Dilip sir ... Kiran sir......Akhil sir ..... Great positive talks... 😊😊😊 Thank you ❤️❤️❤️.....
@AbhiramiJayadev2 жыл бұрын
Helpful and informative ❤️ thanks a lot for this great effort ❤️🔥🙏
@medicaldoctor14392 жыл бұрын
Helpful video 👍
@anjalis309610 ай бұрын
First one Englishil nalla fluency venam.pine general knowledge um.
@Vinaya22110 ай бұрын
ഇന്റർവ്യൂ ഏത് ഭാഷയിൽ വേണേലും എടുക്കാം ഇംഗ്ലീഷ് അറിയണം എന്ന് ഒരു നിർബന്ധം ഇല്ല ജനറൽ നോളേജി അല്ല ഓരോ കാര്യത്തെ പറ്റി നമ്മുക്ക് ഉള്ള അഭിപ്രായം, നമ്മുടെ പേഴ്സണാലിറ്റി ഇത് ഒക്കെ ആണ് അവിടെ ചെയ്യുക ജികെ ആൾറെഡി എക്സാം ൽ നമ്മൾ പ്രൂവ് ചെയ്തത് ആണ്
@jayan..jayakrishnan2 жыл бұрын
ആരെങ്കിലും എന്റെ ഇ ചോദ്യത്തിന് ഉത്തരം തരണം.please... ഇന്ന് നമ്മുടേ സാമൂഹത്തിൽ നടക്കുന്ന ഒരുപാട് തെറ്റുകൾ നിർത്തണം എന്നു ശക്തമായി ആഗ്രഹിച്ചാണ് പലരും IAS എടുക്കുന്നത്.ഒരുപാട് അവഗണകളും പീഡനങ്ങളും സഹിച് അതിനോട് പൊരുതി ജയിച് വരുന്നവരായിരിക്കും സിവിൽ സർവന്റ്സ്.ഡ്യൂട്ടിയിൽ കേറിയതിനു ശേഷം പണ്ട് ഇവരെ പണത്തിന്റെ ഇല്ലായ്മയുടെ അങ്ങനെ പലദിന്റെയും പേരിൽ കളിയാക്കിയിരുന്നവർ വീണ്ടൂം അതിന്റെ പേരിൽ അപമാനിച്ചാൽ തെറി പറഞ്ഞാൽ എന്തു action ആണ് എടുക്കാൻ പറ്റുന്നത്?ഒരു കേസ് എടുക്കാം ചിലപ്പോൾ പിഴ അടപ്പിക്കാം.ഇതു ചെയ്യുന്നത് കൊണ്ട് ആ അപമാനിച്ച ആൾക് എന്താണ്നഷ്ടപെടുന്നതു?ഇന്നും ജാതി മതം പണം ഒക്കെ നോക്കി കൊണ്ട് അവഗണിക്കപെദുന്നവർ ഒരുപാടുണ്ട്.രാഷ്ട്രീയ പാർട്ടിക്കാർ പോലും ഇല്ലായ്മ അനുഭവിക്കന്നവരുടെ ഒപ്പം നിൽക്കുന്നില്ല.തങ്ങൾക്കു കിട്ടുന്ന സംവരണം മൂലം SC, ST യിലുള്ള പലരും general വിഭാഗത്തിലുല്ല പലരെയും അപമാനിക്കുകയും പീഡിപ്പിക്കൂുകയും ചെയ്യുന്നുണ്ട്. സംവരണം കിട്ടുന്നത് കൊണ്ട് ഞങ്ങളെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല ,അങ്ങനെ എന്തേലും കേസ് നു പോയാൽ ഞങ്ങളെ ജാതി പറഞ്ഞു അതിക്ഷേപിച്ചു എന്ന കള്ള കേസ് കൊടുത്തിട്ടണേലും നിരപരാദിയെ ശിക്ഷിക്കും , അപമനിചവർ അവരാണേൽ ഊരിപോരും എന്നു പലരും വിചാരിക്കുന്നുമുണ്ട് സത്യത്തിൽ ഒരുപാട് ഇടങ്ങളിൽ അങ്ങനെ നടക്കുന്നുമുണ്ട്.ഒരു ഡ്യൂട്ടിയിൽ ഇരിക്കുന്ന IAS കാരെ അപമാനിച്ചാൽ ഒരു സാദാരണക്കരനു എന്താണ് നഷ്ടപെടുന്നത്?ഒന്നും നഷ്ടപെടാൻ ഇല്ല എന്ന ബോധത്തോട് കൂടെ പിന്നെയും അത് ചെയ്യാനുള്ള ധൈര്യം ഉണ്ടാകുകയല്ലേ ചെയ്യുള്ളു? എന്റെ ചോദ്യത്തിൽ ഇന്ന് നടക്കുന്ന പല ചതിയും ഇല്ലേ എന്നു ആലോചിച്ചു കൊണ്ട് എനിക് ദയവായ് ഉത്തരം തരുക
@jayalekshmij97562 жыл бұрын
Sc/st kar general categoryil ullavare അപമാനിക്കും എന്നാണോ അതോ തിരിച്ചോ? 🤔എന്താണ് ഉദ്ദേശിച്ചത്