LET'S CHAT IAMBRINTOW INSTAGRAM- invitescontact/?i=ykshvn2qwol2& VAAN ELECTRIC CYCLE instagram - vaan.mobility?igshid=1pwj76ibdev1v
Пікірлер: 232
@_nirmal.p.rajan_3 жыл бұрын
പ്രൊഫഷണൽ സുകുവും ഹെൽമറ്റ് വെക്കേണ്ടതാണ് 😉 പോളി ഇ-സൈക്കിൾ
@bijeeshbalankl5363 жыл бұрын
ഇവൾ ഓടിച്ചോണ്ട് ഇനി ഇത് ആർക്കുവേണെങ്കിലും ഓടികം 😜എലാം ഏറ്റുവാങ്ങാൻ ചേച്ചിന്റെ ജീവിതം ഇനിം ബാക്കി 🤗
@JitheshMk3 жыл бұрын
ഫോൾഡ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഡിക്കിയിൽ കേറ്റിപ്പോകമായിരുന്നു. ബാക്ക എല്ലാം കൊള്ളാം
@fadhilz9633 жыл бұрын
Wheel ooram pull lock ind
@hari-nu2ry3 жыл бұрын
Divya ennu samsarikkan thodangiyo annu muthal ella videosm super aayi. Brintow ❤️
@jdmautomotive3 жыл бұрын
റോക്കി ♥️💕ഇഷ്ടം
@iarunanekatturavi23453 жыл бұрын
Cycle around the city to your heart's content. Kochi Metro will allow commuters to carry their cycles with them on the Metro from this Wednesday at six stations; Changampuzha Park, Palarivattom, Town Hall, Maharaja's College, Ernakulam South and Elamkulam. So now, you can take your cycle along for the rest of the journey. #CyclesinMetro #MetroCares #KochiMetro #KMRL
@dalinjoseph8453 жыл бұрын
Hi Brintow. Awesome content!! You have mentioned in one of your earlier video that you will reveal your profession, business and all. Expecting a video on that also.
@alexmathew5703 жыл бұрын
Designed by benelli 🇮🇹
@alexphilipparadiyil47753 жыл бұрын
Divya keriyapol nammude pazhaya electric scooter aanu ennu orthu pakshe Brintow kerii kazhinjapol cyclinte tesla aanu ennu mansilai😂
@visakhkrishna55693 жыл бұрын
Brintow superb, valare nalla review, waiting for the price announcement, Divya Brintow ye cycle idipikalle,Brintow and Divya thanks both of you👍🙏
@malluhumanbeing2913 жыл бұрын
അൽ പൊളി.... 😍😍😍 നിങ്ങ 2 ഉം വേറെ ലെവൽ ആണ്... നിങ്ങളതാണ് ലൈഫ് .....
@jibuhari3 жыл бұрын
ഹായ് Brintow വില തീർച്ചയായും ഇടണം .. ഒരു off road വീഡിയോ സഹിതം... ദിവ്യക്കു ഒരു ഹായ്....
Valare clear ayitu explain chythu thannu Well said about how it works 💯
@manoshm13 жыл бұрын
Superb 👌👌👌 Stunning performance powerful motor kidukiii Bro 🥰🥰🥰💖💖💖👏👏👏👏👌👌👌
@dkaroundtheworld63753 жыл бұрын
പൊളി വീഡിയോ... കിടുക്കി രണ്ടു പേരും
@madhumohan56332 жыл бұрын
Very nice cycle and stunt👍
@sreenathsreekz3 жыл бұрын
Rocky pwoli ❤️
@roypdaniel13 жыл бұрын
ജമ്പനും തുമ്പിയും പതിവ് തെറ്റി എത്തീല്ലോ ❤️❤️
@freakworld073 жыл бұрын
ബ്രിന്റോ ബ്രോ ആ സൈക്കിളിന്റെ പരിപ്പെടുക്കും 😜 അടിപൊളി വീഡിയോ 👍
@madhavam62763 жыл бұрын
Nyz bike 👍 Price 25 K depend cheyth aanu varunnath enkil saanam hit aakum..👍 Marich 50 K aanenkil last year il travel master,Firozikka kanicha electric cycle nte avastha aavum.
sir who is in Airdorce y all ur car glass AIRFORCE is written please let us know in video Iam big insipration to join IAF and Iam also an NCC cadet love from from Chennai,TN
@KL_reel3 жыл бұрын
First learn air force spelling
@yaswanthramakrishnan9053 жыл бұрын
@@KL_reel uff vallya English kaaran😏
@declinlouies64453 жыл бұрын
കൊള്ളാം സൂപ്പർ ഐറ്റം!!! ഇതെങ്ങനെ വാങ്ങിച്ചു എത്ര ആണ് വില???
