Uppum Mulakum│Flowers│EP# 795

  Рет қаралды 1,489,743

Flowers Comedy

Flowers Comedy

Күн бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 1 600
@mallumotive_kl
@mallumotive_kl 5 жыл бұрын
എല്ലാ എപ്പിസോഡും യൂട്യൂബിൽ മാത്രം കണ്ടവരുണ്ടോ👍👍👍
@afsalk.k5014
@afsalk.k5014 5 жыл бұрын
ദശമൂലം ദാമു ദാമു dq fst
@sanua3282
@sanua3282 5 жыл бұрын
Yep
@sreelakshmi5226
@sreelakshmi5226 5 жыл бұрын
undeeeeeeyyyy
@selinshaison2879
@selinshaison2879 5 жыл бұрын
ദശമൂലം ദാമു ഇതിനെ ഒരീസം ഞാൻ fbyil കണ്ടുല്ലോ
@sreelakshmi5226
@sreelakshmi5226 5 жыл бұрын
നിക്ക് ഒന്നു കാണണേർന്നു....ഈ ദാമുചേട്ടനെ......
@sreelakshmi5226
@sreelakshmi5226 5 жыл бұрын
പാറുക്കുട്ടിയും....പാറൂന്റ പൂച്ചക്കുട്ടിയും......😃😃😍😘
@subeeshsudhakar7861
@subeeshsudhakar7861 5 жыл бұрын
എണ്ണൂറാമത്തെ എപ്പിസോഡ് നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ വെച്ച് നടത്തിയിരുന്നെന്‍കില്‍ എന്നഭിപ്രായമുള്ളവര്‍ ലൈക്കിക്കോ....!!!!
@rabiyaramsheena4840
@rabiyaramsheena4840 5 жыл бұрын
Ath correct aan padavalam veettil mathrame ithra yum kalam kanichullu
@sijijiju5665
@sijijiju5665 5 жыл бұрын
Kurenalayi parayunnu but nadakkunnilla😣
@ashikmalappuram6805
@ashikmalappuram6805 5 жыл бұрын
Yes
@shihasshanuz1999
@shihasshanuz1999 5 жыл бұрын
1000 mathi 😂😂😂😂😂😂😂
@techmantalks3244
@techmantalks3244 5 жыл бұрын
kzbin.info/www/bejne/kJmoi4aehNWAgpI പ്ലീസ് എന്റെ ഇൗ വീഡിയോ ഒന്ന് കണ്ട് support cheyy Bro!
@modniyas2804
@modniyas2804 5 жыл бұрын
പാറുക്കുട്ടി പൂച്ചയെ കണ്ടതും മ്യാവു മ്യാവു എന്ന് പറഞ്ഞു പിന്നാലെ ചെന്നപ്പോഴേക്കും പൂച്ച ജീവനും കൊണ്ട് ഓടി 😂😂
@dreamylife9101
@dreamylife9101 5 жыл бұрын
,😁
@modniyas2804
@modniyas2804 5 жыл бұрын
Shabna Jamshad 😂😂
@statusfactory8248
@statusfactory8248 5 жыл бұрын
😂😹
@nasimajicp5831
@nasimajicp5831 5 жыл бұрын
Aahh oodi paavam pedichittaavum 😁😁
@shoppinghaulbyaliya5972
@shoppinghaulbyaliya5972 5 жыл бұрын
Allowww pavam nta paruusss 😗😗😗😗😗
@seenabiju425
@seenabiju425 5 жыл бұрын
ബാലുച്ചേട്ടനേം നീലുചേച്ചിയേം മിസ് ചെയ്യുന്നു
@kammisvlogs4329
@kammisvlogs4329 5 жыл бұрын
Evide poyi
@famu1643
@famu1643 5 жыл бұрын
P
@seenabiju425
@seenabiju425 5 жыл бұрын
@@kammisvlogs4329 അറിയില്ല
@ashikmalappuram6805
@ashikmalappuram6805 5 жыл бұрын
ഭവാനിയമ്മയും ശങ്കരണ്ണനും കലക്കി😁👍
@modniyas2804
@modniyas2804 5 жыл бұрын
ശങ്കരണ്ണൻ കയറി വന്നപ്പോൾ ലെച്ചു എണീറ്റ് നിന്നതു കണ്ടോ ആരെങ്കിലും 😊 മൂത്തവരേ കണ്ടാൽ ബഹുമാനിക്കാൻ എന്റെ ലെച്ചുവിന് അറിയാം 😉
@Farsana_ch
@Farsana_ch 5 жыл бұрын
അല്ല നിക്ക് ഒരു doubt 🤔 ഇങ്ങൾക്ക് മാത്രം നോട്ടിഫിക്കേഷൻ നേരത്തെ വരുന്നുണ്ടോ??
@modniyas2804
@modniyas2804 5 жыл бұрын
Art gallery 5g ആണ് ഇവിടെ 😂😂
@IronMan-kl5cy
@IronMan-kl5cy 5 жыл бұрын
ഓരോ മിനിറ്റും കണ്ടു കൊണ്ട് കമെന്റിടുന്നതാണെന്നു തോന്നുന്നു.. 😣😣
@Farsana_ch
@Farsana_ch 5 жыл бұрын
@@modniyas2804 Aww😇
@jabirusain1582
@jabirusain1582 5 жыл бұрын
Yennalum നിനക്ക് അറിയില്ല ല്ലോ ബഹുമാനിക്കാൻ
@jishnurpillai2596
@jishnurpillai2596 5 жыл бұрын
ഈ പാക്കുട്ടി ഉള്ള സീനുകൾ എത്ര കണ്ടാലും മതിയാകില്ല 12:43 ❤❤😍😍😍😍😘😘😘😘പാറുക്കുട്ടി ഫാൻസ്👍👍👍👍
@geethutachuthan1979
@geethutachuthan1979 5 жыл бұрын
അതെ...😍😍😍
@bijirpillai1897
@bijirpillai1897 5 жыл бұрын
Athe
@fttaste9510
@fttaste9510 3 жыл бұрын
athe 😍😍😍😍
@yoosafpalliparambil5386
@yoosafpalliparambil5386 4 жыл бұрын
Shankaran&Bavani, polichadukki😘😘😘
@vishnupcv
@vishnupcv 5 жыл бұрын
Slow motion kalakki!!! Bhavaniamma Massssssssssssss
@AA-cb4hd
@AA-cb4hd 4 жыл бұрын
Shankara appoopane ishtalathavar indo
@a2acreations105
@a2acreations105 5 жыл бұрын
Uppum mulakum ബാലു നീലു.കോബിനേഷൻ മിസ് ചെയ്യുന്ന എത്രപേരുണ്ട്
@askermohd5904
@askermohd5904 5 жыл бұрын
പാറുകുട്ടിയെ കണ്ടപ്പോ പൂച്ച ഓടിമാറിയത് ആരൊക്കെ ശ്രദ്ധിച്ചു..😲😂😂😂
@basithvettan7402
@basithvettan7402 5 жыл бұрын
Uae ഫാൻസിന്റെ പവർ കാണിക്ക് ഇവിടെ..... യുഎയിൽ ulla ella ഫാൻസും ഇവിടെ 👍👍👍 അടിക്ക്.....
