Thanks for this video Am really confused about to choose my graduation in delhi Now I decided to do my graduation in Kerala 💝
@nirmalg.k90213 жыл бұрын
I am too, got into hindu clg, confused whether to go
@krishnapriyae36733 жыл бұрын
@@nirmalg.k9021 What decision you made finally?
@nayankrishna12503 жыл бұрын
Ohoooo.....Ramis Mr💥💥💥💥
@nirmalg.k90213 жыл бұрын
@@krishnapriyae3673 i am almost cancelling du
@lifeee88193 жыл бұрын
Mentor ✨. Reshma ma'am ✨✨
@darkknight25793 жыл бұрын
Really inspiring video and congrats Reshma ma'am ❤️❤️🔥
@രജീഷ്3 жыл бұрын
Congrats Reshma 🌻💓
@MSB83073 жыл бұрын
സർവം മലയാളി മയം 😇
@aneekjaimes20653 жыл бұрын
Congrats dear Reshma😄
@മലയാളി-ഞ2ണ3 жыл бұрын
ഇപ്പൊൾ കുറേ കുട്ടികൾ തെറ്റിതരിക്കപെട്ട് ഡൽഹിയിൽ ഡിഗ്രിക്ക് പോവുന്നുണ്ട് ഒപ്പം UPSC യും നോക്കാം എന്ന് കരുതി, എന്നിട്ട് കോളേജ് ലൈഫും ഇല്ല UPSC തീരെ ഇല്ല എന്ന അവസ്ഥയാണ്,ഇപ്പൊൾ മലയാളികൾക്ക് UPSC നോക്കാൻ കേരളം തന്നെയാണ് നല്ലത്,നല്ല അന്തരീക്ഷവും,സമാധാനവും കേരളത്തിൽ ഉണ്ട്, കേരളത്തിലും ഡൽഹി ലെവലിൽ ഉള്ള കോച്ചിംഗ് സ്ഥാപനങ്ങളും എത്തി
@abhijithja10013 жыл бұрын
Which is the best institute in Kerala
@Abbhiiiiii3 жыл бұрын
Uppolam varumo uppilittathu
@മലയാളി-ഞ2ണ3 жыл бұрын
@@Abbhiiiiii എന്റെ പെങ്ങൾ തന്നെ,പറഞ്ഞതാണ് DELHI ഇപ്പൊൾ പഠിക്കാൻ അത്ര നല്ല കാലാവസ്ഥ അല്ല എന്ന്,അവൾക്ക് നല്ല college lyf പോലും കിട്ടിയിട്ടില്ല, അവൾ HINDU കോളജിൽ ആയിരുന്നു,ഇപ്പൊൾ EFLU ഹൈദരാബാദ്,she think its more better than delhi for PG+UPSC, പിന്നെ കേരളത്തിൽ കോച്ചിംഗ് സെന്റർ കളിൽ enrol ചെയ്യുന്ന എണ്ണവും, ഡൽഹിയിൽ enrol ചെയ്യുന്ന എണ്ണവും compare ചെയ്യ്, എന്നിട്ട് result compare ചെയ്യ്, അപ്പൊൾ മനസ്സിലാക്കും DELHI യാണോ,regional instution ആണോ നല്ലതെന്ന്,
@abhijithja10013 жыл бұрын
@@മലയാളി-ഞ2ണ regional anu nallatu
@upscaspirant64033 жыл бұрын
Best coaching centre in Trivandrum?? anyone please reply
@maheshd65053 жыл бұрын
worthful interview...👍👍👍
@athulmadhav3 жыл бұрын
നെയ്യാറ്റിൻകര 💪
@dreamyqueen3633 жыл бұрын
Really inspired video
@radhikakp31483 жыл бұрын
Congrats reshma
@manoharank44123 жыл бұрын
Great
@sitharagsasidharan3 жыл бұрын
Congratulations 👏.... itrayum nalla mentors ivda kittum enn അറിഞ്ഞപ്പോൾ വളരെ സന്തോഷം നൽകി.... Standing ovation to her parents,who supported her mentally and emotionally... ith കേൾക്കുമ്പോൾ ഒരു സങ്കടം...enta Age kazhinju poi... Oru attempt polum sadhichillallo
@മലയാളി-ഞ2ണ3 жыл бұрын
എത്ര യായി
@sitharagsasidharan3 жыл бұрын
32
@sitharagsasidharan3 жыл бұрын
Bt am proud of cousin brother... He is on the track
@nikhithagnair63653 жыл бұрын
@@sitharagsasidharan Reservation undekil age relaxation kittum
@മലയാളി-ഞ2ണ3 жыл бұрын
@@sitharagsasidharan i think u can appear for KAS
@geethamurali61523 жыл бұрын
Mole....great💖💖💖
@praveenp51053 жыл бұрын
Congratulations 👏
@40josylindas543 жыл бұрын
Congratulation chechi❤️
@hibabiju98853 жыл бұрын
Friends.... Delhil ug cheytha arenkilum indo?? Enganind experience... Kerala university ahno delhi university ahno best??
@sayedmsha3 жыл бұрын
❤️❤️❤️❤️❤️
@addudzz2093 жыл бұрын
✨️
@sujalasjayapal3 жыл бұрын
But Tvm അല്ലാതെ വേറെ എവിടെയും illa atleast Ekm എങ്കിലും ഇവരൊക്കെ വരണം ellavarkum tvm പോകാൻ പറ്റില്ലല്ലോ 🙏
@vishnuraj91463 жыл бұрын
Online coaching is much better than offline , u can choose either unacademy or byjus
@aestheticworld98193 жыл бұрын
Njan oru coaching num ponilla, cashum illa tymum illa😣
@respect52353 жыл бұрын
Calicutum venam
@ECHOESEXPLAIN2 жыл бұрын
Byju's is not that effective... I did my course there.. Better choose some academy.
Purushanmaar Bhakshanam kazhikkarundo? Atho chavachirakkanum help veno 😂😱
@sanahriya24842 жыл бұрын
Malayalam thl exam ezhthaan patillae
@vishnusilpa23652 жыл бұрын
Yes pattum
@vipinraj34833 жыл бұрын
മലയാളത്തോട് വളരെ സ്നേഹം പുലർത്തിയ ഒരു മലയാളം ഓപ്ഷണൽ വിജയി ❤
@theoptimist4753 жыл бұрын
സ്നേഹം കൊണ്ടല്ല, അതിൽ വേറെ പല കാര്യങ്ങളും ഉണ്ട്
@muhammadshan.s70223 жыл бұрын
@@theoptimist475 വേറെ എന്താ കോമ്പറ്റിഷൻ കുറവ്, മാർക്ക് എളുപ്പം സ്കോർ ചെയ്യാം, മലയാളിയായതു കൊണ്ട് എളുപ്പം പഠിച്ചു തീർക്കാം that's all.
@theoptimist4753 жыл бұрын
@@muhammadshan.s7022 അത്രേ ഉള്ളു, കോമൺ സബ്ജെക്ട് അല്ല
@sense13603 жыл бұрын
@@muhammadshan.s7022 അതൊക്കെ തെറ്റിധാരണ ആണ് 275 ആണ് two years ആയി top സ്കോർ. മറ്റ് optional subject 300+ score ചെയ്യുന്നുണ്ട് പിന്നെ സിലബസ് കാണുമ്പോൾ ചെറുതായ് തോന്നുമെങ്കിലും അത്യാവശ്യത്തിൽ കൂടുതൽ പഠിക്കാൻ ഉണ്ട് (അനുഭവസ്ഥ )😐
@muhammadshan.s70223 жыл бұрын
@@sense1360 yes. ഞാൻ പറഞ്ഞതു ആറു മാസം കൊണ്ട് പാലായിൽ നിന്നു syllabus cover ചെയ്യുന്നവരുണ്ട്.
@ansalmohammed95902 жыл бұрын
Anyone from pkd ?? Suggest coaching centre
@vaisakhkongad47382 жыл бұрын
Vnk ias നല്ലത് ആണ് എന്ന് തോന്നുന്നു പിന്നെ kerala state civil service acadamy ഉണ്ട്
@shrutimohan8908 Жыл бұрын
Njan Kerala State Civil service academy...nalla classes ane ...
@sanjusanju62033 жыл бұрын
Sir total fee etra aan
@sujiths52503 жыл бұрын
69000+ gst
@arya.pillai0003 жыл бұрын
256 rank nu general category kk IAS kittumo enn ullath samshayam aan
@3737XYXYX3 жыл бұрын
Kittilla
@arya.pillai0003 жыл бұрын
@@3737XYXYX athanu 2019 il general category kk 77 rank aan closing rank IAS nte
@keerthik78633 жыл бұрын
She is obc
@arya.pillai0003 жыл бұрын
@@keerthik7863 athaanu general anengil e rank nu onnum kittan ponilla
@priyas24173 жыл бұрын
@@arya.pillai000 so general category students extra effort edukanam I mean work hard hard and hard be in top 10 .difficulties indakum but success is there
@kva99723 жыл бұрын
250+ nu IAS. Not just Preferred service, ager relaxation, cut off relaxation etc. A gen cat even with 90 is sidelined. Avastha aanu
@jeninjprasad53353 жыл бұрын
Samvaranam anthinaan annu poyitt padikk ttoo, annitt vaaa
@@jeninjprasad5335 സംവരണം എന്നെ പഠിപ്പിക്കാൻ നിക്കണ്ട. കൊറേ കാലമായി ന്യായമില്ല ന്യായം കേക്കാൻ തുടങ്ങിട്ട്.സ്വാതന്ത്ര്യം കിട്ടി ഭരണഘടനാ നിലവിൽ വന്നിട്ട് എത്ര വർഷമായിന്നും അന്ന് തൊട്ട് ഇന്ന്നെ ദിവസം വരേ മാർജിനൽസഡ് ആയി കെടക്കുന്ന വിഭാഗത്തിലെ നോൺ ക്രീം ലയർ എത്ര പേര് ഇന്ന് ഇതുപോലെ സർവീസ് ഇൽ ഉണ്ട് എന്നു സ്വയം ആദ്യം പോയി പഠിക്ക്. ക്രീമി previliged കാര് എന്ത് ന്യായം പറഞ് അത് കാർന്ന് തിന്നാലും അത് ഇവിടെ വേലപോകില്ല. രാഷ്ട്രീയക്കാർക്കും അറിയാം ഈ മുടന്തൻ ന്യായം. വിടെ ബാങ്ക് പൊളിറ്റിക്സ് ആണെന്ന് ഈ പറയുന്ന എനിക്കും താങ്ങൾക്കും അറിയാം. പക്ഷെ അറിയില്ലെന്ന് ഭാവികണം. അതാണ് ട്രെൻഡ്. പക്ഷെ പ്രതികരിക്കേണ്ടത് പ്രതികരിക്കുക തന്നെ ചെയ്യും..അല്ലെങ്കിൽ ഒരു ജനറൽ കാറ്റഗറി കാൻഡിഡേറ്റ് ആയി വന്നു ഐഎസ് എഴുതി എടുക്കാൻ നോക്ക്. അത് പറ്റില്ലെങ്കിൽ ഈ ഡയലോഗ്സ് അടിക്കാൻ നിക്കാതെ സ്വന്തം പണി നോക്കി പോവു
@kva99723 жыл бұрын
@@Abbhiiiiii upsc ക്ക് തന്നെ ആണ്. നന്നായി കഷ്ടപെടുന്നുമുണ്ട്. അതുകൊണ്ട് ആ കാര്യത്തിൽ വിഷമിക്കുകയോ സംശയം പ്രകടിപ്പിക്കുകയോ വേണ്ട. സോ called lowered caste അനുഭവിച്ച അനുഭവിക്കുന്ന വിഷമങ്ങൾ നന്നായി അറിയേം ചെയ്യാം. പക്ഷെ 70 കൊല്ലം മുമ്പുള്ള സിസ്റ്റത്തിൽ കാലാനുഷ്ഠിതമായി reforms കൊണ്ട് വരണമെന്ന് പറയാൻ upsc ക്ക് prepare ചെയ്യേണ്ട ആവശ്യമില്ല.