Anila Nair enthin
@devandevudevu10386 жыл бұрын
പാറുക്കുട്ടി മുത്തുമണി...😘😘😘
@dencildavis52886 жыл бұрын
കരയല്ലേ നീലൂ ചേച്ചി ഞങ്ങൾ ഫാൻസ്ക്കാർക്ക് സഹിക്കുന്നില്ല
@the__cb__crazer__6 жыл бұрын
Mm sheriya 😭😭😭😭😭😭
@tutoro73095 жыл бұрын
enna oru towel edth kodkk
@bibints6 жыл бұрын
4:34 epic 😂😂😂
@vijayakumark.skumark.s10755 жыл бұрын
Last ellavarum orumichu irunnathu super ayirunnu...... Santhushta kudumbam....😍😍😍😍😍😍😍😍😘🤩😘😘😘
Sathyam parayalooo enik agane oru life annu agrahikunnathu
@sakeenamuhammad313011 ай бұрын
2024ഇൽ കാണുന്നവരുണ്ടോ 😂❤
@GeethaKumari-hb9qs10 ай бұрын
Ond 🙌🏻😌
@Pratheeksharajupratheeksharaju6 жыл бұрын
സത്യാവസ്ഥ എന്റെ കണ്ണ് നിറഞ്ഞു പോയി ലെച്ചു അത് പറഞ്ഞപ്പോൾ കാരണം ഞാനും ഒരു പ്രവാസിയുടെ മോളാണ് 😒.. അച്ഛനെ മിസ്സ് ചെയ്യുന്ന നിമിഷം അതൊരു വല്ലാത്ത അനുഭവം ആണ് 😭
@shalijasifshahala21185 жыл бұрын
Yes. Ente uppa pravasi ayyirunu. Njan 4thil padikkumbo marichu. Enni orikkalum thirichu varilla. Ente ettavum valiya nashttam😭
@thamaraiselvi79064 жыл бұрын
Moni
@Mon-mb4qj6 жыл бұрын
ഇങ്ങനത്തെ ഒരു കുടുംബം ആണ് ഞാനും ആഗ്രഹിക്കുന്നത് അടിപൊളി എപ്പിസോഡ്
@fathifathi22566 жыл бұрын
4:17 parukkuttiyude Cheri..adpoly
@dewdropzz21916 жыл бұрын
ആദ്യായിട്ടാണ് 1000ൽ താഴെ 😍 എല്ലാരും ചേർന്ന് മിന്നിച്ചേക്കണേ..
@emptyworld80086 жыл бұрын
Uppum mulakile pole famili venamenn aagrahikkunnavar undo