@MuhammadAnwar-bw1tw
@MuhammadAnwar-bw1tw 4 жыл бұрын
Dubaii❤️😎✌️
@pavansani831
@pavansani831 5 жыл бұрын
മാമിയും ശങ്കരനും സൂപ്പർ കോംബോ ആണ് കണ്ടാൽ അപ്പോൾ തുടങ്ങും പര്സപരം 😁😁😁😁
@hareeshkuttappi5495
@hareeshkuttappi5495 5 жыл бұрын
12:44 പാറുക്കുട്ടി ലച്ചൂ 😘😍😘😍
@Meera_Vasudeva_Krishnan
@Meera_Vasudeva_Krishnan 4 жыл бұрын
Parru kuttyne puthiya episode ill miss cheyyuna vare undo
@ansalsalim9600
@ansalsalim9600 5 жыл бұрын
ഉപ്പും മുളകും കാണുന്നവർ നമ്മുക്ക് വേണ്ടി മരിച്ച soldires നെ മറക്കരുത്... Marakkatirikkan ഒരു ലൈക്‌
@sideektvm3335
@sideektvm3335 5 жыл бұрын
കുടുംബം കലക്കി ശങ്കര അപ്പൂപ്പനെ ഇഷ്ടമുള്ളവർ അടിക്ക് മക്കളേ അടിക്ക് ലൈക്
@santhoshpc3794
@santhoshpc3794 5 жыл бұрын
Yes
@techmantalks3244
@techmantalks3244 5 жыл бұрын
kzbin.info/www/bejne/kJmoi4aehNWAgpI പ്ലീസ് എന്റെ ഇൗ വീഡിയോ ഒന്ന് കണ്ട് support cheyy Bro!
@sandhyaravi6113
@sandhyaravi6113 3 жыл бұрын
Surendran fans like
@AA-cb4hd
@AA-cb4hd 5 жыл бұрын
ശങ്കരണൻ ishtalathavar comment ishtaluvar like
@sayanasiddik1017
@sayanasiddik1017 5 жыл бұрын
Shankarappoppanum bhavani ammayumulla udakk kiduvalleyy
@comadygenerationmalayalam5089
@comadygenerationmalayalam5089 5 жыл бұрын
Samshayando😆😆
@sayanasiddik1017
@sayanasiddik1017 5 жыл бұрын
@@comadygenerationmalayalam5089 Koodey balu chettanum koodundaarunnenkil pwolicheneyy
@modniyas2804
@modniyas2804 5 жыл бұрын
എന്തിനാ 😲
@sayanasiddik1017
@sayanasiddik1017 5 жыл бұрын
@@modniyas2804 Chumma ithokkey oru rasalleyy
@saivarma2442
@saivarma2442 5 жыл бұрын
കേശുവിന്റെ സിനിമയിലെ റോൾ ഇഷ്ടപ്പെട്ട ആരെങ്കിലും ഉണ്ടോ 😍?
@jeganjeganmk7277
@jeganjeganmk7277 5 жыл бұрын
Bhavani amma acting Adipoli 👌👌👌👌👌
@IronMan-kl5cy
@IronMan-kl5cy 5 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പേ കമന്റ് വായിക്കുവാണല്ലേ..😑😑
@sreevidhyanvava1695
@sreevidhyanvava1695 5 жыл бұрын
😜
@TinsoKuruvila
@TinsoKuruvila 5 жыл бұрын
kzbin.info/www/bejne/hoTYon-rnJqfhJY യുവാക്കളുടെ സ്വപ്ന സഞ്ചാര ഭൂമിയായ മഞ്ഞുവീഴുന്ന മണാലിയിൽ ഒരു ദിനം Pls watch -Share -Subscribe ⛺🏕🗻🏔⛰
@seenav4874
@seenav4874 5 жыл бұрын
Allallo... Paavam chammi poyi 😂😂😂😂😂
@IronMan-kl5cy
@IronMan-kl5cy 5 жыл бұрын
@@seenav4874 😫😫
@seenav4874
@seenav4874 5 жыл бұрын
@@IronMan-kl5cy Sarullatto😅
@haritharchandran7583
@haritharchandran7583 5 жыл бұрын
ഏഴ് നിറമുള്ള മഴവില്ലാണ് ഉപ്പും മുളകും.....ബാലു ചേട്ടനും നീലു ചേച്ചിയും പിന്നെ അഞ്ച് മക്കളും....
@tiktiksongsong8482
@tiktiksongsong8482 5 жыл бұрын
നല്ല അനുസരണ ഉള്ള മോൾ ആണ് എന്റെ ലച്ചു മോൾ 😚😚
@sherlysuresh8555
@sherlysuresh8555 5 жыл бұрын
Parukutty ippo kudthal neram lachunte koodeyanlo.neelu illathath kond avumle
@shajishaji5945
@shajishaji5945 5 жыл бұрын
വന്നു വന്ന ഒരു നിലവാരവും ഇല്ലാത്ത പരിപാടിയായി മാറി ഇത്‌ നിർത്തേണ്ട സമയമായി ആശയദാരിദ്ര്യം പിന്നെ പ്രഥാനതാരങ്ങൾ ഇല്ലാത്തപ്പോ അത് ബാലൻസ് ചെയ്യാനുള്ള തത്രപാട്
@odinson._
@odinson._ 5 жыл бұрын
Alby K B enna nee kananda..
@cicymol2968
@cicymol2968 5 жыл бұрын
താന് കാണട്ഠാ
@shajishaji5945
@shajishaji5945 5 жыл бұрын
ഞാനും ഈ പരിപാടി അത്യംമുതലെ കാണുന്നതാ ഇതുവരെ ഒരു മോശം കമന്റ്‌ ഇട്ടിട്ടില്ല പക്ഷെ കുറച്ചു കാലമായി തീരെ മടുപ്പാകുന്നു ആധ്യകാലങ്ങളിലെ സ്ക്രിപ്റ്റിവരിട്ടറിന്റെയും ഡയറക്ടർ ഉടയും ഏഴയലത്തവരില്ല ഇപ്പോൾ ഉള്ളവർ പ്രത്യകിച് സ്ക്രിപ്റ്ററൈറ്റർ മാത്രമല്ല പ്രധാനതാരങ്ങൾ മറ്റവസരങ്ങൾ കിട്ടുമ്പോൾ അതിനു പോകുന്നു മാത്രമല്ല പാറുകുട്ടിയെ ഫോക്കസ്ച്ചയത് കുറവുനികത്താന് ശ്രമിക്കുന്നു ജനപിന്തുണ ചാനൽ മുതലെടുക്കുന്നു അവർ എന്ത്കാണിച്ചാലും ആളുകൾകാണുമെന്ന വിചാരമുണ്ട് പഴയ എപ്പിസോഡയമായി താരതമ്യ യം ചെയ്യാനേ പറ്റില്ല
@neymarskillsnjr4616
@neymarskillsnjr4616 5 жыл бұрын
Master piece fans yathra allukkal uppum mulakkum kanunundd🤔
@tessyks3283
@tessyks3283 5 жыл бұрын
Lechhu and parukutty super combination ane......
@nandagopankannan6419
@nandagopankannan6419 5 жыл бұрын
Shankara appooppan fans undo 😮😮
@Bijina_kk
@Bijina_kk 5 жыл бұрын
800ആവാൻ 5എപ്പിസോഡ് കൂടി ബാക്കി. ഇനിയെങ്കിലും നെയ്യാറ്റിൻകര വീട് കാണിക്കുമോ 💖Plz
@athulya2745
@athulya2745 5 жыл бұрын
parukutti ke oru real sneham lachu ayitude..sredicha manasilavum😊😘
@hasna7159
@hasna7159 5 жыл бұрын
ഈ നീലു ചേച്ചി,ബാലു ചേട്ടനും ഇതെവിടെ പോയി 😥
@കണ്ണൂർകാരൻ-പ5ണ
@കണ്ണൂർകാരൻ-പ5ണ 5 жыл бұрын
പൊളിച്ചു
@selinshaison2879
@selinshaison2879 5 жыл бұрын
ഭവാനിയമ്മുമ്മക്ക് മ്മടെ പാറുത്തത്തമ്മയോട് ഉള്ള സ്നേഹം മൊത്തം ആ മുഖത്ത് കാണാം ല്ലേ 😍😍😘😘🌹
@jeganjeganmk7277
@jeganjeganmk7277 5 жыл бұрын
Chankaran apuppan Adipoli 👏👏👏
@shameerem
@shameerem 5 жыл бұрын
Where is Mr. Bhasi?
@shafishaf9348
@shafishaf9348 5 жыл бұрын
ഈ തങ്കം ചേച്ചിയെ കാണാനൊരു ആഗ്രഹം ....
@FlywithAnnu2020
@FlywithAnnu2020 5 жыл бұрын
ഉപ്പും മുളകിലെ നടീ നടന്മാരെ കാളുമ്പോഴാണ് ചില സിനിമാക്കാരെ എടുത്ത് കിണറ്റിലിടാന്‍ തോനുന്നത്....ഇവരെയൊന്നും സിനിമാക്കാര്‍ കാണുനില്ലേ ന്റെ കര്‍ത്താവേ......💓💞
@comadygenerationmalayalam5089
@comadygenerationmalayalam5089 5 жыл бұрын
Aareya kinattilidan thonnunne😆
@FlywithAnnu2020
@FlywithAnnu2020 5 жыл бұрын
😜
@kammisvlogs4329
@kammisvlogs4329 5 жыл бұрын
Kanum
@prasobhp279
@prasobhp279 5 жыл бұрын
@@comadygenerationmalayalam5089 Priya alleh!!
@FlywithAnnu2020
@FlywithAnnu2020 5 жыл бұрын
@@prasobhp279 no never...
@ajwadk4384
@ajwadk4384 3 жыл бұрын
2021 ല്‍ കാണുന്നവരുണ്ടോ👍👍👍
@sreeharim5265
@sreeharim5265 5 жыл бұрын
ബാലുച്ചേട്ടന്റെയും നീളുചേച്ചിയുടെയും കുറവ് ഉണ്ട്..... അവരെ മിസ് ചെയ്യുന്നവർ ലൈക്ക് അടി
@anjalianju9063
@anjalianju9063 3 жыл бұрын
നീളു ചേച്ചി അല്ല നീലു chechi
@mithunsivan1989
@mithunsivan1989 5 жыл бұрын
Padavalam ammoomma njangade muthaanu 😘
@jessyjoy3702
@jessyjoy3702 5 жыл бұрын
Bhavani amma V/S Shagarappuppan 😍😍😍🤣🤣🤣
@Arjun-j1k
@Arjun-j1k 5 жыл бұрын
ഇന്നലെ *intelligence* reportണ്ടാർന്നു നമ്മടെ *ഉപ്പും മുളകും* comment boxൽ *terroristൻ്റെ* സാന്നിധ്യം ഉണ്ടെന്നും പറഞ്ഞ്.😞... അതോണ്ട് എല്ലാർടേം *finger print scan* ചെയ്യണംന്നാ *order* ... so എല്ലാരും എന്റെ *commentൻ്റെ* താഴെള്ള like button ഞെക്കണം അതാണ് finger print *scanner* 😄😄.... *Blue* കത്തിയാൽ ഇങ്ങള് *terrorist* ആല്ലേ😀😀..... Comment Skipചെയ്യണ്ടാ ട്ടാ നിങ്ങൾ *camera* നിരീക്ഷണത്തിലാണ്📷
@Arjun-j1k
@Arjun-j1k 5 жыл бұрын
ബുദ്ധി ജീവികൾ വന്ന് comment postmortem ചെയ്ത് തെറി പറഞ്ഞിട്ട് ഒരു കാര്യമില്ല.... ഞാൻ ഇനീം വെറുപ്പിക്കും😄😄
@anjaliarun4175
@anjaliarun4175 5 жыл бұрын
sho ente finger print blue colour kaanikkunnillallo. ini njanengaanum aano 🕵
@Farsana_ch
@Farsana_ch 5 жыл бұрын
😂
@anuammoosspv1318
@anuammoosspv1318 5 жыл бұрын
Nta inglle fudhi...😀
@nasimajicp5831
@nasimajicp5831 5 жыл бұрын
Aahh kollaaloo chekkan odukkattha fudhiyaanunn thonnunu 😀
@sajidsaju3911
@sajidsaju3911 5 жыл бұрын
How cute is parukutty
@ahamed4657
@ahamed4657 5 жыл бұрын
ഞമ്മളെ കമന്റ് മാത്രം ആരും മൈൻഡ് ആക്കൂല... പാവം ഞാൻ
@milanragesh2330
@milanragesh2330 5 жыл бұрын
kzbin.info/door/WstzUR-jAjyOW2ojuo4cQQ
@comadygenerationmalayalam5089
@comadygenerationmalayalam5089 5 жыл бұрын
No dude..im ready...
@ahamed4657
@ahamed4657 5 жыл бұрын
@@comadygenerationmalayalam5089 tnqu bro
@sreejithnarayanan7554
@sreejithnarayanan7554 5 жыл бұрын
എന്നാൽ അന്റെ കംമെന്റിനു മ്മടെ ലൈക്ക്
@ahamed4657
@ahamed4657 5 жыл бұрын
@@sreejithnarayanan7554 ഇയ്യ് മുത്താണ്
@jilumathew5255
@jilumathew5255 5 жыл бұрын
Sankarannann bhavaniyamma adar compination
@Adv.SnehaSudheer.P
@Adv.SnehaSudheer.P 5 жыл бұрын
പാറൂട്ടി ഇഷ്ട്ടം 😘😘😘😘
@kuruvi5052
@kuruvi5052 5 жыл бұрын
മുടിയന്റെ മുടി കുറച്ച് കുറക്കണം എന്ന്അഭിപ്രായംഉള്ളവർ ലൈക്
@jupiterworld1567
@jupiterworld1567 5 жыл бұрын
Ammachi thampanooril ninnu nagarcoil fast il keri Neyyattinkara il iranghu. Athaan best
@chinnusheju725
@chinnusheju725 5 жыл бұрын
കട്ടൻ ചായയോടു ഇത്രയും കൊതി വരുന്നത് ഉപ്പും മുളകും കാണുമ്പോഴാ
@sreelakshmi0202
@sreelakshmi0202 5 жыл бұрын
വിഷ്ണു ചേട്ടന്റെ ഫ്രണ്ട് ജെറിയെ കണ്ടിട്ട് കാലം കുറെ ആയല്ലോ....ഒന്ന് കൊണ്ടുവരാൻ ടൈം ആയില്ലേ?? 😊😊
@annrosemaria2764
@annrosemaria2764 5 жыл бұрын
കുട്ടികളുടെ അഭിനയത്തിന് പോലും മിനിമം സ്റ്റാൻഡേർഡ് കീപ് ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം ആവും ഇത് .. മികച്ചതാവുകയേ ഉള്ളു ഒരിക്കലും തരം താഴാറില്ല All the very best all
@vishnudas4317
@vishnudas4317 5 жыл бұрын
യൂട്യൂബിൽ കാണുന്ന സുഖം ടീവിയിൽ ഇല്ല...
@shahanaaboobakkar2962
@shahanaaboobakkar2962 5 жыл бұрын
Karikk fans uppumulakum fans like 💕💪🙊
@jasarjas1417
@jasarjas1417 5 жыл бұрын
Mmade parukuttikk ettavum kooduthal ishtam lachu chechiye aaanu ....
@akshayayadhu1234
@akshayayadhu1234 5 жыл бұрын
Epool uppum mulkum paaya nilavarathil ethunila
@arifkpm3142
@arifkpm3142 5 жыл бұрын
Sathyam enikkum thoonni😐
@reenajose9024
@reenajose9024 5 жыл бұрын
I think Neelu illaathoonde😥😥
@reenajose9024
@reenajose9024 5 жыл бұрын
@sreeraj. design mmm
@sandeep6775
@sandeep6775 4 жыл бұрын
Climax super
@anjaliarts5458
@anjaliarts5458 4 жыл бұрын
2020il ee episode kaanunnavarundo ?.....undenkil likiko 😉😉
@richoostechtipsandfarming938
@richoostechtipsandfarming938 5 жыл бұрын
Uppum mulakum illa enkil tv, KZbin enniva dhurandhamayirikum
@fayiskaruvankallu5983
@fayiskaruvankallu5983 5 жыл бұрын
Angle tv proparater ഇല്ലാതെ ഒരു ഇത് ഇല്ലല്ലെ
@priyapriya-ye3hu
@priyapriya-ye3hu 5 жыл бұрын
Paru kuttyyyyyyy 😘😘😘😘
@rakhivr4088
@rakhivr4088 5 жыл бұрын
Parukkuttyne Kanan vannavrundo,
@vandipranthanmalappurakkar8720
@vandipranthanmalappurakkar8720 5 жыл бұрын
ഇടക്ക് ഇത് അപ്ലോഡ് ആക്കിയോ എന്ന് ചെക്ക് ചെയ്തു നോക്കുന്നത് ഞാൻ മാത്രം ആണോ അറിഞ്ഞില്ല ഉണ്ണി 😣😣😣😣
@lela206
@lela206 5 жыл бұрын
Shankaran appuppan vannal aa vtl Oru vazak urappa😋
@ujeeshu.s7700
@ujeeshu.s7700 5 жыл бұрын
Lechuvine proposal cheyan pattiyal arokke cheyum......
