15:29 ബാലു അണ്ണന്റെ എൻട്രി കണ്ടിട്ട് ഒത്തിരി ചിരിച്ചെങ്കിലും 19:45 മുതൽ കണ്ണുനിറയാത്തവരായിട്ട് ആരും ഉണ്ടാവില്ല , പ്രവാസി ആയതുകൊണ്ടു ഈ സങ്കടവും സന്തോഷവും കണ്ടിട്ട് മനസ്സ് നിറഞ്ഞു.....😊😊😊😊😚😚😚😚
@harikrishnan33195 жыл бұрын
മുതിർന്നവർ മുതൽ ഒരു വയസ് പോലും പ്രായം ആകാത്ത കുട്ടി പോലും വന്നു പൊളിച്ചടുക്കി പോകുന്ന അസാധാരണ ഐറ്റം..!! ഇങ്ങനെ ഒരു സീരിയൽ അനുഭവം ഇത് ആദ്യം ..!! കാസ്റ്റിംഗ് ഡിറക്ടർക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ..🤘 ഓരോ എപ്പിസോഡ് കഴിയുംതോറും പാറു കുട്ടി.. വേറെ ലെവൽ ആവുന്നു.. 🥰
@jobinponnachan27185 жыл бұрын
പാറുക്കുട്ടി ചേട്ടാ എന്ന് വിളിച്ചത് റിപ്പീറ്റ് ചെയിതു കണ്ടവർ ലൈക് പ്ലീസ് nc എപ്പിസോഡ് മുടിയൻ ലെച്ചു പാറു പൊളിച്ചു ഇന്ന്
@noushadali83665 жыл бұрын
Njan kure thavana kandu entha oru feell
@mujeebpt41045 жыл бұрын
ഈ പ്രായത്തിലും എല്ലാവരുടെയും സങ്കടം മനസ്സിലാക്കുന്ന പാറുക്കുട്ടി ഒരു സംഭവം തന്നെ....
@muhammedshibin6215 жыл бұрын
ചക്കരേ പാറുക്കുട്ടി നീ യും അഭിനയിക്കാല്ലലോ. ജീവിക്കാന്‍ ബാലുവിന്റെയും നീലുവിന്റെയും (5)മകളായി ചക്കരേ ummmmmm
@sajidtv43285 жыл бұрын
15:29 പാവം ബാലു പേടിച്ചു പോയി
@shyamjetlei19645 жыл бұрын
കരയിപ്പിച്ചല്ലോടാ മുടിയാ 😢😢😭
@ponnuzzz6254 жыл бұрын
σσσσσσ
@minuuschitchat58403 жыл бұрын
യാ
@tigerathul773 жыл бұрын
@100th like😎😎
@SIVATROLLZ5 жыл бұрын
*കുഞ്ഞിവാവ ഫാൻസ് ലൈക്ക്* 😍😍😍
@anniejacob18585 жыл бұрын
parukuttiye athra kandalum mathiyaavathila.
@ameerwayanad5 жыл бұрын
കുഞ്ഞാവ വന്നത് മുതൽ വളിപ്പായി എരപ്പായി
@gopinathapillai13045 жыл бұрын
സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.എന്നെപോലെ കണ്ണ് നിറഞ്ഞവർ ഒരു ലൈക് അടിച്ചിട്ട് പോണെ
@anushiras84165 жыл бұрын
Athum paranju like chodikkallada
@parvathyadharsh23185 жыл бұрын
Karanju poyi
@nahsinnixan5 жыл бұрын
എന്നാലും എന്റെ പിള്ളേച്ചാ കരഞ്ഞു കൊണ്ട് ഈ കമെന്റ് ഇടാൻ കാട്ടിയ ആ മനസ്സുണ്ടല്ലോ അതു മരണമാസ് ആണ്😂
@subimol165 жыл бұрын
Sarikkum karayippichu
@ccthomas40025 жыл бұрын
Vf
@neethuvava68665 жыл бұрын
Parukutty love you so much ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയീ വിഷ്ണു ലെച്ചു പാറുക്കുട്ടി പൊളിച്ചു
@shihabshihab6515 жыл бұрын
സത്യം പാറുകുട്ടിയുടെ വിളിയിൽ തന്നെ കണ്ണ് നിറഞ്ഞു പോയി .കരയിച്ചു കളഞ്ഞല്ലോ ഈ എപ്പിസോഡ് 😥😥
@sreekumarsree12645 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ നീ.... ആ ചേട്ടാ.... എന്നുള്ള വിളി ചങ്കില തട്ടിയെ..... ഈ സീൻ അനുഭവിച്ചവര്‍ക്ക് മനസ്സിലാവും....
@ratheeshkr.00735 жыл бұрын
😍😍😍
@selinshaison28795 жыл бұрын
ചേട്ടനും ചേച്ചിം വഴക്കു കൂടിപ്പോ നീലു ചേച്ചി വഴക്കു പറഞ്ഞപ്പോ പാറുകുട്ടിടെ face കണ്ടോ 🤭😂😂😂 എന്തൊരു ഗൗരവം 😂😂😂 വിഷ്ണു ന്റെ തോളിൽ ഒരു കിടപ്പും 😘😘😘😘😍
ഇപ്പഴും ചേച്ചി / അനിയത്തി ആയിട്ട് വഴക്ക് കൂടുന്ന ആരെങ്കിലും ഉണ്ടോ...???? 😊😊😍😊😊
@athulyap69665 жыл бұрын
ratheesh kr.007 🙋
@ratheeshkr.00735 жыл бұрын
@@athulyap6966 😊😊😊
@poojaprasad57595 жыл бұрын
Und
@pwoli12825 жыл бұрын
😄
@innu123ful5 жыл бұрын
Meeee......my main job...😂
@gadhasajikumar3733 жыл бұрын
പാറുക്കുട്ടിയുടെ ചേട്ടാ...... എന്നുള്ള ആ വിളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😭😭 പാറുക്കുട്ടി ഫാൻസ് ഒരു 5 like എങ്കിലും തരുമോ 🙏🙏
@anjanapanikker1125 жыл бұрын
ക്ലൈമാക്സിൽ ശരിക്കും കരഞ്ഞുപോയവരുണ്ടോ 😣😣 (ക്ലൈമാക്സ് പൊളിച്ചു)
@achoosgireesh50305 жыл бұрын
S
@rajmohanveliparambilmohana81505 жыл бұрын
😣😣
@jincysusan83055 жыл бұрын
Yes
@abduraheempkmalappuram10795 жыл бұрын
ലാസ്റ്റ് സീനിൽ പാറു മോളെ വിഷ്ണു എടുത്ത സമയം തൊട്ട് തുടങ്ങി എനിക്ക് കണ്ണ്നീർ വരൽ.....
@beniesmathai72015 жыл бұрын
ഞാൻ കരുതി മുടിയനെയും ഒഴിവാക്കുവാൻ ഉള്ള പരുപാടി ആണ് എന്ന്. എന്തായാലും climax കലക്കി
@hridhyaponnan23535 жыл бұрын
Njannum karuthy......
@muhammedfaris46015 жыл бұрын
Class of comment👏👏👏
@anandhubm65715 жыл бұрын
മലയാളത്തിലെ പല പ്രമുഖ നടിമാരുടേയും ഫാൻ ബേസ് എടുത്ത് തൂക്കി നോക്കിയാലും *പാറുകുട്ടിയുടെ ഫാൻസിന്റെ തട്ട് താഴ്ന്നു തന്നെയിരിയ്ക്കും* 😍 ❣️ _അത്രയ്ക്ക് 👶 ഇഷ്ട്ടമാ ആ കൊച്ചു മാലാഖയെ_ ❣️
@shahishanuzzz96435 жыл бұрын
യാ.. 😍😍
@deallooser77815 жыл бұрын
paru kutty mwthann😍😍😍
@modniyas28045 жыл бұрын
ലെച്ചു ഇഷ്ടം 🙈
@afsalk.k50145 жыл бұрын
Anu sithra ishtm 😊
@anandhubm65715 жыл бұрын
@@shahishanuzzz9643 Correct sis🤩
@muhammedadil58305 жыл бұрын
ഉപ്പും മുളകും യു ട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ഇവിടെ
@Musammil-ib5xh5 жыл бұрын
വേറെ എന്തിൽ കുടെ കാണും
@m4blaster7275 жыл бұрын
@@Musammil-ib5xh tv yil kandude😜😜
@shukkoor84895 жыл бұрын
Und
@rabiya32934 жыл бұрын
Aa
@busharacp63654 жыл бұрын
No
@lijokoshythomas49145 жыл бұрын
@15:29 ബാലുച്ചേട്ടന്റെ ഓട്ടം ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ? 🤣
പാറുക്കുട്ടി വന്നതിനു ശേഷം, ഒരുപാട് നല്ല സ്റ്റോറി ആകുന്നുണ്ട്
@ameerwayanad5 жыл бұрын
കുഞ്ഞാവ വന്നത് മുതൽ വളിപ്പായി എരപ്പായി
@rudraafsal72105 жыл бұрын
21:39 അങ്ങേർക്ക് എന്നെ വേണ്ട😂😭😂😭 ഞാൻ nice ആയി ഒന്ന് ഇട്ട് നോക്കിയതാണ് അങ്ങേർക്ക് എന്നെ വേണ്ട 😢😢😭🤣🤣🤣😭😭🤣 കരയണോ ചിരിക്കണോ എന്ന് അറിയാതെ നിന്നത് ഞാൻ മാത്രം ആണോ 😢😢🤣🤣😭😭 ബാലു മാസ്സ്
19:34 ❤️ love this........ Climax pwoli.... This scenes are the reflection of their actual bond and relationship 💞💞 manassu niranju... 😘 Parukutty steals everyone's Heart❤️
@arunbaby9145 жыл бұрын
തുടക്കം കണ്ടപ്പോൾ ശോകം ആകുമെന്ന് വിചാരിച്ചു പക്ഷെ അവസാനം കരയിപ്പിചു കളഞ്ഞല്ലോ...പാറുക്കുട്ടി ലച്ചു മുടിയൻ എല്ലാരും കൂടി...
@mallumotive_kl5 жыл бұрын
ഇന്ത്യ എൻറെ രാജ്യം ആണ് എല്ലാ ഇന്ത്യക്കാരും( ഒരു പെൺകുട്ടിയൊഴിച്ച്) എൻറെ സഹോദരീസഹോദരന്മാരാണ്. ❤എല്ലാ സഹോദരിമാർക്കും ഹാപ്പി വുമൻസ് ഡേ❤
തീരാറയപ്പൊ ഞാൻ കരുതി മുടിയൻ സ്കോർ ചെയ്യുമെന്ന് പക്ഷേ ബാലു അണ്ണാ ലാസ്റ്റ് ഒരു മിനിറ്റില്‍ നിങ്ങള്‍ കപ്പും കോണ്ട് പോയി 😍😍😍 നമിച്ച് അണ്ണാ 😘😘😘
@babyshopplanet68843 жыл бұрын
Neeluoriginalcashanoo
@allnewmovies33595 жыл бұрын
സഹോദരങ്ങളല് തമ്മില്‍ എത്ര അടി ഉണ്ടാക്കിയാലും അവര്‍ തമ്മില്‍ പിരിഞ്ഞിരിക്കാൻ പറ്റുകയില്ല അത് ഈ episode ill കൂടി കാണിച്ചു തന്ന് എനിക്ക് ഒരു അനിയന് ആണ് ഉള്ളത് അവനും ഞാനും തമ്മില്‍ എന്നും വീട്ടില്‍ നില്ക്കുമ്പോള് അടി ആണ് ഇന്ന് ഇപ്പോള്‍ ഞാന്‍ dubai I'll ആണ് ഇപ്പോള്‍ മനസിലാകുന്ന് അവന് കൂടെ ഇല്ലാത്ത വിഷമം എത്ര നല്ല friends ഉണ്ടകിലും അവർ ആരും സ്വന്തം കൂടപിറപിണ് തുല്യം ആകില്ല
@Akshay.kashyap84 жыл бұрын
Bring lachu chechi back to latest episodes...
@gokulsurendran67825 жыл бұрын
ഈ പരിപാടി ഇത്രയും ഹിറ്റാകാൻ കാരണമെന്താണെന്നു വെച്ചാൽ.... ഇതിൽ ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. അതിനവർക്ക് കൊടുക്കണ്ടേ ഒരു like 👍
@Hjkioofti99o5 жыл бұрын
ശേ.. അപ്പൂപ്പനും അമ്മുമ്മയും പോകണ്ടായിരുന്നു.. എന്തൊരു കോമ്പിനേഷൻ ആണ് അവർ തമ്മിൽ.. ഐശ്വര്യം ഉള്ള ഒരു അമ്മുമ്മ.. എനിക്ക് പടവലം അപ്പൂപ്പനെയും അമ്മുമ്മയെക്കാളും ഇഷ്ടം നെയ്യാറ്റിൻകര അപ്പൂപ്പനോടും അമ്മുമ്മയിടും ആണ്...
@mohammedshibili84845 жыл бұрын
നീല കുറിഞ്ഞി hi
@donasajan85735 жыл бұрын
💞💞💞
@jyothirajjyothiraj14265 жыл бұрын
Same
@febinsabu41355 жыл бұрын
ഉപ്പും മുളകിന്റെ ആദ്യകാല എപ്പിസോഡുകൾ കണ്ടവരൊന്നും അങ്ങനെ പറയില്ല. അവർ ഉള്ളപ്പോൾ ഉണ്ടായിട്ടുള്ളപോലെ ഒള്ള മാസ്റ്റർ പീസ് എപ്പിസോഡുകളുടെ ഏഴയലത്തു പോലും എത്തില്ല ഇവർ ചെയ്തിട്ടുള്ള ഒറ്റ എപ്പിസോഡ് പോലും. ഇതൊക്കെ വെറും തട്ടിക്കൂട്ടാണ്. ഇവരൊക്കെ ഇന്നലെ വന്നവരാണ്. പക്ഷെ പടവലം കുട്ടൻ പിള്ളയും ഭവാനിയമ്മയും പണ്ടുതൊട്ടേ റോക്കിങ് ഡയലോഗുകളിലൂടെയും പ്രകടനത്തിലൂടെയും ഈ പരിപാടിയുടെ നട്ടെല്ല് ആയി മാറിയവർ ആണ്. അതു വേറെ ലെവൽ കോമഡി ആയിരുന്നു. ഇതൊന്നും അതിനോട് comparable പോലും അല്ല. വെറുതെ എന്തൊക്കെയോ ഒപ്പിക്കുന്നു അത്ര തന്നെ.
@veenasanjay_official5 жыл бұрын
Nikkum.....
@MusharrafKp5 жыл бұрын
കുട്ടുമാമനേം ഭാസിയേം ഒക്കെ ഒഴിവാക്കിയോ ? Pls തിരിച്ച് കൊണ്ട് വരണം 🙏🙏
Womens day ashamsakal ellvarkum adhyam thanne 😍UPPUM MULAKUM 😍 Neeluu chechyie pole thane parkuttiyum oru uthama women ayi nammlude ellvaudeyum mumbil keralathile thanne best actress ayi maran namuku prathikamm Agne nadkum ennu urapullavar like cheytho 😍uppum mulakum😍 😍😍UYIR😍😍
@marjanali05 жыл бұрын
നെയ്യാറ്റിൻകര തറവാട് കാണാൻ ആഗ്രഹിക്കുന്നവർ അടി ലൈക്
@03.abhirenj595 жыл бұрын
parukutty mwuthaan ......parukutty fans like adi ...........
@asmamp99275 жыл бұрын
Cute........ parukkutty......😘😘😘😘😘😘ending feelakki kalnjallo .... Avasanam kann niranjavar please like here👇🏻
@ljofficial7115 жыл бұрын
mine
@priyeshp.v20095 жыл бұрын
Darling Parukutty real acter.... Love you parukutty..... Little super 🌟
@theboogeyman16115 жыл бұрын
8:42,ഞാൻ കടിച്ച പേ ഇളകും നിനക്ക്🤣🤣🤣🤣
@moideenvappu81155 жыл бұрын
ith kanumpol oru brother illatha sankadam aarkokke tonni😥😥
@ismayilajuaju34085 жыл бұрын
Ninak brthr ille....
@Nandu.way.5 жыл бұрын
DAlLY ഓരോ SCRIPT കണ്ടുപിടിക്കുന്ന SCRIPT WRITTER ക് ഇരിക്കട്ടെ ഇന്നത്തെ LIKE ഉപ്പും മുളകും ഇഷ്ടം ❤❤❤
@seenabiju4255 жыл бұрын
......ഈ പാറൂട്ടി ആര് എടുക്കാൻ ചെന്നാലും പോകുമോ....(Happy Woman's day to all womens watching Uppum Mulakum... )
@sreejishaks79753 жыл бұрын
Balu annan is so funny 😄😄😄😄😄
@josephtc27335 жыл бұрын
Parukuuty Chetta enn vilikumbol enna rasava
@syamputhenmadomsyam95135 жыл бұрын
Number one episode thanking flowers for having such a family. ...
@grintovarghese34025 жыл бұрын
"ഒരു കള്ളൻ ഈ വീട്ടിൽ കയറുന്നു".suppose ! അതുമായി ബന്ധപ്പെട്ട ഒരു എപ്പിസോഡ് ഉണ്ടാക്കുകയാണെങ്കിൽ.?🤔 തമാശ രൂപേണ അത് ചിത്രീകരിക്കാൻ കഴിഞ്ഞാൽ അത് വളരെയധികം നന്നാവും എന്നാണ് എൻറെ ഒരു അഭിപ്രായം. ബാലുച്ചേട്ടൻ ഒരുപാട് ഭാവങ്ങൾ മുഖത്ത് വരുത്തുവാൻ സാധ്യതയുള്ള ഒരു ആശയം ആണെന്നു തോന്നുന്നു.
@Joby.KKurian5 жыл бұрын
Athilum nallath ninte veetil kallan kayari kazhinju ninte avastha oru video aakki ayachu thaa...njangal kandit theerumanikkam🤭🤭🤭
The Last final dialogue has so much power to make you cry. I'm a..😪 inspirational, and heart breaking. one of the best uppum mulakum super well done 💐🌹👍🌟🌟🌟🌟🌟🌟🌟🌠
@Nehruvian51974 жыл бұрын
മുടിയൻ സൂപ്പർ 😘
@princevincent11333 жыл бұрын
1:42il vishnu chettante dance step eshtapettavar like
Paarukuttiye... 😍... ഇന്നത്തെ tharam njagade പാറുക്കുട്ടി തന്നെ
@advadv16333 жыл бұрын
Mudiyan chettanum. keshuvum same dress lachuvum shivayum same colour
@സ്നേഹമുള്ളവൻപ്രവാസി5 жыл бұрын
ഇത് പോലെയാണ് ഞങ്ങളോരോരുത്തരും വീട്ടിൽ നിന്നിറങ്ങുമ്പോളുള്ള സീൻ ..... എല്ലാം നമ്മുക്ക് സഹിക്കാം ഉപ്പയെയും ,ഉമ്മയെയും സങ്കടപ്പെടുത്താതിരിക്കാൻ ചിരിച്ചു കാണിക്കാം ...കളി തമാശ പറയാം .... ഇറങ്ങാൻ നേരം ചേട്ടാ അല്ലെങ്കിൽ മാമാ എന്നുള്ള ഒരു കുഞ്ഞു വിളി 🙁അതോടെ തീരും എല്ലാം ....... പറഞ്ഞറീക്കാൻ പറ്റാത്തത്ര നോവാണ് പ്രവാസം ❣️
@cyriacpaul51285 жыл бұрын
Balu Chettan Fans Adi Like💓💓💓
@mylifemyfamliy38365 жыл бұрын
✌💯എന്നും ബാലു ..ബാലു ഫാൻസ് കമന്റ് നോക്കി നടക്കുന്നവൻ ഞാൻ മാത്രം
എന്നെ കൊണ്ട് പോവാൻ ഒത്തിരി പുളിക്കും ചിലവ് കുറെ ഉണ്ടല്ലോ 🤩🤩
@Mujees235 жыл бұрын
എല്ലാ സീരിയൽ സങ്കല്പങ്ങളെയും പൊളിച്ചെഴുതി ഉപ്പും മുളകും .. കുട്ടികളുടെ കുസൃതിയും ,മുതിർന്നവരുടെ ഉപദേഹാഹശവും ,പൊട്ടിച്ചിരിക്കാൻ അതിലേറെ അവസരങ്ങളും . /ഒരു മരുമകൾ എങ്ങനെയാവണം ,മുത്തച്ഛന്റെയും ,സ്നേഹം എന്താണ് ,സഹോദര സ്നേഹം എന്താണ് ഇതെല്ലം ഒരുമിച്ച ഒരു മഹാ സംഭവം തന്നെയാണ് ഉപ്പും മുളകും .. ആരുടെ അഭിനയമാണ് മികച്ചതെന്ന് പറയാൻ കഴിയാത്തവിധം അഭിനയിച്ചു തകർക്കുക കയാണ് എല്ലാവരും . അഭിനേതാക്കളെ കാസറ്റ് ചെയ്തത് ആരാണോ അദ്ദേഹം ഒരു മികച്ച പ്രതിഭ തന്നെയാണ് .ഇത്തരം മനോഹരമായ കഥ തന്തു ഒരുക്കുന്ന കഥാകൃത്തിനെ എത്ര പ്രശംസിച്ചാലും മതി വരില്ല .. ഇത് കാണുമ്പോൾ നമ്മൾ ഓരോരുത്തരും കൊതിച്ചു പോകും ഇത് നമ്മുടെ കുടുംബം ആയെങ്കിൽ എന്ന് .മനോഹരമായ ബാക്ഗ്രൗണ്ട് സ്കോർ ഉപ്പും മുളകിനെ കൂടുതൽ മനോഹരമാക്കുന്നു .ഇതിലെ എല്ലാ അഭിനേതാക്കളെയും നിലനിർത്തി ഒരുപാടു മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു ..
@vidudeepz95825 жыл бұрын
😊👍👏👏
@ajithprakash33935 жыл бұрын
15:28 ബാലു 😂😁😁 കിടിലം ക്ലൈമാക്സ് 👌 അങ്ങേർക്ക് എന്നെ വേണ്ടാ ....😂😂😂😂😂
@chikkumakku40615 жыл бұрын
കരഞ്ഞു പോയല്ലോ പാറുവേ....................മുടിയൻ ചേട്ടൻ പാറുക്കുട്ടി... Super
@ItachXDT3 жыл бұрын
ഞങ്ങളുടെ മാധവൻ തമ്പി അപ്പൂപ്പനെ ഉടനെ തിരിച്ചു വിടല്ലേ....
@muhammedajnas24995 жыл бұрын
പോകാൻ നേരത്ത് ബാലു അമ്മക്ക് നീലു പറഞ്ഞ 1000 കൊടുക്കാൻ മറന്നു...
@muhammedthachuparamb5 жыл бұрын
ദയവ്ചെയ്ത ഇങ്ങിനെ ഹൃദയത്തിൽ കുത്തരുത് നല്ലഎപ്പിസോഡ് കണ്ണ് നനഞ്ഞു
@geethajyothish60295 жыл бұрын
Shivene neelu chechi tholath pidich kondpoyappa oru real amma and moleppole😍... parukuttide last chetta vili karayichu😢😘
@praveenareghunath87185 жыл бұрын
Njaanum seredhichuuu serikkum ammayepolee
@USER-ph3ue4 жыл бұрын
Ethil mudiyann &parru Polichddukkki 💞💞💞💞💞💞💞
@ruksanashajudeen66335 жыл бұрын
Balunte അച്ഛനും അമ്മയ്ക്കും trivandrum സ്ലാങ് എന്താ ഇല്ലാത്തതു 😜
@GAMEPLAY-oo6mu5 жыл бұрын
പൊളി
@shamilamal65655 жыл бұрын
19:36 പാറൂസ് ട്ടേട്ടാ😍😍😍😍
@remithatr5805 жыл бұрын
ഈ എപ്പിസോഡ് കണ്ടു കരഞ്ഞവർ ആരൊക്കെ ? കരഞ്ഞവർ ലൈക് അടിച്ചേ