@nadhup80783 жыл бұрын
100k, katta waiting
@nabeelk98643 жыл бұрын
Broo.. Video dealy aavunnund.. Katta waiting aanu new videos nu vendi... Katta support aanu.
Brinto നിങ്ങളുടെ എല്ലാ വാഹനതിലും air force എന്ന് എഴുതിയത് കണ്ടു.... എന്താണ് ഇതിന്റെ ആവശ്യം..
@VenkateshVenkatesh-pq7ki2 жыл бұрын
3 questions Sensor warranty.? Use in rain? Uphill ride using motor only?
@99950848693 жыл бұрын
പ്രൊ സൈക്കിളിസ്റ്റ് ഹെൽമെറ്റ് വെക്കാൻ മറന്നു ...... നല്ല പ്രൊ വാക്കുകളിൽ മാത്രം
@ajilrajendran27303 жыл бұрын
Divya’s Thug.. ithrayum pedakalku aakey ulla oru Kozhi poovananu 😂😂
@motobgmz20383 жыл бұрын
Kollam poli sanam ethinde oru off rode video kudi cheyyamo
@iambrintow3 жыл бұрын
Coming soon
@JOYALJOSHY3 жыл бұрын
Nice
@ajayns99703 жыл бұрын
മൺഗാർഡ് അല്ല ചേട്ടായീ മഡ്ഗാർഡ് എന്നാണ് By d by BS6 THAR എടുത്തല്ലേ.? പൊളി ❤❤❤❤❤
@iambrintow3 жыл бұрын
മംഗ്ലീഷ് anganeyum parayam
@jollyantony990028 күн бұрын
മഡ് ഇംഗ്ലീഷ് മണ്ണ് മലയാളം
@Darkknight-nn9yn3 жыл бұрын
Professionals always wear helmet😁🙏
@aneefrasnaaneefrasna87623 жыл бұрын
Price please
@sanju54323 жыл бұрын
Ayyo oru professional
@Riyaskdk3 жыл бұрын
സൈക്കിൾ റിവേഴ്‌സ് എടുക്കുന്നത് വല്ല ലോറി എടുക്കുന്ന പോലെയാണല്ലോ ..എജ്ജാതി 😂😂
@user-do8yq6kh8f3 жыл бұрын
പൊളി സാനം വില അറിഞ്ഞിട്ടു വേണം ഒന്ന് വാങ്ങാൻ. ഒരു 30ആയിരം ഉണ്ടാവ്വോ 🤔😀
@krishnadevr14813 жыл бұрын
Powli🔥🔥
@njanyt33793 жыл бұрын
Road to 100 k 🤩🤩🤩🤩😍💞
@nikhilbhagyan3593 жыл бұрын
You are a nice person bro
@ebintsr51273 жыл бұрын
Tyre ഒരു 14 inch വരും. അതിൽ കൂടുതലൊന്നും ഞാൻ നോക്കുമ്പോൾ കാണുന്നില്ല.
@varunvpai44963 жыл бұрын
E cyclinte price ethraya bro
@shanuleo78313 жыл бұрын
Powliyaaanallou. Brintow
@santhoshfrancisin3 жыл бұрын
Price etra varum .any guesses?
@cherryirshad043 жыл бұрын
ഇപ്പഴും launch ചെയ്തില്ലേ ബ്രോ.. പ്ലീസ് give me details
@asrcpasrcp3 жыл бұрын
I am your subscriber
@adithyansajith30853 жыл бұрын
Price??
@lonewolf81483 жыл бұрын
Rocky bhai💙💜💙💜
@rajeevdavisvadakkan18533 жыл бұрын
Nice vedio Super
@themeraki76203 жыл бұрын
Pever varatte🔥
@jam09joe53 жыл бұрын
Fan in garage..??..may be for thar
@rasimuhammed18763 жыл бұрын
കുണു.... കുണു..... കുണു😂👌
@sajeesh17653 жыл бұрын
പൊളി സാനം
@davisvlogskerala37233 жыл бұрын
Nice 👍
@jobzworld99393 жыл бұрын
Wts the price??
@subinram3 жыл бұрын
Cable brakes alla bro ,mechanical brakes.
@iambrintow3 жыл бұрын
Hydraulic alla cable anu enna bro ഉദേശിച്ചത്
@UnboxingEllaam3 жыл бұрын
ഏതായാലും ഒരു സൈക്കിൾ എടുക്കാൻ നിക്കാ... കണ്ടത് നന്നായി 30k ഉള്ളിൽ ആണെങ്കിൽ ഇത് ഉറപ്പിച്ചു... 😍
@vishnu_weekends2 жыл бұрын
60k
@sashidharanmenon97762 жыл бұрын
Super 👍
@suhailkonchadath40933 жыл бұрын
Poli sanam... 😍👍
@arjunlakshman2663 жыл бұрын
സൂപ്പർ 👌🏼👌🏼👌🏼❤️
@mallugaming6563 жыл бұрын
Sport bike no only cycle sport bike 😁😁
@edos_croco92103 жыл бұрын
സൈക്കിൾ സ്റ്റണ്ടിങ് പൊളി... 👍
@athulkrishna58233 жыл бұрын
Super 💕 video
@ljcreativeeyes58253 жыл бұрын
Cycle Launch ആവുമ്പോൾ price ഒന്ന് ഇട്ടേക്കണേ bro, Instagram അല്ലാതെ contact details ഉണ്ടോ, hilly area ok ഉപയോഗിച്ച് നോക്കിയോ, കയറ്റം ഓക്കേ കയറുമോ bro motor powerful ആയതുകൊണ്ട് ok പറയാൻ പറ്റുമോ bro, എന്നിക്കു e-cycle ഇഷ്ടപ്പെട്ടു, അതുകൊണ്ടാ ചോദിച്ചത്.ഒരെണം വാങിയാൽ കൊള്ളാമെന്നുണ്ട്.
@iambrintow3 жыл бұрын
Detailed video coming soon
@nibuthomas62683 жыл бұрын
Price for cycle
@merajhusainansari36282 жыл бұрын
test ride in Mumbai?
@joyspeech3 жыл бұрын
Safty first
@pranav73183 жыл бұрын
Poli🔥
@nisampulikottilvella27773 жыл бұрын
Mtb road bike ഇതൊക്ക ഒന്ന് പരിചപ്പെടുത്തോ
@anandhuhariharan97693 жыл бұрын
Eai accelerator kodukumbo mathre motor work chyullo...i mean battery power ⚡ consume chyullo allathapo normal cycle pole ano...
@iambrintow3 жыл бұрын
Watch full
@anandhuhariharan97693 жыл бұрын
@@iambrintow ya bro full kandu.. Thanks for your valuable rply.. ☺
@iyooo9603 жыл бұрын
Bro, this eclectric cycle cost how much? Is it available for buying. After watching your videos I like this cycle
@iambrintow3 жыл бұрын
Not launched yet
@muhammadjalalmuhammadjalal85213 жыл бұрын
Pwoli sannam ithenthra amonut verum??
@Secondusedcars3 жыл бұрын
Hai Brintow bro
@badaralmuneer3 жыл бұрын
Powli
@abhiyavlogs81443 жыл бұрын
super
@kareemsharaya85263 жыл бұрын
എനിക്കും ഒരു electric cycle ഉണ്ട്. ഇപ്പോള് ചെറിയ കേട് ഉണ്ട്. നിങ്ങളുടെ electric cycle കേട് വന്നാൽ നിങ്ങൾ എവിടെ ആണ് കൊടുക്കൽ?? Plzz replay
@iambrintow3 жыл бұрын
Not launched yet, njan vangiyathalla
@kareemsharaya85263 жыл бұрын
Ooo
@amalkrishna32483 жыл бұрын
Bro oru chalange tharuvaa aha scycle I'll whelli adikooo