@fanlechu4102
@fanlechu4102 5 жыл бұрын
Parukutty fans like😍😍😍😘😘😅
@rijuparppanangadiriju5862
@rijuparppanangadiriju5862 5 жыл бұрын
പാറുക്കുട്ടിക്ക് ലച്ചുവിനെ ഭയങ്കര ഇഷ്ടമാണന്ന് തോന്നുന്നു
@United_States_of_India
@United_States_of_India 5 жыл бұрын
Lachoose Fans likeitu poykolu ivide....
@pranavprasad5320
@pranavprasad5320 4 жыл бұрын
Shankarannan fans like
@nihaalsajeev
@nihaalsajeev 5 жыл бұрын
How many r putting like before WATCHING full episode
@Lionelmessi-pm9jd
@Lionelmessi-pm9jd 4 жыл бұрын
Parukutty looks so cute
@ubaidtv4272
@ubaidtv4272 5 жыл бұрын
Enn ellarkkum Nallonam like koduthaloooo santhoshayi makkalea santhooshayi
@anasalpha5816
@anasalpha5816 5 жыл бұрын
Missing neelu and paru 😥😥😥. Enne pole miss cheyyunnavar onnu like adiche 😥😥
@rappyperwad
@rappyperwad 5 жыл бұрын
Next eppisodin katta waiting ullavar likadicho
@ramithraju3454
@ramithraju3454 5 жыл бұрын
ഭവാനി അമ്മൂമ്മ ശങ്കര അപ്പൂപ്പൻ fans undo
@sunithaaji6613
@sunithaaji6613 5 жыл бұрын
Ramith Raju ഉണ്ട്
@siyad3457
@siyad3457 5 жыл бұрын
Starting bgm Snehaveed enna movie yil alle
@shiblanizarshibla1691
@shiblanizarshibla1691 5 жыл бұрын
Onnu കരിക്ക് ടീമിനെ konduvaru
@safwannajeeb8011
@safwannajeeb8011 5 жыл бұрын
Episode പൊളിച്ചു
@ancyann777
@ancyann777 5 жыл бұрын
ഭാസി അണ്ണനും കൂട്ടു മാമനും തിരിച്ച് വരണമെന്ന് ആഗ്രഹം ഉള്ളവർ എണ്ടോ? മിസ്സ് ചെയ്യുന്ന ആരേലും എണ്ടോ?
@arunks5449
@arunks5449 5 жыл бұрын
BGM #Snehaveedumovie Ilayaraja kelkanda :-)
@ugandanviews4524
@ugandanviews4524 5 жыл бұрын
uppum mulakum ishtam💜
@cicymol2968
@cicymol2968 5 жыл бұрын
പാറു കുട്ടി ക്ക് എന്താ ഒരു വിഷമം....... ഭാവിയെക്കുറിച്ച് ഉള്ള ചിന്ത ആണ് എന്ന് തോന്നുന്നു
@amalraj6614
@amalraj6614 5 жыл бұрын
Neelu chechiye miss cheyunnavar like here.
@anusssworld9823
@anusssworld9823 4 жыл бұрын
Parukkutty 😍 eshttam 😘
@bgmworld1084
@bgmworld1084 5 жыл бұрын
uppum mulakum KZbin IL maathram kaanunavar oru like adi
@muhammedshadhuli6407
@muhammedshadhuli6407 5 жыл бұрын
BAALU chettan abhinayikkuvalla jeevikkuvanenn thonniyavar aarokke? like adi
@MJ98.
@MJ98. 5 жыл бұрын
Appi, enthernnu theyla vellam?
@shahadkm7224
@shahadkm7224 5 жыл бұрын
കാണുന്നതിന് ഇടയിൽ സ്വിഗ്ഗി യുടെ പരസ്യം കണ്ട് മടുത്ത് swiggy അങ്ങ് uninstall cheith alla pinne
@zanhamp2845
@zanhamp2845 5 жыл бұрын
Lachu fance like addi 👍
@shinestatus2721
@shinestatus2721 5 жыл бұрын
ദിവസവും കമന്റ് ഇടുന്നവർ ലൈക്ക് അടിച്ചോ
@sidhikpalakkal7404
@sidhikpalakkal7404 5 жыл бұрын
Nyz
@shakeelaibrahim2717
@shakeelaibrahim2717 5 жыл бұрын
Uppum mulakum and karikku fanz✌
@rashusras1605
@rashusras1605 5 жыл бұрын
Nammudey parumkuttikk lachuvinod entho orith kooduthalundallo enn aarkokkey thonniye onn like adi
@Mon-mb4qj
@Mon-mb4qj 5 жыл бұрын
കെട്ടാൻ പോണ പെണിനോട് ഞാൻ പറഞ്ഞു ഇനി നമ്മുടെ ജീവിതം ഉപ്പും മുളക്കും പോലെ ആവണംന്നു അപ്പോ അവൾ പറയുവാ അതൊക്കെ ഓക്കേ ബാലുവിന്റെ പോലെ ആയാൽ ചൂല് എടുക്കും പകച്ചു പണ്ടാരം അടഞ്ഞി
@jeejusjo4948
@jeejusjo4948 5 жыл бұрын
അത് പിന്നെ ശെരി അല്ലേ.. സീരിയലിൽ മാത്രം കാണാൻ കൊള്ളാവുന്ന ഭർത്താവ് ആണ് ബാലു . Irresponsible 😀
@TrollKerala01
@TrollKerala01 5 жыл бұрын
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട് വർക്ക് ലൈക്ക് അടിക്കാൻ ഉള്ള ഇടം
@VJLifeDiary
@VJLifeDiary 5 жыл бұрын
Aattukal amma pongalakku pakaram like um vaagunnundalle kaanikka aayi... Like adichittunde agane thanne attukal ammakku kodutholanam..
@raghavanob9516
@raghavanob9516 5 жыл бұрын
Parukkutty enth cute ane angane thonnunnavar like pls
@muhammadriyas9217
@muhammadriyas9217 2 жыл бұрын
ബേബി ക്യൂട്
Uppum Mulakum│Flowers│EP# 796
20:14
Flowers Comedy
Рет қаралды 2,7 МЛН
Uppum Mulakum│Flowers│EP# 831
21:20
Flowers Comedy
Рет қаралды 1,8 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 8 МЛН
Arrangement Kalyanam | Karikku | Comedy
19:17
Karikku
Рет қаралды 40 МЛН
Uppum Mulakum│Flowers│EP# 786
20:47
Flowers Comedy
Рет қаралды 3,5 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 734 М.
Best Of Comedy Stars Season 2 ep 747 Reference only
22:51
Asianet
Рет қаралды 1 МЛН
Uppum Mulakum│Flowers│EP# 809
20:43
Flowers Comedy
Рет қаралды 4,3 МЛН
Uppum Mulakum│Flowers│EP# 563
20:39
Flowers Comedy
Рет қаралды 9 МЛН
Flowers Uppum Mulakum | Episode 811
19:30
Uppum Mulakum
Рет қаралды 353 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН