🔥 UPSA പരീക്ഷ മുഴുവൻ ചോദ്യങ്ങൾ | UP School Assistant Exam 2020: Question Paper Solving | Kerala PSC

  Рет қаралды 127,595

Entri Kerala PSC

Entri Kerala PSC

Күн бұрын

🔥 UPSA പരീക്ഷ മുഴുവൻ ചോദ്യങ്ങൾ | UP School Assistant Exam 2020: Question Paper Solving | Kerala PSC
UPSA 2020 - Subject Wise Timestamps:
00:01 - Introduction
01:02 - General Knowledge
03:35 - General Science
13:33 - Social Science
18:32 - Maths
1:03:16 - English
1:08:20 - Psychology
Download the App and Subscribe for Entri Unlimited to Ace Your Exam: bit.ly/entri-y...
നിങ്ങളുടെ പഠനത്തിൽ ഒരു മെന്‍ററുടെ സഹായം ആവശ്യമാണോ? Call/WhatsApp: +918137090777
How to use Entri effectively: • ദിവസം 3 മണിക്കൂർ ഇങ്ങന...
Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
Join our Telegram Group: bit.ly/entriap...
Related videos
Pradeep Mukhathala's Important 105 Topics: • PSCക്ക് ഉറപ്പായും പഠിച...
Pradeep Mukhathala on How to Crack LDC Exam: • LDC 2020 എളുപ്പത്തിൽ ന...
Top 10 Tricks & Tips to Start Your Exam Preparation with 10x speed: • ഈ 10 കാര്യങ്ങൾ ഒന്ന് പ...
Upcoming Exams on 2019-2020: • Upcoming Kerala PSC Ex...
-------------------------
About Entri
Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS, and Banking Exams
Why Entri
Entri App is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
Course Offered by Entri
Kerala PSC VEO (Village Extension Officer)
Kerala PSC Secretariat Assistant
Kerala PSC Laboratory Assistant
Kerala Administrative Service
Kerala PSC Company Corporation Board Assistant
Kerala PSC University Assistant
Kerala PSC LDC
Village Field Assistant
Police Constable
Last Grade Servant
Sub Inspector of Police
Excise Inspector
KSRTC Conductor
Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app

Пікірлер: 214
@entriapp
@entriapp 3 жыл бұрын
തിരുത്ത്: ആതിഥേയ സസ്യങ്ങളിലെ ജനിതക സംവിധാനം പ്രയോജനപ്പെടുത്തുന്ന സൂഷ്മജീവികൾ = വൈറസ്
@sreejithariyallur
@sreejithariyallur 3 жыл бұрын
നെഗറ്റീവ് കിഴിച്ചതിനു ശേഷം 65 മാർക്ക് കിട്ടിയാൽ obc ക്ക് മലപ്പുറം ജില്ലയിൽ ജോലി സാധ്യത ഉണ്ടോ ?
@muhammedshahin8505
@muhammedshahin8505 3 жыл бұрын
@@sreejithariyallur und
@blueskymedia9046
@blueskymedia9046 3 жыл бұрын
74 - had inundated ആണു ഫൈനൽ key ആൻസർ
@ഹൃദ്യ-യ9ര
@ഹൃദ്യ-യ9ര 5 ай бұрын
​@@sreejithariyallurjob kitiyooo
@jollykuriakose8470
@jollykuriakose8470 3 жыл бұрын
Ernakulam ct of ethra
@sulaimancholempara6141
@sulaimancholempara6141 3 жыл бұрын
I got 66 mark in malappuram DTC what about me any chance
@greeshmakp8547
@greeshmakp8547 3 жыл бұрын
Telegram group add avu. Upsa malappuram 50+
@sulaimancholempara6141
@sulaimancholempara6141 3 жыл бұрын
Any link to join
@soumyavs352
@soumyavs352 3 жыл бұрын
@@greeshmakp8547 telegram group add avan link entelum undo
@Joby-p2c
@Joby-p2c 3 жыл бұрын
Sir നിങ്ങടെ ക്ലാസുകൾ നല്ലതാണ്. ചുമ്മാ അതും ഇതും പറഞ്ഞു ആളെ പിടിക്കാൻ വേണ്ടി നിങ്ങൾ ഒത്തിരി പരസ്യം ചെയുന്നില്ല. എത്രയോ നല്ല aap ആണ് entriyude
@anusreeanu2664
@anusreeanu2664 3 жыл бұрын
Sir ഇനി എപ്പോഴാണ് UPSA എക്സാം ഉണ്ടാവുക. അതിനായി എപ്പോഴാണ് പഠിച്ചു തുടങ്ങേണ്ടത്. സിലബസ് ഒന്ന് പറഞ്ഞു തരുമോ.?
@jkv1182
@jkv1182 3 жыл бұрын
Plz reply
@ushae1624
@ushae1624 3 ай бұрын
ഒരു സബ്‌ഷീള്ളുൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോനുകളുടെ എണ്ണം 2 ആണ്
@anu-hw2vl
@anu-hw2vl 3 жыл бұрын
ഗണിതം ആവർത്തന വിരസതയുണ്ട്
@sooryaraji2896
@sooryaraji2896 3 жыл бұрын
Ranjith sir......jeevithathil adyam ayi psc eng i l 8 markkk....🙏🙏🙏🙏thank U entryyy
@gayatrinandhusshivanandhan2728
@gayatrinandhusshivanandhan2728 2 жыл бұрын
App eduthirunno
@ishaswonderland230
@ishaswonderland230 2 жыл бұрын
@@gayatrinandhusshivanandhan2728 enikkum appinekurichaayirunnu ariyendath
@സിനിജോസ്
@സിനിജോസ് 3 жыл бұрын
maths class വളരെ നന്നായി അവതരിപ്പിച്ചു. Thanks a lot. കൂടാതെ മറ്റുള്ളവരുടേയും ഉത്തരാവലോകനo നന്നായിരുന്നു.
@basimabasima1170
@basimabasima1170 Жыл бұрын
057/2018 nursary teacher social justice department, short list vanno? Cut off ethrayan. ഒരു വിവരവും അറിയാത്തത് കൊണ്ട് മെസ്സേജ് അയച്ചത്
@vishnub2904
@vishnub2904 3 жыл бұрын
gk യിലെ പുലി പ്രദീപ് അണ്ണൻ.english മാന്ത്രികൻ രഞ്ജിത് തഴവ സാർ.കുട്ടികളെ പോലെ contents പടിപ്പിച്ചെടുക്കുന്ന ഉണ്ണി സാർ..വിശാഖ് പവുമ്പാ സാർ (tricks👌👌)..പിന്നെ ഫുൾ പോസിറ്റീവ് vibe തരുന്ന നമ്മുടെ സബീഹ് സാർ...ഈ മുഖങ്ങളായിരുന്നു ഇന്നലെ exam ഹാളിൽ ഞാൻ കണ്ടത്..tnx entri team..
@abhijithraj.h2582
@abhijithraj.h2582 3 жыл бұрын
Unni sir🥰
@gayatrinandhusshivanandhan2728
@gayatrinandhusshivanandhan2728 2 жыл бұрын
App edutharunno
@ishaswonderland230
@ishaswonderland230 2 жыл бұрын
Lpsa nu vendi padikkn entri app aanoonallath.entri app vazhiyaanu padichathenkil onn reply tharanee
@Abcdefjnnjjnj
@Abcdefjnnjjnj 3 жыл бұрын
63 ഉള്ള ആൾക്കോ... മലപ്പുറം.. ജനറൽ കാറ്റഗറി..
@steephen3995
@steephen3995 3 жыл бұрын
സാർ, upsa എത്ര മാർക്കിന്‌ entry ആപ്പിൽ നിന്നു ചോദിച്ചിരുന്നു.... ഒരു വർഷത്തെ ഫീസ് എത്രയാണ്... പഴയ വിഡിയോ എല്ലാം ആപ്പിൽ കിട്ടുമോ
@entriapp
@entriapp 3 жыл бұрын
Please contact our support at +919446549626
@seydrashid1489
@seydrashid1489 3 жыл бұрын
Psychology mam edutha classil ninn orupaad questions und
@funnyenglish8385
@funnyenglish8385 3 жыл бұрын
Yes
@thasleenashameer4441
@thasleenashameer4441 3 жыл бұрын
Thank u Renjith sir.. .. 8 in english..njan english padich thodangiyath sir nte class kett aan
@jayachandran1217
@jayachandran1217 Жыл бұрын
Maths class super നടൻ മുകേഷ് ആണെന്ന് തോന്നി 🤩🤩
@athiram.t5689
@athiram.t5689 5 ай бұрын
37. Answer : വൈറ സ്
@kidsdiary6585
@kidsdiary6585 3 жыл бұрын
21. "Oru atta thinte oru sub shellil" ennalle chodichadh.. Adh engane paramavadhi 14 electrons enn parayan pattum..? g,h ennokke sub shell kal possible anallo.. Pinne Engane yanu maximum 14 enn parayan Pattuka. Question is invalid. ചോദ്യത്തിൽ "താഴെ തന്നിരിക്കുന്നവയിൽ " എന്ന് ഇല്ലാത്ത സ്ഥിതിക്ക് ചോദ്യം തെറ്റല്ലേ
@Unnipatharam
@Unnipatharam 3 жыл бұрын
ഏത് സബ്‌ഷെൽ എന്ന് വ്യക്തമാക്കിയിട്ടില്ല.അതുകൊണ്ട് 10 ക്ലാസ് വരെയുള്ള കെമിസ്ട്രി ബേസ് ചെയ്ത് അവസാനത്തെ സബ്‌ഷെൽ ആയ f എന്ന് പരിഗണിച്ചു ഉത്തരം 14 ഇലക്ട്രോൺ എന്ന് അനുമാനിക്കാം. s-2 p-6 d-10 f-14 ഇലക്ട്രോൺ എന്നിങ്ങനെയാണ് കണക്ക്.
@kt-bz9fy
@kt-bz9fy 3 жыл бұрын
@@Unnipatharam yes 14 is the answer
@vikasv1920
@vikasv1920 3 жыл бұрын
Psc key il ans 2 aanu koduthekkunnathu.
@vna-sh1bq
@vna-sh1bq 5 ай бұрын
2 is the ans​@@vikasv1920
@alurafi452
@alurafi452 3 жыл бұрын
Entri yude KZbin class kure help aayitund.thanks sir
@susanjiju7462
@susanjiju7462 3 жыл бұрын
Kore thettichu sir enkilum eng 8 mark nedi padipichathil 2 thetti but 2 ennanam sir paranjathu pole eliminate cheythu kitti thank u all trs thank so much 50 100 500 challengilude vanna sarinte suond kathil ingane muzhanjikondirikkukayanu
@unnin.paravur6704
@unnin.paravur6704 2 жыл бұрын
Lp, up padikkan pattiya psc guide ethanu. Ldc main guide mathiyoo
@amanswalihath7396
@amanswalihath7396 3 жыл бұрын
ഇംഗ്ലീഷ് പൊളിച്ചു ... താങ്ക്യൂ..രഞ്ജിത്ത് sir... എനിക്ക് ഒട്ടും അറിയാത്ത ഒരു subject ആയിരുന്നു ഇംഗ്ലീഷ്... രഞ്ജിത്ത് സർ ന്റെ ക്ലാസ്സ്‌ മാത്രമേ ഞാൻ കണ്ടുള്ളൂ... അത് മാത്രം... എനിക്ക് നന്നായി എഴുതാൻ കഴിഞ്ഞു... എല്ലാ entri ടീച്ചേഴ്സിനും ഒരിക്കൽ കൂടി 🙏🙏🙏
@PeekkoozTube
@PeekkoozTube 3 жыл бұрын
Eng 6 of 10
@salinis1786
@salinis1786 3 жыл бұрын
I got 8 marks
@midhunabhadran4125
@midhunabhadran4125 3 жыл бұрын
Maths class അടിപൊളി ആണ്... Visakh sir nte class കേട്ടത്തോടെ ആണ് എനിക്ക് mathsil improve ആയത്.. ഒരുപാട് thanks.. ഇനിയും നല്ല ക്ലാസിനു വേണ്ടി waiting ആണ് 👍👍
@sitharat.p1624
@sitharat.p1624 3 жыл бұрын
Cutoff ethra varan സാധ്യത മലപ്പുറം
@aamisworld5289
@aamisworld5289 2 жыл бұрын
answers onnu mark cheithu pokunnathu nallathairikkum
@skskl1056
@skskl1056 3 жыл бұрын
അവസാനം നമ്മുടെ ആരോഗ്യ manthriyano വിശദീകരിച്ചത്,
@sulaimancholempara6141
@sulaimancholempara6141 3 жыл бұрын
University assistant rank list selected from500000students and the cut off only 71 .in malappuram only 23000people are attended the exam main list must be include 900persons .in previous list.and up assistant exam is a standard exam ...science part is include good questions and maths also psychology ...although most of the PSC KZbin chairman's says cut off should be high
@preethybiju7964
@preethybiju7964 3 жыл бұрын
10thprelims questions model ethakumo സർ..... Pls റിപ്ലൈ? Thanks
@lulululu8770
@lulululu8770 3 жыл бұрын
37 c Ana.10 biology textil und
@maryfrancisfrancis2208
@maryfrancisfrancis2208 3 жыл бұрын
വെളുത്തമ്പി ദളവ ജന്മ സ്ഥലം കൽകുളം അല്ലേ
@reshmadinesh5693
@reshmadinesh5693 3 жыл бұрын
തലക്കുളം
@greeshmakp8547
@greeshmakp8547 3 жыл бұрын
Tense question correct enthanu Has+v3 ano had+v3 ano Complaint cheyumpol english grammar nu enth proof kodukkun
@thasneemthasneem9782
@thasneemthasneem9782 3 жыл бұрын
Sir malappuram 57 .OBC yanu chance undavo.plz reply
@vineethkrishna4286
@vineethkrishna4286 3 жыл бұрын
Where is 88 th Q. in psychology..? kaanunnilla.
@chippyvisakh9386
@chippyvisakh9386 3 жыл бұрын
Maths - super explanation. Visakh sir 👌💖😊
@Rdd25157
@Rdd25157 3 жыл бұрын
68 marks, Kottayam... chance undo?
@muhammadrafi9328
@muhammadrafi9328 3 жыл бұрын
Und
@nature2752
@nature2752 3 жыл бұрын
Malappuram general 64 und..kittan chance undo
@jazabakes804
@jazabakes804 3 жыл бұрын
Malappuram 67 chance undo Aarenkilum onn parayane
@harikrishna.v9980
@harikrishna.v9980 3 жыл бұрын
Thankyou Entry team 52 marks TVM, any hope
@nidhinthazhava8119
@nidhinthazhava8119 3 жыл бұрын
ഗണിതം നല്ല Explanation ആണ്.....💪👍👍👍👍
@nithinbabu.spavumba6659
@nithinbabu.spavumba6659 3 жыл бұрын
കണക്ക് അവതരണം വളരെ നന്നായിരിക്കുന്നു....
@husnam9396
@husnam9396 3 жыл бұрын
Shabeeh sir 😍😍
@christysoul5574
@christysoul5574 3 жыл бұрын
Expecting Cut off thrissur
@sanjuchinnu7963
@sanjuchinnu7963 2 жыл бұрын
Subshel maximum 2 electron alle.???
@salmanfarisk2069
@salmanfarisk2069 Жыл бұрын
Ath oru orbit nte ullil aanu 2 electron. S subshell il 1 orbit, 2 electron P subshell, 3 orbit, 2×3 = 6 electron D subshell, 5 orbit, 2×5 = 10 electron etc
@blueskymedia9046
@blueskymedia9046 3 жыл бұрын
74 - had inundated ആണു ഫൈനൽ key ആൻസർ
@sanjuchinnu7963
@sanjuchinnu7963 2 жыл бұрын
Subshel maximum 2 electron alle.???
@remyac9080
@remyac9080 Жыл бұрын
Minimum anu 2
@riaabraham4104
@riaabraham4104 2 жыл бұрын
God bless the maths teacher!! എല്ലാവരുടേയും ക്ലാസ്സ് മികച്ചത്..Thank you team 👍
@harithahari4365
@harithahari4365 3 жыл бұрын
Sir 7 th level lgs inu prelims exam undo?
@sujilap6030
@sujilap6030 3 жыл бұрын
Maths 👍👌👏
@veenacs2386
@veenacs2386 3 жыл бұрын
HSA English online course undo?
@ananthukrishna2888
@ananthukrishna2888 3 жыл бұрын
ജീവിയുടെ ജനിതക സംവിധാനം ഉപയോഗപ്പെടുത്തുന്നത് വൈറസ് അല്ലെ🤔
@amruthamavily
@amruthamavily 3 жыл бұрын
Ade.....
@Unnipatharam
@Unnipatharam 3 жыл бұрын
yes bro
@rijicr5111
@rijicr5111 3 жыл бұрын
Sir.. maximum election occupied in f subshell ennu chodichal alle 14..varullu...s subshellil 2 alle..appol engineya 14 varuka.appol maximum 2 alle...
@Unnipatharam
@Unnipatharam 3 жыл бұрын
ഏത് സബ്‌ഷെൽ എന്ന് വ്യക്തമാക്കിയിട്ടില്ല.അതുകൊണ്ട് 10 ക്ലാസ് വരെയുള്ള കെമിസ്ട്രി ബേസ് ചെയ്ത് അവസാനത്തെ സബ്‌ഷെൽ ആയ f എന്ന് പരിഗണിച്ചു ഉത്തരം 14 ഇലക്ട്രോൺ എന്ന് അനുമാനിക്കാം. s-2 p-6 d-10 f-14 ഇലക്ട്രോൺ എന്നിങ്ങനെയാണ് കണക്ക്.ഒന്നുകിൽ ചോദ്യം ഏത് സബ്‌ഷെൽ എന്ന് വ്യക്തമാക്കാത്തതോ, അല്ലെങ്കിൽ ആൻസർ കീ നിർമ്മിച്ച ആൾ ആദ്യ സബ് ഷെൽ എന്ന് ചോദ്യം തെറ്റി വായിച്ചതോ ആവാം 2എന്ന ഉത്തരം വരാൻ കാരണം.
@kt-bz9fy
@kt-bz9fy 3 жыл бұрын
@@subinshanghu8445 yes 14 is the ans
@AjithAjith-qz4ci
@AjithAjith-qz4ci 3 жыл бұрын
Useful class
@shalikrishnakumar
@shalikrishnakumar Жыл бұрын
Upsa ini inganoru question kittuvo😊
@aamisworld5289
@aamisworld5289 2 жыл бұрын
66 nu 30:60:90 thammilulla ratio vechu easy aayit height kandukoode
@maheshmahi91
@maheshmahi91 3 жыл бұрын
enik alpy 51 mark undu, chance undo
@resmikk7388
@resmikk7388 3 жыл бұрын
Text book prathyekamaayum padipichathinum science n social special exam thannathinum thanks entry team.
@sandhyab5937
@sandhyab5937 3 жыл бұрын
sir ithine base cheythulla class tharamo Ld ku vendi
@chithrachandran7577
@chithrachandran7577 2 жыл бұрын
LP Up exam main exam alle ullu. Athil prelims onnum illallo.
@aldrindvlog143
@aldrindvlog143 3 жыл бұрын
ടir Heavy downpour during the previous week..... the whole area Ans. Had inundated anu psc ude answer thannath. Njan Has inundated anu tick cheithath. Correct ethanu? Plz reply
@athiram.t5689
@athiram.t5689 5 ай бұрын
Lp Egane ane?
@entriapp
@entriapp 5 ай бұрын
For more information please contact us @ +916238233276
@riswanashaji1773
@riswanashaji1773 3 жыл бұрын
Good
@jesna6061
@jesna6061 3 жыл бұрын
Maths pararyunnath kettapol trig turn sir parrYunna pole thonni..
@aflahafathimar420
@aflahafathimar420 3 жыл бұрын
Sir.. Kollam cut off etra varum????
@krishnakripasfuntime
@krishnakripasfuntime 3 жыл бұрын
Ethra mark untu
@salinis1786
@salinis1786 3 жыл бұрын
Sir I would like to join the class...Up try cheyuthu...no rakshaa.. prelims thakarkanam.. can you help me
@arunpv460
@arunpv460 3 жыл бұрын
Enik 49 marks kasaragod.. OBC ezhava... Listil varan chance undo?? Please reply
@Deepa.V-c1d
@Deepa.V-c1d 4 ай бұрын
Job ayo
@arunpv460
@arunpv460 4 ай бұрын
@@Deepa.V-c1d no
@akhilkumar4022
@akhilkumar4022 3 жыл бұрын
Maths kollam nalla explanation
@priyadarshinims5585
@priyadarshinims5585 3 жыл бұрын
Oru atam thinte oru sub shell il ennu പറയുമ്പോൾ s,p,d,f ellam varuo....
@Unnipatharam
@Unnipatharam 3 жыл бұрын
ഏത് സബ്‌ഷെൽ എന്ന് വ്യക്തമാക്കിയിട്ടില്ല.അതുകൊണ്ട് 10 ക്ലാസ് വരെയുള്ള കെമിസ്ട്രി ബേസ് ചെയ്ത് അവസാനത്തെ സബ്‌ഷെൽ ആയ f എന്ന് പരിഗണിച്ചു ഉത്തരം 14 ഇലക്ട്രോൺ എന്ന് അനുമാനിക്കാം. s-2 p-6 d-10 f-14 ഇലക്ട്രോൺ എന്നിങ്ങനെയാണ് കണക്ക്.
@kt-bz9fy
@kt-bz9fy 3 жыл бұрын
Yes, 14 is the answer
@satheeshsathi7890
@satheeshsathi7890 3 жыл бұрын
മലപ്പുറം എത്ര വരും കട്ട് ഓഫ്
@priya9446
@priya9446 3 жыл бұрын
Q no:88??
@anuroopmohan6670
@anuroopmohan6670 3 жыл бұрын
Oru doubt... English ile question il has inundated എന്ന് kandu. Avide oru past time reference ille. Athullapol present perfect il ezuthan pattumo. Oru doubt mathramane
@jasimcpkc7400
@jasimcpkc7400 3 жыл бұрын
Sir i got 66mark in malappuram dtc what about me any chance
@MYWORLD-mh8ev
@MYWORLD-mh8ev 3 жыл бұрын
41 വല്ലതും വന്നാൽ സപ്ലൈമെന്ററി ലിസ്റ്റിൽ എങ്കിലും വരുമോ സർ.
@niremzworld5634
@niremzworld5634 3 жыл бұрын
Mam psy 88 qst?
@bincyam7191
@bincyam7191 3 жыл бұрын
Thanks sir😍😍😍
@anaghakk9179
@anaghakk9179 7 ай бұрын
21 answer 2 alle
@Mallu_Dark_World
@Mallu_Dark_World 3 жыл бұрын
Kollam muslim 60 mark. Chance undo?
@seydrashid1489
@seydrashid1489 3 жыл бұрын
Thanks maam
@amanswalihath7396
@amanswalihath7396 3 жыл бұрын
Thank you എൻട്രി team.... 🙏🙏
@ishaswonderland230
@ishaswonderland230 2 жыл бұрын
Entri app vazhiyaanoo padikkunnath. Enikk admission edukkanamaayirunnu. Classokke nallathaanoo please reply
@renukaks127
@renukaks127 4 ай бұрын
​@@ishaswonderland230nice class
@nasheeda744
@nasheeda744 3 жыл бұрын
Sir IQ between 55 to 70 falls under mild mental retardation (intellectual disability) how come that answer??
@raseenatharammal7230
@raseenatharammal7230 3 жыл бұрын
Lpik ini engane preparevcheyyanm
@aryaaami6392
@aryaaami6392 3 жыл бұрын
58mark Kozhikode,ndelm hope ndo??
@chitraunikkandamveetil6212
@chitraunikkandamveetil6212 3 жыл бұрын
Malpuram 60 mark scope ndo
@johntheman3326
@johntheman3326 3 жыл бұрын
QP 88 missed
@deepikanair2401
@deepikanair2401 3 жыл бұрын
69 marks. Tvpm chance undo
@amithapraju7163
@amithapraju7163 3 жыл бұрын
Hsa mathematics class ,entry app il undo?
@anuradhaps5348
@anuradhaps5348 3 жыл бұрын
Sir. 21 answer c.2 allee Sub shell allee
@Orange-cy9ng
@Orange-cy9ng 3 жыл бұрын
Sir please reply. HSA udane vilikko
@entriapp
@entriapp 3 жыл бұрын
നോട്ടിഫിക്കേഷൻ വരാനുള്ള സാധ്യതയുണ്ട്.
@roshtalks
@roshtalks 3 жыл бұрын
@@entriapp aply cheyyaanulla yogyatha enthaa
@rythm4lisna
@rythm4lisna 3 жыл бұрын
@@entriapp HSA phy scnc vilikkan chanc undo ipo aduth
@nasheeda744
@nasheeda744 3 жыл бұрын
Factors of memory are decoding storage and retrieval.
@arunaramanganam617
@arunaramanganam617 3 жыл бұрын
കാസർകോട് cut off എത്ര ആയിരിക്കും
@arunaramanganam617
@arunaramanganam617 3 жыл бұрын
@@deepamdeepam1934 55
@murshida5235
@murshida5235 3 жыл бұрын
കഴിഞ്ഞ തവണത്തെക്കാൾ കുറയും ന്ന് കേൾക്കുന്നു... ശെരിയാണോ
@prajulakp2799
@prajulakp2799 3 жыл бұрын
Entry il HSA coaching available ano..
@jubiyasubeesh8231
@jubiyasubeesh8231 3 жыл бұрын
Sir idukki cut off
@linsmonks3199
@linsmonks3199 3 жыл бұрын
Previous year le pole thanne undavum
@PeekkoozTube
@PeekkoozTube 3 жыл бұрын
down the forest എന്നാണ് എഴുതിയത്😢
@aryavenu3108
@aryavenu3108 2 жыл бұрын
Question no 88??
@alens3682
@alens3682 3 жыл бұрын
24 zinc anno
@muhammednaseehcpnasi3354
@muhammednaseehcpnasi3354 3 жыл бұрын
Sir I get 66 mark in malappuram Dtc. ..,can I get a rank below 150
@PeekkoozTube
@PeekkoozTube 3 жыл бұрын
45 മാർക്കേ ഉള്ളൂ മലപ്പുറം എത്ര വരും Cut off ?
@salinis1786
@salinis1786 3 жыл бұрын
Total 38 pkd any chance
@ramak4940
@ramak4940 Жыл бұрын
Cut off എത്ര
@vishnukeeru5719
@vishnukeeru5719 3 жыл бұрын
Kollam 60 chance undo
@chithras5439
@chithras5439 3 жыл бұрын
Sir, LPSA and UPSA teach in which classes? Kindly reply.
@remyac9080
@remyac9080 Жыл бұрын
Lpsa 1to 4 upsa 5 to 7
Psychology Mock Test l LP/UP Exam l Mansoorali Kappungal | Kerala PSC
53:42
Unacademy Kerala PSC
Рет қаралды 73 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 24 МЛН
100 Identical Twins Fight For $250,000
35:40
MrBeast
Рет қаралды 52 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 97 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 24 МЛН