No video

ആറാട്ടുപുഴയിലെ നജീബാണ് ആടുജീവിതത്തിലെ നജീബ് എന്ന് ആളുകൾ മനസ്സിലാക്കിയത് അപ്പോഴാണ്!

  Рет қаралды 170,540

Flowers Orukodi

Flowers Orukodi

Күн бұрын

ആറാട്ടുപുഴയിലെ നജീബാണ് ആടുജീവിതത്തിലെ നജീബ് എന്ന് ആളുകൾ മനസ്സിലാക്കിയത് അപ്പോഴാണ്!
#flowersorukodi2 #ViralCuts #FlowersTV #RSreekandanNair

Пікірлер: 74
@zai12372
@zai12372 5 ай бұрын
*ബ്ലസ്സ്ലിക്കും പൃത്വിക്കും പ്രൊഡ്യുസേർസ്സിനും നല്ല മനസ്സുണ്ടങ്കിൽ ഈ സിനിമ വിജയിച്ച്‌ കോടികൾ വാരുംബോൾ ഒരു കോടിയെങ്കിലും ഈ പാവത്തിനു നൽകണേ..*
@mallupravasikitchen3974
@mallupravasikitchen3974 4 ай бұрын
0:38 0:40
@mallupravasikitchen3974
@mallupravasikitchen3974 4 ай бұрын
0:49 0:50
@riyasmuhammedvk4956
@riyasmuhammedvk4956 4 ай бұрын
അത് കൊടുത്തത് തന്നെ
@jzttin
@jzttin 4 ай бұрын
Athokke nokki cheyyum
@celinevarghese6603
@celinevarghese6603 4 ай бұрын
@@mallupravasikitchen3974in
@alurafialurafi2178
@alurafialurafi2178 4 ай бұрын
നജീബ്കയുടെ ആ കണ്ണിൽ ഉണ്ട് അദ്ദേഹം അനുഭവിച്ച പ്രയാസം 😔🥰
@Bahijath001-sf8fn
@Bahijath001-sf8fn 4 ай бұрын
ശ്രീകണ്ഠൻ സാർ അവരനുഭവിച്ച വേദനകൾ ഒട്ടും മാനിക്കാതെ സംസാരിക്കുന്നു. "നിങ്ങൾ വിചാരിച്ചോ ചെന്നപാടെ ഫോൺ വിളിക്കും, നാലഞ്ചു നില കെട്ടിടം വക്കും എന്നൊക്കെ "എന്നൊക്കെ ചോദിച്ചത് മര്യാദ ഇല്ലാത്ത വർത്താനം ആയിപോയി. ആളുകളെ മനസിലാക്കി പെരുമാറാൻ ഇനിയും പഠിക്കേണ്ടതാണോ?
@lathishak152
@lathishak152 4 ай бұрын
Athu iyalkku ottm ariyilla iyalokke valiya kunadralle koopille
@leenak6917
@leenak6917 5 ай бұрын
😭😭😭 പാവം ഇനിയെങ്കിലും സന്തോശമായി ജീവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@nazim.nazimudheennazim937
@nazim.nazimudheennazim937 4 ай бұрын
നീലകുണ്ടാ കുറച്ചു ബഹുമാനം കൊടുത്ത് സംസാരിക്കു, നിന്നെപ്പോലെയല്ല ലോകം അറിയപെടുന്ന മനുഷ്യനാണ്
@vileshkumar2345
@vileshkumar2345 4 ай бұрын
Adi sakke supper
@AbdulRahman-ig2pq
@AbdulRahman-ig2pq 5 ай бұрын
സാറേ ആളെ പേടിപ്പിക്കല്ലേ ഒന്നു മയത്തിൽ ചോദിക്ക് 😂😂😂
@hannath2013
@hannath2013 4 ай бұрын
ബഹുമാനക്കുറവ് കൊണ്ടല്ലെ ഇയാളുടെ സംസാര രീതി അങ്ങിനെയാ എങ്കിലും ഈ സംസാര രീതിയിൽ ഒരു മാറ്റം വരുത്തുന്നത് നല്ലതായിരിക്കും നമ്മൾ വിളിക്കുന്ന ഗസ്റ്റുകളോട് കുറച്ച് എളിമയോടെ സംസാരിക്കുമ്പോൾ അവർക്കും അത് സന്തോഷമാകും 👍🏻👍🏻👍🏻👍🏻
@sreekala7690
@sreekala7690 4 ай бұрын
100% ശരി ആണ്
@eyesight8485
@eyesight8485 4 ай бұрын
Ath sari anu...ithra oke anubavichatt inji ramayanam koode vayikkan parayana pole avum....nigal ingane anubavichatt ithilum bangi ayi samsarik
@Mariyamtalkz
@Mariyamtalkz 4 ай бұрын
​@@eyesight8485sreekandan nairde karyam aanu aalu paranjath. Cmnt manasilakki vayikk
@deepamanikantan5849
@deepamanikantan5849 4 ай бұрын
Absolutely right
@weekly_777
@weekly_777 4 ай бұрын
ശ്രീകണ്ഠൻ പത്തുകൊല്ലം ജയിൽവാസം കഴിഞ്ഞുവന്ന ക്രിമിനൽ നോട് ചോദിക്കുന്നതുപോലെ ചോദിക്കുന്നു
@sameenariyaz51
@sameenariyaz51 4 ай бұрын
ഈ നജീബ് ഇക്കയെ ഇനി ഒരു ജോലിക്കും വിട്ട് കഷ്ടപ്പെടുത്തരുത്. ഈ സിനിമയുടെ നിർമാതാവ്, പൃഥ്വിരാജ് ഒക്കെ ഇനി അങ്ങോട്ട്‌ ജീവിക്കാനുള്ള നല്ലൊരു തുക കൊടുക്കണം 👍🏻❤❤❤
@aspazpaz879
@aspazpaz879 5 ай бұрын
Skn... Oru ആയുസ്സിൻ്റെ വേദന 😢 അത് അനുഭവിച്ചിചവർക് അറിയും..ഒന്ന് മയത്തിൽ ഒക്കെ ചോദിക്ക്..
@unaisp8228
@unaisp8228 5 ай бұрын
പരിപാടിയുടെ സ്റ്റൈൽ വളരെ മോശം.പരസ്പരബോഹുമാനം ഇല്ലാത്തെ ചോദ്യങ്ങൾ
@SingingCoupleMusicBand
@SingingCoupleMusicBand 5 ай бұрын
ഇക്കാ ❤️❤️
@arunsnair5805
@arunsnair5805 4 ай бұрын
Mr Nair..pls talk with mutual respect...ahankaaram feel.cheyunnu...dharshtyam
@infinitysoul425
@infinitysoul425 5 ай бұрын
2 വർഷത്തിൽ 2 തവണ കുളിച്ചു 😢😢😢 ന്തൊരു അവസ്ഥ ആണ്
@MinhaMansoor-yazu
@MinhaMansoor-yazu 5 ай бұрын
😢😢😢😢
@Commonyou7149
@Commonyou7149 4 ай бұрын
SKN should control his talk, very bad.
@shabinnazeer8395
@shabinnazeer8395 4 ай бұрын
മൃഗങ്ങളെ ഇത്രത്തോളം സ്നേഹിച്ച കാട്ടറബി
@asherammaworld
@asherammaworld 4 ай бұрын
Ennittu athine kollaan kondu pokunnatho
@crazyboy-ye3po
@crazyboy-ye3po 4 ай бұрын
അടിവരയിട്ട് പറയുന്നു. മലയാള സിനിമയിലെ സർവ്വകാലകളക്ഷൻ റെക്കോർഡും ഈ പടം കടത്തിവെട്ടും. ആടുജീവിതം 🐑🐑🐑😍😍😍😍
@jahn9145
@jahn9145 5 ай бұрын
Najeen❤❤🙏🙏
@meeraviswanathan7572
@meeraviswanathan7572 4 ай бұрын
Please help najeeb
@rightway1797
@rightway1797 4 ай бұрын
ഇയാളുടെ മകൻ muscattil നെസ്റ്റോ സൂപ്പർ മാർക്കറ്റിൽ ജോലിയുണ്ട്
@alurafialurafi2178
@alurafialurafi2178 4 ай бұрын
Najeebkaa ❤❤❤❤❤
@gstegr
@gstegr 4 ай бұрын
കോട്ടും സൂട്ടും ഇട്ടവർക്കുള്ള ഫെസിൽറ്റി എന്നെപ്പോലുള്ള സാധാരണ പ്രവാസികൾക്ക്‌ ഇല്ല ശ്രീകണ്ഠാ, ആ പാവം നജീബ് ഭായ് ഇപ്പൊ എന്നെപ്പോലെയുള്ളവരുടെ ഹൃദയത്തിലാ . അല്പം ബഹുമാനത്തോടെ സംസാരിക്കാൻ ശ്രമിക്ക് ശ്രീകണ്ഠാ
@rafeequet2745
@rafeequet2745 4 ай бұрын
ഒരു മയത്തിൽ സംസാരിക്ക് SKN
@ila66786
@ila66786 4 ай бұрын
ഇദ്ധേഹത്തിൻ്റെ യഥാർത്ഥ പേര് ഷുക്കൂർ എന്നാണോ?
@mariyasumanaj8189
@mariyasumanaj8189 5 ай бұрын
❤ first comment
@pradeepkrishnan176
@pradeepkrishnan176 5 ай бұрын
😢😢😢
@weekly_777
@weekly_777 4 ай бұрын
പോലീസ് ക്രിമിനൽ നോട് ചോദ്യം ചെയ്യുന്നതുപോലെ അയാളുടെ ചോദ്യം
@hanieey999
@hanieey999 4 ай бұрын
Ikkante sherikkum ulla name shukkoor ennalle
@rasheedtkp5720
@rasheedtkp5720 4 ай бұрын
ശുകൂർ
@Aishasajva
@Aishasajva 4 ай бұрын
Anchor in kurachoode maryadhakk samsarikkam
@user-bj4lj9ni8n
@user-bj4lj9ni8n 4 ай бұрын
Sir pleas respect
@user-xm4wx8xg5m
@user-xm4wx8xg5m 4 ай бұрын
ഇയാളുടെ ശൈലി ഇങ്ങിനെയാണ് 🎉അത് മാറ്റാൻ സാധ്യമല്ല 😂
@ishaqbp5751
@ishaqbp5751 5 ай бұрын
സൗദി പോലീസിന് കാട്ടറിബകളുടെ വീട് റൈഡ് ചെയ്തൂടെ
@arifaea3908
@arifaea3908 4 ай бұрын
നജീബിനെയും സിദ്ദാർത്തനെയും T.P ചന്ദ്രശേഖരനെയും ഒക്കെ കാണുമ്പോൾ നെഞ്ച് പിടയും 😢😢😢 കട്ടറബിയേക്കാൾ ക്രൂരത യല്ലേ മലയാളികൾ ഇവരോട് ചെയ്തത്
@jabirmon9390
@jabirmon9390 4 ай бұрын
👍🏼👏
@sreekala7690
@sreekala7690 4 ай бұрын
നജീബിന് വെച്ച റേറ്റിംഗ് കൂട്ടണം
@FAHADP-ib1hb
@FAHADP-ib1hb 4 ай бұрын
❤❤❤
@nazijamshi3001
@nazijamshi3001 5 ай бұрын
Kuttettaaa enodu vendayirinuuu😂😂😂😂😂😂😂
@paapan54
@paapan54 5 ай бұрын
😂😂
@vidhyaparu5924
@vidhyaparu5924 4 ай бұрын
പോലീസ് ചോദിക്കുന്ന പോലെ പാവം നജീബ് ഇക്ക
@Ravichandrart
@Ravichandrart 4 ай бұрын
SKN, ippol manassilayille soudiyum, islamum
@sindhusethunath800
@sindhusethunath800 4 ай бұрын
Sreekandan nair ellarodum puchamayitte samsarikku
@SaraSara-xu5hu
@SaraSara-xu5hu 5 ай бұрын
പക്ഷെ ആരുടെയോ കയ്യിൽ ഒരു കത്ത് കൊടുത്ത് അത് post ചെയ്തു കിട്ടി എ ന്നനല്ലോ ഇവർ വേറെ പറഞത്
@jijimolsunilkumar133
@jijimolsunilkumar133 4 ай бұрын
Athe appo wife pregnant aayirunnond avare ath ariyichilla
@fazlulrahman2804
@fazlulrahman2804 5 ай бұрын
മരുഭൂമിയിൽ പിന്നെ എവിടെവച്ചാ അമല പോളിനെ കണ്ടു മുട്ടിയത്?🤗
@Maya-th8dk
@Maya-th8dk 5 ай бұрын
Amala paul നാട്ടിലുള്ള നജീബിന്റെ ഭാര്യ ആയിട്ടാണ്.
@Eye-of-soul
@Eye-of-soul 4 ай бұрын
Kundan nayaru manyamayitu chothichude
@thankachannp4957
@thankachannp4957 4 ай бұрын
പ്രഥ്വിരാജ് പ്ലീസ് താങ്കൾ ഈ വീഡിയോ കാണുകയാണെങ്കിൽ ഈ പാവത്തിനെ കൈവിടരുത്... സ്വന്തമായി ജീവിക്കാൻ എന്തെങ്കിലും ചെയ്തു കൊടുക്കണം...24 ചാനൽ ഇതിന് മുൻകൈ എടുത്തു പ്രവർത്തിക്കുമല്ലോ... മുൻകാലങ്ങളിലും നിങ്ങൾ അത് ചെയ്തിട്ടുണ്ട്.. Skn. Sir പ്ലീസ് 🙏🙏🙏
@user-on2kc8iu9r
@user-on2kc8iu9r 4 ай бұрын
Ee sreekandan nair ottum respect illathe samsarikunnu🙏🏻
@sebinsebastian9404
@sebinsebastian9404 4 ай бұрын
SKN il ninni ithreokke predhikshikunollu. Adhehathodu korachu koode respect ittu samsarikku. Avante ammunmeda choodhyam. Kuttetante pari.
@nidhinasasi2331
@nidhinasasi2331 4 ай бұрын
Sreekandan nair ക്ക് വല്യ ബോധം ഇല്ലെന്നു തോന്നുന്നു. .പണ്ട് ഒരു ഇന്റർവ്യൂil ഒരു പെൺകുട്ടി പണ്ടത്തെ കഷ്ടപ്പാട് പറയുവാണ്. .ഞങ്ങൾക്ക് കുളിക്കാൻ നല്ല ഒരു bathroom പോലും ഇല്ലാർന്നു എന്ന്. .അപ്പോൾ ഇയാൾ ചോദിക്കുവാണ് “അതിനെന്താ കുളത്തിലോ open air ലൊക്കെ കുളിക്കുന്നതു സൂപ്പർ അല്ലേന്നു. ..ഇയാൾക്ക് എന്താണ് പ്രശ്നം ശെരിക്കും. .......... അത് പോലെ ഉണ്ട് ഇതിലെ ചോദ്യങ്ങളും (exactly paranja ഡയലോഗ് ഓർമ്മ ഇല്ല. But ഉദ്ദേശിച്ചത് ഇത് thanne)
@lathishak152
@lathishak152 4 ай бұрын
Athonnm ee kutharamoonu ariyillallo
@Gani512
@Gani512 4 ай бұрын
😂😂😂😂😂
@mishxl
@mishxl 4 ай бұрын
തട്ടം ഇടുന്നതിന്
@vmdreamworld6286
@vmdreamworld6286 4 ай бұрын
ഒന്ന് മയത്തിൽ സംസാരിക്കു..... അവർ വളരെ വിഷമം ഉള്ള ആളുകൾ ആണ്
@fathimak4563
@fathimak4563 3 ай бұрын
0അവതരണം മോശം പരുക്കൻ
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 47 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,6 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
Musical Wife Mega  Finale |  | EP# 08 | PART b
1:29:27
Musical Wife Grand Finale
Рет қаралды 1,3 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН