UPSA PSC INTERVIEW GUIDE PART 19 | SMC PTA School Manual Exclusive highlights and controversy

  Рет қаралды 12,452

Sethumalayalam - സേതുമലയാളം

Sethumalayalam - സേതുമലയാളം

Күн бұрын

UPSA PSC INTERVIEW GUIDE - Role of SMC PTA ,School manual exclusive highlights and controversy. Useful for teachers ,motivating ,inspiring and knowledge sharing speech by M Sethumadhavan Former DIET Principal
Follow your Dreams with @Sethumalayalam - സേതുമലയാളം
Here we try to cover the subject roles of SMC AND PTA. We also discuss school manual highlights and controversy in deep. Very useful video for kerala psc upsa interview for teacher aspirants. For more videos please subscribe sethumalayalam . We are here to help and share knowledge with you. You are always welcome to share your doubts and views as comments. We will try to address your queries.
#sethumalaylam #motivation #psc

Пікірлер: 107
@rasmirevu3285
@rasmirevu3285 2 жыл бұрын
Sir nte class നെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല... ഒരു പാട് നന്ദി..... ഇപ്പോഴാണ് ഇന്റർവ്യൂ നു പോകാൻ തന്നെ ഒരു ധൈര്യം കിട്ടിയത്... god bless uu sir... thankxxx alot........
@sethumalayalam
@sethumalayalam 2 жыл бұрын
സന്തോഷം. Pl share #sethumalayalam
@sajidsalim2894
@sajidsalim2894 2 жыл бұрын
സാറിൻറെ ക്ലാസ്സ് തുടർച്ചയായി കണ്ടപ്പോഴാണ് എനിക്ക് ഇൻറർവ്യൂ അറ്റൻഡ് ചെയ്യാനുള്ള കോൺഫിഡൻസ് കിട്ടിയത് വളരെ നന്ദി സാർ
@sethumalayalam
@sethumalayalam 2 жыл бұрын
Share #sethumalayalam to all❤👍
@ib3336
@ib3336 2 жыл бұрын
SMC ക്കാണ് സുപ്രധാന പങ്ക് വേണ്ടത്. പക്ഷേ, PTA കമ്മിറ്റിക്ക് അല്ല മറിച്ച് SMC ക്കാണ് പ്രാധാന്യം കേരളത്തിന് പുറത്തുള്ള എല്ലാ സംസ്ഥാനങ്ങളിലും . ഇവിടെ കേരളത്തിൽ SMC പല സ്കൂളുകളിലും ഇല്ല . SMC ഉള്ള സ്കൂളുകളിൽ SMC നോക്കുകുത്തി ആയി അവഗണിച്ച് വച്ചിരിക്കുന്നു.
@jipsyboby6276
@jipsyboby6276 2 жыл бұрын
Super class sir Interview date അടുത്തു sir nte class കണ്ടപ്പോൾ confidence ആയി
@sethumalayalam
@sethumalayalam 2 жыл бұрын
All the best #sethumalayalam
@gangadevikarengal5684
@gangadevikarengal5684 Жыл бұрын
PTA, MPTA, SMC, NOON MEALCoMMITY എന്നിവയിൽ LP സെക്ഷനിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം എത്ര? ആരെല്ലാം?
@sethumalayalam
@sethumalayalam Жыл бұрын
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി.മാത്രം
@anilrcompanion8917
@anilrcompanion8917 2 жыл бұрын
Excellent Class Thank you Dear Sir 🙏💝🌹
@sethumalayalam
@sethumalayalam 2 жыл бұрын
👍👍👍
@ammudevanjana2881
@ammudevanjana2881 2 жыл бұрын
Thank you dear sir for the valuable classes..
@sethumalayalam
@sethumalayalam 2 жыл бұрын
Pl share #sethumalayalam to all ❤👍
@t.a.abhilash.6496
@t.a.abhilash.6496 10 күн бұрын
Sir School staff meeting ലോ pta meeting ലോ അംഗങ്ങൾക്ക് വിയോജന കുറിപ്പ് എഴുതാൻ കഴിയുമോ എങ്കിൽ ആരാണ് ആ വിയോജന കുറിപ്പ് എഴുതേണ്ടത്. അധ്യക്ഷനോ സെക്രട്ടറിയോ നിർദ്ദേശിക്കുന്ന ആൾക്ക് മാത്രമേ വിയോജന കുറിപ്പ് എഴുതുവാൻ പാടുകയുള്ളൂ. കൂടാതെ തീരുമാനങ്ങൾ മാത്രമേ മിനിറ്റ്സിൽ എഴുതാൻ പറ്റുകയുള്ളൂ എന്നും എതിർ അഭിപ്രായങ്ങൾ എഴുതാൻ കഴിയില്ലെന്നും അധ്യക്ഷനും സെക്രട്ടറിയും പറഞ്ഞാൽ അത് നിയമപരമാണോ
@sethumalayalam
@sethumalayalam 9 күн бұрын
മിനുട്സ് എന്നാൽ തീരുമാനങ്ങൾ മാത്രമല്ല. പറയുന്ന അഭിപ്രായങ്ങൾ എല്ലാം (വിയോജനകുറിപ്പ് അടക്കം )മിനുട്സിൽ രേഖപ്പെടുത്തണം. ഒടുവിൽ തീരുമാനങ്ങൾ ഭൂരിപക്ഷ അഭിപ്രായ പ്രകാരം എടുത്തത് അവസാനം മിനുട്സ് ചെയ്ത് പ്രസിഡന്റും, പ്രധാന അധ്യാപകനും ഒപ്പിട്ട് വെക്കുക. അതാണ് നടപ്പിലാക്കേണ്ടത്. Clear?
@Skipscollege
@Skipscollege 2 жыл бұрын
Sir my interview over.... Sirnte class useful aayi... Thank you sir.... I am following you.........
@sethumalayalam
@sethumalayalam 2 жыл бұрын
Pl follow &share the link to all #സേതുമലയാളം
@FAZIN_MEDIA
@FAZIN_MEDIA 2 жыл бұрын
me too 👍
@sethumalayalam
@sethumalayalam 2 жыл бұрын
Share #sethumalayalam
@sethumalayalam
@sethumalayalam 2 жыл бұрын
Pl share #sethumalayalam
@greeshmar567
@greeshmar567 2 жыл бұрын
Supper class sir👌👌👍
@sethumalayalam
@sethumalayalam 2 жыл бұрын
സന്തോഷം #sethumalayalam
@vincymolpariyakath7124
@vincymolpariyakath7124 7 ай бұрын
സ്കൂൾ കാലോ ത്സവത്തിൽ ഉപജില്ലാ തലത്തിൽ പങ്കെടുപ്പിക്കാവുന്ന ഐറ്റംസ് മാത്രമേ സ്കൂൾ തലത്തിൽ നടത്താൻപാടുള്ളു എന്നുണ്ടോ. ചോദിക്കാൻ കാരണം നാടോടി നൃത്തം, ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ ഐറ്റം എല്ലാ കുട്ടികൾക്കും സാമ്പത്തികമായി പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. സ്കൂൾ തലത്തിൽ എങ്കിലും സ്വയം പഠിച്ചു കളിക്കാൻ പറ്റുന്ന ഐറ്റംസ് അനുവദിക്കണമെന്ന് അപേക്ഷയുണ്ട്.
@sethumalayalam
@sethumalayalam 7 ай бұрын
Informal ആയി സ്കൂൾ തലത്തിൽ അങ്ങിനെ ചെയ്യുന്നതിൽ തെറ്റില്ല.
@syamkumar6815
@syamkumar6815 7 ай бұрын
നമസ്കാരം സർ ഒരു സ്കൂളിലെ എസ് എം സി ചെയർമാനെ കാലാവധി തികയും മുമ്പേ പുറത്താക്കണം എങ്കിൽ കേന്ദ്ര ഗവൺമെൻറ് റൂൾ അനുസരിച്ച് എന്തെല്ലാം നടപടിക്രമങ്ങൾ വേണം എസ്എസ്എൽസി ചെയർമാനെ പുറത്താക്കാൻ ഗവൺമെൻറ് റൂൾ അനുസരിച്ച് ഏത് കമ്മറ്റിക്ക് അധികാരം സാർ ഇതിനൊരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@sethumalayalam
@sethumalayalam 7 ай бұрын
SMC യുമായി ബന്ധപ്പെട്ട് statutory rules ആവുന്നേയുള്ളു. എന്തായാലും, സ്കൂൾ മേധാവി, PTA, ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്നിവർ കൂടിയാലോചന നടത്തി, കാര്യ കാരണ സഹിതം ബോധ്യപ്പെടുകയാണെങ്കിൽ ഇക്കാര്യം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്
@sunandthemoon514
@sunandthemoon514 2 жыл бұрын
Sir LPST rank list vannallo.. Njan kasargod rank97anu... Thank you sir for your great support❤️❤️sirnte class orupad upakarapettu. 🙏🙏🙏
@sethumalayalam
@sethumalayalam 2 жыл бұрын
Continue to observe #sethumalayalam to become a good teacher &share the link to all 👍❤
@sunandthemoon514
@sunandthemoon514 2 жыл бұрын
@@sethumalayalam തീർച്ചയായും സാർ... ഇന്റർവ്യൂ മാർക്ക്‌ 13. അത് sirnte ക്ലാസ്സ്‌ മാത്രം follow ചെയ്തത് കൊണ്ടാണ് 🙏🙏🙏🙏
@sethumalayalam
@sethumalayalam 2 жыл бұрын
All the best
@Ðpr-s5x
@Ðpr-s5x 2 ай бұрын
Super class
@sethumalayalam
@sethumalayalam 2 ай бұрын
Pl share to all
@muralidassankaran2476
@muralidassankaran2476 Жыл бұрын
Violent ആയി നടക്കുന്ന കുട്ടികൾക്ക് ഉള്ള അച്ചടക്ക നടപടികങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ sir
@sethumalayalam
@sethumalayalam Жыл бұрын
ശരി
@muralidassankaran2476
@muralidassankaran2476 Жыл бұрын
Thanking you sir
@sethumalayalam
@sethumalayalam Жыл бұрын
Fine
@siljakiran8784
@siljakiran8784 2 жыл бұрын
Thank you sir
@sethumalayalam
@sethumalayalam 2 жыл бұрын
Share #sethumalayalam
@peepaubrothers1662
@peepaubrothers1662 2 жыл бұрын
Sir, Academic Master Plan, തയ്യാറാക്കുന്നത് SMC ആണോ?
@sethumalayalam
@sethumalayalam 2 жыл бұрын
സ്കൂൾ തലത്തിൽ SMC
@peepaubrothers1662
@peepaubrothers1662 2 жыл бұрын
Thank You Sir
@sethumalayalam
@sethumalayalam 2 жыл бұрын
Share #sethumalayalam
@Plusk5825
@Plusk5825 Жыл бұрын
​@@sethumalayalam sir സബ്ജില്ല ജില്ല തലത്തിലും ഉണ്ടോ.. Who do it there
@ShuhaimaAashi
@ShuhaimaAashi 2 жыл бұрын
Thanq sir.... Very informative... 👍👍👍 എനിക്ക് സയൻസ് exhibition... Fair oke നല്ല interst ആണ്... സ്കൂളിൽ പഠിപ്പിക്കുന്ന time കുട്ടികളെ ശാസ്ത്രോത്സവത്തിന് കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട്.... സയൻസ് day k ശാസ്ത്രമേള യും sankadippichu... ഇതു രണ്ടുമല്ലാതെ vere achievmnts ഒന്നുമില്ല.... Biodatayil ഇതെനിക്ക് എഴുതാമോ... Science and tech കോളത്തിൽ ????
@sethumalayalam
@sethumalayalam 2 жыл бұрын
തീർച്ചയായും എഴുതിക്കോളൂ. All the best 👍share #sethumalayalam to all
@ShuhaimaAashi
@ShuhaimaAashi 2 жыл бұрын
Thnq sir for the reply.... അത് എങ്ങനെ എഴുതും????? No idea
@sethumalayalam
@sethumalayalam 2 жыл бұрын
Ensure the participation of students in the sasthramela &science related competitions
@ShuhaimaAashi
@ShuhaimaAashi 2 жыл бұрын
Thnq so much sir എല്ലാ വീഡിയോസ് ഉം കാണാറുണ്ട്... 👍
@sethumalayalam
@sethumalayalam 2 жыл бұрын
@@ShuhaimaAashi 👍👍👍
@haripriyaharipriya.m9103
@haripriyaharipriya.m9103 2 жыл бұрын
Sir, collaborative learning and cooperative learning thammilulla difference onnu paranju tharumo
@sethumalayalam
@sethumalayalam 2 жыл бұрын
മുൻപുള്ള comment box മറുപടികൾ നോക്കു. കൃത്യമായി വിശദീകരിച്ചിട്ടുണ്ട്
@silpakaruppath7772
@silpakaruppath7772 2 жыл бұрын
Sir , What are the agencies for supporting education ?
@sethumalayalam
@sethumalayalam 2 жыл бұрын
SSk, SIEMAT, SCERT, SIET, VICTERS etc
@silpakaruppath7772
@silpakaruppath7772 2 жыл бұрын
Thank u sir
@sethumalayalam
@sethumalayalam 2 жыл бұрын
#സേതുമലയാളം
@silpakaruppath7772
@silpakaruppath7772 2 жыл бұрын
DIET and BRC varille sir?
@sethumalayalam
@sethumalayalam 2 жыл бұрын
Yes. DIET ജില്ലാ തലം, BRC സബ്ജില്ലാ തലം
@haripriyaharipriya.m9103
@haripriyaharipriya.m9103 2 жыл бұрын
Sir.. മികവ് ഉത്സവം എന്താണ്? പ്രവേശനം ഉത്സവം ത്തിന്റെ importance enthaanu?
@sethumalayalam
@sethumalayalam 2 жыл бұрын
ഒരു വിദ്യാലയത്തിന്റെയോ, സബ് ജില്ലയുടെയോ, ജില്ലയുടെയോ, സംസ്ഥാനത്തിന്റെയോ സവിശേഷമായ അക്കാഡമിക് നേട്ടങ്ങളെ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുള്ള നേട്ടങ്ങളെ തെളിവ് സഹിതം പ്രകടിപ്പിച്ചുകൊണ്ടുള്ള ആഘോഷം ആണ് മികവുത്സവം. എല്ലാ കുട്ടികളെയും പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കുക എന്നതാണ് പ്രവേശനോത്സവത്തിന്റെ പ്രാധാന്യം ❤👍
@sethumalayalam
@sethumalayalam 2 жыл бұрын
Share #sethumalayalam to all
@haripriyaharipriya.m9103
@haripriyaharipriya.m9103 2 жыл бұрын
Thank you sir
@depthinair9368
@depthinair9368 2 жыл бұрын
Sir, ഞാനും bsc botany ആണ്... Related questions എന്തൊക്കെ prethikshikkam
@sethumalayalam
@sethumalayalam 2 жыл бұрын
വീടും പരിസരവും എന്ന തീം based ആയ പഠന നേട്ടങ്ങൾ നേടാൻ ആവശ്യമായ പ്രവർത്തനങ്ങൾ പറയാൻ ആവശ്യപ്പെടാം. വിവിധ തരം സസ്യജാലങ്ങളെ പറ്റി ചോദിക്കാം 👍
@miracle3450
@miracle3450 2 жыл бұрын
Thnk u sir ente LP interview kazinju ini UP und. Ur classes helped a lot 👍🏼 LP RaNK list ennathekk expect cheyyam
@sethumalayalam
@sethumalayalam 2 жыл бұрын
സന്തോഷം. ജൂലൈ ആദ്യം പ്രതീക്ഷിക്കുന്നു 👍#സേതുമലയാളം pl share
@blackboard3733
@blackboard3733 2 жыл бұрын
Lp ഈ മാസം അവസാനത്തോടെ എത്തും
@blackboard3733
@blackboard3733 2 жыл бұрын
@@sethumalayalam up ജൂലൈ ലാസ്റ്റ് ഓഗസ്റ്റ് ആദ്യം ഉണ്ടാകും
@sethumalayalam
@sethumalayalam 2 жыл бұрын
Fine 👍
@diyafathima9370
@diyafathima9370 2 жыл бұрын
@@blackboard3733 innathe commission discionil onnum lpsa ranklistne kurichu parayunnillalo.
@shafikareemshafikareem2165
@shafikareemshafikareem2165 2 жыл бұрын
Thank u sir,ballare nannayi sir class avatharipichu.sir njan M.A Economics anu.ennod subject relate cheith chodikan sadyadayulla questions ethoke yani sir?
@sethumalayalam
@sethumalayalam 2 жыл бұрын
കുട്ടികളെ നാണയങ്ങളും, രൂപയും എങ്ങനെ introduce ചെയ്ത് പരിചയപ്പെടുത്തും? കുടുംബ ബഡ്ജറ്റ് എങ്ങനെ തയ്യാറാക്കാം എന്നാണ് രസകരമായി കുട്ടികളോട് അവതരിപ്പിക്കും? Etc #see #sethumalayalam videos
@shafikareemshafikareem2165
@shafikareemshafikareem2165 2 жыл бұрын
@@sethumalayalam Thank u sir
@sethumalayalam
@sethumalayalam 2 жыл бұрын
#sethumalayalam 👍❤
@josejohn4617
@josejohn4617 7 ай бұрын
What about CBSE affiliated schools in roll of PTA
@sethumalayalam
@sethumalayalam 7 ай бұрын
No roll
@saljis8515
@saljis8515 2 жыл бұрын
Class room il inclusive education, എന്തൊക്കെ ഒരു ടീച്ചർ ക്ക് ചെയ്യാൻ പറ്റും
@sethumalayalam
@sethumalayalam 2 жыл бұрын
ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ അനുസരിച്ചു ആണ് ഇത് plan ചെയ്യേണ്ടത്. IED RT മാർ ഇതിനു ആവശ്യമായ പിന്തുണ നൽകും. അടുത്ത വിഡിയോവിൽ അത് ചർച്ച ചെയ്യാം
@ajitharv8892
@ajitharv8892 2 жыл бұрын
Sir 80percentage ഇൽ കൂടുതൽ mark ആയൽ distinction ano . 76percentage class ആണോ.please reply sir
@sethumalayalam
@sethumalayalam 2 жыл бұрын
അതേ
@ajitharv8892
@ajitharv8892 2 жыл бұрын
Thankyou sir
@everythinginmyway665
@everythinginmyway665 2 жыл бұрын
Sir eniku sports grace mark und ..ennod special aayi chodhikan sadhyathayulla questions onu paranju tharamo sir...athupole ende hobby crafts aanu so athumayi relate cheythu chodhikavunna questionsum onu parayumo sir
@sethumalayalam
@sethumalayalam 2 жыл бұрын
കുട്ടികളുടെ മാനസിക വളർച്ചയോടൊപ്പം പ്രാധാന്യം ഉള്ളതാണ് ശാരീരിക ക്ഷമതയും. അതിനായി എന്തെല്ലാം പ്രവർത്തനങ്ങൾ പ്രൈമറി ക്ലാസ്സുകളിൽ ആസൂത്രണം ചെയ്യാൻ കഴിയും? കുട്ടികളുടെ താല്പര്യം പരിഗണിച്ചുള്ള കരകൗശല നിർമാണ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? No cost learning equipments എന്തൊക്കെയാണ്?
@sethumalayalam
@sethumalayalam 2 жыл бұрын
കുട്ടികളുടെ മാനസിക വളർച്ചയോടൊപ്പം പ്രാധാന്യം ഉള്ളതാണ് ശാരീരിക ക്ഷമതയും. അതിനായി എന്തെല്ലാം പ്രവർത്തനങ്ങൾ പ്രൈമറി ക്ലാസ്സുകളിൽ ആസൂത്രണം ചെയ്യാൻ കഴിയും? കുട്ടികളുടെ താല്പര്യം പരിഗണിച്ചുള്ള കരകൗശല നിർമാണ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? No cost learning equipments എന്തൊക്കെയാണ്?
@everythinginmyway665
@everythinginmyway665 2 жыл бұрын
Thank you so much sir..naleyanu interview ..sirde blessings venam...
@everythinginmyway665
@everythinginmyway665 2 жыл бұрын
Sir athupole ende main subject English aanu athumayi relate cheythu chodhikavunna questionsum onu parayumo sir
@sethumalayalam
@sethumalayalam 2 жыл бұрын
@@everythinginmyway665 ഇതിനുള്ള ഉത്തരം മുൻപ് comment ബോക്സിൽ ഇട്ടിട്ടുണ്ട്. എല്ലാ കമന്റ്സും search ചെയ്യൂ. Activity based ക്ലാസ്സ്‌റൂമിൽ english ഭാഷാപഠനം എങ്ങനെ ആയിരിക്കും? Main qn
@SHAHBIVLOG
@SHAHBIVLOG 6 ай бұрын
സാർ pta പ്രസിഡന്റിനെ ടീച്ചർ നിർദ്ദേശിക്കാൻ പറ്റുമോ
@sethumalayalam
@sethumalayalam 6 ай бұрын
ഇല്ല. P T A ജനറൽ body ആണ് പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നത്
@neethuvs8709
@neethuvs8709 2 жыл бұрын
June 3rd interview epozan sir nte class kandath ...
@sethumalayalam
@sethumalayalam 2 жыл бұрын
എല്ലാ വിഡിയോസും കാണു. ആത്മവിശ്വാസത്തോടെ ഇന്റർവ്യൂ attend ചെയ്യൂ.#sethumalayalam share ചെയ്യൂ ❤👍
@anusaji-rr8me
@anusaji-rr8me Жыл бұрын
Sir.MPTA.CHUMATHALA.EATHUVANA
@sethumalayalam
@sethumalayalam Жыл бұрын
മുൻപത്തെ videos നോക്കൂ. അതിൽ ഉണ്ട്. സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ, മറ്റു ക്ഷേമ കാര്യങ്ങളിൽ ഉറപ്പ് വരുത്താൻ etc
@nabeelaaslam132
@nabeelaaslam132 2 жыл бұрын
പ്രക്രിയാധിഷ്ടിത പഠനം വിശദീകരിക്കാമോ sir
@sethumalayalam
@sethumalayalam 2 жыл бұрын
എന്റെ LSRW സംബന്ധിച്ച വീഡിയോ കാണു. അതിൽ വിശദീകരിച്ചിട്ടുണ്ട്. എല്ലാ വിഡിയോസും കണ്ടാൽ സംശയം മാറും ❤👍
@toysworld9233
@toysworld9233 Жыл бұрын
നാളെ ഇന്റർവ്യൂ ആണ്
@sethumalayalam
@sethumalayalam Жыл бұрын
All the best. You will get maximum marks 👍
@parvanendhusdas4804
@parvanendhusdas4804 2 жыл бұрын
Sir , PEC entha u?
@sethumalayalam
@sethumalayalam 2 жыл бұрын
Panchayat education committee
@sethumalayalam
@sethumalayalam 2 жыл бұрын
PEC വീഡിയോ കാണു 👍share #sethumalayalam
@shajipp4372
@shajipp4372 Жыл бұрын
Soopar sar
@SaEkm-vg8oy
@SaEkm-vg8oy Жыл бұрын
ഗാർഡിയൻ പി.ടി.എ എക്‌സിക്യൂട്ടീവ് മെമ്പർ ആവാൻ പറ്റില്ലെങ്കിൽ അത് ബന്ധപ്പെട്ട ഉത്തരവിന്റെ കോപ്പി ദയവായി ലഭ്യമാക്കാമോ ? മറുപടി
@sethumalayalam
@sethumalayalam Жыл бұрын
ആരാണ് പറ്റില്ലെന്ന് പറഞ്ഞത്
Teachers In A PTA Meeting | Parent Teachers Meeting | Simply Silly Things
12:54
Simply Silly Things
Рет қаралды 1,1 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
? Kerala PSC Interview Guide Part 20 | Dyslexia Learning disorder explained in Malayalam
16:18
Sethumalayalam - സേതുമലയാളം
Рет қаралды 795
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН